ഇഡ്ഡലി മാത്രമല്ല ഇടിയപ്പവും പൂവരശിൻ്റെ ഇലയിൽ ചെയ്യാറുണ്ട് എൻ്റെ വീട്ടിൽ,, ഒരു പ്രത്യേക രുചിയാണ്😍😋പക്ഷേ ഇപ്പൊൾ അങ്ങനെ ചെയ്യാറില്ല,,ഇത് കണ്ടപ്പോൾ എനിക്ക് കുട്ടിക്കാലം ഓർമ്മ വന്നു😌
പണ്ട് ഞങ്ങളുടെ ചെറുപ്പത്തിൽ മോൻ കാണിച്ചത് പോലെ ആണ് ഇഡ്ഡലി ഉണ്ടാക്കിയിരുരുന്നത് . 👍👍😄പഴയ കാലത്തേക്ക് മോൻ ഞങ്ങളെയും കൊണ്ടു പോയി അതിനു മോന് പ്രേത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു . 👍👍👍👍👍👍👍😄😄😄😄😄 പിന്നെ ഇഡ്ഡലി , ദോശ , സാമ്പാർ ചമ്മന്തി ഇതു രണ്ടും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് . മോന്റെ ഈ വിഡിയോ എല്ലാം തന്നെ സൂപ്പർ ആണ് . 👌👌👌👌👌😄👌😄😄. ആരും കൊതിച്ചു പോകുന്ന ഭക്ഷണങ്ങൾ . 👍👍👍👌👌👌👌👌. ഇനിയും നല്ല നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി കാണിക്കാൻ മോന് ദൈവം ആയുസ്സും ,, ആരോഗ്യവും തന്നു അനുഗ്രഹിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏.... ഇഡ്ഡലിയും ചമ്മന്തിയും സൂപ്പർ 👌👌👌👌👌👌👌👌👌😄😄😄😄😄
ഇക്കാ, പൂവ്വരശ്ശിൻ്റെ ഇല വെച്ച് ഇഡ്ഢലി ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നതാണ് 'നല്ല സോഫ്റ്റ് ഇഡ്ഢലി😋😋😋😋 ചമ്മന്തിയും സൂപ്പർ ആയിട്ടുണ്ട് ' എനിക്ക് ഇഡ്ഡലിയും സാമ്പാറും ആണ് ഇഷ്ടം😋😋😋😋😋👌👌👌👌👌
ഇഡ്ഡലി എന്നാല്‍ മ്മടെ ഇഡ്ഡലി പിള്ളേച്ചന്റെ ഇഡ്ഡലി സ്കൂളില്‍ പഠിക്കുമ്പോള്‍ കുറേ കഴിച്ചതാണു. ഇന്നത്തെ ബ്രെക്ഫാസ്റ്റ് ഇഡ്ഡലി ആയിരുന്നു വിത്ത് സാമ്പാര്‍ ചമ്മന്തി
മാവ് നന്നായി പുളിച്ചുപോയാൽ, അമ്മ ആ അരിമാവിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത്,വാഴയില കുമ്പിളുകുത്തി അതിൽ മാവൊഴിച്ച് ഇഡ്ഡലി പാത്രത്തിൽ വെച്ച് വേവിച്ചെടുക്കും.നല്ല രുചിയാണ്.
മുരിക്കിന്റെ ഇലയിൽ അമ്മ ഇഡ്ഡ ലി ഉണ്ടാക്കി തരുന്ന ആ പഴയ കാലം ഓർമ വന്നു...അങ്ങനെ നൊസ്റ്റാൾജിയ കൂടിയപ്പോ ഞാനും ഒരിക്കൽ try ചെയ്തു but ഇല, ഇതിൽ കാണിച്ച പോലെ ആവിയിൽ വച്ചില്ല.. അതിന്റെതായ കുഴപ്പവും ഉണ്ടായി
അടിപൊളി.ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല.. God bless u....
പൂവരശിന്റെ ഇലയിൽ ഇഡലി പുഴുങ്ങിയപ്പോൾ പഴയ കാലം ഓർമ്മ വന്നു.... പഴയ കാലം ഓർമിപ്പിക്കുന്ന നിങ്ങൾക് ഒരായിരം ആശംസകൾ
💕🥰
J
അതേ ഞങ്ങളും പണ്ട് പൂവരിശിൻ്റെ ഇലയിൽ ആണ് ഉണ്ടാക്കി ഇരുന്നത്.
