ഗോതമ്പ് ഇടിയപ്പം പഞ്ഞിപോലെ സോഫ്റ്റ്‌ ആവാൻ ഇതുപോലെ ചെയ്താൽ മതി ||Wheat Idiyappam||Gothambu Noolputtu

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 277

  • @chandran6092
    @chandran6092 2 ปีที่แล้ว +42

    നല്ല അവതരണം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു സൂപ്പർ 👍🏻👍🏻

  • @abrahamkakkad3551
    @abrahamkakkad3551 3 ปีที่แล้ว +27

    ഗോതമ്പു ഇടിയപ്പം ആദ്യ മായിട്ടാണ് കാണുന്നത്. കൊള്ളാം പ്രമേഹരോഗികൾ ക്കു ഒരു പരിധി വരെ പ്രയോജനം ആയിരിക്കും. ഞാനും ശ്രമിക്കാം.

  • @nainasminiatures1949
    @nainasminiatures1949 3 ปีที่แล้ว +25

    ഗോതമ്പ് പൊടി കൊണ്ട് നൂൽ പുട്ട് ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല കഴിച്ചിട്ടു ഇല്ല അടിപൊളി ഇഷ്ടമായി Big Like 👍😋😋😋

  • @althafmedia6060
    @althafmedia6060 3 ปีที่แล้ว +5

    ഇടിയപ്പം എന്റെ ഫേവറിറ്റ് പഹ രം ഞാൻ കുറേ നാളായി വിചാരിക്കുന്നു ഗോതമ്പ്മാവ് കൊണ്ട് ഇടിയപ്പം ഉണ്ടാക്കി നോക്കിയാലോ ന്ന്
    ഇനി തീർച്ചയായും ഉണ്ടാക്കും
    انشاء الله

  • @ahammadshaheerps103
    @ahammadshaheerps103 3 ปีที่แล้ว +38

    ഞാൻ ആദ്യയിട്ടാണ് ആട്ട ഇടിയപ്പം കാണുന്നെ തീർച്ചയായും ഞാനും ഇത് ഉണ്ടാക്കും💪💪💪താങ്ക്സ് Dr 🤩 🤩🤩

  • @sofiyasofiya5758
    @sofiyasofiya5758 2 ปีที่แล้ว +8

    ഇന്ന് തെന്നെ try ചെയ്യും

  • @sindhumk8861
    @sindhumk8861 2 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് ഗോതമ്പു കൊണ്ട് ഇടിയപ്പം ഉണ്ടാക്കാമെന്ന് അറിയുന്നത് തീർച്ചയായും try ചെയ്യും....👌👌👌👌👌👌

  • @Milo__world-f2
    @Milo__world-f2 5 หลายเดือนก่อน +4

    വലിച്ചു നീട്ടിയില്ല കൊള്ളാം ട്രൈ ചെയ്യാം 👌🏻

  • @ultimateneera
    @ultimateneera 3 ปีที่แล้ว +10

    ആദ്യമായിട്ട് കാണുന്നവർക്ക് പോലും ഇടിയപ്പം സൂപ്പർ ആയിട്ട് ഉണ്ടാക്കാം

  • @omanachandran6724
    @omanachandran6724 2 ปีที่แล้ว +5

    65വയസായ ഒരു
    അമൂമയാണ് ഞാൻ ഗോതമ്പു പൊടി കൊണ്ടുണ്ടാക്കിയ നൂലപ്പം സൂപ്പർ മോൾടെ സംസാരം സൂപ്പർ മനസ്സിലാകുന്നുണ്ട്

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം 🙏🙏🥰🥰

    • @rtvc61
      @rtvc61 ปีที่แล้ว +3

      65 വയസ് ഒക്കെ ഒരു വയസ് ആണോ ചേച്ചി 😍😍😍

    • @bini_bharathan
      @bini_bharathan ปีที่แล้ว +1

      @@rtvc61 അതന്നെ

  • @klhomelycreation2730
    @klhomelycreation2730 2 ปีที่แล้ว +8

    ന്യൂ യൂട്യൂബർ 🙏ഗോതമ്പു പൊടിയുണ്ട് ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം 😄

  • @prameelapradeep4408
    @prameelapradeep4408 23 วันที่ผ่านมา +6

    നാളേ തന്നെ ഉണ്ടാക്കും

  • @rajianil3634
    @rajianil3634 3 ปีที่แล้ว +16

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... നല്ല അവതരണം.. ❤

    • @palakkadsareenathatha1235
      @palakkadsareenathatha1235 3 ปีที่แล้ว +1

      കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ഉള്ള നൂൽപ്പുട്ട് ആണെന്ന്

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      Thank you so much 🙏🙏😍😍

