1561: ഡോക്ടർ, വയർ കുറയ്ക്കാനായി ഏതൊക്കെ വ്യായാമങ്ങൾ ആണു ചെയ്യുന്നത്?Exercises to reduce your tummy

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2023
  • 1561: ഡോക്ടർ, വയർ കുറയ്ക്കാനായി ഏതൊക്കെ വ്യായാമങ്ങൾ ആണു ചെയ്യുന്നത്? What are the best exercises you do to reduce your tummy?
    വയറുചാടുന്നു എന്നത് സൗന്ദര്യപ്രശ്നമായി മാത്രം കാണേണ്ടകാര്യമല്ല. ഒരുകൂട്ടം രോഗങ്ങളുടെ സാധ്യതകൂടി ഇതിനൊപ്പമുണ്ടാകാം. വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് 'വിസറൽ കൊഴുപ്പ്. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് എല്ലാത്തിനേക്കാളും അപകടകരമാണ്.
    രണ്ട് തരം കൊഴുപ്പുകളാണ്. ശരീരത്തിലടിയുന്നത്. വിസറൽ കൊഴുപ്പും (Visceral fat) സബ് ക്യൂട്ടേനിയസ് കൊഴുപ്പും (Subcutaneous fat). ജെല്ല് പോലെ ആന്തരികാവയവങ്ങൾക്ക് ചുറ്റിലുമായടിയുന്ന കൊഴുപ്പാണ് വിസറൽ കൊഴുപ്പ്. ഇതാണ് ശരീരത്തിന് വില്ലനാവുന്നത്. ഉന്തിയ വയറും വിസ്താരത്തിലുള്ള അരക്കെട്ടും വിസറൽ ഫാറ്റ് ഉണ്ടെന്നതിന് തെളിവാണ്.
    ആപ്പിളിന്റെ ആകൃതിയിലുള്ള ശരീരമുള്ള ആളുകളിൽ വയറിലെ കൊഴുപ്പ് / പൊണ്ണത്തടി കാണപ്പെടുന്നു. മറ്റ് ശരീര തരങ്ങളെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിക്ക് അടിവയറിന് ചുറ്റും കൂടുതൽ കൊഴുപ്പ് ഉണ്ടെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, കരൾ രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. വയറിലെ കൊഴുപ്പ് മാറ്റാൻ വളരെ പ്രയാസമാണ്. ഇത് എങ്ങനെ മാറ്റാമെന്ന് മനസിലാക്കുക. വളരെ ഉപകരപ്രദമായ വീഡിയോണിത്. ഞാൻ വയർ കുറയ്ക്കാനായി ചെയ്യുന്ന ചില വ്യായാമങ്ങൾ വിവരിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #danish_salim #drdanishsalim #drdbetterlife #danishsalim #ddbl #visceral_fat #abdominal_fat #fat_abdomen #വയറിലെ_കൊഴുപ്പ് #വണ്ണം #obesity #exercise_abdomen
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 577

  • @drdbetterlife
    @drdbetterlife  7 หลายเดือนก่อน +71

    Dr D Better Life
    Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @fayizyousaf6482
      @fayizyousaf6482 7 หลายเดือนก่อน +4

      Air friyer ഉപയോഗിക്കുന്നത് നല്ലതാണോ ?😊

    • @Nithings93
      @Nithings93 7 หลายเดือนก่อน +2

      ഡോക്ടർ daily brisk walking ചെയ്താൽ മുട്ട് വേദന വരില്ലെ?

