"ശങ്കരാചാര്യർ ഒരു മിത്തെന്നാണ് ഗുരുവായൂർ തന്ത്രി പറയുന്നത്" VIDYA SAGAR GURUMOORTHY

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 900

  • @rajeshs8000
    @rajeshs8000 23 ชั่วโมงที่ผ่านมา +244

    കേരളത്തിലെ തന്ത്രിമാരും ശാന്തിക്കാരും ഒന്നും യഥാർത്ഥ യോഗ്യത ഉള്ളവരല്ല ഇപ്പോൾ ഉള്ളത് കുടുംബപരമായി അധികാരം കൈമാറുന്നതുകൊണ്ട് അവർക്ക് സ്ഥാനം ലഭിക്കുന്നത് എന്നേയുള്ളൂ അവരെ ഭരിക്കുന്നത് ദൈവ ചിന്തയോ ആത്മീയ ചിന്തയോ അല്ല മറിച്ച് രാഷ്ട്രീയ സാമ്പത്തിക ലാഭങ്ങൾ മാത്രമാണ് അത് നമ്മൾ സാധാരണ ഒരു അമ്പലത്തിൽ പോയാൽ അറിയാം പണം ഉള്ളവന് തു ഷൻ ഇലയിൽ പ്രസാദം ഇല്ലാത്തവന് ചന്ദനം പ്രസാദം കയ്യിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് എല്ലാം കച്ചവടം തന്നെ

    • @ramachandranpunnapra4221
      @ramachandranpunnapra4221 22 ชั่วโมงที่ผ่านมา +9

      Very very correct.

    • @krshibu7656
      @krshibu7656 21 ชั่วโมงที่ผ่านมา +8

      സത്യം100 ശതമാനം🎉

    • @arunsreeram
      @arunsreeram 20 ชั่วโมงที่ผ่านมา

      Pine bakki Ella fieldilum corruption illathond preshnam ila , ithu evark ittu kottan elupam ahnalo, santhi swantham chilavil kondranayrkum Ella lle, devasuom erpadek akan ready ahnel avar thannirikum

    • @AparnaNajiem
      @AparnaNajiem 19 ชั่วโมงที่ผ่านมา +3

      Valare sathyamanu....

    • @ManuM-y7l
      @ManuM-y7l 19 ชั่วโมงที่ผ่านมา +3

      😂😂വഴിപാട് നടത്തുന്ന ആൾക്ക് ഇലയിൽ കൊടുത്ത് കൊണ്ട് എന്താ കുഴപ്പം?

  • @ambikakr2522
    @ambikakr2522 วันที่ผ่านมา +251

    ഭഗവാൻ്റെ കോടതിയിൽ വിധി കൽപ്പിച്ച് തുടങ്ങിയിട്ടുള്ളൂ....
    വിനാശകാലേ വിപരീത ബുദ്ധി.....

    • @manivk1681
      @manivk1681 วันที่ผ่านมา +8

      ഏകാദശിക്ക് ചേനസിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല ഭഗവാൻ ! കുടുംബത്തിൽ ചാവ് 😂 പുല ! ഇനി പന്ത്രണ്ട് ദിവസം കഴിഞ്ഞേ നീചന് ക്ഷേത്രത്തിൽ പ്രവേശിക്കാവു!
      ഇനി നീചൻ(മിത്ത
      ൻ) അതും നിഷേധിച്ചു കളയുമൊ?
      അല്ല ആചാരങ്ങൾ ലംഘിക്കാനുളളതാണെന്ന് പാടിനടക്കുന്ന മാർഗ്ഗം കൂടിയ ചേനാസ് ഇനിയും ചൊറിയാൻ സാധ്യത ഉണ്ട് 😢

    • @-pgirish
      @-pgirish วันที่ผ่านมา +13

      ഇക്കൂട്ടരാണ് ഹൈന്ദവർക്ക് ഈ ഗതി വരുത്തിയത് അവർ അവരുടെ ഉദരനിമിത്തം ഏതവരുമായും സന്ധി ചെയ്ത ചരിത്രമാണ്.

    • @sanathanan
      @sanathanan 21 ชั่วโมงที่ผ่านมา

      ആ തന്ത്രിയെ ഇനി ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്. അതിന് ഭക്തജന സമിതിക്ക് കഴിയണം.

    • @manivk1681
      @manivk1681 20 ชั่วโมงที่ผ่านมา +2

      @@-pgirish ഇത് കേരളമാണ്! സ്വാമിജി പറഞ്ഞ ഭ്രാന്താലയം!
      ഇവിടെ ഏത് പുണ്യാത്മാവ് വന്നവതരിച്ചാലൂ. നേർവിപരീത മായിരിക്കും സംഭവിക്കുന്നത്!
      നാരായണ ഗുരുദേവന്റെ കാര്യം ശ്രദ്ധിച്ചാൽ മതി! ഉദ:- ജാതി ഭേദം.......... എന്താണ് അവസ്ഥ!
      കുഞ്ചൻ നമ്പ്യാർ മാത്രമാണ് നമ്മെ തിരിച്ചറിഞ്ഞ ഏക വ്യക്തി!
      തെളിവ്:-"ദീപസ്തംഭം മഹാശ്ചര്യം........

    • @PAPPUMON-mn1us
      @PAPPUMON-mn1us 20 ชั่วโมงที่ผ่านมา

      അതും പറഞ്ഞു ഊബി ഇരുന്നാൽ മതി..

  • @harimundakkodi
    @harimundakkodi วันที่ผ่านมา +217

    വളരെ ഗംഭീരമായ അഭിപ്രായം ആണ് വിദ്യസാഗർ പറഞ്ഞിരിക്കുന്നത് 🙏🙏🙏👌👌👌💪

    • @soorajthayyil8393
      @soorajthayyil8393 20 ชั่วโมงที่ผ่านมา +8

      ചേന്നാസ് ദിദേശനെ പോലെ ഒരു അഹങ്കാരിയെ കാണാൻ പ്രയാസമാണ് ...

    • @bindugireesh23
      @bindugireesh23 19 ชั่วโมงที่ผ่านมา

      Eval paranjathu 100 sathmanu

    • @bindugireesh23
      @bindugireesh23 19 ชั่วโมงที่ผ่านมา

      Eee ekadhasikku thoshan poya ente kanmumpile anubhavam

    • @Sp_Editz_leo10
      @Sp_Editz_leo10 18 ชั่วโมงที่ผ่านมา

      ദയവു ചെയ്തു e ഗുരു മുർത്തി, സുരേന്ദ്രൻ ഇങ്ങനെ ഉള്ളവരുടെ വാക്കുകൾക്ക് വില കൊടുക്കരുത് മറ്റൊരു മതം ആണെങ്കിൽ അവർ ഭീകരൻ മാർ എന്നു പറയാൻ എന്ത് യോഗ്യത ഉണ്ട് ആദ്യം ഹിന്ദു സംസ്കാരം എന്തെന്ന് പഠിക്കണം ഇങ്ങനെ മനുഷ്യരെ separate ചെയ്തു കാണുന്ന സെമറ്റിക് മതങ്ങളെ പോലെ ആക്കി മാറ്റുന്നു ഹിന്ദു സംസ്കാരം.

    • @JayaKishore-r7m
      @JayaKishore-r7m 18 ชั่วโมงที่ผ่านมา +1

      എൻ്റെ ഗുരുവായൂരപ്പാ ഇതിനെല്ലാം പരിഹാരം ഉണ്ടാക്കണേ ഭഗവാനേ ഭക്തരെ കാത്ത് രക്ഷിക്കണേ എല്ലായിടത്തും പറ്റിക്കൽ കൊള്ള കൊല ഇതെന്ന് മാറുംഭഗവാനേ ജീവിതം സന്തോഷമായി പോകാൻ നൻമയുളളവരെ രക്ഷിക്കൂ ഗുരുവായൂരപ്പാ🙏🏾

  • @vinuk.v.4315
    @vinuk.v.4315 วันที่ผ่านมา +248

    പേരിൽ തന്നെ ഉണ്ട് എല്ലാം ... വിദ്യ സാഗർ.... അറിവിന്റെ സാഗരം..🙏❤️

    • @girijadivakaran6338
      @girijadivakaran6338 วันที่ผ่านมา +5

      You are great sir 👍

    • @nandakumarkrishnan4078
      @nandakumarkrishnan4078 วันที่ผ่านมา +3

      Yes..He is a very great and wise person 🙏🙏♥️♥️

    • @madhavant9516
      @madhavant9516 วันที่ผ่านมา +3

      Absolutely correct. Pleasure listening to his comments. 👍😀👌❤️🙏

    • @ET-lr4zw
      @ET-lr4zw 19 ชั่วโมงที่ผ่านมา

      Biased person.

