ഗോതമ്പു പൊടികൊണ്ട് ഒരടിപൊളി കൊഴുക്കട്ട 😋 | Simple Kozhukkatta Recipie | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 152

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +12

    ചേട്ടൻ ഒരു ലൈക്ക് കൊടുക്ക് സസ്കൃപൻഷൻ കൂട്ട് നമുക്ക് ഇതുപോലെയുള്ള നല്ല പലഹാരങ്ങളും കറികളും കൂട്ടാനും ഒക്കെ ഉണ്ടാക്കുന്നത് കാണിച്ചുതരും ചേട്ടൻ ഒരു നല്ല ശുദ്ധ മനസ്സുള്ള നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തിൻറെ ചിരി തന്നെ അദ്ദേഹത്തിൻറെ നിഷ്കളങ്കത കാണിക്കുന്നു. ഭാര്യയോടുള്ള നിഷ്കളങ്കമായ സ്നേഹം നമുക്ക് കാണാം. അത് കാണിക്കാൻ വേണ്ടി അദ്ദേഹം ചെയ്യുന്നത് അല്ല.

  • @geethadevi657
    @geethadevi657 ปีที่แล้ว +3

    എത്ര ലളിതമായ അവതരണം! ഗോതമ്പ് കൊഴുക്കട്ട ഉണ്ടാക്കാൻ അറിയാമെങ്കിലും വെറുതെ കണ്ടുകൊണ്ടിരുന്നു.തുടക്കം മുതൽ അവസാനം വരെ ഒരു ചിരിയോടെ ആണ് കാണുന്നത്.ഈ വീഡിയോകൾ കാണുന്നത് മനസ്സിന് ഒരു സന്തോഷം ആണ്.

  • @remadevi2173
    @remadevi2173 2 ปีที่แล้ว +28

    പഴയ കാലം ഓർമ്മ വന്നു ഇതു കഴിച്ച കാലം മറന്നു നല്ല അടിപൊളി സാധനം ഇക്ക പറയുന്നതു പോലെ

  • @mydhilini777
    @mydhilini777 2 ปีที่แล้ว +1

    ഹോളിഫ്ലവർ മുട്ടയും തോരൻ വെച്ച് നല്ല അടിപൊളി ടേസ്റ്റ്

  • @josejohn9764
    @josejohn9764 17 วันที่ผ่านมา

    കൊഴുക്കട്ട, നല്ല അടിപൊളി👍

  • @thelifeofgames130
    @thelifeofgames130 2 ปีที่แล้ว +1

    വളരെ നല്ല അവതരണമാണ്. കൊഴുക്കട്ട തിന്നാൻ തോന്നി

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 ปีที่แล้ว +3

    Njan vallapoyum Udaaki Kazhikkum.Chettante,Kozhakattayum kuzhiyum Super 👌.Smile Super
    .

  • @marymichael1507
    @marymichael1507 2 ปีที่แล้ว +2

    Pandu mummy undaki tannitunde. Njanum undakkum

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +4

    എനിക്ക് ഒരുപാടിഷ്ടമാണ് അങ്കിൾ മധുരം വെച്ച കൊഴുക്കട്ട 🤤🤤🤤🤤🤤 കൊതിവരുന്നു 🤤🤤🤤🤤

  • @VenuGopal-tm5lz
    @VenuGopal-tm5lz 2 ปีที่แล้ว +1

    താങ്കൾ ഒരു അടിപൊളി സാധനം....
    A thousand salutations to yoi
    Innocent one......
    .

  • @ashaph1318
    @ashaph1318 2 ปีที่แล้ว +2

    Nazeerikka kozhukkatta superayeeto.athilere super pazhayakalath paadathupanikkar nellukoduth bondayum kozhukkattayum vangunnakaryam ormappeduthiyath very very super.munthalamurayeppatti orkkan oru avasaramundakki nazeerikka.

