ഒരു നിമിഷം - Just A Minute - Ep # 24

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 282

  • @fahisk3850
    @fahisk3850 4 ปีที่แล้ว +153

    Linet ഇയാളെ കാണാൻ എന്ത് രസാണെടോ ഇയാൾ സംസാരിക്കുന്നത് കാണുമ്പോൾ കണ്ടു നിക്കുന്നോർക് ശ്വാസം മുട്ടും ഗോഡ് ബ്ലെസ് you

  • @pavamjinn5568
    @pavamjinn5568 4 ปีที่แล้ว +260

    ബാസിത്ത് ആൽവിയിലൂടെ കാണാൻ തുടങ്ങിയതാ...
    ഇവിടെ ബാസിത്തില്ലല്ലെ...😎

  • @fahisk3850
    @fahisk3850 4 ปีที่แล้ว +318

    ബസിത്തുണ്ടെങ്കിലേ കാണാൻ ഒരു ത്രില്ലോള്ളൂ

  • @manumon7039
    @manumon7039 4 ปีที่แล้ว +9

    ലിനറ്റ് മരിയ.... നല്ല ഒരു ഭാവി ഉണ്ട്.... ഒരു പെൺകുട്ടി എങനെ സംസാരിക്കണം എങനെ വസ്ത്രം ധരിക്കണം... ഇത് പോലെ തന്നെ മുന്പോട്ടുള്ള യാത്രയിലും കാണാൻ സാദികട്ടെ....

  • @anusheheem9370
    @anusheheem9370 4 ปีที่แล้ว +54

    Linet, മാരാരി mass കൂടെ ബാസിത് കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @stylishmehandi8832
    @stylishmehandi8832 4 ปีที่แล้ว +29

    ആർശ ഭാരതത്തിന്റെ അകത്തളം =linat's master piece 😂😂😂😂

    • @akhilcr5766
      @akhilcr5766 2 ปีที่แล้ว

      💯🤝🤣🤣🤣

  • @shanifct8355
    @shanifct8355 7 ปีที่แล้ว +18

    മാരാരിയും ലിനറ്റും .. കലക്കി ..... തിമർത്തു ..... അടി പൊളി .............👍🏻👍🏻👍🏻👍🏻👍🏻

  • @tescomobiles254
    @tescomobiles254 4 ปีที่แล้ว +29

    ലീനറ്റിന്റെ ചിരി അടിപൊളി

  • @shahadkari2125
    @shahadkari2125 7 ปีที่แล้ว +113

    ലിനറ്റ്‌.. നിനക്ക്‌ സിനിമയിൽ നായകന്റെ സഹോദരി വേഷം ഭംഗിയാക്കാൻ അവസരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു...

  • @renjithopillaiomanakuttanp6517
    @renjithopillaiomanakuttanp6517 7 ปีที่แล้ว +13

    ശ്രീശാന്ത്. വളരെ മനോഹരായ പ്രകടനം...kollathinte അതിനുപരി കരുനാഗപ്പള്ളിയുടെ യശസ് വീണ്ടും വീണ്ടും ഉയർത്തുക... All the very best.

  • @mohammadashrafpa6123
    @mohammadashrafpa6123 4 ปีที่แล้ว +47

    മുജീബ് ശ്വാസം വിടാതെ പറഞ്ഞത് നന്നായി ...........

  • @sinankuttikadav4739
    @sinankuttikadav4739 4 ปีที่แล้ว +24

    ബാസിയില്ലായിട്ട് ഒരു മജല്ല
    ലിനറ്റും മാരാരിയും മുജീബും ഫഹീം പൊളിച്ചു

  • @mralchemist9590
    @mralchemist9590 3 ปีที่แล้ว +4

    ലിനെറ്റിനെപ്പോലെ ഒരുത്തിനെ കെട്ടാൻ പറ്റണെ ദൈവമേ ❤ലിനെറ്റ് തന്നെ ആയാലും 😂😍❤

  • @rashashamseer7900
    @rashashamseer7900 4 ปีที่แล้ว +42

    Linet ,basith ishtam..🥰basithne kananillallo

  • @abdulhakhk6267
    @abdulhakhk6267 7 ปีที่แล้ว +24

    Linet pwolichu 👌
    Linetinte highlights "Harshwa bharada samsakaram thannaya"

  • @വിദ്യാപീഠംവിരൽത്തുമ്പിൽ

    ശ്രീശാന്തേ,
    ഗംഭീരം....... അതിഗംഭീരം.
    അക്ഷരവിഹായസ്സിൽ അടിപതറാതെ മുന്നേറാൻ സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...