    • @jessyt349
      @jessyt349 7 หลายเดือนก่อน

      Sirude no: tero

    • @jessyt349
      @jessyt349 7 หลายเดือนก่อน

      Sir pinne eniku delivery kazhinapol vayar illayirinu pinne kurachu kazhinjapol ayatta ath prashnam akko njan vellam nallonum kudikarundu vellam nallonam kudichitu vayar chadiyata ennu chillavar parayunnu enikku chilla exercise joint pain ullatu kondu cheyan pattunilla kuzhapam akko

    • @AsfukAbdul
      @AsfukAbdul 7 หลายเดือนก่อน

      ​@tsimbugs1 ن

  • @muhammadshadil1589
    @muhammadshadil1589 7 หลายเดือนก่อน +550

    ഈ ഡോക്ടറുടെ ഒരു കാര്യം എന്താണോ ആവശ്യമുള്ളത് അതായിരിക്കും സാറുടെ വിഡിയോ ❤❤❤

  • @sureshchandran4976
    @sureshchandran4976 7 หลายเดือนก่อน +17

    വളരെ ഉപകാരപ്രദമായ അറിവുകൾ... 👍👍

  • @jayaprakashnisha4838
    @jayaprakashnisha4838 7 หลายเดือนก่อน +13

    Thank you Dr. Very valuable information. 👍🏻👍🏻👍🏻❤❤❤

  • @diyaletheeshmvk
    @diyaletheeshmvk 7 หลายเดือนก่อน +43

    അവതരണം മനോഹരം. മോൾ സുന്ദരികുട്ടി. 💜

  • @sheedalsajeev8076
    @sheedalsajeev8076 7 หลายเดือนก่อน +11

    Thank you Dr, really informative

  • @adithyashiva5193
    @adithyashiva5193 7 หลายเดือนก่อน +9

    Dua super ayi cheithu. Thank u sir

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 7 หลายเดือนก่อน +1

    Thanku so much Dr. 🙏🏻❤️

  • @nidashareef8543
    @nidashareef8543 5 หลายเดือนก่อน +4

    Very very useful info and nice simple explanation. 👍 thankyou doc❤

  • @ishikaandherdreams9054
    @ishikaandherdreams9054 7 หลายเดือนก่อน +5

    Thanks for the subtitles

  • @muhammedsuneerp4656
    @muhammedsuneerp4656 7 หลายเดือนก่อน +1

    Useful information, Thank you

  • @peethambarannair8645
    @peethambarannair8645 2 หลายเดือนก่อน +1

    Best advice,Thank you Docter.

  • @besaleleldho656
    @besaleleldho656 7 หลายเดือนก่อน +8

    Good video sir👏 workout inu munnpp egane daily calories set cheyam, ethu content kudiya food intake cheyanam ennulla awareness video kudi edumennu pratheshikunnu❤

  • @shimnapriyesh259
    @shimnapriyesh259 7 หลายเดือนก่อน +2

    വളരെ നന്ദി

  • @vinodan673
    @vinodan673 7 หลายเดือนก่อน +5

    Thank you very much sir ❤

  • @ramkumarh3271
    @ramkumarh3271 7 หลายเดือนก่อน +3

    Thank you so much ❤

  • @rajankizhuppulli8651
    @rajankizhuppulli8651 7 หลายเดือนก่อน

    Very good information Sir God bless you.

  • @varghesethomas7228
    @varghesethomas7228 7 หลายเดือนก่อน +1

    Good suggestion. Take care and take care of. Which is right?

  • @A63191
    @A63191 7 หลายเดือนก่อน +5

    Definitely try 2do these exercises thank u Dr

  • @vineethabyju3146
    @vineethabyju3146 2 หลายเดือนก่อน +2

    ഡോക്ടറുടെ talk എലാം വളരെ കാര്യമാത്രപ്രസക്തമാണ്. വളരെ കാര്യമായി ആരോഗ്യപരമായ അറിവുകൾക്കായി ഡോക്ടറെ depend cheyunnu. Life, l atrayum affect chyunnu. Ath manasilakki doctor ennum munnot pokumenn pratheekshikkunnu. Sadaranakkar pala vidhathilum kabalippikkapedukayanennu sir, n ariyalo...

