എല്ലാ നല്ല വിലയിരുത്തലുകൾക്കും ഒരുപാട് നന്ദി .....Flowers ഒരുക്കിയ ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നല്ല രസമാ ...ഞങ്ങളുടെ ടീമിലെ സൗഹൃദം ഇപ്പോൾ ഫ്ലോറിൽ മാത്രമല്ല എന്നും കൂടെ ഉണ്ട് ....ഒരു നിമിഷത്തെ ഹൃദയത്തിലേറ്റി മികച്ച നിർദേശങ്ങളും വിലയിരുത്തലുകളും നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി ....മുടങ്ങാതെ കാണുക ...
ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച മത്സരാർത്ഥികളെ വീണ്ടും കാണാൻ സാധിച്ചു.ഇടുക്കിയിലെ മിടുക്കി ഒരു ഒന്നൊന്നര മിടുക്കി തന്നെ.എന്റെ ആ സഹോദരി ഇനിയും ഒരുപാട് ഉന്നതികളിലേക്കെത്തട്ടെ. കണ്ണൂരിലെ മരിയയും വളരെ നന്നായി. എല്ലാവരും വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതേ ടീമിന്റെ പ്രകടനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ആ പറഞ്ഞത് കറക്റ്റ് രണ്ടു സുന്ദരികള്‍ക്കും ആദ്യ ഷോയേക്കാളും കുറേക്കൂടി സൌന്ദര്യം കൂടി.. ഒരു ഗമയും ഇല്ലാത്ത സംസാരം ആണ് രണ്ടു കുട്ടികളും.. ഗോപിക ആദ്യ ഷോയില്‍ ഫുള്‍ ഹൈ പിച്ചില്‍ ആരുന്നു സംസാരം.. ഇതില്‍ അതിനൊരു മാറ്റം ഉണ്ട്.. അതുപോലെ ലിനറ്റ് ആദ്യ ഷോയില്‍ ഫാസ്റ്റ് റൌണ്ട് അല്ലാതത്തില്‍ പോലും ശരിക്കും സ്പീഡില്‍ ആരുന്നു സംസാരിച്ചിരുന്നത്.. അത് പലപ്പോളും ആ കുട്ടിക്ക് ദോഷം ചെയ്തു.. ഇന്ന് അതൊന്നു മാറ്റിപ്പിടിക്കാന്‍ ആദ്യമൊക്കെ ലിനറ്റ് ശ്രമിച്ചു .. നന്നായി സംസാരിക്കാന്‍ കഴിവുള്ള കുട്ടിയാണ് ലിനറ്റ്.. അനാവശ്യ സ്പീഡ് ഒന്ന് കുറച്ചാല്‍ പല തടസ്സങ്ങളും ഒഴിവാക്കാമാരുന്നു... പിന്നെ ഈ ടീമിനെക്കുറിച്ച് പറഞ്ഞാല്‍ സൌഹൃദപരമായി സ്നേഹത്തോടെ പരസ്പരം കളിയാക്കി enjoy ചെയ്തു മത്സരിക്കുന്ന ഒരു ടീമാണിത് .. ഇടക്കൊക്കെ ഇവരെ ഇങ്ങനെ കൊണ്ടുവന്നാല്‍ ഞങ്ങള്‍ക്കും അതൊരു സന്തോഷമാകും
ഈ ടീം ഇടക്ക് വരണം ഇവർ തമ്മിൽ ഒരു നല്ല സൗഹൃതം ഫീൽ ചെയ്യുന്നുണ്ട്..പരസ്പരം ബഹുമാനിച്ചും ചിരിപ്പിച്ചും പെർഫോമൻസ് ചെയ്യുന്ന ഈ ടീമിലേ എല്ലാവർക്കും അഭിനന്ദനം നേരുന്നു....പ്രവാസികളായ ഞങ്ങൾക്ക് നാട്ടിലെ കൂട്ടുകാരുമായി കളിച്ചു നടക്കുന്ന ഒരു ഫീൽ...നന്ദി എല്ലാകാർക്കും
ഒരു നിമിഷം പ്രോഗ്രാമിന്‍റെ ഇന്ന് വരെ വന്നതില്‍ വെച്ചേറ്റവും നല്ല മത്സരാര്‍ത്തികള്‍ ... എല്ലാവരും ഒന്നിനൊന്ന് മെച്ചം...ഗുഡ് എപ്പിസോഡ്... സെക്കന്റ് എപ്പിസോഡിലെയും ആളുകളെ കൊണ്ട് വരണം ...