എന്നാൽ ഈ വിധത്തിലുള്ള ഇഡലി തട്ടത്തിൻ ഇല വെയ്ക്കേണ്ട ആവശ്യം ഇല്ല
ചേട്ടന്റെ ചിരിയാണ് ഇഷ്ടമായത് ലളിതം സുന്ദരം നിഷ്കളങ്കമായ കൃത്യ മത്വം ലേശം പോലും ഇല്ലാത്ത അവതരണം വിജയി ഭവ
ഇഡ്ഡലി മാത്രമല്ല ഇടിയപ്പവും പൂവരശിൻ്റെ ഇലയിൽ ചെയ്യാറുണ്ട് എൻ്റെ വീട്ടിൽ,, ഒരു പ്രത്യേക രുചിയാണ്😍😋പക്ഷേ ഇപ്പൊൾ അങ്ങനെ ചെയ്യാറില്ല,,ഇത് കണ്ടപ്പോൾ എനിക്ക് കുട്ടിക്കാലം ഓർമ്മ വന്നു😌
നല്ല ഉപമകളൊക്കെ ചേർത്തുള്ള അവതരണം. ഭംഗിയാകുന്നു
പണ്ട് ഞങ്ങളുടെ ചെറുപ്പത്തിൽ മോൻ കാണിച്ചത് പോലെ ആണ് ഇഡ്ഡലി ഉണ്ടാക്കിയിരുരുന്നത് . 👍👍😄പഴയ കാലത്തേക്ക് മോൻ ഞങ്ങളെയും കൊണ്ടു പോയി അതിനു മോന് പ്രേത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു . 👍👍👍👍👍👍👍😄😄😄😄😄 പിന്നെ ഇഡ്ഡലി , ദോശ , സാമ്പാർ ചമ്മന്തി ഇതു രണ്ടും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് . മോന്റെ ഈ വിഡിയോ എല്ലാം തന്നെ സൂപ്പർ ആണ് . 👌👌👌👌👌😄👌😄😄. ആരും കൊതിച്ചു പോകുന്ന ഭക്ഷണങ്ങൾ . 👍👍👍👌👌👌👌👌. ഇനിയും നല്ല നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി കാണിക്കാൻ മോന് ദൈവം ആയുസ്സും ,, ആരോഗ്യവും തന്നു അനുഗ്രഹിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏.... ഇഡ്ഡലിയും ചമ്മന്തിയും സൂപ്പർ 👌👌👌👌👌👌👌👌👌😄😄😄😄😄
എന്റെ വീട്ടിൽ മുരിക്കിന്റ ഇലയിൽ ആണ് ഇഡലി ഉണ്ടാക്കുന്നെ ഇലയിൽ ഉണ്ടാക്കുന്നത് സൂപ്പർ 👌👌👌
ഇക്കാ, പൂവ്വരശ്ശിൻ്റെ ഇല വെച്ച് ഇഡ്ഢലി ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നതാണ് 'നല്ല സോഫ്റ്റ് ഇഡ്ഢലി😋😋😋😋 ചമ്മന്തിയും സൂപ്പർ ആയിട്ടുണ്ട് ' എനിക്ക് ഇഡ്ഡലിയും സാമ്പാറും ആണ് ഇഷ്ടം😋😋😋😋😋👌👌👌👌👌
Super avatharanam adipoli cooking
New information,iddly super
Adi poli sahodara
Very soft idli, ente ammumma inji, pachamulagu & kariveppila cherkum aayirunnu idli maavil....
വളരെ.നല്ല. അവതര nam.god.bless.u
താങ്കളുടെ അവതരണം എന്തോ ഒരു പ്രത്യേകത... അത് തന്നെയാണ് എല്ലാ വീഡിയോയുടെ വിജയവും ❤️❤️👌🏻👌🏻അഭിനന്ദനങ്ങൾ
I was in search of soft iddali.
Eddali elayilum elayillatheyum.
Introducing thattukada chammanthi.
Thanks 🌹
Super 💕 കലക്കൻ ഇഡ്ഡലി.
