ഒരു നിമിഷം - Just A Minute - Ep # 10

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 611

  • @saflove1
    @saflove1 4 ปีที่แล้ว +767

    കിളി പാറി പോയി കണ്ടിട്ട് 😎😎😂
    Corona സമയം കാണുന്നവര്‍ like ചെയ്യൂ 😜😘😍

    • @arjuns_.m
      @arjuns_.m 4 ปีที่แล้ว +4

      Insta

    • @ananthuananthu3883
      @ananthuananthu3883 4 ปีที่แล้ว +4

      സത്യകഥ

    • @Shahnasafeer72
      @Shahnasafeer72 4 ปีที่แล้ว +2

      Kannoor karii.... Yennde Chanel suprt cheyyuo free avumbo madheetto😍

    • @anandhu4534
      @anandhu4534 4 ปีที่แล้ว +2

      *Chakkapazham kannan Tiktok Videos*
      th-cam.com/video/Yh2FxN6jhpg/w-d-xo.html

    • @mansupp1937
      @mansupp1937 2 ปีที่แล้ว

      760 മത്തെ ലൈക്ക് എന്റെ വക.

  • @suhaibkvc7233
    @suhaibkvc7233 4 ปีที่แล้ว +256

    ഇപ്പോഴും കാണുന്നോർക്ക് അഭിനന്ദനങ്ങൾ

  • @RBB_Media
    @RBB_Media 4 ปีที่แล้ว +433

    അദ്ദേഹത്തിന്റെ വായനയുടെ ആഴം വാക്കുകളുടെ വിസ്ഫോടനത്തിൽ തെളിഞ്ഞുകാണുന്നു ...💯
    G.S Pradeep ♥️

    • @marzadmuhammad5212
      @marzadmuhammad5212 4 ปีที่แล้ว +8

      ഒന്നും പറയാനില്ല വേറെ level ❤️🔥

    • @muhammedshahin9980
      @muhammedshahin9980 4 ปีที่แล้ว +1

      But thottal pottunna prayathil oru pad vendi upayokichu g.s sir arum ath shradhichillaaa😀

    • @jacksonn8730
      @jacksonn8730 4 ปีที่แล้ว

      @@marzadmuhammad5212 ppp

    • @anandhu4534
      @anandhu4534 4 ปีที่แล้ว

      *Chakkapazham kannan Tiktok Videos*
      th-cam.com/video/Yh2FxN6jhpg/w-d-xo.html

    • @IbrahimAc-bh3rm
      @IbrahimAc-bh3rm ปีที่แล้ว

      14:5😊

  • @biljojosekannoth8672
    @biljojosekannoth8672 7 ปีที่แล้ว +236

    ഇടിവെട്ട് എപ്പിസോഡ് ആയിരുന്നു ....ഒരിക്കൽ കൂടി g s പ്രദീപ് തന്റെ കഴിവ് പ്രകടമാക്കിയപ്പോൾ ....ഡോക്ടർ അനീസ് പ്രദീപിന് ശക്തമായ വെല്ലുവിളി ആണ് ....സാജൻ പള്ളുരുത്തിയിൽ നിന്നും രാഹുൽ ഈശ്വർ നിന്നും പ്രതീക്ഷിച്ചത്ര പ്രകടനം കണ്ടില്ല.....മലയാള ഭാഷയെ മനസിലാക്കാനും 1 മിനുട്ടെങ്കിലും ആംഗലേയ ഭാഷ ഇല്ലാതെ സംസാരിക്കാനും ശ്രെമിക്കാൻ എന്നെ പോലുള്ള കൊറേ ആളുകൾ ശ്രമിക്കുന്നത് കാണാൻ പറ്റി ....അനസ് ഡോക്ടറുടെ പ്രേകടനം പ്രെശംസനീയമാണ് ...ഉയരങ്ങളിൽ എത്തുമ്പോളും സ്വന്തം മാതൃഭാഷയെ കൂടെ കൂട്ടി നടക്കുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു .....കൂടുതൽ ശക്തരായ മത്സരാത്ഥികളുമായി ഒരു നിമിഷം വരുമെന്ന പ്രതീക്ഷയോടെ .....