പങ്കെടുത്ത എല്ലാവരും മികച്ചവർ തന്നെ , കണ്ണൂരുകാർക്ക് അഭിമാനമായി ലിനറ്റിന് ഇനിയും നേട്ടങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു , അതുപോലെ സപ്പോർട്ട് നൽകുന്ന മാതാപിതാക്കൾക്കും നന്ദി .. "മുട്ട ഇത്രയും വലിയ ഒരു സംഭവം ആണ് എന്ന് ഇപ്പോളാണ് മനസ്സിലായത് എന്തായാലും ആർഷ ഭാരതത്തെ വിടെണ്ട ..." 😃😄😅
മനോഹരം, ഒന്നാമത്തെ എപ്പിസോടിനു ശേഷം വളരെയേറെ ഇഷ്ടപ്പെട്ട ഒരു ഭാഗം ശ്രീശാന്തും ലീനറ്റ് മരിയയും തിമിര്‍ത്തു എല്ലാവരും ഒന്നിനൊന്നു മെച്ചം ഇവരുടെ കൂടുകെട്ടു കാണാന്‍ വീണ്ടും കാത്തിരിക്കുന്നു
ഇതിൽ ആരും ഒരുമിനിറ് തികച്ചു സംസാരിച്ചില്ല എങ്കിൽ പോലും അത് ഒരിക്കലും ഒരുകുറവായി തോന്നിയില്ല കാരണം , ആരും കൃത്രിമത്വം കാണിച്ചു മത്സരത്തിൽ നിന്നും വ്യതിചലിച്ചു ഒരു മിനിറ്റു തികക്കാനായി ഓടിയില്ല . അതുകൊണ്ടു തന്നെ ഇന്നുവരെ ഉള്ള എപ്പിസോഡുകളിൽ ഏറ്റവും ആസ്വാദ്യകരവും ആയി . എല്ലാവരും നന്നായിരുന്നു
എല്ലാരും ഒന്നിന് ഒന്ന് മെച്ചം .ഇത് വെരെ കണ്ടതിൽ വെച്ച് എറ്റവും നല്ല കൂട്ടുകെട്ട് ..ഇവരെ എല്ലാം ഒരുമിച്ച് ഇനിയും ഉള്ള എപ്പിസോഡുകളിലും കൊണ്ട് വരണം എന്ന് അപേക്ഷിക്കുന്നു ..എല്ലാവര്ർക്കും പിന്നെ ചാനലിനും ശ്രീ കന്ടൻ സാറിനു നന്ദി 🙏
ആർഷഭാരതം(മരിയ) പൊളിച്ചു👍💐.1st എപ്പിസോഡിന് ശേഷം ഏറ്റവും കൂടുതൽ ചിരിപ്പിച്ച എപ്പിസോഡ്👌.കുരുമ്പതുരുത്തും ഇടുക്കിയിലെ മിടുക്കിയും😍 ആലപ്പുഴക്കാരനും കൊല്ലത്തെ ആശാരിയും കണ്ണൂർ കാരും ഒന്നിച്ചപ്പോൾ എപ്പിസോഡ് കിടു👍👌. കണ്ണൂർക്കാരൻ ജോജോ ഭാര്യയുടെ പേര് പറഞ്ഞോ?അതോ മറന്നോ😜😅😅
ശ്രീകണ്ഠൻ നായർ സർ ബിഗ് സല്യൂട്ട് നല്ലൊരു പ്രോഗ്രാം കൊണ്ടുവനത്തിൽ. ഞാൻ വളരെ എൻജോയ് ചെയുനുണ്ട്. ഞങ്ങൾ ഇവിടെ പ്രവാസികൾക്.സമയം പോകാൻ ഞങ്ങൾ ഇവിടെ ഈ പ്രോഗ്രാം ഇവിടെ റൂമിൽ ചെയുന്നുണ്ട്.താങ്ക്സ്
എപ്പോഴും കാണാൻ ആഗ്രഹിക്കുന്നു ഈ ടീമിനെ ഈ പ്രോഗ്രാംമിലൂടെ ഒപ്പം ഈ കൂട്ടത്തിലെ എപ്പോഴു തരമായി മാറുന്ന ഞങ്ങളുടെ മാരാരിത്തോട്ടത്തിന്റെ സ്വന്തം ശ്രീശാന്ത് അണ്ണനു വിജയത്തിനായി പ്രാർത്ഥനയും ഞങ്ങളുടെ എല്ലാം പിന്തുണയും എപ്പോഴും ഉണ്ടാവും
congrats my sister linat mariya . E programil mukya vakmiki ayathinu . eni ulla vakukaludula ani padikal chatvity karyuvan enta adutha chillayila e aniythiku akata ennu nan daivathodu prathikunnu...... ashamsakaloda .. sreerag calicut
