Sir, ഞാൻ മൂന്നു വർഷം മുൻപ് പരിചയത്തിലായ ഒരു സ്ത്രീ മുഖേന അവളുടെ കൂട്ടുകാരിയ്ക്ക് പലിശയ്ക്ക് (അവളുടെ നിർബന്ധപ്രകാരം )പൈസ കൊടുത്തു അതും ചിലവ് ചുരുക്കി കുറേശ്ശേ ആയി കൂട്ടി വെച്ച പൈസയാണ് അതും പല പ്രാവശ്യമായി കൊടുത്തത്. ഞാൻ ആദ്യമായാണ് പൈസ കൊടുക്കുന്നത്. സമൂഹത്തിൽ വിലയും നിലയും ഉള്ള അവരെ വിശ്വസിച്ചതാണ് എനിയ്ക്ക് പറ്റിയ ഏറ്റവും വലിയ ചതി. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് കൂലിപ്പണിക്കാരാണ്. ഇപ്പോൾ പൈസ ചോദിക്കുമ്പോൾ മേടിച്ചു കൊടുത്തവൾ കൈ മലർത്തുന്നു മേടിച്ചവൾ എന്നെ ഭീക്ഷണി പെടുത്തുന്നു. ഞാൻ എന്തു ചെയ്യും? ദയവു ചെയ്തു മറുപടി തരുമോ?
പണം പലിശയ്ക്ക് കൊടുക്കുന്നത് നിയമപരമായി നിലനിൽക്കില്ല ഒരാളെ പണം കടം കൊടുത്ത് സഹായിക്കാം ഉറപ്പിലേക്കായി ഒരു വെള്ള പേപ്പറിലെങ്കിലും ഒപ്പിട്ട് വാങ്ങണമായിരുന്നു. പോലീസിൽ പരാതിപ്പെടാം പോലീസ്സിന്ന് ഇത്തരം സാമ്പത്തിക വിഷയങ്ങളിൽ നേരിട്ട് ഇടപെടാൻ വകുപ്പില്ല. പണം കടം കൊടുത്തു എനിക്ക് ആവശ്യം വന്നപ്പോൾ തിരിച്ചു തരുന്നില്ല എന്ന് ഒരു പരാതി പോലിസ് സ്റ്റേഷനിൽ കൊടുക്കുക അവരെ വിളിപ്പിച്ചാൽ അവർ ചിലപ്പോൾ പണം അവധി വെച്ച് തന്ന് തീർക്കാൻ തയ്യാറായേക്കും പണം കൊടുക്കുന്നത് കണ്ടതായി ആരെങ്കിലും സാക്ഷിയു ണ്ടെങ്കിൽ അതും പരാതിയിൽ ചേർക്കുക
സർ കൂട്ടുകാരൻ വിസ റെഡിയാക്കിത്തരാം എന്നുപറഞ്ഞു ക്യാഷ് വാങ്ങി ഇപ്പൊ വിളിച്ചാൽ എടുക്കുന്നില്ല അവൻ കുറെ ആളുകളെ ഇതുപോലെ പറ്റിച്ചു ക്യാഷ് തിരിച്ചുകിട്ടാൻ ന്ത്ചെയ്യണം
sir ente friend oru company work chyuboll kurach cash short aayi avar criminal case aayi koduthath ipo 7 years aayi athinte vidhi ndha varuka ??? plzz reply
കേസിന്റെ വാദപ്രതിവാദങ്ങൾ കഴിഞ്ഞു ഒടുവിൽ ആണല്ലോ കേസിന്റെ വിധി വരുന്നത് എന്നാലും ചില വിധികൾ വരുന്നതിനു കാലതമസം വരുന്നത് കാണുന്നു... നമ്മുടെ കോടതികളിൽ തീർപ്പാക്കാതെ ഒരു പാട് കേസുകൾ കെട്ടിക്കിടക്കുന്നുണ്ട് വിധി കാത്ത്...
Sir njn oru ജ്വല്റിയിൽ സാമ്പാദ്യ പദ്ധതിയിൽ കുറച്ചു പൈസ ഇട്ടു. ഇപ്പോൾ അയാൾ ചോദിച്ചിട്ട് തരുന്നില്ല. ഞാൻ അടുത്തുള്ള police station പരാതി കൊടുത്തു. ഇന്ന് 5 ദിവസം ആയി. Oru reply, ഇല്ല. ജ്വലറി ക്കാരനും., പോലീസ് കാരും ഇപ്പോൾ ഒന്നായി എന്ന് തോന്നുന്നു. 🙆♂️
@@seenagopil5132 താങ്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുമ്പോൾ അതിന്റെ ഒരു കോപ്പി എടുത്തുവെച്ചിട്ടുണ്ടാവുമല്ലോ... കൂടാതെ പരാതി നൽകിയതിന്റെ റസീപ്റ്റ് വാങ്ങിച്ചിട്ടുണ്ടാവണം വരും ദിവസങ്ങളിൽ താങ്കളുടെ പരാതിയിൽ മേൽ നടപടികളൊന്നും ഉണ്ടായില്ലെങ്കിൽ താങ്കൾക്ക് പ്രസ്തുത വിവരം കാണിച്ചു ഉയർന്ന പോലീസ് അധികാരികൾക്ക് പരാതി നൽകാവുന്നതാണ്... തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ പണമടച്ച രേഖകൾ സഹിതം ഒരു വക്കീലിനെ സമീപിക്കുക കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നതിന്റെ ഭാഗമായി അദ്ദേഹം വക്കീൽ നോട്ടീസ് അയക്കുന്നതായിരിക്കും തുകയും നഷ്ടപരിഹാരവും ലഭിക്കുന്നതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നതായിരിക്കും
നമ്മുടെ നാട്ടിലെ നിയമപ്രകാരം പലിശയ്ക്ക് പണം കൊടുക്കുന്നതിനു നിയമ പ്രകാരം ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.. ഒരു വ്യക്തി എന്ന നിലയിൽ താങ്കൾക്ക് പലിശയ്ക്ക് പണം കടം കൊടുത്തു പണം പിരിക്കാൻ അവകാശമില്ല. താങ്കളുടെ കൈവശം അദ്ദേഹം തന്ന ചെക്ക് ഉണ്ടെങ്കിൽ അത് ബാങ്കിൽ പ്രെസെന്റ് ചെയ്ത് ക്യാഷ് ചെയ്യാൻ ശ്രെമിക്കാം. വണ്ടി ചെക്കാണെങ്കിൽ ഒരു വക്കീലിനെ സമീപിക്കുക തുടർ നടപടികൾ അദ്ദേഹം സ്വീകരിക്കും