  • @shangamasin
    @shangamasin 7 ปีที่แล้ว +149

    എനിക്ക് വളരെ അസ്വാദകമായത് അനീഷ് എന്ന വ്യക്‌തിയുടെ പ്രകടനം ആയിരുന്നു.പരിപാടിയിൽ ഹാസ്യവും,വിനോദവും ഉണ്ടായിരുന്നു.മികച്ച ഒരു എപ്പിസോഡ് കൂടി കാണാൻ സാധിച്ചു.നന്ദി ഫ്ലവർസ് Tv

  • @shereefmanu1484
    @shereefmanu1484 4 ปีที่แล้ว +60

    എന്റമ്മോ... മലയാളത്തിൽ ഇത്രയും വാക്കുകളുണ്ടോ... എന്റെ മലയാളത്തിന് ഇത്രയും ഒഴുക്കും ഭംഗിയുമുണ്ടായിരുന്നോ..
    മലയാളി ആയതിൽ ഞാൻ കൃതാർത്ഥയായി 😛

  • @nasar123feb3
    @nasar123feb3 4 ปีที่แล้ว +109

    മലയാളിയായ ഞാൻ മലയാളം കേട്ടപ്പോൾ കിളി പോയി 😇😇😇😂😂

  • @AtoZ76411
    @AtoZ76411 4 ปีที่แล้ว +86

    ബാസിത് വൈറൽ ആയ മുതൽ എല്ലാവരും ഒരു നിമിഷം സേർച്ച്‌ ചെയ്യാൻ തുടങ്ങി

  • @sanjaysprasad8528
    @sanjaysprasad8528 4 ปีที่แล้ว +111

    പരിപാടി മുഴുവൻ GS പ്രദീപ് സാറിന്റെ തൂക്കിയടിയായിരുന്നെങ്കിലും ചുവന്ന കോട്ട് ഇട്ട ചേട്ടൻ ചിരിപ്പിച്ചതിനു ഒരു കയ്യും കണക്കുമില്ല😂😂😂😂

  • @sajeeshbharathannoor1446
    @sajeeshbharathannoor1446 7 ปีที่แล้ว +42

    ശ്രീകണ്Oൻ സാർ ഒരായിരം നന്ദി .. ഒരു പാട് ആസ്വദിക്കാൻ പറ്റിയ നല്ലൊരു പരിപാടിയാണ് ...

  • @aswathymahesh8547
    @aswathymahesh8547 4 ปีที่แล้ว +27

    എന്റെ സാറേ....ഇൗ മനുഷ്യൻ ഒരു രക്ഷയുമില്ല ...G.S പ്രദീപ് sir നിങ്ങള് സംസാരിക്കുന്നത് കേട്ട് സാജൻ പള്ളരുത്തി ചേട്ടൻ മാത്രമല്ല ഞാൻ പോലും വാ പൊളിച്ച് ഇരുന്നുപോയി,😱😱

    • @aslam4381
      @aslam4381 4 ปีที่แล้ว

      Ennalum sir english alle

    • @___Moushi
      @___Moushi 3 ปีที่แล้ว

      ഈ ഞാൻ ആരാണാവോ...,?😊

  • @keziyasaravarghese5185
    @keziyasaravarghese5185 4 ปีที่แล้ว +260

    അവതാരിക എന്തിനാണ് ഇടയ്ക്കിടയ്ക്ക് വരുന്നത് 😬🙄😂

    • @ameershuhail2075
      @ameershuhail2075 4 ปีที่แล้ว +18

      ആ കൊച്ചിന്റെ ജോലി കളയല്ലേ

    • @keziyasaravarghese5185
      @keziyasaravarghese5185 4 ปีที่แล้ว +5

      😌😌

    • @barabbas_1236
      @barabbas_1236 4 ปีที่แล้ว +6

      അത് അവർക്ക് തന്നെ അറിയില്ല 🤦

    • @Instasuperb
      @Instasuperb 4 ปีที่แล้ว +3

      Sathym sreekandan sir ullapo pna aah anchorinte avishym enthanenn enikum thoni

    • @athu4432
      @athu4432 4 ปีที่แล้ว

      @@ameershuhail2075 athinn ee parupaadi ippo illallooo

  • @sibilimct6992
    @sibilimct6992 7 ปีที่แล้ว +218

    ഒരുപാട് അഭിമാനം തോന്നിയ നിമിഷം.. G S പ്രതീപ്..
    ഇത്രയും കഴിവുള്ള താങ്കൾ എന്തിനാ സ്വന്തം വിലകളായാൻ .. സുര്യ T V യിലെ മലയാളി ഹൗസ് പരിപാടിക്കു പോയത്‌..

    • @saudedakarasaudedakara4671
      @saudedakarasaudedakara4671 4 ปีที่แล้ว +5

      26 lakh kittan vendi

    • @badharis4u
      @badharis4u 4 ปีที่แล้ว +6

      Ayalukkum cash venam suhurthe jeevikkan. Athukond poyi.. Pinne nammal ellavarkkum negatives ille... ningal poornanaya Manushyan ano????