  • @dineshker7314
    @dineshker7314 หลายเดือนก่อน

    Very sincere and realistic instructions to achieve a healthy living style. . .
    thankyou

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 6 หลายเดือนก่อน

    Good onformations Dr 🙏
    Thank u so much

  • @arulmm181
    @arulmm181 7 หลายเดือนก่อน +2

    Thank you ❤️❤️❤️

  • @sameenaa1506
    @sameenaa1506 7 หลายเดือนก่อน

    Useful video thank you dr

  • @idafernandez450
    @idafernandez450 5 หลายเดือนก่อน +2

    Thank you doctor. God bless you

  • @narayananvenkitaraman2070
    @narayananvenkitaraman2070 5 หลายเดือนก่อน

    Very informative one
    Thank you Doctor

  • @ashiksca
    @ashiksca 7 หลายเดือนก่อน +11

    Masha Allah, May Allah bless the cute Duah and your Family.

  • @sindhusajith5795
    @sindhusajith5795 7 หลายเดือนก่อน +56

    👌👌👌Dr... മുട്ടുവേദന ഉള്ളവർ ക്കു muscle strength വരാനുള്ള exercise നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🥰

    • @Shraddha860
      @Shraddha860 7 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @sarath9724
      @sarath9724 7 หลายเดือนก่อน

      😂

    • @sreejithu1988
      @sreejithu1988 3 หลายเดือนก่อน

      Pari..eduthond pode😂​@@Shraddha860

  • @Jaya28028
    @Jaya28028 7 หลายเดือนก่อน

    Thank you 👍

  • @vijayanc.p5606
    @vijayanc.p5606 7 หลายเดือนก่อน +13

    He is a learned experienced doctor and his advices are authoritative.

  • @sulekhachandran9569
    @sulekhachandran9569 7 หลายเดือนก่อน

    Dr..what all exercises can I do as I have pulmonary hypertension

  • @binugeorge3748
    @binugeorge3748 4 หลายเดือนก่อน

    Very good information, thank you sir 🙏👍🌹

  • @simnaferoz2407
    @simnaferoz2407 7 หลายเดือนก่อน

    Thanku soo much sir ❤❤❤

  • @shaizworld1829
    @shaizworld1829 7 หลายเดือนก่อน +3

    Thank you doctor🥰

  • @sarikas9963
    @sarikas9963 6 หลายเดือนก่อน +1

    Sir,if we practice brisk walking in slope area will it be giving knee pain later point of time?
    I am walking 150m up and down 5 times a day these days

  • @naseema3779
    @naseema3779 7 หลายเดือนก่อน +3

    Thank you doctor❤

  • @rajuvaniyan5731
    @rajuvaniyan5731 7 หลายเดือนก่อน +1

    Thank you sir❤

  • @shinisuresh2506
    @shinisuresh2506 7 หลายเดือนก่อน +2

    Thank u Dr.

  • @sreeramvt2749
    @sreeramvt2749 7 หลายเดือนก่อน +1

    Thank you Doctor

  • @user-on5pj3sx4u
    @user-on5pj3sx4u 7 หลายเดือนก่อน +4

    Tks Doctor As usual it was Just Excellent

  • @user-ed2on8rl6i
    @user-ed2on8rl6i 2 หลายเดือนก่อน

    നന്ദി 🙏🏻

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 7 หลายเดือนก่อน +9

    Hai Dua Kutty and Dr 😊
    Molu kaanichu thanna pole cheyyatto.... ❤
    Thank you so much Dr 🙂
    Xmas celebs ille Dua...
    Happy Xmas ⛄🌲⭐

  • @prinjith
    @prinjith 6 หลายเดือนก่อน

    That was new for me . Thanks. Now I understood why my stomach staying even though nothing outside

  • @user-qz4zq3ul4o
    @user-qz4zq3ul4o 7 หลายเดือนก่อน +80

    Thankyou sir.... ഞാൻ sir ന്റെ വീഡിയോ കണ്ടതിൽ പിന്നെ sugar skip ചെയ്തു.... ഒരു മാസം ആവാറായി 🥰thank god.... 🥰എന്റെ പല്ലു വേദന.... ശരീരം വേദന എല്ലാം normal ആയി 🥰🥰🥰thank you sir 🥰🥰🥰🥰🥰

