നിർബന്ധമായും നിങ്ങൾ വിൽപ്പത്രം എഴുതണം. ചതിക്കപ്പെടാതിരിക്കാൻ.. മുഴുവൻ കാണുക

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 561

  • @mohannair5951
    @mohannair5951 3 หลายเดือนก่อน +33

    സർ,
    താങ്കളുടെ അറിവ് ജനങ്ങൾക്ക് പകർന്നു തന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @SheejaSibi-hf3re
    @SheejaSibi-hf3re 2 หลายเดือนก่อน +10

    വിൽപ്പത്രം എഴുതി അച്ഛൻ മരിച്ചു 10 വർഷം കഴിഞ്ഞിട്ടും അത് പുറത്തു വന്നില്ല. ഇത് അറിയാതെ വാസത്ത് ഭാഗം വയ്ക്കുകയും ചെയ്തു ചതിക്കപ്പെടുകയായിരുന്നു ശരിക്കും. ഒരു വിലയും ഇല്ലാതെ അത് നശിപ്പിക്കപ്പെടുകയും ചെയ്തു. വിൽപ്പത്രം. എഴുതിയാലും അത് ജീവിച്ചിരിക്കുന്നവർ എങ്ങനെ അറിയും.ചതിക്കപ്പെടുകയും ചെയ്തു ശത്രുക്കൾ ആവുകയും ചെയ്തു

    • @vs-hb1os
      @vs-hb1os หลายเดือนก่อน +1

      Will സബ് രജിസ്ട്രാർ ഓഫീസിൽ register ചെയ്യണം.

    • @luiskd7724
      @luiskd7724 10 วันที่ผ่านมา +1

      സ്ഥലത്തിന്റ aadaram number, നികുതി റസ്സീറ്റ്... തുടങ്ങി രേഖകൾ registrar office ഇൽ കാണിക്കുക.... അവർ പറയും.... (രജിസ്റ്റർ cheithitundankl)

  • @ramankuttyak9153
    @ramankuttyak9153 3 หลายเดือนก่อน +3

    വിൽ പത്രം എഴുതുന്നതിന് Telegrame ന്റെ കാര്യമെത്തിൻ പറയ്യന്നു വെറുതെ വലിച്ച് നീട്ടാതെ കാര്യം പറയാൻ പഠിക്കു

  • @surendran1238
    @surendran1238 2 หลายเดือนก่อน +1

    വേറെ സ്റ്റേറ്റിൽ ഉള്ള വസ്തു കേരളത്തിൽ എഴുതിയാൽ മതിയോ ?

  • @balaramanm7683
    @balaramanm7683 2 หลายเดือนก่อน +9

    ഞാൻ ഇന്ന് വിൽപ്പത്രം എഴുതാൻ. കൊടുത്ത് വീട്ടിൽ എത്തി .മൊബൈൽ തുറന്ന് u tube തുറന്നപ്പോൾകണ്ടത് ഇതാണ്.

    • @GracePeace
      @GracePeace 2 หลายเดือนก่อน +1

      Google heard you...

  • @minidavid7839
    @minidavid7839 6 ชั่วโมงที่ผ่านมา

    അരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാ. സഹോദരങ്ങളായാലും മകളായാൽപോലും.

  • @ibruibroos8662
    @ibruibroos8662 6 หลายเดือนก่อน +14

    വിൽ പത്രം എഴുതാൻ ആധാരം ആവശ്യം ഉണ്ടോ എന്റെ ആധാരം ബെങ്കിൽ ആണ്

    • @anithakumarik4564
      @anithakumarik4564 2 หลายเดือนก่อน +1

      Photostat ille

    • @ibruibroos8662
      @ibruibroos8662 2 หลายเดือนก่อน

      @@anithakumarik4564 ഉണ്ട്‌ അത് മതിയോ സാർ

  • @kunhimohamedmk
    @kunhimohamedmk 2 ปีที่แล้ว +23

    ആദ്യം മുതൽ അവസാനം വരെ ശ്രദ്ധാപൂർവം കേട്ടു. നല്ല ഒരു ഇൻഫെർമേഷൻ കിട്ടി. Thanks

  • @rajjtech5692
    @rajjtech5692 ปีที่แล้ว +9

    👆ഒരു കുട്ടി ഉള്ളവർക്ക്‌ ഭാരപ്പെടേണ്ടി വരില്ല.ഭാവിയിൽ എല്ലാം അയാൾക്കുള്ളതാണല്ലോ!.
    പക്ഷെ ഒറ്റക്കുട്ടി, സ്വന്തം മാതാവിനെയോ പിതാവിനെയോ ഉപേക്ഷിക്കുമെന്ന് തോന്നിയാൽ വില്പത്രം എഴുതുന്നത് നല്ലത്.👍.

  • @minidavid7839
    @minidavid7839 6 ชั่วโมงที่ผ่านมา

    Thanks. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു.

  • @asokanao828
    @asokanao828 5 วันที่ผ่านมา

    ഞാൻ താമസിക്കുന്ന വീടും സ്ഥലവും എൻ്റെ ബാങ്ക് അക്കൗണ്ടും എൻ്റെയും ഭാര്യയുടെയും പേരിലാണ് ' വിൽപത്രം തയ്യാതാക്കുന്നത് ഞങ്ങൾ രണ്ടു പേരും കൂടിയാണോ?

