💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും. 💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക th-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin
കേസ് നീട്ടിക്കൊണ്ടു പോകുന്നത് പൈസ കുറെ കിട്ടാൻ വേണ്ടിയാ കേസ് പെട്ടെന്ന് തീർത്തു കൊടുത്താൽ വിധി വന്നാൽ പൈസ നിൽക്കും കേസ് കഴിയും വക്കീലന്മാരെ ഒരു അടവ് ആണ് അത്
വളരെ ചുരുക്കം അഡ്വക്കേറ്റ്സ് മാത്രമേ froad ആവാതെ ഉള്ളൂ. Fee യുടെ കാര്യം ആദ്യമേ confirm പറഞ്ഞാലും ഓരോ hearing നും extra amount ചോദിക്കും.😢. Family court case ആണെങ്കിൽ കോടതി എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതാണ് ജനങ്ങൾക്ക് ഉപകാരം.
14 വർഷമായി കേസ്പറത്ത് വക്കിൽ കുറയെ ഒതുക്കി എന്നാൽ കേസ് ജയിച്ചോ ഇല്ല. ജീവപര്യന്തംശിക്ഷയും 3 1/2 ലക്ഷം രൂപ പിഴയും. ഇനി അപ്പീലിന് പോകുവാൻ എന്ത് ചെയ്യണം. ആ വക്കിലിൽ നിന്നും അതിൻ്റെ രേഖകൾ എങ്ങനെ വാങ്ങും ഉദ്ദേശം എത്ര രൂപയാകും ഒന്ന് മറുപടി തരുമോ pls
വക്കിൽ കേസുകൊടുക്കാൻ ആവശ്യമായ തുക പറയും. കേസ് നടത്താൻ തുക പറയില്ല. കേസ്സ് കൊടുത്തു കഴിഞ്ഞാൽ നമ്മുടെ തല വക്കിലിന്റെ കക്ഷത്തിലായി. വക്കിലും, ഗുമസ്തനും നമ്മുടെ പോക്കറ്റിലേക്കാണ് നോക്കുക.
സിവിൽ കേസ്സ് കഴിവതും ഒഴിവാക്കുക. കോടതിയിൽ എത്തിയാൽ വക്കീലും അവർക്ക് ചാകര യാണ്. മുൻകോപം എടുത്ത് ചടലും കൊണ്ട് പോക്കറ്റ് കാലിയവും അവർക്ക് പെൻഷൻ തുക പോലെ നിർബാധം തുടർന്നു കൊണ്ടിരിക്കും. കഴിവതും ഒത്ത് തീർപ്പ് ഉണ്ടാക്കി പ്രശ്നം പരിഹരിക്കണം
ആരും ഒരു കാര്യവും പറഞ്ഞു തരില്ല കപ്പിയും പട്ടയം പറകറി കണ്ടയിടത്ത് കിടക്കുന്ന വരടെ കാശ് വക്കീല മാര് വങ്ങി എടുത്ത് നീങ്ങൾ ജയികം എന്ന പറഞ്ഞു ' വാങ്ങി എടുത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലായി - പറ്റാത്ത കാര്യം പറ്റില്ല - എന്നു പറഞ്ഞ് നല്ല വഴികാട്ടുന്ന വക്കിലമാരില്ല
എന്റ്റ വീടിന്റ്റ അടുത്ത് പുതിയ വീടു പണിയുന്നതിൻടെ ഭാഗമായി സെപ്റ്റിക് ടാങ്ക് കുഴി, വെസ്റ്റ് കുഴിയും എടുത്തു അപ്പോൾ njagal വിട്ടിൽ ഇല്ലാരുന്നു വന്നപ്പോഴക്കും കുഴി എടുത്തു കഴിഞ്ഞു പഞ്ചായത്തിൽ കംപ്ലയിന്റ് കൊടുത്തു കൊടുത്തു വന്നു നോക്കിയപ്പോൾ വെസ്റ്റ് കുഴി 6 ഉള്ളു അത് മാറ്റണം എന്ന് പറഞ്ഞു but സെപ്റ്റിക് ടാങ്ക് 7.50 ഉണ്ടെന്നു പറഞ്ഞു but nammal അളന്നിട്ടു 7.30 കിട്ടുന്നുള്ളു അങ്ങനെ കോർട്ടിൽ കേസ് ഫയൽ ചെയ്ത് ഇൻജെൻ ഓഡർ vagan but കിട്ടിയില്ല അവർക്കു urgent നോട്ടീസ് kittiyittum പണി നടത്തി but അതിൽ ഊട്ടുണ്ട് കോർട്ടിൽ നിന്നും വന്നു
സിവിൽ കേസ് വക്കീലിനെ ഏൽപ്പിക്കുമ്പോൾ ഫസ്റ്റ് ടൈം സ്റ്റേറ്റ്മെന്റ് വാങ്ങി സ്ഥലം വന്ന് പരിശോധിച്ചു അടുത്ത കേസിൽ എതിർക്കച്ചി നിന്നും ഒരു ഇഞ്ചക്ഷൻ ഓർഡർ വരികയാണെങ്കിൽ അതിനെ തടസ്സപ്പെടുത്തി ഏൽപ്പിച്ചു അതിനും കാശ് വാങ്ങി നീണ്ട മൂന്നാമത്തെ കേസിൽ വക്കീല വിളിച്ചു ചോദിച്ചപ്പോൾ നിങ്ങൾ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണം രണ്ടുതവണ എസ്റ്റേറ്റ് ഉണ്ടാക്കി ഇനി വീണ്ടും മൂന്നാമത്തെ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണം എന്ന് പറയുന്ന കോടതിയിൽ കൊടുക്കാൻ അതിന് ഉത്തരം കിട്ടും എന്നുള്ള മറുപടി കാത്തിരിക്കുന്നു
ഏറ്റവും കൂടുതൽ cheatting നടത്തുന്നത് വക്കീൽ പണിക്കാരൻമാരാണ്. അവൻമാർക്കെതിരെ സാധാരണക്കാരായ നീതിതേടിയെത്തുന്ന കക്ഷികൾ എവിടെയാണ് പരാതിപ്പെടേണ്ടത് വക്കീൽ പണിക്കാരാ.....?