ഡിയർ sir എന്റെ ഒരു സുഹൃത്ത് എന്റെ പേരിൽ ഞാൻ അദ്ദേഹത്തിൽ നിന്നും 5 ലക്ഷം വാങ്ങിച്ചു എന്നു പറഞ്ഞു.. വകീൽ നോട്ടീസ് അയച്ചിട്ടുണ്ട്.... ഞാൻ വാങ്ങിച്ചിട്ടില്ല വാങ്ങിച്ചു എന്നു പറയുന്നതിന് പ്രൂഫ് ഇല്ല എന്റെ ചെക്ക് സ്റ്റാമ്പ് പേപ്പർ... അങ്ങനെ ഒന്നും തന്നെ ഇല്ല കള്ള cause കുടുക്കും എന്നു പറഞ്ഞിരുന്നു... എന്റെ wife നും അയച്ചിട്ടുണ്ട് നോട്ടീസ്... എന്താണ് ഞാൻ ഇനി ചെയേണ്ടത് sir.. 🙏pls ഒരു മറുപടി തരും എന്നു കരുതുന്നു
ആർക്കും ആരുടെ പേരിലും കേസ് കൊടുക്കാം ചിലപ്പോൾ police കേസെടുത്തു അന്വേഷിച്ചേക്കാം അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെട്ടാലെ അത് കോടതിയിൽ എത്തുള്ളൂ... കോടതിക്ക് എന്നും വേണ്ടത് തെളിവുകളും രേഖകളും ആണ് അത് ബോധ്യപ്പെട്ടാൽ മാത്രമേ ശിക്ഷിക്കാൻ സാധിക്കുകയുള്ളു... കേസ് നിരപരാധിയാണെന്ന് കോടതി വിധിയെഴുത്തിയാൽ കള്ള കേസിൽ കുടുക്കിയതിനു താങ്കൾക്ക് കേസ് കൊടുക്കാവുന്നതാണ്
4മാസം മുമ്പ് FIR IPC420 ഇട്ട കേസ്സിന് പുതിയ ശിക്ഷ നിയമം ബാധകമാകുമോ? ബിറ്റ്കോയിൽ ക്യാഷ് നിക്ഷേപിച്ച് ഒരു വർഷം കൊണ്ട് മുതലും പലിശയും തരാമെന്ന് പറഞ്ഞാണ് തട്ടിയത്. ബാങ്ക് to bank transfer ആയിരുന്നു. കോടതി മുഖേനയാ കേസിന് പോയത്.
ചെക്ക് തന്നത് ഏപ്രിൽ 5 ഡേറ്റ് വച്ചു ആണ് ഞാൻ അന്ന് തന്നെ ചെക്ക് ബാങ്കിൽ ഇട്ടു. പൈസ ഇല്ലാതെ ആ ചെക്ക് cancel ആയി എന്റെ അക്കൗണ്ടിൽ ഇന്ന് 299 രൂപ പിടിക്കുകയും ചെയ്തു. ഞാൻ കഴിഞ്ഞ മാസം ബാങ്കിൽ പോയി ചെക്ക് cancel ആയ പേപ്പർ വാങ്ങി. ചെക്ക് cancel ആയിട്ടു 4 മത്തെ മാസം ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുമോ
ചെക്ക് കേസുകളിൽ പരാതി ചെക്ക് ബൗൺസ്സായി മൂന്ന് മാസത്തിനകം കേസ് ഫയൽ ചെയ്യണമെന്നാണ് താങ്കളുടെ കേസ്സിൽ കാലാവധി കഴിഞ്ഞിരിക്കുന്നു... മറ്റു മാർഗങ്ങൾക്ക് ഒരു വക്കീലിനെ സമീപിച്ചു മാർഗ നിർദേശം സ്വീകരിക്കുക
@@SunilKumar-ob7tr പോലീസിന് കംപ്ലയിന്റ് ചെയ്യുന്നതിൽ തെറ്റില്ല.. എന്നാലും വിശദീവിവരങ്ങൾ കാണിച്ചു നോട്ടീസ് അയച്ചു നിയമ നടപടിയുമായി മുന്നോട്ട് പോകും എന്ന സൂചന നൽകുന്നത് നന്നായിരിക്കും
സാർ. ഞാൻ ഒരു വ്യക്തിക്ക് കുറച്ചു പൈസ വിദേശത്തു പോകാനായി കടം കൊടുത്തു.അവർ എനിക്ക് ആറു മാസത്തിനുള്ളിൽ തിരികെ തരാം എന്നുള്ള വാഗ്ദാനം തരുകയും പകരം date ഇടാതെ തന്നെ ഒരു ചെക്ക് എനിക്ക് തരുകയും കൂടാതെ 200rs മുദ്ര പത്രം ഒപ്പിട്ടു തരുകയും ചെയ്തു.ഞാൻ ഒരിക്കലും അവർ എന്നെ ചതിക്കാൻ ഉള്ള ഉദ്ദേശം ആണ് എന്ന് കരുതിയില്ല. പിന്നീട് ആണ് അവർ പലർക്കും ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത്.പ ലപ്രാവശ്യം ഞാൻ അതു തിരിച്ചു ചോദിച്ചിട്ടും അവർ തിരികെ തരുന്നില്ല ഞാൻ എന്താണ് ചെയ്യേണ്ടത്
@@Eepen താങ്കളുടെ കൈവശം അദ്ദേഹത്തിന്റെ പേരിലുള്ള ചെക്കും സ്റ്റാമ്പ് പേപ്പറും ഉള്ളത് കൊണ്ട് തന്നെ തങ്കളുടെ തുക തിരിച്ചു പിടിക്കാനുള്ള മാർഗ മുണ്ടല്ലോ അതിന്മേൽ വേണ്ട നടപടി സ്വീകരിക്കുന്നതായിരിക്കും ഉചിതം. ഒരുപാട് പേരിൽ നിന്നും ഇങ്ങനെ പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം മാന്യമായ രീതിയിൽ സെറ്റിൽ ചെയ്യും എന്ന് വിശ്വസിക്കാൻ സാധ്യമല്ല. ആയതിനാൽ ഒരു വക്കീലിനെ സമീപിച്ചു വേണ്ട നടപടി കൈക്കൊള്ളുക
സാർ ന്യൂ സീലാണ്ട് ജോബ് വിസ തരന്നു പറഞ്ഞ ഏജൻസി ക്യാഷ് 6 ലക്ഷം പറ്റിചു. ഞൻ കേസ്ടുതൽ എത്ര വർഷം കഴിയും വിധി വരൻ ....1.5 വർഷം ജോലി ചെയ്തിട്ടില്ല ഞൻ ഇവരുടെ പുറകെ നടക്കു ആണ് ....എന്നെ സഹായ്ക്കാൻ ആരും ഇല്ല ഒരു വഴി പറയുമോ 😢🙏
ഇത്തരം കേസുകൾ ഒരുപാട് നമ്മൾ കേൾക്കുന്നു വിദേശ രാജ്യങ്ങളിൽ പോകുന്നവർ ജോലി ചെയ്യാൻ പോകുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ നോർക്ക ഓഫീസുമായി ബന്ധപ്പെട്ടാൽ ഇത്തരം ചതികളിൽ പെടാതെ രക്ഷപ്പെടാവുന്നതാണ്. ഒരു കേസ് കോടതിയിൽ എത്ര നാൾ എടുക്കുമെന്ന് ഒരിക്കലും പറയാൻ സാധ്യമല്ല.. സിവിൽ കേസ്സിൽ പൊതുവെ കാലതാമസം നേരിടുന്നുണ്ട് അത് വർഷങ്ങൾ നീളുന്നതയും കാണുന്നുണ്ട്...