  • @georgethomas6983
    @georgethomas6983 2 ปีที่แล้ว +13

    വിൽപത്രത്തിന്റെ ഒരു മാതൃക കൂടി ഇട്ടാൽ നന്നായിരുന്നു.

    • @tv67717
      @tv67717 3 หลายเดือนก่อน +1

      മാതൃക രെജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ ഉണ്ട്‌.

  • @jayasreepillai3792
    @jayasreepillai3792 2 หลายเดือนก่อน

    Bharya,,,marichal,,bharthavinu,,swath,,awakasam,,,undo,,,,,,bharthavumarichalo,,,bharyak,,,,um,,,awakasamundo,,,,,

  • @KumaranKpKB
    @KumaranKpKB วันที่ผ่านมา

    രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വിൽ പത്രം . മരണശേഷം എങ്ങിനേ ആണ് ഉടമസ്ഥാവകാശം കൈമാറുക. കോടതി വഴി ആണോ. അതോ, വില്ലേജ് ഓഫീസിൽ കാണിച്ച് തണ്ടപ്പേര് മാറ്റി നികുതി മുറിച്ച് കിട്ടുമോ?

  • @salam4043
    @salam4043 5 วันที่ผ่านมา

    Sr makkalk dan am koduthal
    Pinne arenmilum
    Avakas.unneyikumo

  • @praveenasaji6792
    @praveenasaji6792 3 หลายเดือนก่อน +2

    സർ കോടതി അറ്റ് ടച്ച്മെൻറെ ഉള്ള വസ്തു വില്പത്രം എഴുതിവെക്ക മോ

  • @sidheeqaboobacker4463
    @sidheeqaboobacker4463 27 วันที่ผ่านมา +1

    ഇഷ്ട്ട ദാനം അന്നോ വിൽപത്രം ?

  • @vaishakhan-u9u
    @vaishakhan-u9u 3 วันที่ผ่านมา

    നല്ല അവതരണം, നല്ല ഇൻഫർമേഷൻ ,,..🙏🏻

  • @suseeladevi8457
    @suseeladevi8457 ปีที่แล้ว +4

    അനിയൻ വീട് വൈയ്ക്കാൻ സ്ഥലം അവന്റെ പേരിൽ ആക്കി മുഴുവൻ മതില് കെട്ടി വീടും വെച്ചു ഇനി ഞങ്ങൾക്ക് സ്ഥലം തന്നാലും എങ്ങനെ ആ സ്ഥലതോട്ടു കേറാൻ പറ്റും ഞാൻ മൂത്ത മകൻ ആണ് മുഴുവൻ അവന്റെ പേരിൽ കൊടുത്തിട്ടില്ല അച്ഛൻ ജീവിച്ചിരിപ്പുണ്ട് 💕നല്ല വിഡിയോ നല്ല അവതരണം 💕💕

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  ปีที่แล้ว

      വഴി കിട്ടാൻ നിയമമുണ്ട്.

  • @mujose4941
    @mujose4941 6 ชั่วโมงที่ผ่านมา

    Wife attach (land) attach chaithathinu shasham anu azhuthiyathu kuzhappam undo?

  • @lincyreji1371
    @lincyreji1371 ปีที่แล้ว +3

    ഈ വീഡിയോ ആരെങ്കിലും മുതിർന്നവർ കാണുമോ ? ഇത് പഞ്ചായതുവഴി must ആക്കണം

  • @Gtrkarala-artist
    @Gtrkarala-artist 3 หลายเดือนก่อน +4

    ഇപ്പോൾത്ത കാലത്തു ഇങ്ങനെ വേണം പണ്ടത്തെ മക്കൾ അച്ചന്നെ അമ്മ നെ പേടിച്ചു വളര്നു ഇപ്പോൾ നേരത്തെ മറിച്

    • @naadan751
      @naadan751 2 หลายเดือนก่อน

      ഇപ്പോൾ പേടി ഇല്ലാതില്ല, അച്ഛനെയും അമ്മയേയുമല്ല, അവർക്കു മക്കളെയാണ് പേടി!

  • @gelya5574
    @gelya5574 ปีที่แล้ว +2

    കൊള്ളാം yanna നൊക്കാത മക്കൾ ക്കാനൊ വിൽപതറം യഴുതഡതു

  • @kvrafee6913
    @kvrafee6913 2 หลายเดือนก่อน

    കാര്യo പറയാൻ കുറേ സമയo എടുക്കുന്നു 6:45

  • @sivnair7014
    @sivnair7014 2 ปีที่แล้ว +11

    Excellent information. Thank You

  • @praveenmenon2781
    @praveenmenon2781 ปีที่แล้ว +10

    My father വിൽപത്രം 36 വർഷംമുന്നേ എഴുതിയതാണ് . പുള്ളി മരിച്ചിട്ട് 21 വർഷമായി. ഇപ്പോൾ my brother സകലതും കൈയ്യടക്കി വെച്ചിരിക്കുന്നു. ഒരു രീതിയിലും ഞങളെ ബാക്കി മക്കളെ അടുപ്പിക്കാറില്ല. ഞങള് കേസ് കൊടുത്താൽ കിട്ടാൻ സാധൃതയുൺടാവുമോ?? വിൽപത്രം എത്ര വർഷം നിയമസാധൃതയുൺട്?? 36 വർഷം മുന്നേ എഴുതിയ വിൽപത്രത്തിന് ഇന്നും വാലൃൂട് ഉൺടോ? വിൽപത്രം എൻറെ സഹോദരൻെറ കൈയ്യിലാണ്.

