കൗണ്ടറുകളുടെ പുറകെ കൗണ്ടറുമായി ഒരു വാപ്പിച്ചിയും മകനും !!

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 993

  • @shajigv9955
    @shajigv9955 4 ปีที่แล้ว +3608

    കൂട്ടുകാരെ പോലെ ഉപ്പയും മോനും അടിപൊളി

  • @ajaypaul7672
    @ajaypaul7672 4 ปีที่แล้ว +1499

    ഇതിനെയാണ് കുടുബം എന്ന് വിളിക്കുന്നത്🙌

    • @thalaramees3123
      @thalaramees3123 4 ปีที่แล้ว +14

      നിന്റെ കുടുംബത്തെ പിന്നെ എന്ത് വിളിക്കും കുട്ടാ 🤣🤣🤣🤣🤣🤣🤣🤣

    • @ajaypaul7672
      @ajaypaul7672 4 ปีที่แล้ว +42

      @@thalaramees3123 ഒരു വെറൈറ്റിക്ക് ഫാമിലീന്ന് വിളിച്ചോ😎

    • @jajajajaja420
      @jajajajaja420 4 ปีที่แล้ว +6

      AJAY PAUL Ne poliyada 😀

    • @ajaypaul7672
      @ajaypaul7672 4 ปีที่แล้ว +7

      @@jajajajaja420 thenkz ond🙌🤗

    • @lukkubea6807
      @lukkubea6807 4 ปีที่แล้ว +3

      Crt. Ente veetilum indu kurch aaangle kudupam annthr kudumpam

  • @muhammedbasith3246
    @muhammedbasith3246 4 ปีที่แล้ว +2621

    ബാസിതിന് ബാസിത്തിന്റെ വക ഒരു ലൈക്ക്

  • @nasib7598
    @nasib7598 4 ปีที่แล้ว +3248

    Njn ente vappaye ഓർത്തുപോയി .njn ചുമരിൽ ഇരുന്നെനെ😅

    • @haleelurahuman9196
      @haleelurahuman9196 4 ปีที่แล้ว +79

      സത്യം
      പക്ഷെ എന്റെ വാപ്പ ഞങ്ങളെ വിട്ടുപിരിജുപോയി

    • @Captainamerica1695
      @Captainamerica1695 4 ปีที่แล้ว +17

      Khabib keralittilum undo

    • @msadiqmv
      @msadiqmv 4 ปีที่แล้ว +7

      🤣🤣🤣

    • @aslamps3709
      @aslamps3709 4 ปีที่แล้ว +7

      🤣🤣

    • @nihadirikkurnihad9120
      @nihadirikkurnihad9120 4 ปีที่แล้ว +5

      😄😄😄

  • @gaminginfo6436
    @gaminginfo6436 4 ปีที่แล้ว +148

    ഞാൻ എന്റെ ഉപ്പയെ ഓർത്തു പോയി.. ഞങ്ങളിൽ നിന്നു മരണപ്പെട്ടുപ്പോയ മാതാപിതാക്കൾക്ക് മഹ്ഫിറത്തും മർഹമത്തും നൽകണം അല്ലാഹ്

  • @ksalam160
    @ksalam160 4 ปีที่แล้ว +551

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം...
    യാഥാർഥ്യം... 😘😘😘😘

  • @massmedia8470
    @massmedia8470 4 ปีที่แล้ว +1430

    പൊളി ഫാമിലി.... കിടു ന്നു പറന്ന പോരെ കിടിലോസ്‌കി..... സൂപ്പർ ഫാമിലി..... ഒന്ന് പരിജയപെടണം... എന്നുണ്ട് ബാപ്പ സൂപ്പർ... 😍😍😍😍😍😍😍😍😍👍👍👍👍👍

    • @nightrider9359
      @nightrider9359 4 ปีที่แล้ว +7

      Enkil punaloorottu pore

    • @nightrider9359
      @nightrider9359 4 ปีที่แล้ว +2

      Enkil punaloorottu pore

    • @ayshaalvy4695
      @ayshaalvy4695 4 ปีที่แล้ว +2

      hii

    • @ayshaalvy4695
      @ayshaalvy4695 4 ปีที่แล้ว +5

      Ente veettilott vanno pengal aan

    • @massmedia8470
      @massmedia8470 4 ปีที่แล้ว +7

      @@ayshaalvy4695 ശെരിക്ക് പെങ്ങളാണെങ്കിൽ... എങ്ങനെ സഹിക്കുന്നു ആ മൊതലിനെ..... ഉപ്പച്ചി കിടു 😊

