പഞ്ഞി പോലൊരു ഇടിയപ്പം ഇങ്ങനെ ഉണ്ടാകാം || How to make Soft Idiyappam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.3K

  • @roshanmarshal775
    @roshanmarshal775 4 ปีที่แล้ว +4

    Schoolil kochu pillerkk class edukkum poleyanu mam oro recipe pranju tharunne.. so that even bigginers dishes also will come out well. Love you mam

  • @binduanil672
    @binduanil672 4 ปีที่แล้ว +2

    ഹായ് mam... ഞാൻ മാഡം മുമ്പ് ഒരിക്കൽ കാണിച്ച പനീർ ബട്ടർ മസാല ഉണ്ടാക്കിയിരുന്നു... സൂപ്പർ ടേസ്റ്റ് ആയിരുന്നു... ഞാൻ മാഡം കാണിക്കുന്ന ഒട്ടു മിക്ക വിഭവങ്ങളും ഉണ്ടാക്കാറുണ്ട് എല്ലാം നന്നാവാറുണ്ട്.... thank you so much madam...

  • @prasithadevipallavi480
    @prasithadevipallavi480 4 ปีที่แล้ว +5

    ഇതു വരെ ഞാൻ നെയ്യ് ചേർത്തിട്ടില്ല നാളെ എൻ്റെ ബ്രേക്ക് ഫാസ്റ്റ് ഇടിയപ്പമാണ്. തീർച്ചയായും മാം ഉണ്ടാക്കിയതുപോലെ ഞാനുമുണ്ടാക്കും😍😍

  • @rhythmoflove7924
    @rhythmoflove7924 3 ปีที่แล้ว +1

    എനിക്ക് നൂൽപ്പുട്ട്, ( ഇടിയപ്പം ) ഭയങ്കര ഇഷ്ടം ആണ്. But ഉണ്ടാക്കാൻ അറിയില്ല. ഇപ്പോൾ ഉണ്ടാക്കുന്നത് മനസ്സിൽ ആയി. Thanks lakshmi chechi

  • @tintusiju6306
    @tintusiju6306 4 ปีที่แล้ว +3

    അടിപൊളി.. ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഞാൻ കാണുന്ന..

  • @ushag9266
    @ushag9266 4 ปีที่แล้ว +2

    Panji poleyulla idiyappam undakkan padichathil orupaadu santhosham. Kaikku choodu thattiyappol ariyathe oothippoyi. Madsthinte yathrakalum cookingum ellam interesting aanu.

  • @deepapradeep7551
    @deepapradeep7551 4 ปีที่แล้ว +17

    Thank you chechi...... എന്റെ ഇടിയപ്പം ഒരിക്കലും seriyakarilla ... ഇനി നല്ലതാകും...... ഉറപ്പ്.... ചേച്ചീടെ റെസിപ്പി ആയത് കൊണ്ട്...... 😘

  • @reeshakuriakose21
    @reeshakuriakose21 4 ปีที่แล้ว

    ഞാൻ ഇത് പോലെ തന്നെ യാണ് ഉണ്ടാക്കുന്നത്.വെള്ളത്തിൽ തന്നെ എണ്ണor നെയ്യ് ഒഴിക്കും.ഗോതമ്പ് പൊടി ഹൽവാ ഉണ്ടാക്കി.നല്ലതായി വന്നു.thanks a lot for your recipe.

  • @jollyasokan1224
    @jollyasokan1224 4 ปีที่แล้ว +16

    എനിക്ക് ഒത്തിരി ഇഷ്ടമായി കറി ഒന്നുമില്ലേ പിന്നെ അനുമോൾ എന്തിയേ ഒത്തിരി നാളായല്ലോ കണ്ടിട്ട് thank you so much mam 😘😘

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩🙏

    • @Chinnusfamilyvlog
      @Chinnusfamilyvlog 4 ปีที่แล้ว

      ☺️☺️☺️

    • @ORMAKITCHEN
      @ORMAKITCHEN 4 ปีที่แล้ว

      ഹലോ.. ലക്ഷ്മി.. എന്ന് വിളിച്ചോട്ടെ..
      ഞാൻ ലക്ഷ്മിയുടെ വലിയ ഒരു ആരാധിക ആണ്.. ടീവി...ലൂടെ
      ഇടിയപ്പം..👌👌👌😋💕🤝