    • @molypaul1720
      @molypaul1720 ปีที่แล้ว

      Q

    • @happy-wh2ro
      @happy-wh2ro 2 หลายเดือนก่อน +2

      Adyam local police stationil parayuka.compromise reethiyil nokkuka...i.. .theerumanam ayillel case file cheyyuka...ingottillel angotum venda bentham..asset use of revenue and income court vazhi freeze cheyyuka....case akanum time edukkum.....illel makkal ningalde nalekalil kanumpol avarkum veshamam alum or chilapol avar kuttappedutham..

  • @rajan3338
    @rajan3338 ปีที่แล้ว +3

    Sir...enikku 3 sisters aayirunnu..ente pappaa swathellaam...enikkum makkalkku vendi VILPPATHRAM ezhuthi vechu..sisters vazhakkundaakki! PAKSHE NO FALAM!..! Pappaa oru vellappepperil aanu ezhuthiyathu!!!register cheythu!

  • @raveendrankv3251
    @raveendrankv3251 7 วันที่ผ่านมา

    വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ പറയുന്നതിന് പകരം കുറെ തട്ടിവിടലുകൾ 😀

  • @ponnappanshanthi4957
    @ponnappanshanthi4957 2 ชั่วโมงที่ผ่านมา

    Veruthe.valichu.neeti.bor.

  • @prspillai7737
    @prspillai7737 23 ชั่วโมงที่ผ่านมา

    ഈ വീഡിയോയുടെ തുടക്കം 👍 ഓർമ്മകൾ ടെലഗ്രാമിന്റെ നാളുകളിലേക്ക് പോയി. അന്ന് telegram കയ്യിൽ കിട്ടിയാൽ കയ്യും, കാലും ഒക്കെ ice ആകുമായിരുന്നു. തൊണ്ട വരളും. കൂടുതലും പട്ടാളക്കാരുടെ telegram വരുമ്പോഴായിരിക്കും വെപ്രാളം കൂടുന്നത്. ഇന്ന തീയതിക്ക് നാട്ടിൽ എത്തും എന്ന് കത്ത് വരും. ഏതെങ്കിലും കാരണവശാൽ ലീവ് മുടങ്ങുകയോ ഒക്കെ ആയാൽ പട്ടാളക്കാര് telegram ചെയ്‌തെന്നിരിക്കും. അവിടെയാണ് കുഴപ്പം. വീട്ടിലിരിക്കുന്നവർക്ക് telegram കാണുമ്പോഴേ ജീവൻ പകുതി പോകും. പുതുകല്യാണക്കാരൻ പട്ടാളക്കാരൻ ആണ് ഇങ്ങിനെ telegram ചെയ്യുന്നതെങ്കിൽ നാട്ടിലിരിക്കുന്ന നവവധു മുക്കിലും മൂലയിലും ഒക്കെ പോയിരുന്ന് കരയും. ഇതൊക്കെ അന്ന് നേരിൽ കണ്ടിട്ടുള്ള കാഴ്ചകളാണ്. അത് അവിടെ നിൽക്കട്ടെ. Uniform Civil Code വന്നാൽ WILL പോലെയുള്ളകാര്യങ്ങളിൽ ഒരു പൊതു നിയമം കൊണ്ടുവരാൻ പറ്റുകില്ലേ?

  • @babythomas2902
    @babythomas2902 10 หลายเดือนก่อน +1

    Sir, will പത്രം എഴുതുമ്പോൾ ആധാരത്തിന്റെ രൂപത്തിൽ എഴുതണമോ? ഉദ: _ ..... താലൂക്കിൽ - , ::.., കരയിൽ ...,, ഇന്ന വീട്ടിൽ ... ഇന്ന ആളുടെ മകൻ ..... എഴുതി തയ്യാറാക്കിയ വിൽപത്രം. സർവ്വേ നമ്പർ ..... ഭാഗപത്രത്തിൽ ഉൾപ്പെട്ട ഇത്ര ഏക്കർ സ്ഥലവും കെട്ടിടവും എന്റെ മകൻ / മകൾ .ക്ക് എന്റെയുംഭാര്യയുടെയും കാലശേഷം പൂർണ്ണ അവകാശിയായിരിക്കുമെന്ന് . മറ്റൊരവകാശികൾ ഉണ്ടായിരിക്കില്ലെന്നും ബോദ്യപ്പെടുത്തിക്കൊള്ളുന്നു. എന്ന് പേര് ഒപ്പ്.

  • @dasvasthu8975
    @dasvasthu8975 11 หลายเดือนก่อน +1

    വിൽ പത്രം രജിസ്റ്റർ ചെയ്തു, എഴുതിയ ആൾ മരിച്ചു, വിൽ പത്രം എഴുതിയ ആൾ മരണം കഴിഞ്ഞ ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ളത് , വില്ലേജ് ഓഫീസർ,താലൂക്ക് ഓഫീസർ എന്നിവർ മരിച്ച ആളുടെ മരണ certificate, ആവശ്യപെട്ടു ROR എന്ന നടപടി നടത്തുന്നതിന് വേണ്ടിയായിരുന്നു family ക്കു death certificate ഇല്ലാത്തത് കൊണ്ട് ഒന്നും നടക്കുന്നില്ല എന്ത് ചെയ്യണം

  • @minidavid7839
    @minidavid7839 6 ชั่วโมงที่ผ่านมา

    കോടതിയെ വിശ്വസിക്കാമോ.