  • @majidkt_
    @majidkt_ 4 ปีที่แล้ว +2981

    എനിക്കും ഇങ്ങനൊക്കെയാ ഇഷ്ടം പക്ഷേ വീടുകാർക്കൊരു സഹകരണല്ല

    • @sinuleo2223
      @sinuleo2223 4 ปีที่แล้ว +64

      Da allarkum angan onnum akilla better days are coming 😍💞

    • @rashidkozikode6045
      @rashidkozikode6045 4 ปีที่แล้ว +142

      Ninty monod nee ingane aayal madhi

    • @majidkt_
      @majidkt_ 4 ปีที่แล้ว +9

      ms creative 🤙

    • @majidkt_
      @majidkt_ 4 ปีที่แล้ว +6

      Rashid Kkk inshaallah

    • @Ashraf_kv
      @Ashraf_kv 4 ปีที่แล้ว +9

      ഓ dark

  • @nizaah_shami_ijaz
    @nizaah_shami_ijaz 4 ปีที่แล้ว +455

    ചിരിച്ചു ചിരിച്ചു കുഴങ്ങി.. അടിപൊളി വാപ്പയും മോനും.. 😍😍😍

  • @Anna77761
    @Anna77761 4 ปีที่แล้ว +1270

    DD :- ഉപ്പ... ഉപ്പ ആരാ മോൻ 😂
    ഉപ്പ :- അതെ ഞാൻ ഒരു ഒന്നൊന്നര
    മോനാ... 😎😎😂😂😂😂
    ഉപ്പ rocks ✌️😂😂😂😄😄😄😄

    • @arjunvs300
      @arjunvs300 4 ปีที่แล้ว +5

      th-cam.com/video/d10R-IaP9r4/w-d-xo.html

  • @athira__98
    @athira__98 4 ปีที่แล้ว +249

    ന്റമ്മോ പൊളിച്ചു.... ഈ എപ്പിസോഡ് എത്ര തവണ venelum കണ്ടിരുന്നു പോകും...
    ഉപ്പാക്ക് പറ്റിയ മോൻ... ബാസിത് ചേട്ടാ അടിപൊളി

    • @habeebaabi9806
      @habeebaabi9806 4 ปีที่แล้ว +1

      Idhendhu prgrm, onnu parayaamoo

    • @athira__98
      @athira__98 4 ปีที่แล้ว

      @@habeebaabi9806 udan panam

    • @arshadburaq4067
      @arshadburaq4067 4 ปีที่แล้ว +1

      I seen severel times

    • @arjunvs300
      @arjunvs300 4 ปีที่แล้ว

      th-cam.com/video/d10R-IaP9r4/w-d-xo.html

  • @achappu5351
    @achappu5351 4 ปีที่แล้ว +134

    ബാസിത് കൊല്ലം കാരൻ ഒരു നിമിഷം പരുപാടിയിൽ ലിവൻ പുലികുട്ടി ആയിരുന്നു 😍❤

  • @jaseeljp3432
    @jaseeljp3432 4 ปีที่แล้ว +513

    പുനലൂർ തൂക്കുപാലം ബാസിത് ആൽവി അല്ലെ ഇത് 😂😂 മുത്തേ നീ വേറെ ലവൽ ആടാ....

  • @shabeebkt6961
    @shabeebkt6961 4 ปีที่แล้ว +307

    സ്വന്തം ബാപ്പാനെ ട്രോളാനും വേണം ഒരു കഴിവ് 😄😄ട്രോളൻ ബാസിതും ബാപ്പയും പക്കാ... 😍😍

  • @sweetwords5289
    @sweetwords5289 4 ปีที่แล้ว +50

    എന്തു സുന്ദരമായിരിക്കും ഈ കുടുംബം
    പൊളി💓💓💓💓😍😍

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 4 ปีที่แล้ว +390

    ചുമ്മാതല്ല ബാസിതിന് ഇത്ര വാചാലത... ഉപ്പേടെ മോൻ തന്നെ 👌 ഒരു നിമിഷത്തിൽ പൊളിച്ചടുക്കിയതിന് ശേഷം ഈ മൊതലിനെ പിന്നെ ഇപ്പോളാ കാണുന്നത് 🤣🤣🤣👏👍 ബാസിത് ആൽവി 👌

  • @punalurkaran648
    @punalurkaran648 4 ปีที่แล้ว +283

    ബാസിത് പൊളിച്ചടുക്കി പ്രോഗ്രാം 🤣

  • @manujohn3753
    @manujohn3753 4 ปีที่แล้ว +1844

    ഫ്ളവേഴ്സ് ചാനലിലെ ഒരു നിമിഷം പ്രോഗ്രാമിൽ ഉണ്ടായിരുന്ന ബാസിത് തന്നെയല്ലേ ഇത് ? ആൾ ഒന്നു കൂടി മിടുക്കനായല്ലോ..