  • @shifinshifu10
    @shifinshifu10 4 ปีที่แล้ว +177

    രാഹുലിന് ഒരു 30 second കൊടുക്കു please😑🤣🤣🤣

    • @Rukailath
      @Rukailath 4 ปีที่แล้ว +1

      😂😂😂😂

    • @sheziworld102
      @sheziworld102 4 ปีที่แล้ว

      😂g എന്നാലും അങ്ങനെ പറയണ്ടായിരുന്നു 😂

  • @fasilkm9036
    @fasilkm9036 7 ปีที่แล้ว +102

    Drഅനസ്‌ കട്ടക്ക്‌ നിന്നു🤓😀

  • @adildilu1248
    @adildilu1248 4 ปีที่แล้ว +462

    ഇത് 3 കൊല്ലം മുമ്പുള്ള program ആണെന്ന് ഇപ്പോൾ അറിയുന്നവർ ഉണ്ടോ?

    • @sonaruby1178
      @sonaruby1178 4 ปีที่แล้ว +2

      Njanum appo ariyunne

    • @adildilu1248
      @adildilu1248 4 ปีที่แล้ว +6

      @@sonaruby1178 oru vitham aalkkarellam eppoya ariyunne

    • @asifrifa2405
      @asifrifa2405 4 ปีที่แล้ว +5

      ഇന്നാണ് ഈ പരിപാടിയെ കുറിച്ച് അറിയുന്നത് തന്നെ 😂

    • @adildilu1248
      @adildilu1248 4 ปีที่แล้ว +1

      @@asifrifa2405 heeeeehhehehehehe

    • @ifa148
      @ifa148 4 ปีที่แล้ว +1

      njn iporum kanum

  • @rahultm7587
    @rahultm7587 4 ปีที่แล้ว +69

    കണ്ടംകുളത്തി കണ്ടങ്കുളത്തി എന്ന് പറയാൻ വേണ്ടി മാത്രം ഒരു പെണ്ണ്....😂😂😂😂😂😂😂

  • @suhailkinaloor3221
    @suhailkinaloor3221 7 ปีที่แล้ว +271

    രമേശ്‌ പിഷാരടിയെ കൊണ്ട് വരൂ

    • @athirasudhakaran9754
      @athirasudhakaran9754 7 ปีที่แล้ว +3

      suhail kinaloor u

    • @vaishakhsnair2267
      @vaishakhsnair2267 4 ปีที่แล้ว +26

      kanathe padichu kure vaakukal parayunnathalla malsaram atha sajan palluruthi pole nilkendi varum

    • @stormfaizy682
      @stormfaizy682 4 ปีที่แล้ว +3

      മോനെ ഇതു കോമഡി അല്ല സാഹിത്യമാണ്

    • @KL-ug2eu
      @KL-ug2eu 4 ปีที่แล้ว +1

      @@stormfaizy682 അതിലും പുള്ളി പുലിയ... വാക്കേറ്റം...

    • @SabuXL
      @SabuXL 4 ปีที่แล้ว

      @@stormfaizy682 അത് ശരി തന്നെ ചങ്ങാതീ. അത് കൊണ്ട് തന്നെയാണല്ലോ പള്ളുരുത്തി വിളറുന്നത്. പക്ഷേ രമേഷ് കുറച്ച് കൂടി വായനാനുഭവം ഉള്ള കലാകാരൻ ആണ് ട്ടോ. അഭിമുഖങ്ങൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ജോണി ലൂക്കോസുമൊത്തുള്ള അഭിമുഖം.

  • @ronrinna7194
    @ronrinna7194 7 ปีที่แล้ว +64

    G S praddep sir,What a performance a great inspiration for me. I'm a 13 yrs boy.

    • @worldrecordegg9407
      @worldrecordegg9407 5 ปีที่แล้ว +4

      All the best for your future!!! Hope you become rich and famous one day !!

  • @stormfaizy682
    @stormfaizy682 4 ปีที่แล้ว +55

    ബസ്‌ത്തിന്റെ തഗ് കണ്ട് വന്നവരുണ്ടോ

  • @riyasmuhammed4322
    @riyasmuhammed4322 4 ปีที่แล้ว +74

    ടെലിവിഷൻ എന്ന വാക്കിന്റെ മലയാളം എന്തുവാ....
    'മിനിസ്ക്രീൻ' 😂😂😂 ആരൊക്കെ ശ്രദ്ധിച്ചു

  • @SRLOVE24
    @SRLOVE24 4 ปีที่แล้ว +5

    ഫിലിം കാണാൻ യൂട്യൂബ് കയറിയതാണ് 😅അവസാനം എത്തിയത് ഇവിടെ 🤯.ഈ വാക്കുകൾ കേട്ട് കിളിപോയി ..മലയാളീസ് പോളിയാണ് 💯💕

  • @anshadanshu6693
    @anshadanshu6693 7 ปีที่แล้ว +157

    പ്രദീപിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ.........