  • @mohanachandrank2162
    @mohanachandrank2162 ปีที่แล้ว +4

    നേരെ കാര്യത്തിലേക്ക് വരിക. ആവശ്യമില്ലാതെ ചുറ്റി വളക്കല്ലെ

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  ปีที่แล้ว +3

      അതിന് ഞാൻ ശമ്പളം വാങ്ങി ചെയ്യുന്നതല്ലല്ലോ .... എങ്ങിനെ ചെയ്യണം എന്നത് എന്റെ സ്വാതന്ത്ര്യം

    • @muhammedshafi1820
      @muhammedshafi1820 ปีที่แล้ว

      Postmantey reply അഹങ്കാരം ഉൾപ്പെട്ടു

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  ปีที่แล้ว

      അത് സാരമില്ല
      ഇത്തരം ഒരു വീഡിയോ ചെയ്യണമെങ്കിൽ എത്ര കഠിനാധ്വാനം ചെയ്യണമെന്ന് ഒന്ന് ചിന്തിച്ചു നോക്കുക. ഇത്തരം ഉപദേശങ്ങളെ അർഹിക്കുന്ന പുഛത്തോടെ തള്ളിക്കളയുന്നു.

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  ปีที่แล้ว

      താൻ ഓഫ് ചെയ്ത് പോടോ ചൊറിയാ... 2 ലക്ഷത്തിലധികം പേര് ഇതുവരെ കണ്ടു കഴിഞ്ഞു. തന്റെ ഉപദേശം എനിക്കാവശ്യമില്ല.

  • @jesskmon7169
    @jesskmon7169 10 หลายเดือนก่อน +1

    ഡിഫെൻസിൽ എഴുതുന്ന വില്പത്രത്തിനു വില ഇല്ല എന്ന് ഒരു അഡ്വക്കേറ്റ് പറഞ്ഞു. ശരിയാണോ സർ.

  • @galleries5514
    @galleries5514 ปีที่แล้ว +1

    സാർ വിൽപത്രം എഴുതുവാൻ പോവുമ്പോ എന്തൊക്കെ രേഖകൾ കയ്യിൽ വേണം ഒന്നു പറഞ്ഞു തരാമോ

  • @manikn2379
    @manikn2379 2 ปีที่แล้ว +5

    അച്ഛൻ അറിയാതെ മകൻ വൈറ്റ് പേപ്പറിൽ ഒന്നും എഴുതാതെ ഒപ് മാത്രം ഇടുകയും പിന്നീട് ടൈപ്പ് ചെയ്‌തു.മരണശേഷം അതു പുറത്തിട്ടു. മറ്റു രണ്ടു മക്കൾ ഇതു എങ്ങിനെ. ന്യായം ആണോ

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว

      ഒരിക്കലുമല്ല..

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว

      PART 2 - th-cam.com/video/Y1m3K_wNAd0/w-d-xo.html

  • @prathibhadas6773
    @prathibhadas6773 2 ปีที่แล้ว +5

    അമ്മയുടെ സ്വത്ത് ഒരാൾക്കുമാത്ര० എഴുതിക്കൊടുത്താൽ മറ്റ് മക്കൾക്ക് എന്തെങ്കിലു० ചെയ്യാൻ പറ്റുമോ.

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว

      ദയവായി അഡ്വക്കേറ്റിനെ ബന്ധപ്പെടുക

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว

      PART 2 - th-cam.com/video/Y1m3K_wNAd0/w-d-xo.html

    • @jkrishnan30
      @jkrishnan30 2 ปีที่แล้ว +1

      കോമൺസെൻസ് ഉത്തരം... കുടുംബസ്വത്തായി കിട്ടിയത് ആണെങ്കിൽ എല്ലാ മക്കൾക്കും അവകാശmundu. നിങ്ങൾ സമ്പാദിച്ച സ്വത്ത് ആണെങ്കിൽ ആർക്കും എഴുതി വയ്ക്കാം.

  • @mathewnampudakam3113
    @mathewnampudakam3113 ปีที่แล้ว +24

    വളരെ വ്യക്തമായ വിവരണം, മനസ്സിൽ ഉണ്ടാവുന്ന എല്ലാ ചോദ്യങ്ങളും വിവരിച്ചു. നല്ല സ്വരവും തടസ്സമില്ലാത്ത അവതരണവും, നന്ദി, കൊള്ളാം സുഹൃത്തേ.

    • @aiswaryakp9947
      @aiswaryakp9947 ปีที่แล้ว +2

      Very good information..thank you sir.😊

    • @ValsammaTitus
      @ValsammaTitus 3 หลายเดือนก่อน

      Good message 🙏

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +1

    എന്തുണ്ട് എഴുതി വെക്കാൻ കൊട്ടാര സദൃശ്യ൦മായ ഒരുവീടു൦ ഒരു കാറു൦

  • @prabhasurendran8209
    @prabhasurendran8209 5 วันที่ผ่านมา

    🕉 नमः शिवाय 🙏

  • @unnikrishnannair6518
    @unnikrishnannair6518 ปีที่แล้ว +2

    ഒന്നും സ്വന്തമായി ഇല്ലാത്ത ആൾക്കാർ ..'' എന്തെഴുതാൻ?