MACT കോടതിയിൽ ഒരു വാഹന അപകട കേസ് ഫയൽ ചെയ്തിട്ട് 3 വർഷം കഴിഞ്ഞു.. ചോദിക്കുമ്പോൾ വക്കീൽ ഒന്നും വ്യക്തമായി പറയുന്നില്ല.. ഓരോ തവണയും കേസ് adjourn ചെയ്തു എന്ന് അറിയിക്കും..6 മത്തെ തവണയാണ് ഇങ്ങനെ മാറ്റി വെക്കുന്നത്... ഇത് എന്തെങ്കിലും ഒത്തുകളിയാണോ?വക്കീലിനോ ഇൻഷുറൻസ് കമ്പനിക്കോ ഇങ്ങനെ കേസ് നീട്ടുന്നതിൽ ഗുണമുണ്ടോ? ദയവായി അറിവുള്ളവർ മറുപടി തരണേ 🙏ഇക്കാര്യത്തിൽ എന്ത് ചെയ്താലാണ് കേസ് പെട്ടന്ന് വിളിക്കുന്നത്
Sir very informative. Thankyou . I recently filed for maintainence and for filing itself adv.charged me Rs.7000 . We poor ppl are cheated. Sir please make a video on fee charges .
ഞാൻ ഒരു അടിക്കേസിൽ പെട്ടു. ന്റെ സിസ്റ്റർ നെ അവളുടെ husband ആണ് അടിച്ചത്. പക്ഷെ അവർ തിരിച്ചു അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയ എനിക്ക് എതിരെ അവന്റെ സുഖമില്ലാത്ത ഉമ്മയെ ഞാൻ അടിച്ചു എന്ന് പറഞ്ഞു കേസ് koduthu😑 ഒന്ന് പറഞ്ഞു തരുവോ ന്താ ചെയ്യേണ്ടത് enn🥺
വക്കീലിനെ ഒരിക്കലും വിശ്വസിക്കരുതേ എന്നാണ് എന്റെ അനുഭവത്തിൽ ഞാൻ പറയുന്നത്. നമ്മുടെ ഒരു തെറ്റ് ശത്രുക്കളെക്കാൾ കൂടുതൽ നമ്മൾ ഏൽപ്പിക്കുന്ന വക്കീലാണ് ദുരുപയോഗം ചെയ്യുന്നത്. വക്കീലന്മാർ നമ്മുടെ മുതലെല്ലാം കൊള്ളയടിക്കും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. കോടതിയിൽ നടക്കുന്നത് നീതിയല്ല അന്യായമാണ്. ഇതിന് കോടതിയും കൂട്ടുണ്ട്.
മരം വീണ് കിടക്കുന്ന ഫോട്ടോയോ വീഡിയോയും കൈവശം വേണം സംബവം കണ്ടതായി നിങ്ങളുടെ വീട്ടുകാർ അല്ലാത്ത രണ്ട് സാക്ഷികൾ കണ്ടതായിട്ടും ഉണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുക ആ വീട്ടുകാരുടെ അഡ്രസ് കരക്റ്റ് ആയിരികണം
നിയമം ഒന്നും അറിയില്ലാത്തവർ എന്തുചെയ്യും അങ്ങനെ ഒരുപാട് പേര് ഒണ്ട് പല വക്കീലിനെയും വിശ്വസിക്കത്തില്ല എന്നാൽ വാങ്ങുന്ന കാശിന് സത്യസന്ധമായി ജോലിചെയ്യുന്ന വക്കീൽ ഒണ്ട്
Sr... ഒരു അടിപിടി കേസ് ആണ് 4വർഷം ആയിട്ടും ഒത്തുതീർപ്പില്ലാ.. ഗൾഫിൽ പോകാനും ആകുന്നില്ല.. ലേഡീസ് അവരുടെ ഭാഗത്തു നിന്ന് പറഞ്ഞത് അവരെ തൊടാനും ശ്രെമിച്ചു എന്നൊക്കെയാ
Sir, family court le കേസിന്റെ കാര്യത്തിൽ ഓരോ തവണ വിളിപ്പിക്കുമ്പോഴും party ഹാജരാവേണ്ടത് ഉണ്ടോ? Advocate മതിയാവുമോ? ഏത് സന്ദർഭത്തിലാണ് ഫാമിലി കോർട്ടിൽ കക്ഷി ഹാജരാവേണ്ടി വരിക എന്നൊന്ന് പറഞ്ഞു തരാമോ?