സാർ ഞാൻ ഗൾഫിൽ സൃഹൃതിനൊപപം കച്ചവടം തുടങ്ങി എൻറെ ചെക് വെച്ച് പണം വാങ്ങി അവൻ നാട്ടിൽ പോയി. പണം നൽകിയ ആൾ പൃശ്നമാകി കട്അയാൾക് കൊടുത്തു അയാളുടെ കയ്യിലുള്ള ചെക്ക് തിരികെ നൽകിയില്ല തിരികെ കിട്ടാൻ വേണ്ടി എന്താണാ മാർഗം ചെക്ക് നഷ്ടപ്പെട്ട എന്ന് പരാതി നൽകിൻ പറ്റുമോ
ചെക്ക് കേസ് ഇപ്പോൾ ഇന്ത്യയിൽ ക്രിമിനൽ കേസ് ആണ്... ചെക്ക് നൽകുന്നതും ഗ്യാരണ്ടി നൽകുന്നതും ശ്രെദ്ധയോടെ വേണം... ചെക്ക് കേസ് വന്നാൽ നിയമപരമായി നേരിടനെ മാർഗ്ഗമുള്ളൂ ആല്ലെങ്ക്കിൽ കക്ഷിയുമായി ഒത്തു തീർപ്പിൽ എത്തി കേസ് പിൻവലിക്കാം
ഒരു സ്ഥാപനത്തിൽ പഠിക്കാൻ പണം നൽകി എന്നാൽ റിഫണ്ട് അല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു ക്ലാസ്സ് മോശം ആയതിനാൽ കഴിഞ്ഞ ക്ലാസ്സ് നു ശേഷം ഉള്ളു ബാലൻസ് പണം റിഫണ്ട് ചെയ്യാൻ പറഞ്ഞപ്പോൾ റിഫണ്ട് ഇല്ല എന്ന് പറഞ്ഞു ക്യാഷ് തിരിച്ചു തരുന്നില്ല എന്താണ് ചെയ്യേണ്ടത് pls റിപ്ലൈ സാർ
സ്ഥാപനത്തിൽ ചേരുന്ന സമയത്ത് നമ്മൾ ഒപ്പിട്ട് കൊടുക്കുന്ന വിവരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് അറിയേണ്ടിയിരിക്കുന്നു. കൂടാതെ സ്ഥാപനത്തിൽ പഠിക്കാൻ ചേരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന നിലവാരം പഠിപ്പിക്കുന്നതിൽ ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ഒഴിഞ്ഞു പോകാനും ബാക്കി തുക ആവശ്യപ്പെടാനും സാധിക്കും. ഒരു വക്കീൽ നോട്ടിസ് മുഖേന സ്ഥാപനത്തോട് അവശ്യപ്പെടാവുന്നതാണ്. അവരുടെ സർവീസ് ചാർജുകൾ ഒഴിച്ച് ബാക്കി തുക തിരിച്ചു തരാൻ സ്ഥാപനം baത്യസ്ഥർ ആണ്. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിച്ചു പരിഹാരം നേടാവുന്നതാണ്
പാസ്പ്പോർട്ട് പുതുക്കുന്നതിനു പോലീസ് വെരിഫിക്കേഷൻ സെര്ടിഫിക്കറ്റ് ആവശ്യമാണ് അത് തരേണ്ടത് പോലീസ് സ്റ്റേഷനിൽ നിന്നുമാണ്... അത് കിട്ടിയില്ലെങ്കിൽ താങ്കൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്...
ചെക്ക് ഡേറ്റ് ഇട്ട് ഒപ്പിട്ടിട്ടാണ് തന്നിട്ടുള്ളതെങ്കിൽ ചെക്ക് ഡേറ്റ് മൂന്ന് മാസം തികയുന്നതിനു മുന്നേ ബാങ്കിൽ പ്രസന്റ് ചെയ്യുക ക്യാഷ് ഇല്ലെങ്കിൽ ഒരു വക്കീലിനെ സമീപിച്ചു അടുത്ത നടപടിയിലേക്ക് കടക്കുക
Sir, വിശ്വസിച്ചു ഒരു രേഖയും ഇല്ലാതെ ഒരു ലക്ഷം കൊടുത്തു, ഇത് ബാങ്ക് വഴി ആണെ കൊടുത്തിട്ടുള്ളത്, തിരിച്ചു ചോദിച്ചപ്പോ മൊബൈൽ ഓഫ് ചെയ്ത്, മൊബൈൽ കാൾ എടുക്കാതെ ഇരിക്കുക ആണ്, ഞാൻ മറ്റു പലരോടും കടമായും, പലിശക്കും എടുത്ത് കൊടുത്തത് ആണ്, ഇത് മേടിച്ചു എടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ സാർ 🙏😥
സർ എന്റെ പപ്പാ വീട് പന്നിക്ക് ഒരാള്ക്ക് പൈസ കടമായി കൊടുത്തു ഇപ്പോൾ പൈസ ചോദിച്ചിട്ടു തരുന്നില്ല തീയതി ഇടാതെ 4 ചെക്ക് തന്നു അയാളുടെ പേരും ഒപ്പും ഉണ്ട് pay എന്ന് എഴുതിയ സ്ഥലത്തു നെയിം ഒന്നും എഴുതിട്ടില്ല ഈ ചെക്ക് ഞങ്ങൾക്ക് ബാങ്കിൽ ഇടാമോ ഇട്ടാൽ എന്തെങ്കിലും problem ഉണ്ടാകുമോ സർ plz റിപ്ലെ
@@ancyreegan8140 ഒരാൾക്ക് നമ്മൾ അകൗണ്ട് ബൈ ചെക്ക് നൽകും അത് പേര് എഴുതിയും ക്രോസ് ചെക്ക് ആയും ആണ് നൽകുന്നത് അല്ലാതെ ക്യാഷ് ചെക്ക് ആയും നൽകും അതിൽ പേ എന്ന സ്ഥലത്ത് ചിലപ്പോൾ ഒന്നും എഴുത്തണമെന്നില്ല അത് ക്യാഷ് ചെക്ക് ആയി മാറാവുന്നതാണ് അതായത് ബാങ്കിൽ നിന്നും ക്യാഷ് നേരിട്ട് കയ്യിലേക്ക് കിട്ടും. ഈ ചെക്ക് ബൗൺസ് ആയാൽ തന്നയാളുടെ പേരിൽ കേസ് കൊടുക്കാവുന്നതാണ്.. ഡേറ്റ് എഴുതിയ ചെക്കിന് 3 മാസത്തെ വാലിഡിറ്റി യാണ് ഉള്ളത് ആ ഡേറ്റിനുള്ളിൽ ബാങ്കിൽ ചെക്ക് ബാങ്കിൽ പ്രേസേന്റ് ചെയ്തിരിക്കണം..
