Ithu Item Vere | Comedy Show | Ep# 109
ฝัง
- เผยแพร่เมื่อ 10 ธ.ค. 2024
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair - บันเทิง
വെയ്റ്റിംഗ് ആയിരുന്നു പത്തനംതിട്ട ടീം ❤❤
Me too
😊
എന്റെ പത്തനംതിട്ടെ ഐ ലവ് യൂ 🌹🌹🌹🌹🌹🌹
❤❤🎉നമ്മുടെ സ്വന്തം നാട്ടുകാർ ❤
പത്തനംതിട്ട 🙏🙏🙏🙏നമിച്ചു അതെ നാടൻ tamaassayude രാജകുമാരന്മാർ ❤️❤️❤️❤️ ശരിയായ വിശേഷണം തന്നെ
പൊടിയും കൊച്ചേട്ടാ അടുത്ത പ്രാവശ്യം ഗംഭീരം ആക്കണം ❤️
Pathanamthittakarude skit arokeyanu wait cheyuntu ❤❤
ഒരു വട്ടം കാണുമ്പോൾ പെട്ടെന്ന് തീർന്നപോലെ തോന്നും പക്ഷെ വീണ്ടും വീണ്ടും കാണുമ്പോഴാണ്
പത്തനംതിട്ട ടീമിൻ്റെ കൗണ്ടറുകൾ സൂപ്പർ ആയി തോന്നുന്നത്. മറ്റു ടീമുകളെ പോലെ വെകിളി പിടിച്ച പോലെ അല്ല ഇവർ കോമഡി ചെയ്യുന്നത്.നല്ല അഭിനയമാണ് ഇവരുടെ വിജയം.
പത്തനംതിട്ട ക്കാരെ, നിങ്ങളുടെ കോമഡി, വളരെ രസമുണ്ട്. എത്ര കണ്ടാലും ബോറടിക്കില്ല. പലവട്ടം കാണുന്നു. നിങ്ങൾ മൂന്നു പേരും ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു.
പത്തനംതിട്ടക്കാരുടെ കോമഡി ശ്രദ്ധിച്ചാൽ.. ഒരു വൃത്തികെട്ട വാക്ക് പോലും അതിനകത്തു അവർ ഉപയോഗിക്കുന്നില്ല... അതാണ് ആ കോമഡി വിജയം.... തനി നാട്ടിൽ പുറം സംസാരം..... ഇതൊക്കെയാണ് കോമഡി.... അല്ലാതെ സുരാജ് വെഞ്ഞാറമൂട് ഉല്ലാസ് പന്തളവും ഒക്കെ പറയുന്ന.. തെറി കോമഡി അല്ല കോമഡി
Yes
അതിനു ഇതിൽ കോമഡി എവിടെ.....??!!!
നമ്മ റാന്നി പിള്ളേർ എന്നാ സുമ്മാവാ ❤️🥰❤️🥰🥰
കാത്തിരിക്കുകയായിരുന്നു വന്നേ വന്നേ ❤❤❤❤❤❤👍👍
Njanum😂
3 m കണക്ക്. എൻ്റമ്മോ. Ranni super.. ഇത് ടൈം കുറഞ്ഞല്ലോ
Team പത്തനംതിട്ട യുടെ skit നായി wait ചെയ്ത് ഇരിക്കുവായിരുന്നു ❤️❤❤.
😂😂😂😂നന്നായിട്ടുണ്ട് 👏👏👏👏
Spr മൂവരും പൊളിച്ചു എന്നത്തെ പോലെ അടിപൊളി 👍🏻👍🏻🥰🥰😄😄👌🏻👌🏻🙏🏻 ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🙏🏻
പത്തനംതിട്ടക്കാർ ഒന്ന് ഹാജർ വെക്കു ❤️❤️🥰🥰👍👍
ചേട്ടന്മാരെ നോക്കിയിരിക്കുവായിരുന്നു വന്നു കണ്ടു നമിച്ചിരിക്കുന്നു ❤❤❤powli
പത്തനംതിട്ട ബ്രദേഴ്സ്💞💞💞💞💞💞
Shorts കണ്ടിട്ട് ഇന്നലെ മുതൽ യൂട്യൂബ് കയറി ഇറങ്ങുവാ ... ഇവരുടെ വീഡിയോ കാണാൻ waiting ആണ് ❤❤❤❤
From dubai 🙏🏻
ഞാനും ❤️❤️❤️❤️
Njanum
നമ്മുടെ നാടിന്റെ പേരു പറയുന്ന നിങ്ങള്ക്ക് അഭിനന്ദനങ്ങൾ സ്കിട് അടിപൊളി
കാത്തിരിക്കുകയായിരുന്നു ❤❤❤❤🌹🌹🌹
എന്റെ സ്വന്തം നാട്ടുകാരെ ഒന്ന് കാണാൻ ഞാൻ കാത്തു കാത്തിരിക്കുവാരുന്ന എന്റെ ദൈവമേ
Poyi kando?