  • @uvaizMohammed7120
    @uvaizMohammed7120 4 ปีที่แล้ว +7

    Linet Maria and basith Alvy...💖💖💖

  • @Rajesh87eagles
    @Rajesh87eagles 4 ปีที่แล้ว +6

    Linet fans like here. Heroine look super speech. Super sound

  • @sarilalsasidharan
    @sarilalsasidharan 7 ปีที่แล้ว +4

    ശ്രീശാന്ത് നല്ല (പകടനം.നാടിനെയും നാട്ടാെരയും വിദ്യാപീഠത്തെയും ലോക മലയാളത്തിനു പരിചയപ്പെടുത്തിയ നിനക്കു ഇനിയും ഏറെ മുന്നോട്ടു പോകാന് കഴിയട്ടെയെന്നു ആശംസിക്കുന്നു....

  • @vishnur7767
    @vishnur7767 7 ปีที่แล้ว +1

    ശ്രീ, സ്ഥിരതയാർന്ന പ്രകടനം .....
    ഉജ്വലം..... അതിഗംഭീര പ്രകടനം... നിനക്ക് അർഹിച്ച അംഗീകാരം.. വീണ്ടും വീണ്ടും ശ്രീശാന്തും മാരാരിത്തോട്ടവും വിദ്യാപീഠവും പ്രശസ്തിയിലേക്കെത്തെട്ടെ....

  • @arunmohan8144
    @arunmohan8144 7 ปีที่แล้ว +12

    വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന (ശീശാന്ത് ....... ഗംഭീര (പകടനം...♥♥♥♥

  • @nahan3215
    @nahan3215 4 ปีที่แล้ว +8

    Basith ne പ്രതീക്ഷിച്ചു
    Faheem 🔥
    Maaraari💥
    Linet✨️

  • @stylishmehandi8832
    @stylishmehandi8832 4 ปีที่แล้ว +6

    മഞ്ചേരി 💪💪💪ഫഹീം

  • @muthumuthunilambur107
    @muthumuthunilambur107 7 ปีที่แล้ว +13

    Sreesanth undenki nalla rasaa ithu kaanaan......linet adipoli

  • @manikutty8341
    @manikutty8341 7 ปีที่แล้ว +4

    Happen to watch this show ...And I'm fully addicted.... Wow.....linet and maarari superb.....

  • @jyothi.l7944
    @jyothi.l7944 7 ปีที่แล้ว +1

    ഈ എപ്പിസോഡ് വളരെ മനോഹരമായിരുന്നു.
    ശ്രീശാന്തേട്ടന്റെ പ്രകടനം 👌👌👌👌👌നേരത്തെ തന്നെ മുഖ്യവാഗ്മിയാകേണ്ടിയിരുന്നു..ഒരായിരമാശംസകൾ👏👏👏🌹🌹🌹
    ഒരേസമയം വിനോദവും വിഞ്ജാനപ്രദവുമായിരുന്നു ശ്രീശാന്തേട്ടന്റെ പ്രകടനം...
    ആർഷഭാരതം ലിനറ്റും😀👍👍👍👍
    മാരാരിയും ഇടുക്കിയിലെ മിടുക്കിയും ആർഷഭാരതം ലിനറ്റും ആൻസൺ മാഷും ഒത്തുച്ചേരുന്ന എപ്പിസോഡ് പ്രതീക്ഷിക്കുന്നു..ഇവർ ചേർന്നാൽ ഒരു രസമാണ്..😊😍