Sir ഞാൻ ഒരാൾക്ക് 8 ലക്ഷം രൂപ ബിസിനസ് ആവിശ്യത്തിന് വേണ്ടി കൊടുത്തു, പിന്നെ അവനെ ക്കുറിച്ച് 4 മാസം ഒരു വിവരവും ഇല്ല, ഒരു ദിവസ്സം അവൻ എന്റെ മുൻപിൽ വന്ന് ചാടി, കുറച്ചു ഇടിയും കൊടുത്തു, 2 cheque, 1 ക്യാഷ് എഴുതിയതും, ഒന്ന് ബ്ലാങ്ക് ചെക്കും, പിന്നെ എഗ്രിമെന്റ് വാങ്ങി, revenue stamp ഒട്ടിച്ചു sign ഉം വേടിച്ചു, ഇത് മതിയെല്ലോ
ആർക്കു ക്യാഷ് കൊടുത്താലും ബാങ്ക് വഴി നൽകുക പിന്നെ പേടിക്കേണ്ടല്ലോ കൊടുത്തു എന്നതിന് രേഖ ആയി വാങ്ങിയ ക്യാഷ് തിരികെ തരാൻ ആവശ്യപ്പെട്ട് മെസ്സേജ്, ഫോൺ ഇവ ചെയ്യുക ആയവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുക അപ്പൊ ആവശ്യപ്പെട്ടതിനു രേഖയായി പിന്നീട് കേസ് കൊടുക്കുക
സർ ഞാൻ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ ഇവിടെ നിന്ന് പരിചയപ്പെട്ട ഒരു സുഹൃത്ത് പലതവണ പൈസ കടം വാങ്ങുകയും അതിനു ഗ്യാരണ്ടിയായിട്ട് അദ്ദേഹത്തിൻറെ ഭാര്യയുടെ ചെക്ക് നാട്ടിൽ നിന്ന് തരുകയും ചെയ്തിട്ടുണ്ടായിരുന്നു ആ ചെക്കിൽ എന്റെ പേര് മാത്രം എഴുതിയിട്ടുണ്ടായിരുന്നുള്ളൂ അതിൽ രൂപയും തീയതിയും എഴുതിയിട്ടുണ്ടായിരുന്നില്ല പൈസ ചോദിക്കുമ്പോൾ തരാം എന്നല്ലാതെ ഇതുവരെ തന്നിട്ടില്ല ഈ ചെക്ക് വെച്ച് കേസ് ഫയൽ ചെയ്തിട്ട് കാര്യമുണ്ടോ
Thanks,very informative.❤
Fantastic
Yes
ഞാൻ 17വർഷം മുമ്പ് 75 സെൻ്റ് സ്ഥലം വാങ്ങി ഉടമ അയൽവാസിയുടെ സ്ഥലവും കുടിയാണ് അളന്നു തന്നത് എന്ന് എനിക്ക് ഇപ്പൊൾ ആണ് മനസിൽ ആയത് ഇനിയും ഞാൻഎന്ത് ചെയും
Sir randu alkkar chernn ente 17 lakh mattoralkk vangikkoduthu.ayal marichu ayalude cheque vach property attach cheythu.maricha alinte property ellam bank loanil anu.paisa vangikkodutha avar adutha bandukkalanu avar eppo kai ozhinju.ivar watsapp vazhi marcha alinte account details ittu thannathinteyum paisa keri ennu parayunnathinteyum theliv und panam account vazhi transfer cheythanu nalkiyath.veedum vasthuvum vanganitta akeyundayirunna panama.vangikkodutha alkkarude property ee theliv upyogich attach cheyyan pattumo.
Vyajamaya vivarangal thankale dharippichittanu idanilakkar thangalil ninnum panam vangi koduthathenkil avarkkethire cheetting case nalkavunnathanu
@LIVEfocuse evideyanu njan cheating case kodukkendath.vyajamaya karyangal darippichanu vangiyath.
👍
Sir, ഞാൻ മൂന്നു വർഷം മുൻപ് പരിചയത്തിലായ ഒരു സ്ത്രീ മുഖേന അവളുടെ കൂട്ടുകാരിയ്ക്ക് പലിശയ്ക്ക് (അവളുടെ നിർബന്ധപ്രകാരം )പൈസ കൊടുത്തു അതും ചിലവ് ചുരുക്കി കുറേശ്ശേ ആയി കൂട്ടി വെച്ച പൈസയാണ് അതും പല പ്രാവശ്യമായി കൊടുത്തത്. ഞാൻ ആദ്യമായാണ് പൈസ കൊടുക്കുന്നത്. സമൂഹത്തിൽ വിലയും നിലയും ഉള്ള അവരെ വിശ്വസിച്ചതാണ് എനിയ്ക്ക് പറ്റിയ ഏറ്റവും വലിയ ചതി. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് കൂലിപ്പണിക്കാരാണ്. ഇപ്പോൾ പൈസ ചോദിക്കുമ്പോൾ മേടിച്ചു കൊടുത്തവൾ കൈ മലർത്തുന്നു മേടിച്ചവൾ എന്നെ ഭീക്ഷണി പെടുത്തുന്നു. ഞാൻ എന്തു ചെയ്യും? ദയവു ചെയ്തു മറുപടി തരുമോ?