    • @madhavant9516
      @madhavant9516 19 ชั่วโมงที่ผ่านมา

      @@ET-lr4zw Every person is biased, one way or other.

  • @thulaseedharannk4962
    @thulaseedharannk4962 วันที่ผ่านมา +141

    തന്ത്രി സിപിഎം ലോക്കൽ സെക്രട്ടറിയാകാൻ യോഗ്യതയുള്ളയാളാകും. സുപ്രിം കോടതിയിൽ തോന്നിയത് പറയുന്ന തന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോയെന്നു സുപ്രിം കോടതി തീരുമാനിക്കണം.

    • @vijikrishnakumar5335
      @vijikrishnakumar5335 21 ชั่วโมงที่ผ่านมา +1

      Cpm kare parayunna enthina?

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r 18 ชั่วโมงที่ผ่านมา +1

      തീർച്ചയായും

    • @VineeshNair-h1j
      @VineeshNair-h1j 16 ชั่วโมงที่ผ่านมา +1

      സുപ്രീം കോടതി വേണമോ ഇനി ഹിന്ദു കാര്യങ്ങൾ എല്ലാം തീരുമാനിക്കാൻ?

    • @BaskaranCk-kg2gl
      @BaskaranCk-kg2gl 15 ชั่วโมงที่ผ่านมา

      അറിവുള്ള ഹിന്ദുക്കൾ
      സംഘടിക്കുക.. ശേഷം
      പ്രഭാഷണ പരമ്പര ആരംഭിക്കുക ഭക്തരെ (ഹിന്ദുക്കളെ ഉദ്ധരിക്കുക
      തീവ്രശ്രമം വേണം.. പണം ഉണ്ടാക്കാം അമ്പലത്തിലെ
      കാണിക്ക സംഖ്യ സമുദായ ഉന്നമനത്തിനായി ഉപയോഗിക്കുക എന്ന തീരുമാനം ഉടനെ എടുക്കുക
      സഹൃദയ ഭക്തൻ...
      രാജ്യ സ്നേഹി...
      സംഘടിക്കില്ലേ...?...???

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 วันที่ผ่านมา +153

    ഗുരുവായൂരപ്പൻ്റെ കളികൾ. സാധാരണ ജനങ്ങൾക്ക് ഉള്ള അറിവ് പോലും ദേവതാ പിതൃ സ്ഥാനീയമായ തന്ത്രിക്ക് ഇല്ലേ...അതോ മറ്റു പലർക്കും ചട്ടുകമായി...എന്നാലും ഭഗവാന് അറിയാം എന്താണ് വേണ്ടതെന്ന്...കണ്ണൻ്റെ കളികൾ...തന്ത്രിക്ക് ഭഗവാൻ്റെ വിശിഷ്ടമായ ദിനത്തിൽ ക്ഷേത്രത്തിലെ കയറേണ്ട എന്ന് ഭഗവാൻ്റെ ഇച്ഛ...ജ്ഞാനത്തിൻ്റെ മൂർത്തി രൂപമായ വിദ്യാജി അതു ഉജ്ജ്വലമായി പരാമർശിച്ചു...ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🕉️🙏

    • @sureshkalyany
      @sureshkalyany วันที่ผ่านมา

      😂

    • @indirakeecheril9068
      @indirakeecheril9068 วันที่ผ่านมา +11

      ഭഗവാന്റെ പൂജകൾ മുടക്കിയത് വഴി 7 തലമുറയ്ക്കുള്ള പാപം ചെയ്തു കഴിഞ്ഞു ... ഇനി ഒന്നും പറയേണ്ടതില്ല ....
      ഉദയസ്തമന പൂജകൾ നടക്കുമ്പോൾ ഓരോ പൂജ കഴിഞ്ഞു നട തുറക്കുമ്പോഴും. അത് തൊഴാൻ സാധിക്കുന്നത് ... ഓരോ ഭക്തന്റെയും പുണ്യം ആണ് ...
      ഭാഗ്യം ആണ്...
      തന്ത്രിക്ക് ആദിശങ്കരനെയും ഗുരുവായൂരപ്പനെയും വിശ്വാസം ഇല്ല ... ദേവന്റെ ജീവൻ എടുക്കുന്ന തന്ത്രി ഇനി ആ സ്ഥാനത്തു വേണോ ...?

    • @gopalabykrishnan744
      @gopalabykrishnan744 22 ชั่วโมงที่ผ่านมา

      @@mmdasmaruthingalidam7558 പിതൃ സ്ഥാനം, എന്നത്, ദേവി ഭഗവതത്തിൽ ശുനസേഫാധ്യയത്തിൽ പറയുന്നു, ഒന്ന്നോക്കാമല്ലോ,...

    • @ET-lr4zw
      @ET-lr4zw 19 ชั่วโมงที่ผ่านมา

      തന്ത്രി ദേവന്റെ പിതാവ് ആണെന്ന് ഏതു ഗ്രന്ഥത്തിൽ ആണ് പറയുന്നേ? ആഗമപ്രകാരം വിഗ്രഹം ഉണ്ടാക്കിയവൻ ആണ് ആളുടെ മാതാവും ശാസ്ത്രം പിതാവും ആണ്. അല്ലാതെ ഗുരുമൂർത്തി പറയുന്ന പോലെ അല്ല 😂😂

    • @venugopalachary2212
      @venugopalachary2212 17 ชั่วโมงที่ผ่านมา +1

      ദേവന് ജീവൻ കൊടുക്കുന്ന ആൾ. Enthaalle😄

  • @shreya9648
    @shreya9648 22 ชั่วโมงที่ผ่านมา +93

    ശബരിമല മേൽശാന്തി കരഞ്ഞ് കൊണ്ട് പടിയിറങ്ങുന്ന വീഡിയോ ഇതിനിടെ കാണാനിടയായി. ഇതൊക്കെ കേൾക്കുമ്പോൾ അത് ഓർമ്മ വന്നു. അത് കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി. അവരൊക്കെയാണ് മേൽശാന്തിമാർ...🙏

    • @padmakshiraman9429
      @padmakshiraman9429 21 ชั่วโมงที่ผ่านมา +4

      അതേ തീർച്ചയായും, 🙏

    • @vijikrishnakumar5335
      @vijikrishnakumar5335 21 ชั่วโมงที่ผ่านมา

      ​@@padmakshiraman9429varavu ninnu pokunnathinte karachilanu.thettidharikanda

    • @NARAYANA711983
      @NARAYANA711983 20 ชั่วโมงที่ผ่านมา +4

      അങ്ങനെ ആവില്ല . ഒരു വർഷം കൊണ്ട് ശരിക്ക് പണം വാരി . ഇനി ആ അവസരം കിട്ടില്ലല്ലോ എന്ന ആവലാതി . അതേ സമുദായത്തിൽ ജീവിക്കുന്ന എനിക്ക് ഇവറ്റകളുടെ ഉള്ളിലിരുപ്പ് അതാണ് . അറിയാതെ ചില സന്ദർഭങ്ങളിൽ ഇവരുടെ വായിൽ നിന് അറിയാതെ വീണ് പോവും 😅😅😅

    • @BalagopalVarma
      @BalagopalVarma 19 ชั่วโมงที่ผ่านมา

      @@NARAYANA711983 എല്ലാവരും അങ്ങിനെ അല്ല .

    • @kalkki670
      @kalkki670 17 ชั่วโมงที่ผ่านมา

      ​@@NARAYANA711983പണം മോഹിക്കാത്ത തന്ത്രിമാരും ഉണ്ട് ട്ടോ

  • @sankarannairm3316
    @sankarannairm3316 วันที่ผ่านมา +146

    ദേവസം ബോഡിൻ്റെ ആവശ്യമില്ല അത് ആചാരങ്ങൾക്കൊ ക്ഷേത്ര ചട്ടങ്ങളെയോ വിലകൽപ്പിക്കാത്തവരാണ്

    • @chvl5631
      @chvl5631 วันที่ผ่านมา +1

      സമരം ചെയ്തു ഏറ്റടിക്കുക ⚡⚡⚡☀️☀️

    • @arumugompillai3545
      @arumugompillai3545 วันที่ผ่านมา +3

      മകൻ പ്രാപ്തനായി എന്ന് തോന്നുമ്പോൾ ഇനി അച്ഛന്റെ ആവശ്യമില്ല, അമ്മയെ ഇനി ഞാൻ പൊറുപ്പിച്ചുകൊള്ളാം എന്ന് പറയുംപോലെ, ഇനി ദേവസ്വം ബോർഡ്‌ ആവശ്യമില്ല

    • @gireeshkumargireesh3839
      @gireeshkumargireesh3839 23 ชั่วโมงที่ผ่านมา +1

      അതെ,, വാർദ്ധക്യത്തിൽ സ്ത്രീയെ മകൻ സംരക്ഷിക്കണം എന്നല്ലേ വിധി!!.

