ഭൂമിയുടെ ഉടമസ്ഥത ആർക്കാണ് || ഭൂനികുതി അടച്ച രസീത് ഉടമസ്ഥതയുടെ രേഖയാണോ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 32

  • @ashokkumarevkumar2796
    @ashokkumarevkumar2796 2 หลายเดือนก่อน +3

    സാധാരണ ജനത്തിന് ഇത്രയധികം ബുദ്ധിമുട്ടിക്കുന്ന വെറയൊരു ഡിപ്പാർട്മെന്റ് revenue ആണ്. സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലളിതവും എളുപ്പവുമാകണം നിയമങ്ങൾ.

  • @ajeeshm-zi9us
    @ajeeshm-zi9us 23 วันที่ผ่านมา

    Good message

  • @pthomas8327
    @pthomas8327 3 หลายเดือนก่อน +6

    ROR എന്നത് ഏതു ഓഫീസർ, ഇത്ര ദിവസത്തിനകം അപേക്ഷകന് കൊടുത്തിരിക്കണം എന്ന് നിയമ സഭ നിയമം പാസ്സ് ആക്കണം.അത്രയും എങ്കിലും ജനത്തിന് വേണ്ടി ചെയ്യണം.

    • @legalprism
      @legalprism  3 หลายเดือนก่อน +1

      കേരളത്തിൽ വരണം. മറ്റു ചില സംസ്ഥാനങ്ങളിൽ വന്നു കഴിഞ്ഞു.

    • @EP.Sreekumar
      @EP.Sreekumar หลายเดือนก่อน

      ആധാരം നടത്തി അതിന്റെ പോക്കുവരവ് നടത്താൻ രങ്കി സ്റ്റാർ ഓഫീസ്സിൽ നിന്നു നല്കന്നത് വില്ലേങ്ക് ഓഫീസ്സിൽ സമർപ്പിക്കുകയും അതിൻ പ്രകാരം വില്ലേങ്ക് തങ്ങപ്പേർ രജിസ്ററിൽ ചേർത്ത് (BTR ) കരം വാങ്ങിക്കുകയുംആവസ്തു അയാളുടേതു മാത്രമാണ്. അത് ബഹു കോടതികളിൽ വരെ സ്വീകരിക്കന്നു. ഈ കരം തീർത്ത രസീതും അസ്സൽ ആധാരവും വച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുക്കുന്നു ഈ അസ്സൽ ആധാരവും കരം തീർത്ത ഈ രസീതും കൊടുത്താലേ ഉടമാസ്ഥവകാശ സർട്ടിഫിക്കറ്റ് (pocession certificate ] ലഭിക്കൂ. അപ്പോൾ ഈ രസീതിന് വിലയില്ലേ ക്ഷമിക്കണം. സാധാരണക്കാരന് സംശയങ്ങൾ തീർക്കുന്ന രീതിയിൽ ഒരു വീഡിയോ തയ്യാറാക്കാമോ?

    • @ramachandranp8311
      @ramachandranp8311 หลายเดือนก่อน

      Not clear

    • @pthomas8327
      @pthomas8327 หลายเดือนก่อน +1

      @@ramachandranp8311
      ROR ennaal "Record of Rights.

  • @valsammageorge9482
    @valsammageorge9482 3 หลายเดือนก่อน +2

    Anil ഗോപാൽ ന്റെ അഭിപ്രായം പോലെ അയൽക്കാരന്റെ ഭൂമി kaiyeriയവന് ആണ് അവകാശം. എന്റെ അനുഭവം ആണ്. Closed relative എന്നോട് ചെയ്തതാ.

    • @legalprism
      @legalprism  3 หลายเดือนก่อน

      കയ്യേറിയവന് കയ്യേറിയ അവകാശം കിട്ടും. ഉടമസ്ഥാവകാശം ഉടമയുടെ കയ്യിലും...

  • @pthomas8327
    @pthomas8327 3 หลายเดือนก่อน +2

    ഇത് പോലെ ജന ദ്രോഹവും വിചിത്രവും ആയ കുറെ നിയമങ്ങൾ ഉണ്ട്. ROR എന്നത് പല വില്ലേജ് ഓഫീസിൽ നിന്നും കിട്ടുന്നില്ല എങ്കിൽ എന്ത് ചെയ്യണം.?

    • @legalprism
      @legalprism  3 หลายเดือนก่อน

      നിയമം പോലും ഇതുവരെ പാസായില്ല...പിന്നെങ്ങനെ വില്ലേജ് ആഫീസർ തരും...

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน +4

    കേരളത്തിൽ ജനങ്ങളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന വകുപ്പ് റവന്യു വകുപ്പ് ആണ്. ഈ വകുപ്പ് ഒരിക്കലും നന്നാകില്ല.

    • @legalprism
      @legalprism  2 หลายเดือนก่อน

      റവന്യു വകുപ്പ് നിയമം ഒന്നും നിർമ്മിക്കുന്നില്ല. നിയമ വകുപ്പാണ് നിയമം നിർമ്മിക്കുന്നത്. നിയമസഭയിലാണ് നിയമങ്ങളുടെ ഉദയം. നിയമസഭ എന്നു പറയുമ്പോൾ ജനങ്ങളുടെ പ്രതിപുരുഷൻമാർ. എന്നുവച്ചാൽ ജനങ്ങൾ തന്നെയാണ് നിയമം നിർമ്മിക്കുന്നത്. നിയമനിര്ർമ്മാണ സഭയുടെ താത്പര്യപ്രകാരം പ്രവർത്തിക്കുകയാണ് ഉദ്യോഗസ്ഥരുടേയും കോടതികളുടേയും കടമ. ഇനി പറയൂ, ആരാണ് നന്നാകേണ്ടത്..