  • @ansalnaansu4685
    @ansalnaansu4685 4 ปีที่แล้ว

    മാഡം മാഡത്തിന്റെ റെസിപ്പി എനിക്ക് ഭയങ്കര ഇഷ്ടമാ.. ഒരു പാട് റെസിപ്പി ഞാൻ ടൈ ചെയ്തു സൂപ്പർ ആരുന്നു... ഇന്നലെ ഉഴുന്നുവട ഉണ്ടാക്കി.. സൂപ്പർ ആരുന്നു... Thanks

  • @krishnamoorthy2118
    @krishnamoorthy2118 4 ปีที่แล้ว +10

    പല പ്രശ്നങ്ങളും കാരണം പലപ്പോഴും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു..... ചേച്ചിയുടെ വ്ലോഗ് കാണാൻ തുടങ്ങിയതിനു ശേഷം ആ ചിന്തകളൊക്കെ പമ്പ കടന്നു.... ചേച്ചി സ്ത്രീകൾക്കു മാത്രം അല്ല പുരുഷൻമാർക്കും കട്ട മോട്ടിവേഷൻ ആണ്..... ചേച്ചിയെ ഞങ്ങൾ കാണുന്നത് ഞങ്ങളുടെ സ്വന്തം അമ്മ പ്രസവിച്ച മകൾ ആയിട്ടാണ്..... സൊ.... ലബ്യു ചേച്ചീ..... 😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much for your lovely words 🙏

    • @asmakk2379
      @asmakk2379 4 ปีที่แล้ว

      Enthina Krishna moorthy marikene
      Jeevichi kanikanam

    • @asmakk2379
      @asmakk2379 4 ปีที่แล้ว

      Vashiyode

  • @familaali4947
    @familaali4947 4 ปีที่แล้ว +1

    Ippo Double Horse Easy idiyappam podi vangaan kittunnunduu....athu pacha vellathil kuzhachu eduthaaa mathi......nalllllaaa soft idiyappam kittuuuummm ....super anuu

  • @21444552
    @21444552 4 ปีที่แล้ว +9

    I made this today. Most ever super soft idiyappam. Thanks a lot for the recepie chechi. U r awsm.

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว +1

    അതെ .. ഇടിയപ്പം എന്നും പ്രിയപ്പെട്ടത് ആണ്‌ .. എനിക്കും ഏറ്റോം എളുപ്പം ചെയ്യാൻ സാധിക്കുന്ന ഒന്ന് ആണ്‌ ഇടിയപ്പം .. ചിലപ്പോൾ അതിനോടുള്ള ഇഷ്ട്ടം കൊണ്ടും ആവാം 😊
    Thank you ..

  • @remyaaneesh2691
    @remyaaneesh2691 4 ปีที่แล้ว +20

    My favourite items..thnku mam....
    (Orupad നാളുകൾ ആയി ചോദിക്കുന്നു...... Pls mam puffs recipe,'s
    Pls mam.
    Oven ഇല്ലാതെ

  • @aswathyunnikrishnan850
    @aswathyunnikrishnan850 8 หลายเดือนก่อน +1

    Idiyappam njn give up cheyta item arunu.. Ini melal undakkilla enn... Finally this inspired me..adipoli ayt othu.. Thank u ma'am 🥰🥰🥰

  • @sumipaul8111
    @sumipaul8111 3 ปีที่แล้ว +14

    Tried this .and came out super soft .Thank you soo much Ma’am .For those who are reading the comments pls trust this is 100% perfect .

  • @PreethiSobhana
    @PreethiSobhana 2 ปีที่แล้ว +1

    മാമിന്റെ ഇടിയപ്പ പാത്രം സൂപ്പർ 👌👌👌.ഇടിയപ്പം അതിലും super...