    • @kalkki670
      @kalkki670 17 ชั่วโมงที่ผ่านมา +3

      ​@@arumugompillai3545 ദേവസ്വം ബോർഡ് എന്ത് ആമാടമാണ് ക്ഷേത്രങ്ങൾക്കായി ചെയ്യുന്നത്? ഹൈന്ദവർക്കായ് ചെയ്യുന്നത്

    • @ShylajaChandran-b9l
      @ShylajaChandran-b9l 17 ชั่วโมงที่ผ่านมา +1

      Yes. 👏👏👏

  • @MrRobin2604
    @MrRobin2604 19 ชั่วโมงที่ผ่านมา +30

    'ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവും എനിക്കൊക്കായെന്ന് ചിലർ'😢
    പൂന്താനം ജ്ഞാനപ്പാനയിൽ

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 23 ชั่วโมงที่ผ่านมา +117

    വിദ്യാസാഗർ. ഗുരൂമൂർത്തി. 👌👌👌👌👌
    ഇദ്ദേഹത്തെ. തന്ത്രി. സ്ഥാനത്ത്. നിന്ന്. മാറ്റിനിർത്തണം

    • @Mediambc
      @Mediambc 19 ชั่วโมงที่ผ่านมา +3

      മാറ്റി നിർത്തുക തന്നെ വേണം..🙏

  • @swamiprasadparamel8243
    @swamiprasadparamel8243 วันที่ผ่านมา +68

    വിദ്യസാഗർജി 🙏 നന്നായി വിവരിച്ചു 🙏😊 സന്തോഷം

  • @Comedies391
    @Comedies391 วันที่ผ่านมา +57

    തന്ത്രിക്ക് ഗുരുവായൂരപ്പൻ പടിപടിയായി മറുപടി കൊടുക്കും തന്ത്രി നിൻ്റെ അധോഗതി കഷ്ടം

  • @dk3480
    @dk3480 วันที่ผ่านมา +70

    അധിനിവേശക്കാരുടെ തന്ത്രത്തിലും മറ്റും മറ്റും എത്ര പേര് ഇതു പോലെ വീണിട്ടുണ്ടാവും. അത്തരം ശാന്തി ക്ഷേത്രചൈതന്യം നശിപ്പിക്കുകയും അത് വഴി ഭക്തർക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തി ഹിന്ദുത്വത്തെ നശിപ്പിക്കാൻ അധിനിവേശ ശക്തികൾ രഹസ്യമായി ശ്രമിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി. ജാഗ്രത!!!!

    • @abhijithas1015
      @abhijithas1015 20 ชั่วโมงที่ผ่านมา +7

      ഒരിക്കലും സാധിക്കില്ല നൂറ്റാണ്ടുകൾ ആയുള്ളൂ അധിനിവേഷം നമ്മുടെ പൂർവികർ തടുത്തു
      ശങ്കര ആചര്യർ
      വിജയനഗര സാമ്രാജ്യം
      ഛത്രപതി ശിവാജി
      ഇപ്പോൾ മോഡിയും rssum
      ആയിട്ടും ഓരോ കാലത്ത് രക്ഷകർ വന്നു കൊണ്ടേ ഇരിക്കുന്നു 😊

    • @RAMANUJANNAIR
      @RAMANUJANNAIR 20 ชั่วโมงที่ผ่านมา

      തന്ത്രിമാരെയും സുഡാപ്പികൾ വിലയ്ക്കെടുക്കുന്നുണ്ടോ എന്ന് സംശയിക്കണം

    • @jayakumarpv8390
      @jayakumarpv8390 16 ชั่วโมงที่ผ่านมา +2

      @@smitham1722 ബംഗ്ലാദേശ് അനുഭവം....

    • @kalamohanan4898
      @kalamohanan4898 14 ชั่วโมงที่ผ่านมา +1

      ശാന്തിയും തന്ത്രിയും രണ്ടാണ്.

    • @dk3480
      @dk3480 13 ชั่วโมงที่ผ่านมา

      @kalamohanan4898 വിശദീകരിച്ചെഴുthiയിരുന്നെങ്കിൽ പലർക്കും അറിവുണ്ടാകാൻ ഉപകരിക്കുമായിരുന്നു. ശ്രമിക്കൂ. ഹിന്ദുവിനെക്കുറിച്ചും ആചാരങ്ങളെ കുറിച്ചും ധാരാളം ഹിന്ദുക്കൾ അജ്ഞരാണ്.

  • @umathampy
    @umathampy วันที่ผ่านมา +41

    ഭഗവാൻ മാത്രം ആണ് ഈ തന്ത്രിയുടെ മേൽവിലാസം. ഇല്ലെങ്കിൽ ഈ സ്ഥാനം ബഹുമാനം ഒക്കെ അയാൾക്ക് ഉണ്ടോ? അത് മറന്ന് ആണ് കളിച്ചത്.. നിൻ്റെ ഈ തീരുമാനം കല്പിച്ചത്..എല്ലാർക്കും സന്തോഷം ആയി കൃഷ്ണ ❤

  • @ulluullas
    @ulluullas วันที่ผ่านมา +51

    ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ഗുരുവായൂരും തമ്മിലുള്ള താരതമ്യം ശരിയാണെന്ന് എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്.
    കിഴക്കേക്കോട്ടയിൽ നിന്ന് ആ ഗോപുരം കാണുമ്പോൾ തന്നെ വല്ലാത്ത അനുഭൂതിയാണ്

  • @gamingwithfrozen9148
    @gamingwithfrozen9148 20 ชั่วโมงที่ผ่านมา +28

    താന്താൻ ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുക തന്നെ വേണം🙏🏻 ദേവസം ജീവനക്കാർ അവിടെ വരുന്ന ഭക്തരോട് കാണിക്കുന്നത് ഭയങ്കര അനീതിയാണ് ഗുരുവായൂരപ്പൻ ഇതെല്ലാം കാണുന്നുണ്ട് തിരിച്ചടി കൊടുക്കുക തന്നെ വേണം ഗുരുവായൂരപ്പൻ അത്ഭുതങ്ങൾ പ്രവർത്തിക്കട്ടെ ഹരേ കൃഷ്ണ 🙏🏻

  • @aryakuttamassery6458
    @aryakuttamassery6458 19 ชั่วโมงที่ผ่านมา +18

    തരണം നെല്ലൂർ തന്ത്രിമാരെ നല്ല രീതിയിൽ പറഞ്ഞതിൽ വളരെയധികം അഭിമാനമുണ്ട് ശരിയാണ് അവരെ അത്രയും കൃത്യനിഷ്ഠയോടെ ഭക്തിയോടും കൂടി മാത്രമാണ് അവിടത്തെ തന്ത്രം ചെയ്തുപോരുന്നത് 🙏🙏🙏

    • @indirakeecheril9068
      @indirakeecheril9068 16 ชั่วโมงที่ผ่านมา

      @@aryakuttamassery6458 തരണാനല്ലൂർ തന്ത്രിമാർ സൂപ്പർ പവർ ആണ് ... തന്ത്രി സ്ഥാനത് അദ്ദേഹം ആണ് എങ്കിൽ
      ഒരു ക്ഷേത്രം പുനപ്രതിഷ്ഠ കഴിഞ്ഞാൽ ... ഭഗവാന്റെ ചൈതന്യം ..."" ഇരുന്നിട്ട് എഴുന്നേൽക്കുന്ന "" വേഗത്തിൽ ആണ് ... ഉയർച്ച ഉണ്ടാവുക ...
      അനുഭവം ഗുരു

    • @tharananellur
      @tharananellur 10 ชั่วโมงที่ผ่านมา

      ❤❤❤

  • @indiranarayanan5414
    @indiranarayanan5414 22 ชั่วโมงที่ผ่านมา +29

    ഇനി ഒരിക്കലും കയറാൻ പറ്റരുത്. ദേവനാണ് തീരുമാനിക്കേണ്ടത് അല്ലാതെ തന്നിഷ്ടപ്രകാരം നടക്കാൻ തന്ത്രിക്ക് എന്ത് അവകാശം?

  • @കൃഷ്ണീയം-യ8ണ
    @കൃഷ്ണീയം-യ8ണ วันที่ผ่านมา +99

    ഗുരുമൂർത്തിയുടെ അഭിപ്രായമാണ് ശരിയായത്. അതാണ് വേണ്ടത്.അതിനോട് യോജിക്കുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us 20 ชั่วโมงที่ผ่านมา

      നായർ മാരാണ് കൂടുതൽ പ്രശ്നക്കാർ.
      ... 🥵🥵🥵🥵🥵

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf 20 ชั่วโมงที่ผ่านมา

      കുരുമൂർത്തി😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 18 ชั่วโมงที่ผ่านมา +1

      @Ashrafponnani-tx8rf അന്റെ വാപ്പ.

