അരുൺ, നന്നായിരിക്കുന്നു, തബലയും പാട്ടും ഒന്നിച്ചു ചെയ്തിരുന്നവർ 85 - 95 കളിൽ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നു (ജയമണിയും, പ്രസാദും ) ജയൻ ഇപ്പോഴും പത്തനംതിട്ട കുമ്പളമ്പോയ്കയിൽ ഓട്ടോ ഡ്രൈവർ ആണ്, ആക്കാലത്തെ പുറത്ത് അറിയാതെ പോയവർ
ആശംസകൾ കൂട്ടുകാരാ 👏👏👏👏👍 ആലപ്പുഴ യിൽ ഉള്ള സഹദേവൻ(തബലിസ്റ്റ് )എന്നാണ് അദ്ദേഹത്തിന്റെ പേര് തബല വായിച്ചു കൊണ്ട് അദ്ദേഹം പാടുന്ന ത് കണ്ടിട്ടുണ്ട് (മുൻപ് റയ് ബാൻ ഗാനമേള സമതിയിൽ ഉണ്ടായിരുന്നു )
pavam..paattinte end ayirnnu avante main highlight..nice ayit end cheyaann vijarich practice cheyth vennt..Manjari athilot kol itt ilakki avante avasaram ilathaaki.. ee saanathinoke avde mindaand oru baagath irunna pore..
അയ്യോ തബല വായിച്ചു കൊണ്ടു പാടുക അത്ര സിമ്പിൾ അല്ല 👌🏻so wonderful 👌🏻👍🏻🙏🏻അഭിനന്ദനങ്ങൾ അരുൺ 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤
Yes
ഒത്തിരി ഉയരങ്ങളിൽ എത്താൻ മഹാദേവൻ അനുഗ്രഹിക്കട്ടെ ഒന്നും പറയാൻ ഇല്ല സൂപ്പർ അടിപൊളി 🙏
A big salute to you brother
ഖത്തറിൽ നിന്നും വീക്ഷിക്കുന്നു
അ സാദ്യം
ഇത്രയും ചെറിയ സെറ്റപ്പിൽ ഇത്രയും മനോഹരമായി പാടിയ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤
UN BELIEVABLE
ഇവർക്ക് അവസരങ്ങൾ കൂടുതൽ കൊടുത്ത് ഉയർത്തി കൊണ്ട് വരണം❤❤
പാടാനും കൊട്ടാനും കഴിവുള്ള 'അ നു ജന് എല്ലാ ആശംസകളും നേരുന്നു.❤❤❤❤❤❤
you are great Brillient - Arun - God bless you👍👍👍👍🙏🙏🙏♥️♥️🌹🌹
സൂപ്പർ അരുൺ... നമ്മുടെ മുത്ത്... ❤️ തബല വായിക്കാൻ തന്നെ പാടാണ്.. അതിനൊപ്പം പാടുക എന്ന് പറഞ്ഞാലോ... 👌
അരുൺ ❤ നീ നിൻ്റെ കഴിവ് തിരിച്ചറിയുക ❤
നല്ല വോയ്‌സ് നല്ല പെർഫോമൻസ് ❤❤
❤❤❤
നീ പിടിച്ചത് പുള്ളി കൊമ്പിൽ,. കലയുടെ മുർത്തി യായ പുള്ളി നിന്നെ കയ്യ് വിടില്ല 👍👍👍👍
എന്ത് രസാ പാട്ട് കേൾക്കാൻ
അപൂർവ്വമായി മാത്രം കിട്ടുന്ന കഴിവ് ,കൊട്ടും പാട്ടും ഒരു കൈകളിൽ
താങ്കളെ ഏറ്റുമാരപ്പന്റ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
അരുൺ, നന്നായിരിക്കുന്നു,
തബലയും പാട്ടും ഒന്നിച്ചു ചെയ്തിരുന്നവർ 85 - 95 കളിൽ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നു (ജയമണിയും, പ്രസാദും ) ജയൻ ഇപ്പോഴും പത്തനംതിട്ട കുമ്പളമ്പോയ്കയിൽ ഓട്ടോ ഡ്രൈവർ ആണ്, ആക്കാലത്തെ പുറത്ത് അറിയാതെ പോയവർ
നല്ല കഴിവ് നമിച്ചു പൊന്നോ നമിച്ചു❤
നല്ല വിനയം ഉള്ള മോൻ തെരെക്കുള്ള കലാകാരാനാകട്ടെ അരുൺ ഒരു ഗസൽ ഗായകനായി മാറട്ടെ
എന്റെ കൂട്ടുക്കാരൻ ചേട്ടൻ ഉണ്ട് തബല വായിച്ചു പാട്ടുപാടും അജിതൻ പടിയൂർ ഇരിഞ്ഞാലക്കുട
അഭിനന്ദനങ്ങൾ
ആശംസകൾ.