പണം പലിശയ്ക്ക് കൊടുക്കുന്നത് നിയമപരമായി നിലനിൽക്കില്ല ഒരാളെ പണം കടം കൊടുത്ത് സഹായിക്കാം ഉറപ്പിലേക്കായി ഒരു വെള്ള പേപ്പറിലെങ്കിലും ഒപ്പിട്ട് വാങ്ങണമായിരുന്നു. പോലീസിൽ പരാതിപ്പെടാം പോലീസ്സിന്ന് ഇത്തരം സാമ്പത്തിക വിഷയങ്ങളിൽ നേരിട്ട് ഇടപെടാൻ വകുപ്പില്ല. പണം കടം കൊടുത്തു എനിക്ക് ആവശ്യം വന്നപ്പോൾ തിരിച്ചു തരുന്നില്ല എന്ന് ഒരു പരാതി പോലിസ് സ്റ്റേഷനിൽ കൊടുക്കുക അവരെ വിളിപ്പിച്ചാൽ അവർ ചിലപ്പോൾ പണം അവധി വെച്ച് തന്ന് തീർക്കാൻ തയ്യാറായേക്കും പണം കൊടുക്കുന്നത് കണ്ടതായി ആരെങ്കിലും സാക്ഷിയു ണ്ടെങ്കിൽ അതും പരാതിയിൽ ചേർക്കുക
@@LIVEfocuse money recovery suit file cheyyaallo
Police fir register cheyyukayilla
❤
സർ കൂട്ടുകാരൻ വിസ റെഡിയാക്കിത്തരാം എന്നുപറഞ്ഞു ക്യാഷ് വാങ്ങി ഇപ്പൊ വിളിച്ചാൽ എടുക്കുന്നില്ല അവൻ കുറെ ആളുകളെ ഇതുപോലെ പറ്റിച്ചു ക്യാഷ് തിരിച്ചുകിട്ടാൻ ന്ത്ചെയ്യണം
എന്റെ അവസ്ഥ ഇതാണ് ബ്രോടെ നമ്പർ തരുമോ എന്തെങ്കിലും ഐഡിയ ഈണ്ടോ
sir ente friend oru company work chyuboll kurach cash short aayi avar criminal case aayi koduthath ipo 7 years aayi athinte vidhi ndha varuka ??? plzz reply
കേസിന്റെ വാദപ്രതിവാദങ്ങൾ കഴിഞ്ഞു ഒടുവിൽ ആണല്ലോ കേസിന്റെ വിധി വരുന്നത് എന്നാലും ചില വിധികൾ വരുന്നതിനു കാലതമസം വരുന്നത് കാണുന്നു... നമ്മുടെ കോടതികളിൽ തീർപ്പാക്കാതെ ഒരു പാട് കേസുകൾ കെട്ടിക്കിടക്കുന്നുണ്ട് വിധി കാത്ത്...
Sir njn oru ജ്വല്റിയിൽ സാമ്പാദ്യ പദ്ധതിയിൽ കുറച്ചു പൈസ ഇട്ടു. ഇപ്പോൾ അയാൾ ചോദിച്ചിട്ട് തരുന്നില്ല. ഞാൻ അടുത്തുള്ള police station പരാതി കൊടുത്തു. ഇന്ന് 5 ദിവസം ആയി. Oru reply, ഇല്ല. ജ്വലറി ക്കാരനും., പോലീസ് കാരും ഇപ്പോൾ ഒന്നായി എന്ന് തോന്നുന്നു. 🙆♂️
@@seenagopil5132 താങ്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുമ്പോൾ അതിന്റെ ഒരു കോപ്പി എടുത്തുവെച്ചിട്ടുണ്ടാവുമല്ലോ... കൂടാതെ പരാതി നൽകിയതിന്റെ റസീപ്റ്റ് വാങ്ങിച്ചിട്ടുണ്ടാവണം വരും ദിവസങ്ങളിൽ താങ്കളുടെ പരാതിയിൽ മേൽ നടപടികളൊന്നും ഉണ്ടായില്ലെങ്കിൽ താങ്കൾക്ക് പ്രസ്തുത വിവരം കാണിച്ചു ഉയർന്ന പോലീസ് അധികാരികൾക്ക് പരാതി നൽകാവുന്നതാണ്... തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ പണമടച്ച രേഖകൾ സഹിതം ഒരു വക്കീലിനെ സമീപിക്കുക കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നതിന്റെ ഭാഗമായി അദ്ദേഹം വക്കീൽ നോട്ടീസ് അയക്കുന്നതായിരിക്കും തുകയും നഷ്ടപരിഹാരവും ലഭിക്കുന്നതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നതായിരിക്കും
വസ്തു എഗ്രിമെന്റിൽ സാക്ഷി ഒപ്പില്ലാത്തതു കൊണ്ട് കേസ് ഫയൽ ചെയ്യാൻ പറ്റില്ലെ. സാക്ഷിയുടെ ഒപ്പ് നിർബന്ധമുണ്ടൊ
1:57
സാർ. വസ്തു വിന്റെ കേസ് എടുക്കുകയുള്ളു. വേറെയൊന്രുകേസും എടുക്കില്ലേ
Njan 25000 kadamayi,100rupa pathrathil agreement cheyth koduthu.1000 Rupa profit ayi monthly tharamennum,6 month akumpol Pisa return cheyyamennum paranjirunnu.ipol 1 yr ayi pisayum illa profitum illa.cheque thannitund.njan case koduthal Pisa thirich kittumo.
നമ്മുടെ നാട്ടിലെ നിയമപ്രകാരം പലിശയ്ക്ക് പണം കൊടുക്കുന്നതിനു നിയമ പ്രകാരം ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.. ഒരു വ്യക്തി എന്ന നിലയിൽ താങ്കൾക്ക് പലിശയ്ക്ക് പണം കടം കൊടുത്തു പണം പിരിക്കാൻ അവകാശമില്ല. താങ്കളുടെ കൈവശം അദ്ദേഹം തന്ന ചെക്ക് ഉണ്ടെങ്കിൽ അത് ബാങ്കിൽ പ്രെസെന്റ് ചെയ്ത് ക്യാഷ് ചെയ്യാൻ ശ്രെമിക്കാം. വണ്ടി ചെക്കാണെങ്കിൽ ഒരു വക്കീലിനെ സമീപിക്കുക തുടർ നടപടികൾ അദ്ദേഹം സ്വീകരിക്കും
@@LIVEfocuse palishak koduthitilla.agreementil pulliyude bussinessil upayogich monthly 1000 rs profit ayi tharann ullu agreement.six month ayal Pisa return cheyyannum athil urapp thanitund
@@infosharebyengineer7292 ok എന്റെ ശ്രെദ്ധക്കുറവിൽ ക്ഷമ ചോദിക്കുന്നു..
