Perfect and simple video, many thanks to your very informative videos. To the point and without any time wasting matters. One of the best channel in malayalam.
പോക്കുവരവ് എന്നാൽ ഈ ആവശ്യത്തിനു എന്നു൦വില്ലേജിലു൦ താലൂക്കിലുമായി പേയിവരവിനെയാണ് പോക്കുവരവ്. 5വ൪ഷമായി പോക്കുവരവ് ചെയ്തു സർവ്വേ നബ൪ മാറാ൯ നടക്കുന്നതു. കർണ്ണാടകയിൽ നിന്നു പോയിവരുന്നു. കാട്ടാക്കട താലൂക്കിൽ ഫയലുകൾ ഒരു ടേബിളിൽ നിന്നു അടുത്ത ടേബിളിൽ പോകാ൯ രാഹുകാല൦ നോക്കണം.
@@jessysajisaji8693 ഏറ്റവും അധികം അഴിമതിക്കാർ ഉള്ളവകുപ്പാണ് വില്ലേജ്ഓഫീസ്ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ്. എന്തിനും ഏതിനും കൈക്കൂലി വാങ്ങാൻ കൈനീട്ടിയിരിക്കുന്ന നികൄഷ്ടജീവികളെ അ വിടെകാണാം. റീ സർവേ നടക്കുമ്പോൾ ഓരോരോ പ്രശ്നങ്ങൾ വസ്തുവിന്റെ പേരിൽ ഇവർ ഉയർത്തി ക്കൊണ്ടു വന്നു കൈക്കൂലിവാങ്ങാൻ അവസരം ഉണ്ടാക്കി ക്കൊണ്ടേ ഇരിക്കും. കൊടുത്തില്ലെങ്കിൽ ഫയൽ തന്നെമുക്കി പരാതിക്കാരെ വട്ടം കറക്കും ആയിരംരൂപ കൈക്കുലി കൊടുത്തില്ലെങ്കിൽ അതിന്റെ നൂറിരട്ടി നഷ്ടം ഇത്തരം കൄതൄമം നടത്തി വസ്തു ഉടമയ്ക്കു വരുത്തിവയ്ക്കും.
അഴിമതി വേരോടെ പിഴുതെടുക്കാൻ ഇവിടെ സംവിധാനമുണ്ട്. എല്ലാ ആ ഫീസിലും അവരുടെ പേരും വിലാസവും ഫോൺ നമ്പരും പ്രദർശിപ്പിച്ചിട്ടുണ്ട്. രാഷ്ട്രത്തിനാവശ്യം ഭീരുക്കളെയല്ല, ധൈര്യശാലികളെയാണ്.
ഭൂമിയുടെ ക്രയവിക്രയ പത്രം അതാണ് യഥാർത്ഥത്തിൽ പേര് പിന്നെ പോക്കുവരവ് എന്ന പേര് വരാൻ കാരണം നമ്മുടെ പോക്കറ്റിൽ നിന്ന് പോകുന്നു വില്ലേജ് ഓഫീസറുടെ പോക്കറ്റിലേക്ക് വരുന്നു എന്നാലേ മേൽപ്പറഞ്ഞ കടലാസ് കിട്ടു
കോടതിയുടെ ഈ തീർപ്പ് മനുഷ്യർക്ക് കൂടുതൽ പ്രയാസമുണ്ടാക്കിവയ്ക്കുമെന്ന് കരുതുന്നു. മുൻപ് ഒരാളുടെ പേരിൽ ഒരു വിൽപത്രം ഉണ്ടെങ്കിൽ അയാൾക്ക് ആ വസ്തുവകകൾ പോക്കുവരവ് ചെയ്ത് കിട്ടും എന്ന് ഏതാണ്ട് ഉറപ്പിക്കാമായിരുന്നു. ഇപ്പോൾ ഈ കോടതി തീർപ്പോടെ അത് വസ്തുവിൽ താൽപ്പര്യമുള്ള , എന്നാൽ വിൽ പത്രത്തിൽ പരാമർശിച്ചിട്ടില്ലാത്ത മറ്റ് പല കക്ഷികളെയും ആകർഷിക്കാനും പോക്കുവരവിനും വസ്തുവിന്റെ അനുഭവത്തിനും കോടതി ഇടപെടലാൽ തടസ്സം വരുത്തി, അന്യായമായി സാമ്പത്തിക മുതലെടുപ്പോ അല്ലെങ്കിൽ വസ്തുവിന്റെ തന്നെ ഭാഗമോ ലഭിക്കത്തക്ക വിധം ശരിയായ അവകാശി /അവകാശികളെ കോടതി നടപടികളിലേക്ക് വലിച്ചിടാനുമേ ഉപകരിക്കൂ എന്ന് വിചാരിക്കുന്നു. ഒരാൾ വിൽപത്രം തയ്യാറാക്കുന്നതിന്റെ ഉദ്ദേശം തന്നെ തന്റെ കാലശേഷം അവകാശികളായി വരാനിടയുള്ളവർ തമ്മിലുള്ള തർക്കം ഒഴിവാകാനും തന്റെ ( വസ്തു സംബന്ധിയായ) ഇംഗിതം നടപ്പാകാനുമാണ്. ഇപ്പോഴത്തെ തീർപ്പ് വിൽപത്രത്തിന്റെ ഉദ്ദേശത്തെ തന്നെ ഭാഗികമായി അട്ടിമറിക്കുന്നു. കോടതി ഇപ്രകാരം ഒരു തീർപ്പ് ആക്കുമ്പോൾ, ഭാവിയിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ഒരു വിൽപത്രം എങ്ങനെ തയ്യാറാക്കാനാകും / തയ്യാറാക്കണം എന്നുകൂടി പറഞ്ഞിരുന്നെങ്കിലേ , ഇനിയും വിൽപ്പത്രം എഴുതാൻ തുനിയുന്നവരുടെ ആശങ്കയ്ക്ക് പരിഹാരമാകൂ.
ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നു പറഞ്ഞുകൊള്ളട്ടേ. ഒരു കേസ് കോടതിയിൽ ഫയലിൽ സ്വീകരിക്കണമെങ്കിൽ അതിൽ പ്രൈമാ ഫേസി ഒരു കേസ് ഉണ്ടായിരിക്കണം. ഒരാൾ ജീവിതകാലത്ത് വിൽപത്രം എഴുതിയശേഷം വസ്തുവിൽ വരുത്തിയിട്ടുള്ള ബാധ്യതകൾക്ക് വസ്തു ലഭിക്കുന്നയാൾ ഉത്തരവാദിയായി തീരും എന്നത് നിയമമാണ്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമായി ഒരു വീഡിയോ ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു.
@legalprism ഒരാൾക്ക് വിൽപത്രം പ്രകാരം ലഭിച്ച വസ്തുവിന്മേൽ, വിൽപ്പത്ര കർത്താവ് വരുത്തിവച്ച, വസ്തുവിന്റെ മൂല്യത്തേക്കാൾ കവിഞ്ഞ ബാദ്ധ്യതക്ക് എങ്ങനെയാണ് അനന്തരാവകാശി ബാദ്ധ്യതപ്പെട്ടവനാവുക ? അങ്ങനെ ഒന്നുണ്ടെങ്കിൽ സാധാരണ നിലയിൽ അതൊരു അന്യായ നിയമമല്ലേ ?
ഒരു വില്ലേജിൽ ഒരു രജിസ്റ്റർഡ് വില്പത്രവും ഒരേ സ്ഥലത്തിന് വെറും കടലസിൽ ഒരു വില്പത്രവും കൊണ്ട് വന്നു രജിസ്റ്റർഡ് വില്പത്രം vo വാങ്ങി നിയമനുസരണം ഒരു മാസം കഴിഞ്ഞു നികുതിയും തണ്ടാപേരും കൊടുത്തു അത് കഴിഞ്ഞു 40 ദിവസം കഴിഞ്ഞു രജിസ്റ്റർഡ് അല്ലാത്ത വില്പത്രം കൊണ്ട് വന്നു ഈ രീതിയിൽ വന്ന വിൽപ്ത്രം എന്തു ചെയ്യണം എന്ന് പറഞ്ഞു തരാമോ
മകന്റെ പേരിൽ വില്പത്രം എഴുതി2005-ൽ ശേഷം 2006-ൽ അതേ പ്രോപ്പർട്ടി ബാങ്കിൽ വെക്കുന്നു 2008-ൽ അച്ഛൻ മരിക്കുന്നു ഇതുവരെ പ്രോപ്പർട്ടി ബാങ്കിൽനിന്നും എടുത്ത് പൊക്കുവരവ് നടത്തിയിട്ടില്ല എന്തേലും കുഴപ്പമുണ്ടോ മരണശേഷം പോക്കുവരവ് നടത്താൻ കാലാവധിയുണ്ടോ..
ബാങ്കിൽ നിന്ന് ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പി വാങ്ങി ഡെത്ത് സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ഓഫീസിൽ പോക്ക് വരവിന് അപേക്ഷിക്കണം ഒരു നോട്ടീസ് ബാങ്കിനും വില്ലേജ് ഓഫീസർ നൽകും വസ്തുവിൽ ബാങ്ക് ലോൺ നിലനിർത്തി മാത്രമേ പോക്ക് വരവ് ചെയ്യാൻ കഴിയൂ
വഴിക്ക് വിട്ടു നൽകുന്ന നടപടികൾ വിവരിക്കുന്ന വീഡിയോ കാണു, പ്ലീസ്. ആധാരം ചെയ്തു സ്വകാര്യ വഴിക്കായി വാങ്ങിയാൽ പോക്കുവരവ് ചെയ്യണം. ആധാരത്തിൽ വഴി എന്നെഴുതുകയില്ല.
Madam, thank you it was excellent. A question: Now if Land is to be taken by Govt and they have earmarked it on land. People say they will issue 11.1 notice etc. How is this process. Can we sell the land before 11/1 notification, if so what needs to be done also after 11/1 notification is received how to sell the land. what all approvals needs to be taken. Thanks.
4(1) വന്നു കഴിഞ്ഞാൽ തന്നെ വിൽപന പാടില്ല. ഇതിന്റെ എല്ലാ വിവരവും വിശദമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എന്റെ ഭൂമി സർക്കാർ എടുക്കുന്നു എന്ന ടൈറ്റിലിൽ. ലിങ്ക്- th-cam.com/video/vdnyLBvpuTk/w-d-xo.html
LH സർട്ടിഫിക്കറ്റ് വേറെ കാര്യ ങ്ങൾക്കും പറ്റും... NOC.. വേണ്ടത് ഇല്ല.. പക്ഷെ വിൽപത്ര ത്തിന് എതിരെ വ്യവഹാരം വന്നാൽ ആ വസ്തു അത് തീരും വരെ ബ്ളോക് ആയി പോകും... ബാങ്ക് ലോൺ ഒന്നും ഇക്കാരണം കൊണ്ട് പെട്ടന്ന് കിട്ടില്ല.. Posessn :. സർട്ടിഫിക്കറ്റ്.. Tax രെസീത്, എല്ലാം ഉണ്ടേൽ സർവീസ് ബാങ്ക് കൾ ചിലപ്പോൾ ലോൺ തരും 🤔
വിൽപത്രനിയമം പ്രകാരം വിൽപത്രം എന്നത് വളരെ ശക്തവുമാണ് എന്നാൽ വളരെ ദുർബലവുമാണ്. വിൽപ്പത്രത്തെ ദുർബലപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ഉദാഹരണത്തിന് വിൽപ്പത്രം എഴുതിയ ആൾ ആ വസ്തു ബാങ്കിൽ ഈടു വച്ചിരിക്കുകയാണെങ്കിൽ ബാങ്ക് അറിയാതെ വിൽപത്രം പോക്കുവരവ് ചെയ്യുന്നത് നിയമപരമല്ല. അതുകൊണ്ടാണ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് പോകുന്നത്.
Husband marichappol adhehathinte legal heirs njan, makkal and amma. Ammayude portion mattarkkenkilum will ezhuthiyal valid aako? Thamasikkunna house nte ammede avakasam will ezhuthan patto? Unpartitioned property heir nu will ezhuthan pattumo? Will ezhithiyillenkil ammede right njangalkku kittumo?
എൻ്റെ അച്ഛന് ഭാഗാധാര പ്രകാരം കിട്ടിയ വസ്തുവാണ്. അച്ഛൻ മരണപ്പെട്ടു. എൻ്റെ സഹോദരിക്ക് പറഞ്ഞു വച്ച സ്ഥലം ഒന്നും ചെയ്യാതെ കിടക്കുക യാണ്. അതുകൊണ്ട് കരം അടയ്ക്കാ നും പറ്റുന്നില്ല ടിയാളുടെ പേരിൽ മറ്റു മക്കൾക്ക് ആധാരം ചെയ്ത് ഭൂമി കൈമാറ്റം ചെയ്യാൻ എന്തൊ ക്കെ രേഖകൾ വേണം..മുപടി തന്ന് സഹായി ക്കണം.....