  • @jinja1594
    @jinja1594 7 ปีที่แล้ว +54

    Dr Anas A Majeed rocks✌

  • @lekshmylekshmy8108
    @lekshmylekshmy8108 7 ปีที่แล้ว +80

    Aneesh is really funny......G S is really a genius

  • @Shanavasshanushanu
    @Shanavasshanushanu 7 ปีที่แล้ว +38

    രമേഷ് പിഷാരടി ഈ പരിപാടിയിൽ കൊണ്ടുവരണം. സൂപ്പർ എപ്പിസോഡ് വീണ്ടും കാണാൻ സാധിച്ചതിൽ flowers TV ഒരു ബിഗ് സല്യൂട്ട്

    • @induindus6786
      @induindus6786 7 ปีที่แล้ว +1

      yes

    • @vmchanel591
      @vmchanel591 4 ปีที่แล้ว

      ഏതിന

    • @hawassm4493
      @hawassm4493 4 ปีที่แล้ว +2

      Olakka.itginoke nalla malayalam ariyanam

    • @hawassm4493
      @hawassm4493 4 ปีที่แล้ว +2

      Sajan kandoo.killi poyallo

  • @nitheeshkumar2934
    @nitheeshkumar2934 7 ปีที่แล้ว +66

    കാണാ പാഠം പഠിച്ച് മിമിക്രി ചെയ്യുന്നത് പോലെയല്ല ഒരു നിമിഷം .gs pradeep കസറി .സാജന്‍ പറഞ്ഞ പോലെ അദ്ദേഹത്തിന് പറ്റിയ വേദിയ ല്ല എന്നത്. പിഷാരടിവന്നാലും ഇതായിരിക്കും അവസ്ഥ.

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +33

    ഒരു നിമിഷം എന്ന പ്രോഗ്രാം ഒരു മത്സരം ആണെന്നിരിക്കെ.. ഇതിനു മുന്പ് മത്സരിച്ച മുഖ്യവാഗ്മി ആയി തെരഞ്ഞെടുത്ത പ്രദീപ്‌, അതെ എപ്പിസോഡില്‍ തന്നെ മത്സരിച്ച അനീഷ്‌ ഇവരോകെ വീണ്ടും ഈ എപ്പിസോഡില്‍ വന്നത് മനസ്സിലാകുന്നില്ല...??? അനസ് ഡോക്ടര്‍ കൊള്ളാം... രാഹുല്‍ ഈശ്വര്‍ നിരാശപ്പെടുത്തി. സാജന് പറ്റിയ സ്റ്റേജ് അല്ല... അനീഷ്‌ വീണ്ടും രസിപ്പിച്ചു... നല്ലൊരു എപ്പിസോഡ് ..

  • @shemeerabdullah3313
    @shemeerabdullah3313 4 ปีที่แล้ว +14

    Rahul: പ്രതീപ് ഒരു 30 സെക്കന്റ് തരൂ പ്ലീസ് ഒരു 30 സെക്കൻഡ് തരൂ...

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 ปีที่แล้ว +112

    പള്ളുരുത്തിക്ക് ഈ കളി മനസിലായില്ല..

  • @sachinskumar2876
    @sachinskumar2876 4 ปีที่แล้ว +4

    Adipoli parupadi .....love from Canada 🇨🇦.....I am just addicted to this programme

  • @riyasmuhammed4322
    @riyasmuhammed4322 4 ปีที่แล้ว +31

    എന്റെ പൊന്നോ..... അനീഷ് 😂😂😂

  • @reninraj7129
    @reninraj7129 4 ปีที่แล้ว +26

    മറ്റു ഷോകളിൽ ബാസിത് ആണ് നമ്മളെ ചിരിപ്പിച്ചതെങ്കിൽ ഇതിൽ അനീഷ് ആണ് എന്നാണ് എന്റെ ഒരു ഇത്... 😂😂😂

  • @ragyramakrishnan8745
    @ragyramakrishnan8745 7 ปีที่แล้ว +31

    aneeshh.... full vittt😂😂😆😆

  • @faisalfaiz589
    @faisalfaiz589 4 ปีที่แล้ว +37

    Sajan chettante a 29:15 muthal 30:06 vare ulla aaa otta speach mathy adhehathinte kazhiv nammalk manassilakki tharan