  • @sobhanad6942
    @sobhanad6942 23 ชั่วโมงที่ผ่านมา +56

    ഈശ്വരാ എത്രയും വേഗം പരിഹാരം കാണണം🙏

    • @padmakshiraman9429
      @padmakshiraman9429 21 ชั่วโมงที่ผ่านมา

      ഇതൊക്കെ ഭാഗവാന് പുല്ലാ, അയാളെ മരിയാദ യുടെ നെല്ലിപ്പലക്ക കാണിക്കും ഭഗവാൻ.

    • @PAPPUMON-mn1us
      @PAPPUMON-mn1us 20 ชั่วโมงที่ผ่านมา

      ഏതു ഈശ്വരൻ....

    • @padmakshiraman9429
      @padmakshiraman9429 17 ชั่วโมงที่ผ่านมา

      @PAPPUMON-mn1us ഈ ലോകം മുഴുവൻ നിറഞ്ഞിരിക്കുന്ന ആ അദൃശ്യ ശക്തിഅതാണ് ഈശ്വരൻ, കൃഷ്ണൻ, ക്രിസ്തു, അല്ലാഹു എന്നൊക്കെ പറയും. എല്ലാ പുഴകളിലെയും ജലം എപ്രകാരമാണോ " കടലിൽ " എത്തുന്നത് അതുപോലെ എല്ലാ വിശ്വാസങ്ങളും ഒരേ ഈശ്വരനിലേക്ക് എത്തുന്നു. ഈശ്വരനെ അധികം പരിഹസിച്ചാൽ ഒരിക്കൽ എങ്കിലും ""ഈശ്വരാ "" എന്ന് വിളിച്ചിരിക്കും, ഞാനാണെങ്കിൽ പോലും. സംശയം വേണ്ട.from ശാസ്ത്രി

  • @nandanant9178
    @nandanant9178 22 ชั่วโมงที่ผ่านมา +44

    വിദ്യാ സാഗർ ജി❤ഇതിൽ കൂടുതൽ ഇനി എന്താ പറയുക.മാന്യത ഇത്തിരി എങ്കിലും ബാക്കി ഉണ്ടെങ്കിൽ ഈ തന്ത്രി സ്ഥാനത്തുനിന്ന് മാറി നിന്നൂടെ.കൃഷ്ണാ ഗുരുവായൂരപ്പാ...

    • @raadhamenont8760
      @raadhamenont8760 20 ชั่วโมงที่ผ่านมา

      Appol wealth and influence vende
      Never he will quit

    • @raadhamenont8760
      @raadhamenont8760 20 ชั่วโมงที่ผ่านมา

      But most these kinds are very proud and think themselves above the deity
      As though they are coming from heaven

  • @lakshmimohan9626
    @lakshmimohan9626 วันที่ผ่านมา +58

    തന്ത്രി മന്ത്രി ദേവസ്വം ഇവന്മാരെല്ലാം. അനുഭവെക്കുമ്പോൾ അറിയും

  • @prasannamohan8708
    @prasannamohan8708 วันที่ผ่านมา +37

    ഗുരുമൂർത്തി സാർ 🙏🙏🙏🙏

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 22 ชั่วโมงที่ผ่านมา +60

    ഈ തന്ത്രി ആ പദവിക്ക് അർഹന ല്ല..മഹാഭാരതം യുദ്ധത്തിൽ ഓരോ ദുഷ്ടനെയും യഥാ രീതിയിൽ നിഗ്രഹിച്ച ഭഗവാൻ തന്ത്രിക്കും ഒരു ശിക്ഷ കാത്തു വെച്ചിരിക്കുന്നു... പിന്നിൽ നിൽക്കുന്ന വർക്കും
    🙏 ഹരേ കൃഷ്ണ 🙏

    • @byjuks8919
      @byjuks8919 17 ชั่วโมงที่ผ่านมา +1

      ഇതൊക്കെ ഭഗവാൻ തന്നുടെ ലീലകൾ ആണ്

    • @ShylajaChandran-b9l
      @ShylajaChandran-b9l 17 ชั่วโมงที่ผ่านมา +1

      Yes ഭഗവാൻ കൃഷ്ണൻ എന്നോട് പറഞ്ഞു അന്ന്. ഇവന്മാർക്ക് ഞാൻ കൊടുക്കുന്നുണ്ട്.. എല്ലാം സത്യം ആണ്. ഭഗവാന്റെ ക്ഷമ നശിച്ചു 🙏🙏🙏

  • @girija-2283
    @girija-2283 วันที่ผ่านมา +32

    ഗുരുമൂർത്തി സർ 👍🏻🙏🏻

  • @kpkrishnadasnamboothiri8685
    @kpkrishnadasnamboothiri8685 21 ชั่วโมงที่ผ่านมา +38

    വിവരം കെട്ടവൻ മേലാൽ ഗുരുവായൂർ ക്ഷേത്രത്തിൽ കയറാൻ ഇവനെ യൊന്നും അനുവദിക്കരുത്😡

    • @molybabu8064
      @molybabu8064 18 ชั่วโมงที่ผ่านมา +1

      ഇങ്ങനെ പറഞ്ഞതിന് ഉള്ള ശിക്ഷ ഗുരുവായുരപ്പൻ കൊടുക്കും ഹരേകൃഷ്ണാ.🙏🙏🙏

    • @kpkrishnadasnamboothiri8685
      @kpkrishnadasnamboothiri8685 18 ชั่วโมงที่ผ่านมา

      @molybabu8064 ഗുരുവായൂരപ്പൻ ശിക്ഷ കൊടുത്തു തുടങ്ങിയിട്ടുണ്ട്.

  • @sureshkumark2672
    @sureshkumark2672 วันที่ผ่านมา +115

    കേരളത്തിൽ നടക്കുന്ന നീറുന്ന ഒരു പ്രശ്നം ചർച്ച നടത്തിയ ചാനൽന് നന്ദി.

    • @SreekumarSadasivan-hq1mn
      @SreekumarSadasivan-hq1mn 18 ชั่วโมงที่ผ่านมา +2

      നീറുന്ന പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലൊ No 1 കേരളത്തിൽ😅😅😅😅😅😅😅😅😅😅😅

    • @Ghostskull294
      @Ghostskull294 15 ชั่วโมงที่ผ่านมา +4

      Enna pinne namukk vayanattil kodikal mukkiya karyathe patti samsarikkam saghaave.......

  • @rajasekharanpb2217
    @rajasekharanpb2217 20 ชั่วโมงที่ผ่านมา +33

    വിദ്യാസാഗർ ജി ക്ക് അനേകം നമസ്കാരം 🙏🙏🙏

  • @sankarannairm3316
    @sankarannairm3316 วันที่ผ่านมา +96

    ശങ്കരൻ മിത്താണെന്ന് പറഞ്ഞവൻ കാലടിയിലും മൂഖാമ്മിയിലും ശങ്കരൻ സ്ഥാപിച്ച നാലു മഠങ്ങളുണ്ട് അത് സന്ദർശിക്കണം

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 วันที่ผ่านมา +6

      SANKARAN MITHAANENNU PARANHAVAN CHAGAV AAYIRIKKUM

    • @-pgirish
      @-pgirish วันที่ผ่านมา +1

      ​@@raveendranathmeleparambil2942പൊതുവെ കരുതും ബിജെപിക്കാരാണെന്നു എന്നാൽ പ്രബലന്മാരൊക്കെ ഇടതിൽ തന്നെ ഭൂപരിഷ്കരണം വന്നപ്പോൾ തന്ത്രം മാറ്റി നിലനില്പിനായി.