  • @xavemichael5051
    @xavemichael5051 7 ปีที่แล้ว +24

    linat👌......sree marari👌

  • @ajmalt6788
    @ajmalt6788 4 ปีที่แล้ว +16

    Need Linet and Basith combination

  • @jomonjohn190
    @jomonjohn190 7 ปีที่แล้ว +7

    Ella രീതിയിലും നോക്കി വേണം മുഗ്‌കിയ വാഗ്‌മിയെ തിരഞ്ഞെടുക്കാൻ കാരണം ഞങ്ങൾ കുറെ പേര് ഇതിനു വേണ്ടി സമയം കണ്ടെത്തി കാണുന്നവർ ആണ് ഇന്നു ലൈനെറ്റ് മരിയ ആയിരുന്നു വേണ്ടത് സൂപ്പർ ആയി പ്രസംഗിച്ചു ആ കുട്ടിയുടെ അറിവ് വലുതാണ് ഇന്നു കണ്ട എപ്പിസോഡീൽ ആറു പേരിൽ മികച്ചത് ലിനേറ്റ് മരിയാ തന്നെ ആയിരുന്നു

  • @sajuthulasee2530
    @sajuthulasee2530 7 ปีที่แล้ว +11

    ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് പ്രോഗ്രാം

  • @sudhavinod471
    @sudhavinod471 4 ปีที่แล้ว +4

    Linate super
    Very inspiring love you chechi

  • @VivekA_logical_analyst
    @VivekA_logical_analyst 4 ปีที่แล้ว +19

    ആര് ഏത് കവിതയിലെ വരി പറഞ്ഞാലും ഒരു സെക്കന്റ് കൊണ്ട് ആര് എഴുതിയ ഏത് കവിതയിലെ വരികളാണ് അത് എന്ന് കണ്ടുപിടിക്കുന്ന മാരാരി ഒരു സംഭവം തന്നെ. ഇതിലും കണ്ടു പിടിച്ചു - 41:30

  • @iyanmuhammed85
    @iyanmuhammed85 7 ปีที่แล้ว +10

    ശ്രീശാന്ത് ലിനറ്റ് ഇടുക്കിയിലെ മിടുക്കി വയനാട്ടിൽ ന7 ന്നുള്ള കണ്ണട വെച്ച ചേട്ടൻ പിന്നെ ഫഹീം സാബിത്ത് ആൽവി ഇവരൊക്കെ ഒരുമിച്ചുള്ള ഒരു എപ്പിസോഡ് പ്രതീക്ഷി ക്കുന്ന f

    • @aravindr7253
      @aravindr7253 4 ปีที่แล้ว

      Oppam adoney um

    • @jafarkpk6637
      @jafarkpk6637 4 ปีที่แล้ว

      കൂടെ നൗഫലും

  • @sajithsree3898
    @sajithsree3898 7 ปีที่แล้ว +4

    ഞങ്ങളുടെ മാരാരിത്തോട്ടത്തിൻെട പ്രശസ്തി വാനോളം ഉയർത്തിയ ഞങ്ങളുടെ സ്വന്തം മാരാരി...
    ഇനിയും കൂടുതൽ ഉയർച്ചകൾ ഉണ്ടാകട്ടെ

  • @AfzalZaydi
    @AfzalZaydi 4 ปีที่แล้ว +1

    Linet um Basithum pwoliyaa😍😍😍

  • @georgethomas5794
    @georgethomas5794 4 ปีที่แล้ว

    Kannurienda .......muth Linate mariya 💗💗💗💗💗💗💋💋💋💋orayiram Abinadhanam God bless you molu