Apperance for parties എന്ന് പോസ്റ്റു ചെയ്യുമ്പോൾ ഹാജരാകണം.പ്രത്യേകിച്ച് കേസിൻ്റെ തുടക്കം ആണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്.കൗൺസലിങ്,mediation ഇതിനു വിടാൻ ആണ് കക്ഷികളോട് അന്ന് കോടതിയിൽ ഹാജർ ആവാൻ പറയുന്നത്
അതിനു ശേഷം mediation റിപോർട്ട് ന് പോസ്റ്റ് ചെയ്യുമ്പോൾ കക്ഷി നിർബന്ധം ഇല്ല.വക്കീൽ മതിയാവും.പിന്നെ അതിൻ്റെ തെളിവ് കൊടുക്കുന്ന സമയം മതി കോടതിയിൽ ഹാജരാകുന്നത്
ഗാർഡിയൻ and wardian കോടതിയിൽ കൊടുക്കുമ്പോൾ എത്ര രൂപ ചിലവു വരും ....ഒരു പെറ്റീഷൻ കൊടുക്കണേൽ 20000/രൂപ ചിലവ് വരുമോ...... എന്നോട് ഒരാള് പറഞ്ഞു അത്രയും വരുമെന്ന്..അതെന്താ എത്ര ചിലവ് 50/ആർഎസ് ആണ് കോർട്ട് ഫീ വരുന്നത് പിന്നെ എന്താണ് 20000/rs .vakeel fees 2500-to 5000 alle വരികയുള്ളൂ first തവണ
Sir nammal oru busum permite vedichu. Eppo 2 year ayi.. Businta case eppo highcourtil nadakuka ane. Bus nammalku thannathu oru amma ane. Eppol avar marichu. Avaruda randu anmakkal kudie chernnane bus nammalku thannathu. Ennal avarku oru makal kude undu. Athu nammalku ariyillarunnu. Avarku e busil share undannu paranju case koduthu. Pearu maran boardil vechu. But rejected ayi. Avarku eebusil share ella. Sir e case ngana deal cheyyanam
കേസ് തീർന്നു, അല്ലെങ്കിൽ തള്ളിപ്പോയി. എന്നാണ്(പെറ്റി കേസ് ആണെങ്കിൽ ഫൈൻ അടച്ചാൽ കേസ് തീർന്നു--നമ്മൾ വാദി ആയിട്ടുള്ള കേസ് കോടതിയിൽ present ആകാതരുന്നാൽ തള്ളി പോകും)
വഴി പ്രശ്നത്തിൽ കേസ് നടക്കുന്നു ഇപ്പൊ വഴി കിട്ടാനുള്ള സ്ഥലത്ത് വീട് പണി നടക്കുന്നു അപ്പൊ ഇനി ഞങ്ങളെ വീട്ടിലേക്ക് വഴി കിട്ടാണ് എത്ര സമയമെടുക്കും പ്ലീസ് riply
ഒരു വ്യക്തിക് എതിരെ ഞാൻ സിവിൽ കേസ്, ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ട്, സിവിൽ കേസ് ശെരിയായ രീതിയിൽ അല്ല കൈകാര്യം ചെയുന്നത് ഞങ്ങൾക്ക് വക്കീലിനെ മാറ്റാൻ പറ്റുമോ.. ഞങ്ങളുടെ underil ഉള്ള കോടതിയിൽ ജഡ്ജ് ഇല്ല മാജിസ്‌ട്രേറ്റ് monthly വരുന്നുള്ളു ഞങ്ങൾ എന്താണ് ചെയേണ്ടത് court മാറ്റാൻ പറ്റുമോ
ഞാൻ വേറൊരാളുടെ നും മേടിച്ചു എന്റെ ഒരു സുഹൃത്തിന് പൈസ കൊടുത്തു ഇപ്പോൾ പൈസ തിരിച്ചു കിട്ടുന്നില്ല മറ്റേ സുഹൃത്ത് നല്ല തെറിവിളിയാണ് അക്കൗണ്ട് ത്രൂ ആണ് കൊടുത്തത് കേസ് നടത്താൻ പറ്റുമോ അക്കൗണ്ടിൽ കൊടുത്ത രേഖ എന്റെ കയ്യിൽ ഉണ്ട് ആരെങ്കിലും മറുപടി തരൂ പ്ലീസ് 2018ലാണ് കൊടുത്തത്
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും.
💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
th-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin
Swayam court il vadikkan pattumo
എനിക്ക് താങ്കളുടെ ഉപദേശം ആവശ്യമാണ് അതിന് മറ്റൊരാളിൽ നിന്നും മണിപൈ ചെയ്താൽ മതിയോ പിന്നീട് എങിനെ ബന്ധപ്പെടുക
@@navomialphin5756 അതാണ് നല്ലത്......
പണം തട്ടിച്ചുകൊണ്ട് പോയതിന് ഏക വാക്കിന്റെ കയ്യിൽ കേസ് ഏൽപ്പിക്കാം
Hi
ജീവിതത്തിൽ വളരെ ഉപകാരപ്രദഠ സാറിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
വളരെ ഉപകാരം ഉള്ള വീഡിയോസ് ആണ് സാർ ചെയ്യുന്നത് ഇനിയും ചെയ്യണം
സത്യം പറഞ്ഞാൽ sslc ഫുൾ A+ കിട്ടറ്റോ പ്ലസ് two ഉം മ്പ എടുത്തു padichitto കാര്യം ഇല്ല നിയമം അതാണ് ശെരിക്കും അറിയേണ്ടത് ജീവിക്കാൻ ഇപ്പോൾ കാലത്ത്
സത്യം, അനുഭവം ഗുരു... വകീലിന് ഫീസ് കൊടുക്കുമ്പോൾ എഴുതി വെക്കുക....
