പൊതുവിജ്ഞാന ക്വിസ് മലയാളം| General knowledge | Quiz | Malayalam | GK | PSC | MCQ|Part 161

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 100

  • @prabhav397
    @prabhav397 5 หลายเดือนก่อน +14

    നല്ലത് വെളിച്ചെണ്ണ. Olive oil ചൂടാക്കാൻ പാടില്ല

  • @muhdjalal638
    @muhdjalal638 5 หลายเดือนก่อน +4

    👍..കൃത്യം.. 100..മാർക്ക്..😁.!! 🥀🥀🥀..!!!

  • @MahilamaniSunny
    @MahilamaniSunny หลายเดือนก่อน

    👌🏻👌🏻👌🏻

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +8

    ഒലിവെണ്ണ high temperature പാചകം ചെയ്യാൻ പാടില്ല

  • @marythomas188
    @marythomas188 ปีที่แล้ว +1

    Thank you 🙏

  • @PushpaLatha-sl9lq
    @PushpaLatha-sl9lq 4 หลายเดือนก่อน +1

    Thank you very good information

  • @sajiabraham1082
    @sajiabraham1082 6 หลายเดือนก่อน +1

    Good information

  • @yeshodhak5311
    @yeshodhak5311 ปีที่แล้ว +2

    👌👌👌👌

  • @rajanandinirajisbabu5026
    @rajanandinirajisbabu5026 5 หลายเดือนก่อน +1

    ഓം നമഃ ശിവായ

  • @sudhabalakrishnan9825
    @sudhabalakrishnan9825 4 หลายเดือนก่อน +1

    സിനിമതുസ്സ് വരട്ടെ

  • @sulaikhach7591
    @sulaikhach7591 2 หลายเดือนก่อน +1

    Ith ellam sherikkum sheriyano???
    Plz reply

    • @alfredjc87
      @alfredjc87  2 หลายเดือนก่อน

      @@sulaikhach7591 yes

  • @elzybenjamin4008
    @elzybenjamin4008 7 หลายเดือนก่อน +1

    USEFUL QUESTIONS 👍👍

  • @ifaworld
    @ifaworld ปีที่แล้ว +2

    Good

  • @Thankamani.P
    @Thankamani.P 6 หลายเดือนก่อน +7

    ഒലിവെണ്ണ തിളപ്പിച്ചാൽ ദോഷം എന്ന് എഴുതിക്കണ്ടു. അപ്പോൾ നമ്മൾ കേരളീയർക്കു വെളിച്ചെണ്ണ അതായത് തേങ്ങ എണ്ണ അല്ലേ നല്ലത്. നമ്മുടെ നാട്ടിൽ നമ്മുടെ മില്ലുകളിൽ ആട്ടിത്തരുന്ന കലർപ്പില്ലാത്ത എണ്ണ വാങ്ങാൻ എന്തിനു മടിക്കുന്നു. ഒലിവ് വളരുന്നേടത്തു ഒലിവെണ്ണ ഉപയോഗിച്ചോട്ടെ. നമുക്ക് നല്ല വെളിച്ചെണ്ണ ഉപയോഗിക്കാം.

  • @smsshajahanshajahan6220
    @smsshajahanshajahan6220 ปีที่แล้ว +5

    വളരെ നല്ല ഓപദേശം, ദൈവം അനുഗ്രഹിക്കട്ടെ 👍

    • @alfredjc87
      @alfredjc87  ปีที่แล้ว +1

      Thanks for watching and your valuable comment

    • @ShamsiyaShamsiya-j6v
      @ShamsiyaShamsiya-j6v ปีที่แล้ว

      ഓരോ പുസ്തകം വാങ്ങി ചാനൽ തുടങ്ങുന്നു. ഇതിൽ ഒരറിവും ഇല്ല . രോഗം വന്നാൽ ഡോക്ടറെ കണ്ട് ചികിൽസിച്ച് മരുന്നു കഴിക്കുക അതാണ് ശരീരത്തിന് ഉത്തമം