  • @mathewcj7526
    @mathewcj7526 4 ปีที่แล้ว +23

    ബാസിത് ഇല്ല അല്ലെ ഞാൻ പോകുവാ

  • @vivekeleri
    @vivekeleri 7 ปีที่แล้ว +3

    കണ്ടിരിക്കാൻ രസമുള്ള നല്ല ഒരു ടെലിവിഷൻ പ്രോഗ്രാമാണ് ഒരു നിമിഷം. വളരെ പെട്ടെന്ന് തന്നെ ഞാനും ഇതിന്റെ ആരാധകനായി മാറിക്കഴിഞ്ഞെന്നു പറയാതിരിക്കാൻ വയ്യ. അതുപോലതന്നെ ഇതിന്റെ അവതാരകൻ ശ്രീകണ്‌ഠൻ സാറിനോട് നല്ല ബഹുമാനവും തോന്നുന്നു. അതുപോലതന്നെ ലിനേറ്റ് മരിയ എന്ന മത്സരാർത്ഥിയെയും അവരുടെ വാക്ചാതുര്യത്തെയും അഭിനന്ദിക്കാതെ വയ്യ.
    പക്‌ഷേ ആ ആദരവുകളെല്ലാം നിലനോർത്തിക്കൊണ്ടുതന്നെ പറയട്ടെ ഈ എപ്പിസോഡിൽ അവതാരകൻ പല സാഹചര്യങ്ങളിലും ഒരു മത്സരാർഥിയുടെ ഭാഗത്തേക്ക് കുറച്ചധികം അനുകമ്പ പ്രകടിപ്പിച്ചതായിട്ട് തോന്നുകയുണ്ടായി. പല തെറ്റുകൾ വിളിച്ചിട്ടും അതിനെ വേണ്ടത്ര ഗൗനിച്ചിട്ടില്ല. പുതിയതായി വന്ന ഒരു മത്സരാർഥിയുടെ ആത്മവിശ്വാസം തകർക്കുന്നുവെന്നുപോലും എനിക്ക് തോന്നുകയുണ്ടായി. ഒരുദാഹരണം വീഡിയോയുടെ 26.46 മിനുറ്റിൽ സാംസ്കാരികശൂന്യമാം എന്നുപറഞ്ഞ സ്ഥലത്തുവിളിച്ച തെറ്റുപോലും മുഖവിലക്കെടുത്തില്ല എന്നതാണ്. അതുപോലെതന്നെ പല ഇടങ്ങളിലും ഇതുപോലുള്ള പ്രശ്നങ്ങൾ അവർത്തിച്ചിട്ടുണ്ടെന്നു നിങ്ങള്ക്ക് കാണാൻ സാധിക്കും.
    ഇതിനെ ഒരു വിമര്ശനമായെടുക്കാതെ സ്നേഹോപദേശമായി കണക്കാക്കി തെറ്റുകൾ ആവർത്തിക്കാതെ നല്ല ഒരു പരിപാടിയായി നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @GrowtherView
    @GrowtherView 7 ปีที่แล้ว +3

    Astounding performance!!! Sreesanth👌👌👌

  • @dixonkdomenic5939
    @dixonkdomenic5939 7 ปีที่แล้ว +5

    എലിസബേത് സൂപ്പറായി കേട്ടോ ആദ്യം ആയതു കൊണ്ട് പറ്റിയ താണ് കുഴപ്പം ഇല്ല

  • @achuvijayan8199
    @achuvijayan8199 7 ปีที่แล้ว +4

    Sreeshanth annaa good performance....
    We are proud of u brother...

  • @aswathyraj6182
    @aswathyraj6182 7 ปีที่แล้ว +1

    ശ്രീ ചേട്ടൻ കലക്കി..... തിമർത്തു...... പൊളിച്ചു

  • @avinashkrishnan91
    @avinashkrishnan91 7 ปีที่แล้ว +9

    My dearest Maraari and Linet . I became a BIG fan of your guys. Keep rocking..... :)

  • @dileepmd6985
    @dileepmd6985 3 ปีที่แล้ว

    എന്റെ Linet എന്നാ glamara😍😍❤😍😍

  • @faisalcpcp8281
    @faisalcpcp8281 7 ปีที่แล้ว +8

    Linet പൊളിച്ചു

  • @ruksanasaleem2371
    @ruksanasaleem2371 4 ปีที่แล้ว +6

    Faheem amazing voice

  • @shibupillai8867
    @shibupillai8867 7 ปีที่แล้ว +2

    ശ്രീശാന്ത്,ലിനേറ്റ മരിയ and fakeem thakarthu.എല്ലാവർക്കും ആശംസകൾ

  • @usmanemct6352
    @usmanemct6352 7 ปีที่แล้ว +2

    Oru nimisham nalla oru programanu
    Kandirikkumbol onnu participate cheythaalo ennu thonnippogunnu...😍

