LEGAL PRISM
LEGAL PRISM
  • 175
  • 3 255 907
നമ്മുടെ വരുമാനം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് പുതിയ നിയമം കൃത്യമായ വിവരം ഫയൽ ചെയ്തില്ലെങ്കിൽ കുറ്റം
@legalprism വലിയ ശ്രദ്ധ ആവശ്യമുള്ള ചെറിയ നിയമ കാര്യങ്ങളിലൊന്നാണ് ഇന്ന് ലീ​ഗൽ പ്രിസം ചർച്ച ചെയ്യുന്നത്. നമ്മൾ ഫയൽ ചെയ്യുന്ന സ്റ്റേറ്റ്മെന്റ് നമുക്കു തന്നെ പാരയായി വരാതിരിക്കാൻ ശ്രദ്ധിക്കണം.
വരുമാനം കണക്കാക്കി ഫയൽ ചെയ്യുന്നതിനുള്ള സ്റ്റേറ്റ്മെന്റ് മാതൃകാ ഫോറം
drive.google.com/file/d/1bCmEwjPeV8WUhaBRoZCIi5hNmFO3dMkU/view?usp=sharing
സർക്കാർ ഉത്തരവ്
drive.google.com/file/d/1eHLYGBdi_ujTI3pGc5ql3tUjwM8vrb5V/view?usp=sharing
#lawchannel #legality #legalprocedure #legalnews #malayalam #law #income #incometax #incometaxreturn #incometaxefiling #incomecertificate #certificate #certification #certified #certificateverification #verification #edistrict #youtubevideos #youtubeindia #youtubelatestvideos #latestupdates #latest #latestnews #latestvideo #lastvideo #bestvideo #legalnews
courtesy: Pixabay; You Tube audio library; instagraphics001
มุมมอง: 1 476