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +2

      Thank you so much 🤩🤩🙏🙏

    • @fathimanihaala500
      @fathimanihaala500 3 ปีที่แล้ว

      @@palakkadsareenathatha1235 ttfdddddxxxxxxdxxxxxxcxx çn

    • @palakkadsareenathatha1235
      @palakkadsareenathatha1235 3 ปีที่แล้ว +1

      @@fathimanihaala500 നമുക്കും ഒരു ചെറിയ ചാനൽ ഉണ്ട് അവിടേക്ക് ഫ്രീയാണെങ്കിൽ വരണേ

  • @SureshBabu-gu4bt
    @SureshBabu-gu4bt 3 ปีที่แล้ว +6

    ഞങ്ങൾ ഉണ്ടാക്കുന്നതാ. സൂപ്പറാണ്

  • @shayeemohan8495
    @shayeemohan8495 3 ปีที่แล้ว +8

    ഞാനും ഇതദ്യമായിട്ടാണ് കാണുന്നത് madam സൂപ്പർ ആണ് കേട്ടോ 🙏👌👌👌

  • @Roshniraju-g8c
    @Roshniraju-g8c 4 หลายเดือนก่อน +1

    ഞാൻ ഗോതമ്പു ഇടിയപ്പം ഉണ്ടാക്കി സൂപ്പർ

  • @swarnasreejith6097
    @swarnasreejith6097 2 ปีที่แล้ว +6

    വളരെ നല്ലത്.. ഞാൻ ഉണ്ടാക്കി നോക്കി.ആദ്യം ഇത്തിരി കട്ടിയായിരുന്നു. രണ്ടാമത് ചെയ്തപ്പോ Yummee..

  • @jayanthik6742
    @jayanthik6742 3 ปีที่แล้ว +9

    വളരെ നന്ദി മാം

  • @shynipaul2530
    @shynipaul2530 3 ปีที่แล้ว +1

    Njanum adyamayita eee Chanel kanune. Gothambu idiyappavum....try cheyanam

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏👍🤩🤩

  • @shyju5921
    @shyju5921 ปีที่แล้ว +13

    ഇടിയപ്പം കാണുമ്പോൾ... ജയഹേ യിലെ ബേസിൽ ഓർമ്മ വരുന്നു.....

  • @liveshybinff4554
    @liveshybinff4554 2 ปีที่แล้ว +1

    Njan. Undakki. Suppper ayii. Nallla. Soft anu

  • @nikhils3109
    @nikhils3109 4 หลายเดือนก่อน +3

    കൊള്ളാം സൂപ്പർ 👍🏻

  • @jayanthik6742
    @jayanthik6742 3 ปีที่แล้ว +5

    Ente റിക്വസ്റ്റ് consider ചെയ്തതിനു വളരെ വളരെ നന്ദി

  • @sheenaptr5997
    @sheenaptr5997 3 ปีที่แล้ว +7

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത്💙 അവതരണം നന്നായിട്ടുണ്ട്👍🏻♥️ ഗോതമ്പു പൊടി യുടെ നൂൽപ്പുട്ട് സൂപ്പറായിട്ടുണ്ട് ❤️

  • @jayanthik6742
    @jayanthik6742 3 ปีที่แล้ว +89

    എന്റെ പേര് എടുത്തു പറഞ്ഞതിനും വളരെ സന്തോഷം

  • @vavisaamis3525
    @vavisaamis3525 3 ปีที่แล้ว +3

    ഞാൻ edhuvarey ഉണ്ടാക്കിയിട്ടില്ല. ഇനി try cheyyam ❤️❤️👍👍 nannayitundu ❤️❤️

  • @radhikaradhika3085
    @radhikaradhika3085 3 ปีที่แล้ว +8

    Late ആയി വീഡിയോ കാണാൻ...
    ഞാൻ ആദ്യായിട്ടാ ഗോതമ്പ് ഇടിയപ്പം കാണുന്നെ. തീർച്ചയായും try ചെയ്യാം 👍👍👍👍❤❤❤❤❤❤❤.

  • @nafeesabegum6311
    @nafeesabegum6311 2 ปีที่แล้ว +5

    Adipolli
    Super 😊

  • @sunandhabalan730
    @sunandhabalan730 ปีที่แล้ว +1

    Want to trynow itself. Good presentation Dr.