  • @shahirsafa8076
    @shahirsafa8076 4 ปีที่แล้ว +2

    Linet poli😍😍 maraari super👍

  • @manumon7039
    @manumon7039 4 ปีที่แล้ว +1

    എന്റെ മോളെ ലിനറ്റ്‌..... പൊളി

  • @vipeeshvasunair5175
    @vipeeshvasunair5175 7 ปีที่แล้ว +8

    Fahim great voice , marari & Linet super

  • @shukkurSafari
    @shukkurSafari 4 ปีที่แล้ว +1

    ലിനെറ്റ് അടിപൊളി ആണ് ലൈക്‌ it

  • @johnka6365
    @johnka6365 3 ปีที่แล้ว

    Linat Maria is very very Nice Girl God bless you By John UncleFrom Banglore

  • @nithinnithu26
    @nithinnithu26 4 ปีที่แล้ว +1

    Sreeshanth linet pwoliii😍😍 thug basith missing

  • @vishnukv384
    @vishnukv384 4 ปีที่แล้ว

    Linet chechide hair othiri ishttayi...superrrrr

  • @sharafuplachikkal5089
    @sharafuplachikkal5089 7 ปีที่แล้ว +4

    Linet chechiku cinemayil scope und. ..nalla speaking

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 7 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് 😊❤💙💚

  • @sihabathrappully6911
    @sihabathrappully6911 4 ปีที่แล้ว

    Brilliant show allthe bst inganeyilla vyathyastha prameyangal kond varan flowers nn maatrame kaziyu.maatramalla itra churungiya dhivasam kond prekshakar eattedutha oru program vere undakilla. Iniyum Uyarangalil ethatte

  • @ibrahimadhuham8913
    @ibrahimadhuham8913 7 ปีที่แล้ว +8

    കൊല്ലക്കാരുടെ അഭിമാനം കാത്തു... ശ്രീശാന്ത് തകർത്തു

  • @akhilcr5766
    @akhilcr5766 2 ปีที่แล้ว

    Aashra bharatham 😂😂😂,Linet 😂🔥🔥🔥

  • @Ambivert-qd9ql
    @Ambivert-qd9ql 3 ปีที่แล้ว

    Linet nallathu polee samsarichuu
    Polii

  • @navin6522
    @navin6522 7 ปีที่แล้ว +3

    മാരാരി വളരെ നന്നായിരുന്നു...ലിനറ്റ് സൂപ്പര്‍..

  • @kasirajr1245
    @kasirajr1245 4 ปีที่แล้ว +2

    Linet is really awesome

  • @maneeshmadhusoodhannair1756
    @maneeshmadhusoodhannair1756 7 ปีที่แล้ว +3

    മാരാരി &ലിനറ്റ് കലക്കി

  • @seejaabraham615
    @seejaabraham615 7 ปีที่แล้ว +1

    good episode..Sreeshant ,fakhim knowledge is really amazing...congrats

  • @seenintheeyes565
    @seenintheeyes565 7 ปีที่แล้ว +5

    കണ്ണുകൾക്ക് ആയിരം അർഥം ഉണ്ട് വാക്കുകൾക്ക് മനുഷസ്നേഹത്തിന്റെ അർഥവും

  • @ebymon628
    @ebymon628 4 ปีที่แล้ว +2

    ബാസിത്തിന്റെ തഗ് കണ്ടു കാണാൻ തുടങ്ങിയത് ആണ് ഈ പരിപാടി

  • @gaiusraju1608
    @gaiusraju1608 4 ปีที่แล้ว +1

    Kollam poli

  • @abdulkadarvpz5168
    @abdulkadarvpz5168 4 ปีที่แล้ว +3

    ലിനറ്റും ബാസിയും വേണം സാനം പൊളിയാവാൻ....

  • @mohammadashrafpa6123
    @mohammadashrafpa6123 4 ปีที่แล้ว +1

    ലിന്നറ്റ് നന്നായി അവതരിപ്പിക്കുന്നുണ്ട്.......

  • @anumol128
    @anumol128 7 ปีที่แล้ว +1

    Sreesanth..first episode il prize deserved ayirunnu.

  • @jivesh77
    @jivesh77 3 ปีที่แล้ว

    Linet 😍💪

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 2 ปีที่แล้ว

    Sreekandan Nair Sir, thaangalaanu thaaram.. Best wishes..