ഡിയർ sir എന്റെ ഒരു സുഹൃത്ത് എന്റെ പേരിൽ ഞാൻ അദ്ദേഹത്തിൽ നിന്നും 5 ലക്ഷം വാങ്ങിച്ചു എന്നു പറഞ്ഞു.. വകീൽ നോട്ടീസ് അയച്ചിട്ടുണ്ട്.... ഞാൻ വാങ്ങിച്ചിട്ടില്ല വാങ്ങിച്ചു എന്നു പറയുന്നതിന് പ്രൂഫ് ഇല്ല എന്റെ ചെക്ക് സ്റ്റാമ്പ് പേപ്പർ... അങ്ങനെ ഒന്നും തന്നെ ഇല്ല കള്ള cause കുടുക്കും എന്നു പറഞ്ഞിരുന്നു... എന്റെ wife നും അയച്ചിട്ടുണ്ട് നോട്ടീസ്... എന്താണ് ഞാൻ ഇനി ചെയേണ്ടത് sir.. 🙏pls ഒരു മറുപടി തരും എന്നു കരുതുന്നു
ആർക്കും ആരുടെ പേരിലും കേസ് കൊടുക്കാം ചിലപ്പോൾ police കേസെടുത്തു അന്വേഷിച്ചേക്കാം അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെട്ടാലെ അത് കോടതിയിൽ എത്തുള്ളൂ... കോടതിക്ക് എന്നും വേണ്ടത് തെളിവുകളും രേഖകളും ആണ് അത് ബോധ്യപ്പെട്ടാൽ മാത്രമേ ശിക്ഷിക്കാൻ സാധിക്കുകയുള്ളു... കേസ് നിരപരാധിയാണെന്ന് കോടതി വിധിയെഴുത്തിയാൽ കള്ള കേസിൽ കുടുക്കിയതിനു താങ്കൾക്ക് കേസ് കൊടുക്കാവുന്നതാണ്
4മാസം മുമ്പ് FIR IPC420 ഇട്ട കേസ്സിന് പുതിയ ശിക്ഷ നിയമം ബാധകമാകുമോ?
ബിറ്റ്കോയിൽ ക്യാഷ് നിക്ഷേപിച്ച് ഒരു വർഷം കൊണ്ട് മുതലും പലിശയും തരാമെന്ന് പറഞ്ഞാണ് തട്ടിയത്. ബാങ്ക് to bank transfer ആയിരുന്നു. കോടതി മുഖേനയാ കേസിന് പോയത്.
ജൂലായ് ഒന്ന് മുതൽ ആണ് bns നിലവിൽ വന്നത് അതിന് മുന്നേ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പഴയ ഐപിസി തന്നെയായിരിക്കും
Sir ഞങ്ങൾ 14 പേര് വിസ തട്ടിപ്പിൽ ഇരയായിരിക്കുന്നു ക്യാഷ് തിരിച്ചു കിട്ടാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്
@@PrajithBalussery-k7v താങ്കളുടെ വിഷയം വ്യക്തമല്ല പണമിടപാടുകൾ രേഖ മൂലമാണോ എന്നൊന്നും വ്യക്തമല്ല...
ചെക്ക് തന്നത് ഏപ്രിൽ 5 ഡേറ്റ് വച്ചു ആണ് ഞാൻ അന്ന് തന്നെ ചെക്ക് ബാങ്കിൽ ഇട്ടു. പൈസ ഇല്ലാതെ ആ ചെക്ക് cancel ആയി എന്റെ അക്കൗണ്ടിൽ ഇന്ന് 299 രൂപ പിടിക്കുകയും ചെയ്തു. ഞാൻ കഴിഞ്ഞ മാസം ബാങ്കിൽ പോയി ചെക്ക് cancel ആയ പേപ്പർ വാങ്ങി. ചെക്ക് cancel ആയിട്ടു 4 മത്തെ മാസം ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുമോ
ചെക്ക് കേസുകളിൽ പരാതി ചെക്ക് ബൗൺസ്സായി മൂന്ന് മാസത്തിനകം കേസ് ഫയൽ ചെയ്യണമെന്നാണ് താങ്കളുടെ കേസ്സിൽ കാലാവധി കഴിഞ്ഞിരിക്കുന്നു... മറ്റു മാർഗങ്ങൾക്ക് ഒരു വക്കീലിനെ സമീപിച്ചു മാർഗ നിർദേശം സ്വീകരിക്കുക
Sir Makalku MBBS seetinu oru agencyku 2Lk panam nalki.college fee 1cr aduthayathinal nammal pinmari. Ennal kodutha panam 1 year kazhijitum thirike thannilla.enth cheyyum sir.
വിവരങ്ങൾ കാണിച്ചുകൊണ്ട് ഒരു വക്കീൽ നോട്ടീസ് അയക്കുക.
@@LIVEfocuse ok.Thank you sir.
Police nu aadyam complaint cheyyano.Ennitu mathiyo vakkeel notice sir.
@@SunilKumar-ob7tr പോലീസിന് കംപ്ലയിന്റ് ചെയ്യുന്നതിൽ തെറ്റില്ല.. എന്നാലും വിശദീവിവരങ്ങൾ കാണിച്ചു നോട്ടീസ് അയച്ചു നിയമ നടപടിയുമായി മുന്നോട്ട് പോകും എന്ന സൂചന നൽകുന്നത് നന്നായിരിക്കും
@@LIVEfocuse thank you sir.thank you.