    • @kailasiyer
      @kailasiyer 22 ชั่วโมงที่ผ่านมา

      Pottan... Mandan yaanu

    • @jeyaprakash.n.vnarayanan3372
      @jeyaprakash.n.vnarayanan3372 21 ชั่วโมงที่ผ่านมา +2

      Correct

    • @gvijayakumarvijayakumar2670
      @gvijayakumarvijayakumar2670 21 ชั่วโมงที่ผ่านมา +6

      He is not eligible to continue as thanthri

  • @lakshmimohan9626
    @lakshmimohan9626 วันที่ผ่านมา +36

    ഗുരുമൂർത്തി 🙏

  • @sudhadevi5580
    @sudhadevi5580 22 ชั่วโมงที่ผ่านมา +15

    വളരെ വളരെ ശരിയാണ് ഗുരുമൂർത്തി സാർ പറയുന്നത്

  • @Roseroseeee860
    @Roseroseeee860 21 ชั่วโมงที่ผ่านมา +16

    മറ്റ് ഏത് ശക്തിയോടും വിളച്ചിലെടുക്കാം ഒരു പക്ഷെ അവര് അതൊക്കെ ക്ഷമിക്കും പക്ഷെ ഗുരുവായൂർ കണ്ണന്റെ അടുത്തു മോശമായി വിളച്ചിലെടുത്തോണ്ട് ചെന്നാൽ പിന്നെ അവരുടെ കഷ്ടകാലം എപ്പോ ആരാഭിച്ചു എന്ന് ചോദിച്ചാമതി, അതാണ് എന്റെ കണ്ണന്റെ കുസൃതികൾ, അത് അനുഭവിച്ചിട്ടുള്ളവർക്ക് മനസിലാവും, ചെറിയ ഒരു മുന്നറിയിപ്പ് എനിക്കും കിട്ടിയിട്ടുണ്ട്,😄 കൂടെ എന്റെ കണ്ണൻ 2തവണ സ്വപ്നത്തിൽ എനിക്ക് ദർശനവും തന്നിട്ടുണ്ട്, കണ്ണന്റെ അടുക്കൽ വേണ്ട ആരുടേയും തോന്നിവാസവും തോന്നിവാസം പറച്ചിലും, എന്റെ ചക്കര കണ്ണനുണ്ണിയ എന്റെ കണ്ണൻ 🥰❤️❤️❤️❤️❤️🙏🙏🙏

    • @bindhus4164
      @bindhus4164 9 ชั่วโมงที่ผ่านมา

      🙏

  • @sumakt6257
    @sumakt6257 22 ชั่วโมงที่ผ่านมา +18

    ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഒരു ക്ഷേത്രത്തിലും പോകാൻ ഇപ്പൊൾ തോന്നാറില്ല... എല്ലാം രാഷ്ട്രീയ ചട്ടുകങ്ങൾ...മനസ്സിൽ ഭഗവാൻ വിളങ്ങുമ്പോൾ എന്തിന് ധല്ലാളുകൾ....ഗുരുമൂർത്തി സാർ..🙏

  • @BalasLenz
    @BalasLenz 22 ชั่วโมงที่ผ่านมา +66

    ഹിന്ദുത്വത്തെയും , നമ്മുടെ ആചാരങ്ങളും നിലനിർത്തേണ്ടത് ഓരോ ഹൈന്ദവന്റെയും കടമ ആണ്🙏

    • @p.vsukumaran3455
      @p.vsukumaran3455 21 ชั่วโมงที่ผ่านมา

      ദൈവത്തിന് നിര്‍ബന്ധമില്ല....ദൈവത്തിന് വേണ്ടത് ഹൃദയം. ഹിന്ദു.....ഹിന്ദു....എന്ന് പറഞ്ഞ് കെട്ടി ഇടാന് നോക്കാതെ. അങ്ങനെ ഒരു മതമില്ല....ദൈവവിശ്വാസിക്ക് എന്തിന് മതം....മണ്ണാങ്കട്ട.!

    • @gangadharanaa5935
      @gangadharanaa5935 18 ชั่วโมงที่ผ่านมา

      ഈ മാതിരി പൊട്ട ബ്രാഹ്മണൻ മാരെ ക്ഷേത്രത്തിൽ നിന്നും അടിച്ചിറക്കി പഠിച്ചവരെ ഇരുത്തുക.

  • @rajeevbpillai8648
    @rajeevbpillai8648 วันที่ผ่านมา +17

    Namasthe !! Great !! Thanks a lot Guru Ji . Thank you for your great words

  • @vibhasatheesh7399
    @vibhasatheesh7399 วันที่ผ่านมา +33

    അല്ലെങ്കിലും ചെന്നാസ് നു കുറച്ചു തണ്ട് കൂടുതൽ ആണ് 💯ഇത്രയും കാലം ഭഗവാന്റെ അടുത്ത വ്യക്തി ആയി നിന്നിട്ട് അവസാനം സ്വന്തം കുഴി തോണ്ടി 😡😡😡ഭഗവാൻ നോക്കി കോളും ബാക്കി 🙏🏻

    • @sreekalavijayan5981
      @sreekalavijayan5981 17 ชั่วโมงที่ผ่านมา

      അയാൾ സ്വന്തമായി കരുതി കാണും ഭഗവാൻ എന്ന് ചെറ്റത്തരം കാണിച്ച ചെറ്റ തന്നെ😡😡

  • @V_always_4U
    @V_always_4U 21 ชั่วโมงที่ผ่านมา +15

    കൃഷ്ണാ ഗുരുവായൂരപ്പാ... നിന്നെ നീ തന്നെ കാത്തോളൂ... 🙏🏻🙏🏻🙏🏻

    • @gigimukundan-ey7fm
      @gigimukundan-ey7fm 15 ชั่วโมงที่ผ่านมา

      ഭഗവാനെ 🙏🙏

  • @jacob-fd6th
    @jacob-fd6th วันที่ผ่านมา +54

    ഗുരുമൂര്‍ത്തി സൂപ്പര്‍

  • @akpakp369
    @akpakp369 วันที่ผ่านมา +32

    സ്മൃതി ശ്രുതി വിരുദ്ധനെന്ന് പറഞ്ഞ് ശ്രീ ശങ്കരനെ ഭ്രഷ്ടനാക്കി പിണ്ഡം വച്ച് പടിയിറക്കിയവരാണ് കേരളീയ ബ്രാഹ്മണർ - പിൻമുറക്കാരിലും അവരുടെ പ്രേതം ആവേശിച്ചിരിക്കുന്നു😎

    • @-pgirish
      @-pgirish วันที่ผ่านมา +7

      @@akpakp369 അദ്ദേഹത്തിന്റെ കാലത്തു അങ്ങേരെ പരമാവധി ദ്രോഹിച്ചതായാണ് ചരിത്രം

    • @rejisd8811
      @rejisd8811 20 ชั่วโมงที่ผ่านมา +2

      correct

    • @ET-lr4zw
      @ET-lr4zw 19 ชั่วโมงที่ผ่านมา

      ശ്രുതി വിരുദ്ധൻ ആയത് കൊണ്ടല്ല. അച്ഛൻ മൂശാരി ആയത് കൊണ്ടാണ്.

  • @sreelathadevi3015
    @sreelathadevi3015 15 ชั่วโมงที่ผ่านมา +4

    നല്ല അടിപൊളി പ്രഭാഷണം നന്നായിരുന്നു 😍😍👍👍👏👏👏🙏🙏

  • @raveendranpk8658
    @raveendranpk8658 22 ชั่วโมงที่ผ่านมา +13

    പുലയാണെന്നറിഞ്ഞിട്ടും വിളമ്പിത്തന്നത്.എൻ്റെ വിശ്വാസത്തെ ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുക്കയാണ് വേണ്ടത് -

  • @rajanellathuparambil9325
    @rajanellathuparambil9325 วันที่ผ่านมา +30

    ഇത്രയൊക്കെ മതിയെന്ന് തന്ത്രി എന്നാ കണ്ടോളു എന്ന് സാക്ഷാൽ കൃഷ്ണ ഭഗവാൻ 🙏

  • @thekkumbhagam3563
    @thekkumbhagam3563 วันที่ผ่านมา +36

    തന്ത്രി എന്നത്തിന്റെ അർത്ഥം എന്താണ് എന്ന് ആ തന്ത്രി ആദ്യം പഠിക്കണം...
    ഇവിടുത്തെ വിശ്വാസഉള്ളവർക്ക് ഉള്ളത് ആണ് ക്ഷേത്രം...

  • @velayuthanvelayuthen314
    @velayuthanvelayuthen314 22 ชั่วโมงที่ผ่านมา +13

    ഗുരുമൂർത്തി വളരട്ടെ ഇങ്ങിനെ ആധികാരികതയിൽ സംസാരിയ്ക്കാൻ ഈ തന്ത്രിമാർക്കറിയില്ല പണ്ട് ജസ്റ്റീസ് പരിപൂർണ്ണൻ ശബരിമല തന്ത്രിയോടു് ........?

  • @chandramathykallupalathing413
    @chandramathykallupalathing413 22 ชั่วโมงที่ผ่านมา +10

    ഇന്ന്‌ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രി ആകാൻ മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നത് "പണം " മോഹിച്ച് മാത്രമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ agents കൂടി ആണ്‌ എന്ന വിശേഷം കൂടി ഉണ്ട്. മണിക്കൂറുകള്‍ യാത്ര ചെയ്തു, മണിക്കൂറുകള്‍ ക്യൂ നിന്ന് ഒരു second മാത്രം ഭഗവാനെ കാണാന്‍ പോകുന്ന ഭക്തര്‍ ദയവ്ചെയ്ത് ക്ഷേത്ര തന്ത്രിക്ക് പണം കൊടുക്കാതെ ഇരിക്കുക. അവര്‍ക്ക് ശമ്പളം കൊടുക്കുന്നുണ്ട്, കൂടാതെ ധാരാളം ആനുകൂല്യങ്ങള്‍ വേറെയും. കോരി കൊട്ടി പണം കിട്ടില്ല എന്ന് വന്നാല്‍ ചിലപ്പോള്‍ ഭക്തര്‍ മാത്രമായ തന്ത്രിമാർ വന്നേക്കും.