  • @nidhafebin2679
    @nidhafebin2679 4 ปีที่แล้ว +1

    Linet👍👍

  • @salman-et2dd
    @salman-et2dd 4 ปีที่แล้ว +2

    മറിയ polichu 👍

  • @ismu500
    @ismu500 7 ปีที่แล้ว +3

    super maaraari...linat u too good

  • @RameshKumar-xm2re
    @RameshKumar-xm2re 4 ปีที่แล้ว +1

    *LINET AND BASITH കൂട്ടുകെട്ട് AMBAMBOOOO*

  • @favourite7907
    @favourite7907 4 ปีที่แล้ว +1

    Maria talking pwoli

  • @kasirajr1245
    @kasirajr1245 4 ปีที่แล้ว +2

    Linet mariaa....is amazing 💋

  • @shanidshani7370
    @shanidshani7370 7 ปีที่แล้ว +1

    കണ്ണുകൾക്ക് ആയിരം അർത്ഥം ഉണ്ട് സൂപ്പർ

  • @harisachimindoosachi9738
    @harisachimindoosachi9738 7 ปีที่แล้ว +1

    Srishandh spr🎁🎁🎁🎁

  • @riyasrasheed590
    @riyasrasheed590 4 ปีที่แล้ว

    linet ninne kandirikkan nalla rasam

  • @manumon7039
    @manumon7039 4 ปีที่แล้ว

    ലിനറ്റ് മരിയ.... മാരാരി സൂപ്പർ

  • @nazeembabu8736
    @nazeembabu8736 7 ปีที่แล้ว +1

    Marari and linat i love you makaale...... 😻 😻 😻

  • @sharafuplachikkal5089
    @sharafuplachikkal5089 7 ปีที่แล้ว

    Priyapetta marari chetta. ..best wishes. .iniyum munnottu potte

  • @najeebputhanangadi7691
    @najeebputhanangadi7691 7 ปีที่แล้ว +4

    അല്ല മാഷെ എവിടെ പോയി നമ്മുടെ അവതാരക 😥😥😥😥😥😥

  • @sivadasanmayandi5699
    @sivadasanmayandi5699 7 ปีที่แล้ว +1

    Super enjoy

  • @anjaloses7130
    @anjaloses7130 7 ปีที่แล้ว +5

    ആർഷഭാരതം 😘

  • @Ewansojan
    @Ewansojan 4 หลายเดือนก่อน

    😂😂😂👍 43:59

  • @ajnastp5401
    @ajnastp5401 7 ปีที่แล้ว +1

    തടസ്സം വിളിക്കുന്നു... ആവിശ്യം ഇല്ലാതെ... എപ്പിസോഡ് സൂപ്പർ

  • @yaseentv6376
    @yaseentv6376 4 ปีที่แล้ว +1

    One of the best episode

  • @anusheheem9370
    @anusheheem9370 4 ปีที่แล้ว

    Aiwa last comment box support 💞💞💞💞💞💞

  • @pettippattkvr3323
    @pettippattkvr3323 4 ปีที่แล้ว +1

    ശുപ്പാണ്ടി അറിയപ്പെട്ടവനാണ്

  • @avanins1911
    @avanins1911 2 ปีที่แล้ว

    Fahim ✨

  • @ismailmuzammilullal9162
    @ismailmuzammilullal9162 4 ปีที่แล้ว +1

    Linet mariya🔥🔥🔥

  • @vincentvarghese9840
    @vincentvarghese9840 7 ปีที่แล้ว +3

    Linet kollaam

  • @arunmohan8144
    @arunmohan8144 7 ปีที่แล้ว

    വിനോദത്തിനൊപ്പം വിജ്ഞാനവും നല്‍കുന്നതായിരുന്നു (ശീശാന്തിന്‍െ (പകടനം.... കൊല്ലത്തിന്‍െ അഭിമാനം Sreesanth ....... കിടിലം ...

  • @ragyramakrishnan8745
    @ragyramakrishnan8745 7 ปีที่แล้ว +2

    Sreesanth ne enik ishtaii😍

  • @shoukatindia6804
    @shoukatindia6804 3 ปีที่แล้ว +1

    ബാസിത്ത് എവിടെ ...

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +6

    മാരാരി പൊളിച്ച്.... ആര്‍ഷ ഭാരതം വിട്ടു കൊടുക്കാതെ തന്നെ മത്സരിച്ചു... എല്ലാവരും നന്നായി മത്സരിച്ചു.. എവിടെ പോയ്‌ ,, മ്മടെ സുന്ദരി ഓം കുമാര്‍ .. ?