തുടക്കക്കാരെങ്കിലും ഇവരുടെ ശ്രമം അഭിനന്ദനം അർഹിക്കുന്നു .മലയാള ഭാഷ സംസാരിക്കുമ്പോൾ ഇടയ്ക്കിടെ കയറിവരുന്ന ആംഗലേയത്തിന്റെ സഹായമില്ലാതെ ,നിബന്ധനകൾ തെറ്റിക്കാതെ സംസാരിക്കാൻ കഴിവുള്ള ഇവർ വാഗ് മികൾ തന്നെ . ശ്രീശാന്തിന്റെ ചടുലമായ ഭാഷാ ശൈലി മികച്ചനിലവാരം പുലർത്തുന്നുണ്ട്.ഇടുക്കിയിലെ മിടുക്കിയും കണ്ണൂരിലെ സുന്ദരിയും മറ്റ് സഹോദരൻ മാരും മികച്ചവർ തന്നെ.എങ്കിലുംഎല്ലാവരും പ്രാക്ടീസ് ചെയ്ത് വരുന്ന എപ്പിസോഡുകളിൽകൂടുതൽ രസകരമായ രീതിയിൽതന്നെ ഒരുനിമിഷം മറികടക്കുകുക.ശ്രീകണ്ഠൻസാർ 25 വര്ഷം നമ്മെ പിന്നിലേക്കുകൊണ്ടുപോയി. സാര് സമ്മാനിച്ച ഗൃഹാതുരത്വത്തിനു നന്ദി . എല്ലാവര്ക്കും നന്മകൾ നേരുന്നു..നിങ്ങൾ,എല്ലാവരും ഓർക്കുന്ന താരങ്ങളായി മാറട്ടെ., നിങ്ങളിലൂടെ മറ്റുള്ളവരും പ്രചോദിതരാകട്ടെ
Ee teamine koorichu parayan orupaadund nhan vallare aswadhikuna oru teamanu eedhu aarkum gamayila jada ilaa pine athiyavshyam eyalarkum nnala swaundhriyam und my fawrite team ilove you hall dear
idukkiyile midukkikuttiyude samsaram orupadishtamanu...marari bro....super...kannur super fast.....ellavarum nannayitund....sreekandan sir ithpoloru show konduvannathinu orupad thks.....
1996/9/9 മാസം മരിച്ച പെണ്ണിന്റെ പേരെന്താ മക്കളെ....,,😊😊😊😊ലീനിറ്റ് മരിയ എന്നു പറയല്ലേ നമ്മൾ മരുവമ്പായികാർക്ക് അതൊരു കുറവായി പോകു.😊ലീനിറ്റ് കിടു സ്പീഡ് അൽപ്പം കുറച്ചാളി....
Linette കുനിഞ്ഞു നിന്ന് ശീലിക്കാതെ straight ആയിട്ട് നിൽക്കാൻ ശ്രമിക്കു. എപ്പോഴും ഒന്ന് കുനിഞ്ഞു നിൽക്കുന്നതായി തോന്നുന്നുണ്ട് - കളിക്കുമ്പോഴും അല്ലാത്തപ്പോഴും. ഇപ്പോയെങ്കിക്കും ശ്രദ്ധിച്ചില്ലങ്കിൽ അവസാനം കൂന് പോലെ ആകാൻ chance ഉണ്ട്. Body-യുടെ posture ശ്രദ്ധിക്കു.
എല്ലാ നല്ല വിലയിരുത്തലുകൾക്കും ഒരുപാട് നന്ദി .....Flowers ഒരുക്കിയ ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നല്ല രസമാ ...ഞങ്ങളുടെ ടീമിലെ സൗഹൃദം ഇപ്പോൾ ഫ്ലോറിൽ മാത്രമല്ല എന്നും കൂടെ ഉണ്ട് ....ഒരു നിമിഷത്തെ ഹൃദയത്തിലേറ്റി മികച്ച നിർദേശങ്ങളും വിലയിരുത്തലുകളും നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി ....മുടങ്ങാതെ കാണുക ...