  • @elizabeththomas5655
    @elizabeththomas5655 2 ปีที่แล้ว +12

    I just made this and for the first time my idiappam was perfect. Thanks Ma’am. Your teaching is perfect. Appreciate what you do. Truck loads of hugs for making life a little easier !!!

    • @babuk5781
      @babuk5781 2 ปีที่แล้ว

      My most favrt Breakfast 👍👌💕💞

  • @ratheeshm.c4911
    @ratheeshm.c4911 4 ปีที่แล้ว +1

    ഞാൻ ലൻ വ്ലോഗ് തുടങ്ങി യപ്പോൾ അവശ്യ പെട്ട റെസിപ്പി.. ഇപ്പോൾ കണ്ടതിൽ സന്തോഷം..

  • @padminimenon8672
    @padminimenon8672 4 ปีที่แล้ว +24

    ഞാൻ ഇടിയപ്പം ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാലും mam ൻ്റെ vlog കണ്ട് ഉണ്ടാക്കുന്നത് ഒരു സന്തോഷം തന്നെയാണ്. എനിക്ക് ഇടിയപ്പം ഉണ്ടാക്കിയ പാത്രം (ഇഡ്ഡലി പാത്രം) വളരെ ഇഷ്ടപ്പെട്ടു

  • @vaishnavivanaja2968
    @vaishnavivanaja2968 3 ปีที่แล้ว +1

    Lekshmi swothi is very good combination for idiyappam it's a srilangan dish like stew but no need potato onion ginger green chilly coconut milk last put curry leaves n squeeze lemon also put turmeric powder try it

  • @NoorMuhammad-xl2dx
    @NoorMuhammad-xl2dx 2 ปีที่แล้ว

    Njan idiyappam undakkarund pakshe idiyappathile nool ottippidikkumayirunnu.athinu sheshmanu njan chechiyude idiyappam recepe kandath .chechi paranjath pole try cheythu .super adipoliyayi soft idiyappam kitty thank you Lakshmi chechi thank you so much.

  • @sindhunair3186
    @sindhunair3186 4 ปีที่แล้ว +5

    Mam, thank you so much. ഇനിയും ഇതുപോലെ ഉള്ള നാടൻ recipies ഇടണം.

  • @greejoseph7314
    @greejoseph7314 4 ปีที่แล้ว

    Mam എത്ര സിമ്പിൾ ആയിട്ടാ പറഞ്ഞു തരുന്നത്. അത്കൊണ്ട് തന്നെ ചെയ്യാൻ പറ്റും എന്ന confidence ഉണ്ടായി. 💓💓💓💓💓

  • @abhizcorner7106
    @abhizcorner7106 4 ปีที่แล้ว +19

    Thanks for the nadan recipe mam.. !!👌

  • @ritaravindran7974
    @ritaravindran7974 4 ปีที่แล้ว +2

    Thank you dear.Today's my breakfast is iddyappam.Yeserday u showed that way I made it. It's really, really v soft yar. Last many years I am making iddyappam never be like this because I always boil the water & pour into the rice flour.once again thank you so much.

  • @manjuvb2479
    @manjuvb2479 3 ปีที่แล้ว +4

    Mam
    Njan first time anu coment idunath....ente mrg kazhinju 2and half years ayi...
    Enikku idiyappam orupad ishttamanu bt ente husnte amma sevanazhiyumayi balam pidikkunath kandittu oruvattam polum enikku idiyappam try cheyyan thonittilla.... Bt njan inale ee vedieo kandu try cheythu.... ADIPOLY mam oru rekshayumilla...kuzhakkanum pizhiyanum onnum arudem help vendivannilla.... Nalla soft idiyappam......
    Thank you so much mam

  • @smithabhat7022
    @smithabhat7022 4 ปีที่แล้ว +22

    I started to love cooking after watchng your vlogs 😍

  • @prashantn687
    @prashantn687 4 ปีที่แล้ว +2

    Very nice recipe. I don't understand language but I will definitely try preparing it. I was confused whether to steam dough ball first and press idiappam or press them and steam. This method I will follow.