Good
നല്ല voice ആണ് അരുൺ ന്റെ ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു song ആണിത്.. 👍😍
Super.....Arun... congratulations....🎉🎉🎉🎉
Great
മിടുക്കൻ ❤❤❤🥰👍 ആശംസകൾ പൊന്നെ
കൊള്ളാം എൻ്റെ മനസ്സ് നിറഞ്ഞു😊🥰കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി 🥰
തബല വായിച്ചു കൊണ്ട് പാടുക ഇച്ചിരി പ്രയാസമുള്ള കാര്യമാണ്
ഇച്ചിരി അല്ല,
♥️♥️♥️ ശരിക്കും inspiration 🥰♥️🥰♥️🥰♥️🥰♥️
🙏🙏സൂപ്പർ 🙏
കഴിവുകൾ അംഗീകരിക്കപ്പെടണം❤️
Beautiful....voice..
👃👍👍❤️❤️❤️❤️👌👌
Super ponne ❤
🙏🙏🙏🙏🙏🙏🙏ഇതിന് കഴിവ് എന്നതിൽ 🌹🌹🌹🌹🌹
ആശംസകൾ കൂട്ടുകാരാ 👏👏👏👏👍
ആലപ്പുഴ യിൽ ഉള്ള സഹദേവൻ(തബലിസ്റ്റ് )എന്നാണ് അദ്ദേഹത്തിന്റെ പേര് തബല വായിച്ചു കൊണ്ട് അദ്ദേഹം പാടുന്ന ത് കണ്ടിട്ടുണ്ട് (മുൻപ് റയ് ബാൻ ഗാനമേള സമതിയിൽ ഉണ്ടായിരുന്നു )
Super voice ❤❤❤❤
പ്രണാമം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ട
He is great
ദൈവം അനുഗ്രഹിക്കട്ടെ
❤❤❤ sree. Ganapathiya pernamm. Saranam 🙏🙏🙏🌹🌹🌹🌸🌸🌸
❤️❤️❤️👍🎉👌
👏👏👏superbbb
🎉🎉🎉
അഭിനന്ദനങ്ങൾ❤❤❤❤❤
50വർഷംമുൻപ്ഞങ്ങളുടെഒരുസുഹൃത്തായപാലായിലുള്ളസെബാസ്ററ്യൻതബലനന്നായിവായിക്കുകയൂംനല്ലരീതിയിൽപാടുകയുംചെയ്തിരുന്നു.ആൾഇപ്പോഴുമുണ്ട്.ഇദ്ദേഹത്തിൻറെമകളുംനല്ലപാട്ടുകാരിയാണ്
Very good 👍👍
Supper...!!! 🙏
അടിപൊളി 👍🏻👍🏻👍🏻❤️❤️❤️
❤സൂപ്പർ ❤
അരുണേ ഇനി നീ കുതിക്കും
Super super❤❤❤❤❤
സൂപ്പർ മോനെ സൂപ്പർ
അരുൺ 👍👍👍
Wow❤❤❤❤ super
ഗുഡ് ഗുഡ്
❤❤👏👏👌🙏🙌✌️
👍🏻👍🏻👍🏻❤️
❤❤Namikkunnu
Super congratulations
Super ❤Arun
Ara pavan ponnu konde madiyille oru ellase😂😂😂🎉🎉🎉
സൂപ്പർ ❤❤❤❤
Supar sahodhara❤
Arun, super, keep it up
സൂപ്പർ
💯👍
Very good 👍 man ❤
🎉🎉🎉🎉HATT'S OFF DEAR SIR 🌹🌹🌹🙏🌹🌹🌹.
Super🥰🥰🥰🥰🥰🥰
🙏🏽🙏🏽🙏🏽🙏🏽🙏🏽
👌👌
Wow 🙏🏻
സൂപ്പർ മോനെ ❤❤❤❤❤❤❤❤❤❤
🙏🙏❤❤🙏🙏
So superb❤
👏👏👏👏👌👌👌👍❤️
🙏🏾🙏🏾
❤❤❤
❤❤❤❤❤❤❤🙏🙏🙏🙏
So wonderful
🙏🙏🙏👍
🙏🙏🙏
god bless you
ഇവൻ തബല മാത്രം അല്ല ചെണ്ട, Harmonium വരെ വായിക്കും
👍👍
🥰🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤
pavam..paattinte end ayirnnu avante main highlight..nice ayit end cheyaann vijarich practice cheyth vennt..Manjari athilot kol itt ilakki avante avasaram ilathaaki.. ee saanathinoke avde mindaand oru baagath irunna pore..
❤❤❤❤❤❤❤👍👍👍👍
👍👍👍🙏
സൂപ്പർ 🌹🌹പക്ഷെ പാട്ടിനു സ്പീഡ് ആയി പോയോ എന്നൊരു സംശയം കാരണം ആ പാട്ട് അത്രേയും സ്ലോ, ആണ് 🙏നന്ദി
👍👍👍👍👍👍👍👍👍👍👍👍
👍👏👏👏✝️💐
Nallvoys
Super
എന്ത് ആയാലും വേദികളിയിൽ വരുന്നത് ഒരു വലിയകാര്യം മറ്റുള്ളവർ അതിനെ മനസ് ❤
നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ
Apposite Paranjape viduuuh
We kutteye tirichukonduvarammmooo??❤
🙌 talented
Hi. Hi. Hi
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
Nice sound 🥰💯🫰