    • @fahadfaisal8660
      @fahadfaisal8660 4 ปีที่แล้ว +22

      Mm
      ആ Basith തന്നെയാണ്

    • @nightrider9359
      @nightrider9359 4 ปีที่แล้ว +13

      Njngade nattukaran

    • @meppadam6
      @meppadam6 4 ปีที่แล้ว +11

      ഇവൻ പുലി ആണ്

    • @kollamkaran5125
      @kollamkaran5125 4 ปีที่แล้ว +9

      യെസ് കൊല്ലം പുനലൂർ കാരൻ.... 👍👍👍

    • @nightrider9359
      @nightrider9359 4 ปีที่แล้ว +2

      @@kollamkaran5125 athe

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 ปีที่แล้ว +185

    ചങ്കും കരളും പോലെ ആണല്ലോ ഉപ്പയും മോനും

  • @ajmalsalam3335
    @ajmalsalam3335 4 ปีที่แล้ว +55

    വാപ്പിച്ചിയും മോനും പൊളിച്ചു

  • @fawaz1210
    @fawaz1210 4 ปีที่แล้ว +983

    Baasithne നേരത്തെ അറിയാമായിരുന്നര്‍ Aarokke..

  • @muhammedshekkeebwayanad4429
    @muhammedshekkeebwayanad4429 4 ปีที่แล้ว +40

    എന്നും ചരിത്രം സൃഷ്ടിച്ചവൻ ഇഷ്ട്ടം ഒരുപാട്

  • @anandu3014
    @anandu3014 4 ปีที่แล้ว +7

    ആഹാ മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന നല്ല കഥാപാത്രങ്ങളെ ഇത്രയും മനോഹരമായി തകർക്കുന്ന പരിപാടി എവിടെ കാണാം

  • @mymu1980
    @mymu1980 4 ปีที่แล้ว +473

    നമ്മളെ കരിക്കിലെ ജോർജിനെ പോലെ ണ്ട് ബാസിത്

  • @farshadkoyilandy
    @farshadkoyilandy 4 ปีที่แล้ว +86

    പൊളിച്ചു ... ഇത് പണം അല്ല ... ചിരിയോ ചിരി 😍 തകർത്തു

  • @JithuVlogger
    @JithuVlogger 4 ปีที่แล้ว +84

    Ente mone poliii...
    One of the rarest species on earth

  • @kunnikurumedia26
    @kunnikurumedia26 4 ปีที่แล้ว +628

    കല്ലുവിനെയും മാതുവിന്റെയും ഉടൻ പണത്തെകാൾ നന്നായി ഇവർ രണ്ടാളും ഈ പരിമിതിയിൽ നിന്ന് കൊണ്ട് ചെയ്യുന്നു..DD& മീനാക്ഷി😍😍👍👍 പിന്നെ ഉപ്പയും മകനും പൊളിച്ചു.. MSW കാരൻ ഒരു നല്ല കോമേഡിയനും അവതരരാകാനുമായ് പൊളിക്കും