Orikkal koode kaanan aagrahicha Teams. Ivar thanne mathi ella episodilum.. athrakk ishta ellarem... randu pere vallandang Miss cheythu ... Nammude Wayanadu karaneyum pinne Kollathe Basithineyum.. Ivarkoppam avareyum orikkal koodi ee anganathil pradheekshikkunnu..... Nalla Kidukkachi Paripadi.. Idakk chila malsararthikal boradippichu pakshe ivar Ho oru rakshayum illa.. ellam puppulikal... all the best

anson cj ninga poliku bro ellavarumpuli kuttikal
ഇങ്ങള് മുത്താണ് broo
hai Anson , nannayittund
anson cj ഏറ്റവും ചിരിപ്പിച്ച കൂട്ടുകെട്ട്. എല്ലാവരോടും പെരുത്തിഷ്ടം. അഭിനന്ദനങ്ങൾ
ippo ee progrmm illalloo... realli missing
ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച മത്സരാർത്ഥികളെ വീണ്ടും കാണാൻ സാധിച്ചു.ഇടുക്കിയിലെ മിടുക്കി ഒരു ഒന്നൊന്നര മിടുക്കി തന്നെ.എന്റെ ആ സഹോദരി ഇനിയും ഒരുപാട് ഉന്നതികളിലേക്കെത്തട്ടെ. കണ്ണൂരിലെ മരിയയും വളരെ നന്നായി. എല്ലാവരും വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതേ ടീമിന്റെ പ്രകടനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
expecting the same team again
ആ പറഞ്ഞത് കറക്റ്റ് രണ്ടു സുന്ദരികള്‍ക്കും ആദ്യ ഷോയേക്കാളും കുറേക്കൂടി സൌന്ദര്യം കൂടി.. ഒരു ഗമയും ഇല്ലാത്ത സംസാരം ആണ് രണ്ടു കുട്ടികളും.. ഗോപിക ആദ്യ ഷോയില്‍ ഫുള്‍ ഹൈ പിച്ചില്‍ ആരുന്നു സംസാരം.. ഇതില്‍ അതിനൊരു മാറ്റം ഉണ്ട്.. അതുപോലെ ലിനറ്റ് ആദ്യ ഷോയില്‍ ഫാസ്റ്റ് റൌണ്ട് അല്ലാതത്തില്‍ പോലും ശരിക്കും സ്പീഡില്‍ ആരുന്നു സംസാരിച്ചിരുന്നത്.. അത് പലപ്പോളും ആ കുട്ടിക്ക് ദോഷം ചെയ്തു.. ഇന്ന് അതൊന്നു മാറ്റിപ്പിടിക്കാന്‍ ആദ്യമൊക്കെ ലിനറ്റ് ശ്രമിച്ചു .. നന്നായി സംസാരിക്കാന്‍ കഴിവുള്ള കുട്ടിയാണ് ലിനറ്റ്.. അനാവശ്യ സ്പീഡ് ഒന്ന് കുറച്ചാല്‍ പല തടസ്സങ്ങളും ഒഴിവാക്കാമാരുന്നു... പിന്നെ ഈ ടീമിനെക്കുറിച്ച് പറഞ്ഞാല്‍ സൌഹൃദപരമായി സ്നേഹത്തോടെ പരസ്പരം കളിയാക്കി enjoy ചെയ്തു മത്സരിക്കുന്ന ഒരു ടീമാണിത് .. ഇടക്കൊക്കെ ഇവരെ ഇങ്ങനെ കൊണ്ടുവന്നാല്‍ ഞങ്ങള്‍ക്കും അതൊരു സന്തോഷമാകും
Help me Lord
Kalabavn
Oh
💯🤝
കണ്ണൂർകാരി സൂപ്പർ അൽപ്പം വേഗത കുറച്ചാൽ നന്നാകും. തീർച്ചയായും അവൾ തന്നെയാണ് ഒന്നാം സ്ഥാനത്തിനർഹ
ഈ പരിപാടിയിലെ എല്ലാ കൺടസ്റ്റന്റും സൂപ്പറാണ്
ഈ ടീം ഇടക്ക് വരണം ഇവർ തമ്മിൽ ഒരു നല്ല സൗഹൃതം ഫീൽ ചെയ്യുന്നുണ്ട്..പരസ്പരം ബഹുമാനിച്ചും ചിരിപ്പിച്ചും പെർഫോമൻസ് ചെയ്യുന്ന ഈ ടീമിലേ എല്ലാവർക്കും അഭിനന്ദനം നേരുന്നു....പ്രവാസികളായ ഞങ്ങൾക്ക് നാട്ടിലെ കൂട്ടുകാരുമായി കളിച്ചു നടക്കുന്ന ഒരു ഫീൽ...നന്ദി എല്ലാകാർക്കും
ഒരു നിമിഷം പ്രോഗ്രാമിന്‍റെ ഇന്ന് വരെ വന്നതില്‍ വെച്ചേറ്റവും നല്ല മത്സരാര്‍ത്തികള്‍ ... എല്ലാവരും ഒന്നിനൊന്ന് മെച്ചം...ഗുഡ് എപ്പിസോഡ്... സെക്കന്റ് എപ്പിസോഡിലെയും ആളുകളെ കൊണ്ട് വരണം ...
കൊല്ലക്കാരുടെ അഭിമാനം... ശ്രീശാന്ത് തകർത്തു... പരിപാടിക്ക് എല്ലാ വിധ ആശംസകളും നേരുന്നു..