അടിപൊളി ഇഡലി നാളെ ഞാൻ ഇഡലി കടല കറിയും പ്ലാൻ ചെയ്തതാ.. ഇത് കണ്ടപ്പോൾ കൊതിയായി.. ഇനിയും നാളെ തട്ടുകട ചമ്മന്തി മതി 😋😋 . thank u chetta ❤️ god bless 🙏
Eddali nannayittunde.chammanthi super. Tattukada style chammanthi njangalkkokke nalla eshtamaane.athu kazhikkanvendi ambalathil poyivarumbol tattukadayilkayari ethupolulla eddaliyum chammanthiyum kazhikkum.
ഇലയിൽ ഒഴിച്ച് ഇഡലി ഉണ്ടാക്കിയ കാലം മറന്നേ പോയി. നല്ല ഇഡലിയും ചമ്മന്തിയും . കൊള്ളാം ഇഷ്ടമായി👌
വാഴ ഇലയിൽ ഉണ്ടാക്കും ഞാൻ, ഇഡലി, ചമ്മന്തി കിടു. ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹
വാഴ ഇല ഷേപ്പ് ചെയ്തു അതിൽ പണ്ട് അമ്മ ഉണ്ടാക്കിയത് ഓർമ വന്നു 💕💞
നന്നായിട്ടുണ്ട്👌👌
Ikka adipoli, kandappo kothiyayiiii,pazhaya kalam ormavannu, sherikkum👍👍
സൂപ്പർ ചേട്ടൻ....
Innocence overloaded......
Ekka supper
Idli my fvt.
Adipoli ayalloo..
Orupadu santhosham ingane naadan reethiyil recipes present cheyunnathinu.....pinne chettante varthamanavum presentation ellam adipoli.......thattukada style chutney enthayaalum try cheyum....thanks and God bless
Super,verry Verry good.Thanks
നാളെ ഞങ്ങളും ഇഡലിയാ രാവിലെ. ചമ്മന്തിക്കുപകരം സാമ്പാർ
1 Lakh subscribers loading❤️💙💜
ഇഡ്ഡലി എന്നാല്‍ മ്മടെ ഇഡ്ഡലി പിള്ളേച്ചന്റെ ഇഡ്ഡലി സ്കൂളില്‍ പഠിക്കുമ്പോള്‍ കുറേ കഴിച്ചതാണു.
ഇന്നത്തെ ബ്രെക്ഫാസ്റ്റ് ഇഡ്ഡലി ആയിരുന്നു വിത്ത് സാമ്പാര്‍ ചമ്മന്തി
മാങ്ങാ ഇട്ടു പച്ചയരച്ച ചാള കറിയും ഉണ്ടെങ്കിൽ അടി പൊളി ആയിരിക്കും.
സാമ്പാർ ഉണ്ടാക്കാൻ പറ്റാത്തപ്പോൾ ഈ ചമ്മന്തിക്കറിയും നല്ല രുചി ആണ്
Cheelanthi. Elayum murukkilayum vazhaElayum upayogikum From Kollam karunagappally
Super idali
Supr. Chettaa
Ente Amma parayumaayirunnu poovarashinte ilayil idli undaakkunnathu.. recipe super 👏🏻👏🏻👏🏻
Ikka, ee elayil vecha idali njan kazhichittund
Sooooper chetta pachakam
Ikkkaa nighalu supper and your family , they are very lucky. , Go ahead, next vediio kku vendy waiting ,. ,,,,,
കൊതി വന്നിട്ട് വയ്യായെ.. മുഖത്തെ innocence super
🙏🙏🙏 from .Al Riyadh
Good presentation
ചേട്ടന്റെ ഇഡലിയേക്കാൾ രസം ആണ് സംഭാഷണം ഇത് കേൾക്കാൻ ആണ് ഞങ്ങള്ക് ആഗ്രഹം 🥰❤️
ചേട്ടാ വീഡിയോ അടിപൊളി
പൊളിച്ചു 👌👌👌👌👌ഇക്കാ 👍👍👍👍
Ith kanda karanam nalla oru Indli kayikan pati Ivaday undakiyaa sheriyavarilla 😊
Super,,,,, ചേട്ടാ 👌👌👌👌
വലയിൽ നിന്ന് മീൻ ഉതിരുന്ന പോലെ തുണിയിൽ നിന്നും ഇഡലി 😝. ചേട്ടന്റ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട് 🌸♥️
പണ്ട് ഞങ്ങൾ മുരിക്കിലയിൽ ആയിരുന്നു ഇഡ്ഡലി പുഴുങ്ങിയിരുന്നത്, അത് ആർക്കേലും ഓർമയുണ്ടോ ❤️
ഉണ്ടേ ❤️❤️❤️
@@ak.mp4. Thank you❤️
Jangalum pandu murikkinte elayil ayirunnu edali undakkiyathu
@@sujaplavethyveanambabu2205 അതെ ❤️
അതെ 👍🏻.. മുള്ള് മുരിക്ക്... ഇപ്പോൾ അതു കാണാൻ പോലും ഇല്ല 😔
Well presentation.