วีดีโอ

റിസർവേഷനുവേണ്ടി ജാതി നിർണ്ണയം നടത്തുന്ന രീതി ഇങ്ങനെയാണെന്ന് എത്രപേർക്കറിയാം || CASTE RESERVATION
มุมมอง 779วันที่ผ่านมา
@legalprism ജാതി നിർണ്ണയവുമായി ബന്ധപ്പെട്ട ആധികാരിക രേ 1950 ലെ പ്രസിഡൻഷ്യൽ ഓർഡറാണ്. കൂടാതെ ഈ വീഡിയോയിൽ ചർച്ച ചെയ്തിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രധാന രേഖകളുടെ വിവരം ചുവടെ ചേർക്കുന്നു. Judgment dated 19.08.2003 of Supreme Court of India in Civil Appeal No.659/2003 [ Punit Rai v.Dinesh Chaudhary] Judgment dated 28.01.2005 of Supreme Court of India in Civil Appeal No.4413&4414/2003 [ Sobha Hy...
റസിഡന്റ് മോഡിൽ ലാൻഡ് ടാക്സ് അടയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ || ഭൂനികുതി ഉടമസ്ഥതയുടെ പ്രതിഫലനം മാത്രമാണ്
มุมมอง 1.9K14 วันที่ผ่านมา
@legalprism റവന്യു രേഖകൾ ഉടമസ്ഥത സംബന്ധിച്ച നിർണ്ണായക രേഖകൾ അല്ല എന്നാണ് നിയമം പറയുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം സുപ്രിം കോടതി നിരീക്ഷിക്കുകയും വിധിയിൽ പരാമർശിക്കുകയും ചെയ്തിരുന്നു. ലീ​ഗൽ പ്രിസം അത് ചർച്ച ചെയ്തിരുന്നു. വകയ്ക്ക് ഒടുക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. DISCLAIMER This digital content is created for academic purposes only. This is not exhaustive. This is not a legal advise. La...
ഭൂമിയുടെ ഉടമസ്ഥത ആർക്കാണ് || ഭൂനികുതി അടച്ച രസീത് ഉടമസ്ഥതയുടെ രേഖയാണോ
มุมมอง 14K14 วันที่ผ่านมา
@legalprism ഭൂമിയുടെ ഉടമസ്ഥാവകാശം എന്നത് എങ്ങനെയാണ് കണക്കാക്കുന്നത്. ഭൂമിയുടെ ഉടമസ്ഥൻ ആരാണ്. ഇതാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ലീ​ഗൽ പ്രിസം ലോ മെയ്‍‍ഡ് ഈസിയിലേക്ക് സ്വാ​ഗതം. DISCLAIMER This digital content is created for academic purposes only. This is not exhaustive. This is not a legal advise. Law is ever-growing. Legal position may change from time to time. Viewers are expected to explore more....
ഭൂനികുതി സുപ്രിം കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് || LATEST SUPREME COURT ORDER ON LANDTAX REMITTANCE
มุมมอง 101K21 วันที่ผ่านมา
@legalprism Land Tax Act- LATEST ORDER OF HON'BLE SUPREME COURT-reg. Link of Supreme Court Order: drive.google.com/file/d/1tSGVuzzt47RKCXeHGLDXg0kWJRLjA8CE/view?usp=sharing DISCLAIMER This digital content is created for academic purposes only. This is not exhaustive. This is not a legal advise. Law is ever-growing. Legal position may change from time to time. Viewers are expected to explore mor...
ക്രിസ്തുമതപരിവർത്തനം || റിസർവേഷന് അർ​ഹതയുള്ളവർ ആരെല്ലാം || LC, SIUC RESERVATION || ജാതി സംവരണം
มุมมอง 77021 วันที่ผ่านมา
@legalprism ലീ​ഗൽ പ്രിസത്തിലേക്ക് വീണ്ടും വന്നതിന് ആദ്യമേ നന്ദി രേഖപ്പെടുത്തിക്കൊളളുന്നു. റിസർവേഷന്റെ ചരിത്രപരമായ പശ്ചാത്തലവും ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനവും പരിവർത്തനം ചെയ്തവരുടെ റിസർവേഷനുമായി ബന്ധപ്പെട്ട വസ്തുതകളുമാണ് ഇന്ന് ചർച്ചയ്ക്ക് സമർപ്പിക്കുന്നത്. ചർച്ച ഞാൻ തുടങ്ങി വയ്ക്കാം. വസ്തുനിഷ്ഠമായ അഭിപ്രായങ്ങൾ സ്വാ​ഗതം ചെയ്തുകൊള്ളുന്നു. #law #legality #legalguidance #legalassistance #legal...
അഭിഭാഷകരുടെ പരസ്യങ്ങൾക്ക് വിലക്ക് || ഓൺലൈൻ പോർട്ടലുകൾക്കും നോട്ടീസ് || BAR COUNCIL OF INDIA
มุมมอง 3.3Kหลายเดือนก่อน
@legalprism Advocates are Officers of Court. Bar Bench relations are very crucial in delivering justice. Advocates are controlled by standards of conducts issued by Advocates Act. #advocate #advocacy #advocatestatus #advocates #barcouncil #barcouncilofindia #courtprocedures #courtcase #courtroom #courtproceedings #courtroomjustice #court #courtlive #justice #justicia #law #legalservices courtes...
ജാതി അടിസ്ഥാനമാക്കിയുള്ള റിസർവേഷന് അന്ത്യമാകുന്നു. ഇനി പുതിയ നിയമം|| NEW GUIDELINES OF SUPREME COURT
มุมมอง 95Kหลายเดือนก่อน
@legalprism Civil Appeal No. 2317 of 2011 of Supreme Court is referred here. Article 14 of the Constitution stipulates that the State shall not deny to any person equality before the law or the equal protection of laws within the territory of India. Article 15(1) states that the State should not discriminate against any citizen on grounds only of religion, race, caste, sex, place of birth or an...
മലയോരപട്ടയം ലഭിക്കാൻ ഇപ്പോൾ സുവർണ്ണാവസരം || REGULARISATION OF OCCUPATION PRIOR TO 1.1.1977- PATTAYAM
มุมมอง 973หลายเดือนก่อน
മലയോരപട്ടയം ലഭിക്കാൻ ഇപ്പോൾ സുവർണ്ണാവസരം || REGULARISATION OF OCCUPATION PRIOR TO 1.1.1977- PATTAYAM
പവർ ഓഫ് അറ്റോർണിയുടെ രജിസ്ട്രേഷനും അഡ്ജൂഡിക്കേഷനും || സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് സമ്പാദിക്കാം.
มุมมอง 4.1Kหลายเดือนก่อน
പവർ ഓഫ് അറ്റോർണിയുടെ രജിസ്ട്രേഷനും അഡ്ജൂഡിക്കേഷനും || സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് സമ്പാദിക്കാം.
നിലം തരംമാറ്റത്തിനുള്ള അപേക്ഷകളുടെ ​ഗതി || ഇനി അപേക്ഷ എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും | EASY TIP
