ചേട്ടന്റെ നിഷ്കളങ്കമായ അവതരണമാണ് എനിക്കേറെ ഇഷ്ടം, പിന്നെ ആ ചിരിയും, ചേട്ടന്റെ പരിപാടി എല്ലാവരും കണ്ട് കൂടുതൽ ഉയർച്ചയിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏♥️♥️
Adipoli chetta..innale onnu try cheythu nokki. Super aayit Porotta undakan Patti. First time life il try cheythatha.. Baynkara Santhosham aayi. thank you so much. Ineem ithepole nalla recipes idane 🥰🤩
We call it paratha in Guyana. I always wondered what part of India this “bread” came from. We were told that our ancestors came from UP but that’s not the case for all indo Guyanese ancestors because I think that this parrota seems to be made in south India. Correct me if I am wrong.
ഞാനും പൊറോട്ട ഉണ്ടാക്കി. അടിപൊളി പൊറോട്ട യായിരുന്നു. എല്ലാവർക്കും ഇഷ്ടമായി. Thank you village spices
☺️
@@villagespices aAAAAAAaaAaAAAaAaaAAaAAAAAaAaAAAaAaAAAaAAAAAAaAaAAAaaAaAaAAaaaaaaaaaAaaaaaaaAaAaaaaaa
6hhģvĺ
@@villagespices o9o
@@villagespicesl🎉 LLB❤❤❤
ചേട്ടന്റെ അഹങ്കാരം ഒട്ടും ഇല്ലാത്ത അവതരണം എന്നെ വല്ലാതെ ആകർഷിച്ചു. ഇനിയും നല്ല ഐറ്റംസുമായി വരുമെന്നു പ്രതീക്ഷിക്കുന്നു ❤
എല്ലാ കാര്യവും വെക്തമായി പറഞ്ഞു തരുന്ന ഒരു പച്ചയായ മനുഷ്യൻ.... സൂപ്പർ ചേട്ടാ.
😂😳😳
supper
Poratta supper 👌👌👌
വളരെ നിഷ്കളങ്കമായ അവതരണം ഇഷ്ടപ്പെട്ടു. പൊളി വീഡിയോ. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം ( ഉള്ളത് കൊണ്ട് ഓണം പോലെ) സൂപ്പർ👍👍👍
ചേട്ടന്റെ അവതരണം അത് തന്നെ ആണ് ഈ വീഡിയോ യുടെ ഏറ്റവും വലിയ ക്വാളിറ്റി സൂപ്പർ ചേട്ടാ സൂപ്പർ
Nannayittundu theerchayaayum undaakki nokkum
ചേട്ടന്റെ സംസാര ശൈലി വളരെ ഇഷ്ടപ്പെട്ടു thank you for so much
Bombay very good preparation.
വളരെ സൗമ്യനായ ചേട്ടൻ .. വളരെ ലളിതമായി പറഞ്ഞു തന്നു.. നന്ദി ചേട്ടാ 🙋🏻♂️🙏
0:46
നല്ല എളിമയുള്ള മനുഷ്യൻ. നല്ല അവതരണവും.
😂😳😳
ചേട്ടന്റെ നിഷ്കളങ്കമായ അവതരണമാണ് എനിക്കേറെ ഇഷ്ടം, പിന്നെ ആ ചിരിയും, ചേട്ടന്റെ പരിപാടി എല്ലാവരും കണ്ട് കൂടുതൽ ഉയർച്ചയിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏♥️♥️
നന്നായിട്ടുണ്ട് നല്ലണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ചേട്ടന് നന്ദി👍👍👌
Very very use ful information for perotta making , thanks a lot dear Village Spices
നിഷ്കളങ്കമായ അവതരണം സുപ്പർ വിഡിയോ
നല്ല മൈദ, supreem porotta spacial മൈദ. 👍🏾
Pavam chetten. Super avatharanam. Porotta super
നല്ല മനസിലാകുന്ന അവതരണം 👏👏🙏👍
വളരെ നല്ല അവതരണം .. .വില കൂടിയ പാത്രങ്ങളും മറ്റും കാണിച്ചുകൊണ്ടുള്ള ഷോ ഇല്ല ...യഥാർത്ഥ നാടൻ ....🥰🥰❤️❤️❤️😍😍😍 God bless you❤❤❤
Soopper pachayaya manushain
ചേട്ടാ ബീഫ് ബിരിയാണി ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റാണ്. സുപ്പർ
ഒറ്റക്ക് തടിയാ എല്ലാം
എങ്ങനെ ഉണ്ടായിരുന്നു
😕🙄
Porotta super ikka adipoliyaayi paranju thannu
Ninghal pwoliyanu ikka njan ellaa vediosum kanarindu sprrr..deyvam anugrahikkatte...