ഇടുക്കീലെ മുടുക്കി പൊളിച്ച്ട്ട്റ്റാ !! 😍
വളരെ നല്ലതായി തോന്നിയത് ഇവരുടെ എപ്പിസോഡ് ആയിരിന്നു അവരെ ഒന്ന് കൂടി കൊണ്ടുവന്ന ചാനലിനു ഒരുപാടു നന്ദി 🙏
പങ്കെടുത്ത എല്ലാവരും മികച്ചവർ തന്നെ , കണ്ണൂരുകാർക്ക് അഭിമാനമായി ലിനറ്റിന് ഇനിയും നേട്ടങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു , അതുപോലെ സപ്പോർട്ട് നൽകുന്ന മാതാപിതാക്കൾക്കും നന്ദി .. "മുട്ട ഇത്രയും വലിയ ഒരു സംഭവം ആണ് എന്ന് ഇപ്പോളാണ് മനസ്സിലായത് എന്തായാലും ആർഷ ഭാരതത്തെ വിടെണ്ട ..." 😃😄😅
മനോഹരം, ഒന്നാമത്തെ എപ്പിസോടിനു ശേഷം വളരെയേറെ ഇഷ്ടപ്പെട്ട ഒരു ഭാഗം ശ്രീശാന്തും ലീനറ്റ് മരിയയും തിമിര്‍ത്തു എല്ലാവരും ഒന്നിനൊന്നു മെച്ചം ഇവരുടെ കൂടുകെട്ടു കാണാന്‍ വീണ്ടും കാത്തിരിക്കുന്നു
കണ്ണൂര്‍ പ്രധാനമന്ത്രി സൂപ്പര്‍
kannur penkutty nangalde naadinte per kaathu... good job keep it up. God bless u
ശ്രീശാന്ത് ബ്രോ എന്നും ഞങ്ങളുടെ കൊല്ലത്തിന്റെ അഭിമാനം തന്നെ
ഇതിൽ ആരും ഒരുമിനിറ് തികച്ചു സംസാരിച്ചില്ല എങ്കിൽ പോലും അത് ഒരിക്കലും ഒരുകുറവായി തോന്നിയില്ല കാരണം , ആരും കൃത്രിമത്വം കാണിച്ചു മത്സരത്തിൽ നിന്നും വ്യതിചലിച്ചു ഒരു മിനിറ്റു തികക്കാനായി ഓടിയില്ല . അതുകൊണ്ടു തന്നെ ഇന്നുവരെ ഉള്ള എപ്പിസോഡുകളിൽ ഏറ്റവും ആസ്വാദ്യകരവും ആയി . എല്ലാവരും നന്നായിരുന്നു
Iddukiyudae midukke gopika......
Erankulathentae muthe ansonchetta....
Kannurintae karuthan jojochettan....
Alappuzhazudae ahangaram
kevin bro....
Kollathintae karyakaran sreesanthchettan.....
kannurinte vakkukaludae P.T usha.... linet....
ethellumallam uparai, oru nimishathentae pulikuttykal.....
evar ulla episodukal kanda sugam matte oru episodinum undayittila....allavarkum antae abinandanagal.... oru souhrida sambashanam pollae tamashayum, parayum, chiriyum kaliyum karyavumayee.... orupade preshakarudae manam kavarnavar.... enniyum orupade nalla episodukal nigallil ninnum prteeshichekonde... Love u all.....
എല്ലാരും ഒന്നിന് ഒന്ന് മെച്ചം .ഇത് വെരെ കണ്ടതിൽ വെച്ച് എറ്റവും നല്ല കൂട്ടുകെട്ട് ..ഇവരെ എല്ലാം ഒരുമിച്ച് ഇനിയും ഉള്ള എപ്പിസോഡുകളിലും കൊണ്ട് വരണം എന്ന് അപേക്ഷിക്കുന്നു ..എല്ലാവര്ർക്കും പിന്നെ ചാനലിനും ശ്രീ കന്ടൻ സാറിനു നന്ദി 🙏
ആർഷഭാരതം(മരിയ) പൊളിച്ചു👍💐.1st എപ്പിസോഡിന് ശേഷം ഏറ്റവും കൂടുതൽ ചിരിപ്പിച്ച എപ്പിസോഡ്👌.കുരുമ്പതുരുത്തും ഇടുക്കിയിലെ മിടുക്കിയും😍 ആലപ്പുഴക്കാരനും കൊല്ലത്തെ ആശാരിയും കണ്ണൂർ കാരും ഒന്നിച്ചപ്പോൾ എപ്പിസോഡ് കിടു👍👌. കണ്ണൂർക്കാരൻ ജോജോ ഭാര്യയുടെ പേര് പറഞ്ഞോ?അതോ മറന്നോ😜😅😅
പറഞ്ഞു ,അനു :) 30:11
😊😊😊😊
ഒരു നിമിഷം എപ്പിസോഡിലെ ഏറ്റവും നല്ല മത്സരാര്‍ത്ഥികള്‍ മലയാള ഭാഷയുടെ സൌന്ദര്യം പോലെ തന്നെ സുന്ദരന്മാരും സുന്ദരികളും അതിമനോഹരമാക്കി
എനിക്കു ഏറ്റവും ഇഷ്ടമുള്ള ഗ്രൂപ്പ് ആണ്...എല്ലാവരും തമ്മിൽ ഒരു സ്നേഹവും ..കളിയാക്കലും ...സമയം പോയത് അറിഞ്ഞില്ല..