  • @jayathomas2737
    @jayathomas2737 4 ปีที่แล้ว +86

    ഇടിയപ്പവും തേങ്ങാ പാലും ഇഷ്ടം ഉളളവർ വരൂ😍😊

    • @prescillanicholas3707
      @prescillanicholas3707 4 ปีที่แล้ว +1

      എനിക്കിഷ്ടം

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      🤩

    • @devathakamath2059
      @devathakamath2059 ปีที่แล้ว +2

      Vannu....

    • @GangaGanga-jw6hm
      @GangaGanga-jw6hm ปีที่แล้ว +2

      എനിക്ക് ഇഷ്ടമാണ് തൃശൂർ വന്നതിനുശേഷമാണ് ഞാൻ ഇടിയപ്പംനാളികേരപാലിൻെറകൂടെ കഴിക്കുന്നത് നൂലപ്പം ഉണ്ടാക്കുമ്പോഴെല്ലാം നാളികേര പാൽതന്നെയാണ് ഉണ്ടാക്കുന്നത്

  • @Aryastar_k
    @Aryastar_k 6 หลายเดือนก่อน

    For the first time in my whole life , I ve made idiyappam by myself 😂 its just pwoli!! Thank you so much...love from the UK

  • @merinmolegeorge5403
    @merinmolegeorge5403 4 ปีที่แล้ว +9

    I tried this and came so good. My favorite breakfast. Thank You so much. Your videos gave me confidence to try new items

  • @sreeadi4826
    @sreeadi4826 4 ปีที่แล้ว +2

    Aripodiyilekku kureche vellam ozhichanu njan cheyyunne. Ini ingane nokkam .chechide aripidiyum,varutharacha chickenum undakki.very tasty.😍

  • @balasubramaniyambalu9095
    @balasubramaniyambalu9095 4 ปีที่แล้ว +3

    When ever i made some problems coimng.some times it will be hard.sometimes color changes.u made it very easily.will try this method.thank u so much for showing.idiyappam making a very big project to me.i love idiyappam so much.

  • @valsalabhasi7481
    @valsalabhasi7481 8 หลายเดือนก่อน

    Mam, Njan Idiyappam Ithupoleyanu Undakkunnathu. Podiyil Vellam Ozhichu kuzhakunnathinekkal Ithanu Very Delicious.

  • @leelasdaughter
    @leelasdaughter 4 ปีที่แล้ว +14

    Chechi i made brinjal pulav today came out really superb. Loved by my family. Thank you so much chechi. Love u

  • @drsarahthomas4725
    @drsarahthomas4725 4 ปีที่แล้ว

    Not only young women, even I am reluctant to make this and I maybe older than you, Ma'am.
    Anyway I got the confidence to try.

  • @thasniyaku5994
    @thasniyaku5994 4 ปีที่แล้ว +4

    Super chechi.ithu njanum wait cheithirunnu .Brahmins njan use cheithittund nalla maavaanu

  • @VaijayanthiKumari
    @VaijayanthiKumari หลายเดือนก่อน

    Chechiyude cooking valya ishtamanu❤

  • @krishnamoorthy2118
    @krishnamoorthy2118 4 ปีที่แล้ว +66

    ബോബി ചേട്ടൻ ഫാൻസ്‌ ലൈക് ഹിയർ..... 😘😘😘😘😘😘😘

  • @manilaraghunathan5729
    @manilaraghunathan5729 3 ปีที่แล้ว

    Lakshmi u love sweets too much.I too love sweets. But still I appreciate u have also taken care to maintain yr health. U r not that fat.Take care.May my Lord keep u healthy and fit.

  • @itsrevu
    @itsrevu 4 ปีที่แล้ว +10

    Thank u so much Mrs.lekshmi... it came out really soft for me... after ages it came out really well... 🙏🏼urs recipes are so perfect ...