    • @JaseelsDiary
      @JaseelsDiary 4 ปีที่แล้ว +4

      @@devikaraju5002 dain davis

    • @rajancr9949
      @rajancr9949 4 ปีที่แล้ว

      Dain davis

    • @arjunvs300
      @arjunvs300 4 ปีที่แล้ว

      th-cam.com/video/d10R-IaP9r4/w-d-xo.html

    • @Wolverine_X_7
      @Wolverine_X_7 4 ปีที่แล้ว +1

      @@devikaraju5002 dani daniels

  • @ajmalajmal8768
    @ajmalajmal8768 4 ปีที่แล้ว +107

    Enikk ang ishtaayi ee uppayeyum mooneyum😂😂😂

  • @meppadam6
    @meppadam6 4 ปีที่แล้ว +62

    ഉപ്പയും മോനും മോൻ poli ആണ്

  • @zakmedia2817
    @zakmedia2817 4 ปีที่แล้ว +447

    ഇവന്റെ ഒപ്പം പഠിച്ചവനാ ഞാൻ
    അതിനുള്ള അവാർഡ് കിട്ടുകയും ചെയ്തു

  • @ijazzahmed1516
    @ijazzahmed1516 4 ปีที่แล้ว +69

    Flowers "Just a minutele" BASITH machan😍

  • @DREAM_RIDER77
    @DREAM_RIDER77 4 ปีที่แล้ว +25

    Vaapayum monum 😆😆😆😆👌👌👌
    1:56 thottu 3:35 😄😄😄

  • @joseph4500
    @joseph4500 4 ปีที่แล้ว +55

    "53 vayasilum ath thetichirikunnu."...😂 😂 😂 😂 😂

  • @ksa7010
    @ksa7010 4 ปีที่แล้ว +33

    ഇതുപോലെ ഒരു ഉപ്പയും മകനും സ്വപ്നങ്ങളിൽ പോലും കാണത്തില്ല

  • @hishamdreamcity9101
    @hishamdreamcity9101 4 ปีที่แล้ว +80

    അടുത്ത രമേശ്‌ പിഷാരടി 😜😄

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +6

    ഈ സ്നേഹം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ 🥰🥰🥰🥰

  • @mridulamridu5679
    @mridulamridu5679 4 ปีที่แล้ว +3

    ചിരിച്ചു ചിരിച്ചു വയ്യ... അടിപൊളി കുടുംബം 😂😂🥰🥰🥰വാപ്പയും മോനും തമ്മിൽ നല്ല ഒരു സ്നേഹത്തിന്റെ bonding ഉണ്ട്...

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 4 ปีที่แล้ว +8

    ഇഷ്ടം, പാപ്പി അപ്പച്ചാ മൂവി പോലുണ്ട് father&son combo

  • @rajanivinod5803
    @rajanivinod5803 4 ปีที่แล้ว +22

    ഞമ്മക്കും ighanokke ഇഷ്ടം, theghade mood നാട്ടുകാർ കാരണം pandaradaghan

  • @ebeenabiju8779
    @ebeenabiju8779 4 ปีที่แล้ว +22

    Thookkupalathinte swandham naadu PUNALUR ........ 💞💞💞💞

  • @unnikrishnant.m9012
    @unnikrishnant.m9012 4 ปีที่แล้ว +51

    തിങ്കൾ മുതൽ ശനി വരെ എന്ന് കേൾക്കാൻ കഴിയും അടിപൊളി പരീപാടി കുറെ ജനങ്ങൾക്ക് നല്ല കാര്യം. വളരെ സന്തോഷം

  • @linyazlinshu8798
    @linyazlinshu8798 4 ปีที่แล้ว +66

    Basiith alvY😍 മ്മ്ടെ ചെക്കൻ😘

  • @husnap3983
    @husnap3983 4 ปีที่แล้ว +39

    Masha Allah adipoli family uppayum makanum supper they are like friends

  • @luciferopftw8067
    @luciferopftw8067 4 ปีที่แล้ว +6

    😂Basith Ikka OP , show yilum thug veettilum thug😍😍😎🤣

  • @ymsuhail7646
    @ymsuhail7646 4 ปีที่แล้ว +8

    പ്രിയ സഹോദരന്‍..♥ ബാസിത്ത് ആല്‍വി

  • @joobinvarghese4531
    @joobinvarghese4531 3 ปีที่แล้ว +1

    ഒരു രക്ഷയുമില്ല വാപ്പയും മോനും സൂപ്പർ. 👌👌👌👌

  • @ajaysab1910
    @ajaysab1910 4 ปีที่แล้ว +33

    Adipoli.....njnm achanum pola ithrem trollm il karyagalm illegilm....eda poda bandham aahnu ....achan ennu vilichittu kore aayi ,,,chettah ennah vilikaru....jst like deep frnds🥰🥰🥰