വസ്തു കിട്ടിയാലുടൻ കൈവശം എടുത്ത് കൃഷി ചെയ്ത് കരം അടയ്ക്കണം. ഇല്ലെങ്കിൽ സർക്കാർ സ്ഥലം ആയി മാറും. ഇത് കാണൂ.. th-cam.com/video/J8XcnYtOIwE/w-d-xo.htmlsi=yU5Hpt_a-4G4x5bV
എൻറ്റെ cousin's land resurvey നടന്ന സമയം അവർ USA ആയിരുന്നു. 50 വർഷമായി കുടുംബ സ്വത്താണ്. 20 വർഷമായി cousin ന് കിട്ടിയിട്ട്. Tax കൃത്യമായി അടക്കുന്നൂണ്ടായിരുന്നു. കുറേനാളായി online അടക്കാൻ പറ്റാതെ നാട്ടിൽ വന്നപ്പോ original പ്രമാണവും, tax അടച്ച receipts ആയി ചെന്നപ്പോ അങ്ങനെ ഒരു വസ്തുവിൻറ്റെ രേഖ അവിടില്ലെന്നു പറയുന്നു. വസ്തു അവിടൂണ്ട്. എന്തു ചെയ്യാൻ പറ്റും? പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചാത്തിലാണ് വസ്തു.
@@emerald.m1061 നിങ്ങളുടെ കൈയ്യിൽ നിന്ന് അവർ നേരത്തേ കരം സ്വീകരിച്ചു രസീതുകൾ കൈയ്യിലില്ലേ?. അതിൽ പരാമർശിക്കുന്ന തണ്ട പേർ നമ്പരുകൾക്ക് എന്തു സംഭവിച്ചു എന്ന് ചോദിക്കുക
പൈസയ്ക്ക് ബുദ്ധിമുട്ടുള്ള സമയമായിരുന്നതിനാൽ പണ്ട് വിൽപ്പത്രം എഴുതി വെച്ചായിരുന്നു. ഇപ്പോൾ ധന നിശ്ചയമാധാരം എഴുതി പോക്കുവരവ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എന്തൊക്കെ ചെയ്യണം
എന്റെ അച്ഛൻ നാലുവർഷം മുമ്പ് എന്റെയും സഹോദരന്റെയും പേരിൽ വില്പ ത്രം എഴുതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പപ്പയുടെ പേരിലുള്ള സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സം ഉന്നയിച്ചു അപേക്ഷ കൊടുത്തിട്ടുണ്ടെന്ന് അറിയുവാൻ കഴിഞ്ഞു. പപ്പയുടെ കാലശേഷം വിൽ പത്രപ്രകാരം എനിക്ക് നിഷ്കർഷിച്ചിട്ടുള്ള ഭൂമി പോക്കുവരവ് ചെയ്യുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ. ഇപ്പോൾ പപ്പാ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ചെയ്യേണ്ടതുണ്ടോ
ചില കാര്യങ്ങൾ അങ്ങനെയാണ്. ഉദാഹരണത്തിന് ഒരു ബൈക്ക് വാങ്ങി. കടയിൽ നിന്ന് കിട്ടിയ ബില്ലും കൊണ്ട് ബൈക്ക് റോഡിൽ ഉപയോഗിക്കാൻ കഴിയില്ല. അതിന് മറ്റു ചില ഫോർമാലിറ്റികൾ കൂടി പൂർത്തിയാക്കണം. 🫡
വിൽപത്രം മകൻ്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട് മകൾക്ക് കൊടുക്കാനുള്ളത് koduthuthitundu ഇനിയും മകൾക്ക് ഈ സ്ഥലത്തിന് അവകാശം പറയാൻ സദിക്കുമോ എങ്ങനെ അവരു അവർക്ക് വീതം വേണമെന്ന് parayunnu but അപ്പൻ അവൾക്ക് വിൽപത്രത്തിൽ സ്ഥലം ഒന്നും എഴുതിയിട്ടില്ല
@@venugopalanp9037 what is this KIT no. I am asking a small circular B1.16330/71 issued by collectorate, kannur for land sale issue. That's all. Pl give
മിക്കവാറും എല്ലാവർക്കും മനസ്സിലായിട്ടുള്ളതിനാൽ ആരും ഒരു comments ഉം ഇടാൻ സാധ്യതയില്ല. നമ്മുടെ ജുഡീഷ്യറിയും വില്ലജ് ആഫിസും ഒക്കെ ഇങ്ങനെ യൊക്കെ ആയാൽ ഇനി വിദേശത്തേക്ക് കടക്കാൻ 😮ആരും ബാക്കി varilla😂
ധനനിശ്ചയാധാരം അപ്പൻ മക്കളിൽ ഒരാൾക്ക് ചെയ്തുനൽകിയൽ മകളുടെ അനുവാദം കൂടാതെ അപ്പന് അ ത് തിരിച്ച് സ്വന്തം പേരിലേക്ക് allengil mattoru makante peril ആക്കാൻ എന്തെങ്കിലും മാർഗമുണ്ടോ????
@@legalprism ... The Maintenance and Welfare of Parents and Senior Citizens Act of 2007 protects the elderly who have gifted away their property to their children and are then left destitute. Elderly parents can take back their property given to their children as a gift if the children fail to look after them or harasses them, the Bombay high court has ruled. Citing the special law for maintenance of senior citizens, the Bombay high court upheld a tribunal’s order that had cancelled a gift deed given by an elderly Andheri resident by which he had granted 50% share in his flat to his son. The 2007 Act has provisions that protect parents and elderly persons who have signed away their property or assets to a person so that they would be taken care of, but are then left destitute. If a senior citizen has signed an agreement after 2007 to transfer his share in the property, for example through a gift deed, on the condition that his basic needs would be taken care of, but the person refuses to honour the agreement, then a maintenance tribunal is empowered to quash the agreement. in cases before 2007 also parents have gone to court and won back their property from their children...
@@legalprism... The Maintenance and Welfare of Parents and Senior Citizens Act of 2007 protects the elderly who have gifted away their property to their children and are then left destitute. Elderly parents can take back their property given to their children as a gift if the children fail to look after them or harasses them, the Bombay high court has ruled. Citing the special law for maintenance of senior citizens, the Bombay high court upheld a tribunal’s order that had cancelled a gift deed given by an elderly Andheri resident by which he had granted 50% share in his flat to his son.
ഞങ്ങൾ 5മക്കൾ ആണ് അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന 1ഏക്കർ വസ്തു ഒരു മകന്റെ പേരിൽ എഴുതി കൊടുത്തു ഇതിൽ നിന്നും നമുക്ക് ഓഹരി കിട്ടാൻ എന്തെങ്കിലും ചെയ്യാൻ കഴിക്കുമോ അച്ഛൻ മരണപ്പെട്ടു
1. If the beneficiary is expired, then what's the procedure? (2) If one of the beneficiary expired ( out of 3, one person expired), then what will b the procedure. (3) If beneficiaries have difference of opinion and then whether partition deed can b done.
If sole legatee is there, and expires, the Will would lapse. If joint legatees are there, and one among expires, the Will would operate. If difference of opinion exists, intervention of civil court is desirable.
Not so easy. ആദ്യം ഈ വീഡിയോ കാണുക. അപ്പോൾ കുറേ തെളിഞ്ഞു കാണും. പിന്നെ മുന്നോട്ടു പോകുക. സംശയം വന്നാൽ ചോദിക്കുക. th-cam.com/video/HMXYd4Ytd-0/w-d-xo.htmlsi=frNHNNM33m38Cpuy
മാഡം എന്റെ ഫാദർ9വർഷം മുൻപ് മരണപ്പെട്ടു ഉള്ള സ്ഥലം ഒരു മകന്റെ പേരിൽ വിൽപത്രമാക്കി ഈ വ്യക്തിയ്ക്ക് വിധവകളായ പെൺമക്കളുണ്ട് അവർക്ക് വീതം കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ
എന്റെ അപ്പൂപ്പനും അനിയനും പെങ്ങളും അനിയൻ മരിച്ചു പോയി ഇപ്പോൾ പെങ്ങളുടെ മക്കൾ താമസിക്കുന്നു എനിക്ക് അഞ്ചു സെൻറ് സ്ഥലം തരാമെന്ന് പറഞ്ഞിരുന്നു ഞാൻ ചെന്നപ്പോൾ ഇനി അങ്ങോട്ട് ചൊല്ലേണ്ട കേസ് കൊടുക്കാമെന്നു വിചാരിക്കേണ്ട എല്ലാം എന്റെ മകന്റെ പേരിലാണ് എന്നാണ് പറഞ്ഞത് റിപ്ലെ തരണം പ്ലീസ്
ഒരു വിൽപത്രം എഴുതി വെച്ച ആളും , അത് നടപ്പിലാക്കുവാൻ ചുമതലപ്പെടുത്തിയ ആളും മരണപ്പെട്ടു. ആ കുടുംബത്തിലുള്ള മറ്റോരു അവകാശിക്ക് വിൽ നടപ്പിലാക്കുവാൻ അവകാശമുണ്ടൊ? ദയവായി മറുപടി പ്രതീക്ഷിക്കുന്നു
മാഡം അയൽ വീടുകളിലെ മലിനജലം പൊതു റോഡിലേക്ക് ഒഴുക്കുന്നു. കൗൺസിലറോട് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടായില്ല.എങ്ങനെ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യണം. Corporation വാർഡ് ആണ്.
ഊടു കൂറ് എന്ന രീതിയിലുളള 3 സഹോദരൻമാരുടെ കൈവശത്തുളള 10സെൻ്റ് ആധാരത്തിൽ നിന്നും,ആറര സെൻ്റ് ഞാൻ വാങ്ങുകയും ,3അര സെൻ്റ് എൻ്റെ സഹോദരനും ഭാര്യയും വാങ്ങി,ഈ വസ്തു എല്ലാവരുടെയും പേരിലാണ് പേരിൽ കൂട്ടികിട്ടിയത്,എൻ്റെ വീതം എൻ്റെ മകനു എഴുതികൊടുത്തു ,വില്ലേജിൽ നിന്നും കരം രസീത് മകൻ്റെ 6അര സെൻ്റ് സ്ഥലത്തിൻ്റെതായി കിട്ടാൻ എന്തു ചെയ്യണം,3അര സെൻ്റിനു separate ആധാരം,അനിയനു ഉണ്ട്,അതു എന്നെ ഏൽപ്പിച്ചിട്ടുണ്ട്,സഹോദരനും കുടുംബവും നാട്ടിലില്ല,എൻ്റെ ചികിത്സയ്ക്കും ,ബാങ്ക് ലോൺ ക്ലിയർ ചെയ്യുന്നതിനും ,ആറര സെൻ്റ് സ്ഥലം വിൽക്കണം,സഹോദരനോട് നാളുകളായിപറയുന്നു ,,ബിസിനസ്സിനല്ല ന്യായമായതു തന്നു സഹായിക്കുക.
പിതാവ് ജീവിച്ചിരിക്കേ ചെയ്ത വിലയാധാരം നിലനിൽക്കും. ഇത് മക്കളുടെ അവകാശത്തെക്കുറിച്ച് ലീഗൽ പ്രിസം നേരത്തേ ചെയ്ത വീഡിയോയാണ്. th-cam.com/video/EAF4OnvTLRg/w-d-xo.htmlsi=MJaDjf_zn2iO_jKx
ഇസ്ലാം മതവിശ്വാസികൾക്ക് അവകാശികളുടെ പേരിൽ വിൽപത്രം എഴുതാൻ കഴിയില്ല. ഈ വീഡിയോയിൽ കൂടുതൽ വിവരം ഉണ്ട്. th-cam.com/video/gd2MF3ERmHY/w-d-xo.htmlsi=c5lJnKjjTynrZU9r
1963 ഇൽ രജിസ്റ്റർ ചെയ്ദ വീടും പറമ്പും. അതിൽ 5 സെന്റ് മാറ്റി വെച്ച് ബാക്കി അതിൽ ഒരു അവകാശിക് കൊടുത്തു. രണ്ടിലും പകുതി വീതം സ്ഥലം കുഴിക്കാനം/ ജന്മം ആണ്. പറ്റിയത്തിന് കൊടുത്തപ്പോൾ ഞങ്ങളുടെ പ്ലോട്ട്യിൽ ജന്മിയുടെ 2സെന്റ് ഉണ്ടെന്ന് പറഞ്ഞു പട്ടയം തന്നില്ല. കിടങ്ങൂർ കെട്ടി 60 കൊല്ലമായി ഉപയോഗിച്ച് വരികയാണ്.100 പേരിൽ ഒരാളായ ജന്മി ഒപ്പ് കിട്ടാടെ തരാൻ പറ്റില്ലെന്ന്. ഇനി എന്താ പോംവഴി? പറയാമോ സിസ്റ്റർ?