  • @aqsa4694
    @aqsa4694 2 ปีที่แล้ว +3

    ഹായ് ഇക്കാ, നിഷ്കളങ്കമായ സംസാരം കേൾക്കാൻ എന്ത് രസാന്നോ, കൊഴുക്കട്ട പഴയ കാലം ഓർമ്മിച്ചുപോയി ട്ടോ, എങ്കിലും ഇടക്ക് മക്കൾക്ക് ഉണ്ടാക്കി കൊടുക്കും, ഞാനും കഴിക്കും, വാഴേല ഇടുന്ന ഐഡിയ ഇപ്പോൾ മനസ്സിലായി, ജസക്കല്ലാഹുൽ ഖൈർ, 🙏, പിന്നെ മോന് വീഡിയോ എടുക്കാൻ അറിയാം അൽഹംദുലില്ലാഹ്, 🙏🙏🙏

  • @vidyaunnithan4562
    @vidyaunnithan4562 ปีที่แล้ว

    നല്ല അവതരണം ആണ്. Will try!! Thanks for sharing.
    ☺️👍

  • @sunithaanil8435
    @sunithaanil8435 2 ปีที่แล้ว +1

    Super, gothambudak nalla teasta

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +1

    ചേട്ടൻ ഈ കാണിച്ച ഗോതമ്പ് കൊഴുക്കട്ട നല്ല ഉപകാരപ്രദമായി ഇത് അറിയില്ലായിരുന്നു ഇങ്ങനെ ഉണ്ടാക്കാം എന്ന്. ഏതായാലും നല്ലതാണ് അരിപ്പൊടി ഉണ്ടാക്കുന്നതിനേക്കാൾ നന്നായി നമുക്ക് ഇത് ഉണ്ടാക്കാം. അരി ഒഴിവാക്കുന്നത് നല്ലതാണ് കഴിവതും. ചേട്ടൻ ഇത്തരം പഴയ കാര്യങ്ങൾ പഴയ പലഹാരങ്ങൾ ഉണ്ടാക്കുന്നത് വിധം കാണിച്ചുതരുന്നത് വളരെ ഉപകാരപ്രദമാണ്. അതുപോലെ പഴയ കറികൾ. ചേട്ടാ നമ്മുടെ അമ്മച്ചിമാർ പണ്ട് കാലത്ത് മുളക് കഷൃം എന്ന ഒരു കൂട്ടാൻ വെക്കുമായിരുന്നു. കഷായം കുടിക്കുമ്പോൾ പദ്യത്തിനായിട്ടാണ് ഇത് വെക്കുന്നത്. മിക്കവാറും ചേന വെച്ചായിരിക്കും അല്ലെങ്കിൽ ചേമ്പ് ചെറിയ ചേമ്പ് വച്ചായിരിക്കും. തേങ്ങായോ മറ്റു ചിലവുകൾ ഒന്നുമില്ല. അതൊന്നും കാണിച്ചാൽ നന്നായിരുന്നു.

  • @sebastianj1328
    @sebastianj1328 ปีที่แล้ว +2

    ചേട്ടന്റെ അവതരണം സൂപ്പർ❤️👍

  • @prasannakumari8029
    @prasannakumari8029 2 ปีที่แล้ว +1

    Njangal puzhungalari arach undakkum inganeum cheyyum superatto 👌

  • @omanatomy5917
    @omanatomy5917 2 ปีที่แล้ว +1

    എന്താ കൊഴുക്കട്ടയുടെ ഒരു shape കാണാൻ. Super

  • @Waytoparadi
    @Waytoparadi 2 ปีที่แล้ว +5

    ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 😁🥰

  • @usha3408
    @usha3408 2 ปีที่แล้ว +1

    Adipoli and your own style is Very good and. 👍❤️❤️❤️❤️

  • @divyap1224
    @divyap1224 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കാം

  • @sruthythomas-yo4tp
    @sruthythomas-yo4tp 7 หลายเดือนก่อน

    ചേട്ടൻ എന്ത് സ്നേഹത്തോടെയാണ് കാണിക്കുന്നത്
    Ellavarkum ariyavunnathanelum kandirunnu പോകും.നല്ല അവതരണം, കടും കാപ്പി, കൊഴുക്കട്ട

  • @MountThab
    @MountThab 2 ปีที่แล้ว +3

    Simple Man..God Bless you ..🙏🙏🙏

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +4

    ഇക്ക ഒരു പാട് നല്ല ഓർമ്മകൾ തന്നു. ഒപ്പം അപ്പച്ചിയെയും ഓർമ്മ പെടുത്തി.