มุมมอง 17K2 หลายเดือนก่อน
നിലം തരംമാറ്റത്തിനുള്ള അപേക്ഷകളുടെ ​ഗതി || ഇനി അപേക്ഷ എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും | EASY TIP
റോഡിനോ വഴിക്കോ സ്ഥലം വിട്ടു നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് || ഭൂമി വിട്ടൊഴിയൽ || RELINQUISHMENT OF LAND
มุมมอง 105K2 หลายเดือนก่อน
റോഡിനോ വഴിക്കോ സ്ഥലം വിട്ടു നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് || ഭൂമി വിട്ടൊഴിയൽ || RELINQUISHMENT OF LAND
അഭയകേസിലെ ഫാദർ എം.കോട്ടൂരിന് സർക്കാരിൽ നിന്നും നേരിട്ട തിരിച്ചടി തീരുമാനം || VICARIOUS LIABILITY
มุมมอง 7K2 หลายเดือนก่อน
അഭയകേസിലെ ഫാദർ എം.കോട്ടൂരിന് സർക്കാരിൽ നിന്നും നേരിട്ട തിരിച്ചടി തീരുമാനം || VICARIOUS LIABILITY
മണ്ണ് വെട്ട്, മണ്ണടി, പാടം നികത്ത്, വെള്ളക്കെട്ട് പ്രശ്നം എന്നിവയിൽ നിയമം നൽകുന്ന പ്രതിവിധികൾ
มุมมอง 10K2 หลายเดือนก่อน
മണ്ണ് വെട്ട്, മണ്ണടി, പാടം നികത്ത്, വെള്ളക്കെട്ട് പ്രശ്നം എന്നിവയിൽ നിയമം നൽകുന്ന പ്രതിവിധികൾ
സാമൂഹ്യമാറ്റത്തിന് കമ്മ്യൂണിറ്റി സർവീസ് || COMMUNITY SERVICE IN BHARATIYA NYAYA SANHITHA || LEGAL
มุมมอง 6963 หลายเดือนก่อน
സാമൂഹ്യമാറ്റത്തിന് കമ്മ്യൂണിറ്റി സർവീസ് || COMMUNITY SERVICE IN BHARATIYA NYAYA SANHITHA || LEGAL
അനുഭവാവകാശം നിലനിർത്തിയ ആധാരത്തിലെ അവകാശങ്ങളെക്കുറിച്ച് ||FAMILY SETTLEMENT DEED WITH LIFE INTEREST
มุมมอง 2.1K3 หลายเดือนก่อน
അനുഭവാവകാശം നിലനിർത്തിയ ആധാരത്തിലെ അവകാശങ്ങളെക്കുറിച്ച് ||FAMILY SETTLEMENT DEED WITH LIFE INTEREST
ഭൂമിയുള്ളവർ ഇതറിയണം || LAND TITLING INITIATIVE IN KERALA
มุมมอง 18K3 หลายเดือนก่อน
ഭൂമിയുള്ളവർ ഇതറിയണം || LAND TITLING INITIATIVE IN KERALA
മാരക വൈറസ് പോലെ വ്യാജ സിം കാർഡുകൾ മനുഷ്യരാശിയെ വരിഞ്ഞുമുറുക്കുന്നു || ജാ​ഗ്രത പാലിക്കാൻ ആഹ്വാനം
มุมมอง 1.2K3 หลายเดือนก่อน
മാരക വൈറസ് പോലെ വ്യാജ സിം കാർഡുകൾ മനുഷ്യരാശിയെ വരിഞ്ഞുമുറുക്കുന്നു || ജാ​ഗ്രത പാലിക്കാൻ ആഹ്വാനം
റവന്യു കോടതികൾ || ഉദ്യോ​ഗസ്ഥർക്കെതിരായ ക്രിമിനൽ നടപടികൾക്ക് വിലക്ക് || REVENUE COURTS IN INDIA
มุมมอง 4.3K4 หลายเดือนก่อน
റവന്യു കോടതികൾ || ഉദ്യോ​ഗസ്ഥർക്കെതിരായ ക്രിമിനൽ നടപടികൾക്ക് വിലക്ക് || REVENUE COURTS IN INDIA
ചെലവില്ലാതെ നിലം തരംമാറ്റാം - നിയമത്തിലെ പഴുതുകൾ || PADDY LAND CONVERSION WITHOUT REMITTING FEES
มุมมอง 5K4 หลายเดือนก่อน
ചെലവില്ലാതെ നിലം തരംമാറ്റാം - നിയമത്തിലെ പഴുതുകൾ || PADDY LAND CONVERSION WITHOUT REMITTING FEES
ജില്ലാ കളക്ടർക്ക് സുപ്രിം കോടതി അഞ്ചുലക്ഷം പിഴയിട്ടു || FILING WRONG AFFIDAVIT
มุมมอง 1.2K4 หลายเดือนก่อน
ജില്ലാ കളക്ടർക്ക് സുപ്രിം കോടതി അഞ്ചുലക്ഷം പിഴയിട്ടു || FILING WRONG AFFIDAVIT
പിതാവിനെ തല്ലിയ മകന് സ്വത്ത് കിട്ടുമോ? SENIOR CITIZENS ACT// RIGHT OF SON ON PROPERTY
มุมมอง 2.6K4 หลายเดือนก่อน
പിതാവിനെ തല്ലിയ മകന് സ്വത്ത് കിട്ടുമോ? SENIOR CITIZENS ACT// RIGHT OF SON ON PROPERTY
ജൂൺ 26 മുതൽ പുതിയ സിം കാർഡ് നിയമം നിലവിൽ വന്നു നിയമം ലംഘിച്ചാൽ 50 ലക്ഷം വരെ പിഴയും 3 വർഷം വരെ ജയിലും
มุมมอง 1.5K4 หลายเดือนก่อน
ജൂൺ 26 മുതൽ പുതിയ സിം കാർഡ് നിയമം നിലവിൽ വന്നു നിയമം ലംഘിച്ചാൽ 50 ലക്ഷം വരെ പിഴയും 3 വർഷം വരെ ജയിലും
ജനന സർട്ടിഫിക്കറ്റ് ഇനി നിർണ്ണായക രേഖയാകും || BIRTH CERTIFICATE BECOMES A VITAL RECORD
มุมมอง 22K4 หลายเดือนก่อน
ജനന സർട്ടിഫിക്കറ്റ് ഇനി നിർണ്ണായക രേഖയാകും || BIRTH CERTIFICATE BECOMES A VITAL RECORD
പഞ്ചായത്തിൽ നിന്നും നീതി കിട്ടാൻ പ്രയാസമാണ് എന്ന് പറയാറുണ്ട് || ഇനി എല്ലാവർക്കും നീതി കിട്ടും.
มุมมอง 8K4 หลายเดือนก่อน
പഞ്ചായത്തിൽ നിന്നും നീതി കിട്ടാൻ പ്രയാസമാണ് എന്ന് പറയാറുണ്ട് || ഇനി എല്ലാവർക്കും നീതി കിട്ടും.
നമ്മുടെ വസ്തുവിൽ കൂടി ഇലക്ട്രിക് ലൈൻ വലിച്ചാൽ എന്താണ് നിയമപരമായി ചെയ്യാൻ കഴിയുന്നത് || ELECTRIC LINE
มุมมอง 18K5 หลายเดือนก่อน
നമ്മുടെ വസ്തുവിൽ കൂടി ഇലക്ട്രിക് ലൈൻ വലിച്ചാൽ എന്താണ് നിയമപരമായി ചെയ്യാൻ കഴിയുന്നത് || ELECTRIC LINE
കുടുംബസ്വത്ത് ഭാ​ഗം വയ്ക്കുന്നതിനുള്ള ഭാ​ഗപത്രം തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് || PARTITION DEED
มุมมอง 91K5 หลายเดือนก่อน
കുടുംബസ്വത്ത് ഭാ​ഗം വയ്ക്കുന്നതിനുള്ള ഭാ​ഗപത്രം തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് || PARTITION DEED
സ്വകാര്യത, പ്രൈവസി, അന്തസ്സ് എന്നിവയ്ക്ക് വില കൽപ്പിക്കുന്നതെന്തിന് || RIGHT TO PRIVACY AND DIGNITY
มุมมอง 2.6K5 หลายเดือนก่อน
സ്വകാര്യത, പ്രൈവസി, അന്തസ്സ് എന്നിവയ്ക്ക് വില കൽപ്പിക്കുന്നതെന്തിന് || RIGHT TO PRIVACY AND DIGNITY
സീനിയേഴ്സിനു പുതിയ നിയമം വരുന്നു || മുതിർന്ന പൗരന്മാരുടെ നിയമം 2023 KERALA SENIOR CITIZENS' ACT 2023
มุมมอง 229K5 หลายเดือนก่อน
സീനിയേഴ്സിനു പുതിയ നിയമം വരുന്നു || മുതിർന്ന പൗരന്മാരുടെ നിയമം 2023 KERALA SENIOR CITIZENS' ACT 2023
ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ മക്കളുടെ അവകാശം PROPERTY RIGHTS OF SON WHEN FATHER ALIVE
มุมมอง 39K5 หลายเดือนก่อน
ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ മക്കളുടെ അവകാശം PROPERTY RIGHTS OF SON WHEN FATHER ALIVE