സാർ. ഞാൻ ഒരു വ്യക്തിക്ക് കുറച്ചു പൈസ വിദേശത്തു പോകാനായി കടം കൊടുത്തു.അവർ എനിക്ക് ആറു മാസത്തിനുള്ളിൽ തിരികെ തരാം എന്നുള്ള വാഗ്ദാനം തരുകയും പകരം date ഇടാതെ തന്നെ ഒരു ചെക്ക് എനിക്ക് തരുകയും കൂടാതെ 200rs മുദ്ര പത്രം ഒപ്പിട്ടു തരുകയും ചെയ്തു.ഞാൻ ഒരിക്കലും അവർ എന്നെ ചതിക്കാൻ ഉള്ള ഉദ്ദേശം ആണ് എന്ന് കരുതിയില്ല. പിന്നീട് ആണ് അവർ പലർക്കും ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത്.പ ലപ്രാവശ്യം ഞാൻ അതു തിരിച്ചു ചോദിച്ചിട്ടും അവർ തിരികെ തരുന്നില്ല ഞാൻ എന്താണ് ചെയ്യേണ്ടത്
@@Eepen താങ്കളുടെ കൈവശം അദ്ദേഹത്തിന്റെ പേരിലുള്ള ചെക്കും സ്റ്റാമ്പ് പേപ്പറും ഉള്ളത് കൊണ്ട് തന്നെ തങ്കളുടെ തുക തിരിച്ചു പിടിക്കാനുള്ള മാർഗ മുണ്ടല്ലോ അതിന്മേൽ വേണ്ട നടപടി സ്വീകരിക്കുന്നതായിരിക്കും ഉചിതം. ഒരുപാട് പേരിൽ നിന്നും ഇങ്ങനെ പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം മാന്യമായ രീതിയിൽ സെറ്റിൽ ചെയ്യും എന്ന് വിശ്വസിക്കാൻ സാധ്യമല്ല. ആയതിനാൽ ഒരു വക്കീലിനെ സമീപിച്ചു വേണ്ട നടപടി കൈക്കൊള്ളുക
Ente emi card upyogich oral iPhone eduthu pakuthi emi adachu pinne cash thannilla
Blank cheq und
Ith vech enthenkilum cheyan kayiyumo
ചെക്ക് ഇട്ട് ക്യാഷ് ചെയ്യാൻ നോക്കാമല്ലോ
സാർ ന്യൂ സീലാണ്ട് ജോബ് വിസ തരന്നു പറഞ്ഞ ഏജൻസി ക്യാഷ് 6 ലക്ഷം പറ്റിചു. ഞൻ കേസ്ടുതൽ എത്ര വർഷം കഴിയും വിധി വരൻ ....1.5 വർഷം ജോലി ചെയ്തിട്ടില്ല ഞൻ ഇവരുടെ പുറകെ നടക്കു ആണ് ....എന്നെ സഹായ്ക്കാൻ ആരും ഇല്ല ഒരു വഴി പറയുമോ 😢🙏
Hello
reply കൊടുക്കു സർ
ഇത്തരം കേസുകൾ ഒരുപാട് നമ്മൾ കേൾക്കുന്നു വിദേശ രാജ്യങ്ങളിൽ പോകുന്നവർ ജോലി ചെയ്യാൻ പോകുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ നോർക്ക ഓഫീസുമായി ബന്ധപ്പെട്ടാൽ ഇത്തരം ചതികളിൽ പെടാതെ രക്ഷപ്പെടാവുന്നതാണ്. ഒരു കേസ് കോടതിയിൽ എത്ര നാൾ എടുക്കുമെന്ന് ഒരിക്കലും പറയാൻ സാധ്യമല്ല.. സിവിൽ കേസ്സിൽ പൊതുവെ കാലതാമസം നേരിടുന്നുണ്ട് അത് വർഷങ്ങൾ നീളുന്നതയും കാണുന്നുണ്ട്...
@@alphaomega5048 contact number ഒന്ന് തരുമോ എന്റെ വൈഫ് newzhiland പോകൻ നോക്കുന്നുണ്ട്
സാർ
ഞാൻ ഗൾഫിൽ സൃഹൃതിനൊപപം കച്ചവടം തുടങ്ങി എൻറെ ചെക് വെച്ച് പണം വാങ്ങി അവൻ നാട്ടിൽ പോയി. പണം നൽകിയ ആൾ പൃശ്നമാകി കട്അയാൾക് കൊടുത്തു
അയാളുടെ കയ്യിലുള്ള ചെക്ക് തിരികെ നൽകിയില്ല
തിരികെ കിട്ടാൻ വേണ്ടി എന്താണാ മാർഗം
ചെക്ക് നഷ്ടപ്പെട്ട എന്ന് പരാതി നൽകിൻ പറ്റുമോ
ചെക്ക് കേസ് ഇപ്പോൾ ഇന്ത്യയിൽ ക്രിമിനൽ കേസ് ആണ്... ചെക്ക് നൽകുന്നതും ഗ്യാരണ്ടി നൽകുന്നതും ശ്രെദ്ധയോടെ വേണം... ചെക്ക് കേസ് വന്നാൽ നിയമപരമായി നേരിടനെ മാർഗ്ഗമുള്ളൂ ആല്ലെങ്ക്കിൽ കക്ഷിയുമായി ഒത്തു തീർപ്പിൽ എത്തി കേസ് പിൻവലിക്കാം
ഒരു സ്ഥാപനത്തിൽ പഠിക്കാൻ പണം നൽകി എന്നാൽ റിഫണ്ട് അല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു ക്ലാസ്സ് മോശം ആയതിനാൽ കഴിഞ്ഞ ക്ലാസ്സ് നു ശേഷം ഉള്ളു ബാലൻസ് പണം റിഫണ്ട് ചെയ്യാൻ പറഞ്ഞപ്പോൾ റിഫണ്ട് ഇല്ല എന്ന് പറഞ്ഞു ക്യാഷ് തിരിച്ചു തരുന്നില്ല എന്താണ് ചെയ്യേണ്ടത് pls റിപ്ലൈ സാർ
സ്ഥാപനത്തിൽ ചേരുന്ന സമയത്ത് നമ്മൾ ഒപ്പിട്ട് കൊടുക്കുന്ന വിവരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് അറിയേണ്ടിയിരിക്കുന്നു. കൂടാതെ സ്ഥാപനത്തിൽ പഠിക്കാൻ ചേരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന നിലവാരം പഠിപ്പിക്കുന്നതിൽ ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ഒഴിഞ്ഞു പോകാനും ബാക്കി തുക ആവശ്യപ്പെടാനും സാധിക്കും. ഒരു വക്കീൽ നോട്ടിസ് മുഖേന സ്ഥാപനത്തോട് അവശ്യപ്പെടാവുന്നതാണ്. അവരുടെ സർവീസ് ചാർജുകൾ ഒഴിച്ച് ബാക്കി തുക തിരിച്ചു തരാൻ സ്ഥാപനം baത്യസ്ഥർ ആണ്. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിച്ചു പരിഹാരം നേടാവുന്നതാണ്
ചെക്ക് കേസു വന്നാൽ പാസ്പോർട്ട് പുതുക്കുന്നതിനു വെരിഫിക്ഷേൻ പ്രശ്നമാകുമോ? ദയവായി മറുപടി തരുമോ?
പാസ്പ്പോർട്ട് പുതുക്കുന്നതിനു പോലീസ് വെരിഫിക്കേഷൻ സെര്ടിഫിക്കറ്റ് ആവശ്യമാണ് അത് തരേണ്ടത് പോലീസ് സ്റ്റേഷനിൽ നിന്നുമാണ്... അത് കിട്ടിയില്ലെങ്കിൽ താങ്കൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്...
@@LIVEfocuse ok, സർ
ഞാൻ ഒരു friendinu മൊബൈൽ EMI അഴി എടുത്തു കൊടുത്തു ഇപ്പൊ EMI അടക്കുന്നില്ല. Cheque, തനിട്ടുണ്ട്. ഇനി ntha ചെയാണ് പാറ്റുക.....