ഫീൽ ഗുഡ് പാരിപാടി ആയിരുന്നു മികച്ച പ്രകടനം ടീം പത്തനംതിട്ട
റാന്നി കാർ ഉണ്ടന്ന് കണ്ട് കാണാൻ വന്ന വർ ഹാജർ ഇടുക്ക
പത്തനംതിട്ട ടീം കലക്കി.നിങ്ങളുടെ വ്യത്യസ്തമായ അവതരണം, ആവർത്തന വിരസതയില്ലായ്മ, അനുകരണമില്ലാത്ത ഹാസ്യം, സഭ്യമായ ഭാഷ. ഇവയെല്ലാം നിങ്ങളുടെ മാത്രം പ്രത്യേക തയാണ്. അയ്യപ്പൻ നിങ്ങളെ അനുഗ്രഹിയ്ക്കട്ട. 🙏🏻
ഷാജോൺ നന്നായി മാനേജ് ചെയ്തു 👍👍👍
പത്തനംതിട്ട ജില്ലക്കാരൻ എന്നനിലയിൽ നിങ്ങളെ ഓർത്ത് അഭിമാനം. ടീം പത്തനംതിട്ട ❤️സൂപ്പർ ❤️
ജിയോണ മോൾ പൊളി 👏👏👏👏 cute ❤❤ പത്തനംതിട്ട stars വെയ്റ്റിംഗ് ആയിരുന്നു 👏👏👏👏❤️❤️❤️❤️
ഇന്നത്തെ മോള് കൊണ്ടോയി ❤❤❤
Eante pathanamthitta ❤️🥰🥰❤️❤️❤️💃💃
പത്തനംതിട്ട ടിം ❤️❤️❤️
പത്തനംതിട്ട അടിപൊളി സൂപ്പർ സൂപ്പർ കാണാൻ ഞങ്ങൾ റെഡി സൂപ്പർ ❤️❤️❤️❤️❤️❤️😂😂😂
പത്തനംതിട്ട ടീം പൊളി 👌👌
കോന്നി റാന്നി അതെനിക്ക് തോന്നി 😂😂😂😂
Pathanamthitta team ❤❤
രണ്ടു ദിൽഖുഷ് പറയെടാ, വണ്ടിക്ക് വിശക്കും......!!
പഴം തിന്നാൻ വേണ്ടി പറഞ്ഞെന്നെ ഉള്ളു....!!!
വൈകിട്ട് വന്നിരിക്കുന്ന കലുങ്ക് ഇല്ലേ,......അത് പൊളിച്ചു കളയണോ????
ഈ ആടിനേം കോഴിയേം ഒക്കെ വളർത്തുന്ന ഫോം ഉണ്ടല്ലോ...!!!!
ഇന്ത്യയ്ക്ക് പുറത്ത് ഒരു രാജ്യം ഉണ്ടല്ലോ, എന്തോ ഉണ്ടയോ ..!!!!
ചുമ്മാതല്ല, എന്താ അണ്ണാ....., ഞാൻ പണിയുന്നത് ചുമ്മാതല്ല എനിക്ക് പൈസ തരണം എന്ന്......!!!
എടാ അജിയേ ഒറ്റ കാലി ഓട്ടോ ഇങ്ങോട്ട് പറഞ്ഞു വിട്ടേക്കല്ല് കേട്ടല്ലോ....!!!!
ഒറ്റ ബുധനാഴ്ച ഞാൻ വീട്ടിൽ ഇരിക്കില്ലല്ലോ....
അവസാനം ഒളിച്ചോടിയത് വേറെ ഓട്ടോയിൽ......!!!
വണ്ടി കൂലി മതിയോ.. മതി, ഞാൻ കാരവാനിലാ വരുന്നേ.!!
എന്റെ ഫേവറിറ്റ് ടീം......