ความคิดเห็น

  • @EP.Sreekumar
    @EP.Sreekumar 6 ชั่วโมงที่ผ่านมา

    Thanks.

  • @onesniper9179
    @onesniper9179 7 ชั่วโมงที่ผ่านมา

    കേരളത്തിൽ നടപ്പിലില്ലാത്ത ഇത്തരം മൂഞ്ചിയ post കൾ ഇട്ട് ജനത്തിനെ പേടിയാക്കരുത്.

  • @VijayaKumar-mt5se
    @VijayaKumar-mt5se 8 ชั่วโมงที่ผ่านมา

    ദയവതം ആവശ്യപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് നടത്തികൊടുക്കുവാൻ ഒരു നിയമം കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകണം , കാരണം വേണ്ടപ്പെട്ടവർ തിരിഞ്ഞു നോക്കാത്തതിനാൽ മരിക്കുവാനായി കൊതിച്ചു ശ്വാസം വലിക്കുന്ന ഒരു പറ്റം ജനതയെ സഹായിക്കുവാനായി , എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന വിശ്വാസത്താൽ

  • @stark2660
    @stark2660 8 ชั่วโมงที่ผ่านมา

    Njanghalude veedinumukaliloode pokunna line mattan vendi sthalathinte athirthiyiloode line valipichu ipo ayalvasi ath matunnilla nthu cheyyum private property ilekkulla vazhiyanu athirthi kazhinjulla bagam avdek vazhivilakk sthapikkan vendiyanu line valichath ennanu kseb parayunnath private propertyilek panjayath vaka vazhivilakk sthapikkan patumo please reply 2 time aayi njan e question chodikkunnu please reply anyone knew

  • @stark2660
    @stark2660 17 ชั่วโมงที่ผ่านมา

    Njanghalude landings oruvasathulla electric wire matitharam enn paranju frient side new cable valichu ennit old matitharunnilla nthu cheyyum

    • @legalprism
      @legalprism 10 ชั่วโมงที่ผ่านมา

      പരാതി ഫയൽ ചെയ്യാം.