  • @melvinmaichle1128
    @melvinmaichle1128 4 ปีที่แล้ว +24

    Dr. Anas ന് ഉമ്മറിന്റെ ഒരു ശൈലി
    Gs പ്രദീപ് പൊളി 🤩

  • @maharoos6088
    @maharoos6088 4 ปีที่แล้ว +8

    ഈ പരിപാടിയിലേക് കവി ബാലചന്ദ്രൻ ചുള്ളിക്കാടനെ കൊണ്ടു വരണമായിരുന്നു, ഏതോ ഒരു പരിപാടിയിൽ കോളേജ് കുട്ടികൾ തന്ന മലയാളം കുറിപ്പിൽ തെറ്റുണ്ടെന്ന് വിമർശിച്ചു (തെറ്റ് ആർക്കും പറ്റും ) ഇനി ഇങ്ങനെ തെറ്റിക്കാനായി മലയാളം പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ അദ്ദേഹം ഒരു തെറ്റുമില്ലാതെ ഈ പരിപാടിയിൽ എത്ര സമയം വാക്കുകൾ പറയും എന്ന് നോക്കാമായിരുന്നു.

  • @fellasharaffella3576
    @fellasharaffella3576 7 ปีที่แล้ว +10

    aneesinte narmam niranja samsaram kett kure chirichu , e prgm valare ishtapettu

  • @sukanyapramod6346
    @sukanyapramod6346 4 ปีที่แล้ว +1

    എത്ര ആരോഗ്യകരമായ മത്സരം, പ്രദീപേട്ടൻ ഞെട്ടിച്ചുകളഞ്ഞു നല്ലൊരു എപ്പിസോഡ് സമ്മാനിച്ചതിന് നന്ദി..

  • @annabavayami2118
    @annabavayami2118 7 ปีที่แล้ว +9

    vaachaka kasarthile pradeep ennna padakkuthireye pidichu kettuvaan.....Dr.Anas majeedine kurachenkilum kazhinju. ...othiri ishttaaayi Dr.anas....pne first episode njan oru cmnt ezhuthi rahul eeswarne kondu varan....thanks flowers nd sreekandan sir....👍

  • @krishnakumarsasthamcottako5194
    @krishnakumarsasthamcottako5194 7 ปีที่แล้ว +41

    പ്രദീപേട്ടൻ പൊളിച്ചു...

  • @sebinphotography3004
    @sebinphotography3004 4 ปีที่แล้ว +30

    സാജൻ: എടാ ഇതങ്ങനൊന്നുമല്ലെടാ..😆

  • @JASVGR
    @JASVGR ปีที่แล้ว +2

    2023 il വീണ്ടും കാണുന്നു 🤗

  • @diyasriya9367
    @diyasriya9367 7 ปีที่แล้ว +26

    മലയാളം കവികളെയും കഥാകൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ്‌ പ്രതീക്ഷിക്കുന്നു ...

  • @aasad8226
    @aasad8226 4 ปีที่แล้ว +25

    പ്രദീപ് പള്ളുരുത്തി ആദ്യമായ് അംഗലവാടി യിൽ പോയ കുട്ടി യെ പോലെ 🤣🤣🤣🤣🤣🤣🤣

    • @titancarlo
      @titancarlo 4 ปีที่แล้ว +3

      സാജൻ പള്ളുരുത്തി ആണോ ഉദ്ദേശിച്ചത്

  • @rashidkp172
    @rashidkp172 4 ปีที่แล้ว +7

    ഈ പരിപാടിക്ക് camera assistant ആയിപോയ ഞാൻ😎

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 4 ปีที่แล้ว +6

    Grand Master ഇങ്ങനെ അല്ലാതെ വേറെ എങ്ങനെ ആകാനാ.... Hats off u sir 👏👏👏👏👌

  • @mrcontentwriter
    @mrcontentwriter 4 ปีที่แล้ว +11

    പ്രദീപ്‌ ആദ്യം തന്നെ രണ്ട് "കേട്ട്" പറഞ്ഞു.. കേട്ടവർക്ക് ലൈക്കാം..

  • @SmijiSasikumar
    @SmijiSasikumar 2 หลายเดือนก่อน

    അൽഭുത പ്രതിഭയാണ് ജി എസ് പ്രദീപ്.. big salute sir

  • @shukkurSafari
    @shukkurSafari 4 ปีที่แล้ว +50

    ഇവരുടെ ഇടയിൽ ബാസിത് വേണ്ടിയിരുന്നു എന്നാൽ kidukkum

    • @commentpranthan9992
      @commentpranthan9992 4 ปีที่แล้ว +9

      Unda. Kilipoyi nikkum.