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว +4

    ഞാൻ ആദ്യം ആയിട്ടാണ് ഈ വ്ലോഗ് കണ്ടത്. സബ്സ് ചെയ്തിട്ടുണ്ട്. എന്റെ hus ന് daily ഗോതമ്പു പുട്ടാണ് ഇഷ്ടം.. ഇനി മുതൽ ഒന്ന് മാറ്റി പിടിക്കാമല്ലോ..താങ്ക്സ് dr... ❤❤. ഒത്തിരി ഒത്തിരി thaaanks

  • @ushanarayanan6693
    @ushanarayanan6693 2 ปีที่แล้ว +3

    Excellent presentation 👌👌👌Superb👌👌

  • @albertvincent5574
    @albertvincent5574 ปีที่แล้ว +1

    Super resipy

  • @padmapadmmas6831
    @padmapadmmas6831 3 ปีที่แล้ว +11

    First time watch this channel.... Good recipe 👌🏻👌🏻

  • @shinyshine4196
    @shinyshine4196 2 ปีที่แล้ว +3

    Thank you Dr

  • @sajnashahul2936
    @sajnashahul2936 3 ปีที่แล้ว +14

    അവതരണം.. സൂപ്പർ 😍

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว +5

    Very good Recipe adipoli gothambe iddiyappam, undakkunnathe kandalthanne ariyam super anenne nannaitunde, very good preparation athilum super explanation and presentation Doctor 🙏🏼❤️🙏🙏❤️❤️❤️👍😊🙏

    • @reejasdiningworld
      @reejasdiningworld 3 ปีที่แล้ว

      Ante channalil iddiyappam undakkunnathe unde onne kanane madam 🙏🙏🙏🙏 commentchayyane🙏🙏

  • @annammachacko5285
    @annammachacko5285 3 ปีที่แล้ว +3

    Thanks very much. I prefer wheat flour.

  • @bhargaviav8006
    @bhargaviav8006 2 ปีที่แล้ว +30

    ഒരുപാടിഷ്ടപ്പെട്ടു ഒരുപാട് ചെറിയ കാര്യാ പറഞ്ഞോട്ടെ ആട്ട എന്ന് പറഞ്ഞാൽ പോരെ ആട്ട പൊടി എന്ന് പറയുന്നതെന്തിനാ

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว +4

      ഇനി അങ്ങനെ പറയാം 🤩

    • @anusree7122
      @anusree7122 4 หลายเดือนก่อน +6

      Angane paranjathikondu enthukuzhappama undaye

    • @geethamv1503
      @geethamv1503 3 หลายเดือนก่อน +1

      9:38

  • @RajithaFromOdisha
    @RajithaFromOdisha 3 ปีที่แล้ว +2

    Hii healthy dish kandu vannathannu Godhambupodikondu undakkunathenthum healthy dish aanu odushayil.... Nalla avatharannam video full kandu Subscribe cheythu... Odishayile vishesham ariyaan thalpariyamullavar ponoluuuu...🙋‍♀

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you for your support... Stay connected 👍👍🤩🤩

  • @sabithamurali6602
    @sabithamurali6602 25 วันที่ผ่านมา +1

    Good Presentation❤️❤️❤️

    • @DrShanisKitchen
      @DrShanisKitchen  16 วันที่ผ่านมา

      Many many thanks.. 🙏🙏stay connected 👍

  • @santhasantha9755
    @santhasantha9755 5 หลายเดือนก่อน +1

    ഷുഗർ ഉള്ളവർക്ക് ഉപകാരപ്പെട്ട ഈ അവതരണത്തിന് ഈശ്വരാനുഗ്രഹമുണ്ടാവട്ടെ🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anitajayan164
    @anitajayan164 3 ปีที่แล้ว +4

    First time watching this channel. Good one

  • @rajimohan5347
    @rajimohan5347 4 หลายเดือนก่อน +1

    കൊള്ളാം കേട്ടോ 👌👌👍😊

  • @Beenaasok-zn6pu
    @Beenaasok-zn6pu 5 หลายเดือนก่อน +1

    സൂപ്പർ ❤️

  • @jaijawan1827
    @jaijawan1827 2 ปีที่แล้ว +1

    Aadyamayittanu channel kanunnath. Subscribe cheythu.