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 หลายเดือนก่อน +2

      ​@@legalprismജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ നിയമസഭയാണ് പാസാക്കുന്നത്. ആ നിയമങ്ങൾ ചൂഷണം ചെയ്തു കൊണ്ട് റവന്യു വകുപ്പ് ജീവനക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു.

    • @anilgopal4405
      @anilgopal4405 หลายเดือนก่อน

      ​@@legalprism ജനങ്ങൾതന്നെയാണ് നന്നാകേണ്ടത്,
      പണ്ടും ഇതുപോലെ റീസർവ്വേ നാടകവുമായിവന്ന് നാണംകെട്ടവൻ കയ്യേറിയ ഭൂമി നാണംകെട്ടവരുടെ പേരിലാക്കിയതുപോലെ ഇപ്പോഴും ഡിജിറ്റൽസർവ്വേനാടകം നടത്തുന്നു പരനാറികൾ!
      ഈപരനാറികളെ നിയമസഭയിൽ കയറ്റിയ ജനങ്ങൾതന്നെയാണ് നന്നാകേണ്ടത്!

  • @eagle_68_d
    @eagle_68_d 3 หลายเดือนก่อน +2

    ഒരു വ്യക്തി കേരള ഗസ്സറ്റിലൂടെ തന്റെ പേര് മാറ്റിയാൽ തന്റെ കൈവശം ഉള്ള പുരയിടം ആധാരത്തിൽ ഉള്ള പഴയ പേര് എങ്ങനെ മാറ്റും? മാറ്റാൻ കഴിയുമോ? ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @mathewthekkel2940
    @mathewthekkel2940 3 หลายเดือนก่อน

    It is high time right to ownership of any natural resource is banned.

  • @devidas4006
    @devidas4006 หลายเดือนก่อน

    Ownership of all landd is with the Union of India. Private property '' owners' have ONLY a perpetual leasehold right. which ceases when there none in the line of inheritance. The land reverts to the state through escheat. What has been going on since 1950 is all very unconstitutional.

    • @legalprism
      @legalprism  29 วันที่ผ่านมา

      Title of land is going to be guaranteed.

  • @sumeshs4020
    @sumeshs4020 3 หลายเดือนก่อน +2

    അപ്പോൾ സർക്കാര് ആര? ആരാണ് സർക്കാരിനെ ഉണ്ടാക്കിയത്? നിയമം ഉണ്ടാക്കിയത് ആര്?

  • @sainudheenkanhirudil4349
    @sainudheenkanhirudil4349 หลายเดือนก่อน

    എന്റെ അമ്മാവൻ (മാതാവിന്റെ സഹോദരൻ ) മരണപെട്ടു അയാൾക്ക് ഭാര്യയോ മക്കളോ ഇല്ല.3 ജേഷ്ടൻമാർ ഉണ്ടായിരുന്നു അവരും മരണപ്പെട്ടു.അയാൾക്ക് രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു. അതിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു - ഈ ഭൂമിയും. വസ്തുക്കളുടേയും അവകാശം ആർക്കാണ് കിട്ടുക.മുസ്ലിം സമുദായത്തിൽ പെട്ട വ്യക്തിയാണ്.നിയമപരമായ വിശദീകരണം പ്രതീക്ഷിക്കുന്നു.

    • @legalprism
      @legalprism  หลายเดือนก่อน

      സഹോദരിക്ക് മൂന്നിൽ രണ്ടും, അനന്തിരവർ (സഹോദരിയുടെ മകൻ, സഹോദരന്റെ മകൻ) ക്ക് ബാക്കി സ്വത്തും. മാതാപിതാക്കളില്ല എന്നു കരുതുന്നു. (ലഭ്യമായ വിവരം വച്ച് പറയുന്നതാണ്. വിദഗ്ദോപദേശം തേടുക)

  • @vinodkumarb2318
    @vinodkumarb2318 3 หลายเดือนก่อน +1

    Common people dont know all these laws.

    • @hellobro7134
      @hellobro7134 3 หลายเดือนก่อน

      common man is not supposed to know all these .he is trying very hard to sustain his life .he wont have an opportunity to learn all these

    • @anilkumarn.m3252
      @anilkumarn.m3252 หลายเดือนก่อน

      പക്ഷേ എന്തെങ്കിലും പ്രശ്നം വന്നാൽ നിയമം അറിയാത്തതുകൊണ്ടാണ് എന്നു പറഞ്ഞു ഒരു സാധാരണ ക്കാരനു൦ കോടതിയിൽ പിടിച്ചു നിൽക്കാനാവില്ല..... നിയമം എല്ലാപൌരനു൦ അറിഞ്ഞിരിക്കണ൦

  • @shajishaji6219
    @shajishaji6219 3 หลายเดือนก่อน

    🤔🤔

  • @gopalaramangr9204
    @gopalaramangr9204 3 หลายเดือนก่อน

    Sir, സർക്കാർ കൾ വിഷയങ്ങൾളിൽ തീരുമാന
    ങ്ങൾ എടുക്കുമ്പോൾ , ജനപ്രധിനിതികൾ വോട്ട്
    ചെയ്ത് അധികാരത്തിലെ
    ത്തിക്കുന്ന വോട്ടർമാരായ
    ജനങ്ങളെ അറിയിക്കാറുണ്ടോ?

    • @legalprism
      @legalprism  3 หลายเดือนก่อน

      ഉണ്ട്. പബ്ലിക് ഒപ്പിനിയൻ സ്വീകരിക്കും. എന്നാലും നിയമസഭയിൽ വോട്ടിനിടുന്നതാണ് പരിഗണിക്കുക.