    • @mansoorkalodi
      @mansoorkalodi 4 ปีที่แล้ว +5

      ഇവരുടെ കൂടെ നടക്കില്ല

    • @footballhighlights5011
      @footballhighlights5011 4 ปีที่แล้ว

      Seri nna

    • @colourscolour7027
      @colourscolour7027 4 ปีที่แล้ว

      വെറുതെ കുറേ പേർ ബാസിതിനെ പൊക്കി കൊണ്ട് വരും,,

    • @deepanjalilal3040
      @deepanjalilal3040 4 ปีที่แล้ว

      Sarikkum venayrnnu

  • @anulalmananthavady459
    @anulalmananthavady459 4 ปีที่แล้ว +31

    ലെ സാജൻ ::: ഇവന്മാർക്കൊക്കെ പ്രാന്താടാ 😇😇😇😇

    • @nithyang
      @nithyang 2 ปีที่แล้ว

      😜

  • @Me_den
    @Me_den 7 ปีที่แล้ว +11

    pradeep sir hattss off.real inspiration

  • @federerpra329
    @federerpra329 7 ปีที่แล้ว +15

    GS Pradeep. Salute !

  • @scribblerer7819
    @scribblerer7819 4 ปีที่แล้ว +23

    GS ന്റെ അമ്പുകൾ എല്ലാം ഏതാണ്ട് രാഹുലിന് ആയിരുന്നു

  • @one2zmedia484
    @one2zmedia484 4 ปีที่แล้ว

    അദ്യത്തെ എന്റെ അഭ്യവാദ്യം പൂക്കൾ ദൃശ്യ മാധ്യമത്തിന് , ഈ പരിപാടി സംഘടിപ്പിച്ചത്തിന്,പിന്നെ നേരുന്നത് ബഹുമാന്യ ദേഹം പ്രതീബ് , തന്റെ അവസരത്തിനായി കാത്ത് നിന്ന ഭാക്കി വരുന്ന എല്ല വാക്മീകൾക്കും നല്ല നാളുകൾ നേരുന്നു. --
    ന്റെ അമ്മോ ഇത്രയും എഴുതാൻ പെട്ട പാട് ആഗ്ലയ ഭാഷ വരാതെ ---
    ഇവരെ സമ്മതിക്കണം🤗🤗😲😲

  • @ജയ്ജവാൻജയ്കിസാൻ
    @ജയ്ജവാൻജയ്കിസാൻ 4 ปีที่แล้ว +5

    എന്റെ ഭാഷ എന്റെ മലയാളം എന്റെ ചങ്കാണ് ഈ ലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഷ😘😘😘😘

  • @SFK537
    @SFK537 4 ปีที่แล้ว +29

    ഇതിൽ ശ്രീകണ്ഠൻ സാറിന് ഒപ്പം ഒരു അവതാരകയെ എന്തിന് കൊണ്ട് വന്നു എന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല...

  • @ഹൈറേഞ്ചുകാരൻ-ഝ1ഫ
    @ഹൈറേഞ്ചുകാരൻ-ഝ1ഫ 4 ปีที่แล้ว +5

    2020 septemberil kanunnavar evide varu

  • @praphinsaji7233
    @praphinsaji7233 7 ปีที่แล้ว +5

    അഭിപ്രായങ്ങളെ മാനിക്കുന്ന flowers tv ക്ക് നന്ദി....കഴിഞ്ഞ പരിപാടിയിൽ സാജനെ യും ഇതിൽ ഉൾപ്പെടുത്തണം എന്ന പ്രേഷകരുടെ അഭിപ്രായം നിങ്ങൾ സ്വീകരിച്ചു......😊

  • @charandas487
    @charandas487 4 ปีที่แล้ว +129

    റെഡ് കോട്ട് ഇട്ട ആൾ ആരാ ദാവൂദ് ഇബ്രാഹിമോ 🤔

  • @vimukannan
    @vimukannan 4 ปีที่แล้ว +11

    ലിനറ്റ്‌ മരിയയെ കണ്ടവർ ലൈക് അടി....

  • @kunnikurumedia26
    @kunnikurumedia26 4 ปีที่แล้ว +4

    ഡോക്ടർ നല്ല പ്രകടനം ആയിരുന്നു👍

  • @appusappus5123
    @appusappus5123 5 ปีที่แล้ว +5

    Big salute to G .S.Pradheep sir..

  • @vichugvr5143
    @vichugvr5143 7 ปีที่แล้ว +9

    അനീഷ് നല്ല രസകമാക്കി

  • @santhanukarma5690
    @santhanukarma5690 4 ปีที่แล้ว +3

    എന്റമ്മോ... ഇജ്ജാതി ടീമുകൾ ❤

  • @lollamiaful
    @lollamiaful 7 ปีที่แล้ว +16

    ഞാൻ കഴിഞ്ഞ എപ്പിസോഡ് കമന്റ് ചെയ്തിരുന്നു ...for saajan palluruthi and rahul easwar! was so excited to see them in this episode. Saajan disappointed a bit, may be cos of the format. Doctor kalakki

    • @annabavayami2118
      @annabavayami2118 7 ปีที่แล้ว +1

      bt saajan palluruthi niraasapeduthi kalanju.....