  • @hadhi8126
    @hadhi8126 3 ปีที่แล้ว +2

    Dr vidios പുതിയത് വന്നിട്ടുണ്ടോ എന്ന് തിരയുന്ന ഞാൻ, നല്ല ഇഷ്ടം ആണ് .

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +2

      👍👍Bell 🔔 press ചെയ്ത് അതിൽ all സെലക്ട്‌ ചെയ്താൽ പുതിയ വീഡിയോ വരുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ കിട്ടും....

  • @TOPKITCHENSVLOG1
    @TOPKITCHENSVLOG1 3 ปีที่แล้ว +3

    Aadhyamayi kaanukayanu channel nice recepi ❤❤😍😍

  • @Roshniraju-g8c
    @Roshniraju-g8c 4 หลายเดือนก่อน +1

    ചെമ്മീൻ അച്ചാർ ഉണ്ടാകുന്ന വിധം പറഞ്ഞു തരുമോ

  • @elzamathew1231
    @elzamathew1231 3 ปีที่แล้ว +10

    Feeling pleased to hear a youtuber fulfilling a subscribers request in a most humble manner...I respect you mam❤️❤️🙏

  • @shiyas.s1708
    @shiyas.s1708 3 หลายเดือนก่อน +1

    26/7/2024kanunna njn thanks innu undakki nokkkaam❤❤❤❤

  • @jeslinm4224
    @jeslinm4224 3 ปีที่แล้ว +3

    Super soft idiyappam 👌👌chechi uzhunnu vada cheythu kanikkamo 💕💕

  • @RajuRaj-lc3qp
    @RajuRaj-lc3qp 3 ปีที่แล้ว +2

    Hindiyil ella podi itethinum atta ennanu parayunathu. I was in north India.this is mistake. Atta is a hindi word. I will make tommorro. Ok sister. Thanks.

  • @beenamathew1936
    @beenamathew1936 ปีที่แล้ว

    Good Presentation 👏

  • @gngjhhfgvvfbgh7568
    @gngjhhfgvvfbgh7568 3 ปีที่แล้ว +1

    ഇടിയപ്പം nannayiii

  • @ashasam9602
    @ashasam9602 3 ปีที่แล้ว +2

    My favourate::::my style👌👌👌👌👍♥️♥️

  • @beenamuralidhar8020
    @beenamuralidhar8020 3 ปีที่แล้ว +3

    Sooper , l like yr way of presentation..

  • @LeelaamaNandu
    @LeelaamaNandu 8 หลายเดือนก่อน +1

    Super molu

  • @vijayalakshmi4268
    @vijayalakshmi4268 3 ปีที่แล้ว +12

    ഡോക്ടർ ആട്ടപ്പൊടി എന്നൊരു പൊടിയില്ല ആട്ട എന്ന് എല്ലാ തരം പൊടികൾക്കും ഉത്തരേന്ത്യ യിൽ പൊതുവെ പറയുന്ന ഒരു വാക്കാണ് ഹിന്ദിയിലും മറാത്തി യിലും ഗുജറാത്തിയിലും അതുപോലെ മിക്ക ഉത്തരേന്ത്യൻ ഭാഷകളിലും പൊടി എന്ന മലയാള വാക്കിനു സമാന പദമാണ് ആട്ട ഉദാഹരണത്തിന് ഗെഹൂ ക ആട്ട =ഗോതമ്പു പൊടി, ചനെ കാ ആട്ടാ =കടല മാവ് കടല മാവിന് ബേസൻ എന്നും പറയും, ചാവൽ കാ ആട്ട =അരിപ്പൊടി, നമ്മുടെ മലയാളികൾ കുറെ കാലമായി ഗോതമ്പു പൊടി യുടെ പാക്കറ്റിൽ ആട്ടപ്പൊടി എന്നു എഴുതിക്കണ്ടപ്പോൾ ആട്ട എന്നാൽ ഗോതമ്പു പൊടി എന്നാണെന്നു തെറ്റിദ്ധരിച്ചുപോയതാണ് മിക്കവാറും എല്ലാ പൊടികളെയും ഹിന്ദിയിൽ പൊതുവെ പറയുന്ന വാക്കാണ് ആട്ട. ഇതുപോലെ മലയാളികൾ പല വാക്കുകളും തെറ്റായി പറഞ്ഞു പറഞ്ഞു ആ പേരാണ് ശെരി എന്ന് പുതിയ തലമുറ പഠിച്ചു വെച്ചിരിക്കുന്നു. മറ്റൊരു ഉദാഹരണം പെൺകുട്ടികൾ ധരിക്കുന്ന ഒരു ഉത്തരേന്ത്യൻ വസ്ത്രമാണ് ചൂടിധാർ ഈ വാക്ക് കേരളത്തിൽ ആളുകൾ പറയുന്നത് ചുരിദാർ എന്നാണ് ചൂടി എന്നാൽ തള അല്ലെങ്കിൽ വള എന്നൊക്കെ ആണ് കണം കാൽ ലെ തള യോ പാദസാരമോ വരെ മൂടിക്കിടക്കുന്ന വസ്ത്രമായതിനാലാൽ ആണ് ചൂടിധാർ എന്ന് പറയുന്നത്. ചൂരി എന്നാൽ കത്തി എന്നാണ് അർത്ഥം അതുകൊണ്ട് ചൂരിധാർ അല്ല ശെരി ചൂടിധാർ ആണ്, എന്തൊക്ക പറഞ്ഞാലും കച്ചവടം ചെയ്യുന്ന കടകളിലും പാക്കറ്റ് കളിലുമെല്ലാം ഈ തെറ്റുകൾ ആണ് കൂടുതല് എഴുതി വെച്ചിരിക്കുന്നത് അതുകൊണ്ട് ആളുകളെ തെറ്റുപറയാൻ കഴിയില്ല