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  ปีที่แล้ว

      വസ്തുവകകൾ മാത്രമല്ല. സ്വന്തമായി ഒരു പേനയോ, ഫോണോ ഉണ്ടങ്കിലും വിൽപത്രം എഴുതാം

  • @annammathomas9480
    @annammathomas9480 2 ปีที่แล้ว +9

    Thanku so much for your valueable information

  • @josemanjaly6905
    @josemanjaly6905 2 หลายเดือนก่อน +3

    Gentleman,
    What a praiseworthy & meaningful
    Explanation about the WILL Document. Tku

  • @mathewvarghese4545
    @mathewvarghese4545 2 ปีที่แล้ว +31

    താങ്കൾ അവതരിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളും പ്രൊഫഷണൽ ആയിട്ടാണ്. നല്ല ആധികാരികത ഉണ്ട്.👍

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว +2

      വളരെ നന്ദി! തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว

      PART 2 - th-cam.com/video/Y1m3K_wNAd0/w-d-xo.html

    • @sathyadinesan4190
      @sathyadinesan4190 2 ปีที่แล้ว +1

      Pl reply...

    • @ananyauwu7891
      @ananyauwu7891 2 ปีที่แล้ว

      @@MARTINSTIMEMEDIA ,ബബബബബബബബബബബബ,,,

  • @sreenivasapai4719
    @sreenivasapai4719 10 หลายเดือนก่อน +2

    Ore Oru Makan Aanu Enikku Ullathu.Ennittum Njan Ente Will Patram Ezhuthi Vechittundu. Athil Ente Kala Sesham Ente Swathukkal Ente Bharyakyum Atinu Sesham Ente Makanu Vannu Chrum.Valre Nallanilayil Pravathikkunna Aasu Pathriyil Ente Kannukal Danam Cheyyanum Ezhuti Koduthittundu. JAI HIND

  • @usharajan5381
    @usharajan5381 ปีที่แล้ว +9

    സർ
    എനിക്ക് കുട്ടികളില്ല
    എൻ്റെ ഭാര്യയുടെ സഹോദരൻ്റെ മകളെ . ഞങ്ങൾ സ്വന്തം മകളെ പോലെ വളർത്തി 3 വയസ്സുള്ളപ്പേൾ കൊണ്ടുവന്ന് പഠിപ്പിച്ചു കല്യാണം കഴിച്ചു കൊടുത്തു അവർ പിരിഞ്ഞു
    ഇപ്പോൾ അവൾ ഖത്തറിൽ നല്ലോരു ജോലിയിലാണ്
    എനിക്ക് അറ്റാക്ക് വന്നു
    ആ സമയത്ത് .ഞാൻ എൻ്റെ വീട് ഭാര്യയുടെ പേരിൽ എഴുതി കൊടുത്തു
    പിന്നേ എനിക്ക് സുഖമായപ്പോൾ
    ഭാര്യ ക്യാൻസർ വന്നു മരിച്ചു പോയി
    ഭാര്യ മകളുടെ പേരിൽ ഓസിയത്ത്
    എഴുതി വച്ചു .എനിക്ക് 75 വയസ്സായി
    എന്നേ ഇപ്പോൾ അവൾ നോക്കുന്നില്ല.
    ഒറ്റക്കാണ് താമസം
    ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ. ഇനി ഈ വീട് എനിക്ക് വേണം
    ഞാൻ എന്ത് ചെയ്യണം
    🙏

  • @sijodavid8798
    @sijodavid8798 2 ปีที่แล้ว +163

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

  • @syamaprakash7718
    @syamaprakash7718 2 ปีที่แล้ว +4

    very useful information thanku sir👍👍👍👌 vilpathramyezhumpol sakshikal venamosir? yethu vakilne anu kanendathu pl, reply sir

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว +1

      വക്കീൽ നിർബന്ധമില്ല. എന്തെങ്കിലും കുഴച്ചിലുകൾ ഉണ്ടങ്കിൽ മാത്രം മതി. സീനിയർ ആധാരം എഴുത്തുകാരെ സമീപിച്ചോ, തന്നെത്താൻ എഴുതിയോ നിങ്ങൾക്ക് Reg. ചെയ്യാം. സാക്ഷികൾ 2 പേർ ഉണ്ടാവണം.

    • @paulpalachottil3877
      @paulpalachottil3877 2 ปีที่แล้ว

      @@MARTINSTIMEMEDIA j

  • @venugopalvettikkaparambil7841
    @venugopalvettikkaparambil7841 8 วันที่ผ่านมา

    പവർ ഓഫ് അറ്റോർണിയുടെ നിയമ സാധുതയും തയ്യാനക്കലും
    അത് തിരിച്ചെഴുതുന്നതും
    സംബന്ധിച്ച കാര്യങ്ങളിൽകൂടി ഒന്നു വിശദീകരിക്കാമോ ..?