  • @fin7mubasheermk123
    @fin7mubasheermk123 ปีที่แล้ว +4

    ഒട്ടകത്തിന്റെ മുകളിൽ കാണുന്ന മുഴയിൽ കൊഴുപ്പ് എന്നത് തെറ്റായ അറിവാണ്
    അതിനകത്ത് വെള്ളം തന്നെ യാണ് അതറിയണമെങ്കിൽ
    അറബ് നാട്ടിൽ തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരൊട് ചോദിച്ചാൽ
    പറഞ്ഞു തരും
    അതുപോലെതന്നെ കൊളസ്ട്രോൾ കുറയാൻ
    പപ്പായ പഴം ആണ് പച്ച പപ്പായക്കും ഉണ്ട് കുറേ ഗുണങ്ങൾ
    മറ്റുള്ളതെല്ലാം ഏകദേശം ശരിയാവാം

    • @moon-xv1qz
      @moon-xv1qz ปีที่แล้ว +2

      നിങ്ങളുടെ അറിവ് തെറ്റാണ് ഒട്ടകത്തിന്റെ മുതിക്കിൽ കാണുന്നത് കൊഴുപ്പ് തന്നെയാണ് വയറിന്റെ ഭാഗത്താണ് വെള്ളം ഉള്ളത്

    • @alfredjc87
      @alfredjc87  ปีที่แล้ว +3

      ഒട്ടകങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത മുതുകിലെ മുഴ തന്നെ. ഈ മുഴയിലെ പ്രധാന ഘടകം കൊഴുപ്പാണ്‌. ആഹാരവും വെള്ളവും ധാരാളമായി കിട്ടുമ്പോള്‍ മുതുകിലെ മുഴയില്‍ കൊഴുപ്പ് അടിയുന്നു. പിന്നീട്‌ മരുഭൂമിയില്‍ ആഹാരവും വെള്ളവുമില്ലാതെ അലയുമ്പോള്‍ ഈ കൊഴുപ്പ്‌ ജലമായി മാറ്റി ശരീരം ഉപയോഗിക്കുന്നു. മുതുകിലെ മുഴയില്‍നിന്നും ലഭിക്കുന്ന ജലമുപയോഗിച്ച്‌ രണ്ടാഴ്ചയോളം ഇവയ്ക്കു കഴിയാന്‍ സാധിക്കും. ഒരു അറേബ്യന്‍ ഒട്ടകത്തിന്റെ മുതുകില്‍ 50 കിലോഗ്രാം കൊഴുപ്പുണ്ടാകുമത്രേ.

    • @ShamsiyaShamsiya-j6v
      @ShamsiyaShamsiya-j6v ปีที่แล้ว

      ഒട്ടകത്തിന്റെ മുതുകിൽ കാണുന്ന മുഴയെ പൂഞ്ഞി എന്നാണ് പറയുക. വെള്ളം സംഭരിച്ചു വെക്കുന്നു എന്നാണ് പഠിച്ചിട്ടുള്ളത്.

    • @alexandergeorge9365
      @alexandergeorge9365 4 หลายเดือนก่อน

      ​@@ShamsiyaShamsiya-j6vപഠിപ്പിച്ചവർക്കും ആ അറിവ് മാത്രമാണ് ഉണ്ടായിരുന്നത്. സത്യത്തിൽ, പൂഞ്ഞിയിൽ കൊഴുപ്പ് ആണ്, വെള്ളം അല്ല.

  • @AmbujaPtb-oc1pg
    @AmbujaPtb-oc1pg ปีที่แล้ว +1

    Super

  • @hamzaclari
    @hamzaclari ปีที่แล้ว +13

    ഒലിവ് ഓയിൽ തിളപ്പിച്ചാൽ ദോഷം. പച്ചക്ക് ഉപയോഗിക്കുകയാണെങ്കിൽ വളരെ ഉപകാര പ്രദം.