Super iddali and chamnthi thankyou sir
Ikkaaa iam ur big fan ..... going head
Idli 👍 in☘️& chman😋di
നാളെ ഉണ്ടാക്കിട്ട് തന്നെ കാര്യം 👍🌹
മാവ് നന്നായി പുളിച്ചുപോയാൽ, അമ്മ ആ അരിമാവിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത്,വാഴയില കുമ്പിളുകുത്തി അതിൽ മാവൊഴിച്ച് ഇഡ്ഡലി പാത്രത്തിൽ വെച്ച് വേവിച്ചെടുക്കും.നല്ല രുചിയാണ്.
സൂപ്പർ ബ്രദർ
നല്ല ഇഡ്ഡലി നല്ല അവതരണം
ചേട്ടന്റെ അവതരണം സൂപ്പറാ 👍👍👍
ആഹാ അടിപൊളി 👍👍
Chetta Adipoli
Idali pole chettan Adipoli
GOOD luck 😍
Spoon vechu taste cheyyunathu nannayirikkum.
Polichu ♥️♥️
Congrats 1 lakh subscribers now..👏👏👏👏👏🎉
100 k 😍🎊🎉
സൂപ്പർ 👍🏼💕
Super👍👍
നല്ല. Eddaly
എനിക്ക് ഇഷ്ടം ആയി
സൂപ്പർ🎉
Sugama chetta . Chettanum kudumbavum sugamayi irikunno
Supersyittunfu chetta
അടിപൊളി 👍
ഇക്കാ super 🥰🥰🥰👍👍👍
100k woow
സൂപ്പർ 👍👍
Super ഇക്കാ
നാളെ 100K ആകുമോ
am waiting
Adi poli
Thanku chettayi.ente muthassiyum ammayum ingane undakkarund.soooper taste aane .iniyum ithupolulla recepies wait chyunnu.🙏
Thazhavayil njangal ippozhum ingane idili undakkum.. Cheelanthy ila ennum parayum
സൂപ്പർ... 👍🏼
Adipoli
ഒരു രക്ഷയും ഇല്ല ഇക്ക പൊളി ആണ്
മുരിക്കിന്റെ ഇലയിൽ അമ്മ ഇഡ്ഡ ലി ഉണ്ടാക്കി തരുന്ന ആ പഴയ കാലം ഓർമ വന്നു...അങ്ങനെ നൊസ്റ്റാൾജിയ കൂടിയപ്പോ ഞാനും ഒരിക്കൽ try ചെയ്തു but ഇല, ഇതിൽ കാണിച്ച പോലെ ആവിയിൽ വച്ചില്ല.. അതിന്റെതായ കുഴപ്പവും ഉണ്ടായി
മുരിക്കിലയിൽ ആണ് undakkare
😍😍👍🏻super
Super 👌👌😘
Innocent chettan.. all d best
Thanks for this video chetta👍🏻
Hi ikka. Simple breakfast recipes cheyamo please.. Working mother snu easy ayit kutikalk kodukan pateth.
👌super
ചെലവുണ്ട് ട്ടാ subscribers ഒരു ലക്ഷം ആയല്ലോ....
Inji pachamlakum veppilaym Rathri ittu vekkanam ittali nallamanamanu
Talk speed kurachaal nannayirunnu
ഇക്കാ നല്ലൊരു മാങ്ങാക്കറി റെഡിയാക്കാമോ.
സൂപ്പർ അടിപൊളി😋😋😋😋
സൂപ്പർ
Hii ikka❤️👍
One lakh subscribers 👍