എന്റെ സ്ഥലത്തിന്റെ അടുത്തുള്ള ഒരാൾ സ്ഥലം വിറ്റു വിറ്റയാൾ അളന്നു കൊടുത്ത സ്ഥലത്തിൽ എൻ്റെ കുറച്ചു സ്ഥലംകൂടി പെട്ടു എന്നുമനസിലാക്കിയപ്പോൾ പോകുവരവ് തടയാണമെന്ന് അപേക്ഷിച്ചു കൊണ്ട് വില്ലേജിൽ പരാതിപ്പെട്ടു വില്ലേജ് ഓഫിസർ എന്റെ അപേക്ഷ പരിഗണിച്ചില്ല പോകുവരവ് നടത്തി കൊടുത്തു ഞാൻ എന്തു നടപടി യാണ് ഇനി ചെയേണ്ടത് അറിയുന്നവർ പറയൂ
Original document housing loan ന് ഈടായി ബാങ്കിൽ വെച്ചിരിക്കയാണ്.. ഈ സ്വത്തിലെ അര സെൻ്റ് exchange ചെയ്യാൻ ഉദ്ദേശിക്കുന്നു. Original deed ഇല്ലാതെ registration സാധ്യമാണോ?
ബാങ്ക് വിശ്വാസ വഞ്ചനയ്ക്ക് ക്രിമിനൽ കേസ് എടുക്കും. ബാങ്ക് പുതിയ ആധാരം റദ്ദു ചെയ്യാൻ ശ്രമിക്കും. വാങ്ങിയ ആൾ കേസ് കൊടുക്കും. ആധാരം റദ്ദ് th-cam.com/video/KAJ3oiadZcY/w-d-xo.htmlsi=Zu3UhR-tmhuwleVu
ഭർത്താവിന്റെ യും , ഭാര്യയുടെയും പേരിലുള്ള വസ്തുവും വീടും. ഭർത്താവിന്റെ മരണശേഷം വിൽപത്രം എഴുതാൻ ഭാര്യ പാലിക്കേണ്ട നിയമം എന്താണ്. രണ്ടു പേർക്കും ആദ്യ വിവാഹത്തിൽ മക്കൾ ഉണ്ട്. ഭർത്താവിന്റെ വിദേശത്ത് താമസമാക്കിയ മക്കളുടെ വിലാസമോ ഒന്നും അറിയാത്ത സാഹചര്യം ആണ്. പതിനഞ്ച് വർഷമായി ഭർത്താവ് മരിച്ചിട്ട്.
Thanks മാഡം,, ഒരു doubt,.. ആദ്യം എഴുതിയ വില്പത്രത്തിൽ പ്രോപ്പർട്ടി sechudle A, B, C.. എന്നിങ്ങനെ 3 ഐറ്റം വേർതിരിച്ചു കണി ച്ചിരിക്കുന്നു.. ഒരു second വില്പത്രം എഴുതി... Sch A, B എന്നി... 2 പ്രോപ്പർട്ടി മാത്രം കാണിച്ചാൽ ആദ്യ വില്പത്ര ത്തിൽ ഉള്ളതും രണ്ടാമത്തെ വിൽ പത്രത്തിൽ ഇല്ലാത്തതുമായ പ്രോർട്ടി... ഒന്നാമത്തേതിൽ നിലനിൽക്കും... ശരിയാണോ?.. പ്ലീസ് റിപ്ലൈ
വിൽപത്രം അവ്യക്തതയ്ക്കിട വരാതെ എഴുതണം എന്നാണ്. അവസാനം എഴുതിയ വിൽ നിലനിൽക്കും എന്നാണ്. അവസാന വില്ലിൽ ആദ്യവില്ലിലെ ഇന്നയിന്ന ഭാഗങ്ങൾ നിലനിൽക്കും എന്ന് പറഞ്ഞിരുന്നാൽ ഒ.ക്കെ.
@@legalprism ആ നോട്ടീസ് കൊടുക്കൽ, മറ്റ് ആർക്കെങ്കിലും വസ്തു സംബന്ധിച്ച മറ്റ് രേഖാമൂലമായ അവകാശങ്ങൾ വല്ലതും ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് നിശ്ചിത സമയത്തിനുള്ളിൽ ഹാജരാക്കാൻ വേണ്ടി മാത്രമാകണം. അല്ലാതെ മറ്റ് താൽപ്പര്യക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ നടത്തി വസ്തുവിന്റെ transfer വൈകിപ്പിക്കാനോ തടസ്സപ്പെടുത്താനോ ആകരുത്. ഇപ്പോഴത്തെ തീർപ്പ് smooth transfer ന് തടസ്സവും, നിരാശപ്പെടുത്തുന്നതുമാണ്.
സാർ ഞാൻ ഒരു ഭൂമി വിൽപത്രം ചെയ്യാൻ ആഗ്രഹിക്കുന്നു. വിൽപത്രം ചെയ്യുന്നത് എന്റെ സ്ഥാപനത്തിന്റെ പേരിൽ ആണ്. സ്ഥാപനത്തിനു വേണ്ടിയാണ് വിൽപത്രം ചെയ്യാൻ എന്തു ചെയ്യണം?
ഹിന്ദു പിൻതുടർച്ചാവകാശ 1956 Class 1 legal heir അമ്മയാണ് Class 2 legal heir സഹോദരങ്ങൾ.. അവിവാഹിതയായ ഹിന്ദു പുരുഷൻ മരിച്ചാൽ(2023ൽ മരണം) മുമ്പ് മരിച്ച സഹോദരൻ്റെ(1997ൽ മരണം) മക്കൾക്ക് അവകാശം കിട്ടുമോ...? അതോ നേരത്തെ മരിച്ച സഹോദരൻ്റെ അവകാശം മരിച്ച സമയത്ത് തന്നെ അവസാനിക്കുമോ...?
അച്ഛൻ ന്റെ വസ്തു ആണേൽ... അമ്മയ്ക്ക് കിട്ടും മക്കൾക്കും കിട്ടും.. മരിച്ചമകന്റെ മക്കൾ ക്കും ഭാര്യ ക്കും കിട്ടും.. എന്നാൽ മരിച.. മകൻ ഹിന്ദുവിൽ നിന്ന് പോയി വേറെ (ക്രിസ്ത്യൻ, മുസ്ലിം ). സ്ത്രീ യെ ആണ് വിവാഹം ചെയ്‍തത് എങ്കിൽ.. അവർക്ക് ഒന്നും കിട്ടില്ല..
എന്റെ വീടിനു അടുത്തുള്ള കുറേസ്ഥലം എന്റെ പിതാവിന്റെ പേരിൽ എഴുതി കൊടുത്തത് പിതാവ് മരിക്കുന്നതിന് മുമ്പ് എന്റെ പേരിൽ വില്പത്രം എഴുതി തന്നു. അത് പോക്കു വരവ് ചെയ്യുന്നത് ഇതേ procedure വഴി വേണമെന്നുണ്ടോ
ഭർത്താവിന്റെ പേരിൽ ഉള്ള സ്വത്ത് ഭാര്യയുടെ പേരിൽ കൂടി എഴുതാൻ എന്താണ് ചെയ്യേണ്ടത്? എത്ര രൂപ ചിലവ് വരും plz rply me...wife abroad ആണ്, പേര് ചേർക്കുന്നതിന് ഭാര്യ നാട്ടിൽ വരേണ്ട ആവശ്യം ഉണ്ടോ?
കുടുംബത്തിലെ മുതിർന്ന അംഗം ആ കുടുംബത്തിലെ അംഗങ്ങൾ/ ആശ്രിതർക്ക് സ്നേഹ വാത്സല്യങ്ങൾ പ്രതിഫലമാക്കി എഴുതി നൽകുന്ന ആധാരം. സെറ്റിൽമെന്റ് ഡീഡ് എന്നും പറയും. സ്റ്റാമ്പ് ഡ്യൂട്ടി കുറവാണ്. ഉദാ. പിതാവ് മകൾക്ക് വസ്തു നൽകുമ്പോൾ ധന നിശ്ചയമായി നൽകുന്നു.
മാർക്കറ്റ് വാലു ഒരു സെന്റിന് രണ്ട് ലക്ഷത്തിൽ താഴെയുള്ള ഗ്രാമപ്രദേശത്ത് 25 സെന്റ് സ്ഥലവും 50 വർഷത്തിലേറെ പഴക്കമുള്ള വീടും ധനനിശ്ചയ ആധാരം ചെയ്യാൻ എത്ര രൂപയാകും. എഴുത്തുകൂലിയും പോക്കു വരവും എല്ലാം ഉൾപ്പെടെ @@legalprism
എൻ്റെ അച്ചൻ്റെ സഹോദരൻ വിവാഹം കഴിച്ചിട്ടില്ല . ഇദ്ദേഹത്തിന് 80 വയസ്സായി . ആളുടെ property യുടെ പകുതി എൻ്റെ പേർക്ക് will register ചെയ്യാൻ plan ഇടുന്നുണ്ട് . കാലശേഷം ഇത് പോക്ക് വരവ് ചെയ്യുമ്പോൾ legal heirs ആയ 11 പേർക്കും notice അയച്ച് objection ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടി വരുമൊ
@@legalprismഅങ്ങനെ ഒരു no objection വാങ്ങി വിൽപ്പത്രം രജിസ്റ്റർ ചെയ്യണമെന്ന് നിലവിൽ നിഷ്കർഷിക്കുന്നില്ലല്ലോ ? മാത്രമല്ല അങ്ങനെ ഒരുപക്ഷേ ആ വസ്തുവിൽ താൽപ്പര്യമുള്ള പലരും അങ്ങനെയൊരു സമ്മതപത്രം കൊടുക്കുകയുമില്ല., അത് അയാളുടെ കാലത്തോളം ക്രയവിക്രയ സർവ്വസ്വാതന്ത്ര്യം എന്നുള്ള concept ന് എതിരുമാണ്. മറ്റ് അവകാശികളായി വരാനിടയുള്ളവർ എന്ത് നിലപാടെടുത്താലും വിൽപ്പത്രകാരന്റെ ഇംഗിതം നടപ്പാകും വിധം വേണ്ടിയിരുന്നു കോടതിയുടെ തീർപ്പ്, ഇവിടെ പക്ഷേ വക്കീലന്മാരുടെ പക്ഷത്തായിപ്പോയി കോടതി എന്ന് പറയാതെ വയ്യ !!
പിതാവ് മകന് ഒരേക്കർ സ്ഥലം വില്പത്രം പ്രകാരം രജിസ്റ്റർ ചെയ്തു വച്ചു. എന്നാൽ വില്പത്രത്തിൽ പറയുന്ന ഒരേക്കർ സ്ഥലത്തു നിന്ന് 50 സെന്റ് പിതാവ് തന്നെ മകന് നേരിട്ട് എഴുതി കൊടുത്തു. പിന്നീട് പിതാവിന്റെ മരണശേഷം വില്പത്രത്തിലെ ബാക്കി സ്ഥലം മകന് പോക്കുവരവ് ചെയ്തു കൊടുക്കാമോ. അതോ വില്പത്രം റദ്ദ് ആകുമോ
@@OfficialVisible-Edits നേരിട്ട് മകന്റെ പേരിൽ എഴുതി കൊടുത്തത് പിതാവിന്റെ മരണത്തിന് ശേഷം പോക്കുവരവ് ചെയ്യാം...ബാക്കിയുള്ള സ്ഥലത്തിന്റെ കാര്യത്തിൽ വിൽപത്രത്തിൽ എങ്ങനെ ആണ് എഴുതിയിരിക്കുന്നത് എന്നു നോക്കിയാണ്...വിൽപത്രത്തിൽ പിതാവിന്റെ അല്ലാതെ ജീവിച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോ ഉണ്ടെങ്കിൽ പറ്റില്ല. അമ്മ മരിക്കണം..അല്ലെങ്കിൽ വീണ്ടുമൊരു ഭാഗം വെപ്പ് നടത്തി അമ്മ മുദ്രപത്രം ആക്കണം...മരണ ശേഷം വിൽപത്രം സബ്‌കോർട് വഴി probate ചെയ്തെടുക്കാം.... പിതാവ് എഴുതിയ വിൽ റദ്ദാകില്ല..
If the Will is registered in Sub Registar Office. It is valid. But this can be canceled or can make changes. Party can obtain copy of deed from the office. But there will be problems because other family members or children . Theycan claim part of property or file case in Court.
വിൽപത്രം രണ്ട് പേർ ചേർന്ന് എഴുതുകയും അതിൽ ഒരാൾ മരിച്ചു പോകുകയും ചെയ്യ്ത് അത് പിന്നീട് മാറ്റി എഴുതുവാനും ജീവിച്ചിരിക്കുന്ന ആളിൻറെ അങ്കി കാരത്തോട് വസ്തു ഉടമയ്ക്ക് കൈകാര്യം ചെയ്യുവാനും സാതിക്കുന്നത് ആണോ?.