എഴുതി എഴുതി ബുക്ക് തീരും... അല്ലാതെ ഗുണം ഒന്നും ഇല്ല
കേസ് നീട്ടിക്കൊണ്ടു പോകുന്നത് പൈസ കുറെ കിട്ടാൻ വേണ്ടിയാ കേസ് പെട്ടെന്ന് തീർത്തു കൊടുത്താൽ വിധി വന്നാൽ പൈസ നിൽക്കും കേസ് കഴിയും വക്കീലന്മാരെ ഒരു അടവ് ആണ് അത്
Satyam njn pettu nikkan
Athe 👌👌👌
100%Correct
❤😅😅
സത്യം തട്ടിപ്പ് ഇതോപോലൊരു തട്ടിപ്പ് വേറെ ഇല്ല കോടതിയിൽ നടക്കുന്നത് പാടെ പൊളിച്ചു എഴുതെണ്ടകാര്യം ആണ്, വെറും തട്ടിപ്പാണ് വക്കീൽ
നൂറ് ശതമാനവും നിരപരാധിയാണ് ശക്തമായ തെളിവുകൾ ഉണ്ടെങ്കിലും എതിർകക്ഷി ഓഫർ ചെയ്യുന്ന കാശ് വാങ്ങാൻ ഒരുമടിയുമില്ലാത്തവരുമുണ്ട് അനുഭവം ആണ്
വളരെ സത്യമാണ്
satyamanu
Vishadeekarik
It's very true
സത്യം
Nice. Very confident and able. Keep it up.
Really helpful sir👍👍👍
വളരെ ചുരുക്കം അഡ്വക്കേറ്റ്സ് മാത്രമേ froad ആവാതെ ഉള്ളൂ. Fee യുടെ കാര്യം ആദ്യമേ confirm പറഞ്ഞാലും ഓരോ hearing നും extra amount ചോദിക്കും.😢. Family court case ആണെങ്കിൽ കോടതി എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതാണ് ജനങ്ങൾക്ക് ഉപകാരം.
സൂപ്പർ അറിവ്
First time seeing ur vlog.
Subsribed next second !
Informative,thanks
Very good information 👍🏼👍🏼
14 വർഷമായി കേസ്പറത്ത് വക്കിൽ കുറയെ ഒതുക്കി എന്നാൽ കേസ് ജയിച്ചോ ഇല്ല. ജീവപര്യന്തംശിക്ഷയും 3 1/2 ലക്ഷം രൂപ പിഴയും. ഇനി അപ്പീലിന് പോകുവാൻ എന്ത് ചെയ്യണം. ആ വക്കിലിൽ നിന്നും അതിൻ്റെ രേഖകൾ എങ്ങനെ വാങ്ങും ഉദ്ദേശം എത്ര രൂപയാകും ഒന്ന് മറുപടി തരുമോ pls
Thanks 🙏
Pls put a vedio about Divorce through Restitution of Conjugel Rights
വക്കിലന്മ്മാർ ചതിച്ചാൽ എന്താ ചെയ്യേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ
വക്കീൽ ഫീസ് കൊടുക്കണ്ട
😂😂😂
Bar council or bar association il complaint cheyaam.. Bar council il kodukkunnathaayirikum better
@@Vakkeelappees 😂😂😂അവൻമാരും കൂടെ കുറേ പണം വലിപ്പിച്ച് ചട്ടിയടിച്ചോണ്ടുപോകും.....കറുത്ത കോട്ടിട്ട കള്ളൻമാർ..👍
@@nirmalkraj69 koduthu nokkiyitu para suhruthe.. Avide complaint kodunnathil payment onnulla.. Correct evidence mathi
സൗജന്യ നിയമ സഹായം കിട്ടുന്നതിന് എന്ത് ചെയ്യണം
Kesa?
@@sreejithsreeju4190 sorry klsa
Just file an application befor taluk legal service authority
വരുമാന സാക്ഷൃപത്രമായി പോവുക
Good inform
Very usefull
Very good information
താങ്ക്സ് 🙏🙏🙏
very good Information
വക്കിൽ കേസുകൊടുക്കാൻ ആവശ്യമായ തുക പറയും. കേസ് നടത്താൻ തുക പറയില്ല. കേസ്സ് കൊടുത്തു കഴിഞ്ഞാൽ നമ്മുടെ തല വക്കിലിന്റെ കക്ഷത്തിലായി. വക്കിലും, ഗുമസ്തനും നമ്മുടെ പോക്കറ്റിലേക്കാണ് നോക്കുക.
സത്യം... ഏത് വക്കീലിനെ വിശ്വസിക്കണം... 😢😢😢
കടം മേടിച്ചു പൈസ്സ തരാതെ പറ്റിക്കുന്നവർ എതിരെ കേസ് കൊടുക്കുവാൻ പറ്റുമോ സർ പ്ലീസ് പറഞ്ഞു തരുമോ
C😘tc
സത്യം സത്യം സത്യം 100 %
Innale case date ayirunnu ,2000 chodhichu 1000 koduthu ,avarku casinu pokunnathinte munpu thanne cash venam 😂
nalla arivu
Warrant to bring up a witness after service of sammons clause(b)
Simon's varathe vakkalath kodukan pattumo
സിവിൽ കേസ്സ് കഴിവതും ഒഴിവാക്കുക. കോടതിയിൽ എത്തിയാൽ വക്കീലും അവർക്ക് ചാകര യാണ്. മുൻകോപം എടുത്ത് ചടലും കൊണ്ട് പോക്കറ്റ് കാലിയവും അവർക്ക് പെൻഷൻ തുക പോലെ നിർബാധം തുടർന്നു കൊണ്ടിരിക്കും. കഴിവതും ഒത്ത് തീർപ്പ് ഉണ്ടാക്കി പ്രശ്നം പരിഹരിക്കണം
ആണോ ? ഞാൻ ഒരു സ്വത്ത് തർക്കം പരിഹരിക്കാൻ കേസിന് പോകാൻ നൽകുക ആയിരുന്നു. നല്ല ചിലവ് ആണോ ഏട്ടാ ? Free service കിട്ടിലെ ?
