ശരിയാണ് കൂട്ടുകാരെ ഇതുപോലെ യുള്ള സാധാരണ കാരെ യാണ് നമ്മൾ ലൈക്, share, സബ്സ്ക്രൈബ് ഒക്കെ ചെയ്തു ജീവിതത്തിൽ ഒരു കൈ കൊടുത്തു സഹായിക്കേണ്ടത്, എന്നിട്ട് ഈ ചേട്ടൻ വിജയിക്കുന്ന നാളിൽ നമുക്ക് ദൈവം നല്ലത് തരും ഉറപ്പ് കൂട്ടുകാരെ.....
കുറെ നാളായി ഇടി അപ്പം കഴിച്ചിട്ട് . ഇതു കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു. തേങ്ങാപാല് ഇലയിൽ തേച്ച് ഇടിയപ്പം ഉണ്ടാക്കുന്നത് കാണുന്നത് ആദ്ധ്യമായാണ് . ഉണ്ടാക്കി നോക്കാം. സൂപ്പർ ഇടിയപ്പം, ഒന്നും പറയാനില്ലാ.😋👌
ഉമ്മയുടെ ഇഡിയപ്പത്തിന്റെ രുചിയും,അതുണ്ടാക്കുന്ന കഷ്ടപ്പാടും,കഴിയ്ക്കാൻ സ്നേഹത്തോടെ തന്നതുമെല്ലാം പറയുമ്പോൾ വളരെ സന്തോഷം തോന്നി. സ്നേഹം ചാലിച്ച ഉമ്മയുടെ ഇഡിയപ്പം❤️
ലൈക്കും ചെയ്തു സബ്സ്ക്രൈബും ചെയ്തു നസീറെ താങ്കളെ ഇഷ്ടപ്പെടുന്നവരുടെ പേരു കൂടി ശ്രദ്ധിക്കണേ ! കോട്ടയം ജില്ലക്കാർ അങ്ങനെയാണ് എല്ലാ ഭാവുകങ്ങളും ! താങ്കൾ അവതരിപ്പിക്കുന്ന പല വിഡിയോകളും വീട്ടിൽ ചെയ്യുന്നതു പോലെ തന്നെ എങ്കിലും താങ്കളുടെ അവതരണം കാണാൻ വേണ്ടി മാത്രം ചാനൽ കാണുന്ന ഞാൻ !
നല്ല അവതരണം. എൻ്റെ കുട്ടിക്കാലത്തും ഇങ്ങനെ ഇടിയപ്പവുമായി ഒരു കുട്ടി വീട് വീടാന്തോറും വില്പന നടത്തിയിരുന്നത് ഞാനും ഓർക്കുന്നു. നൂൽപ്പുട്ട് എന്നാ ഞങ്ങൾ മലപ്പുറക്കാർ പറയുന്നത്
ആ ഇലയിൽ ആദ്യം കുഞ്ഞു അട പോലെ പരത്തും അതിന് മുകളിൽ തേങ്ങാ വെയ്ക്കും ചിലപ്പോൾ കറിയില്ലാതെ കഴിക്കുക ആണെങ്കിൽ പഞ്ചസാരയും കൂടെ ഇടും അതിന് മുകളിൽ മാവ് ഞെക്കി ഇടും . അമ്മ ഇങ്ങനെ ആയിരുന്നു ഉണ്ടാക്കി തന്നിരുന്നത്. Hai spr ഓർമ്മകൾ 👏👏👌
ശരിയാണ് കൂട്ടുകാരെ ഇതുപോലെ യുള്ള സാധാരണ കാരെ യാണ് നമ്മൾ ലൈക്, share, സബ്സ്ക്രൈബ് ഒക്കെ ചെയ്തു ജീവിതത്തിൽ ഒരു കൈ കൊടുത്തു സഹായിക്കേണ്ടത്, എന്നിട്ട് ഈ ചേട്ടൻ വിജയിക്കുന്ന നാളിൽ നമുക്ക് ദൈവം നല്ലത് തരും ഉറപ്പ് കൂട്ടുകാരെ.....