@@muralic6207 ഒരാൾ മരിച്ചു എങ്കിൽ... മരിച്ച ആളുടെ തീരുമാനം /വിൽപ്ത്ര ഉദ്ദേശം.. നടക്കുക തന്നെ വേണം... പിന്നെ ജീവിച്ചു ഇരിക്കുന്ന ആൾക്ക്... അതിന്റെ പകുതി യോ (അയാൾക് എത്ര വെച്ചു എന്നത് നോക്കി ). അയാളുടെ.. വിഹിത.. മൊ മാത്രമേ മാറ്റി എഴുതി ചെയ്യാൻ പറ്റൂ... അതിനു പാർട്ടീഷൻ വേണ്ടി വരും.. Partn :. കഴിഞ്ഞു... ജീവിച്ചു ഇരിക്കുന്ന ആളുടെ ഓഹരി കണ്ടെത്തി... അത്... വേണേൽ.. വേറെ ആൾക്കോ, മക്കൾക്കോ ഒക്കെ കയ് മാറാം... ആ ഓഹരി അയാൾക് വേറെ മക്കൾ ക്ക് മറ്റൊരു വിൽപത്രം വഴി കൊടുക്കാം 👏👏
6 മക്കൾക്കും വീതം കൊടുത്തതിനു ശേഷം അച്ഛൻ ബാക്കിയുള്ള സ്വത്ത് ഒരു മകൻ്റെ മകന് മാത്രം will എഴുതി. രജിസ്റ്റർ ചെയ്തു. അച്ഛൻ്റെ മരണശേഷം .ഈ സ്വത്തിന് മക്കൾക്ക് അവകാശം ഉണ്ടോ?
Perfect and simple video, many thanks to your very informative videos. To the point and without any time wasting matters. One of the best channel in malayalam.
So nice of you
Thank you 🙏
പോക്കുവരവ് എന്നാൽ ഈ ആവശ്യത്തിനു എന്നു൦വില്ലേജിലു൦ താലൂക്കിലുമായി പേയിവരവിനെയാണ് പോക്കുവരവ്. 5വ൪ഷമായി പോക്കുവരവ് ചെയ്തു സർവ്വേ നബ൪ മാറാ൯ നടക്കുന്നതു. കർണ്ണാടകയിൽ നിന്നു പോയിവരുന്നു. കാട്ടാക്കട താലൂക്കിൽ ഫയലുകൾ ഒരു ടേബിളിൽ നിന്നു അടുത്ത ടേബിളിൽ പോകാ൯ രാഹുകാല൦ നോക്കണം.
@@jessysajisaji8693 ഏറ്റവും അധികം അഴിമതിക്കാർ ഉള്ളവകുപ്പാണ് വില്ലേജ്ഓഫീസ്ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ്. എന്തിനും ഏതിനും കൈക്കൂലി വാങ്ങാൻ കൈനീട്ടിയിരിക്കുന്ന നികൄഷ്ടജീവികളെ അ വിടെകാണാം. റീ സർവേ നടക്കുമ്പോൾ ഓരോരോ പ്രശ്നങ്ങൾ വസ്തുവിന്റെ പേരിൽ ഇവർ ഉയർത്തി ക്കൊണ്ടു വന്നു കൈക്കൂലിവാങ്ങാൻ അവസരം ഉണ്ടാക്കി ക്കൊണ്ടേ ഇരിക്കും. കൊടുത്തില്ലെങ്കിൽ ഫയൽ തന്നെമുക്കി പരാതിക്കാരെ വട്ടം കറക്കും ആയിരംരൂപ കൈക്കുലി കൊടുത്തില്ലെങ്കിൽ അതിന്റെ നൂറിരട്ടി നഷ്ടം ഇത്തരം കൄതൄമം നടത്തി വസ്തു ഉടമയ്ക്കു വരുത്തിവയ്ക്കും.
നാടു നീളെ പരാതി പരിഹാര അദാലത്തല്ലേ. ഇപ്പോൾ ഒരെണ്ണം വരുന്നുണ്ട്. മുഖ്യമതന്രിയുടെ പരാതി പരിഹാര അദാലത്ത്. പോക്കുവരവ് 45 ദിവസത്തിനകം ചെയ്യണമെന്നാണ് നിയമം.
അഴിമതി വേരോടെ പിഴുതെടുക്കാൻ ഇവിടെ സംവിധാനമുണ്ട്. എല്ലാ ആ ഫീസിലും അവരുടെ പേരും വിലാസവും ഫോൺ നമ്പരും പ്രദർശിപ്പിച്ചിട്ടുണ്ട്. രാഷ്ട്രത്തിനാവശ്യം ഭീരുക്കളെയല്ല, ധൈര്യശാലികളെയാണ്.
Vill nilavil erikumpol vasthuvinte udamasthan athu mattoralku dhananichayam azhuthiyal villinu valu udo
സംവിധാനംഉണ്ട്. പക്ഷേ കൈക്കൂലി കിട്ടാതെവന്നാൽ ചി
ല നികൄഷ്ടജീവികൾ ജനത്തെ വട്ടംകറക്കി നൂറിരട്ടി കഷ്ടനഷ്ടം ഉണ്ടാക്കുമെന്നു മാത്രം. പരാതികൊടുക്കേണ്ട സംവിധാനവും കൈക്കുലിവിമുക്തമാണെങ്കിലേരകഷയുള്ളു.അടിമുടി അഴിമതിനടക്കുന്നിടത്തു അതൊന്നും പ്രായോഗികമല്ല. കോടതികളിൽ നിന്നുപോലും ഫയലുകൾ മുക്കുന്നതു കണ്ടുകൊണ്ടിരിക്കുകയാണ്.
Dear Legal Prism and the anchor / lawyer,
Excellent presentation.
Thank you.
Dear Sir, So nice of you. Thank you.
ഭൂമിയുടെ ക്രയവിക്രയ പത്രം അതാണ് യഥാർത്ഥത്തിൽ പേര് പിന്നെ പോക്കുവരവ് എന്ന പേര് വരാൻ കാരണം നമ്മുടെ പോക്കറ്റിൽ നിന്ന് പോകുന്നു വില്ലേജ് ഓഫീസറുടെ പോക്കറ്റിലേക്ക് വരുന്നു എന്നാലേ മേൽപ്പറഞ്ഞ കടലാസ് കിട്ടു
അടിപൊളി. ക്രയവിക്രയ പത്രം പെട്ടിയിൽ ഇരുന്നാൽ പോരാ. പോക്കും വേണം വരവും വേണം.
@@comet14145
ഒരാളുടെ പേരിലുള്ള വസ്തു, അയാളുടെ പേരിൽ നിന്നും പോയി മറ്റൊരാളുടെ പേരിൽ വരവ് വക്കുന്നു. അതാണ് പോകുവരവ്.
നാരായണ നാരായണ !!! സാധാരണ ജനങ്ങല്ക്ക് ഇത് ഒരൂ അനൂഗ്രഹമാകൂന്നൂ. വലരെ നന്ദീ.
നമസ്കാരം. നല്ല വാക്കുകൾക്ക് കടപ്പാട് 🙏
Thank you so much ma'am for this information.
കൂടുതൽ അറിയേണ്ടതുണ്ടെങ്കിൽ കമെന്റ് ചെയ്താൽ മതി.
കോടതിയുടെ ഈ തീർപ്പ് മനുഷ്യർക്ക് കൂടുതൽ പ്രയാസമുണ്ടാക്കിവയ്ക്കുമെന്ന് കരുതുന്നു.
മുൻപ് ഒരാളുടെ പേരിൽ ഒരു വിൽപത്രം ഉണ്ടെങ്കിൽ അയാൾക്ക് ആ വസ്തുവകകൾ പോക്കുവരവ് ചെയ്ത് കിട്ടും എന്ന് ഏതാണ്ട് ഉറപ്പിക്കാമായിരുന്നു. ഇപ്പോൾ ഈ കോടതി തീർപ്പോടെ അത് വസ്തുവിൽ താൽപ്പര്യമുള്ള , എന്നാൽ വിൽ പത്രത്തിൽ പരാമർശിച്ചിട്ടില്ലാത്ത മറ്റ് പല കക്ഷികളെയും ആകർഷിക്കാനും പോക്കുവരവിനും വസ്തുവിന്റെ അനുഭവത്തിനും കോടതി ഇടപെടലാൽ തടസ്സം വരുത്തി, അന്യായമായി സാമ്പത്തിക മുതലെടുപ്പോ അല്ലെങ്കിൽ വസ്തുവിന്റെ തന്നെ ഭാഗമോ ലഭിക്കത്തക്ക വിധം ശരിയായ അവകാശി /അവകാശികളെ കോടതി നടപടികളിലേക്ക് വലിച്ചിടാനുമേ ഉപകരിക്കൂ എന്ന് വിചാരിക്കുന്നു.
ഒരാൾ വിൽപത്രം തയ്യാറാക്കുന്നതിന്റെ ഉദ്ദേശം തന്നെ തന്റെ കാലശേഷം അവകാശികളായി വരാനിടയുള്ളവർ തമ്മിലുള്ള തർക്കം ഒഴിവാകാനും തന്റെ ( വസ്തു സംബന്ധിയായ) ഇംഗിതം നടപ്പാകാനുമാണ്. ഇപ്പോഴത്തെ തീർപ്പ് വിൽപത്രത്തിന്റെ ഉദ്ദേശത്തെ തന്നെ ഭാഗികമായി അട്ടിമറിക്കുന്നു.
കോടതി ഇപ്രകാരം ഒരു തീർപ്പ് ആക്കുമ്പോൾ, ഭാവിയിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ഒരു വിൽപത്രം എങ്ങനെ തയ്യാറാക്കാനാകും / തയ്യാറാക്കണം എന്നുകൂടി പറഞ്ഞിരുന്നെങ്കിലേ , ഇനിയും വിൽപ്പത്രം എഴുതാൻ തുനിയുന്നവരുടെ ആശങ്കയ്ക്ക് പരിഹാരമാകൂ.
ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നു പറഞ്ഞുകൊള്ളട്ടേ. ഒരു കേസ് കോടതിയിൽ ഫയലിൽ സ്വീകരിക്കണമെങ്കിൽ അതിൽ പ്രൈമാ ഫേസി ഒരു കേസ് ഉണ്ടായിരിക്കണം. ഒരാൾ ജീവിതകാലത്ത് വിൽപത്രം എഴുതിയശേഷം വസ്തുവിൽ വരുത്തിയിട്ടുള്ള ബാധ്യതകൾക്ക് വസ്തു ലഭിക്കുന്നയാൾ ഉത്തരവാദിയായി തീരും എന്നത് നിയമമാണ്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമായി ഒരു വീഡിയോ ചെയ്യണമെന്ന് ഉദ്ദേശിക്കുന്നു.
@legalprism ഒരാൾക്ക് വിൽപത്രം പ്രകാരം ലഭിച്ച വസ്തുവിന്മേൽ, വിൽപ്പത്ര കർത്താവ് വരുത്തിവച്ച, വസ്തുവിന്റെ മൂല്യത്തേക്കാൾ കവിഞ്ഞ ബാദ്ധ്യതക്ക് എങ്ങനെയാണ് അനന്തരാവകാശി ബാദ്ധ്യതപ്പെട്ടവനാവുക ? അങ്ങനെ ഒന്നുണ്ടെങ്കിൽ സാധാരണ നിലയിൽ അതൊരു അന്യായ നിയമമല്ലേ ?
Crystal Clear explanation. 🎉🎉🎉
So nice of you. Thanks.
Great information. Thanks a lot 🙏
Thank you Sir 🙏
Very good class
Thank you Sir 🙏
Thank you madam very valuable information thanks alot expect more videos
It's nice of you . Thanks for the valuable feedback comment
Thanks madam. Very useful info
So nice of you.
Very informative and well explained
Glad you liked it. താങ്ക്യൂ.
Nice video, upto mark no unwanted descriptions.
Thanks for the motivating feedback.
Madam വളരേ ഉപകാരപ്രദമായ video.. 🙏🏽🙏🏽🙏🏽
Thank you 🙏
Very useful information
So nice of you. നന്ദി.
ഒരു വില്ലേജിൽ ഒരു രജിസ്റ്റർഡ് വില്പത്രവും ഒരേ സ്ഥലത്തിന് വെറും കടലസിൽ ഒരു വില്പത്രവും കൊണ്ട് വന്നു രജിസ്റ്റർഡ് വില്പത്രം vo വാങ്ങി നിയമനുസരണം ഒരു മാസം കഴിഞ്ഞു നികുതിയും തണ്ടാപേരും കൊടുത്തു അത് കഴിഞ്ഞു 40 ദിവസം കഴിഞ്ഞു രജിസ്റ്റർഡ് അല്ലാത്ത വില്പത്രം കൊണ്ട് വന്നു ഈ രീതിയിൽ വന്ന വിൽപ്ത്രം എന്തു ചെയ്യണം എന്ന് പറഞ്ഞു തരാമോ
Ente Ammayude appachi marikkunathinu munp Ammakk 40 cent sthalam vilpathram ezhuthi vechirunnu. Appachikl 4 makkal undd ennal avarkk ee bhoomiyil avakasham illennum avakasham unnayikendennum pratheykam ezhuthiyitundd. Ennirunnalum makkalkk notice edunna samayath avakasham unnayikkamo? Vilpathram register cheythitundd.