ഇരിട്ടി ക്കാരുടെ അഭിമാനം ...Linet
ശ്രീകണ്ഠൻ നായർ സർ ബിഗ് സല്യൂട്ട് നല്ലൊരു പ്രോഗ്രാം കൊണ്ടുവനത്തിൽ. ഞാൻ വളരെ എൻജോയ് ചെയുനുണ്ട്. ഞങ്ങൾ ഇവിടെ പ്രവാസികൾക്.സമയം പോകാൻ ഞങ്ങൾ ഇവിടെ ഈ പ്രോഗ്രാം ഇവിടെ റൂമിൽ ചെയുന്നുണ്ട്.താങ്ക്സ്
kannur penkutty nd kolllam.....suprrr......
ഇരട്ട ചങ്ക് ഉളള കണ്ണൂരിലെ മിടുക്കി ...പൊളിച്ചു..
super paripadi kanuur girl i loved ur way of talking
വളരെ നന്നായി ആസ്വദിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ.....
excellent contestants. pls bring them again. missing wayanadu
Linet mariya chechi outstanding performance anu kazcha vekkunnath brilliant love you chechi 😊
എപ്പോഴും കാണാൻ ആഗ്രഹിക്കുന്നു ഈ ടീമിനെ ഈ പ്രോഗ്രാംമിലൂടെ ഒപ്പം ഈ കൂട്ടത്തിലെ എപ്പോഴു തരമായി മാറുന്ന ഞങ്ങളുടെ മാരാരിത്തോട്ടത്തിന്റെ സ്വന്തം ശ്രീശാന്ത് അണ്ണനു വിജയത്തിനായി പ്രാർത്ഥനയും ഞങ്ങളുടെ എല്ലാം പിന്തുണയും എപ്പോഴും ഉണ്ടാവും
കണ്ണൂർ സൂപ്പർ ഞാൻ നിന്നെ അറിയാത്ത സ്‌നേഹിച്ചു പോയി ആവില്ല മുത്തേ നിന്നെ മറക്കാൻ
kannur good well speech
ഈ പ്രോഗ്രാം ടീവി ൽ കാണുവാണേൽ എത്ര ആസ്വാതിക്കാൻ കഴിയില്ല
കിടിലൻ ടീം. 👍
കണ്ണൂരിന്റെ കട്ട ഫാൻ ആയി. 🙇
superb episode. ivar veendum varanam enn agrahikunnavaran kooduthalum..
കണ്ണൂരെ പ്രധാനമന്ത്രി കലക്കി... കണ്ണൂർ💪 .... Good group of participants till now... ഇടുക്കിലെ മിടുക്കി കിടു
kannuuur girl i loved ur way of taulking . u r ma favourite person
Anson , sree shanth, linet mariya pinne idukkile midukkiyum powli contestants aanu koode Basithum olla oru episode venam.. thakarkkum
congrats my sister linat mariya . E programil mukya vakmiki ayathinu . eni ulla vakukaludula ani padikal chatvity karyuvan enta adutha chillayila e aniythiku akata ennu nan daivathodu prathikunnu...... ashamsakaloda .. sreerag calicut
അതെ ,ഭൂമി ഒരു ഉണ്ടയാണ് 😂😂😂
സൂപ്പർ എപ്പിസോഡ്
ellarum kidu kidukki mariyaaa ur owsm perfmns
(ananthara falangal undayikkoyte)we're waiting anthr supr apisodes
മികച്ച ഒരു എപ്പിസോഡ്... എല്ലാരും ഒന്നിനൊന്ന് മെച്ചം.. ഇവരെ ഇനിയും കൊണ്ടുവരിക...
flowers കൊണ്ടുവരുന്ന ഓരോ പ്രോഗ്രാമും ഒന്നിനൊന്നു മെച്ചം.....
സെലിബ്രിറ്റി യെക്കാൾ ഇവരൊക്കെയാണ് കൊണ്ട് വരുന്നതല്ലേ നല്ലത്
Episode-9 പെരു ദൊഷ്ം മാറ്റാനാണെങ്കിലും.പഴയ താരങളെ തിരിച്ചു കൊണ്ഡ് വന്നു്, പഴയ പ്രൊവ്ഢി തിരിച് കൊൻഡ് വന്നു. അഭിനന്ദനങ്ങൾ...