yes sister 💓💓
സത്യം
👍🏼
ഇതിനോട് ഞാനും ജോജിക്കുന്നു 👌👍🙏 കഷ്ടപാടുലൂട് ജീവിക്കുന്ന മനുഷ്യൻ മുഖപ്രസാദവും നല്ല വിനീതയും👌👍👍🙏
ശെരിയാ
നിഷ്കളങ്കമായ സംസാരം , അവതരണം 🙏🙏🙏👌👌👌👌👏👏👏👏
കുറെ നാളായി ഇടി അപ്പം കഴിച്ചിട്ട് . ഇതു കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു. തേങ്ങാപാല് ഇലയിൽ തേച്ച് ഇടിയപ്പം ഉണ്ടാക്കുന്നത് കാണുന്നത് ആദ്ധ്യമായാണ് . ഉണ്ടാക്കി നോക്കാം. സൂപ്പർ ഇടിയപ്പം, ഒന്നും പറയാനില്ലാ.😋👌
Mukalil thenga vende
നല്ല മയമുള്ള ഇടിയപ്പം 😋👍 കറി ഇല്ലയെങ്കിലും പഞ്ചാര ചേർത്തും കഴിക്കാൻ രുചികരം super 👌👍
എത്ര soft ഇടിയപ്പം 🌹🌹👍👍.. ഇല യിൽ undakkunnathu സൂപ്പർ 🌹🙏👍👌
പഴയ ഓർമകൾ അതോടൊപ്പം ഓരോ വിഭവങ്ങൾ.. Super 🌹🌹
Chettante.vinayathodulla.sansaram.super.
ചേട്ടന്റെ കുട്ടിക്കാല കഥകൾ കേൾക്കാൻ രസം ആണ്... പണ്ടത്തെ ഓർമ്മകൾ ❤️❤️❤️❤️
Vazhayilayil pookalam theerkunna idiyappam. Super
ഇടിയപ്പം 😍
പൊളിയാണ് ചേട്ടാ 👌👌👌
ഉമ്മയുടെ ഇഡിയപ്പത്തിന്റെ രുചിയും,അതുണ്ടാക്കുന്ന കഷ്ടപ്പാടും,കഴിയ്ക്കാൻ സ്നേഹത്തോടെ തന്നതുമെല്ലാം പറയുമ്പോൾ വളരെ സന്തോഷം തോന്നി.
സ്നേഹം ചാലിച്ച ഉമ്മയുടെ ഇഡിയപ്പം❤️
Kkrn
വളരെ നല്ല മയമുള്ള ഇടിയപ്പം ഉണ്ടാക്കി കാണിച്ചത് നന്നായിട്ടുണ്ട്..❤️❤️💕💕💕👍🏽
ചേട്ടൻറെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ഇടിയപ്പം സൂപ്പർ
Nalla ormakal Nalla idiappam
ഇക്കയുടെ വർത്തമാനം ഇടിയപ്പതിനേക്കാൾ എത്രയോ ടേസ്റ്റ് ആയിരുന്നു. വയറുഉം മനസ്സും നിറഞ്ഞു. ❤
സംസാരവും അവതരണവും കണ്ടു ഇഷ്ട്ടപെട്ടു. അങ്ങിനെയാണ് subscribe ചെയ്തത്. എന്നും നന്മകൾ ഉണ്ടാവട്ടെ 🌹🌹
Me too😄😄
എനിക്കും
Ithanu Sariyaya Reethi. Thanks a lot.
ലൈക്കും ചെയ്തു സബ്സ്ക്രൈബും ചെയ്തു നസീറെ താങ്കളെ ഇഷ്ടപ്പെടുന്നവരുടെ പേരു കൂടി ശ്രദ്ധിക്കണേ ! കോട്ടയം ജില്ലക്കാർ അങ്ങനെയാണ് എല്ലാ ഭാവുകങ്ങളും ! താങ്കൾ അവതരിപ്പിക്കുന്ന പല വിഡിയോകളും വീട്ടിൽ ചെയ്യുന്നതു പോലെ തന്നെ എങ്കിലും താങ്കളുടെ അവതരണം കാണാൻ വേണ്ടി മാത്രം ചാനൽ കാണുന്ന ഞാൻ !