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +1

    സംസാരം സൂപ്പർ. എല്ലാ പാചകവും ഒന്നിനൊന്നു സൂപ്പർ. 👍🏽👍😄🥰❤️❤️

  • @ragasaagaram7131
    @ragasaagaram7131 2 ปีที่แล้ว +1

    Valare.nalla.palaharam

  • @jayasree4257
    @jayasree4257 2 ปีที่แล้ว +7

    ഹെൽത്തി, ടേസ്റ്റി. നന്മകൾ മാത്രം നേർന്നുകൊണ് 🙏🙏🙏🙏

  • @sheelathomas4862
    @sheelathomas4862 2 ปีที่แล้ว +4

    From USA: Very nice nadan-taste recipes

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +11

    എല്ലാർക്കും അറിയുന്ന സംഭവം ആണെങ്കിലും ചേട്ടന്റെ അവതരണം ആണ് highlight 🤣🤣ഒരു മുട്ട ഓംലറ്റ് ആണെങ്കിലും ചേട്ടൻ ധൈര്യം ആയിട്ട് ചെയ്തോ നമ്മൾ കണ്ടു വിജയം ആക്കി തന്നിരിക്കും... ചേട്ടന്റെ കഷ്ടപ്പാട് മാറണം .. അത്രയേ ഉള്ളൂ.... 😍😍.. പാചകം ചെയ്ത ശേഷം ചേട്ടൻ ആസ്വദിച്ചു കഴിക്കുന്ന കാണാൻ ആണ് കൂടുതൽ രസം 😂😂🤣

  • @georgesheila6121
    @georgesheila6121 2 ปีที่แล้ว +2

    Lovely, this is my favourite, Uncle! Thank you for sharing the simple authentic recipe.

  • @nahasjn3348
    @nahasjn3348 2 ปีที่แล้ว +3

    എന്റെ ഇഷ്ട്ട പെട്ട പലഹാരം 😘😘😘😘

  • @ماشاءاللهاستعفرالله
    @ماشاءاللهاستعفرالله 2 ปีที่แล้ว +2

    എന്റെ പഴയ കാല ഇഷ്ട വിഭവം, താങ്ക്‌സ് 😋

  • @rahianser2417
    @rahianser2417 2 ปีที่แล้ว +5

    പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ കഴിക്കുന്ന വൈകുന്നേര പലഹാരം 🥰

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +8

    നല്ല അടിപൊളി സാധനം അല്ലേ , കുഞ്ഞുന്നാളിൽ അമ്മയുടെ പുറകേ നടന്നിട്ടുണ്ട്. പഴയ കാല ഓർമ്മകൾ തന്നതിന് സന്തോഷം ഇനയും പ്രതീക്ഷയോടെ😋🤗