Vakkiline mattan engane vakkalath kodukkunnath
Very informative video. Most of the people getting into different cases are ignorant about these things.🙏
ആരും ഒരു കാര്യവും പറഞ്ഞു തരില്ല കപ്പിയും പട്ടയം പറകറി കണ്ടയിടത്ത് കിടക്കുന്ന വരടെ കാശ് വക്കീല മാര് വങ്ങി എടുത്ത് നീങ്ങൾ ജയികം എന്ന പറഞ്ഞു ' വാങ്ങി എടുത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലായി - പറ്റാത്ത കാര്യം പറ്റില്ല - എന്നു പറഞ്ഞ് നല്ല വഴികാട്ടുന്ന വക്കിലമാരില്ല
എനിക്ക് താങ്കളുടെ ഉപദേശം ആവശ്യമാണ് അതിന് മറ്റൊരാളിൽ നിന്നും മണിപെയ് വിട്ട ശേഷം ബന്ധപ്പെടാൻ കഴിയുമോ?
Sir enikku advice vaenam fees payment cheyyam,pls reply
Panamallepmukyam
Sir 3 alude peril criminal case nu case koduthal moonnalum jamyathil irangande? Appol etra chilavu varum 3 alkkum koode .20000okke mathiyo?thrissur district.
എന്റ്റ വീടിന്റ്റ അടുത്ത് പുതിയ വീടു പണിയുന്നതിൻടെ ഭാഗമായി സെപ്റ്റിക് ടാങ്ക് കുഴി, വെസ്റ്റ് കുഴിയും എടുത്തു അപ്പോൾ njagal വിട്ടിൽ ഇല്ലാരുന്നു വന്നപ്പോഴക്കും കുഴി എടുത്തു കഴിഞ്ഞു പഞ്ചായത്തിൽ കംപ്ലയിന്റ് കൊടുത്തു കൊടുത്തു വന്നു നോക്കിയപ്പോൾ വെസ്റ്റ് കുഴി 6 ഉള്ളു അത് മാറ്റണം എന്ന് പറഞ്ഞു but സെപ്റ്റിക് ടാങ്ക് 7.50 ഉണ്ടെന്നു പറഞ്ഞു but nammal അളന്നിട്ടു 7.30 കിട്ടുന്നുള്ളു അങ്ങനെ കോർട്ടിൽ കേസ് ഫയൽ ചെയ്ത് ഇൻജെൻ ഓഡർ vagan but കിട്ടിയില്ല അവർക്കു urgent നോട്ടീസ് kittiyittum പണി നടത്തി but അതിൽ ഊട്ടുണ്ട് കോർട്ടിൽ നിന്നും വന്നു
സിവിൽ കേസ് വക്കീലിനെ ഏൽപ്പിക്കുമ്പോൾ ഫസ്റ്റ് ടൈം സ്റ്റേറ്റ്മെന്റ് വാങ്ങി സ്ഥലം വന്ന് പരിശോധിച്ചു അടുത്ത കേസിൽ എതിർക്കച്ചി നിന്നും ഒരു ഇഞ്ചക്ഷൻ ഓർഡർ വരികയാണെങ്കിൽ അതിനെ തടസ്സപ്പെടുത്തി ഏൽപ്പിച്ചു അതിനും കാശ് വാങ്ങി നീണ്ട മൂന്നാമത്തെ കേസിൽ വക്കീല വിളിച്ചു ചോദിച്ചപ്പോൾ നിങ്ങൾ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണം രണ്ടുതവണ എസ്റ്റേറ്റ് ഉണ്ടാക്കി ഇനി വീണ്ടും മൂന്നാമത്തെ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണം എന്ന് പറയുന്ന കോടതിയിൽ കൊടുക്കാൻ അതിന് ഉത്തരം കിട്ടും എന്നുള്ള മറുപടി കാത്തിരിക്കുന്നു
Cash kurevulork legalservicil apekshicha feeyilathe vakeeline kittumennu parenchu, cash kittathond casinod aathmarthada kurevundavo,
Free ayi kittunna kariyangalku muliyam kurayum.
Never......ellavarum anganeyalla. Thettidharanaa enikkum. Undayirunnu......ente. Vakkeel madam. Athu. Matti 👌👌
എറണാകുളം വക്കിൽ ഉണ്ടോ.. സാറിന്റെ സ്ഥലം എവിടെ ആണ്
Correct👌👌
Vayil thonniya fees aanu ikkalathu vakkeelum gumasthanum aavasyappedunnathu. Case vegam theerkan oru sramavum nadathathe neetti neetti kondupokum
Clients kale pizinju raktham ootti kudikkunna drakulakal aanu chilar. Ente swantham anubhavam vechu parayukayanu
Hi sir
Thozhilurapp mughene NRI found upayogich swakaarya road panchayath etteduthu concrete cheyyumbol ella avakashikaludeyum signature oo sammadamo illathe cheyyan pattumo
Gumasthanum kodukkande ?