പൊറോട്ടയെക്കാളും എനിക്കിഷ്ടപ്പെട്ടത് ചേട്ടന്റെ വർത്താനം ആണ്. വച്ച് കെട്ടില്ലാതെ, സത്യസന്ധമായി സംസാരിക്കുന്നു. ✨️
ഉള്ളത് ഉള്ളത് പോലെ പറയുന്ന മനുഷ്യൻ പൊറോട്ട പൊളിച്ചു ചേട്ടാ
Adipoli chetta..innale onnu try cheythu nokki. Super aayit Porotta undakan Patti. First time life il try cheythatha.. Baynkara Santhosham aayi. thank you so much. Ineem ithepole nalla recipes idane 🥰🤩
Love your channel. Very simple and good
അവതരണം സൂപ്പർ ഓരോന്നും കാണാൻ ഒന്നിനൊന്നു മെച്ചം
വളരെ നല്ലരീതിയിൽ അവതരിപ്പിച്ചതിന്നു നന്ദി.. ❤️❤️❤️🙏🙏
E. Porottayum meen Kariyum. Adipoli.
ഞാൻ ഇപ്പോഴാണ് പൊറാട്ട എങ്ങനെയാണ് എന്ന് ശ്രദ്ധിച്ചത് മുഴുവനായി കേട്ടു കൈകളുടെ ചലനംചേട്ടനെ എൻറെസ്നേഹ സ്നേഹ ചുബ ചുംബനം
Adipoli vidio adipoli sound adipoli chettan adipoli avatharanam
Cheta randumunnu vedio orumichu kandu sambhavam polichato super 👍👍❤️
Simple & good presentation with green & clean surroundings
പാവം ചേട്ടൻ...
നല്ല അവതരണം 👍
😭😭😭😭👹👹😂😂😂
ഒരു നാടൻ ചേട്ടൻ തനി നാടൻ അവതരണം സൂപ്പർ ആയി ചേട്ട ഇനിയും വരണം
Thank you Sir Very Nice Wonderful video
Very good recipe and well presented by this Chettan. Njanum onnu undakki nokkattetto. Hopefully this method will work.
Orupadu porotta recipe try cheythayirunnu pakshe onnum sheri aayilla. Chettande recipe try cheythu, Oru raksha illa, Porotta vann hit. Valare nanni undu chetta, with love from 🇨🇦
Parotta superayittund❤
Ullath kond onam pole pongacham kanikthe avatharipikunna cheetah super uyarangallil ethatte
Namaste 🙏 Supper
ഞാൻ ഉണ്ടാക്കി അടിപൊളി thanks 😊😊😊😊😊😊😊😊😊👍👍👍👍👍👍🥰🥰
Chetta nigade presentation eshttay. Super
ഞാൻ പിന്നേയ് ഉണ്ടാക്കി അടിപൊളി ആയിട്ട് വന്നു സൂപ്പപ്പപ്പർ ❤️❤️❤️❤️❤️tgaku
Super chetta.. super presentation. I will try this ..In the UK are depending on frozen porota ..I will try this with your receipie
Porotta njan undaakkiyirunnu.orikkalum nannaavilla.chettan undaakkiyathu kandappol enthayaalum cheythu nokkaan thonnunnu.thank u
Chetta ugran undakki നോക്കാം
Choodulla velichennayil appam thilakunn shambdam pole und voice sound
ചേട്ടാ നിങ്ങൾ സൂപ്പർ. നല്ല അവതരണം മറ്റു ചാനാൽ കണ്ടാൽ മൊത്തം ഇംഗ്ലിഷ് മയം ആണ്
ചേട്ടന്റെ വീഡിയോ കണ്ടു കൊണ്ട് ഞാൻ പൊറോട്ട ഉണ്ടാക്കുവാ 😄👍🏻
Chirichu kondulla ningalude avatharanamanu yettavum istamayatu. Angine thanne potte. Puthiya vedios kanan nannavunnund. Music also.👌
ചേട്ടൻ പൊറോട്ട ഉണ്ടാക്കുന്നവിധം നല്ല ക്ലിയർ ആയി പറഞ്ഞതാണ് ഒരുപാട് നന്ദി 👌🏻👍🏻THANKS ❤️
Dining table ittu undakkaamo
Very good Anna and great recipes 👌 👍 ❤❤
ഇക്ക നിങ്ങൾ സൂപ്പർ ആണ് ❤
കലക്കി ചേട്ടാ നല്ല ഉപകാരമായിരുന്നു
Oil ഏതാ, സൺഫ്ലവർ ആണോ,
Adi poli parotta chetta 😂 God bless you,
ചേട്ടാ അര കിലോ മൈദക്കു 3/4സ്പൂൺ bakingpowder ഒത്തിരി കൂടുതൽ അല്ലേ?