  • @rajeeshramesannair6743
    @rajeeshramesannair6743 4 ปีที่แล้ว

    My mother preparation same me make Kuwait so many times rice an ragi powder right now no homemade rice powder packet rice powder strike thanks for sharing heart God bless

  • @jyothilekshmi6742
    @jyothilekshmi6742 3 ปีที่แล้ว +6

    This was very helpful and easy. Thank you Mam💕💕

  • @jijikp1869
    @jijikp1869 ปีที่แล้ว

    Hai Mam Today I Made Ediyappam for Our Breakfast Using this Recipe Came out verrywell thak U thaks alot

  • @sussypaul1219
    @sussypaul1219 4 ปีที่แล้ว +8

    Sister thanks a lot for teaching, this is very easy method.
    God Bless You💕

  • @deepanair1204
    @deepanair1204 4 ปีที่แล้ว +2

    ഞാൻ once in a week ഉണ്ടാകാറുണ്ട് but njan വെള്ളം പൊടിയിൽ ഒഴിച്ചാരുന്ന് undakkaru ഇത് easy way aanu thanks mam

  • @sanithavijayakumar1486
    @sanithavijayakumar1486 4 ปีที่แล้ว +14

    ഞാൻ അരിപ്പൊടിയിൽ തിളച്ച വെള്ളം ഒഴിച്ച് ഇളക്കിയാണ് ഉണ്ടായിരുന്നത്.ഇനി ഈ രീതി സ്വീകരിച്ചു

    • @TheMathrubhumi
      @TheMathrubhumi 4 ปีที่แล้ว +1

      Njanum anganeya cheyaru. But engane cheythapo bhayankara soft ayi poyi. 😣

    • @raseenaabdulnazar7051
      @raseenaabdulnazar7051 4 ปีที่แล้ว +1

      ഞാനും

  • @radhavasudevan1887
    @radhavasudevan1887 4 ปีที่แล้ว

    Very good. Njan avasyapettirunnu. Madam anginaeyanu undakunnathennu ariyan ayirunnu. Njan undakarullathum ethupolae thannae anu. Thank you

  • @ponnuchinnu5922
    @ponnuchinnu5922 4 ปีที่แล้ว +22

    ഒറൊട്ടിയും, പത്തിരിയും കാണാൻ കാത്തിരിക്കുന്നു 😋😋😋😋

  • @YAMINick72
    @YAMINick72 หลายเดือนก่อน

    Thank you chechi. I ' ll try today utself lits of love❤❤❤❤

  • @saraswathyravi6108
    @saraswathyravi6108 4 ปีที่แล้ว +5

    ഞാൻ പൊടിയിലേക്ക് തിളച്ച വെള്ളം ഒഴിച്ച് വലിയ Spoon കൊണ്ട് ഇളക്കി കുഴച്ച് ഉണ്ടാക്കുകയാണ് പതിവ് സ്വാദ് ഉണ്ട ഈ രീതിയും നോക്കട്ടെ.

    • @MovieJDS
      @MovieJDS 3 ปีที่แล้ว

      ഞാനും

  • @musicophile2492
    @musicophile2492 หลายเดือนก่อน

    ലാലേട്ടൻ സംസാരിയ്ക്കുന്ന അതേ ശൈലി ❤❤❤❤

  • @-90s56
    @-90s56 4 ปีที่แล้ว +3

    ഇടിയപ്പം എന്റെ ഫേവറൈറ്റ് പലഹാരങ്ങളിൽ ഒന്ന് കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋

  • @jayavenugipalan7163
    @jayavenugipalan7163 ปีที่แล้ว +1

    The texture or u can say the dish is always perfect.

  • @ayshabishihababdulhaseeb6218
    @ayshabishihababdulhaseeb6218 4 ปีที่แล้ว +7

    today i made idiappam using your recipe... Thank you mam.. It was perfect

  • @sherlyp.k6858
    @sherlyp.k6858 4 ปีที่แล้ว

    കണ്ടിട്ടു തന്നെ കൊതി വരുന്നു😘 എനിക്കും ഇടിയപ്പം ഒരു ദുരന്തമാണ്. ഇനി ഇതുപോലെ ചെയ്തു നോക്കണം

  • @reenajoseph8621
    @reenajoseph8621 4 ปีที่แล้ว +17

    Mam, I made idiyappam today. It came out well. Thank you for the receipe.