  • @ss-uc3hn
    @ss-uc3hn 4 ปีที่แล้ว +15

    കൊള്ളാട മകളെ കൊള്ളാം... വപ്പയും മോനും😊😁

  • @anandu3852
    @anandu3852 4 ปีที่แล้ว +18

    Ee Chekkan Just A Minuteill vanatt und💕
    Basil Chettan

  • @Dreamshubb
    @Dreamshubb ปีที่แล้ว +1

    Bappa ethaaaa vibe🎉🎉🎉🎉😮😮😮😊😊😊😊😊😊😊

  • @shahulhameed-xc1to
    @shahulhameed-xc1to 4 ปีที่แล้ว +47

    Matchless sync between father and son

  • @abhilashcherian1713
    @abhilashcherian1713 4 ปีที่แล้ว +24

    Uppa♥️♥️
    Ponnumon😍♥️

  • @harismanhaj
    @harismanhaj 4 ปีที่แล้ว +16

    ഉബൈദ് ഇക്കയുടെ ട്രോൾ കണ്ട് വന്നവർ
    ഇതിലെ👇👇👇👇👍👍👍👍

  • @noby-gamer3961
    @noby-gamer3961 4 ปีที่แล้ว +7

    Mon:Paisa kititilla
    Bapa:avada varoola ivadaya varooo
    Thug life😎😎😎

  • @thahirathahi4584
    @thahirathahi4584 4 ปีที่แล้ว +7

    Bappayum monum oru rakshayumillatto. Poli👌.

  • @safansafu657
    @safansafu657 4 ปีที่แล้ว +2

    പൊളിന്ന് പറഞ്ഞ പൊളി..... പൊളി..... പൊളി... 🔥🔥🔥🔥🔥🔥💞💞💞

  • @sameelahmed2797
    @sameelahmed2797 4 ปีที่แล้ว +11

    Adipoli onnum parayanilla😂❤️

  • @nayeefmohd1919
    @nayeefmohd1919 4 ปีที่แล้ว +63

    ക്യാമ്പസ്‌ ഫ്രണ്ടിന്റെ ചുണക്കുട്ടി..
    ബാസിത് ആൽവി💙

  • @salamusman3169
    @salamusman3169 3 ปีที่แล้ว +5

    അങ്ങോട്ടും ഇങ്ങോട്ടും ട്രോളാൻ ഉള്ള ഫ്രീഡം ഉള്ളത് തന്നെ ആണ് വലിയ ഭാഗ്യം your luky ബാസിത്

  • @footballlover666
    @footballlover666 4 ปีที่แล้ว +4

    😍😍😥😥😥 ഇങ്ങനെ ഒരു ഫാമിലി എനിക്കും ഉണ്ടായിരുന്നു ഉമ്മ മരിച്ചതോട് കൂടി എല്ലാം പോയി 😥😥😥

  • @shereenaamjad4209
    @shereenaamjad4209 4 ปีที่แล้ว +7

    Masha allah enganoru family aanu ellarum aagrahikunnad😍😍

  • @nuaimshah1050
    @nuaimshah1050 4 ปีที่แล้ว +3

    Nalla sheham ulla family life annu...God bless you...😍

  • @rageshmonravi6032
    @rageshmonravi6032 4 ปีที่แล้ว +4

    അപ്പനും മോനും നല്ലരസത്തിൽ ആണ് 🤭

  • @ranjithpm9850
    @ranjithpm9850 4 ปีที่แล้ว +8

    kalakki,,,,super family ...chirichu maduthu....super.....