    • @souminimini5197
      @souminimini5197 2 ปีที่แล้ว +3

      Naseer നു ഒന്നും ഒരു സംഭവം അല്ല അതാണ് ഈ അനുജന്റെ എളിമ

    • @souminimini5197
      @souminimini5197 2 ปีที่แล้ว +2

      Godhamb ഉണ്ട ചിരിക്കാതിരിക്കാൻ പറ്റുന്നില്ല അനിയാ

  • @indirabharathan8255
    @indirabharathan8255 2 ปีที่แล้ว +1

    പഴയതൊന്നും മറക്കാൻ പറ്റില്ല

  • @alenshibu1638
    @alenshibu1638 2 ปีที่แล้ว +2

    Super.......muvattupuzha. 👌👌👌

  • @vishnudevb2846
    @vishnudevb2846 2 ปีที่แล้ว +1

    Super ammye orma vannu

  • @SarikaVBadar
    @SarikaVBadar 2 ปีที่แล้ว

    Super
    Thanks for the recipe

  • @yesodamurukan9873
    @yesodamurukan9873 2 ปีที่แล้ว +2

    എൻറ സഹോദരാ സൂപ്പർ

  • @shamseersalalah7545
    @shamseersalalah7545 2 ปีที่แล้ว +2

    Wheat kozhukkatta adyamaya kanunne kuzhi aakiyathukonda nalla round shape kittiyathu

  • @gargianirudhan846
    @gargianirudhan846 2 ปีที่แล้ว +1

    Super video Ekka

  • @anandavallypr7727
    @anandavallypr7727 2 ปีที่แล้ว +1

    Super. Will try

  • @souminimini5197
    @souminimini5197 2 ปีที่แล้ว +1

    ഞാൻ വന്നു കൂട്ടുകാരെ കൊഴുക്കട്ടർ കണ്ട് കൊതി യായിട്ടു വയ്യ ഇന്ന് കുഞ്ഞി മോൾടെ ഒച്ച കേൾക്കുന്നുണ്ട്

  • @masas916
    @masas916 2 ปีที่แล้ว +16

    ചാനൽ എത്ര വലുതായാലും ഇപ്പോൾ ഉള്ള ഈ ഒരു ശൈലി മാറ്റരുത്. വെറുതെ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. 💐

  • @sumayasumaya5464
    @sumayasumaya5464 2 ปีที่แล้ว

    Nannayitundu

  • @manojprakash7903
    @manojprakash7903 2 ปีที่แล้ว +1

    കൊള്ളാം അടിപൊളി

  • @indunair8622
    @indunair8622 2 ปีที่แล้ว

    Super. നല്ല അവതരണം

  • @LissyMV-j6x
    @LissyMV-j6x หลายเดือนก่อน

    Supper👌🏻👌🏻👌🏻👍🏻👍🏻

  • @sreenis6338
    @sreenis6338 2 ปีที่แล้ว +1

    വീട്ടിൽ ഉണ്ടാക്കും അത് അരിയുടെ ആണ് ഇതും പൊളി

  • @prasadcprasad8243
    @prasadcprasad8243 2 ปีที่แล้ว +1

    മച്ചാനെ സൂപ്പർ,കഴിഞ്ഞ കാലം ഓർമ പുതുക്കി 👍👍👍

  • @valsalaravi1939
    @valsalaravi1939 2 ปีที่แล้ว +1

    വായിൽ വെള്ളം വന്നു അടിപൊളി .

  • @sajithathahir1060
    @sajithathahir1060 2 ปีที่แล้ว +1

    Adipolly.