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 ปีที่แล้ว +1

    ചേച്ചീ.. സൂപ്പർ 'ചേച്ചിയുടെ അവതരണം സൂപ്പർ

  • @sreekripakokkatchandraseka9694
    @sreekripakokkatchandraseka9694 4 ปีที่แล้ว +3

    Lakshmichechi, cooking chechide vlog kazhinje mattonulu bcz of your experienced tips. 1st time i made idiyappam.... so amazed with its outcome. Thankyou so much chechi.🥰

  • @sindhubhatkalkar7267
    @sindhubhatkalkar7267 4 ปีที่แล้ว +12

    Tysm chechi. Love u.
    My request is, pls show the recipe of soft fluffy idli

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Pls watch my dosa idili batter video

  • @vivekvreghu6113
    @vivekvreghu6113 4 ปีที่แล้ว +2

    Njan Sreelatha enghanethanneyanu undakkunnathu ennalum chechy cheyyumpol kanan oru bhanghiyanu.

  • @vinithareji9526
    @vinithareji9526 4 ปีที่แล้ว +8

    Ma'am can you please show meen kulambu receipe. Years back it was done in magic oven. But I'm not able to find the video.

  • @sruthi7058
    @sruthi7058 4 ปีที่แล้ว

    ഞാൻ വെള്ളം തിളയ്ക്കുമ്പോൾ ആണ് എണ്ണയും ഉപ്പും ചേർക്കാറുള്ളത്.. ഇനി ഇങ്ങനെ ചെയ്തു നോക്കാം 😊

  • @salabhav.r.4345
    @salabhav.r.4345 4 ปีที่แล้ว +6

    Thank you ma'am.. I made it yesterday and it turned out well.. Thank you for presenting in such an easy way.

  • @remyasree1152
    @remyasree1152 ปีที่แล้ว

    ഒരിക്കലും ശെരിയാകാത്ത ഇടിയപ്പം ഇപ്പൊ റെഡി ആയീ.. താങ്ക് യൂ ❤️🥰🥰🥰

  • @Jetty_John
    @Jetty_John 4 ปีที่แล้ว +5

    Thank you for your channel. God bless you. You are blessed !

  • @shafeelajaleel9826
    @shafeelajaleel9826 4 ปีที่แล้ว

    Mom.thanks eppoyum ellavarum undakunnadenkilum cheriya cheriya tips very useful

    • @anudeepm235
      @anudeepm235 4 ปีที่แล้ว

      പാത്രം സുപ്പർ

  • @ashajacob9015
    @ashajacob9015 4 ปีที่แล้ว +5

    Thank you Lekshmichechy.. the proportions were my problem ... you have made it very clear !

    • @sebinageorge5273
      @sebinageorge5273 3 ปีที่แล้ว

      💕🥳😘👌😇😍🥰🤩🥳😘😘😘😘Thank you so much leekshmi chechy

  • @sheebamadhu2761
    @sheebamadhu2761 4 ปีที่แล้ว +2

    ചേച്ചി ഞാൻ മുട്ട ബട്ടർ മസാലയും പൊറോട്ടയും ഉണ്ടാക്കി.കുട്ടികൾക്ക് ഇഷ്ടമായി. ചേച്ചി ചെയ്യുന്ന രീതിയിൽ ആണ് ഞാനും ഇപ്പോൾ പാചകം ചെയ്യുന്നത്. നാരങ്ങാ രസവും ഉണ്ടാക്കി ചേച്ചി. ചേച്ചിയുടെ കുടുംബം എപ്പോഴും നന്നായി ഇരിക്കട്ടെ😍😍😍❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear for your lovely words 🙏❤🤗

  • @liyapa8258
    @liyapa8258 4 ปีที่แล้ว +16

    Pand Magic Ovenil cheytha Dubai Biriyani recipe onnidamo Ma'am

  • @nimishamanu2408
    @nimishamanu2408 4 ปีที่แล้ว +1

    അടിപൊളി, ഇനിയും നാടൻ പലഹാരങ്ങൾ കാണിക്കു 👌👌👌👍👍👍👍

  • @eddyburns2869
    @eddyburns2869 4 ปีที่แล้ว +5

    Goodmorning Ma'm,
    When is 'Magic Oven' telecasting in kairali tv is going to telecasted again?I m really looking forward to your cookery shows.Hope the programme will be started soon.I m a great fan of yours.