മകന്റെ പേരിൽ വില്പത്രം എഴുതി2005-ൽ ശേഷം 2006-ൽ അതേ പ്രോപ്പർട്ടി ബാങ്കിൽ വെക്കുന്നു 2008-ൽ അച്ഛൻ മരിക്കുന്നു ഇതുവരെ പ്രോപ്പർട്ടി ബാങ്കിൽനിന്നും എടുത്ത് പൊക്കുവരവ് നടത്തിയിട്ടില്ല എന്തേലും കുഴപ്പമുണ്ടോ മരണശേഷം പോക്കുവരവ് നടത്താൻ കാലാവധിയുണ്ടോ..
ബാങ്കിൽ നിന്ന് ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പി വാങ്ങി ഡെത്ത് സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ഓഫീസിൽ പോക്ക് വരവിന് അപേക്ഷിക്കണം ഒരു നോട്ടീസ് ബാങ്കിനും വില്ലേജ് ഓഫീസർ നൽകും വസ്തുവിൽ ബാങ്ക് ലോൺ നിലനിർത്തി മാത്രമേ പോക്ക് വരവ് ചെയ്യാൻ കഴിയൂ
Good talk
Nice words. Thanks.
Relinquishment deed to be added as already there in the transfer of property act
വഴിക്ക് വിട്ടു നൽകുന്ന നടപടികൾ വിവരിക്കുന്ന വീഡിയോ കാണു, പ്ലീസ്. ആധാരം ചെയ്തു സ്വകാര്യ വഴിക്കായി വാങ്ങിയാൽ പോക്കുവരവ് ചെയ്യണം. ആധാരത്തിൽ വഴി എന്നെഴുതുകയില്ല.
Madam, thank you it was excellent. A question: Now if Land is to be taken by Govt and they have earmarked it on land. People say they will issue 11.1 notice etc. How is this process. Can we sell the land before 11/1 notification, if so what needs to be done also after 11/1 notification is received how to sell the land. what all approvals needs to be taken. Thanks.
4(1) വന്നു കഴിഞ്ഞാൽ തന്നെ വിൽപന പാടില്ല. ഇതിന്റെ എല്ലാ വിവരവും വിശദമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എന്റെ ഭൂമി സർക്കാർ എടുക്കുന്നു എന്ന ടൈറ്റിലിൽ.
ലിങ്ക്- th-cam.com/video/vdnyLBvpuTk/w-d-xo.html
വിൽ പത്രം കൂടുതൽ കോംപ്ലിക്കേറ്റ് ആക്കി. 😀will എഴുതിയിട്ടും അനന്തരാവകാശ സർട്ടിഫിക്കേറ്റ് വേണം, ബന്ധുക്കളുടെ noc വേണം, പിന്നെ എന്തിനു will എഴുതണം
LH സർട്ടിഫിക്കറ്റ് വേറെ കാര്യ ങ്ങൾക്കും പറ്റും... NOC.. വേണ്ടത് ഇല്ല.. പക്ഷെ വിൽപത്ര ത്തിന് എതിരെ വ്യവഹാരം വന്നാൽ ആ വസ്തു അത് തീരും വരെ ബ്ളോക് ആയി പോകും... ബാങ്ക് ലോൺ ഒന്നും ഇക്കാരണം കൊണ്ട് പെട്ടന്ന് കിട്ടില്ല.. Posessn :. സർട്ടിഫിക്കറ്റ്.. Tax രെസീത്, എല്ലാം ഉണ്ടേൽ സർവീസ് ബാങ്ക് കൾ ചിലപ്പോൾ ലോൺ തരും 🤔
വിൽപത്രനിയമം പ്രകാരം വിൽപത്രം എന്നത് വളരെ ശക്തവുമാണ് എന്നാൽ വളരെ ദുർബലവുമാണ്.
വിൽപ്പത്രത്തെ ദുർബലപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ഉദാഹരണത്തിന് വിൽപ്പത്രം എഴുതിയ ആൾ ആ വസ്തു ബാങ്കിൽ ഈടു വച്ചിരിക്കുകയാണെങ്കിൽ ബാങ്ക് അറിയാതെ വിൽപത്രം പോക്കുവരവ് ചെയ്യുന്നത് നിയമപരമല്ല. അതുകൊണ്ടാണ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് പോകുന്നത്.
Husband marichappol adhehathinte legal heirs njan, makkal and amma. Ammayude portion mattarkkenkilum will ezhuthiyal valid aako? Thamasikkunna house nte ammede avakasam will ezhuthan patto? Unpartitioned property heir nu will ezhuthan pattumo? Will ezhithiyillenkil ammede right njangalkku kittumo?
പൂർണമായ വസ്തുതകൾ വിശകലനം ചെയ്ത് തീർച്ചപ്പെടുത്തണം. അഭിഭാഷകൻറെ സേവനം തേടാം..
ജമമാറ്റ നിയമത്തിനു കേരളത്തിൽ നിയമപ്രാബല്യം ഇല്ലായെന്ന വസ്തുത കൂടി പറയണം.
കേസ് നമ്പറും കക്ഷികളുടെ പേരും പറയണം.
എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. പോക്കുവരവ് ചട്ടം നിയമം എന്ന നിർവചനത്തിൽ വരില്ല എന്നാണോ.
@legalprism അതെ.
ഇതൊരു ഫിസ്ക്കൽ അറേഞ്ച്മെന്റ് മാത്രമെന്ന് ചട്ടത്തിൽ തന്നെ പറയുന്നുണ്ട്.
Very good
thank you.
Good information
Its nice of you, Thanks.
Great informations..👍🙏
So nice of you
On 🎯💯👏
👍👍👍
എൻ്റെ അച്ഛന് ഭാഗാധാര പ്രകാരം കിട്ടിയ വസ്തുവാണ്. അച്ഛൻ മരണപ്പെട്ടു. എൻ്റെ സഹോദരിക്ക് പറഞ്ഞു വച്ച സ്ഥലം ഒന്നും ചെയ്യാതെ കിടക്കുക യാണ്. അതുകൊണ്ട് കരം
അടയ്ക്കാ നും പറ്റുന്നില്ല
ടിയാളുടെ പേരിൽ മറ്റു മക്കൾക്ക് ആധാരം ചെയ്ത് ഭൂമി കൈമാറ്റം ചെയ്യാൻ എന്തൊ ക്കെ രേഖകൾ വേണം..മുപടി തന്ന് സഹായി ക്കണം.....
വസ്തു കിട്ടിയാലുടൻ കൈവശം എടുത്ത് കൃഷി ചെയ്ത് കരം അടയ്ക്കണം. ഇല്ലെങ്കിൽ സർക്കാർ സ്ഥലം ആയി മാറും. ഇത് കാണൂ.. th-cam.com/video/J8XcnYtOIwE/w-d-xo.htmlsi=yU5Hpt_a-4G4x5bV
എൻറ്റെ cousin's land resurvey നടന്ന സമയം അവർ USA ആയിരുന്നു. 50 വർഷമായി കുടുംബ സ്വത്താണ്. 20 വർഷമായി cousin ന് കിട്ടിയിട്ട്. Tax കൃത്യമായി അടക്കുന്നൂണ്ടായിരുന്നു. കുറേനാളായി online അടക്കാൻ പറ്റാതെ നാട്ടിൽ വന്നപ്പോ original പ്രമാണവും, tax അടച്ച receipts ആയി ചെന്നപ്പോ അങ്ങനെ ഒരു വസ്തുവിൻറ്റെ രേഖ അവിടില്ലെന്നു പറയുന്നു. വസ്തു അവിടൂണ്ട്. എന്തു ചെയ്യാൻ പറ്റും? പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചാത്തിലാണ് വസ്തു.
@@emerald.m1061 നിങ്ങളുടെ കൈയ്യിൽ നിന്ന് അവർ നേരത്തേ കരം സ്വീകരിച്ചു രസീതുകൾ കൈയ്യിലില്ലേ?. അതിൽ പരാമർശിക്കുന്ന തണ്ട പേർ നമ്പരുകൾക്ക് എന്തു സംഭവിച്ചു എന്ന് ചോദിക്കുക
ഈ ടോൾഫ്രീ നമ്പരിൽ ഓഫീസ് സമയത്ത് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാമോ. റവന്യു വകുപ്പിന്റെ ഹെൽപ് ലൈനാണ്.
1800 425 5255
പൈസയ്ക്ക് ബുദ്ധിമുട്ടുള്ള സമയമായിരുന്നതിനാൽ പണ്ട് വിൽപ്പത്രം എഴുതി വെച്ചായിരുന്നു. ഇപ്പോൾ ധന നിശ്ചയമാധാരം എഴുതി പോക്കുവരവ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എന്തൊക്കെ ചെയ്യണം
ധന.എഴുതിയാൽ മതി. വിൽ താനേ റദ്ദാകും. No problem.
എന്റെ അച്ഛൻ നാലുവർഷം മുമ്പ് എന്റെയും സഹോദരന്റെയും പേരിൽ വില്പ ത്രം എഴുതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പപ്പയുടെ പേരിലുള്ള സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സം ഉന്നയിച്ചു അപേക്ഷ കൊടുത്തിട്ടുണ്ടെന്ന് അറിയുവാൻ കഴിഞ്ഞു. പപ്പയുടെ കാലശേഷം വിൽ പത്രപ്രകാരം എനിക്ക് നിഷ്കർഷിച്ചിട്ടുള്ള ഭൂമി പോക്കുവരവ് ചെയ്യുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ. ഇപ്പോൾ പപ്പാ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ചെയ്യേണ്ടതുണ്ടോ
Sthalam vangi register cheythal swantham peril aakillaa..pinne poke varavum venam.. eathenkilum onnu pore .. comedy niyamam..
ചില കാര്യങ്ങൾ അങ്ങനെയാണ്. ഉദാഹരണത്തിന് ഒരു ബൈക്ക് വാങ്ങി. കടയിൽ നിന്ന് കിട്ടിയ ബില്ലും കൊണ്ട് ബൈക്ക് റോഡിൽ ഉപയോഗിക്കാൻ കഴിയില്ല. അതിന് മറ്റു ചില ഫോർമാലിറ്റികൾ കൂടി പൂർത്തിയാക്കണം.
🫡
വിൽപത്രം മകൻ്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട് മകൾക്ക് കൊടുക്കാനുള്ളത് koduthuthitundu ഇനിയും മകൾക്ക് ഈ സ്ഥലത്തിന് അവകാശം പറയാൻ സദിക്കുമോ എങ്ങനെ അവരു അവർക്ക് വീതം വേണമെന്ന് parayunnu but അപ്പൻ അവൾക്ക് വിൽപത്രത്തിൽ സ്ഥലം ഒന്നും എഴുതിയിട്ടില്ല
സാധിക്കില്ല. ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. th-cam.com/video/EAF4OnvTLRg/w-d-xo.htmlsi=d2l3FdoUxheDoTLr
Ok madam thanks but can I get a order BI.16330/71 issued by kannur collectorate for land sale rules. Pl help me.
Pl send me a copy of this order Bi.16330/71 of kannur collectorate. I will be grateful to you
KLT No please
@@venugopalanp9037 what is klt
@@venugopalanp9037 what is this KIT no. I am asking a small circular B1.16330/71 issued by collectorate, kannur for land sale issue. That's all. Pl give
Pl try to understand. It's a small issue, just a order from kannur collectorate in 1971 for land sale ussue
മിക്കവാറും എല്ലാവർക്കും മനസ്സിലായിട്ടുള്ളതിനാൽ ആരും ഒരു comments ഉം ഇടാൻ സാധ്യതയില്ല. നമ്മുടെ ജുഡീഷ്യറിയും വില്ലജ് ആഫിസും ഒക്കെ ഇങ്ങനെ യൊക്കെ ആയാൽ ഇനി വിദേശത്തേക്ക് കടക്കാൻ 😮ആരും ബാക്കി varilla😂
വിൽപ്പത്രം എഴുതിയ ആൾ ജീവിച്ചേരിക്കവേ വസ്തു വിൽക്കുന്നതിനു എന്ത് ചെയ്യണും
@@MuhammedMubaraq-sw3be വിൽക്കണം
ഇല്ല. എല്ലാവരും കടന്നു.
നോ രക്ഷ. മരണപത്രം എഴുതിയ ആളുടെ മരണശേഷമേ പ്രാബല്യത്തിൽ വരൂ. ഇസ്ലാമിന് വിൽ എഴുതാൻ തടസ്സം ഉണ്ട്.
What to do if the time periods exceeded more than 25 yrs of the legal heir could not do the pokvarav.
ഈ വീഡിയോയിൽ ഇത് പറയുന്നുണ്ട്. th-cam.com/video/J8XcnYtOIwE/w-d-xo.htmlsi=dvG-0dGh3xMqoorM
Property registration kazhinjal,etra divasathinullil pokkuvarav cheyth karam teerthu tarum
15 മുതൽ 40 ദിവസത്തിനകം. (നിയമ തട,സ്സം ഇല്ലാത്ത സന്ദർഭങ്ങളിൽ)
So helpful thank u
So nice of you. Thank you.