    • @arundas-pe2vl
      @arundas-pe2vl 3 หลายเดือนก่อน +1

      ഏത് എപ്പിസോഡ് പറഞ്ഞു തരാമോ

  • @sudhacharekal7213
    @sudhacharekal7213 7 หลายเดือนก่อน +1

    Very good Duva

  • @musthafayousafparemmal9197
    @musthafayousafparemmal9197 7 หลายเดือนก่อน +3

    ഡോക്ടർ.. നന്ദി... ദുആ♥️

  • @aleenashaji580
    @aleenashaji580 7 หลายเดือนก่อน

    Thank you Dr 👍👌. Dua ❤🥰

  • @MAJIDK-zs7bq
    @MAJIDK-zs7bq 7 หลายเดือนก่อน

    Mashallah ☺ good barakallah feeka

  • @harisci4614
    @harisci4614 7 หลายเดือนก่อน +1

    Dua Adipoli ayi cheythu

  • @reenafernandez2186
    @reenafernandez2186 7 หลายเดือนก่อน

    V gud info. 👌

  • @AjithKumar-nn6xi
    @AjithKumar-nn6xi 5 หลายเดือนก่อน

    Thank you sir god bless you

  • @meenukunjidiaries
    @meenukunjidiaries 7 หลายเดือนก่อน +4

    Dear Dr.. Can you plz do a video about cardio&strengthening video?? Plz...

  • @user-ef2zr7jn3s
    @user-ef2zr7jn3s 7 หลายเดือนก่อน

    Thanks ഡോക്ടർ

  • @jiffinukranraphy3678
    @jiffinukranraphy3678 7 หลายเดือนก่อน

    Imformative thanks for the video bro

  • @green4star251
    @green4star251 7 หลายเดือนก่อน

    💯,use full video,thank you sir.

  • @valsalam4605
    @valsalam4605 7 หลายเดือนก่อน +1

    Thank you dr ❤️❤️❤️❤️

  • @linnettony
    @linnettony 7 หลายเดือนก่อน

    Thank you Doctor.

  • @lissy4363
    @lissy4363 7 หลายเดือนก่อน +20

    Thank u Dr ❤❤💐🙏🙏
    ദുവാ മോൾക്ക് പൊക്കം വച്ചു .സുന്ദരിക്കുട്ടിയായി💐🥰🥰

    • @abdullpm4449
      @abdullpm4449 7 หลายเดือนก่อน +1

      Yenth cheithe

    • @divinshack7354
      @divinshack7354 7 หลายเดือนก่อน +1

      എന്താ ചെറുതെ

  • @sudharaj4484
    @sudharaj4484 7 หลายเดือนก่อน

    Thanku

  • @akhilasajesh3559
    @akhilasajesh3559 7 หลายเดือนก่อน +2

    Thank you sir...really greatfull and dua molu...thank you

  • @ashifaachu6298
    @ashifaachu6298 7 หลายเดือนก่อน

    Docter fatlossil diet and excersice engane cheyanamennu video cheyyamo

  • @neethubonny6754
    @neethubonny6754 7 หลายเดือนก่อน +2

    After delivery ulla vayaru ithumayi related aano? Ee exercise cheythal delivery kazhinjulla vayaru karayan help cheyyuo