  • @shajia.n.2368
    @shajia.n.2368 ปีที่แล้ว +2

    വിൽപത്രം എഴുതിയ ഭൂമിയിൽ നിന്ന് കുറച്ച് ഭൂമി കൈമാറ്റം ചെയ്താൽ പിന്നീട് വിൽപത്രത്തിൻ്റെ സാധുത നിലനിൽക്കുമോ

    • @consumersociety6460
      @consumersociety6460 ปีที่แล้ว +1

      ബാക്കി ഭൂമിക്ക് വിൽപ്പത്രം നിലനിൽക്കും

    • @shajia.n.2368
      @shajia.n.2368 ปีที่แล้ว

      അങ്ങനെയെങ്കിൽ ഭാഗിച്ചു തിരിച്ചഭൂമിയിൽ കൈമാറ്റം ചെയ്ത ഭൂമി ആർക്ക് എഴുതി വച്ചിരുന്നുവോ അവർക്ക് ടി ഭൂമി നഷ്ടപ്പെടുന്നതല്ലേ

    • @shajia.n.2368
      @shajia.n.2368 ปีที่แล้ว

      സാധാരണ ഗതിയിൽ വിൽപത്രം എഴുതുമ്പോൾ തന്നെ ഇത് ത്രയ വിക്രയം ചെയ്യാനും ദുർബലപ്പെടുത്തുവാനും എനിക്ക് അധികാരമുണ്ടായിരിക്കും എന്ന് എഴുതി ചേർക്കുകയും അങ്ങിനെയെങ്കിൽ ആയത് ഒരു റജിസ്(തർ മൂലമായിരിക്കുമെന്നും വ്യവസ്ഥകാണാറുണ്ട് അങ്ങനെയെങ്കിൽ അത് എഴുതാതെ വന്നാൽ ടി ഭൂമി മരണപത്രത്തിന് മുമ്പ് ഉള്ള അവസ്ഥയിലേയ്ക്ക് പോകുകയില്ലേ

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249 2 ปีที่แล้ว +9

    Good guidance...your sound is very sharp..I felt like hearing a radio programme..

    • @arjunaparna2603
      @arjunaparna2603 2 ปีที่แล้ว

      സർ hus മരിച്ചു പോയി കുടുംബ സ്വത്തു തരുന്നില്ല അച്ഛൻ ആദ്യവും hus പിന്നെയും ആണ് മരിച്ചത്

    • @arjunaparna2603
      @arjunaparna2603 2 ปีที่แล้ว +1

      Husinte അനിയന്മാർക്കു വ്യാജ vilpathram undakkan kazhiyumo achan ezhuthi vachittilla karanam avr enneyum kuttikaleyum ഭാഗചർച്ചക്ക് വിളിച്ചിരുന്നു അവരുടെ ഇഷ്ടപ്രകാരം ആണ് ഭാഗം തീരുമാനിച്ചത്ഞങ്ങ ൾ അത്‌ സമ്മതിച്ചില്ല ഇപ്പോൾ കുറെയായി ഒന്നും പറയുന്നില്ല അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം അനിയൻ കോടതി ജീവനക്കാരൻ ആണ്

    • @arjunaparna2603
      @arjunaparna2603 2 ปีที่แล้ว

      Pls rply sir

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว

      വിൽ പത്രത്തിൽ 2 സാക്ഷികൾ ഉണ്ടാവുമല്ലോ

  • @govindank5592
    @govindank5592 2 ปีที่แล้ว +7

    An informative video. Thank you.

  • @malathim4198
    @malathim4198 หลายเดือนก่อน

    വിൽപ്പത്രം കോടതിയിൽ ചോദ്യം ചെയ്യുമ്പോൾ അതിലെ സാക്ഷികൾ ജീവിച്ചിരിപ്പില്ലെങ്കിൽ എന്താണ് പോംവഴി ?

  • @terleenm1
    @terleenm1 3 หลายเดือนก่อน

    ആരുടെ പേരിൽ വേണമെങ്കിലും എഴുതമോ? സർക്കാറിലേക്ക് ഒരു പ്രത്യേക ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ വേണ്ടി എഴുതമോ?😮

  • @kvrafee6913
    @kvrafee6913 2 หลายเดือนก่อน

    വേഗം പറ

  • @georgejoseph9316
    @georgejoseph9316 10 หลายเดือนก่อน +1

    വിൽ പത്രത്തിന്റെ പ്രാധാന്യം വളരെ ലളിതമാക്കിത്തന്നതിന് നന്ദി❤ അഡ്രസ്സ് േഫാൺ നമ്പർ കൂടി കാണിക്കുക❤ നന്ദി

  • @josephcjose1366
    @josephcjose1366 2 ปีที่แล้ว +2

    29 വയസിൽ ആദ്യ വിൽപ്പത്രം എഴുതിയ ഞാൻ.

  • @anvarfou
    @anvarfou ปีที่แล้ว +1

    Muslims nu വിൽപത്രം എഴുതാൻ പറ്റില്ല , എഴുതിയാൽ തന്നെ കുടുമ്പകർക്ക് കൊടുക്കാൻ പറ്റില്ല. പുറത്തുള്ളവർക്ക് മാത്രമേ വസിയത്ത് പറ്റൂ. എന്നൊക്കെ കേട്ടു. മരണശേഷം ശരീഅത്ത് ill പറഞ്ഞവർക്ക് aa രീതിയിൽ മാത്രമേ veedikkan പറ്റൂ എന്നൊക്കെ പറയുന്നു. Sir Muslim law അനുസരിച്ച് എങ്ങനെ വിൽപത്രം എഴുതാം, അതിനു validity undo എന്നൊക്കെ പറയണം.

  • @35mukund
    @35mukund 10 หลายเดือนก่อน +2

    Sir, How are you.
    I am a Sr Citizen. We are settled in Mumbai. We have only one son married and having a child.
    In all our FD we have nominated his name.
    Is it necessary to make Will in this case. We do not have any other property anywhere.
    Only theFlat I am living and FDS
    Your reply will be very helpful.
    Thanks and Regards

  • @sasidharanpillai6024
    @sasidharanpillai6024 ปีที่แล้ว +13

    Well explained. Thank u sir.
    Can you please give a specimen of a will for reference. 👌🙏❤

    • @thambiorthomas
      @thambiorthomas ปีที่แล้ว

      Thank you very much.