  • @saralaraghavan3110
    @saralaraghavan3110 2 ปีที่แล้ว

    Thank u Laxmi madam. I always watch ur receipes.ur all videos.

  • @idar2765
    @idar2765 4 ปีที่แล้ว +3

    Thanks mam. I made it. Super tasty..🙏

  • @suseelagauri5211
    @suseelagauri5211 3 ปีที่แล้ว

    ഒരു വർഷത്തിന് ശേഷം കാണുന്ന ഞാൻ.....ഇനി ഞാനും ഉണ്ടാക്കും പഞ്ഞി പോലെ soft ആയ ഇടിയപ്പം...
    👍👍

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 ปีที่แล้ว +5

    Dear mam thank you for presenting idiyappam making in simple way.

  • @sudham5649
    @sudham5649 4 ปีที่แล้ว +1

    My favaret . Iddiyappavun thenga ppalum. 😋😋😋😋 super.
    Pinne green pies kariyum super aane. Love you mam ♥️♥️♥️♥️♥️♥️♥️

  • @seemasurendran4135
    @seemasurendran4135 4 ปีที่แล้ว +11

    Dear Mam, All our family is your fan. I watched this around 1pm and just tried at home. Came out superb. Idiyappam was a nightmare for my mom but now she is preparing this for the first time in her life. Thanks so much ma'am 😍😍😍

  • @ameyaskidsworld2955
    @ameyaskidsworld2955 ปีที่แล้ว +1

    Chechi,come out well.Thanku for cooking with love 💕💕💕

  • @sreejasuresh1893
    @sreejasuresh1893 4 ปีที่แล้ว +117

    ഇനിയെങ്കിലും എന്റെ ഇടിയപ്പം ശരിയാകുമോ എന്നൊന്ന് നോക്കട്ടെ....😀😍

    • @jamshidabanu9941
      @jamshidabanu9941 4 ปีที่แล้ว +4

      Sreeja Suresh njnanum 😂😂😂

    • @ronaldor1065
      @ronaldor1065 4 ปีที่แล้ว +1

      ,😂😂😂

    • @DimasWorld-vi2rt
      @DimasWorld-vi2rt 4 ปีที่แล้ว +5

      😝😝

    • @sunilajoby3275
      @sunilajoby3275 4 ปีที่แล้ว +3

      Njan puttu undakkiyal athu oru dhuridham annuu 😄

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +5

      Waiting for your feedbacks dear

  • @humtumaurhamaarasaavan2259
    @humtumaurhamaarasaavan2259 4 ปีที่แล้ว +2

    Hi chechi.. Last week I tried idiyappam and it was a flop. The same day u uploaded this video and I tried this yesterday with the same brand of podi I used before.. It was a perfect soft idiyappam.. Thanks alot ... !!!

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +4

    idiyappavm തേങ്ങാപാലും😋😋💕😍💖favrt ma'am ❤💞 thanks 4 sharing ur version ma'am ❤💞 will definitely try..njn naduvil coconut veychu cheythittilla try cheythittu photo idame👍👍😍💕💗💖tc ma'am ❤💞💖

  • @shanushan7606
    @shanushan7606 3 ปีที่แล้ว

    താങ്ക്സ് ചേച്ചി.... നൂലപ്പം ഞാൻ ഉണ്ടാക്കുമ്പോൾ എല്ലാം കുറച്ച് ഹാഡ് ആവാറുണ്ട്.. ഇനി ഇതുപോലെ ചെയ്തപ്പോൾ സൂപ്പർ ആയി.... Love you ചേച്ചി 🌹😍

  • @littyjosekollamana9098
    @littyjosekollamana9098 4 ปีที่แล้ว +3

    Very systematic ,I love your blog.