    • @stark2660
      @stark2660 8 ชั่วโมงที่ผ่านมา

      @@legalprism evdeyanu parathi kodkendath athinte niyamavasangal nthanu

    • @stark2660
      @stark2660 8 ชั่วโมงที่ผ่านมา

      Thangale enghane contact cheyyam

  • @sheejadamodaran1791
    @sheejadamodaran1791 17 ชั่วโมงที่ผ่านมา

    Valare nalla kariyam

  • @shihab666tirur7
    @shihab666tirur7 18 ชั่วโมงที่ผ่านมา

    Will patram chaidu vachuttundo ennu ariyan endu chayanam

    • @legalprism
      @legalprism 10 ชั่วโมงที่ผ่านมา

      List certificate നോക്കാം

  • @SathiajithT
    @SathiajithT 19 ชั่วโมงที่ผ่านมา

    അന്യായ നികുതി പിരിച്ച് ദൂർത്തടിക്കുന്ന കേന്ദ്ര സർക്കാർ ചെയ്യുന്നത് തെറ്റ്. മോങ്ങിക്ക് ദൂർത്തടിച്ചു മുടിക്കാനുള്ളതല്ല പൌരന്മാരെ പിഴിഞ്ഞെടുത്ത നികുതിപ്പണം.. 🤭

  • @sajeevsivadas5342
    @sajeevsivadas5342 20 ชั่วโมงที่ผ่านมา

    Informative...

  • @SURESHS-ue3mp
    @SURESHS-ue3mp 21 ชั่วโมงที่ผ่านมา

    Statement, GO attached in Description box is useful🎉

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 วันที่ผ่านมา

    Economic Reservation is inevitable to implement. I have been writing the same since many years

  • @sivasankaranav6104
    @sivasankaranav6104 วันที่ผ่านมา

    Arhathaye konnu, kuzhichhu mooti !!!

  • @SanthaSantha-wp4mz
    @SanthaSantha-wp4mz วันที่ผ่านมา

    ഞങ്ങൾക്ക മുന്ന് മക്കൾ. രണ്ട് പെണ്ണും. ഒരാണും. 3 പേരും വിവാഹിതർ . മകൻ വിവാഹം കഴിച്ച് വാടകക്ക് താമസ്സിക്കുന്നു. അച്ഛനും അമ്മയ്ക്കും യാതൊരുവിധ സഹായവും ഇല്ലാത്ത മകൻ. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അച്ഛൻ 14 - ൽ മരണമടഞ്ഞു. അച്ഛനേയും അമ്മയേയും സംരക്ഷിക്കാത്ത മകന് അച്ഛന്റെ പേരിൽ ഉള്ള ഭൂമിയിൽ അവകാശമുണ്ടോ . ഈ ഭ്രൂമിയുടെ ആധാരം അച്ഛൻ വഴി ബാങ്കിൽ പണയപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ ബാങ്ക് ജപ്തിയിലാണ്. ഈ വസ്തുവിൽ മകന് അവകാശം നൽകേണ്ടതുണ്ടോ ? മകൻ അവകശം ചോദിച്ച് നടക്കുകയാണ്. എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു ശരിയായ ഉത്തരം നൽകുമോ

    • @legalprism
      @legalprism วันที่ผ่านมา

      ആദ്യം ബാങ്ക് വായ്പ തീർക്കണം. ബാക്കി ഉള്ള സ്വത്തിൽ എല്ലാവർക്കും തുല്യമായ അവകാശം. നോക്കിയില്ല എന്ന് പറഞ്ഞ് അവകാശം നൽകാതിരിക്കാൻ കഴിയില്ല. അമ്മയേ നോക്കാത്തതിന് RDO വഴി പരിഹാരം കാണാം.

  • @Homoeopathy_for_Health
    @Homoeopathy_for_Health วันที่ผ่านมา

    ഒരു കുടുംബത്തിലെ ഒന്നിലധികം ആളുകൾക്ക് സംവരണം ഇല്ല

    • @Homoeopathy_for_Health
      @Homoeopathy_for_Health วันที่ผ่านมา

      No reservations to more than one person in one family

    • @Homoeopathy_for_Health
      @Homoeopathy_for_Health วันที่ผ่านมา

      പല sc st ആളുകളും ഉത്തരവാദിത്തത്തോടെ ഒന്നും ചെയ്യാതെ ഉത്തരവാദിത്ത സീറ്റുകളിൽ ഇരിക്കുന്നു .. അവരെ സീറ്റിൽ നിന്ന് പുറത്താക്കുക

  • @Homoeopathy_for_Health
    @Homoeopathy_for_Health วันที่ผ่านมา

    വിദ്യാസമ്പന്നനും സമർത്ഥനുമായ കുലീനനായ സമർപ്പിത ഉത്തരവാദിത്തമുള്ള വ്യക്തിക്ക് പൊതുസേവനത്തിനായി മാത്രം ജോലി നൽകുക. ഇനി വിഡ്ഢികൾ ഇല്ല, സർക്കാർ സേവനങ്ങളിൽ പാഴാക്കുന്ന ആളുകൾ

  • @Homoeopathy_for_Health
    @Homoeopathy_for_Health วันที่ผ่านมา

    Give jobs to educated, able efficient noble dedicated responsible person only for public service. No more fools, waste people in government services