    • @alfredjc87
      @alfredjc87  ปีที่แล้ว +1

      പാചകം ചെയ്യാനും കഴിക്കാനും കഴിയുന്ന ഏറ്റവും വൈവിധ്യമാർന്നതും ആരോഗ്യകരവുമായ എണ്ണകളിൽ ഒന്നാണ് ഒലിവ് എണ്ണ, അതും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ആണെങ്കിൽ കൂടുതൽ നല്ലതാണ്. ബേക്കിംഗിനും സാലഡ് ഡ്രെസ്സിംഗിനും ഉപയോഗിക്കാൻ ഏറ്റവും മികച്ച എണ്ണയാണ് ഒലീവ് ഓയിൽ. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, പ്രത്യേകിച്ച് ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയതും ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നവുമാണ്. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ വലിയ അളവിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കുറച്ച് പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു; പല പഠനങ്ങളും ഇത് കഴിക്കുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

    • @josewill2821
      @josewill2821 ปีที่แล้ว

      P​@@alfredjc87

    • @jamesjoseph7935
      @jamesjoseph7935 8 หลายเดือนก่อน

      😊❤❤❤❤❤❤❤😅😊​@@alfredjc87

  • @aswinraj833
    @aswinraj833 4 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮🎉🎉🎉🎉🎉🎉thank you

  • @indiradevi4317
    @indiradevi4317 ปีที่แล้ว

    Very good

  • @rajaguru9347
    @rajaguru9347 ปีที่แล้ว +1

    പേരക്ക

  • @nimmy7744
    @nimmy7744 ปีที่แล้ว

    Thank U Subscribed ❤❤

  • @rajank5355
    @rajank5355 ปีที่แล้ว +1

    Very good 👍

    • @alfredjc87
      @alfredjc87  ปีที่แล้ว +1

      Thanks for watching and your valuable comment

  • @sathycm9143
    @sathycm9143 ปีที่แล้ว +9

    Thannimathan kazhichal sugar koodilla

  • @noushadnoushad6176
    @noushadnoushad6176 ปีที่แล้ว +8

    സൂപ്പർ Qiss 🥰

  • @manu-pc5mx
    @manu-pc5mx ปีที่แล้ว

    ❤❤❤❤

  • @samshimoy6543
    @samshimoy6543 ปีที่แล้ว +1

    👌👌

  • @ambikapillai7259
    @ambikapillai7259 14 วันที่ผ่านมา

    Velichenna aanu pachakathinu nallathu.
    Olivoil very costly. Taste kittumo?

  • @reehaworld
    @reehaworld ปีที่แล้ว

    i appreciate your quiz but i have 1 doubt olive oil not good for making food items, b4ecause if we heat olive oil that will be changed to carcinogenic compound ,good oil is always cocounut oil, we will heat that 100 degree celcius .olive oil not good for heat .

    • @alfredjc87
      @alfredjc87  ปีที่แล้ว

      പാചകം ചെയ്യാനും കഴിക്കാനും കഴിയുന്ന ഏറ്റവും വൈവിധ്യമാർന്നതും ആരോഗ്യകരവുമായ എണ്ണകളിൽ ഒന്നാണ് ഒലിവ് എണ്ണ, അതും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ആണെങ്കിൽ കൂടുതൽ നല്ലതാണ്. ബേക്കിംഗിനും സാലഡ് ഡ്രെസ്സിംഗിനും ഉപയോഗിക്കാൻ ഏറ്റവും മികച്ച എണ്ണയാണ് ഒലീവ് ഓയിൽ. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, പ്രത്യേകിച്ച് ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയതും ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നവുമാണ്. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ വലിയ അളവിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും കുറച്ച് പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു; പല പഠനങ്ങളും ഇത് കഴിക്കുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

    • @reehaworld
      @reehaworld ปีที่แล้ว

      Njn paranjad olive oil orikalum heat aaaki upayogikaaan paaadla , ath cancer undakuna carcinogenic compound aaayi marunuund, heat chayth use chayan ettavum good coconut oil aaanu 100 degree Celsius vare heat aaakiyalum no problem.. but olive oil very good without heat .. good for heart. Good for skin,

  • @LossmanLossman
    @LossmanLossman ปีที่แล้ว +6

    ഇതൊക്കെ ഉണ്ടായിട്ടും ഈ പറയുന്ന അസുഗംങ്ങൾക്ക് എന്താ എല്ലാവരും മരുന്ന് വാങ്ങി കഴിക്കുന്നത് 😂😂