  • @guthulapadma2116
    @guthulapadma2116 ปีที่แล้ว

    First time i saw u in you tube channel ఎందుకంటె ఇదియాప్పం అంటే నాకు చాలా ఇష్టం కానీ మా ఆంధ్ర లో ఈ వంట తెలియదు కానీ ఈ ఇదియాపం ఆంటే నాకు persnal గా చాలా ఇష్టం ఒకసారి ట్రై చేస్తా అందుగురించే viral అయ్యి నా దాకా వచ్చి నట్లు ఉంది ఈ వీడియో.

  • @jimcyjose4075
    @jimcyjose4075 4 ปีที่แล้ว +5

    Thank you very much Mam, well explained in simple way. Now it's very easy for me after seeing this video.

  • @zifanaali4800
    @zifanaali4800 3 ปีที่แล้ว

    Hi chechi 👌👌👌👌 njanum undakki super aayit vannu thnks chechi so moch

  • @dhanyasudeep7391
    @dhanyasudeep7391 4 ปีที่แล้ว +6

    Pradheekshichu kitty😍😍😍😍

  • @anilkotoor
    @anilkotoor 4 ปีที่แล้ว +1

    Suuuper ചേച്ചി.... പൊടി കൊണ്ട് ഇതുവരെ ഉണ്ടകിട്ടില്ല... next try ചെയ്യും... ഞാൻ ഇവിടെ mangalore stylil പണ്ടത്തെ നാടൻ രീതിയിൽ അരി കുതിർത്തു grinder ൽ നന്നായി അരച്ച് choodaaki പഴെയ മെഷീൻ ൽ ഉണ്ടാകും... കുറുവ അരിയാണ് best....

  • @sreejac6245
    @sreejac6245 4 ปีที่แล้ว +3

    ഇന്നെന്താ ഒരു ഉഷാറില്ലാതെ. എന്തുപറ്റി സുഖമില്ലേ മാമിന്. ❤️❤️❤️

  • @seethaps8340
    @seethaps8340 2 ปีที่แล้ว

    Superb laxmi kutty got good grace from god what ever you prepared very nice thanks keep it up nice

  • @sarabenny9178
    @sarabenny9178 4 ปีที่แล้ว +9

    Thank you madam God bless you💕

  • @vimalgopal8737
    @vimalgopal8737 3 ปีที่แล้ว

    Nanni Lekshmi cooking i's hazardous for me daily daily like writing an exam not for cooking to see you I go interesting watching n admire ur complexion rosy manjaz enhances ur beauty let me prepare as u said we use mor kuzambhu pappadam not here in Nellai in Trivendrum when we go daily daily I must see ur videos nanni dear

  • @salmakp9271
    @salmakp9271 4 ปีที่แล้ว +10

    Thank you so much mam.lam your dearest fan

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Lots of love dear ❤🤩🤗

  • @seenathkp5580
    @seenathkp5580 4 ปีที่แล้ว

    IdiyappaIlik lm ende favourite food anu Lakshmichechiye othiri ishtama

  • @healthycooking5171
    @healthycooking5171 4 ปีที่แล้ว +3

    Mam aa idly pathram yethu brAnd anu? Really liked it

  • @sethulakshmi8170
    @sethulakshmi8170 4 ปีที่แล้ว

    Ethra simple aayittu undaakki... ini ithepole undaakki nokkaam....... maam ini pathiri engineya undaakanennu kaanikkane......... 😍😋😋😋

  • @diyaniyavlogs718
    @diyaniyavlogs718 4 ปีที่แล้ว +8

    Chechii trivandrumthinte oru brkfst combo aaya Dosha chammanthi mulalu curry pappadam omlet pne must aayitulla rasa vada.. ee combo onnu cheyuo plzzzz

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Will do dear

    • @ziyahzone295
      @ziyahzone295 4 ปีที่แล้ว

      Rasavada kandittupolumilla
      Hope Mam will show soon