Angine oru keezhvazhakkam undu ennu kettittundu.
Athinte aavasyam undo ?
ഏറ്റവും കൂടുതൽ cheatting നടത്തുന്നത് വക്കീൽ പണിക്കാരൻമാരാണ്. അവൻമാർക്കെതിരെ സാധാരണക്കാരായ നീതിതേടിയെത്തുന്ന കക്ഷികൾ എവിടെയാണ് പരാതിപ്പെടേണ്ടത് വക്കീൽ പണിക്കാരാ.....?
😀
304a case aanu Kodathi somens varathe vakkeel nu vakkalath opp itt kodukan pattumo ?
സെയിം കേസുണ്ട്
What we do in a counter case
MACT കോടതിയിൽ ഒരു വാഹന അപകട കേസ് ഫയൽ ചെയ്തിട്ട് 3 വർഷം കഴിഞ്ഞു.. ചോദിക്കുമ്പോൾ വക്കീൽ ഒന്നും വ്യക്തമായി പറയുന്നില്ല.. ഓരോ തവണയും കേസ് adjourn ചെയ്തു എന്ന് അറിയിക്കും..6 മത്തെ തവണയാണ് ഇങ്ങനെ മാറ്റി വെക്കുന്നത്... ഇത് എന്തെങ്കിലും ഒത്തുകളിയാണോ?വക്കീലിനോ ഇൻഷുറൻസ് കമ്പനിക്കോ ഇങ്ങനെ കേസ് നീട്ടുന്നതിൽ ഗുണമുണ്ടോ? ദയവായി അറിവുള്ളവർ മറുപടി തരണേ 🙏ഇക്കാര്യത്തിൽ എന്ത് ചെയ്താലാണ് കേസ് പെട്ടന്ന് വിളിക്കുന്നത്
മീഡിയേറ്റർ വഴി കേസ് ഒത്തുതീർപ്പായാൽ നമ്മുടെ വക്കീലിന് ഫീസ് കൊടുക്കണോ.
Surety kurichu oru video cheyyo
Sir very informative. Thankyou . I recently filed for maintainence and for filing itself adv.charged me Rs.7000 . We poor ppl are cheated. Sir please make a video on fee charges .
ഞാൻ ഒരു അടിക്കേസിൽ പെട്ടു. ന്റെ സിസ്റ്റർ നെ അവളുടെ husband ആണ് അടിച്ചത്. പക്ഷെ അവർ തിരിച്ചു അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയ എനിക്ക് എതിരെ അവന്റെ സുഖമില്ലാത്ത ഉമ്മയെ ഞാൻ അടിച്ചു എന്ന് പറഞ്ഞു കേസ് koduthu😑 ഒന്ന് പറഞ്ഞു തരുവോ ന്താ ചെയ്യേണ്ടത് enn🥺
Pls rply
@@jasminejasmin1820 ഇപ്പൊ എന്നിട്ട് എന്തായി.
ഓരോ കേസ് നടത്തുമ്പോഴും 2 അടി വെച്ച് കൊടുക്ക്, താങ്കളെ തൂക്കി കൊല്ലുകയുമൊന്നുമില്ല
Ella.regayum.koduthita.case.avasanikkunilla.etha.edhankaranam
എനീക്കും എൻ്റെ വീട്ടുകാർക്കും എതിരെ എൻ്റെ ഭാര്യ കള്ള കേസ് കൊടുത്തു അവളുടെ തെറ്റിദ്ധാരണ കാരണം എനീ എന്താ ചെയ്യുക ..മീഡിയേഷൻ കിട്ടുമോ
81il ente barthavum kudumbavum avagaasham baagichu adhin shesham 89il njangall mysor setil cheydhu thamasam aay aa samayath ente barthavinte ettanum pengallude monum kude njangallk thanna sthalam kayyeri pengallude monte peril rish cheydhu koduthu njangall idhilonnum oponnum ittu koduthitilla ipoll ente barthav marichu 2varsham Octoberilek aavum ipoll njangallod pengalle mon vazhakin varunnu avante sthalathaan njangalle oru building ullad adh pollich kodukanam ennum paranju kond palere kondum avanod samsaripichu njangallum kure paranju noki oru vidhathilum oth theerpin ninnilla adhukond njangall case koduthu sivil case aan koduthad idhine kurich njangallk oru arivum illa ipoll vakeel paranju stay vaangiyenn njangall casumaay engane munbott povandad enn onn paranju manasilaaki tharumo
മൊഴിയുടെ തെളിവിന്റെ ഇതിൽ സിവിൽ കേസ് അനുകൂലമാകുവോ
Case enghine pinvalikkam - athine kurich ariyan agrahamundu.
ഫേസ്ബുക്കിലൂടെ ഫെയ്ക്ക് ഫോഫൽ ഉണ്ടാക്കി അപമാനിക്കുന്നതിനു എങ്ങനെ പരാതിപ്പെടാം ഒന്നു പറയുമോ
വക്കീലിനെ ഒരിക്കലും വിശ്വസിക്കരുതേ എന്നാണ് എന്റെ അനുഭവത്തിൽ ഞാൻ പറയുന്നത്. നമ്മുടെ ഒരു തെറ്റ് ശത്രുക്കളെക്കാൾ കൂടുതൽ നമ്മൾ ഏൽപ്പിക്കുന്ന വക്കീലാണ് ദുരുപയോഗം ചെയ്യുന്നത്. വക്കീലന്മാർ നമ്മുടെ മുതലെല്ലാം കൊള്ളയടിക്കും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. കോടതിയിൽ നടക്കുന്നത് നീതിയല്ല അന്യായമാണ്. ഇതിന് കോടതിയും കൂട്ടുണ്ട്.
consumer court case onnu parayaamo?