കണ്ണൂർ super 😃👍👍👍
കണ്ണൂരിലെ പ്രധാനമന്ത്റി കലക്കി
😊😊😊😊😊
തുടക്കക്കാരെങ്കിലും ഇവരുടെ ശ്രമം അഭിനന്ദനം അർഹിക്കുന്നു .മലയാള ഭാഷ സംസാരിക്കുമ്പോൾ ഇടയ്ക്കിടെ കയറിവരുന്ന ആംഗലേയത്തിന്റെ സഹായമില്ലാതെ ,നിബന്ധനകൾ തെറ്റിക്കാതെ സംസാരിക്കാൻ കഴിവുള്ള ഇവർ വാഗ് മികൾ തന്നെ . ശ്രീശാന്തിന്റെ ചടുലമായ ഭാഷാ ശൈലി
മികച്ചനിലവാരം പുലർത്തുന്നുണ്ട്.ഇടുക്കിയിലെ മിടുക്കിയും കണ്ണൂരിലെ സുന്ദരിയും മറ്റ് സഹോദരൻ മാരും മികച്ചവർ തന്നെ.എങ്കിലുംഎല്ലാവരും
പ്രാക്ടീസ് ചെയ്ത് വരുന്ന എപ്പിസോഡുകളിൽകൂടുതൽ രസകരമായ രീതിയിൽതന്നെ
ഒരുനിമിഷം മറികടക്കുകുക.ശ്രീകണ്ഠൻസാർ 25 വര്ഷം നമ്മെ പിന്നിലേക്കുകൊണ്ടുപോയി. സാര് സമ്മാനിച്ച ഗൃഹാതുരത്വത്തിനു നന്ദി . എല്ലാവര്ക്കും നന്മകൾ നേരുന്നു..നിങ്ങൾ,എല്ലാവരും ഓർക്കുന്ന താരങ്ങളായി മാറട്ടെ., നിങ്ങളിലൂടെ മറ്റുള്ളവരും പ്രചോദിതരാകട്ടെ
എല്ലാവരും നന്നായി കളിച്ചു.നന്മകൾ നേരുന്നു
ഇടുക്കിയിലെ മിടുക്കി chechi നല്ല സുന്ദരി ആണ് serikum നല്ല ക്യൂട്ട് ആണ്
Idukkeilley midukey pwolichu orupade ishttam ayi ..🌹🌹🌹🌹💕💕💕
Ee teamine koorichu parayan orupaadund nhan vallare aswadhikuna oru teamanu eedhu aarkum gamayila jada ilaa pine athiyavshyam eyalarkum nnala swaundhriyam und my fawrite team ilove you hall dear
kannur chechi...samsaram spr aaaan kurach speed kammiyakkiyal....chechikk ....enthayalum ....1st kittum
ples kollathe basithine kond varooo
GOOD EPISODE
idukkiyile midukkikuttiyude samsaram orupadishtamanu...marari bro....super...kannur super fast.....ellavarum nannayitund....sreekandan sir ithpoloru show konduvannathinu orupad thks.....
കണ്ണൂര്കാരിയുടെ സംസാരത്തിന്റെ സ്പീഡ് ഒന്നു കുറചൂടെ എന്നാൽ കുറച്ച് കൂടി നന്നായിരിക്കും
ഇവർ ഏറ്റവും നല്ല വാഗ്മികൾ,എല്ലാ എപ്പിസോഡിലും ഇവർ ഉണ്ടകിൽ നല്ല programe akum.എല്ലാ ആശംസകളും ...
pilleru kollaaaaam
enna oru
linet you're great
i like it
കണ്ണൂർ കാരിയുടെ സംസാരം ഒരുപാട് ഇഷ്ട്ടമായി 🌹🌹🌹
എല്ലാ കൺടസ്റ്റന്റും സൂപ്പറാണ്
Linnet beautifully said, Gopika is also well said
idukile miduki nitte samsarm super
kannur penkutti 😘😘😘😘
ചരളിൽ നിന്നും വന്ന ലിനറ്റ് സൂപ്പർ
1996/9/9 മാസം മരിച്ച പെണ്ണിന്റെ പേരെന്താ മക്കളെ....,,😊😊😊😊ലീനിറ്റ് മരിയ എന്നു പറയല്ലേ നമ്മൾ മരുവമ്പായികാർക്ക് അതൊരു കുറവായി പോകു.😊ലീനിറ്റ് കിടു സ്പീഡ് അൽപ്പം കുറച്ചാളി....
sreesanth bro polichu....👍👍💐💐
Ellarum pwoli
Adipoli Episode, Kannur Thakarthu
എല്ലാവരും കിടുക്കി തിമിർത്തു കലക്കി
Adipoli👍👍👍 Kannur kaaari
linett mariyaaa sprrr
super
kannur penkutty sound super
Super contestants ivar mathi Ella episodes um......Kannur pradhanamantriyum idukiyile midukiyum enteponno thakarthu ningal njn kettikkotte.....
idukkiyile midukki.. adipoli.. Anson and sreeshand polichu.. ningalude Gang adipoliya.. all the best
Linet nalla performance ayernu. Nalla character. God bless you. I would like it 😘😘
hello sir ivare thanne ennum kondu varamo.time pokunathe arilla.comedy kariyam ae adipoli episode.allaparum polichu.best wishes linate merry..
parayathe vayyah adi powli episode
adipoly episode..orikal koodi ee team ne konduvarika..annu vanna aa malapurakariye konduvarathirikan sramikuka.
expecting this team once again.....