ഇടിയപ്പം എനിക്ക് ഇഷ്ട്ടപെട്ട ഒരു ഫുഡ് ആണ് ഞാൻ തേങ്ങ പാല് പഞ്ചസാരയും കൂടി ആണ് കഴിക്കാറ് 😋😋😋😋😋
Super adipoli👍👍👍👍👍👍
ഈൗ പാവം ചേട്ടൻ സപ്പോർട്ട് ചെയ്യു ഇടിയപ്പം സൂപ്പർ ആണ് കണ്ടാൽ അറിയാം കറക്റ്റ് പാകം ആണ് സൂപ്പർ
നല്ല അവതരണം. എൻ്റെ കുട്ടിക്കാലത്തും ഇങ്ങനെ ഇടിയപ്പവുമായി ഒരു കുട്ടി വീട് വീടാന്തോറും വില്പന നടത്തിയിരുന്നത് ഞാനും ഓർക്കുന്നു. നൂൽപ്പുട്ട് എന്നാ ഞങ്ങൾ മലപ്പുറക്കാർ പറയുന്നത്
Valare eliya nilayil channel thudangiya ningal valiya uyarangalil ethum
നല്ലമനുഷ്യർ ലോകത്തിന്റെ എതു മൂലയിൽ ഒളിച്ചിരുന്നാലുംദൈവം അവരെലോകത്തിനുമുന്നിൽ കൊണ്ടുവന്നു മണിക്കും ചെയേട്ടനെ പോലേ godblessyou
OOooo
ഹായ് ഇക്കാ നല്ല ഇടിയപ്പം, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ 🙏
Super aaayitunde
ഇക്ക ഫുഡ് ഉണ്ടാക്കുന്നതിലല്ല സംസാരം കൊണ്ട് വയറു നിറയും 🙏🙏🙏🙏🙏♥️♥️♥️♥️
ഇക്കാ എപ്പോളെങ്കിലും ഒരു മത്തി അച്ചാർ ഇടുമോ?
super ചേട്ടാ.👍👍👍
നൈസ് നൂലപ്പം നൈസ് ഓർമ്മകൾ നൈസ് ബ്രദർ
Great man
Valare nanniyund❤
Super ഇടിയപ്പം
ഞങ്ങളുടെ നാട്ടിലും ഒരു തട്ടമിട്ട സുന്നരി കൊച്ചു ഈ ഇടിയപ്പം വിൽക്കാൻ വരുമായിരുന്നു, നല്ല സോഫ്റ്റ് ആയ ഇടിയപ്പം!
ഇടിയപ്പം പോലെ തന്നെ യാണ് ചേട്ടന്റെ സംഭാഷണം 😍😍😍👏👏👏🙋
ഇത് പോലെ ആണ് എന്റെ അമ്മ ഞങ്ങൾക്ക് ഉണ്ടാക്കി തന്നു കൊണ്ട് ഇരുന്നത്
ചേട്ടാ.... സാമ്പാർ ഉണ്ടാക്കി കേട്ടോ... അടിപൊളി.... കെട്ടിയോന് ഭയങ്കര മായി ഇഷ്ടപ്പെട്ടു.... എന്ന് ദിവ്യ അരുൺ... Thanks.....
Idhupolathe food vedio indium cheyyanam
ഏട്ടാ ഇടിയപ്പം സൂപ്പർ ആണ് ഇട്ടോ 👍👍👍🌹🌹🌹
കൊള്ളാം ചേട്ടാ സൂപ്പർ
Muruk undakamo
Ellaanugrahavum undakatte
ഇടിയപ്പം സൂപ്പർ, നൂഡിൽസ് ഉണ്ടക്കി കാണികമോ
Pazhaya oormakalum chettante idiyappavum super❤
Ekka supper 👌👌
ഒരു ജാഡാ യും ഇല്ല സാധാരണ സംഭാഷണം. One മില്യൺ വേഗം ആകട്ടെ 🙏🏻
മച്ചാനെ ഇടിയപ്പം സൂപ്പർ 👍👍👍
ഇടിയപ്പം സൂപ്പർ
Daily nokkum chetanu ethra subscriber aayennu koottathil oru like njan Rena nair from Gujarat
Njanum nokkaarundu ee channel nu ethra subscribers aayennu
Chetta idiappam super...
Chettan mutton curry undaaki kaanikaamo?
Super 👌👌👌👌 super 👌
Super 👍👍👍
വീട്ടിൽ ഞാൻ തന്നേ അധികം പാചകം ചെയ്യുന്നത് .ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം.