  • @Homoeopathy_for_Health
    @Homoeopathy_for_Health วันที่ผ่านมา

    Give jobs to educated, able efficient noble dedicated responsible person only for public service. No more fools, waste people in government services

    • @Homoeopathy_for_Health
      @Homoeopathy_for_Health วันที่ผ่านมา

      വിദ്യാസമ്പന്നനും സമർത്ഥനുമായ കുലീനനായ സമർപ്പിത ഉത്തരവാദിത്തമുള്ള വ്യക്തിക്ക് പൊതുസേവനത്തിനായി മാത്രം ജോലി നൽകുക. ഇനി വിഡ്ഢികൾ ഇല്ല, സർക്കാർ സേവനങ്ങളിൽ പാഴാക്കുന്ന ആളുകൾ

  • @gopalakrishnanm.n911
    @gopalakrishnanm.n911 2 วันที่ผ่านมา

    മാഡംപോലീസിൽനിന്ന്പരാതിക്കാരന്നീതിലഭിക്കാറില്ല.ഒരുവക്കീലിനെസമീപിച്ചാലൊവക്കീൽകൂടെനിന്ന്എതിർഭാഗത്തിന്റെകൈയിൽനിന്നുംപണംപറ്റിചതിക്കുകയാണ്ചെയ്യുന്നത്.എങ്ങിനെനീതികിട്ടും.ഭൂമികയേറ്റംനടത്തുന്നവർപണത്തിന്റെമിടുക്കുംരാഷ്ട്രീയസ്വാധീനവുംഗുണ്ടാസ്വാധീനവുംവല്ലവന്റെഭൂമികയ്യേറുമ്പോൾഭൂമിനഷ്ടപ്പെടുന്നവന്ഒരിടത്തുനിന്നുംനീതിലഭിക്കുന്നില്ല.ഏതെങ്കിലുംപേപ്പർപോലീസിന്റെഅടുത്തുകൊടുത്താലൊനമുക്കുവേണ്ടിഒരുവക്കീലിന്കണ്ട്പ്റധാനപ്പെട്ടരേഖകളെല്ലാംവക്കീലിന്കൊടുത്താലൊ,നമ്മൾവക്കീലിനാൽനാംപെട്ടൂപോയിഎന്നുമനസ്സിലാവുമ്പോൾഒന്നുംവേണ്ടനാംകൊടുത്തപേപ്പഴ്സ്തിരിച്ചുതരാൻആവശ്യപെട്ടാൽതരത്തുംഇല്ല.അതാണിതുവരെനടന്നിട്ടുള്ളത്.എങ്ങിനെനീതിലഭിക്കും.

  • @shaburshabur6735
    @shaburshabur6735 3 วันที่ผ่านมา

    Sambaranam ennennekkumai avasanipikkenda kalam kazhinju

  • @kppaulpaul794
    @kppaulpaul794 3 วันที่ผ่านมา

    O my God

  • @siyadsiyads2021
    @siyadsiyads2021 3 วันที่ผ่านมา

    😍

  • @GeethaKumari-j5t
    @GeethaKumari-j5t 4 วันที่ผ่านมา

    Yes

  • @rajuthomas-pd8kt
    @rajuthomas-pd8kt 4 วันที่ผ่านมา

    ഈ നിയമങ്ങൾ എല്ലാം പഞ്ചായത്തിനെയും വില്ലേജിനെയും പഠിപ്പിക്കുക അധികാരികൾ ഒന്നും ചെയ്തു തരുന്നില്ല 😮

  • @Salilamani.p.k.P.k
    @Salilamani.p.k.P.k 5 วันที่ผ่านมา

    Coñgratulation

  • @SudeepKumar-mu7zk
    @SudeepKumar-mu7zk 5 วันที่ผ่านมา

    ഇത് കേട്ടാൽ തോന്നും സർക്കാർ ജോലിക്കാരു മൊത്തം എസ് സി എസ് ടി കാർ ആണെന്ന്..

  • @soccerskill3993
    @soccerskill3993 5 วันที่ผ่านมา

    എസ് സി എസ് ടി കാർക്ക് എന്തിനാണ് സംവരണം കൊടുക്കുന്നത് അവർക്ക് കയ്യും കാലും ജോലിക്ക് പോയി ജീവിക്കാൻ

  • @Devasiapm
    @Devasiapm 5 วันที่ผ่านมา

    വിട് അണോ മരം അണോ.. അദ്യം ഉണ്ടായത് .....? അപകടരമായ മരം മുറിക്കുവാൻ എതിര് നിൽക്കുന്ന ഒരു പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ കമൻ്റ്. സെക്രട്ടറി മരം മുറിക്കുവാൻ ഉത്തരവ് രണ്ട് തവണ നൽകിയെങ്കിലും പ്രസിഡണ്ട് തടയുന്നു. കലക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നിർദേശം പ്രസിഡണ്ട് അവഗണിക്കുന്നു .