Baking soda ആണോ baking powder ആണോ വേണ്ടത്
സൂപ്പർ പ്രീപ്പറേഷൻ ചേട്ടാ ❤❤❤
Kollam nice aayttundu chetta
ചേട്ടൻ നല്ല രസമുള്ള ചേട്ടനാണ് ട്ടോ
നന്നായിട്ടുണ്ട് sooper
Super Porotta Recipe Thank You
Simple easy to understand presentation.
Chattenden. Nallathanu. Avatharanam.polichu
ഒരുപാവം ചേട്ടൻ ആണല്ലേ
അടിപൊളി. നല്ല സംസാരം.
I will try this .Thanks
Nalla samsaram pachakavum nallathu.njan two recipe try cheyithu super anu.
Chettante samsaaram othiri eshtava
പൊളിച്ചു അണ്ണാ ♥️
ചേട്ടന് ബിഗ് സല്യൂട്ട്
Super and easy method perota.this methodid very 😊
ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ ☺️
എല്ലാം കൊണ്ട് അടിപൊളിയാണ്
ചേട്ടായി super ഞാൻ ഉണ്ടാക്കും
Chettayiiii njan suscribe chaithu🙏
Sooper very sooper
സൂപ്പർ 🥰
Chetta polichu enne angayude shishyan akku
Firoz.... 👍👍👍
കൊള്ളാം നൈസ് 👍
പൊറാട്ട ഉണ്ടാക്കുന്നവിധം
ചെയ്തു കാട്ടി തന്ന ചേട്ടന്
ഒരു താങ്ക്സ് super👍.
ഈ ഏട്ടനെ വല്ലാതങ്ങ് ഇഷ്ടപെട്ട് പോയി❤
നല്ല അവതരണം ❤
Nalla. Avadharannam. Orupad ishttamay.. 🙏🙏🙏🙏🙏
പൊറോട്ടയുടെ കൂടെ അല്പ്പം ബീഫും കൂടി ഉണ്ടങ്കിൽ 😋😋😋😋😋സൂപ്പർ ആയേനെ 👍👍അടിപൊളി
മനസിലായില്ല?
0
സൂപ്പർ 👌👌👌👌
Nannayitund
🙋🖐️👍👌🌹🙏 സൂപ്പർ വീഡിയോ ഇനിയും നല്ല നല്ല വീഡിയോ കാണണം ഓകെ🌹😀😀😀😀
Very good video I liked very much.Do more videos just like this
ചേട്ടാ... അതരണം സൂപ്പർ...
ഓ.....ഹ്... നല്ല പോർക്ക്, ബീഫ് പേരളൻ കൂടി ഉണ്ടെങ്കിൽ.... പൊളിച്ച്
Hai chatta superporatha
👍ചേട്ടോ പൊറോട്ട അടിപൊളി നാളെ ഞാനും ഉണ്ടാകും ചേട്ടാ ഇടുക്കിയിൽ എവിടാ????
വളരെ നല്ല അവതരണം
എന്നെകൂടെ വിളിക്കായിരുന്നു ☺️😂... Super 👏👏👏 പൊളിച്ചു 🥰🥰
Thank you Sir Very Nice 👍👍👍
Super. Ekka
We call it paratha in Guyana. I always wondered what part of India this “bread” came from. We were told that our ancestors came from UP but that’s not the case for all indo Guyanese ancestors because I think that this parrota seems to be made in south India. Correct me if I am wrong.