    • @AtoZ76411
      @AtoZ76411 7 ปีที่แล้ว +1

      lollamiaful ഞാൻ അത് ശ്രദ്ധിച്ചു രമേശ് പിഷാരഡിയെ കൊണ്ടുവരnumും paranjille

    • @rafirufi8116
      @rafirufi8116 7 ปีที่แล้ว +1

      lollamiaful അതെ ചേട്ടാ ഞാനും അത് വായിച്ചായിരുന്നു but പിശു ഇല്ല അല്ലെ😁

    • @lollamiaful
      @lollamiaful 7 ปีที่แล้ว +2

      അതെ..രമേശ് pisharody വന്നില്ല...സാജൻ വിചാരിച്ച പോലെ നന്നായില്ല.. ബട്ട് എപ്പിസോഡ് നന്നായിരുന്നു..

    • @anishhussain1960
      @anishhussain1960 6 ปีที่แล้ว +1

      Rafi Rufi . 4ch! You 7
      A-÷9
      ...k8

  • @AtoZ76411
    @AtoZ76411 7 ปีที่แล้ว +67

    സാജന് മനസിലായില്ല ഇതിൽ എങ്ങനെ മത്സരിക്കണമെന്ന്

  • @RabiyaHassan-em6nu
    @RabiyaHassan-em6nu ปีที่แล้ว

    പലപ്പോഴും റീപീറ്റ് വരുന്നുണ്ട് പക്ഷെ ഇവർ എല്ലാവരും ബഹുമാനിക്കപ്പെടേണ്ടവർ ആണ്
    രാഹുൽ ഒഴിച്ചു ബാക്കി എല്ലാരും ഒരു യുഗത്തിന്റെ ശബ്ദം ആയവർ ആണ് ❣️

  • @rajeshrajan3124
    @rajeshrajan3124 4 ปีที่แล้ว +6

    GS പ്രദീപിൻ്റെ സംസാരത്തിൽ വക്തതയും വാക്കുകളുടെ ഒഴുക്കും
    പറയുന്ന കാര്യങ്ങളിൽ കാമ്പും ഉണ്ട്
    തകർത്തു കളഞ്ഞു

  • @sivaprasdkk5549
    @sivaprasdkk5549 4 ปีที่แล้ว +1

    Onnum parayanilla.. Enjoyed the episode.. Ellarum poli..

  • @BLUESKY-my8hr
    @BLUESKY-my8hr 4 ปีที่แล้ว +3

    സാജൻ പള്ളുരുത്തിക്കു audiencintea കൂടെ പോയിരുന്നാപ്പോരേ വെറുതേയ് നിക്കുന്നു 🤣🤣🤣

  • @salihmuhammed969
    @salihmuhammed969 4 ปีที่แล้ว +2

    ഡോക്ടർ പൊളിയാട്ടോ...

  • @akhilkannan4632
    @akhilkannan4632 3 ปีที่แล้ว

    എല്ലാരും താടിക്കും കൈ കൊടുത്തു പ്രദീപേട്ടന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടാൽ മാത്രം മതി അങ്ങേര് എന്താണെന്നുള്ളത് ❤❤❤

  • @clipdrop
    @clipdrop 4 ปีที่แล้ว +13

    Basith alvi de thug life nnu ee programe kanan intrest aai

  • @swafvans313
    @swafvans313 12 วันที่ผ่านมา +1

    nice sajan intro😃🤣🤣😂😂

  • @aneesh823
    @aneesh823 4 ปีที่แล้ว +5

    അനീഷ് തകർത്തു .....

  • @joeldadu5705
    @joeldadu5705 4 ปีที่แล้ว +3

    Ee program veendum thudanganam ennu aagrahikkunnavar adi like ....

  • @karahimanvkp
    @karahimanvkp 4 ปีที่แล้ว +14

    പ്രദീപ്‌ പലപ്പോഴും 'തന്നെ' എന്നാവർത്തിക്കുന്നു. പക്ഷെ ശ്രദ്ധിക്കപ്പെടുന്നില്ല

  • @rijodaniel.1834
    @rijodaniel.1834 4 ปีที่แล้ว +5

    Such a brilliant fentastic show.. It should come again

  • @ebymon628
    @ebymon628 4 ปีที่แล้ว +1

    *2020 ൽ ആണ് ഈ പരിപാടി കാണുന്നത്*
    എന്താ പറയാ കിടു പരിപാടി

  • @nassaresmayil2257
    @nassaresmayil2257 4 ปีที่แล้ว +1

    G S പ്രദീപ്‌ അറിവിന്റെ നിറകുടം ❤️❤️❤️ DR അനീസ് മികച്ച പ്രകടനം ആശംസകൾ

  • @anjalic6081
    @anjalic6081 4 ปีที่แล้ว

    നീലകണ്ഠൻ സർ ഒരു സൂപ്പർ അവതാരകൻ തന്നെ.രസികൻ ആയ അവതരണം ആണ്. അനീഷ് സർ ഒരു സംഭവo തന്നെ. 🤣🤣