  • @meenakumarikg4802
    @meenakumarikg4802 ปีที่แล้ว

    👍👍👍

    • @alfredjc87
      @alfredjc87  ปีที่แล้ว

      Thanks for watching and your valuable comment

  • @sujathapillai8544
    @sujathapillai8544 ปีที่แล้ว

    👍👍👍🙏

  • @leelavathikk8920
    @leelavathikk8920 3 หลายเดือนก่อน

    Rong answer parayaru thanni mathan kazhóchal sugar koodilla

  • @Arunroy584
    @Arunroy584 6 หลายเดือนก่อน

    39

  • @Ameena.shirinx
    @Ameena.shirinx ปีที่แล้ว

    🍉🍉🍉🍉🍉😊😊😊😊😊

  • @ratheeskumarratheeshkumar3290
    @ratheeskumarratheeshkumar3290 ปีที่แล้ว

    Ragi kazhichal thyroid varilla...

  • @rajendrannair7040
    @rajendrannair7040 ปีที่แล้ว +2

    Very good knowledge

  • @minnaminni1030
    @minnaminni1030 3 หลายเดือนก่อน

    It ed subject

  • @claracherian19
    @claracherian19 4 หลายเดือนก่อน

    Olivenna തെറ്റാണ്

  • @AmbikaG-m8q
    @AmbikaG-m8q ปีที่แล้ว

    Veryverygood

  • @sharafudheenkooliyat4103
    @sharafudheenkooliyat4103 5 หลายเดือนก่อน

    ഒലിവ് ഓയിൽ ചൂടാക്കാൻ പാടില്ല

  • @abijackson1000
    @abijackson1000 ปีที่แล้ว +6

    മുടി കൊഴിച്ചില്‍ തടയാൻ ഫലപ്രദമായ ഇല എന്നാണ് പറയേണ്ടത് 🙂

    • @anjuassal
      @anjuassal ปีที่แล้ว +1

      കറിവേപ്പില

    • @abijackson1000
      @abijackson1000 ปีที่แล้ว

      @@anjuassal 🙂

  • @muhdjalal638
    @muhdjalal638 5 หลายเดือนก่อน

    സോറി..ആ.'മണിതക്കാളി'യുടെ ഉപയോഗരീതി...കൂടി..അറിയേണ്ടിയിരുന്നു.?..🤔.!!

  • @marymathew4569
    @marymathew4569 5 หลายเดือนก่อน +1

    തണ്ണി മത്തൻ sugar level കൂട്ടുകയില്ല.

  • @elsammacleetus2504
    @elsammacleetus2504 4 หลายเดือนก่อน

    കുക്കിംഗ്‌ ഓയിൽ എന്നും പറഞ്ഞു ഷോപ്പിൽ കിട്ടുന്ന ഒലിവ് ഓയില് ചൂടാക്കാമോ?

  • @vanajan8346
    @vanajan8346 ปีที่แล้ว +1

    👌👌👏👏🌟🌟👍👍🙏🙏

  • @വിൻസെന്റ്റ്ചിറയത്ത്വിൻസെ

    വിഞ്ജാനപ്രദം .

  • @ShamsiyaShamsiya-j6v
    @ShamsiyaShamsiya-j6v ปีที่แล้ว +1

    ഒലിവെണ്ണ ചൂടാക്കി കഴിക്കരുതെന്നാ പറയുന്നത്

  • @ebinjoebin3188
    @ebinjoebin3188 3 หลายเดือนก่อน

    Crct വെളിച്ചെണ്ണ.. ഒലിവ് ഓയിൽ തെറ്റാണു. 🤣

  • @sudheertt8703
    @sudheertt8703 ปีที่แล้ว

    Garphinikal. Onnu podo..Garphini athu Ara?

  • @manilajayaraj6356
    @manilajayaraj6356 ปีที่แล้ว

    👌👌

  • @VNKarthikeyan-ls6wm
    @VNKarthikeyan-ls6wm 7 หลายเดือนก่อน

    Very good

  • @veenas1719
    @veenas1719 5 หลายเดือนก่อน

    ❤🎉

  • @sulekhakp7924
    @sulekhakp7924 ปีที่แล้ว +1

    🙏👍💕