    • @tv67717
      @tv67717 3 หลายเดือนก่อน

      രെജിസ്ട്രഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ മോഡൽ വില്പത്രം കൊടുത്തിട്ടുണ്ട്.

  • @sheelajagadharan5028
    @sheelajagadharan5028 หลายเดือนก่อน

    ആ ടെലഗ്രാം വായിച്ചിട്ടുള്ള അനുഭവസ്ഥൻ ആയിരിക്കുമല്ലോ?

  • @kvrafee6913
    @kvrafee6913 2 หลายเดือนก่อน

    വെറുപ്പിക്കുന്ന രീതി വേണ്ടാ വേഗം പറഞ്ഞു തീർക്കണം. പല പണിയും ഉണ്ട് ഞമ്മൾക്ക്.. 4:15

  • @viswanathanp5925
    @viswanathanp5925 10 หลายเดือนก่อน +1

    വളരെ നല്ല അവതരണം. കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു.

  • @mohanankadavil9159
    @mohanankadavil9159 4 หลายเดือนก่อน +2

    പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ....!!

  • @haneefakv4464
    @haneefakv4464 10 หลายเดือนก่อน +30

    പകർന്നു തന്ന വിവരങ്ങളുടെ മൂല്യത്തോടൊപ്പം പ്രധാനമായി തോന്നിയത് വിവരണത്തിലെ പ്രത്യേകതയുമാണ്. ആഗ്രഹമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും എളുപ്പത്തിൽ ഉൾക്കൊള്ളാനാവുന്ന ,
    വളരെ പ്രധാനപ്പെട്ട
    ഒരുപക്ഷേ വളരെ സങ്കീർണ്ണമായ സംഗതിയുടെ വളരെ ലളിതമായ പ്രയോഗ രീതി അനാവരണം ചെയ്യപ്പെടുന്നത് അത്ര തന്നെ വിസ്മയകരമായി തോന്നി.
    അഭിനന്ദനങ്ങൾ.

  • @bindusuresh1200
    @bindusuresh1200 2 หลายเดือนก่อน

    Sir എന്റെയും ഭർത്താവിന്റെയും പേരിലുള്ള വസ്തു ഭർത്താവ് വിൽ പത്രം എഴുതാൻ വിസമ്മതിച്ചാൽ എന്റെ അവകാശം മാത്രമായി മകൾക് വിൽ പത്രം എഴുതാൻ പറ്റുമോ

  • @padmanabhank523
    @padmanabhank523 17 วันที่ผ่านมา +1

    നല്ല വിവരങ്ങൾ കാഴ്ചവച്ച അങ്ങേക്ക് നന്ദി.

  • @omannasankar3029
    @omannasankar3029 17 วันที่ผ่านมา +1

    very good information Thank u sir

  • @VinodKumar-df8vw
    @VinodKumar-df8vw 3 หลายเดือนก่อน

    അനാവശ്യ വലിച്ചു നീട്ടി...time waste

  • @rajandaniel1532
    @rajandaniel1532 2 ปีที่แล้ว +6

    Very informative and legible

  • @bridgetpm8682
    @bridgetpm8682 2 หลายเดือนก่อน

    എന്റെ gold വില്പത്രത്തിൽ ഉൾപെടുത്തിയ ശേഷം അത് വിറ്റുപോയാൽ എന്ത് ചെയ്യും. സ്വർണത്തിന്റെ കൃത്യമായ weight വില്പത്രത്തിൽ കാണിക്കണ്ടേ.

  • @komalamm4071
    @komalamm4071 2 ปีที่แล้ว +4

    Enikku oru samsayam und..ente barthavu 2017il marichi njanghalude veedu ഇരിക്കുന്ന9സെൻ്റ് സ്ഥലം ഇൻ്റെ മകൻ തന്നപണം കൊണ്ട് എൻ്റെയും husband indeyum peril anu..athil വീടും vechuthannu..ഇപ്പൊൾ ഞാനുമൊരുമകനും മാത്രം അണ് ഇവിടെ..adhyaham മരിച്ചാൽ അധ്യാഹത്തിൻ്റെ സ്വത്ത് എനിക്കും മകനും ആണല്ലോ എന്നുകരുതി..അദ്ധ്യഹത്തിൻ്റെ പേരിലുള്ള ഭാഗം.എൻ്റെയും മകൻ്റെയും പേരിൽ അക്കിയിട്ടില്ല..ഇത് പേരിൽ എഴുതി രജിസ്റ്റർ cheyyanamo....

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว +2

      മറ്റ് അവകാശികൾ ആരും വരാനില്ലങ്കിൽ സ്വാഭാവികമായും അത് അനന്തര അവകാശികൾക്ക് തന്നെ ലഭിക്കുമല്ലോ

  • @babudas6832
    @babudas6832 2 ปีที่แล้ว +3

    നല്ല അറിവ് താങ്ക്യൂ സാർ 🙏🙏😊

  • @shahim3298
    @shahim3298 2 ปีที่แล้ว +6

    Many many thanks for your information sir.