Oroo dhivasam koodum thorum hee paribadiyod thalpariym koodi koodi Verunnooo....
I love this program....
രണ്ട് മുടുക്കി കുട്ടികള്‍. ഈ ഗ്രുപ്പിന്‍റെ അങ്കം കണ്ടിരിക്കാന്‍ നല്ല രസമാണ്.
ഇടുക്കിയിലെ മിടുക്കി😘😘
എല്ലാവരും പൊളിച്ചൂ...
Gopikayude voice supper 😍😍
ഹഹഹ ഇവരാണ് ഈ പരിപാടിയില്‍ ഒന്നൂടെ ഇവരെ കൊണ്ട് വരുക പ്ലീസ് ഇവരാണ് മുത്തുകള്‍ സൂപ്പര്‍
പിന്നെ കാള പെറില്ല പശുവല്ലേ പെറുക
😂😂
kannukari pankutty kurach speed kirachal valara nalla point nadan sadikkum by, NAZ KUWAIT
കണ്ണൂർ കലക്കി
കണ്ണൂർ പൊളി
ഗോപിക സുന്ദരി ആണ്
kannur👌👌👌
kurach speed kurachal nalledh...
best of luck
Linette കുനിഞ്ഞു നിന്ന് ശീലിക്കാതെ straight ആയിട്ട് നിൽക്കാൻ ശ്രമിക്കു. എപ്പോഴും ഒന്ന് കുനിഞ്ഞു നിൽക്കുന്നതായി തോന്നുന്നുണ്ട് - കളിക്കുമ്പോഴും അല്ലാത്തപ്പോഴും. ഇപ്പോയെങ്കിക്കും ശ്രദ്ധിച്ചില്ലങ്കിൽ അവസാനം കൂന് പോലെ ആകാൻ chance ഉണ്ട്. Body-യുടെ posture ശ്രദ്ധിക്കു.
idukkiyile midukki veendum vanno😃😄😅
kannurkarik kurachu matam vanu pachu poaku ninu, evare edaku eduku kondu varannam
kanoor matam onum ele
polichu
Rafi Rufi
😃😄😄
Monjathi linet❣️❣️❣️❣️❣️❣️❣️🙂🙂🙂
linett mariya looks like actress sneha
Anupama Aarameshwaran(premamathile Meri) nte chayayum undonnoru doubt....
2021 il varanm ee prgm ❤️❤️
ഇത് നല്ല രസമുള്ള എപ്പിസോഡ്.ആണ് ഇവർ വീണ്ടും വന്നാൽ...
എല്ലാ നല്ല വിലയിരുത്തലുകൾക്കും ഒരുപാട് നന്ദി .....Flowers ഒരുക്കിയ ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നല്ല രസമാ ...ഞങ്ങളുടെ ടീമിലെ സൗഹൃദം ഇപ്പോൾ ഫ്ലോറിൽ മാത്രമല്ല എന്നും കൂടെ ഉണ്ട് ....ഒരു നിമിഷത്തെ ഹൃദയത്തിലേറ്റി മികച്ച നിർദേശങ്ങളും വിലയിരുത്തലുകളും നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി ....മുടങ്ങാതെ കാണുക ...
anson cj 👍
😍😘😘😘😘
anson cj souhrudam njagalkum venam. nigade ellarudem whatap no onnu ayache . idukkikaride aadyam ayakkoo. hahha ☺☺☺
anson cj നിങ്ങളുടെ ഈ ടീം നന്നായി കളിച്ചു വളരെ ഇഷ്ടമായി
ചേട്ടൻ സൂപ്പറാ!👍
Kannur super
Orikkal koode kaanan aagrahicha Teams. Ivar thanne mathi ella episodilum.. athrakk ishta ellarem... randu pere vallandang Miss cheythu ... Nammude Wayanadu karaneyum pinne Kollathe Basithineyum.. Ivarkoppam avareyum orikkal koodi ee anganathil pradheekshikkunnu..... Nalla Kidukkachi Paripadi.. Idakk chila malsararthikal boradippichu pakshe ivar Ho oru rakshayum illa.. ellam puppulikal... all the best
കണ്ണൂർ pwlich
orupadu episode kazhinjalum evarude episode mathramanu valare nallayittullathu ellavarum tammil nalla sowhrudha mathsaram