  • @adithyadevu
    @adithyadevu 5 วันที่ผ่านมา

    Madam nghalude vasthu kurach appurathe ayalkarante vazhiyil poyi. Aa vazhi 1m il kuduthal und. Velli kettunnath nghala. Pand nghal kurach bhagham mathil ittu apol iyal tharkichu aghane kurach matti ketti. Ipol allannapol nghalk kurach vasthu idavazhiyil poyi. Ipol iyal iyalude vasthu resurvevy cheyunnu ennuparaghu allannu. Resurveyil nghalude poya vasthu kayattan ayalk pattumo? Poyath thirichu pidikkan pattumo. Velli annu kuduthallum

    • @adithyadevu
      @adithyadevu 5 วันที่ผ่านมา

      Vazhi nghal koduthath alla. 3 chumadu vazhi ayalude relative thanne koduthatha. Ipol allannapol 1m il kuduthal und. Ayal kettanum samathikunnila. Sketch eduthapol nghalude velli um kurach mathilum ellam thetta

  • @ShanibnkvNkv
    @ShanibnkvNkv 5 วันที่ผ่านมา

    ഞാൻ മുസ്ലിം ആണ് എനിക്ക് ഹിന്ദു ആവണം എന്താണ് അതിന് ചെയുക

  • @manuperayil600
    @manuperayil600 5 วันที่ผ่านมา

    22% ഉള്ള SC ST വിഭാഗം 3% ആണെ 14% ഉള്ള മുസ്ലിം 2% ആണ് 14 % ഉയർന്ന വിഭാഗം 70% സർക്കാർ സർച് വിസ്സിൽ ഉണ്ട് ഇത് ഒരിക്കല്ലൂ പെരുത്ത പെടില്ല

  • @sarangaov6003
    @sarangaov6003 6 วันที่ผ่านมา

    Artificial teeth vekan coverage kitumo

  • @usmankadu1095
    @usmankadu1095 6 วันที่ผ่านมา

    ഇത് എല്ലാം പലർക്കും അറിയുന്ന കാര്യമല്ലെ. നികുതി അടച്ചു എന്നത് കൊണ്ട് ഭൂമിയുടെ അവകാശി ആവില്ലല്ലോ

  • @LARAEK-ic5sp
    @LARAEK-ic5sp 6 วันที่ผ่านมา

    എന്റെ മോളുടെ ബർത്ത് സിർട്ടിഫിക്കറ്റ് ഒരിക്ക ഫാദറിന്റെ പേര് തിരുത്തിയതാണ് ഇപ്പോൾ ബർത്ത് സിർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ ഇംഗ്ലീഷിൽ ശരി ആയിട്ട് ഉണ്ട് പക്ഷെ മലയാളം തെറ്റാണ് മലയാളം ആദ്യത്തെ പേര് തന്നെ ആണ് ഉള്ളത് എനി തിരുത്താൻ പറ്റുമോ E

  • @muraleedharansreedharan2760
    @muraleedharansreedharan2760 6 วันที่ผ่านมา

    Yes

  • @padaleeputhrapadali2233
    @padaleeputhrapadali2233 6 วันที่ผ่านมา

    സ്വന്തം കുടുംബത്തിൽ കല്യാണം വരുമ്പോൾ എല്ലാവർക്കും ജാതി ഉണ്ടാവും..

  • @liferoots8119
    @liferoots8119 6 วันที่ผ่านมา

    എൻ്റെ ബന്ധു വിൻ്റെ സ്ഥലം enimy proerty ആയി സെൻട്രൽ Govt നടപടി എടുത്തിട്ടുണ്ട് ഈ ഭൂമി തിരികെ ലഭിക്കാൻ എന്തു ചെയ്യണം

  • @regik.j.6727
    @regik.j.6727 6 วันที่ผ่านมา

    ജാതി പറയരുത് ചിന്തിക്കരുത് എന്ന് പറഞ്ഞ മഹാന്മാരുടെ നാടാണ് ഇത്. പിന്നെ എന്തിനാണ് ഒരു ജാതി കോളം. ആളുകൾക്ക് മതമുണ്ടെങ്കിൽ മതം മാത്രം എഴുത്തിയാൽ പൊരേ. സംവരണം സാമ്പത്തിക നില മാത്രം നോക്കിയവണം. കൂടെ കഴിവും.ഇത് കാരണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാർക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ കാർഡ് പോലും കിട്ടുന്നില്ല. ഏത് കുഗ്രാമത്തിൽ താമസിക്കുന്നവൻ ആണെങ്കിലും 1 ഏകറിൽ ഒരു സെന്റ് കൂടിയാൽ സംവരണം ഇല്ലാത്തവന് വെള്ള കാർഡാണ് ലഭിക്കുക.

  • @AMMUASHOKAN
    @AMMUASHOKAN 6 วันที่ผ่านมา

    ഉറക്കം കളഞ്ഞു കഷ്ടപ്പെട്ട് പഠിച്ചിട്ട് ranklistilu വന്നിട്ടും advice aakaan താമസം/advice വരാത്തത് റിസർവേഷൻ വഴി ഒരു വിഭാഗത്തെ കയറ്റിവിടുന്നതുകൊണ്ടാണ്.ഇത് ശെരിക്കും അനീതി ആണ്.