@@legalprism
ധനനിശ്ചയാധാരം അപ്പൻ മക്കളിൽ ഒരാൾക്ക് ചെയ്തുനൽകിയൽ മകളുടെ അനുവാദം കൂടാതെ അപ്പന് അ ത് തിരിച്ച് സ്വന്തം പേരിലേക്ക് allengil mattoru makante peril ആക്കാൻ എന്തെങ്കിലും മാർഗമുണ്ടോ????
മുൻപ് പറ്റിയിരുന്നു ഇപ്പോൾ 2012ന് ശേഷം പറ്റില്ല, ഹൈകോടതി വിധി വന്നു.. അത് പ്രകാരം വസ്തു കിട്ടിയ വന്റെ സമ്മതം അത്യാവശ്യം ആണ് 😂അത് കിട്ടുക ഇല്ല ല്ലോ 🤣
Gift deed is not revocable.
@@legalprism Pettu...the prodigal son gets the house!!!
@@legalprism ... The Maintenance and Welfare of Parents and Senior Citizens Act of 2007 protects the elderly who have gifted away their property to their children and are then left destitute. Elderly parents can take back their property given to their children as a gift if the children fail to look after them or harasses them, the Bombay high court has ruled. Citing the special law for maintenance of senior citizens, the Bombay high court upheld a tribunal’s order that had cancelled a gift deed given by an elderly Andheri resident by which he had granted 50% share in his flat to his son. The 2007 Act has provisions that protect parents and elderly persons who have signed away their property or assets to a person so that they would be taken care of, but are then left destitute. If a senior citizen has signed an agreement after 2007 to transfer his share in the property, for example through a gift deed, on the condition that his basic needs would be taken care of, but the person refuses to honour the agreement, then a maintenance tribunal is empowered to quash the agreement. in cases before 2007 also parents have gone to court and won back their property from their children...
@@legalprism... The Maintenance and Welfare of Parents and Senior Citizens Act of 2007 protects the elderly who have gifted away their property to their children and are then left destitute. Elderly parents can take back their property given to their children as a gift if the children fail to look after them or harasses them, the Bombay high court has ruled. Citing the special law for maintenance of senior citizens, the Bombay high court upheld a tribunal’s order that had cancelled a gift deed given by an elderly Andheri resident by which he had granted 50% share in his flat to his son.
എന്നാൽ ഒസ്യത് എഴുതിവെക്കരുത് എന്ന നിയമം പാസ്സാക്കിയാൽ പോരെ. വേണ്ടാത്ത നൂലമലകൾ ഉണ്ടാക്കി വെച്ച് മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ
ഒസ്യത്തു പോലൊരു സുവർണ്ണ രേഖ വേറേയില്ല. 5 പൈസ സ്റ്റാമ്പ് ഡ്യൂട്ടിയും കൊടുക്കേണ്ട. പൊളിയാണ്.
@sudhakaran your correct 💪
@@legalprismപക്ഷേ ഇപ്പോഴത്തെ തീർപ്പ്, വിൽപ്പത്രം എഴുതണോ എന്ന് ആൾക്കാരെക്കൊണ്ട് ഒന്നുകൂടി ചിന്തിപ്പിക്കും.
What to do if actual area not match with the area mentioned in will.
വില്ലിൽ അവ്യക്തത കടന്നു കൂടിയാൽ പ്രശ്നമാണ്. തർക്കമില്ലെങ്കിൽ മുന്നോട്ടു പോകാം.
Their are two two plots, one more & another is less mentioned, total correct. No disputes.
How to correct
Both plots allotted for me
5 veetukarkum upayogikkan vangiya vazhi veroral kaivasham vakkan adhikaram undo
വഴി ഓപ്പൺ ആണെങ്കിൽ ആർക്കും ഉപയോഗിക്കാം. ഗേറ്റിടാം.
Head end ആയതിനാലും ഉയർന്ന ഭൂമി ആയതിനാലും വാഹനം ഗതാഗതയോഗ്യമാക്കാൻ അല്പം ഉയർത്തമോ?. റോഡിലേക്കു ഇറക്കി പാതി ചതുപ്പാക്കി upayogikkamo
Vilpathram ellathe legal heirship certificate upayogichu pokuvaravu cheyyunnathinu e niyamam bhadakamano
പിൻതുടർച്ച ചെയ്യാം ലിങ്ക് ഇതാണ്. th-cam.com/video/HMXYd4Ytd-0/w-d-xo.html
Achante property ore samayam randu makkalkkayi will ezhuthi vaikkan pattumo
പറ്റും .രണ്ടായി പട്ടിക തിരിച്ചാൽ കൂടുതൽ നല്ലത്.
I am in USA my kids born in USA l have home and property how l transfer to my kids?
Domicile status determines the law which applicable to you.
Could you do a video of fraudulent transaction as per TP Act 53 please. How do i discuss a complex TP case of above nature with you
Please mail to "legalprismlawmadeeasy@gmail.com"
Is the change in rule for mutation as per will with retrospective effect or with current effect only? Please clarify.
current effect
@@legalprism thanks
ഞങ്ങൾ 5മക്കൾ ആണ് അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന 1ഏക്കർ വസ്തു ഒരു മകന്റെ പേരിൽ എഴുതി കൊടുത്തു ഇതിൽ നിന്നും നമുക്ക് ഓഹരി കിട്ടാൻ എന്തെങ്കിലും ചെയ്യാൻ കഴിക്കുമോ അച്ഛൻ മരണപ്പെട്ടു
പ്രയാസമാണ്. വക്കീലിനെ കാണാം.
anyayamayi poyi..
Kuzhikkanam adharam pokkuvarav cheyyamo???
Village office il നിന്നും ആദ്യം അനുവാദം വാങ്ങുക .
അത് പാട്ടമല്ലേ. ടൈറ്റിൽ എടുത്തല്ലേ പോക്കുവരവ് ചെയ്യേണ്ടത്. എൽ.റ്റി.തഹസിൽദാരോട് സംസാരിക്കുക.
👍
Hi.
ഇതൊക്കെ നേരത്തേ ഉള്ളത് തന്നെ. പുതുതായി ഒന്നും ഇല്ല
അതേ. പുതുതായി ഒന്നും ഇല്ല.
1. If the beneficiary is expired, then what's the procedure? (2) If one of the beneficiary expired ( out of 3, one person expired), then what will b the procedure. (3) If beneficiaries have difference of opinion and then whether partition deed can b done.
If sole legatee is there, and expires, the Will would lapse. If joint legatees are there, and one among expires, the Will would operate. If difference of opinion exists, intervention of civil court is desirable.
Amma maranapetuu അമ്മയുടെ പേരിൽ വീടും പ്രോപ്പർട്ടി egneya esay ente namel akuvan
Not so easy. ആദ്യം ഈ വീഡിയോ കാണുക. അപ്പോൾ കുറേ തെളിഞ്ഞു കാണും. പിന്നെ മുന്നോട്ടു പോകുക. സംശയം വന്നാൽ ചോദിക്കുക. th-cam.com/video/HMXYd4Ytd-0/w-d-xo.htmlsi=frNHNNM33m38Cpuy
ധനനിശ്ചയാധാരം അപ്പൻ മക്കളിൽ ഒരാൾക്ക് ചെയ്തുനൽകിയൽ മകളുടെ അനുവാദം കൂടാതെ അപ്പന് അ ത് തിരിച്ച് സ്വന്തം പേരിലേക്ക് ആക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
ഇല്ല. ഇതു കണ്ടു നോക്കൂ. th-cam.com/video/EeVpA1wGkWw/w-d-xo.htmlsi=z88-yknjT_an_5iD
മാഡം എന്റെ ഫാദർ9വർഷം മുൻപ് മരണപ്പെട്ടു ഉള്ള സ്ഥലം ഒരു മകന്റെ പേരിൽ വിൽപത്രമാക്കി ഈ വ്യക്തിയ്ക്ക് വിധവകളായ പെൺമക്കളുണ്ട് അവർക്ക് വീതം കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ
സാധുതയുള്ള വിൽപത്രം അതി ശക്തമാണ്. അതിനെ അതിജീവിച്ച് വീതം വാങ്ങാൻ പ്രയാസമാണ്. നിയമോപദേശം തേടുക.
Any video on cheque bounce without honouring the agreement by the money borrower after the time period.
Pls advice...Thanks!!
Not yet. Shall soon.
@legalprism please,i will wait...
വിൽപത്രത്തിൽ എഴുതപ്പെട്ട തെറ്റ് എങ്ങിനെ തിരുത്താം?
ഉദാ: പടിഞ്ഞാറു ഭാഗത്തേയ്ക്ക് എന്നതിനു പകരം കിഴക്കുഭാഗത്തേയ്ക്ക് എന്നെഴുതിപ്പോയത്.
വിൽപത്രം എഴുതിയ വ്യക്തി മരണപ്പെട്ടു.
@@mohankrishnan5961ബുദ്ധിമുട്ട് ആണ്... കോടതി വഴി പരിഹാരം കാണേണ്ടി വരും 🤔
വിൽപത്രത്തിൽ തെറ്റുവന്നാൽ സ്വീകരിക്കപ്പെടുകയില്ല. സിവിൽ കോർട്ടു വഴി ഡിക്ളെയർ ചെയ്യാം. അടുത്തുള്ള ഒരു വക്കീലുമായി സംസാരിക്കൂ.
എന്റെ അപ്പൂപ്പനും അനിയനും പെങ്ങളും അനിയൻ മരിച്ചു പോയി ഇപ്പോൾ പെങ്ങളുടെ മക്കൾ താമസിക്കുന്നു എനിക്ക് അഞ്ചു സെൻറ് സ്ഥലം തരാമെന്ന് പറഞ്ഞിരുന്നു ഞാൻ ചെന്നപ്പോൾ ഇനി അങ്ങോട്ട് ചൊല്ലേണ്ട കേസ് കൊടുക്കാമെന്നു വിചാരിക്കേണ്ട എല്ലാം എന്റെ മകന്റെ പേരിലാണ് എന്നാണ് പറഞ്ഞത് റിപ്ലെ തരണം പ്ലീസ്
അപ്പൂപ്പൻ ഒരു മകൻറെ പേരിൽ എഴുതിവെച്ചു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. രേഖകൾ പരിശോധിക്കുക.
ഒരു വിൽപത്രം എഴുതി വെച്ച ആളും , അത് നടപ്പിലാക്കുവാൻ ചുമതലപ്പെടുത്തിയ ആളും മരണപ്പെട്ടു. ആ കുടുംബത്തിലുള്ള മറ്റോരു അവകാശിക്ക് വിൽ നടപ്പിലാക്കുവാൻ അവകാശമുണ്ടൊ? ദയവായി മറുപടി പ്രതീക്ഷിക്കുന്നു
if legatee expires before the testator, the will lapses. on the other hand it will operate. legal heirs can move.
രജിസ്റ്റർ ചെയ്യാത്ത will probate ചെയ്യണോ? മാഡം
അചഛനം കൊ ഛച്ചനും കൂടി കുറച് സഥല൦ 5 മക്കളിൽ ഒരു മകന് ഇഷഠാധാരമായി എഴുതി വെച്ഛൂ ഇപ്പോൾ അഛൻ ജീവിച്ചിരിപില. ബാക്കി സ്ഥലം മറ്റു മക്ക ൾക് കിഠാൻ എൻതു ചെയ്യണം
ബാക്കി സ്ഥലം പിൻതുടർച്ചാ പോക്കുവരവ് ചെയ്യണം. വീഡിയോ പ്രത്യേകം ഉണ്ട്. ഈ ലിങ്കിൽ കൂടി കാണാം. th-cam.com/video/HMXYd4Ytd-0/w-d-xo.html
മാഡം
അയൽ വീടുകളിലെ മലിനജലം പൊതു റോഡിലേക്ക് ഒഴുക്കുന്നു. കൗൺസിലറോട് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടായില്ല.എങ്ങനെ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യണം. Corporation വാർഡ് ആണ്.
ഈ വീഡിയോയിൽ ഉണ്ട്
th-cam.com/video/J0VYyXVqIYo/w-d-xo.htmlsi=a3dPESvjlRl5OpEI
വിൽ pathram ഒരാളുടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്തത് കഴിഞ്ഞാൽ പിന്നെ മറ്റൊരാൾക്ക് അവകാശം പറയാൻ പറ്റുമോ
ഇല്ല. പക്ഷേ, അവസാനത്തെ വിൽ നിലനിൽക്കും.
Ellavark3mupakaram
Its nice of you. Thanks.
ഞങ്ങള് ഏഴുപേ൪ മക്കളുണ്ട് പക്ഷെ എല്ലാ സ്ഥലവു൦ (ഏകദേശ൦ 2ഏക്ക൪) ആറാമത്തെ പുത്റൻ അഛ്ചനിൽ നിന്നു൦ തീറ് എഴുതി വാങി ഇത് നിലനിൽകുമോ? കേസിനുപോയാൽ ഗുണമുണ്ടോ
@@mkk3323 വിലക്ക് വാങ്ങിയാൽ എങ്ങനെ ചോദ്യം ചെയ്യാൻ കഴിയും. പുറത്തു ഉള്ള ആളാണ് വാങ്ങിയതെങ്കിലോ?