ചെക്ക് ഡേറ്റ് ഇട്ട് ഒപ്പിട്ടിട്ടാണ് തന്നിട്ടുള്ളതെങ്കിൽ ചെക്ക് ഡേറ്റ് മൂന്ന് മാസം തികയുന്നതിനു മുന്നേ ബാങ്കിൽ പ്രസന്റ് ചെയ്യുക ക്യാഷ് ഇല്ലെങ്കിൽ ഒരു വക്കീലിനെ സമീപിച്ചു അടുത്ത നടപടിയിലേക്ക് കടക്കുക
Sir, വിശ്വസിച്ചു ഒരു രേഖയും ഇല്ലാതെ ഒരു ലക്ഷം കൊടുത്തു, ഇത് ബാങ്ക് വഴി ആണെ കൊടുത്തിട്ടുള്ളത്, തിരിച്ചു ചോദിച്ചപ്പോ മൊബൈൽ ഓഫ് ചെയ്ത്, മൊബൈൽ കാൾ എടുക്കാതെ ഇരിക്കുക ആണ്, ഞാൻ മറ്റു പലരോടും കടമായും, പലിശക്കും എടുത്ത് കൊടുത്തത് ആണ്, ഇത് മേടിച്ചു എടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ സാർ 🙏😥
മേൽ വിവരങ്ങൾ കാണിച്ചു പോലീസിൽ പരാതി നൽകുക
സർ എന്റെ പപ്പാ വീട് പന്നിക്ക് ഒരാള്ക്ക് പൈസ കടമായി കൊടുത്തു ഇപ്പോൾ പൈസ ചോദിച്ചിട്ടു തരുന്നില്ല തീയതി ഇടാതെ 4 ചെക്ക് തന്നു അയാളുടെ പേരും ഒപ്പും ഉണ്ട് pay എന്ന് എഴുതിയ സ്ഥലത്തു നെയിം ഒന്നും എഴുതിട്ടില്ല ഈ ചെക്ക് ഞങ്ങൾക്ക് ബാങ്കിൽ ഇടാമോ ഇട്ടാൽ എന്തെങ്കിലും problem ഉണ്ടാകുമോ സർ plz റിപ്ലെ
@@ancyreegan8140 ഒരാൾക്ക് നമ്മൾ അകൗണ്ട് ബൈ ചെക്ക് നൽകും അത് പേര് എഴുതിയും ക്രോസ് ചെക്ക് ആയും ആണ് നൽകുന്നത് അല്ലാതെ ക്യാഷ് ചെക്ക് ആയും നൽകും അതിൽ പേ എന്ന സ്ഥലത്ത് ചിലപ്പോൾ ഒന്നും എഴുത്തണമെന്നില്ല അത് ക്യാഷ് ചെക്ക് ആയി മാറാവുന്നതാണ് അതായത് ബാങ്കിൽ നിന്നും ക്യാഷ് നേരിട്ട് കയ്യിലേക്ക് കിട്ടും. ഈ ചെക്ക് ബൗൺസ് ആയാൽ തന്നയാളുടെ പേരിൽ കേസ് കൊടുക്കാവുന്നതാണ്.. ഡേറ്റ് എഴുതിയ ചെക്കിന് 3 മാസത്തെ വാലിഡിറ്റി യാണ് ഉള്ളത് ആ ഡേറ്റിനുള്ളിൽ ബാങ്കിൽ ചെക്ക് ബാങ്കിൽ പ്രേസേന്റ് ചെയ്തിരിക്കണം..
വക്കീൽ നോട്ടീസ് അയക്കാൻ എത്ര പൈസയാണ് ഫീസ്
വക്കീൽ നോട്ടീസ് അയക്കാനുള്ള ഫീസ് തീരുമാനിക്കുന്നത് താങ്കൾ സമീപിക്കുന്ന വക്കീലിന്റെ തീരുമാനമാണ്..
Sir ഞാൻ ഒരാൾക്ക് 8 ലക്ഷം രൂപ ബിസിനസ് ആവിശ്യത്തിന് വേണ്ടി കൊടുത്തു, പിന്നെ അവനെ ക്കുറിച്ച് 4 മാസം ഒരു വിവരവും ഇല്ല, ഒരു ദിവസ്സം അവൻ എന്റെ മുൻപിൽ വന്ന് ചാടി, കുറച്ചു ഇടിയും കൊടുത്തു, 2 cheque, 1 ക്യാഷ് എഴുതിയതും, ഒന്ന് ബ്ലാങ്ക് ചെക്കും, പിന്നെ എഗ്രിമെന്റ് വാങ്ങി, revenue stamp ഒട്ടിച്ചു sign ഉം വേടിച്ചു, ഇത് മതിയെല്ലോ
ആർക്കു ക്യാഷ് കൊടുത്താലും
ബാങ്ക് വഴി നൽകുക
പിന്നെ പേടിക്കേണ്ടല്ലോ
കൊടുത്തു എന്നതിന് രേഖ ആയി
വാങ്ങിയ ക്യാഷ് തിരികെ തരാൻ ആവശ്യപ്പെട്ട് മെസ്സേജ്, ഫോൺ ഇവ ചെയ്യുക ആയവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുക അപ്പൊ ആവശ്യപ്പെട്ടതിനു രേഖയായി
പിന്നീട് കേസ് കൊടുക്കുക
സർ ഞാൻ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ ഇവിടെ നിന്ന് പരിചയപ്പെട്ട ഒരു സുഹൃത്ത് പലതവണ പൈസ കടം വാങ്ങുകയും അതിനു ഗ്യാരണ്ടിയായിട്ട് അദ്ദേഹത്തിൻറെ ഭാര്യയുടെ ചെക്ക് നാട്ടിൽ നിന്ന് തരുകയും ചെയ്തിട്ടുണ്ടായിരുന്നു ആ ചെക്കിൽ എന്റെ പേര് മാത്രം എഴുതിയിട്ടുണ്ടായിരുന്നുള്ളൂ അതിൽ രൂപയും തീയതിയും എഴുതിയിട്ടുണ്ടായിരുന്നില്ല പൈസ ചോദിക്കുമ്പോൾ തരാം എന്നല്ലാതെ ഇതുവരെ തന്നിട്ടില്ല ഈ ചെക്ക് വെച്ച് കേസ് ഫയൽ ചെയ്തിട്ട് കാര്യമുണ്ടോ
ഡേറ്റും തുകയും എഴുതി ബാങ്കിൽ പ്രസന്റ് ചെയ്യൂ റിട്ടേൺ വന്നാൽ കേസ് കൊടുക്കാം