    • @adarshml2339
      @adarshml2339 4 ปีที่แล้ว

      Sreekandan ennanu peru ketto

  • @Shobana-p3k
    @Shobana-p3k 5 หลายเดือนก่อน

    അടിപൊളി ❤️❤️❤️❤️

  • @muneerpk9124
    @muneerpk9124 4 ปีที่แล้ว +4

    🤪🤪🤪പ്രദീപ് സാർ മാസ്സ് 🤪🤪

  • @shefeershefi939
    @shefeershefi939 4 ปีที่แล้ว +2

    പ്രദീപ് ഒരു രക്ഷയും ഇല്ല 👌

  • @mufirash4491
    @mufirash4491 7 ปีที่แล้ว +15

    Aneesh bhayangra comedy😂

  • @reghunathanr5440
    @reghunathanr5440 ปีที่แล้ว

    ആരും വലിയ രല്ല എന സത്യം മനസിലാക്കുവാൻ ഈ പരിപാടി എല്ലി വർക്കും സഹായകമാക്കും--------?

  • @realtruth3685
    @realtruth3685 4 ปีที่แล้ว +3

    29: 25 സാജൻ സാർ സൂപ്പറാ പക്ഷേ ഇവിടെ....

  • @yousufmidhlaj8006
    @yousufmidhlaj8006 4 ปีที่แล้ว +4

    മലയാളം ഇത്രത്തോളം ബംഗിയുണ്ടെന്നു മനസിലായത് gs പ്രദീബിന്റെ വാക്കുകളിൽ നിന്ന്

  • @manojsignal
    @manojsignal ปีที่แล้ว

    30 കൊല്ലങ്ങൾക്ക് മുമ്പ് ഡി പി മാരേറ്റ്, ജി എസ് പ്രദീപ്, അരുൺ കുമാർ, തുടങ്ങിയവർ ആകാശവാണിയിൽ s k യുടെ നേതൃത്വത്തിൽ രാത്രി 9മണിക്ക് ഒരു നിമിഷം മാത്രം എന്ന പരിപാടി റേഡിയോവിൽ കേൾക്കാൻ കാത്തിരുന്ന സമയം.. എല്ലാം ഗൃഹാതുരമായ ഓർമ.

  • @prasobhprakasan5921
    @prasobhprakasan5921 4 ปีที่แล้ว +3

    G s Pradeep.. an example, knowledge always prevail

  • @ftvlog0535
    @ftvlog0535 2 ปีที่แล้ว

    Thankal oru simham thane 👌👌🗣🗣

  • @___Moushi
    @___Moushi 3 ปีที่แล้ว +1

    ഈ പ്രോഗ്രാം കാണാൻ വന്നപ്പോൾ ഞാൻ കരുതി സാജൻ പള്ളുരുത്തി പൊളിക്കും എന്ന്‌.. പക്ഷേ... പുള്ളിക്ക് ഒരു റോളും ഇല്ലാണ്ടായിപ്പോയി...

  • @mhmdshfqpv
    @mhmdshfqpv 4 ปีที่แล้ว +1

    മലയാളത്തിലും ഇങ്ങനെ ഒരു പ്രോഗ്രാം വേണം

  • @KL-ug2eu
    @KL-ug2eu 4 ปีที่แล้ว

    ലെ ഇതു കാണുന്ന പബിജിയും ബൈക്ക് റൈഡും ആയി നടക്കുന്ന ന്യൂ ജനറേഷൻ.... മി ആൾസോ... 😌😌😌😌

  • @fazzabinmuhammed744
    @fazzabinmuhammed744 4 ปีที่แล้ว +2

    Sajan pavam.....simhamgaludey edayile pettupoya aattinkuttye poley aayee

  • @asifanna6483
    @asifanna6483 4 ปีที่แล้ว

    Oru rakshayum elllaaa... Thnkx flowers

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว

    എത്ര മന്ത്രികമായ വാക്കുകൾ 🌹

  • @afsalas8330
    @afsalas8330 4 ปีที่แล้ว +2

    Aneesh annan ullond aa prgm set aayi....🤩

  • @bijojames1314
    @bijojames1314 7 ปีที่แล้ว +1

    kidukkachi episode. Arivum anandavum onnicha episode.....Ajayyanaayi gs.Pradeep