Ath enikim venam
Bro ayal vasiyude maram Veenu veedinu kedu samphavichal enthu cheyyam case kodukkamo??? please healp...
മരം വീണ് കിടക്കുന്ന ഫോട്ടോയോ വീഡിയോയും കൈവശം വേണം സംബവം കണ്ടതായി നിങ്ങളുടെ വീട്ടുകാർ അല്ലാത്ത രണ്ട് സാക്ഷികൾ കണ്ടതായിട്ടും ഉണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുക ആ വീട്ടുകാരുടെ അഡ്രസ് കരക്റ്റ് ആയിരികണം
@@1maduhurasools89 ok thanks 🙏
Hi
Hus psycho charecter kaaranam seperatayi thaamasikan casinu povamo,kuttigalk chilevinum kitanam,Divorse cheyyanda angine pattumo pls reply
Yes
You can file a MC petition befor family court
നിയമം ഒന്നും അറിയില്ലാത്തവർ എന്തുചെയ്യും അങ്ങനെ ഒരുപാട് പേര് ഒണ്ട് പല വക്കീലിനെയും വിശ്വസിക്കത്തില്ല എന്നാൽ വാങ്ങുന്ന കാശിന് സത്യസന്ധമായി ജോലിചെയ്യുന്ന വക്കീൽ ഒണ്ട്
ഒണ്ട്.രാത്രി ഉറങ്ങുമ്പോൾ ഫീസില്ല...ഒന്ന് പോടോ..തനിക്കും തീട്ടപ്പണിതന്നെയാണോ തൊഴിൽ? ന്യായീകരണ തൊഴിലാളി....
ആരാണ് അത്
വക്കീൽ വാസുദേവ്
Sir ningal ullath kond aanu njan ippo padichu pokunnath
Vakkalathu ozhiyunnilla.case kettu tharanum thayyaralla nthu cheyyum ?
Vakkelinte persentage ethra fees
Sr... ഒരു അടിപിടി കേസ് ആണ് 4വർഷം ആയിട്ടും ഒത്തുതീർപ്പില്ലാ.. ഗൾഫിൽ പോകാനും ആകുന്നില്ല.. ലേഡീസ് അവരുടെ ഭാഗത്തു നിന്ന് പറഞ്ഞത് അവരെ തൊടാനും ശ്രെമിച്ചു എന്നൊക്കെയാ
Sir, family court le കേസിന്റെ കാര്യത്തിൽ ഓരോ തവണ വിളിപ്പിക്കുമ്പോഴും party ഹാജരാവേണ്ടത് ഉണ്ടോ? Advocate മതിയാവുമോ?
ഏത് സന്ദർഭത്തിലാണ് ഫാമിലി കോർട്ടിൽ കക്ഷി ഹാജരാവേണ്ടി വരിക എന്നൊന്ന് പറഞ്ഞു തരാമോ?
Apperance for parties എന്ന് പോസ്റ്റു ചെയ്യുമ്പോൾ ഹാജരാകണം.പ്രത്യേകിച്ച് കേസിൻ്റെ തുടക്കം ആണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നത്.കൗൺസലിങ്,mediation ഇതിനു വിടാൻ ആണ് കക്ഷികളോട് അന്ന് കോടതിയിൽ ഹാജർ ആവാൻ പറയുന്നത്
അതിനു ശേഷം mediation റിപോർട്ട് ന് പോസ്റ്റ് ചെയ്യുമ്പോൾ കക്ഷി നിർബന്ധം ഇല്ല.വക്കീൽ മതിയാവും.പിന്നെ അതിൻ്റെ തെളിവ് കൊടുക്കുന്ന സമയം മതി കോടതിയിൽ ഹാജരാകുന്നത്
vikalanga കോടതിയെ കുറിച്ച് പറയാമോ.. pls
ഒരു വക്കാലത്തു പിൻവലിക്കണം ഇന്താണ് ചെയ്യണ്ടത്
Google pay ondo
സർ എങ്കിലും ഒരു വഴി പറഞ്ഞു tharo
ചാനലിൽ Join ചെയ്യാൻ എത്രയാണ് ഫീസ്?
ഗാർഡിയൻ and wardian കോടതിയിൽ കൊടുക്കുമ്പോൾ എത്ര രൂപ ചിലവു വരും ....ഒരു പെറ്റീഷൻ കൊടുക്കണേൽ 20000/രൂപ ചിലവ് വരുമോ...... എന്നോട് ഒരാള് പറഞ്ഞു അത്രയും വരുമെന്ന്..അതെന്താ എത്ര ചിലവ് 50/ആർഎസ് ആണ് കോർട്ട് ഫീ വരുന്നത് പിന്നെ എന്താണ് 20000/rs .vakeel fees 2500-to 5000 alle വരികയുള്ളൂ first തവണ
Family court note
കള്ള കേസിൽ പെട്ടാൽ എന്തു ചെയ്യണം.