  • @davidcu268
    @davidcu268 2 หลายเดือนก่อน +1

    വളരെ നല്ല ആലോചകളാണ് നൽകിയത്. നന്ദി സർ ❤️

  • @Ifuknowuknow4942
    @Ifuknowuknow4942 ปีที่แล้ว +1

    Sir kudumasothanakil enthu chayum enta bhrthanita papauda sothanu epol bharthavi thalukidapanu makaluda kittan njanenthu chaiyanam

  • @ChinnuKtpm
    @ChinnuKtpm 2 หลายเดือนก่อน

    ചോദിച്ച ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തു ഞങ്ങൾക്ക് പെൺകുട്ടികൾ മാത്രമാണ് വിവാഹം കഴിഞ്ഞിട്ട് 40 വർഷമായി അഡ്വക്കറ്റ് സീന ഷുക്കൂർ വക്കീല് എന്ന് പറഞ്ഞത് കേട്ടിട്ട് ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തു ഇനി ഞങ്ങൾക്ക് ഈ പറഞ്ഞ കാര്യം ചെയ്യണോ ഒന്ന് പറഞ്ഞു തന്നാൽ തരക്കേടില്ല

  • @thelmaabraham8712
    @thelmaabraham8712 วันที่ผ่านมา

    Good information

  • @psivakumar1485
    @psivakumar1485 ปีที่แล้ว +1

    Witnesses aru. Jeevichiripillengil.....how it will affect in a court...

  • @maayaamaadhavum1
    @maayaamaadhavum1 9 หลายเดือนก่อน +3

    U r very clear in explation in every angle thanks a lot

  • @elsyjoseph4431
    @elsyjoseph4431 2 ปีที่แล้ว +4

    Thank you very good information.

  • @somavallyvnir8059
    @somavallyvnir8059 2 ปีที่แล้ว +4

    Very valuable. .imformation

  • @minjo9528
    @minjo9528 ปีที่แล้ว +1

    Makal Jeevaneduthal enthu cheyyum kalashesham ennezhuthiyal

  • @josephkp7623
    @josephkp7623 2 หลายเดือนก่อน

    Register ചെയ്യാൻ stamp duty എത്രയാ

  • @mohanachandrann1134
    @mohanachandrann1134 3 วันที่ผ่านมา

    Thanks sir...

  • @philipjohnify
    @philipjohnify ปีที่แล้ว +1

    Much beating around the bush, instead of coming to the point quickly.

  • @sasindranplankudy944
    @sasindranplankudy944 2 หลายเดือนก่อน +1

    Thank you very much
    Very informative
    Nice presentation

  • @manojkumara.k7379
    @manojkumara.k7379 11 หลายเดือนก่อน +4

    Excellent presentation, Thanks

  • @bosenc4868
    @bosenc4868 10 หลายเดือนก่อน

    ഭർത്താവ് ഭാര്യയുടെ പേരിൽ സ്വത്തുക്കൾ മാറ്റുവാൻ എഴുതുന്ന വിൽ പത്രത്തിൽ മക്കൾക്ക്‌ സാക്ഷി കളാകുവാൻ നിയമം അനുവദിക്കുന്നുണ്ടോ.
    ദയവായി clarify ചെയ്യാമോ.

  • @unnikrishnannair2322
    @unnikrishnannair2322 หลายเดือนก่อน

    Why can't you upload a sample form of വിൽപത്രം

  • @cicilyjoseph2831
    @cicilyjoseph2831 3 วันที่ผ่านมา

    😮

  • @darwinponnenkavil4122
    @darwinponnenkavil4122 8 วันที่ผ่านมา

    👍👍👍👍

  • @EisenThomes-ir6cs
    @EisenThomes-ir6cs 11 หลายเดือนก่อน +3

    Advocates ask much money to help write a will. Sir, can you show a specimen willpathram, to write it ourselves? There won't be any issues with regard to it. We want to write it,so that our nominee (son) can go & get it from the bank.

    • @SuperAbebaby
      @SuperAbebaby 9 หลายเดือนก่อน

      bank ഇൽ നിമിനേഷൻ /nomination തീർച്ചയായും കൊടുക്കുക

  • @retnanair7157
    @retnanair7157 7 วันที่ผ่านมา

    Super

  • @lathaswarna6297
    @lathaswarna6297 16 วันที่ผ่านมา

    🙏🙏🙏

  • @sathyp7658
    @sathyp7658 ปีที่แล้ว +1

    ഒരു കുട്ടിയെയുള്ളെങ്കിൽ വിൽപത്രം എഴുതാണമോ

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  ปีที่แล้ว

      എഴുതാം
      എഴുതുന്നതാണ് നല്ലത്

    • @gopinarayanan6612
      @gopinarayanan6612 3 หลายเดือนก่อน

      അവൻ എന്നെ നോക്കുന്നില്ലാൻ അന്യാൾക് എഴുതി വൈക്കുന്നെ അല്ലെ നല്ലത്

  • @OommenPhilipose-qt7ds
    @OommenPhilipose-qt7ds 4 วันที่ผ่านมา

    Thanks Sir. Contact no. Please

  • @poornimal5250
    @poornimal5250 2 ปีที่แล้ว +3

    Stay cheytha property vilpathram ezhuthan pattumo?

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 ปีที่แล้ว

      PART 2 - th-cam.com/video/Y1m3K_wNAd0/w-d-xo.html

  • @radhakrishnanmd6661
    @radhakrishnanmd6661 2 ปีที่แล้ว +6

    Very good explanation given. Thank you sir