  • @krishnadaskizhepat4870
    @krishnadaskizhepat4870 23 ชั่วโมงที่ผ่านมา +16

    Vidyasagar ji 🙏

  • @deepaganesan3558
    @deepaganesan3558 11 ชั่วโมงที่ผ่านมา +2

    എന്റെ കൃഷ്ണ 💚🙏🏻അവിടുന്ന് എല്ലാം അറിയുന്നുണ്ടല്ലോ 🙏🏻അത് അറിയാതെ... ഉള്ള പ്രവർത്തി... 🙏🏻🙏🏻

  • @ramendranramendran6494
    @ramendranramendran6494 21 ชั่วโมงที่ผ่านมา +10

    പിണറായിസം തലയ്ക്കുപിടിച്ചു വട്ടായിപ്പോയ തന്ത്രിക്ക് എന്ത് ശങ്കരാചര്യർ.

    • @vijikrishnakumar5335
      @vijikrishnakumar5335 20 ชั่วโมงที่ผ่านมา

      Pinarayidam arinjenkul ayal nannayi poyene

  • @savithrimullappalli5243
    @savithrimullappalli5243 11 ชั่วโมงที่ผ่านมา +2

    : ശങ്കരാചാര്മിത്ഥ്യയല്ല, സത്യമാണെന്നതിന് എത്രമാത്രം തെളിവുകളാണുള്ളത്. ഹരേ ഗുരുവായൂരപ്പാ🙏

  • @rathnammakp5066
    @rathnammakp5066 19 ชั่วโมงที่ผ่านมา +7

    ദേവസ്വം ബോർഡിൽനിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുകയാണ് ആദ്യം വേണ്ടത്

    • @bindhus4164
      @bindhus4164 9 ชั่วโมงที่ผ่านมา

      True

  • @devikasureshkumar7482
    @devikasureshkumar7482 13 ชั่วโมงที่ผ่านมา +3

    ഭഗവാൻ്റെ കീർത്തി യിൽ പേരും പെരുമയും അനുഭവിച്ചുകൊണ്ട് ഭഗവാന്റെ ഹിതത്തിനു വിപരീതമായി പ്രവർത്തിച്ചാൽ ഭഗവാൻ തന്നെ പണി കൊടുത്തോളും.ഗുരുവായൂരപ്പ ഭഗവാൻ എല്ലാം അറിയുന്നവനാണല്ലോ.ഹരേ കൃഷ്ണാ 🙏 നല്ല ചർച്ചയിലൂടെ പലതും അറിയാൻ കഴിഞ്ഞു.ചാനലിനു പ്രത്യേക നന്ദി.

  • @agnimitran
    @agnimitran 20 ชั่วโมงที่ผ่านมา +7

    ചേന്നാസ് പൂണൂല് ഊരിവയ്ക്ക്യാവും ഭേദം ഇനി...ഇതിൽപ്പരം നാണംകെടാനില്ല...😂😂😂

  • @lathac5969
    @lathac5969 10 ชั่วโมงที่ผ่านมา +1

    I bow before Vidyasagarji for his exemplary speech. Hats off to you Ji. My heartfelt namaskarams to you.

  • @anokhramesh
    @anokhramesh วันที่ผ่านมา +14

    😂 അത് കലക്കി.

  • @lijuliju-mt9zh
    @lijuliju-mt9zh วันที่ผ่านมา +15

    കളള തന്ത്രിക്ക് പണികിട്ടി.ഇദ്ധേഹം ഒരു ldf അനുഭാവിയാണ്

  • @lakshmimohan9626
    @lakshmimohan9626 วันที่ผ่านมา +24

    നല്ല തന്ത്രി തോഴി കിട്ടാത്ത കുഴപ്പമാണ്

    • @anilbn4889
      @anilbn4889 วันที่ผ่านมา +2

      തോഴി യോ തൊഴി യോ 😂😂😂

  • @revi.e.r.eppurathmanasaket598
    @revi.e.r.eppurathmanasaket598 13 ชั่วโมงที่ผ่านมา +1

    പ്രസക്തമായ വാക്കുകൾക്കു വിദ്യാസാഗർ ഗുരുമൂർത്തിയ്ക്ക് നന്ദി 🙏
    നാല് വരികൾ എഴുതട്ടെ
    ഭസ്മം തേച്ചു, നടുക്കു ചന്ദനമതും ഫാലസ്ഥലം തന്നിലായ്,
    ധാർഷ്ട്യം വക്ത്രമതിൽ നിറഞ്ഞു കവിയും ഭാവാദിയും, മോതിരം
    പത്തെണ്ണങ്ങളിഞ്ഞുവെങ്കിലതിനാൽ ശൗരിയ്ക്കതുണ്ടോ ഭയം?
    തോന്ന്യാസത്തിനു കൂട്ടു നില്ക്കുവതിനാൽ തോണ്ടുന്നു സ്വന്തം കുഴി

  • @lathapg1542
    @lathapg1542 วันที่ผ่านมา +13

    ഇവിടെ വയനാട്ടില്‍ ഒരുതന്ത്രി പറഞ്ഞിട്ട് ക്ഷേതാങ്കണത്തിലെ വലിയ ഒരു ആല്‍ മുറിച്ചു മാറ്റി...

  • @RemadeviRamamoorthy
    @RemadeviRamamoorthy 14 ชั่วโมงที่ผ่านมา +1

    Happy to have such people like Vidyasagar among us. We are blessed 🙏🙏

  • @rekhaommanakuttan5448
    @rekhaommanakuttan5448 วันที่ผ่านมา +14

    തന്ത്രിമാരെ കണ്ടാൽ സ്വർണ്ണകട യുടെ പരസ്യ മോഡല് കളെ പോലെ തോന്നും

  • @girishkumar6866
    @girishkumar6866 19 ชั่วโมงที่ผ่านมา +3

    ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിലെ നിയമനത്തിനെ കുറിച്ച് ചർച്ച വേണം പാർട്ടി Local committe നൽകുന്ന ഏഴുത്തുമായി മേൽഘടങ്ങളിലൂടെ കടന്ന് മന്ത്രി വഴി List ൽ കയറണം ഇപ്പോൾ ഗുരുവായുരും തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലുംനടന്ന നിയമനം ഒന്ന് പഠിക്കണം ഒരു ദൈവവിശ്വാസി ക്കു ജോലി കിട്ടില്ലാ സഖാക്കൾ ആയിരിക്കണം ജനം Tv ഈ വിഷയം ഏറ്റെടുക്കണം

  • @miniremesan503
    @miniremesan503 22 ชั่วโมงที่ผ่านมา +12

    ഇത്രയും വലിയ കമ്മ്യൂണിസ്റ്റുകാരനെ തന്ത്രിയായിട്ട് ഇരുത്തണ്ട ദാ ക്യാപിറ്റൽ പഠിക്കട്ടെ അത് പഠിപ്പിച്ചു കൊടുക്കട്ടെ

    • @sanketrawale8447
      @sanketrawale8447 20 ชั่วโมงที่ผ่านมา

      കമ്മി തന്ത്രി ദാസ് കാപ്പിറ്റൽ പഠിച്ച് ചൈനയിൽ പോട്ടെ😂🙏👍

  • @ashalata8072
    @ashalata8072 20 ชั่วโมงที่ผ่านมา +4

    ശങ്കരാജരെ തള്ളി പറഞ്ഞ ഈ തന്ത്രിയെ പുറത്താക്കാൻ പറ്റില്ലെ?
    ഗുരുമൂർത്തി 🙏🏽👍🏽👏🏽

  • @mukundank3203
    @mukundank3203 17 ชั่วโมงที่ผ่านมา +3

    ശങ്കരാചര്യർ മിത് എന്ന് തന്ത്രിയുടെ വാദ ഗതി സ്വീകരിക്കപ്പെടുകയാണെങ്കിൽ കുറച്ചു നാൾ കഴിഞ്ഞാൽ പറഞ്ഞ മാന്യനെയും myth എന്ന് പറയേണ്ടി വരും. കുറച്ചു കൂടി ആഴത്തിൽ പറഞ്ഞാൽ എല്ലാം മിത്.
    നമ്മൾ വിശ്വസിക്കുന്നത് ശരിയും മറ്റെല്ലാം മിത്തും. സ്വന്തം ലാഭം മാത്രം കണ്ടു വിശ്വാസത്തിന്റെ കൊടുമുടിയിൽ ഇരിക്കരുത്.
    Sri. വിദ്യാ സാഗർ വളരെ ആഴത്തിൽ സംസാരിക്കുന്നു.ഗുരുവായൂർ വിഷയം കൃത്യം ആയി അവതരിപ്പിച്ചിരിക്കുന്നു.