സാർ നല്ല. ഒരു വങ്കിലിൻ്റെ നമ്പർ തരുമോ
Sir nammal oru busum permite vedichu. Eppo 2 year ayi.. Businta case eppo highcourtil nadakuka ane. Bus nammalku thannathu oru amma ane. Eppol avar marichu. Avaruda randu anmakkal kudie chernnane bus nammalku thannathu. Ennal avarku oru makal kude undu. Athu nammalku ariyillarunnu. Avarku e busil share undannu paranju case koduthu. Pearu maran boardil vechu. But rejected ayi. Avarku eebusil share ella. Sir e case ngana deal cheyyanam
Makalum legal heir anu. Avarude NOC venam.
Ente ch a nel nokkumo left red icon click cheytu
498 aareyan elpokan .nallath..
Civil caseil Court annexed mediation undu. Athu free anu. Avidae vachu settle cheythal adacha court fees thirichu kittum.
Details parayamo
നിങ്ങൾ വാക്കിൽ ആണോ സാർ...
Sir endhan case dispossed enn paranjal please replay
കേസ് തീർന്നു, അല്ലെങ്കിൽ തള്ളിപ്പോയി. എന്നാണ്(പെറ്റി കേസ് ആണെങ്കിൽ ഫൈൻ അടച്ചാൽ കേസ് തീർന്നു--നമ്മൾ വാദി ആയിട്ടുള്ള കേസ് കോടതിയിൽ present ആകാതരുന്നാൽ തള്ളി പോകും)
വഴി പ്രശ്നത്തിൽ കേസ് നടക്കുന്നു ഇപ്പൊ വഴി കിട്ടാനുള്ള സ്ഥലത്ത് വീട് പണി നടക്കുന്നു അപ്പൊ ഇനി ഞങ്ങളെ വീട്ടിലേക്ക് വഴി കിട്ടാണ് എത്ര സമയമെടുക്കും പ്ലീസ് riply
Sir police aviod cheytha fake case high courtil oral kondu koduthu ini enthe cheyum orale adichu rnnu paranja case poyirikune . Please reply 🙏🙏🙏
Ithil joined aavanum cash veno 🤔
🙏👍
Nammude peril civil case undenkil... pcc kittumo.. abroad pokan vendi
ഒരു വ്യക്തിക് എതിരെ ഞാൻ സിവിൽ കേസ്, ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ട്, സിവിൽ കേസ് ശെരിയായ രീതിയിൽ അല്ല കൈകാര്യം ചെയുന്നത് ഞങ്ങൾക്ക് വക്കീലിനെ മാറ്റാൻ പറ്റുമോ.. ഞങ്ങളുടെ underil ഉള്ള കോടതിയിൽ ജഡ്ജ് ഇല്ല മാജിസ്‌ട്രേറ്റ് monthly വരുന്നുള്ളു ഞങ്ങൾ എന്താണ് ചെയേണ്ടത് court മാറ്റാൻ പറ്റുമോ
Civil sthalathinte thaano
Advacatine maattaam
Evideya place
Enikkum und civil case
Pls send district
Valum thumbhum veche theerumaanam undaakkan nookkiyal oru kaaryavum illa,
സാർ എന്റെ അനിയന്റെ ഒരു CRPF ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ഇത് സംബന്ധിച്ചു സംസാരിക്കാൻ ഫോൺ നമ്പൻ ഒന്ന് തരുമോ
Kodathi keeri iranghi jeevitham tholayum ,
👌👌👌👌
ലേബർ കോടതിയിലെ കേസ് എങ്ങനെ അറിയാൻ സാധിക്കും?
എന്താണ് വക്കീൽ നോട്ടീസ്
Sir divorce case ne kurich details parayumo?
ഒരു പാട് വീഡിയോസ് ചെയതിട്ടുണ്ട് ചാനൽ പ്ലേലിസ്റ്റ് നോക്കുക
ലിജേഷ്
Sir, criminal case nu jilla court l ninnum munkoor jamyam edukkan etra chilavu varum? Ekadesham parayamo? 20000undel irangamo? Etra vendi varum??
Below 20K mathi which district
@@onlinelegalservice thrissur
@@onlinelegalservice 3 alkk irangananu.divorce case anu .3 alude peilum case koduthittund
Sir plssss replyyyy
@@dreamcatcher8866 watzap 9544347322
498 nu mideation undavo..
ഞാൻ വേറൊരാളുടെ നും മേടിച്ചു എന്റെ ഒരു സുഹൃത്തിന് പൈസ കൊടുത്തു ഇപ്പോൾ പൈസ തിരിച്ചു കിട്ടുന്നില്ല മറ്റേ സുഹൃത്ത് നല്ല തെറിവിളിയാണ് അക്കൗണ്ട് ത്രൂ ആണ് കൊടുത്തത് കേസ് നടത്താൻ പറ്റുമോ അക്കൗണ്ടിൽ കൊടുത്ത രേഖ എന്റെ കയ്യിൽ ഉണ്ട് ആരെങ്കിലും മറുപടി തരൂ പ്ലീസ് 2018ലാണ് കൊടുത്തത്
3 yearsinullil kodukanom civil case nte keeyilanu varunnath
@rjfamily6823 അത് കഴിഞ്ഞു ഇനി എന്ത് ചെയ്യും
Fees sambadhichu oru video please. Oru vakkil pattichu
വക്കാലത് ഒഴിയുമ്പോൾ എത്ര rupakodukanm
Vakkalath ozhiyan fee kodukanda.fee kodukan balance ndel chelapo kodukandi varum