  • @akshayy157
    @akshayy157 6 หลายเดือนก่อน +1

    Thank you doctor❤️

  • @vijeeshvijeesh1269
    @vijeeshvijeesh1269 7 หลายเดือนก่อน

    Thankyou Dr ❤❤❤

  • @pankajamjayagopalan655
    @pankajamjayagopalan655 3 หลายเดือนก่อน

    Thankuu Dr

  • @shalinikrishnan9817
    @shalinikrishnan9817 7 หลายเดือนก่อน

    Thank u doctor, useful video. Molus 🥰❤️

  • @khalandarshatraveler
    @khalandarshatraveler 7 หลายเดือนก่อน

    Thank You Dr 🎉🎉🎉❤

  • @amritajyothichannel2131
    @amritajyothichannel2131 หลายเดือนก่อน

    Thank you Doctor and
    Special thanks to Cute Duvakutty❤

  • @beenaprasad4076
    @beenaprasad4076 7 หลายเดือนก่อน

    Thank u sir. Duva kutty ❤️

  • @jamunamanakkat5144
    @jamunamanakkat5144 4 หลายเดือนก่อน

    Sr good infermation

  • @asanthoshkumar2004
    @asanthoshkumar2004 7 หลายเดือนก่อน

    സൂപ്പർ 🎉

  • @Jobi556
    @Jobi556 7 หลายเดือนก่อน

    Thanks ❤

  • @SinduSi-sx2jl
    @SinduSi-sx2jl หลายเดือนก่อน

    Thank you very much doctor

  • @aamihaneef2082
    @aamihaneef2082 7 หลายเดือนก่อน

    Thankyou Dr❤❤❤

  • @user-yw7kz8qt9h
    @user-yw7kz8qt9h 7 หลายเดือนก่อน +10

    Can you plz do a similar video on the benefits of Swimming as exercise and how often to do it, how many hours a week etc? Thank you!

    • @chalapuramskk6748
      @chalapuramskk6748 7 หลายเดือนก่อน

      Swimming also is very good for our health.

  • @Mufeeda-abdulla
    @Mufeeda-abdulla 7 หลายเดือนก่อน +1

    It would be great if u do Vedio on air fryer usage

  • @ARDER420
    @ARDER420 6 หลายเดือนก่อน

    Thanks 👍

  • @bincyshibu4080
    @bincyshibu4080 7 หลายเดือนก่อน

    Thank you sir

  • @animary3054
    @animary3054 6 หลายเดือนก่อน

    Doctor , those who have disc problem also can do all these exercises?

  • @sreejithu1988
    @sreejithu1988 3 หลายเดือนก่อน

    Ninnu kondulla excercise super aanu..ende upper body fat kooduthalum poyath angane aanu

  • @pakusrini4778
    @pakusrini4778 7 หลายเดือนก่อน +13

    Thanks for the detailed explanation..It’s seems very difficult to eat 5 bowl of fruits even if we used to have it at different times . In addition to the routine meals it seems difficult to. Can’t eat that much .

    • @drdbetterlife
      @drdbetterlife  7 หลายเดือนก่อน +1

      Skip one meal

    • @ammathews6405
      @ammathews6405 7 หลายเดือนก่อน +2

      May Allah bless u Dear Dr Danish

  • @FootyAviation2011
    @FootyAviation2011 7 หลายเดือนก่อน +1

    Thyroid, blood pressure, diabetes, heart block, mild valve problem, rheumatic arthritis, cervical spondylitis, lumbar spondylitis, osteoporosis, auto immune syndrome, fibromyalgia, grade II fatty liver, cyst in kidney and fibroid in uterus എല്ലാം ഉണ്ട് എനിക്ക്. കൂടെ പൊണ്ണത്തടിയും. Height 5 foot ആണ് weight 85 ആയിരുന്നു . ഇപ്പൊൾ excercise ചെയ്ത് 78 ൽ എത്തി നിൽക്കുന്നു. സ്റ്റെപ് ബൈ സ്റ്റെപ് ഓരോ അസുഖം add ആയത് ആണ്. ഇപ്പൊൾ 64 വയസ്സായി. ഞാൻ pain killer tablet കഴിക്കാറില്ല.

  • @CoorgRAFEEQ-KDK
    @CoorgRAFEEQ-KDK 3 หลายเดือนก่อน

    Thank you

  • @naseerakp1855
    @naseerakp1855 7 หลายเดือนก่อน

    Dear danish doctor enik disc nu problem und ,rest ullathu kond vayar kooditund,engane exesize cheyyam

  • @izzans771
    @izzans771 7 หลายเดือนก่อน

    Knee problem ulla aalukal weight kurakkanayi excercise ethellam cheyam enn parayaamo doctor!

