ഒരു നിമിഷം - Just A Minute - Ep # 12
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- Monday to Wednesday 8.30PM Only On Flowers.
Our Channel List
================================
Don't miss even a single episode of "ഒരു നിമിഷം"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
മലയാളത്തിന്‍റെ അഭിമാനം ആണ് GS പ്രദീപ് .. വായനയുടെ ശക്തി ആണത്...വായിച്ചു കിട്ടുന്ന അറിവുകള്‍ ഒരിക്കലും നശിക്കില്ല, തോല്‍ക്കില്ല എന്നതിന്‍റെ തെളിവാണത്.. . പക്ഷെ ഇടക്കൊക്കെ അദ്ധേഹം ആവര്‍ത്തിക്കുന്ന ചില വാക്കുകള്‍ ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.. .. പിന്നെ ഒരു കാര്യം എനിക്ക് തോന്നിയത് രാഹുല്‍ സംസാരിച്ചു തുടങ്ങുമ്പോ അതിലെ തെറ്റ് കണ്ടുപിടിക്കാന്‍ GS Pradeep പ്രത്യേകം ഒരു ശുഷ്ക്കാന്തി കാണിക്കുന്നത് പോലെ ഫീല്‍ ആയി.. അതുകൊണ്ടാണല്ലോ രാഹുലിനെ തെറ്റുകള്‍ അദ്ധേഹം പെട്ടെന്ന് കണ്ടു പിടിക്കുന്നതും അനീഷ് സംസാരിക്കുംപോ അനീഷിനു തന്നെ താന്‍ പറഞ്ഞത് തടസ്സം പറയേണ്ടി വന്നതും .. ആദ്യത്തെ എപ്പിസോഡില്‍ നിന്നും ലേശം മെച്ചപ്പെടാന്‍ രാഹുലിന് സാധിച്ചു പക്ഷെ രാഹുലിന് ഈ ഒരു ഗെയിം പറ്റില്ല.. അതുപോലെ തന്നെ സാജന്‍ അദ്ധേഹത്തിനും ഒട്ടും ശീലമില്ലാത്ത ഒരു വേദി ആണിത്.. പിന്നെ പല സംസാരങ്ങളും മത്സരിച്ചവരെ പോലെ തന്നെ ഇത് കണ്ട ഞാനും ആസ്വദിച്ചു ശരിക്കും ചിരിച്ചു പക്ഷെ പുറകില്‍ ഇരിക്കുന്ന പലരും അമ്മിക്കല്ലിന് കാറ്റടിച്ച അവസ്ഥയില്‍ ഇരിക്കുനന്തു കണ്ടു.. ആരും ഇത് enjoy ചെയ്യുന്നതോ മുഖത്ത് ഒരു ചിരിയോ കണ്ടില്ല.. എഡിറ്റിംഗ് പ്രശ്നം ആണോ അതോ തമാശ ആസ്വദിക്കാന്‍ കഴിവില്ലാത്ത ഓടിയന്‍സ് ആണോ?
പ്രദീപ് സാറിന്റെ മത്സരത്വരത ഉശാർ....👍🏻👍🏻👍🏻👍🏻
ഈ എപ്പിസോഡിന്റെ അല്ല..
ഒരു നിമിഷം പ്രോഗ്രാമിന്റെ തന്നെ മുഖ്യ വാക്മി ആണ് GS പ്രദീപ് 😊👌
അനീഷ് കരിനാട് ഉള്ളത് കൊണ്ട് ഒത്തിരി ചിരിച്ചു ☺☺☺
ഇത്രയും പറയുന്ന ശ്രീകണ്ഠൻ നായർ സാറിന് ആണോ ആ പരസ്യം കൂടി പറയാൻ പറ്റാത്തത് , ആ കുട്ടിയെ എന്തിന് കൊണ്ട് വന്നു എന്നാണ് ഒരു പിടിത്തവും കിട്ടാത്തത്.
Sradhikapedan sathyatha kuravane. Avare vakukale konde vachalam shrishtikumbol viewers athile mayagum. Appo aa girl disturb ayi varumbo oru break veeyum . Appo parasyam shradhika pedum. Ok
അഞ്ചു പേരെ ഒറ്റക്കു നേരിട്ട് gs പ്രദീപ് 😀
😂😂😂😂👍👍👍👍
Dear GS PRADEEP sir....
Plz come with Aswamedam again...
Vaakkinte pookkaalatodoppam arivinte pookkaalavum flowers il nirayatte😀😀
pradeep aavarthikunnund , vaakkinte ozhukkil ellarum thadasam miss aayi pokunnu
അത് കണ്ടെത്താൻ കഴിവ് കൂടി വേണം....അതാണ് മത്സരം...
ഒരു പാട് ചിരിച്ചു..... പല കോമഡി പരിപാടികളും ട്രാജഡിയാണ്..... പക്ഷെ ഇത് സൂപ്പർ😄
രാഹുലിനെ ഇതിൽ കണ്ടിട്ട് ബഹുമാനം തോന്നി.. എല്ലാ കാലത്തും ഇയാള് ഇത് പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🥰
grand master GS pradeeep
ningaloru sambawam thanne 😍🖒🖒🖒
G.S Pradeep, Great!
Gs predeep sir നെ തോൽപിക്കാൻ നമുക്ക് അഴീക്കോട് sir നെ കൊണ്ട് വരേണ്ടി വരും അതെന്തായാലും നടക്കാൻ പോകുന്നില്ല...........