    • @RajithaFromOdisha
      @RajithaFromOdisha 3 ปีที่แล้ว +1

      Hii chechii ellam correct aanu paranjathu...... Keralthil thamasiikkuna malayali allathonunnu evida chechii place njan odisha oru channel und thalpariyamundenkil vannu kandittu povaam 🙏

    • @rejireji1597
      @rejireji1597 3 ปีที่แล้ว

      മലയാളി കളുടെ കുഴപ്പം ഇതാണ്... കാര്യങ്ങൽ മനസ്സിലായി എങ്കിലും വാക്കുകളിലെ തെറ്റുകൾ കണ്ടുപിടിക്കും... ആട്ടാ പൊടി എന്ന് പറഞാൽ ഇത്രയും വലിയ mistake ആണോ സഹോദരീ... വിട്ടുകള നമ്മൾ മനുഷ്യരല്ലേ 🙏🙏🙏

    • @vijilal4333
      @vijilal4333 3 ปีที่แล้ว

      Thank you mam
      for your interpretation.
      Will correct in future.

    • @jollykv2663
      @jollykv2663 2 ปีที่แล้ว

      Ith ഉത്തരേന്ത്യ അല്ലല്ലോ keralamalle.ഇവിടെ ആട്ട എന്നൽ ഗോതമ്പ്പൊ ടി തന്നെയാ

  • @anjanars9790
    @anjanars9790 3 ปีที่แล้ว +2

    Ithinte koode endhu curry anu nalla combination?

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Egg roast... Vegetable stew... Green peas curry 👌👌

  • @BindhuBindhu-ig1fb
    @BindhuBindhu-ig1fb 5 หลายเดือนก่อน +1

    Nannyit undu

  • @sakeenakallupalan2788
    @sakeenakallupalan2788 2 ปีที่แล้ว +1

    Mem muttamala ഉണ്ടാക്കിയത് വിഡിയോ ഉണ്ടോ.

  • @VisalamBalanBalan
    @VisalamBalanBalan 9 หลายเดือนก่อน +1

    Goodteacher

  • @anithaprathap682
    @anithaprathap682 3 ปีที่แล้ว +2

    Super try cheyyam

  • @fathimasafa9873
    @fathimasafa9873 3 ปีที่แล้ว +4

    ഞാൻ കേട്ടിട്ടുണ്ട് കണ്ടിട്ടില്ല 🤩

  • @josephthomas1386
    @josephthomas1386 3 ปีที่แล้ว +17

    Perfect healthy recipe especially for diabetics 👌👌👍👍Nice presentation as usual... Oil free curry recipes cheyyamo dr.... My father is having some health issues... So kindly consider my request if possible 🙏🙏

  • @sureshnair9545
    @sureshnair9545 3 ปีที่แล้ว +9

    Good presentation. Expect more videos of special items.