  • @user-lo4fw5mv3u
    @user-lo4fw5mv3u 7 หลายเดือนก่อน +2

    Nasal adenoids ne kurich oru video cheyyumo, how it's develop,

  • @shameenanoushad5232
    @shameenanoushad5232 7 หลายเดือนก่อน

    Ma sha Allah
    Dua mol❤

  • @sumayyamamu2461
    @sumayyamamu2461 7 หลายเดือนก่อน

    Back pain sayatica und doctor parannu full restedukanam ennu gymil pokan aghrahichadhayirunnu enikk orikkalum vannam kurakan patoolo ennulla tension anu doctor e opinion ennanu pls reply

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 4 หลายเดือนก่อน

    Dr. Tendon pottiyitu surgery kayinjitu ipo 6yrs kayinju...ipoyum muscle strength ila...chilasamayathu vedanayumund...nadapum smooth ala...ithu ready akan enth exercise aanu dr cheyandathu...

  • @fasifaisal6924
    @fasifaisal6924 7 หลายเดือนก่อน

    Airfryer use cheyyunth nallathano. Dr athinekurich oru video cheyyamo

  • @jamunamanakkat5144
    @jamunamanakkat5144 7 หลายเดือนก่อน

    Dr muttinu pain ullavarkkulla eaxasaise parayamo ithupole cheyyamo

  • @minibaby664
    @minibaby664 7 หลายเดือนก่อน

    Dr enikku hernia surgery Kashi ji 6 madam aayi.laparoscopic surgery aayi runny.enkku ethellam excercice cheyyaam.please onnu paranjutharamo?

  • @savithriomana105
    @savithriomana105 7 หลายเดือนก่อน

    Thanks doctor

  • @BhargavibalanBhargavi
    @BhargavibalanBhargavi 3 หลายเดือนก่อน +12

    ഡോക്ടർ ഞാൻ യോഗ ചെയ്യുന്നുണ്ട് 6 വർഷം കഴിഞ്ഞ് ഇപ്പോൾ തീരെ മെലിഞ്ഞ് കാരണം ഞാൻ രാവിലെ 4 മണിക്ക് ഉണരും ഫ്രഷ് ആകും നിലവിളക്ക് കത്തിച്ച് പിന്നീട് യോഗ ചെയ്യും അത് മാത്രമല്ല ഞാൻ 6 മണിക്ക് 10 മിനിട്ട് നടന്ന് പോയിട്ട് യോഗ ക്ലാസ് എടുക്കുന്നുമുണ്ട് 2 നേരം നടന്ന് പോയിട്ടാണ് ക്ലാസെടുക്കുന്നത് ഭക്ഷണം നോർമൽ മാംസം കുറവാണ് എനിക്ക് ജോയിൻ്റ് പെയിൻ ഉള്ള ആളായിരുന്നു ഞാൻ ഹോമിയോ മരുന്നും യോഗയും ചെയ്ത് എൻ്റെ ജീവിതം തന്നെ മാറ്റിയെടുത്തു ക്ഷീണമൊന്നും ഇല്ല പക്ഷ തടി തീരെ ഇല്ല ഞാനെക്കണ്ടേ ഒരു ഉ

    • @dvdev4865
      @dvdev4865 หลายเดือนก่อน

      thadi nannalla

  • @sabnanv2635
    @sabnanv2635 7 หลายเดือนก่อน +1

    Super Dr

  • @saneeshvishnupriya2746
    @saneeshvishnupriya2746 2 หลายเดือนก่อน +1

    Thank you doctor 🥰

  • @ameeramuneer6798
    @ameeramuneer6798 6 หลายเดือนก่อน

    Thank you doctor👍

  • @nelliyulathialharindran8558
    @nelliyulathialharindran8558 7 หลายเดือนก่อน

    Thanks sir

  • @Afna627
    @Afna627 7 หลายเดือนก่อน

    Thanku docter❤❤

  • @mollymartin8216
    @mollymartin8216 7 หลายเดือนก่อน

    dr thank you