  • @rajannair5132
    @rajannair5132 9 ชั่วโมงที่ผ่านมา +2

    ,,ഈ തന്ത്രിക്ക് വല്ല വിവരവും ഉണ്ടോ? ഇയാൾക്ക് ഈ പദവി എങ്ങനെ കിട്ടി?.

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 วันที่ผ่านมา +29

    പറഞ്ഞ ആളും മിത്ത് 50 കൊല്ലം കഴിഞ്ഞാൽ

    • @anilbn4889
      @anilbn4889 วันที่ผ่านมา +1

      😂😂😂😂

  • @sureshvk296
    @sureshvk296 16 ชั่วโมงที่ผ่านมา +2

    ശ്രീ ഗുരുമൂർത്തിക്കും ശ്രീ ബാബുസാറിനും അഭിനന്ദനങ്ങൾ... 🙏🙏🙏

  • @pankajakshimg4140
    @pankajakshimg4140 19 ชั่วโมงที่ผ่านมา +2

    ഗുരുവായൂരപ്പൻ എല്ലാം ശരിയാക്കും. ഗുരുവായൂരപ്പന്റെ ശക്തി അറിഞ്ഞവർ ക്ക് അത് മനസ്സിലാവും. ഹരേ കൃഷ്ണ 🙏🙏🙏

  • @mahalakshmyviswanath3678
    @mahalakshmyviswanath3678 16 ชั่วโมงที่ผ่านมา +1

    Very informative... Well said vidyasaagar ji.. May all open their ears and hear him..

  • @vimalnadhpunna7891
    @vimalnadhpunna7891 18 ชั่วโมงที่ผ่านมา +4

    മണ്ണ് കഴിച്ച കണ്ണന്റെ വായ തുറന്നപ്പോൾ ലോകം കണ്ടത്രേ...... ആ മൊതലിനോടാണ് കളിക്കുന്നത് 🔥😎

  • @pvsaiprasadasaraswathi5004
    @pvsaiprasadasaraswathi5004 12 ชั่วโมงที่ผ่านมา +2

    ശങ്കര ആചാര്യർ ജീവിച്ചിരുന്നപ്പോൾ ആ സാധു വിനെ സ്വാ സമുദായം എത്ര ദ്രോഹിച്ചിരുന്നു , 🙏

  • @sasidharannairgk600
    @sasidharannairgk600 วันที่ผ่านมา +12

    ദേവസ്വം ബോർഡ്‌ ഒരു രാഷ്ട്രീയ പാർട്ടി യുടെയും കിഴിൽ ആകരുത്

    • @AB-xk4yp
      @AB-xk4yp 14 ชั่วโมงที่ผ่านมา

      😆ivde athilum vallthu athinde keezheya.a

  • @RemadeviRamamoorthy
    @RemadeviRamamoorthy 14 ชั่วโมงที่ผ่านมา +1

    Happy to know about Padmanabhaswamy temple through Shri. Vidyasagar🙏🙏

  • @kalkki670
    @kalkki670 17 ชั่วโมงที่ผ่านมา +3

    പൂന്താനം ജീവിച്ചിരുന്നില്ലാ എന്ന് കോടതിയിൽ affidavit കൊടുത്തവരാണ് ദേവസ്വം ബോർഡിൽ ഉണ്ടായിരുന്നത്

  • @ravindrapanicker4632
    @ravindrapanicker4632 วันที่ผ่านมา +8

    Congratulations 🎉🎉🎉

  • @suseelats6238
    @suseelats6238 11 ชั่วโมงที่ผ่านมา +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @ambikadevi123
    @ambikadevi123 4 ชั่วโมงที่ผ่านมา +1

    നല്ല അറിവുകൾ തന്ന അങ്ങയ്ക്ക് നന്ദി

  • @ambareeshkrishna1328
    @ambareeshkrishna1328 วันที่ผ่านมา +9

    ശ്രീങ്കേറി മഠം കാലടി യിൽ ഇപ്പോളും ഉണ്ട്... ശ്രീ ശങ്കരരുടെ ഭവനം വരെ ഉണ്ട്....

    • @krishnankutty8109
      @krishnankutty8109 21 ชั่วโมงที่ผ่านมา

      തന്ത്രി ഇത്രക്ക് മണ്ടനോ

  • @pradeepmohandas5435
    @pradeepmohandas5435 19 ชั่วโมงที่ผ่านมา +4

    ഗംഭീര അഭിപ്രായം... ശാസ്ത്രീയമായി വളരെ സ്‌പഷ്ടമായി അഭിപ്രായം പറഞ്ഞിരിക്കുന്നു 🙏
    ഗുരുവായൂരപ്പന്റ മുന്നിൽ ആരും വലുതല്ല..
    ഹരേ ഗുരുവായൂരപ്പ

  • @kalyanikuttymullassery669
    @kalyanikuttymullassery669 13 ชั่วโมงที่ผ่านมา +1

    വിദ്യാസാഗറിലൂടെ ഒരുപാട് അറിവുകൾ🙏🙏🙏

  • @mallikamallika7505
    @mallikamallika7505 22 ชั่วโมงที่ผ่านมา +4

    പണം കിട്ടിയാൽ മാത്രം മതി --- കലികാലം😭🙏🙏🙏🙏

  • @AnimolMR
    @AnimolMR 13 ชั่วโมงที่ผ่านมา +1

    ഗുരുവായൂരപ്പാ അങ്ങയുടെ ലീലകൾ അനന്തവും,, പ്രേവചനാതീതവും ആണ്. കളി അങ്ങട് വേണ്ട 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @unnikrishnannair6518
    @unnikrishnannair6518 23 ชั่วโมงที่ผ่านมา +8

    തന്ത്രി യും .... രാഹുൽ ഈശ്വരൂ.... ഹിന്ദു സമൂഹത്തിന്റെ പകർച്ചവ്യാധി: iii യാ ണ്

    • @SGRR5485
      @SGRR5485 19 ชั่วโมงที่ผ่านมา

      Evarepole orupad ennam und bro. Vishwasamillatha namboothiri maar.panathinu vendi matram varunna janmagal

  • @Lethasaji
    @Lethasaji 20 ชั่วโมงที่ผ่านมา +3

    അത് പോലെ ക്ഷേത്രങ്ങൾക്ക് മീഡിയ പബ്ലിസിറ്റിയുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല🙏🏻🙏

  • @Ramakrishnankollanvalappil
    @Ramakrishnankollanvalappil 22 ชั่วโมงที่ผ่านมา +13

    നമ്പൂതിരിമാരും തങ്ങൾമാരും തമ്മിലുള്ള അന്തർ ധാര മനസ്സിൽ ഉണ്ടായിരിക്കണം

  • @bindhumanoj8039
    @bindhumanoj8039 22 ชั่วโมงที่ผ่านมา +2

    വിദ്യാ സാഗർ ഗുരുമൂർത്തി
    അറിവിൻ്റെ സാഗരം 🙏🙏🙏🙏🙏

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 21 ชั่วโมงที่ผ่านมา +4

    വർഷങ്ങൾ കഴിഞ്ഞു ജനങ്ങൾ പറയുക ഈ തന്ത്രി എന്നത് മിത്തെന്നായിരിക്കും

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 10 ชั่วโมงที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @arman8338Y
    @arman8338Y วันที่ผ่านมา +14

    അവന്മാർക്ക് മനസ്സിലാകാത്തതൊക്കെ അവന്മാർക്ക് മിത്താണ്..... അത്രയേ ഉള്ളൂ.