പത്തനംതിട്ട ടീം💪💪💪💪👌👌👌,,എല്ലാവിധ ആശംസകളും മൂന്ന് പേർക്കും...🌹🌹🌹🥰😘😘😘😘
പത്തനം തീട്ടയിലെ മുന്ന് മുത്ത് മണി ചേട്ടന്മാരും വേറെ ലെവൽ കോമെഡി ആണ് 🥰🥰🥰🙌🙌🙌
ജാനു കട്ട വെയ്റ്റ് ചെയ്യാർന്നു പത്തനംതിട്ട ടിം🎉🎉🎉🎉❤❤❤❤❤
പത്തനംതിട്ടക്കാരുടെ അഭിമാനം ഈ എളിയ കലാകാരന്മാർ.❤
അതുപോലെ ഇന്നത്തെ ഈ എപ്പിസോഡ് താരം കോട്ടയത്തിന്റെ അഭിമാനം ജിയോണമോൾ ❤മിടുക്കിക്കുട്ടി👍(ഈ കുഞ്ഞിന്റെ റീൽസ് സൂപ്പർ ❤(പൊടിയൻക്കൊച്ചാട്ടൻെറ )
അതുപോലെ ആ ഫോണിന്റെ വോയ്സ് ലോക്ക് 😊 (പൊടിയൻക്കൊച്ചാട്ടാ..തുറക്ക്
എന്നിട്ട് ഒരു ഡയലോഗ്
ഓ.. ഉടനെ ഗ്യാലറിയും നോക്കിയോ)😂
പൊടിയൻ കൊച്ചേട്ടനും കൂട്ടുകാരും അടിപൊളി
ഇന്നു ജീവൻ. എവിടെ ജീവൻ ഇല്ലാതെ ഇരിക്കുക യാണോ
അവരെ വിറ്റ് കാശ് ഉണ്ടാക്കാതെ അവർക്ക് കുറച്ചു കൂടി കൂട്ടി കൊടുക്കു പ്ലീസ്സ് 🙏🏻 ( ഇത്രയും കോമഡി ഇല്ലാത്ത പരുപാടികൾക്ക് നിങ്ങൾ എത്രയാ വാരി കൊടുത്തത് )
പ്രേക്ഷാരാണ് ഓരോ പരുപാടിയുടെയും വിജയം അത് നിങ്ങൾ മനസ്സിലാക്കിയാൽ നല്ലത് 😊
Ranni team❤
സൂപ്പർ ആയിരുന്നു kto❤❤❤❤
Waiting aayirnnu Pathanamthitta team
സുമി ചേച്ചി എജ്ജാതി എനർജി 🔥 ഹൈപിച്ചിൽ തുടങ്ങിയിട്ട് ഒരുതവണ പോലും താഴോട്ട് പോയില്ല..
Naalathe kalpana aakum. aa kochu midukki👍Ella aashamsakalum😄
ഈ പരിപാടിയിൽ ടീം പത്തനംതിട്ടയെ മാത്രം ഇഷ്ടം❤❤❤❤❤❤❤❤❤❤101 % ശുദ്ധമായ കോമഡികൾ❤❤❤❤❤❤❤❤❤
പത്തനംതിട്ട ❤️❤️❤️
Hari annan teammmmmm 🥃🥃🥃
പത്തനംതിട്ടകരയാ ഇവരുടെ കോമഡി ക്കു വേണ്ടി ഞാൻ wait ചെയ്യുക ആയിരുന്നു വളരെ നല്ല കോമഡി ♥️♥️♥️♥️ ഇനിയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Comedy.kuranju.poyo.😅😅.vanaja.teacher❤.podiyan.kochetta.❤😂..enna.edapada.❤❤😅
പത്തനംതിട്ടയുടെ ശുദ്ധകോമഡി പക്ഷെ കൊടുക്കുന്ന രൂപ കുറവ്
inium kooduthal uyarangali ethan. hridayam thottu prarthikkunnu koottukare
ആധ്യത്തെ സ്കിറ്റിനേക്കാൾ പൊളി രണ്ടാമത്തേത് ആണ് എന്നിട്ട് ഒരേ പൈസ 🤔
Pathanamthitta❤❤❤❤❤😂😂😂
Team SRH നിങ്ങളാൽ പത്തനം തിട്ട എല്ലാവരും ഇഷ്ടപ്പെടുന്നു❤
കുഴപ്പം ഇല്ല അത്രേ ഒള്ളു. പക്ഷേ ബാക്കി daily ഉളള തൊലിഞ്ഞ skit കുളെ കാല് 100% ഭേതം!!