Super🥰🥰🥰🥰🙏
സ്വന്തം അദ്ധ്വാനത്തില്‍ ജീവിച്ചിരുന്ന ഉമ്മായെ ഓര്‍ത്തത് ഹൃദയസ്പര്‍ശിയായി...ഉമ്മായുടെ ആത്മാവിനു നിത്യശാന്തി നേരുന്നു...
Very good ediyapam
I am Radha, I like your video , because you r doing an ordinary intelligence, but it's very heedful video
Super chetta🎉❤
Super 💕
God bless you
എന്തായാലും ഉണ്ടാക്കും
ഫുൾ സപ്പോർട്ട് ചേട്ടൻ ഉയരങ്ങളിൽ എത്തുന്നത് വരെ കൂടെ ഉണ്ടാവും... 👍🏻👍🏻👍🏻
Yes
👌👌👌super
സൂപ്പർ 👌👌👌
supr
നല്ല....."ടേസ്റ്റാ"... എന്ന്... ചേട്ടൻ പറയുന്നതിന്..തന്നെ...എന്താ..ഒരു..ടേസ്റ്റ്.... ആഹാ...അടിപൊളി....നന്ദി...🙇🙇🙇👍👍👍👍👍👏👌👌👌👌😊
🎉yahoo
ഇക്ക,ഞങ്ങടെ സപ്പോർട് എപ്പോഴും ഉണ്ടാകും 🥰🥰🥰
Eshtaayi
Anik ediyapam pizhiyan attunnilla
Athentha paranjutharumo
Village spices ൻ്റെ ഓരോ വിഭവങ്ങളും സൂപ്പറാകുന്നു 'ഈ ചാനലിന് ഞങ്ങൾ നെയ്യാറ്റിൻകര നിവാസികളുടെ എല്ലാ സപ്പോർട്ടുകളും
Try chyyan😍😍
ഇക്ക യുടെ പരുപാടി ഒരു വട്ടം കണ്ടു അന്ന് തന്നെ ഏകദേശം എല്ലാം കണ്ടു തീർത്തു 👌
G he said o p
Veg cutlet undakkamo
Vinayathodeyulla samsaram athanu chetnte prathyekatha.
Thank you sir God bless you always 🙏🙂
Masala powder inte kootu correct measurement onnu paranj tharamo
ആ ഇലയിൽ ആദ്യം കുഞ്ഞു അട പോലെ പരത്തും അതിന് മുകളിൽ തേങ്ങാ വെയ്ക്കും ചിലപ്പോൾ കറിയില്ലാതെ കഴിക്കുക ആണെങ്കിൽ പഞ്ചസാരയും കൂടെ ഇടും അതിന് മുകളിൽ മാവ് ഞെക്കി ഇടും
. അമ്മ ഇങ്ങനെ ആയിരുന്നു ഉണ്ടാക്കി തന്നിരുന്നത്. Hai spr ഓർമ്മകൾ 👏👏👌
Supper thanku
പുതുതായി Cooking ചെയ്ത് തുടങ്ങുന്നവർക്ക് ഈ video വളരെ ഉപകാരപ്പെടും . 👏👍
Your videos are very very excellent
സൂപ്പർ ❤️👍🏻👍🏻
very nice brother 👌
സൂപ്പർ chetta
❤️❤️❤️❤️
👏🙌😋
👌👌👌💯💥
First😃😍
Chetta adipoli
ഇക്കാ സൂപ്പർ. മാങ്ങാക്കറി മറക്കണ്ട
Nice
Ormakal same... Me too
Kadalakkari onnu kanikane
കലക്കി 👍👍👍👍
Sir idiyappom akumbol stim vellam beelum....
ചേട്ടാ സൂപ്പർ....
Super ikka
Ikka oru cup podiyil oru glass vellam cherthal mathiyavum.
Cherthala ano place chattenta place
നന്നായി ഉണ്ട്
Cheten onnu gothamnu podi kondu onnu undaki kankenam
ചേട്ടൻ എത്രയും വേഗം ഉയരങ്ങളിൽ എത്തട്ടെ. പൂരി ഉണ്ടാക്കാമോ
💞💞💞 nice👍👍👍
Adipoli idiyappm