  • @AMMUASHOKAN
    @AMMUASHOKAN 6 วันที่ผ่านมา

    Ranklistil വന്നിട്ടും എന്നെക്കാൾ മാർക്ക് കുറഞ്ഞ ആളുകൾ ജോലിയിൽ പ്രവേശിക്കുന്നത് നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട എനിക്കൊക്കെ ഈ വിധി നടപ്പാക്കിയാൽ അത് ഒരു അനുഗ്രഹം ആകും.

  • @sankaranmohandas579
    @sankaranmohandas579 6 วันที่ผ่านมา

    Reservation for SC / ST was not time bound. Perpetual. Reservation was for jobs only, not in edcational institutions. Reservation in parliament and legislature assembly was time bound, initially for 10 years. Reservation in educational institutions was introduced by the 1st constitutional amendment.

  • @wildmidea6431
    @wildmidea6431 6 วันที่ผ่านมา

    നമസ്ക്കാരം മേഡം, ഞാൻ ഇടുക്കി ജില്ലയിൽ ഇടുക്കി താലുക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ നാലു കമ്പി കരയിൽ താമസിക്കുന്ന ഗോപി നാരായണൻ മകൻ ബിനു ഗോപി എഴുതുന്ന അപേക്ഷ ഒരു ഏക്കർ സ്ഥലം 42 വർഷം മുൻപ് എൻ്റ് അച്ഛൻ വാങ്ങി 4 2 വർഷമാ യി കരം അടച്ച് വരുന്നു. ഒരു ഏക്കർ സ്ഥലത്തിൻറ് മുന്നാ ധാരം എടുക്കുന്നതിന് രജിസ്ട്രഷൻ ഓഫീസിൽ എത്ര രൂപാ അടക്കണമെന്ന് ദയവായി പറഞ്ഞു തരാമോ? എന്ന് ബിനു ഗോപി കീരിയാനിക്കൽ, നാലു കമ്പി -ഇടുക്കി

  • @MajushaChingu
    @MajushaChingu 6 วันที่ผ่านมา

    Visit visayil joli cheythit salary tannillenkil nth cheyyan pattum

  • @IshanviNair192
    @IshanviNair192 7 วันที่ผ่านมา

    After thirty years I am paying tax pockuvara and also saledeed now v officer again done pockvarav from the same person I have purchased land adharam also with me advice

  • @krismathew8547
    @krismathew8547 7 วันที่ผ่านมา

    സമദായ സംഭരണം കാലാകരണപ്പെട്ട നിയമമാണ് അത് മാറ്റേണ്ട കാലം കഴിഞ്ഞു.

  • @bhuvaneswarysanjayan5421
    @bhuvaneswarysanjayan5421 7 วันที่ผ่านมา

    ഇതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലെല്ലാം പരാതി കൊടുത്തിട്ടും അധികാരികൾ നടപടിയെടുക്കാതിരിക്കുന്നില്ല. ഇനി എന്തു ചെയ്യണം?

  • @rajeshshaji7666
    @rajeshshaji7666 7 วันที่ผ่านมา

    Mixed caste marriage is the only solution

  • @unnikrishnannair4039
    @unnikrishnannair4039 7 วันที่ผ่านมา

    Good move 👏👏👏🙏

  • @kizhavarajoseph9533
    @kizhavarajoseph9533 7 วันที่ผ่านมา

    എൻ്റെ അപേക്ഷ ഒരു വർഷമായി കൃഷി ഓഫീസ്സിൽ കിടക്കുന്നു, ഒരു അനക്കവുമില്ല.

  • @user-ww5hs2zf3q
    @user-ww5hs2zf3q 7 วันที่ผ่านมา

    ഇപ്പോൾ നിലവിലുള്ള reservation ഓരോ caste നും എങ്ങനെയാണെന്ന് നോക്കുക. PSC കൊടുത്തിരിക്കുന്നത് ഇതിൽ SC/ST യ്ക്ക് reservation നു കൂടി ഇല്ലായിരുന്നെങ്കിൽ ആ പഴയ കാല ചവിട്ടിത്താഴ്ത്ത് ഇപ്പോഴും തുടർന്നുപോകുമായിരുന്നേ എങ്കിലും തോൽക്കില്ല പകലന്തിയോളം പണിയെടുക്കുന്ന ഒരു ജനവിഭാഗമാണ്

  • @UbikaunniUnni
    @UbikaunniUnni 7 วันที่ผ่านมา

    സാർ.ഞങ്ങൾ ദളിത് സമുദയത്തിൽപ്പെട്ട 5 കൂടും ബങ്ങൾ ഉണ്ട് . ഞങ്ങൾ നടന്ന് പോകുന്ന വഴി. 70 cm വിതി മാത്രoമാണ് ഉള്ളത്.. വഴിയുടെ രണ്ട് ഭാഗത്ത്. മുള്ളുവേലി കടന്ന് പോകുന്നു.: ഇതു വഴി കടന്ന് പോകാൻ ബുദ്ധിമുട്ട് . ഈ മുള്ളുവേലി മാറ്റുവാൻ നിയമപരമായി കഴിയുമോ