No rights to ask
ഊടു കൂറ് എന്ന രീതിയിലുളള 3 സഹോദരൻമാരുടെ കൈവശത്തുളള 10സെൻ്റ് ആധാരത്തിൽ നിന്നും,ആറര സെൻ്റ് ഞാൻ വാങ്ങുകയും ,3അര സെൻ്റ് എൻ്റെ സഹോദരനും ഭാര്യയും വാങ്ങി,ഈ വസ്തു എല്ലാവരുടെയും പേരിലാണ് പേരിൽ കൂട്ടികിട്ടിയത്,എൻ്റെ വീതം എൻ്റെ മകനു എഴുതികൊടുത്തു ,വില്ലേജിൽ നിന്നും കരം രസീത് മകൻ്റെ 6അര സെൻ്റ് സ്ഥലത്തിൻ്റെതായി കിട്ടാൻ എന്തു ചെയ്യണം,3അര സെൻ്റിനു separate ആധാരം,അനിയനു ഉണ്ട്,അതു എന്നെ ഏൽപ്പിച്ചിട്ടുണ്ട്,സഹോദരനും കുടുംബവും നാട്ടിലില്ല,എൻ്റെ ചികിത്സയ്ക്കും ,ബാങ്ക് ലോൺ ക്ലിയർ ചെയ്യുന്നതിനും ,ആറര സെൻ്റ് സ്ഥലം വിൽക്കണം,സഹോദരനോട് നാളുകളായിപറയുന്നു ,,ബിസിനസ്സിനല്ല ന്യായമായതു തന്നു സഹായിക്കുക.
@tsabuthomas4115 ലോക്കൽ അഡ്വക്കേറ്റ് ആരെ എങ്കിലും കാണുക, അതായിരിക്കും നല്ലത്
പിതാവ് ജീവിച്ചിരിക്കേ ചെയ്ത വിലയാധാരം നിലനിൽക്കും. ഇത് മക്കളുടെ അവകാശത്തെക്കുറിച്ച് ലീഗൽ പ്രിസം നേരത്തേ ചെയ്ത വീഡിയോയാണ്. th-cam.com/video/EAF4OnvTLRg/w-d-xo.htmlsi=MJaDjf_zn2iO_jKx
Vilpathram eydhi vekaadhe aan umma marichadh naghal penmakkal maathrame ullu , property avrude ohari eduth baaki naghalk vitt tharaano naghale vilkaano ummayude brothers & sisters samadhikunnila endhaan parihaaram? Naghal muslim family aan
ഇസ്ലാം മതവിശ്വാസികൾക്ക് അവകാശികളുടെ പേരിൽ വിൽപത്രം എഴുതാൻ കഴിയില്ല. ഈ വീഡിയോയിൽ കൂടുതൽ വിവരം ഉണ്ട്. th-cam.com/video/gd2MF3ERmHY/w-d-xo.htmlsi=c5lJnKjjTynrZU9r
Madam, എഴുതി കാണിക്കുന്നത് കുറച്ചു കൂടി സമയമെടുത്ത് മാറ്റിയാൽ നന്നായിരിക്കും
Yes. Next time. Thank You.
Madam"ഒരു വസ്തുവിന്റെ അതിരുകൾ ചേർക്കുന്നത് പരസ്പരം മാറിയാൽ എന്താണ് ചെയ്യാൻ പറ്റുക
തിരുത്താധാരം എഴുതിയാൽ മതിയല്ലോ, ആധാര കക്ഷികൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ.
@legalprism thanks
1963 ഇൽ രജിസ്റ്റർ ചെയ്ദ വീടും പറമ്പും. അതിൽ 5 സെന്റ് മാറ്റി വെച്ച് ബാക്കി അതിൽ ഒരു അവകാശിക് കൊടുത്തു. രണ്ടിലും പകുതി വീതം സ്ഥലം കുഴിക്കാനം/ ജന്മം ആണ്. പറ്റിയത്തിന് കൊടുത്തപ്പോൾ ഞങ്ങളുടെ പ്ലോട്ട്യിൽ ജന്മിയുടെ 2സെന്റ് ഉണ്ടെന്ന് പറഞ്ഞു പട്ടയം തന്നില്ല. കിടങ്ങൂർ കെട്ടി 60 കൊല്ലമായി ഉപയോഗിച്ച് വരികയാണ്.100 പേരിൽ ഒരാളായ ജന്മി ഒപ്പ് കിട്ടാടെ തരാൻ പറ്റില്ലെന്ന്. ഇനി എന്താ പോംവഴി? പറയാമോ സിസ്റ്റർ?
So confusing and sophisticated. Rule should made easy. 😂😂
High court is specific. Order is attached.
എന്റെ സ്ഥലത്തിന്റെ അടുത്തുള്ള ഒരാൾ സ്ഥലം വിറ്റു വിറ്റയാൾ അളന്നു കൊടുത്ത സ്ഥലത്തിൽ എൻ്റെ കുറച്ചു സ്ഥലംകൂടി പെട്ടു എന്നുമനസിലാക്കിയപ്പോൾ പോകുവരവ് തടയാണമെന്ന് അപേക്ഷിച്ചു കൊണ്ട് വില്ലേജിൽ പരാതിപ്പെട്ടു വില്ലേജ് ഓഫിസർ എന്റെ അപേക്ഷ പരിഗണിച്ചില്ല പോകുവരവ് നടത്തി കൊടുത്തു ഞാൻ എന്തു നടപടി യാണ് ഇനി ചെയേണ്ടത് അറിയുന്നവർ പറയൂ
Specific Relief Act പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. വില്ലേജ് ഓഫീസർക്ക് അധികാരമില്ല. അടുത്തുള്ള ഒരു വക്കീലിനോട് ആരായുക.
@@legalprism വില്ലേജ് ഓഫീസര്‍ /സർവ്വേയർക്ക് വസ്തു അളന്ന് അതിർത്തി പുന:സ്ഥാപിച്ചുകൊടുക്കരുതോ.?
Janmam theeradhaaram, Kanam theeraadhaaram thammil difference enthu.
Free-hold right and lease- hold right.
Original document housing loan ന് ഈടായി ബാങ്കിൽ വെച്ചിരിക്കയാണ്.. ഈ സ്വത്തിലെ അര സെൻ്റ് exchange ചെയ്യാൻ ഉദ്ദേശിക്കുന്നു. Original deed ഇല്ലാതെ registration സാധ്യമാണോ?
ബാങ്ക് വിശ്വാസ വഞ്ചനയ്ക്ക് ക്രിമിനൽ കേസ് എടുക്കും. ബാങ്ക് പുതിയ ആധാരം റദ്ദു ചെയ്യാൻ ശ്രമിക്കും. വാങ്ങിയ ആൾ കേസ് കൊടുക്കും. ആധാരം റദ്ദ് th-cam.com/video/KAJ3oiadZcY/w-d-xo.htmlsi=Zu3UhR-tmhuwleVu
ഭർത്താവിന്റെ യും , ഭാര്യയുടെയും പേരിലുള്ള വസ്തുവും വീടും. ഭർത്താവിന്റെ മരണശേഷം വിൽപത്രം എഴുതാൻ ഭാര്യ പാലിക്കേണ്ട നിയമം എന്താണ്. രണ്ടു പേർക്കും ആദ്യ വിവാഹത്തിൽ മക്കൾ ഉണ്ട്. ഭർത്താവിന്റെ വിദേശത്ത് താമസമാക്കിയ മക്കളുടെ വിലാസമോ ഒന്നും അറിയാത്ത സാഹചര്യം ആണ്. പതിനഞ്ച് വർഷമായി ഭർത്താവ് മരിച്ചിട്ട്.
സിവിൽ കോടതി വഴി സക്സഷൻ പോക്കുവരവ് ചെയ്ത ശേഷമേ വിൽപത്രം എഴുതുന്ന കാര്യം ആലോചിക്കാൻ കഴിയൂ..
ആരുടെ പേരിലാണോ വിൽപത്രം എഴുതിയത് അയാൾ മുമ്പേ മരിക്കുക യും വിൽപ്പത്രം എഴുതിയ ആൾ പിന്നീട് മരിക്കുകയും ചെയ്താൽ ആ വിൽപ്പത്രത്തിന് സാധുതയുണ്ടോ?
@@mybeautifulworld5408 ഇല്ല, വില്പത്രം അസാധുവാകും. അനുഭവമുണ്ട്.
ഇല്ല. പ്രവർത്തനമില്ല.
Thanks മാഡം,, ഒരു doubt,.. ആദ്യം എഴുതിയ വില്പത്രത്തിൽ പ്രോപ്പർട്ടി sechudle A, B, C.. എന്നിങ്ങനെ 3 ഐറ്റം വേർതിരിച്ചു കണി ച്ചിരിക്കുന്നു.. ഒരു second വില്പത്രം എഴുതി... Sch A, B എന്നി... 2 പ്രോപ്പർട്ടി മാത്രം കാണിച്ചാൽ ആദ്യ വില്പത്ര ത്തിൽ ഉള്ളതും രണ്ടാമത്തെ വിൽ പത്രത്തിൽ ഇല്ലാത്തതുമായ പ്രോർട്ടി... ഒന്നാമത്തേതിൽ നിലനിൽക്കും... ശരിയാണോ?.. പ്ലീസ് റിപ്ലൈ
വിൽപത്രം അവ്യക്തതയ്ക്കിട വരാതെ എഴുതണം എന്നാണ്. അവസാനം എഴുതിയ വിൽ നിലനിൽക്കും എന്നാണ്. അവസാന വില്ലിൽ ആദ്യവില്ലിലെ ഇന്നയിന്ന ഭാഗങ്ങൾ നിലനിൽക്കും എന്ന് പറഞ്ഞിരുന്നാൽ ഒ.ക്കെ.
ഭാഗപാത്രത്തെക്കുറിച്ചു വിശദീകരിക്കാമോ
ഈ വീഡിയോ കാണൂ
th-cam.com/video/5ixN_zHH7pU/w-d-xo.htmlsi=jqMMKnXKYOm5EJcg
അമ്മ എഴുതിയ Will. പത്രം Registered ആണെങ്കിൽ എല്ലാ അതിൽ പെടാത്ത എല്ലാ മക്കൾക്കും നൊട്ടീസ് അയകെണ്ടതുണ്ടൊ?
ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.
@@legalprism പിന്നെ will പത്രം Register ച്ചെയ്യുന്നതിൽ എന്താണ് കാര്യം, സർക്കാരിന് വെറുതെ Fees കൊടുക്കാനൊ...?
@@legalprism
ആ നോട്ടീസ് കൊടുക്കൽ, മറ്റ് ആർക്കെങ്കിലും വസ്തു സംബന്ധിച്ച മറ്റ് രേഖാമൂലമായ അവകാശങ്ങൾ വല്ലതും ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് നിശ്ചിത സമയത്തിനുള്ളിൽ ഹാജരാക്കാൻ വേണ്ടി മാത്രമാകണം. അല്ലാതെ മറ്റ് താൽപ്പര്യക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ നടത്തി വസ്തുവിന്റെ transfer വൈകിപ്പിക്കാനോ തടസ്സപ്പെടുത്താനോ ആകരുത്.
ഇപ്പോഴത്തെ തീർപ്പ് smooth transfer ന് തടസ്സവും, നിരാശപ്പെടുത്തുന്നതുമാണ്.
സാർ ഞാൻ ഒരു ഭൂമി വിൽപത്രം ചെയ്യാൻ ആഗ്രഹിക്കുന്നു. വിൽപത്രം ചെയ്യുന്നത് എന്റെ സ്ഥാപനത്തിന്റെ പേരിൽ ആണ്. സ്ഥാപനത്തിനു വേണ്ടിയാണ് വിൽപത്രം ചെയ്യാൻ എന്തു ചെയ്യണം?
സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരാളുടെ പേരിലേ എഴുതാൻ കഴിയൂ. ഉദാ. സെക്രട്ടറി ശ്രീ. നിധിൻ ഇങ്ങനെ.
ഹിന്ദു പിൻതുടർച്ചാവകാശ 1956 Class 1 legal heir അമ്മയാണ്
Class 2 legal heir സഹോദരങ്ങൾ..
അവിവാഹിതയായ ഹിന്ദു പുരുഷൻ മരിച്ചാൽ(2023ൽ മരണം) മുമ്പ് മരിച്ച സഹോദരൻ്റെ(1997ൽ മരണം) മക്കൾക്ക് അവകാശം കിട്ടുമോ...? അതോ നേരത്തെ മരിച്ച സഹോദരൻ്റെ അവകാശം മരിച്ച സമയത്ത് തന്നെ അവസാനിക്കുമോ...?