  • @Fadil-qj6sd
    @Fadil-qj6sd 4 ปีที่แล้ว +5

    ബാസിത്ത് തകർത്തു

  • @shahinapmna2892
    @shahinapmna2892 4 ปีที่แล้ว +3

    Basith thug 🤗🤗😂😂🤣🤣😊😊😎😎❤️❤️

  • @janishajani6130
    @janishajani6130 4 ปีที่แล้ว +20

    😂😂DD polum thottu poyi 😂😂

  • @Mr.Humani
    @Mr.Humani 4 ปีที่แล้ว +2

    Poliyeee Nee kiduvalla കിടിലോൽസ്കി🔥🔥🕊⚜

  • @basheerahmadc3883
    @basheerahmadc3883 4 ปีที่แล้ว +6

    അടിപൊളി പ്രോഗ്രാം..Go head 1000 support👌

  • @hadhihanan795
    @hadhihanan795 3 ปีที่แล้ว +1

    Uppayum monum poliii😍😍👍👍👌👌👌😎😎

  • @fasilmohammed8775
    @fasilmohammed8775 4 ปีที่แล้ว +83

    കൗണ്ടറുകളുടെ പുറകെ കൗണ്ടറുമായി ഒരു വാപ്പിച്ചിയും മകനും

  • @ayishashafeeq5985
    @ayishashafeeq5985 4 ปีที่แล้ว +2

    Vere level vaappa & Mon🤣🤣🤣🤣

  • @muhammedvaliyakulangara390
    @muhammedvaliyakulangara390 4 ปีที่แล้ว +11

    Adipoli uppa

  • @anjana36575
    @anjana36575 3 ปีที่แล้ว +1

    Ithupole enikk ullath ente ammaya...my baby😘😘

  • @indianfromcalicut2351
    @indianfromcalicut2351 4 ปีที่แล้ว +3

    ബാസിത് പൊളി 😘😘

  • @shafi9027
    @shafi9027 4 ปีที่แล้ว +6

    ബാസിത് പൊളി വാപ്പ അതുക്കും മേലെ

  • @appushabna7883
    @appushabna7883 4 ปีที่แล้ว +4

    Uppa vere level🤣🤣🤣🤣

  • @donebosco6747
    @donebosco6747 4 ปีที่แล้ว +8

    Ithaanu njagha paranja nadan basith Alvy 😍❤️❤️❤️😘😘😘

  • @anjumolbaby4132
    @anjumolbaby4132 4 ปีที่แล้ว +8

    Powliyeeeee😍😍😍😍

  • @sahadkp8497
    @sahadkp8497 4 ปีที่แล้ว +10

    കിടു ഫാമിലി 😍😍

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 ปีที่แล้ว +21

    എനി ക്കും ഇത് പോലത്തെ ഒരു കുരുപ്‌ നമ്മളെ വീട്ടിലും ഉണ്ട്

  • @rizu236
    @rizu236 4 ปีที่แล้ว

    ബാസിത് മോൻ പൊളിയാണ്,കൂടെ ബാപ്പയും ഫാമിലിയും

  • @lenin6869
    @lenin6869 3 ปีที่แล้ว +8

    come to star magic BASITH💖

  • @narayanannk8969
    @narayanannk8969 2 ปีที่แล้ว

    ഇവൻ ഇപ്പൊൾ ജയിലിൽ സുഖമായി കഴിയുന്നു...നന്നായി വരട്ടെ!

  • @michaeljohn1873
    @michaeljohn1873 4 ปีที่แล้ว +9

    I saw this clip 4 times, super father and son, hats off 🙏👏👏👏👏👏👏

  • @therealdon4
    @therealdon4 4 ปีที่แล้ว +1

    കല്ലു, മാത്തു മിസ്സ് you both..

  • @ajascm
    @ajascm 4 ปีที่แล้ว +11

    Nammade payyan ❤😍

  • @abuthahir6444
    @abuthahir6444 4 ปีที่แล้ว +2

    Adipoli episode ann kannd nokku

  • @harithapb6822
    @harithapb6822 4 ปีที่แล้ว +15

    ബാസിത് and ഉപ്പ Super

  • @RILUXFFX
    @RILUXFFX 3 ปีที่แล้ว +2

    Basithine karikil edukanem🌹🌹🌹🌹🌹

  • @ജിന്ന്ഫ്രംഉറുകുന്ന്

    എസ്എഫ്ഐയുടെ കോട്ടയിൽ ഒറ്റയ്ക്ക് പൊരുതി നിന്ന വീഡിയോ അതൊന്നു വേറെതന്നെയാണ്

  • @arshadozil2514
    @arshadozil2514 4 ปีที่แล้ว +1

    വാപ്പയും മോനും പൊളി 😅

  • @abithaiqbal7393
    @abithaiqbal7393 4 ปีที่แล้ว +32

    avar t v yil aayathu nannayi alenkil nigade pani poyene😅😅😁🙄

  • @mageeshmani.k.m201
    @mageeshmani.k.m201 4 ปีที่แล้ว +3

    Vappa aaanu kidiloskky 🥰🙂 adyehathinte praayathey vellunna performance....

  • @allusworld1415
    @allusworld1415 4 ปีที่แล้ว +52

    Arjune kadathi vettum ee chekkan😂😂😂

  • @iam___arun___
    @iam___arun___ 3 ปีที่แล้ว

    തീർച്ചയായും ഈ ചേട്ടനെ starmagic ൽ കൊണ്ട് വരണം 🤣🤣

  • @asifummer9144
    @asifummer9144 4 ปีที่แล้ว +12

    Basith aalvyy.. a miracle men 🤓

  • @anusreevinay3064
    @anusreevinay3064 4 ปีที่แล้ว +2

    Ithinte full episode TH-caml kandavarundo😁

  • @ssS-ix4xq
    @ssS-ix4xq 4 ปีที่แล้ว +34

    Ee vdo kndl Ariya uppayu monu Engneyanen...gd fmly💕

  • @sarusanguzideas7800
    @sarusanguzideas7800 2 ปีที่แล้ว

    വാപ്പ 😂🔥🔥🔥 പൊളിച്ചു ✨️