  • @raseenahusain4314
    @raseenahusain4314 2 ปีที่แล้ว

    Kollaam Nalla Food

  • @arathi-fl3rz
    @arathi-fl3rz 2 ปีที่แล้ว +1

    സൂപ്പർ chetta

  • @wilsonto3136
    @wilsonto3136 2 ปีที่แล้ว +3

    Super kozhukotta

  • @gks5514
    @gks5514 2 ปีที่แล้ว +2

    My mother use to make when I was 10yrs, i miss

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 2 ปีที่แล้ว +1

    👌ആയിട്ടുണ്ട് 👍🏻

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 2 ปีที่แล้ว

    Kollaaam super recipe

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +2

    കൊയ്ത്ത് സമയത്ത് നടിച്ചിൽ സമയത്ത് ഒരു മൂന്നുനാലഞ്ചു മാസത്തേക്ക് തുറക്കുന്ന കടകൾ ഉണ്ട് അവരെ കൃഷി ഇറക്കുമ്പ ചായക്കട തുറക്കും രാവിലത്തെ പ്രാന്തൻ വന്നു കഴിക്കും കാരണം ദൂരത്ത് വരുന്നതാണ് കുട്ടനാട്ടിലേക്ക്. കുട്ടനാട്ടിലെ തൊഴിലാളികൾ മാത്രം പോരാ സമീപപ്രദേശത്ത് തൊഴിലാളികളെയും കൂടെ ആവശ്യമാണ് ഹരിപ്പാട് കരുവാറ്റ കൂട്ടംകൈത പള്ളിപ്പാട് പഞ്ചായത്ത് എന്നീ സ്ഥലങ്ങളിൽ നിന്ന് തൊഴിലാളികൾ പോകും കുഞ്ചാക്കോടത്ത് പണി ചെയ്യാൻ അപ്പോൾ അവർ രാവിലെ ഒരു കാപ്പി കുടിച്ചു കൊണ്ടായിരിക്കും ഇറങ്ങുന്നത് കാലത്തെ പ്രാതൽ ഇതുപോലെയുള്ള നാലഞ്ചുമാസത്തേക്ക് തുറക്കുന്ന കടകൾ വീട്ടുമുറ്റത്ത് കാണും അവിടെ കയറി രാവിലത്തെ ആഹാരം കഴിക്കും വൈകുന്നേരം തിരിച്ചുവരുമ്പോൾ അവിടെ കേറി ഒരു ചായയും ചെറിയ പലഹാരവും കഴിക്കും ചിലപ്പോൾ അല്ലെങ്കിൽ കൊടുക്കും.

  • @lalithakutty.t3540
    @lalithakutty.t3540 2 ปีที่แล้ว

    Supper wheat kuzhakkata

  • @sheejakr8994
    @sheejakr8994 2 ปีที่แล้ว +5

    പൊളിച്ചു ❤️❤️❤️❤️❤️

  • @santhaunnikrishnan518
    @santhaunnikrishnan518 2 ปีที่แล้ว +2

    ഇത്രയും ചൈത സ്ഥിതിക്ക് മിശ്രിതത്തിൽ അല്പം നെയ് കൂടി ചേർത്താൽ അഭികാമ്യം

  • @salomyprasad9225
    @salomyprasad9225 2 ปีที่แล้ว

    വലിയ സംഭവം തന്നെ ആണ് ഇന്നും ഇത് 👌👌👌👌😍😍

  • @naseelanizarnaseelanizar1444
    @naseelanizarnaseelanizar1444 2 ปีที่แล้ว +1

    👍സൂപ്പർ

  • @omananarayanan6262
    @omananarayanan6262 2 ปีที่แล้ว +1

    നൈസ് 👌👌👌

  • @vijayankalarikkal3345
    @vijayankalarikkal3345 2 ปีที่แล้ว +1

    Super. 👍

  • @hip1205
    @hip1205 2 ปีที่แล้ว +3

    പുട്ടിന് പീര പോലെ പഴയകാല nostalgic വിശേഷങ്ങൾ കൂടി പറയുന്നത് രസകരമാണ്.

  • @rosammamathew7500
    @rosammamathew7500 2 ปีที่แล้ว

    Suuuuuuuper.

  • @Ashoksarc
    @Ashoksarc 2 ปีที่แล้ว

    Ente annaaa suppr

  • @nishasrivastava2689
    @nishasrivastava2689 2 ปีที่แล้ว +2

    Very nice 👌

  • @sujaharris7669
    @sujaharris7669 2 ปีที่แล้ว +2

    Good 👍

  • @abhinsubash.n6514
    @abhinsubash.n6514 2 ปีที่แล้ว +1

    സൂപ്പർ

    • @ameyajoy3999
      @ameyajoy3999 2 ปีที่แล้ว +1

      ഇക്കാ ഇത് പാവങ്ങളുടെ പഴയ കാല ഫാസ്റ്റ്ഫുഡ് ആണ്. എന്നാരു ചിയാണല്ലേ?