കുഞ്ഞു ''പൊടിച്ചി'' അടിപൊളി ആയി
🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍
Comedy Kings❤❤❤ Especially Appachan 👌😍
പത്തനംതിട്ട ടീം ❤️
Pathanam thitta teem enna varunnathennu...nokkiyirikkuvarnnu❤❤❤😂😂😂polichu ❤
നന്നായിരുന്നു ❤️❤️❤️
10:38 പത്തനംതിട്ട ടീം ഒരു രക്ഷയുമില്ല ..05:51 6:51 8:18 ഇടയ്ക്കിടക്ക് ഓട്ടോയിൽ നിന്ന് കൊല എടുക്കുന്ന അച്ഛനാണ് ഹീറോ...😂😂😂
❤ u ❤
Jeevachettante chiri....miss cheythu......jeevachetta miss you ❤❤❤
Miss you jeevachetta...
സൂപ്പർ മോളേ ഈ കലാകാരൻമാരും സൂപ്പർ
Kurachukoodi comedy undairunnenkil adipoli aayene ,ennalum kuzhapamilla super ❤❤❤❤❤❤
അടിപൊളി സൂപ്പർ 👌പത്തനംതിട്ട 👍
എന്റെ പത്തനംതിട്ട
സജിത്ത് കോന്നിയിൽ എവിടാണ്
എന്തെ വൈകി. പെട്ടിയിൽ.എന്ത്തുവ.ചിരിയുടെ. മാല പടക്കം ആണൊ.വർത്തമാനം.പറഞ്ഞു. നിൽക്കാതെ. ഓട്ടോ നന്നാക്കാൻ. നോക്ക്..കാർന്നോർക്. ട്രഷറിയിൽ.പോകാനുള്ളാത.
Chettanmar njaggade Ranniyil vannallo very happy .selin Saudhi arebia
ടീമും പൊളിച്ചു കുട്ടിയും പൊളിച്ചു❤❤
സൂപ്പർ പത്തനംതിട്ട 🥰🥰❤❤❤❤
ജയ് ജയ് പത്തനംതിട്ട ടീം 👌🙏🥰🥰👍👍👍
അയ്യോ എനിക്ക് ചിരിച്ചു വയ്യായേ❤❤❤
01:44 to 12:35 നുമ്മ ചങ്ക് ടീം ❤
Ee pillaarude episode wait cheyyuka aayrunnu😂😂😂😂❤
Time valare kurav arnnenkilum super♥️
Orupaadu kashtappadu ullavarkke ingane comedy parayaan.pattuuu...and skill um.. allenkilum Pathanamthitta slang kelkkan rasamaa😅😅🥰
പത്തനം തിട്ടക്കാരുടെ കോമഡി കാണുമ്പോൾ സന്തോഷം ആണ് എല്ലാവരും നന്നാവുന്നുണ്ട്ട്ടോ ❤️❤️❤️❤️❤️
Love you Pathanamthitta team
എന്റെ സ്വന്തം നാട്ടുകാരെ നിങ്ങളുടെ കോമഡി കാണാൻ കാത്തിരിക്കുവാരുന്നു ❤❤❤❤
പത്തനംത്തിട്ട ടീം സൂപ്പർ and കൊച്ചുമോളും സൂപ്പർ
Pathanathitta team❤❤❤❤❤❤❤❤❤❤❤❤❤
പൊന്നു മോളെ super❤❤❤
😢പഴയപോലെ ഇപ്പൊ പരുപാടി അങ്ങോട്ട് കേറുന്നില്ല.... ഇപ്പൊ ദേ അവതാരകനേം കാണാൻ ഇല്ല 💔
Yarusami ival vere level performance ❤
സത്യം പറഞ്ഞാൽ നിങ്ങളെ നോക്കിയിരിക്കുകയായിരുന്നു 😂😂🙏👍
Shajon is great❤️❤️❤️❤️
അടിപൊളി ചേട്ടന്മാരെ 💯💯😍😍അടുത്ത തവണ ഇതിനേക്കാൾ മികച്ച കോമെടി ഉണ്ടാവുമല്ലോ അല്ലേ 😄😄
Team pathanamthita ❤
സൂപ്പർ പത്തനംതിട്ട ടീം😂😂😂❤❤❤
V❤️🙏സൂപ്പർ 🙏❤️
Pathanam thitta team hansome❤❤❤❤
❤️❤️❤️പത്തനം തിട്ട ❤️❤️♥️♥️
Ente pathanamthitta team👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤
ഇനി മലയാളികൾ ഇവരെ കോമഡി തേടിവരും... 😅👍🏼
Super romba pudichirukku
പത്തനംതിട്ട ടീം 👍🏻👍🏻
നിങ്ങടെ മനസിന്റെ നന്മ യാണ് മക്കളെ