2020ൽ കാണുന്നവരുണ്ടോ ✌️✌️✌️
2021
2021 December
ബാക്കിയുള്ളവർ എന്നതാണ് parayunadh എന്ന് മനസിലാകുന്നില്ല. But പ്രദീപ് സർ parayunadh ഒരു കഥപോലെയാണ്. Onnum പറയാനില്ല.ഒരു കോമ്പറ്റിഷൻ feel ഇല്ലാതെ ഇത്രയും ചിരിപ്പിച്ചു നമ്മളെ കൊന്ന ഈ ഒരു ഷോ vere ലെവൽ and ശ്രീകണ്ഠൻ സർ അൾട്രാ power 💥.
27:05.......yaa. Ejjaaathy😍😍😍😍
Kollu...kollu...enna kollu.....SKN
സാജന്‍ പള്ളുരുത്തി നിരാശപെടുത്തി കളിയുടെ ഗുട്ടന്‍സ് അറിയാഞ്ഞിട്ടാവും...
grand master super
G.s Pradeep, the most underrated genius
Sathaym paranjal ithrayum episode kandathil eniki ithrayumoke bhasha sradhikanamrnn manassilayath g. S pradeep sir um koottukarum pankedutha 3 episodelan. Ithil grammar sradhikkunnath pole baakiyulla onnilum kandilla.. athinu kAaranom ivarude arivayirikam.. GS sir great!!
PINNE ORU ARIVINTE VEDHI PARIPADI PRATHEEKSHIKUNNU SREEKNDAN SIR
Fantabulous
g.s pradeep....super
Fantabulous
@19:56 linet 😘😁
g s പ്രദീപ് ഒരുപാട് തവണ ആവർത്തിക്കുന്നുണ്ട്
kottarathil Rufy tavana and ആവർത്തനം
Aaarum kand pidikkunnilllallo athan kaziv
Grand master 👌☝️
ലിനറ്റിനെ പ്രദീപിന്റെ പിറകിൽ കണ്ടവർ ലൈകിക്കേ...?
Evide
38:51 അത് അവർ അല്ല
@@Ihsankodakkatt aval aanu suhruthe
⭐⭐⭐⭐🌠 match
എന്റെ സുഹൃത്തേ എന്ന് രണ്ട് തവണ ആവർത്തിച്ച്
GS Pradeep is a genius
G s pradeep...rare piece aanu... worldile ithupole oraale vere kitaanila.. owww🥰
ഒന്നും പറയാനില്ല,കിടിലം
അടിപൊളി
wow
അനീഷ് ഭായ് ❤️😀
gs pradeep athulya prathiba super
17:12 അവതാരകൻ പറഞ്ഞത് അഞ്ചു തവണ എന്ന് പക്ഷെ ശരിക്കും ആറു പ്രാവശ്യം ആയിരുന്നു
th-cam.com/video/Wz3WDuqfBAc/w-d-xo.html
51:27
th-cam.com/video/LYaO2ddNIgE/w-d-xo.html
34:05
th-cam.com/video/Y0iwkZcDBgE/w-d-xo.html
37:15 50:37
th-cam.com/video/1N65PwZ8pPA/w-d-xo.html
5:20 14:55
Gs pradheep 👏👏👌👌👌
G s sir supper
g s pradeep 🖒
There was a factual error in this episode, Mr. GS Pradeep was wrong, it is 'ANACONDA', not 'Annaconda'.
Gs pradeep......🔥
paryade vayaa super orupadu chirichu good
Gs Pradeep sir🙌
🥳🥳🥳
aneesh funny..
gs pradhepin e paripadyil pagadukaruth becoz eyalud challenge cheyaan arumilla pinnyum pidich nilkunath anaasa nu pinne aneeshinty commedyum
idu valare nalla parupady Anu kandirikkan thonnunna tharathalilulla parupady Anu enik oru apeksha und idil muzhuvan Malayalam Anu parayunnad appo avatharaka powered by ennu parayunnadinu pakaram Malayalam akkiyal onnukoodi nannayirikkum ennu thonnunnu
gud
gs pradeep polichu
oru magic karan ake ovarakki paripadiyude nilavam poyi
Gs nte backile koch kollam😍
അതു ലിനട്ട് ആണ്.
@@MalluTalks2024 evide
GS pradeep🙏🙏
Gs u r grate
വർത്തമാനം കാലം പറഞ്ഞിട്ടുണ്ട്
Gs Pradeep sir👏👌👌
ഒരു നിമിഷം with ഒറ്റയാൻ
അനീഷ് അപാര പേഴ്‌സണാലിറ്റി തന്നെ. പ്രദീപ് പല ചെറിയ വാക്കുകളും ആവർത്തിക്കുന്നുണ്ട്. കഞ്ചങ്‌ഷന് എന്ന് പറയാമെങ്കിലും മറ്റുള്ളവർ പറയുമ്പോൾ പ്രദീപ് തടസ്സം വിളിക്കുന്നു. പ്രദീപ് കംപ്ലീറ്റ് ചെയ്ത ടാസ്കിൽ എല്ലാം മറ്റുള്ളവർ അശ്രദ്ധ കാണിച്ചു ഈ ഇളവ് കിട്ടിയിട്ടുണ്ട്.
9:50 ee thadassam sariyalle??
Yes
ഇരിക്കാനും 2 തവണ പറഞ്ഞു
5 in 1 = g.s Pradeep
Ah penkutty yude avisham entha
pradeep💪💪💪💪💪💪💪👍👍👍👍👌👌👌👌
രാഹുലും അനീഷും രസച്ചരട് പൊട്ടിക്കുന്നില്ല.