    • @bigb3711
      @bigb3711 22 ชั่วโมงที่ผ่านมา +2

      😂😂😂

  • @souledits2907
    @souledits2907 16 ชั่วโมงที่ผ่านมา +1

    വിദ്യ സാഗർ ജി പറയുന്ന കാര്യങ്ങൾ അറിയാവുന്നവർ വേണം ഇനി ഗുരുവായൂരിൽ എടുക്കാവു ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @satheesankrishnan4831
    @satheesankrishnan4831 17 ชั่วโมงที่ผ่านมา +3

    മറ്റു മതവിഭാഗങ്ങൾക്ക് അവരുടെ ആരാധനാലയങ്ങൾ സ്വന്തമാണ് എന്നാൽ ഭൂരിപക്ഷമുള്ള ഹിന്ദുവിന് ആരാധനാലയങ്ങൾ വാടകയ്ക്ക് എന്നപോലെ ഭരിക്കുന്നത് വല്ലവനും കാക്കൂ ന്നതും മുക്കുന്ന തും ദൈവവിശ്വാസം ഇല്ലാത്ത ഏതെല്ലാം ചെറ്റകൾ എന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത കേന്ദ്ര ഗവൺമെൻറ് വർഷങ്ങൾ എത്രയായി കേസ് നടക്കുന്ന.. ഹിന്ദുവിനെ ആരാധനാലയങ്ങൾ വിശ്വാസികളായ അവരുടെ സംഘടനകൾക്ക് കിട്ടുന്നില്ല??? രാഷ്ട്രീയക്കാരനോ മറ്റ് സാമൂഹിക നേതാക്കന്മാരും അല്ലാത്ത യാതൊരു അഴിമതിയും നടത്താത്ത ആർഎസ്എസ് പോലുള്ള സംഘടനകൾ വേണം ക്ഷേത്രങ്ങൾ ഭരിക്കാൻ

    • @nationalist2865
      @nationalist2865 11 ชั่วโมงที่ผ่านมา

      Ennittu ellam brahmanarude keeyilakkano

    • @bindhus4164
      @bindhus4164 9 ชั่วโมงที่ผ่านมา

      Sathyam. Ith maranam

  • @kaomana1634
    @kaomana1634 20 ชั่วโมงที่ผ่านมา +2

    ആഗമവിചാര സമിതി എത്രയും പെട്ടെന്ന് യാഥാത്ഥ്യം ആകട്ടെ ഗുരുവായൂരുപ്പാ...

  • @thirunalloorajith4771
    @thirunalloorajith4771 วันที่ผ่านมา +18

    ശങ്കരാചാര്യരെ ജീവിച്ചിരുന്ന സമയത്ത് തന്നെ ഭൃഷ്ട് കല്പിച്ചവരാണ് ഈ വർഗ്ഗങ്ങൾ.... അതിനാൽ ശങ്കരാചാര്യർ അമ്മയുടെ ശരീരം സ്വയം ദഹിപ്പിക്കേണ്ടിവന്നു അന്നും ഇന്നും ഇവർ ശങ്കരാചാര്യരെ അംഗീകരിച്ചിട്ടില്ല..... പിന്നെ നമ്പൂതിരി സമുദായത്തിൽ ജനിച്ചു ... പിന്നെ എല്ലാവരും പറയുന്നു ശങ്കരാചാര്യർ വലിയ ആൾ ആണെന്ന് പറയുന്നു അതുകൊണ്ട് ശങ്കരാചാര്യരുടെ ഫോട്ടോ വയ്ക്കുന്നു

    • @Freepersonwithfreethoughts
      @Freepersonwithfreethoughts วันที่ผ่านมา

      അന്നു ശങ്കരാചാര്യർ പറഞ്ഞിരുന്നു അമ്മയോട് ചെയ്തതിന്റെ ശാപം ഇവരെ വേട്ടയാടും. സ്വന്തം ധർമ്മത്തിൽ നിന്ന് വളരെ അധികം വ്യതിചലിക്കും. പണം ഇവരെ ഭരിക്കും. ദുർമാർഗ്ഗികൾ ആവും.
      ജന്മബ്രഹ്മണത്വം കൊണ്ട് മാത്രം ബ്രാഹ്മണൻ ആവില്ലെന്ന് വിശ്വസിച്ചു അത് തെളിയിക്കാൻ വേണ്ടി ശങ്കരൻ സ്ഥാപിച്ച എല്ലാ സ്ഥാപനങ്ങളിലും ഇവർ കടന്നുകയറി ജന്മബ്രാഹ്മണത്വം ഊറ്റി ഉറപ്പിച്ചു

  • @geethu159
    @geethu159 23 ชั่วโมงที่ผ่านมา +5

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @manikandakumarm.n2186
    @manikandakumarm.n2186 15 ชั่วโมงที่ผ่านมา +1

    🙏🙏🙏ഗുരുമൂർത്തി 🌹

  • @venugopal6508
    @venugopal6508 วันที่ผ่านมา +8

    ഈ സർക്കാരും ഒരു മിത്തല്ലേ?

  • @prajwaalacreations
    @prajwaalacreations 18 ชั่วโมงที่ผ่านมา +1

    സത്യത്തില്‍ ഈശ്വര സാന്നിദ്ധ്യം യഥാര്‍ത്ഥമായി ഒരു ക്ഷേത്രത്തില്‍ ഉണ്ടോ എന്ന് യഥാര്‍ത്ഥ ഭക്തന് മനനസ്സിലാവും ശ്രദ്ധിച്ചാല്‍ അറിയാം ഈശ്വരാനുഗ്രഹമുളള പലര്‍ക്കും തന്ത്ര വിധിപ്രകാരം ചിട്ട ചെയ്തിട്ടുളള ക്ഷേത്രത്തില്‍ പോകണമെങ്കില്‍ വിളി ഉണ്ടാവണം എന്നു പറയുന്നത് ..വളരെ ലാഘുവായി പറഞ്ഞാല്‍ അതാണ്. ആ വിളി ...എന്റെ ഭക്താ ഞാനിപ്പോള്‍ ഇവിടെ ഉണ്ട് ചൈതന്യമായി ...വന്നോളൂ എന്നാണ്.. പ്രകൃത്യാന്തര ലോകത്തെ അറിയണമെങ്കില്‍ മനസ്സുരുകി തന്നെ ജീവിക്കണം ആര്‍ഭാഢത്തിന്റെ പിറകേ പോയി അപ്പപ്പോ സ്വയം ഉണ്ടാക്കുന്ന ചിട്ടകള്‍ ആണ് ഇപ്പോ വല്ലായ്മയിലേക്ക് നയിക്കുന്നത്....ഭക്തന് തിരക്ക് ഒരു പ്രശ്നമാവില്ല...പുറത്ത് നിന്നാലും അനുഗ്രഹം ഭഗവാന്‍ പുറത്ത് വന്ന് തരും ...പല രൂപത്തില്‍...അതിന് നമുക്ക് ചുറ്റുമുളളവരില്‍ ഭഗവാനാര് എന്ന് തിരിച്ചറിയണം...അത് തിരിച്ചറിയാന്‍ സത്യമായ ഭക്തിയും....ഇവളുടെ അനുഭവം സാക്ഷി.

  • @RajanRanjan-q4y
    @RajanRanjan-q4y 21 ชั่วโมงที่ผ่านมา +4

    ഞാന് എനിക്ക് ഉണ്ടായ ഒരു അനുഭവം പറയുകയാണ് ഒരു അഞ്ചാറു മാസങ്ങൾക്കു മുന്നേ ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു പക്ഷേ എനിക്ക് തൊഴാൻ കഴിഞ്ഞില്ല മനസ്സിനെ ആകെ പിടിച്ച് ഉലച്ച ഒരു സംഭവം ഒടുവിൽ ഞാൻ എന്റെ ഭഗവാന്റെ അടുത്ത് ഇനി ഞാൻ ഇങ്ങോട്ടേക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ തിരിച്ചുപോന്നു സംഭവം ഞാനിപ്പോൾ മനസ്സിലാക്കുന്നു എന്റെ ഭഗവാൻ എന്നോട് അങ്ങോട്ടു വരണ്ട എന്ന് ഉള്ള കൽപ്പനയാണ് എനിക്ക് നൽകിയത് ഇനി ഞാനൊരു കാര്യം പറയട്ടെ അനിഷ്ട സംഭവം അവിടെ ഇനി നടക്കാൻ പോവുകയാണ് അത് ഭഗവാന്റെ അനുഗ്രഹത്താൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @gsnaircochin
      @gsnaircochin 14 ชั่วโมงที่ผ่านมา

      🤔🤔🤔

    • @divyavijayan3318
      @divyavijayan3318 13 ชั่วโมงที่ผ่านมา

      എന്താ സംഭവം എന്നു പറയൂ. എല്ലാവരും അറിയട്ടെ.

    • @kulavilmadhavanunni7302
      @kulavilmadhavanunni7302 5 ชั่วโมงที่ผ่านมา

      Let the devotees get rather.gain more informations on temple and the relevant practices from persons like Sri. Gurumoorthy.
      " Udara nimitham bahukritha vesham "
      Aachrya Shakara.

  • @SailajaDeviKV
    @SailajaDeviKV 9 ชั่วโมงที่ผ่านมา +1

    🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏

  • @rejimon9628
    @rejimon9628 วันที่ผ่านมา +13

    His father is mith