അച്ഛൻ ന്റെ വസ്തു ആണേൽ... അമ്മയ്ക്ക് കിട്ടും മക്കൾക്കും കിട്ടും.. മരിച്ചമകന്റെ മക്കൾ ക്കും ഭാര്യ ക്കും കിട്ടും.. എന്നാൽ മരിച.. മകൻ ഹിന്ദുവിൽ നിന്ന് പോയി വേറെ (ക്രിസ്ത്യൻ, മുസ്ലിം ). സ്ത്രീ യെ ആണ് വിവാഹം ചെയ്‍തത് എങ്കിൽ.. അവർക്ക് ഒന്നും കിട്ടില്ല..
1800 425 5255 ൽ വിളിച്ച് പറയൂ. അവർ നേരിട്ട് ഇടപെട്ട് പരിഹാരം വാങ്ങി തരും. റവന്യു വകുപ്പിന്റെ ഹെൽപ് ലൈനാണ്.
❤
Sir.
Fair vlue illa enthu cheyanam
RDO വഴി അപേക്ഷ നൽകണം.
എന്റെ വീടിനു അടുത്തുള്ള കുറേസ്ഥലം എന്റെ പിതാവിന്റെ പേരിൽ എഴുതി കൊടുത്തത് പിതാവ് മരിക്കുന്നതിന് മുമ്പ് എന്റെ പേരിൽ വില്പത്രം എഴുതി തന്നു. അത് പോക്കു വരവ് ചെയ്യുന്നത് ഇതേ procedure വഴി വേണമെന്നുണ്ടോ
ഇനി മുതൽ ഹൈക്കോടതിയുടെ നിർദ്ദേശം എല്ലാവരും പാലിക്കേണ്ടി വരും. അല്ലെങ്കിൽ കോർട്ടലക്ഷ്യമാകും.
ഭർത്താവിന്റെ പേരിൽ ഉള്ള സ്വത്ത് ഭാര്യയുടെ പേരിൽ കൂടി എഴുതാൻ എന്താണ് ചെയ്യേണ്ടത്?
എത്ര രൂപ ചിലവ് വരും plz rply me...wife abroad ആണ്, പേര് ചേർക്കുന്നതിന് ഭാര്യ നാട്ടിൽ വരേണ്ട ആവശ്യം ഉണ്ടോ?
ധന നിശ്ചയം ചെയ്യാം. ഭാര്യയുടെ സാന്നിധ്യം ആവശ്യമില്ല
MOU അല്ലെങ്കിൽ mungamikal എഴുതിയ ധാരണാപത്രം മുഖേന എഴുതിയ വില്‍ പത്രം cancell ചെയ്യാനും close ചെയ്യാനും വില്‍പത്രം എഴുതിയ ആളിന് അവകാശം undo
വിൽപത്രം എഴുതിയ ആളിന് റദ്ദാക്കാം. വിൽപത്രം എന്നത് സ്വന്തം ഇഷ്ടമാണ്. സ്വതന്ത്രമായ ഇഷ്ടം.
VERY GOOD & INFORMATIVE VIDEO😊😊😊😊😊😊😊😊NEED CAPTIONS IN ENGLISH😊
NICE INFORMATION 😊😊😊
Ok next time. Thanks for valuable suggestion.
ധന നിച്ഛയം എന്നത് ഒന്നു കൂടി വിശദീകരിക്കാമോ
കുടുംബത്തിലെ മുതിർന്ന അംഗം
ആ കുടുംബത്തിലെ അംഗങ്ങൾ/ ആശ്രിതർക്ക് സ്നേഹ വാത്സല്യങ്ങൾ പ്രതിഫലമാക്കി എഴുതി നൽകുന്ന ആധാരം. സെറ്റിൽമെന്റ് ഡീഡ് എന്നും പറയും. സ്റ്റാമ്പ് ഡ്യൂട്ടി കുറവാണ്. ഉദാ. പിതാവ് മകൾക്ക് വസ്തു നൽകുമ്പോൾ ധന നിശ്ചയമായി നൽകുന്നു.
മാർക്കറ്റ് വാലു ഒരു സെന്റിന് രണ്ട് ലക്ഷത്തിൽ താഴെയുള്ള ഗ്രാമപ്രദേശത്ത് 25 സെന്റ് സ്ഥലവും 50 വർഷത്തിലേറെ പഴക്കമുള്ള വീടും ധനനിശ്ചയ ആധാരം ചെയ്യാൻ എത്ര രൂപയാകും. എഴുത്തുകൂലിയും പോക്കു വരവും എല്ലാം ഉൾപ്പെടെ @@legalprism
റിലേഷൻ ഇല്ലാത്തവർ തമ്മിൽ വിൽപ്പാത്രം രജിസ്റ്ററ് ചെയ്‌താൽ എന്താണ് നിയമം
സാധുതയുണ്ട്. നിലനിൽക്കും.
@legalprism താങ്ക്സ്
🎉🎉🎉🎉🎉..'.
Hi
വഴിയായി ഉപയോഗിക്കാൻ വാങ്ങിയാൽ പോകുവരവ് നൽകണോ?
പോക്കുവരവ് ചെയ്ത് സ്വകാര്യസ്ഥലമായി ഗേറ്റ് ഇട്ട് സൂക്ഷിക്കണമോ, അതോ പൊതു ജനങ്ങൾക്കായി തുറന്നു നൽകണമോ എന്ന് തീരുമാനിക്കേണ്ടത് ഉടമയാണ്.
@legalprism താങ്ക് യു 💓
പോകുവരവ് ചെയ്യണമെങ്കിൽ കൈക്കൂലി നിർബന്ധം ആണ്.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണ്. ക്രൈമിന് ആര് തടയിടും?
വിൽപ്പത്രം പോക്കുവരവ് നടത്തുന്നതിന് ഫാമിലി മെംബർഷിപ്പ് സർട്ടിഫിക്കറ്റ് നിർബന്ധമാണോ...?
അല്ല. അവരുടെ വിവരം നൽകിയാൽ മതി. അവർക്ക് ഒരു നോട്ടീസ് പോകും.
എൻ്റെ അച്ചൻ്റെ സഹോദരൻ വിവാഹം കഴിച്ചിട്ടില്ല . ഇദ്ദേഹത്തിന് 80 വയസ്സായി . ആളുടെ property യുടെ പകുതി എൻ്റെ പേർക്ക് will register ചെയ്യാൻ plan ഇടുന്നുണ്ട് . കാലശേഷം ഇത് പോക്ക് വരവ് ചെയ്യുമ്പോൾ legal heirs ആയ 11 പേർക്കും notice അയച്ച് objection ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടി വരുമൊ
വരും
@@legalprismഅങ്ങനെ ഒരു no objection വാങ്ങി വിൽപ്പത്രം രജിസ്റ്റർ ചെയ്യണമെന്ന് നിലവിൽ നിഷ്കർഷിക്കുന്നില്ലല്ലോ ?
മാത്രമല്ല അങ്ങനെ ഒരുപക്ഷേ ആ വസ്തുവിൽ താൽപ്പര്യമുള്ള പലരും അങ്ങനെയൊരു സമ്മതപത്രം കൊടുക്കുകയുമില്ല., അത് അയാളുടെ കാലത്തോളം ക്രയവിക്രയ സർവ്വസ്വാതന്ത്ര്യം എന്നുള്ള concept ന് എതിരുമാണ്. മറ്റ് അവകാശികളായി വരാനിടയുള്ളവർ എന്ത് നിലപാടെടുത്താലും വിൽപ്പത്രകാരന്റെ ഇംഗിതം നടപ്പാകും വിധം വേണ്ടിയിരുന്നു കോടതിയുടെ തീർപ്പ്, ഇവിടെ പക്ഷേ വക്കീലന്മാരുടെ പക്ഷത്തായിപ്പോയി കോടതി എന്ന് പറയാതെ വയ്യ !!
ഞാൻ തീർ വാങ്ങിയ വസ്തു എനിക്കിഷ്ടമുള്ളവർക്ക് വിൽപത്രം എഴുതി രജിസ്റ്റർ ചെയ്യാമോ
ചെയ്യാം.
പിശകുകൾ വന്നവിൽ പത്രം
ഡിക്ലയർ ചെയ്ത് വാങ്ങുക
ഇത് ഒന്ന് വ്യക്തമായി - വിശദമാക്കാമോ
Civil Court വഴി ഡിക്ലെയർ ചെയ്തു വാങ്ങാവുന്നതാണ്.
പിതാവ് മകന് ഒരേക്കർ സ്ഥലം വില്പത്രം പ്രകാരം രജിസ്റ്റർ ചെയ്തു വച്ചു. എന്നാൽ വില്പത്രത്തിൽ പറയുന്ന ഒരേക്കർ സ്ഥലത്തു നിന്ന് 50 സെന്റ് പിതാവ് തന്നെ മകന് നേരിട്ട് എഴുതി കൊടുത്തു. പിന്നീട് പിതാവിന്റെ മരണശേഷം വില്പത്രത്തിലെ ബാക്കി സ്ഥലം മകന് പോക്കുവരവ് ചെയ്തു കൊടുക്കാമോ. അതോ വില്പത്രം റദ്ദ് ആകുമോ
@@OfficialVisible-Edits
നേരിട്ട് മകന്റെ പേരിൽ എഴുതി കൊടുത്തത് പിതാവിന്റെ മരണത്തിന് ശേഷം പോക്കുവരവ് ചെയ്യാം...ബാക്കിയുള്ള സ്ഥലത്തിന്റെ കാര്യത്തിൽ വിൽപത്രത്തിൽ എങ്ങനെ ആണ് എഴുതിയിരിക്കുന്നത് എന്നു നോക്കിയാണ്...വിൽപത്രത്തിൽ പിതാവിന്റെ അല്ലാതെ ജീവിച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോ ഉണ്ടെങ്കിൽ പറ്റില്ല. അമ്മ മരിക്കണം..അല്ലെങ്കിൽ വീണ്ടുമൊരു ഭാഗം വെപ്പ് നടത്തി അമ്മ മുദ്രപത്രം ആക്കണം...മരണ ശേഷം വിൽപത്രം സബ്‌കോർട് വഴി probate ചെയ്തെടുക്കാം....
പിതാവ് എഴുതിയ വിൽ റദ്ദാകില്ല..
വിൽപത്രം നിലനിൽക്കും. ബാക്കി സ്ഥലം പോക്കുവരവ് ചെയ്യാം.
If the Will is registered in Sub Registar Office. It is valid. But this can be canceled or can make changes. Party can obtain copy of deed from the office. But there will be problems because other family members or children . Theycan claim part of property or file case in Court.
വിൽപത്രം രണ്ട് പേർ ചേർന്ന് എഴുതുകയും അതിൽ ഒരാൾ മരിച്ചു പോകുകയും ചെയ്യ്ത് അത് പിന്നീട് മാറ്റി എഴുതുവാനും ജീവിച്ചിരിക്കുന്ന ആളിൻറെ അങ്കി കാരത്തോട് വസ്തു ഉടമയ്ക്ക് കൈകാര്യം ചെയ്യുവാനും സാതിക്കുന്നത് ആണോ?.
@@muralic6207 ഒരാൾ മരിച്ചു എങ്കിൽ... മരിച്ച ആളുടെ തീരുമാനം /വിൽപ്ത്ര ഉദ്ദേശം.. നടക്കുക തന്നെ വേണം... പിന്നെ ജീവിച്ചു ഇരിക്കുന്ന ആൾക്ക്... അതിന്റെ പകുതി യോ (അയാൾക് എത്ര വെച്ചു എന്നത് നോക്കി ). അയാളുടെ.. വിഹിത.. മൊ മാത്രമേ മാറ്റി എഴുതി ചെയ്യാൻ പറ്റൂ... അതിനു പാർട്ടീഷൻ വേണ്ടി വരും.. Partn :. കഴിഞ്ഞു... ജീവിച്ചു ഇരിക്കുന്ന ആളുടെ ഓഹരി കണ്ടെത്തി... അത്... വേണേൽ.. വേറെ ആൾക്കോ, മക്കൾക്കോ ഒക്കെ കയ് മാറാം... ആ ഓഹരി അയാൾക് വേറെ മക്കൾ ക്ക് മറ്റൊരു വിൽപത്രം വഴി കൊടുക്കാം 👏👏
ജീവിച്ചിരിക്കുന്നയാളിനും, വിൽപത്രം കിട്ടിയ ആളിനും കൂടി കൂട്ടായി തീരുമാനിക്കാം. രണ്ടു പേർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ കഴിയില്ല.
ലിസ്റ്റ് സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞത് എന്താണ്
ഒരാൾ ജീവിതകാലത്ത് എഴുതി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ / രേഖകളുടെ ലിസ്റ്റ്. സബ് രജിസ്ട്രാറിൽ അപേക്ഷ നൽകണം.
6 മക്കൾക്കും വീതം കൊടുത്തതിനു ശേഷം അച്ഛൻ ബാക്കിയുള്ള സ്വത്ത് ഒരു മകൻ്റെ മകന് മാത്രം will എഴുതി. രജിസ്റ്റർ ചെയ്തു. അച്ഛൻ്റെ മരണശേഷം .ഈ സ്വത്തിന് മക്കൾക്ക് അവകാശം ഉണ്ടോ?
ഇല്ല.