  • @sunilkumarg6854
    @sunilkumarg6854 2 ปีที่แล้ว +1

    Kollam super

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +11

    Wheat idiyappam
    Healthy and tasty

  • @jayanthirajan6040
    @jayanthirajan6040 2 ปีที่แล้ว +1

    Indaki nokam

  • @vishnunair6247
    @vishnunair6247 9 หลายเดือนก่อน +1

    ❤🎉super

  • @kavithakumari8728
    @kavithakumari8728 3 ปีที่แล้ว +1

    Supr recipie ..tankuuuuu

  • @ushamathew2469
    @ushamathew2469 2 ปีที่แล้ว +1

    Smell inu pakaram nallamanam ennu mathi

  • @BishaMoli
    @BishaMoli 5 หลายเดือนก่อน +4

    പച്ച പൊടി ആണെങ്കിൽ അത് അച്ചിൽ നിന്ന് വീഴില്ല

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +1

    ഇന്ന് തന്നെ ക്ക ക്കാം. ഡോ : ഷാനി

  • @jossyjo4883
    @jossyjo4883 ปีที่แล้ว +1

    Super👍👍👍👍👌👌👌👌

  • @Midhun_pep_vlogs
    @Midhun_pep_vlogs 3 ปีที่แล้ว +2

    സൂപ്പർ

  • @sheelaisaac2057
    @sheelaisaac2057 3 ปีที่แล้ว +3

    Very good presentation

  • @geetaraju8912
    @geetaraju8912 3 ปีที่แล้ว +6

    Beautiful presentation!
    Super recipe🤩

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 3 ปีที่แล้ว +1

    ആദ്യം ആണ് ഈ ചാനൽ kanunnathu😂🙏

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏🙏😍😍

  • @olivecreation6231
    @olivecreation6231 หลายเดือนก่อน +4

    വലിച്ച് നീട്ടി പറയാതെ കാര്യം പറയൂ

  • @ambilishaji2314
    @ambilishaji2314 4 หลายเดือนก่อน +1

    👍🏻

  • @abishemees9483
    @abishemees9483 3 ปีที่แล้ว +1

    Spr ഇടി ഇടി 👊👊

  • @georgemathew4618
    @georgemathew4618 2 ปีที่แล้ว +4

    Superr 👍👍👍

    • @anithapadmanabhan6092
      @anithapadmanabhan6092 ปีที่แล้ว +1

      സൂപ്പർ അറിയാത്തഅപ്പ൦ഉണ്ടാക്കാ൯പഠിച്ചു

  • @ambikadevi6093
    @ambikadevi6093 3 ปีที่แล้ว +5

    THINK YOU FOR THIS VIDEO,s😍👏👏❤👍👍👍👌👌👌👌👌👌👌👍👍👍👍😍🙏❤❤

  • @shihabmkd513
    @shihabmkd513 3 ปีที่แล้ว +2

    നല്ല അവതരണം

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much 🙏🙏keep supporting 💕

  • @omanajose8050
    @omanajose8050 3 ปีที่แล้ว +3

    Ragipodyum upayogikam little more healthy

  • @suharahassan2593
    @suharahassan2593 2 ปีที่แล้ว +1

    Kollam

  • @sheejagopakumar4264
    @sheejagopakumar4264 5 หลายเดือนก่อน +1

    ഓക്കേ മാം ട്രൈ ചെയ്തു നോക്കാം

  • @ajithas9617
    @ajithas9617 6 หลายเดือนก่อน +1

    ❤️👍

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +2

    കാണുന്നുണ്ട്.

  • @Aswathy101
    @Aswathy101 4 หลายเดือนก่อน +1

    👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @GeethaTS-w3l
    @GeethaTS-w3l 2 หลายเดือนก่อน +1

    👍👍👍👍❤️❤️❤️

  • @unnimadari7480
    @unnimadari7480 3 ปีที่แล้ว +1

    Sooper

  • @jalajakumari3016
    @jalajakumari3016 3 ปีที่แล้ว +6

    നല്ല avatharanam. 🌹👍

  • @pl8824
    @pl8824 3 ปีที่แล้ว +8

    Super 😍

  • @appu-xt8eg
    @appu-xt8eg 3 ปีที่แล้ว +1

    Thank u mam.Very good .. :

  • @haseenacalicut3293
    @haseenacalicut3293 3 ปีที่แล้ว +1

    Adiyayta കാണുന്നത് ന ല്ലവതരണം

  • @anniesjose2359
    @anniesjose2359 2 ปีที่แล้ว +1

    👌

  • @nehasworld861
    @nehasworld861 3 ปีที่แล้ว +4

    Super recipe

  • @mascreation1034
    @mascreation1034 2 ปีที่แล้ว +1

    Suuper