  • @abdulmajeed7156
    @abdulmajeed7156 2 ปีที่แล้ว +1

    Super ikka

  • @vimalaim7652
    @vimalaim7652 2 หลายเดือนก่อน

    ഇക്കാന്റെ ബീബി യെ കണ്ടില്ലല്ലോ ❤️❤️❤️❤️

  • @malayoraruchikal2143
    @malayoraruchikal2143 2 ปีที่แล้ว +1

    ഇന്ന് ഞാൻ ഇതാണ് രാവിലെ ഉണ്ടാക്കിയത്

  • @albysebastian5748
    @albysebastian5748 2 ปีที่แล้ว

    Super 😊😍😍😍😍

  • @AS-cb7dw
    @AS-cb7dw 2 ปีที่แล้ว +2

    Supper😋

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว +1

    Nostalgic.....

  • @delimafelix9813
    @delimafelix9813 2 ปีที่แล้ว +2

    Super 👍👍👍😋😋😋

  • @sujakarthika6184
    @sujakarthika6184 2 ปีที่แล้ว +5

    Adipoli 👌👌👌👌👌👌 കണ്ടിട്ട് കൊതി വരുന്നു.. ഇക്കാക്കും ഫാമിലിയിൽ എല്ലാവർക്കും സുഖമാണോ.

  • @prakasinimanimani975
    @prakasinimanimani975 2 ปีที่แล้ว

    Superrrrrr

  • @sureshkumar.5670
    @sureshkumar.5670 2 ปีที่แล้ว

    Suuper

  • @rahianser2417
    @rahianser2417 2 ปีที่แล้ว +1

    Supper👍👍

  • @sureshsu9958
    @sureshsu9958 2 ปีที่แล้ว +1

    Hoooo ...

  • @jayanthinair9505
    @jayanthinair9505 2 ปีที่แล้ว

    👍👍👍👍 bro

  • @aneeshmathew3839
    @aneeshmathew3839 2 ปีที่แล้ว +1

    Hi cheyya paipade evida veede

  • @anithkumard8011
    @anithkumard8011 2 ปีที่แล้ว +1

    Good 👍👍

  • @PrincyJose-z9h
    @PrincyJose-z9h 9 หลายเดือนก่อน

    ഗോതമ്പു പൊടി വറുത്തു ഇതുപോലെ ഉണ്ടാക്കി നോക്കൂ. നല്ല തിളച്ച വെള്ളം അൽപ്പം നെയ് കൂടി ചേർത്ത് ഉണ്ടാക്കൂ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 ปีที่แล้ว

    BROTHER KANDITU KOTHIYAVUNU KURACHU DIVASAMAYI AGREHIKUNU ONEKUMBOL ONEKKILLA EPPOZHUM EANTHINTE KURAVU KANUM ADIPOLI 🎁🎁🎁🎁🎁🤑🎁🎁🎁🎁🤑🎁🎁🎁🎁🎁🎁🎁🎁

  • @sureshc6529
    @sureshc6529 2 ปีที่แล้ว

    Sharkkarail mannu kanathillyo

  • @jessyk7321
    @jessyk7321 2 ปีที่แล้ว

    Supper

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @sujigosh6273
    @sujigosh6273 2 ปีที่แล้ว +1

    Hii ikka👍❤️

  • @archanahari5794
    @archanahari5794 2 ปีที่แล้ว +2

    Super

  • @sijomj412
    @sijomj412 2 ปีที่แล้ว +1

    Ok

  • @harisharis58
    @harisharis58 2 ปีที่แล้ว +2

    Kuttykalam orma vannu

  • @shobhanabhaskaran8180
    @shobhanabhaskaran8180 2 ปีที่แล้ว +1

    👍👍👍👌

  • @amalarichard1534
    @amalarichard1534 2 ปีที่แล้ว

    🤩🤩🤩👏👏👍🙏

  • @shainashinu837
    @shainashinu837 2 ปีที่แล้ว

    Super Ekka sugamano

  • @fathimapathoos4685
    @fathimapathoos4685 2 ปีที่แล้ว +2

    😍😍