Aadharathil vasthu swabhavam janmana purayidam ennum land register il residential property ennum karam kettunna receipt il nilam ennum data bankil illathathumaya bhoomi tharam mattalinu kodukano
ഫോറം 5അപേക്ഷ കൊടുത്തിട്ട് ഒന്നര വർഷം ആയി. ഇപ്പോം വില്ലേജ് ഓഫീസർ വന്നു നോക്കി.10 ഫോട്ടോ കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തു. ഇനി അത് എന്ധവുകയാണ് ചെയ്യുക . അത് പോലെ ഇത് ഫാദറിന്റ പേരിലായിനും. ഇപ്പോൾ ഫാദർ മരണപ്പെട്ടു. അപ്പോൾ എന്താണ് ചെയ്യുക.ഇപ്പോം ഞങ്ങളുടെ അടുത്താണ് സ്ഥലം ഉള്ളത്.ആദരത്തിന്റ പകർപ്പും നികുതി ഷീറ്റും കൊടുത്തിട്ടുണ്ട് . ഇനി എന്താ ചെയ്യേണ്ടത്. Pls റിപ്ലൈ
എനിക്ക് 25 കാൽ സെൻറ് ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടി. എനിക്ക് കാൽ സെൻറ് ഒഴിവാക്കി 25 സെൻറ് മാത്രം സൗജന്യമായി തരം മാറ്റാൻ അപേക്ഷിക്കാൻ കഴിയുമോ. ദയവായി മറുപടി തരിക.
Data bank ൽ ഉൾപെട്ടിട്ടുണ്ടോ എന്ന് കണ്ടു പി ടിക്കുന്നതിൻ്റെ രീതി മാത്രം ആരും പറയുന്നില്ല RTI വഴി അപേക്ഷ കൊടുക്കുന്ന രീതി എങ്ങനെയാണ്? Some one should explain this clearly. Half information is of no use.
Mam . Enike 5 cent property unde nilam ane.data bankil ninnum neekam cheythu.eppol form six application koduthu.eni ath parivarthanam cheyyumnol njan fair valu adakano.plz reply
ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ 7cent ഭൂമി ഞാൻ മുറിച്ച് 3 സെന്റ് മാത്രം വാങ്ങി ആയതുകൊണ്ട് ഈ പറഞ്ഞത് 3 സെന്റ് ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന് വേറൊരു അപേക്ഷ സമർപ്പിക്കേണ്ടത് ആയിട്ട് വരുമോ
Sir ഞാൻ 2വർഷം മുൻപ് വാങ്ങിയ5സെന്റ് ഭൂമിയുട ഉടമസ്ഥൻ എന്റെ സ്ഥലം ഉൾപ്പെടെ ഞാൻ വാങ്ങുന്നതിനു മുന്നേ ഭൂമി പുരയിടം ആക്കാൻ അപേക്ഷ നൽകുകയും ഇപ്പോൾഎന്റെ ഒഴികെ അദ്ദേഹത്തിന്റെ മാത്രം place പുരയിടം ആകുകയും ചെയ്തിരിക്കുന്നു ഒരു വീടുവെക്കാൻ ഞാൻഎന്ത് ചെയ്യണം
ഇത്പോലെ ഉള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന വ്യെക്തികളോ ഏജൻസിയോ ഉണ്ടെങ്കിൽ പറയാമോ...
20 വർഷം മുൻപ് കരം അടച്ചിരുന്ന ഭൂമി ഇപ്പോൾ പുറംപോക്ക് എന്ന് വില്ലേജിൽ കാണിക്കുന്നു. എന്തുചെയ്യണം. അതിന് ശേഷം കരം അടച്ചിട്ടില്ലായിരുന്നു
If the paddy field is already reclaimed getting permission from RDO in1990 and is not in data bank ,what is the position
Aadharathil vasthu swabhavam janmana purayidam ennum land register il residential property ennum karam kettunna receipt il nilam ennum data bankil illathathumaya bhoomi tharam mattalinu kodukano
Nalla avatharanam, puthiya arivukal
Thank you 😍
Appo KLU cirtificate eanthinanu athu vende athu mathialle😢
👍👍👍👌
ഫോറം 5അപേക്ഷ കൊടുത്തിട്ട് ഒന്നര വർഷം ആയി. ഇപ്പോം വില്ലേജ് ഓഫീസർ വന്നു നോക്കി.10 ഫോട്ടോ കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തു. ഇനി അത് എന്ധവുകയാണ് ചെയ്യുക . അത് പോലെ ഇത് ഫാദറിന്റ പേരിലായിനും. ഇപ്പോൾ ഫാദർ മരണപ്പെട്ടു. അപ്പോൾ എന്താണ് ചെയ്യുക.ഇപ്പോം ഞങ്ങളുടെ അടുത്താണ് സ്ഥലം ഉള്ളത്.ആദരത്തിന്റ പകർപ്പും നികുതി ഷീറ്റും കൊടുത്തിട്ടുണ്ട് . ഇനി എന്താ ചെയ്യേണ്ടത്. Pls റിപ്ലൈ
മുകളിൽ കൊടുത്തതിനു റിപ്ലൈ onnumille
Please contact us 8281810011 for clarifications
ഡാറ്റാ ബാങ്കിൽ കൈവശക്കാരന്റെ പേര് ഉണ്ടാവില്ല.സർവ്വേ നമ്പറും മറ്റുവിവരങ്ങളും മാത്രമേ ഉണ്ടാകൂ.
Data bankil pettath ethre kollam avum
വെബ് സൈറ്റിന് ഇപ്പോൾ എന്തേലും പ്രശ്നം ഉണ്ടോ അപേക്ഷിക്കാൻ പറ്റുന്നില്ല
എനിക്ക് 25 കാൽ സെൻറ് ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടി. എനിക്ക് കാൽ സെൻറ് ഒഴിവാക്കി 25 സെൻറ് മാത്രം സൗജന്യമായി തരം മാറ്റാൻ അപേക്ഷിക്കാൻ കഴിയുമോ. ദയവായി മറുപടി തരിക.
Data bank ൽ ഉൾപെട്ടിട്ടുണ്ടോ എന്ന് കണ്ടു പി ടിക്കുന്നതിൻ്റെ രീതി മാത്രം ആരും പറയുന്നില്ല RTI വഴി അപേക്ഷ കൊടുക്കുന്ന രീതി എങ്ങനെയാണ്? Some one should explain this clearly. Half information is of no use.
ആധാരം പട്ടികയിൽ "തോട്ടം" എന്ന് രേഖപ്പെടുത്തിയ ഭൂമി data bank ൽ ഉൾപ്പെടാൻ സാധ്യത ഉള്ളതാണോ???
Plzz reply???
No
Good
Thanks
ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെയാണ് അറിയുക. എവിടെയാണ് അറിയുക. പള്ളി യിൽ പറമ്പാക്കാൻ പറ്റുമോ
കൃഷിഭവനിലോ വില്ലേജ് ഓഫീസിലോ അന്വേഷിച്ചാൽ അറിയാൻ സാധിക്കും.
അത് അറി yaanullavebsite ഇടാമോ
2008 ന് ശേഷം കയ്മാറ്റം ചെയ്ത ഭൂമി തരം മാറ്റുവാൻ സാധിക്കുമോ? ഡാറ്റാ ബാങ്കിൽ ഉള്ള വസ്തു.
അപേക്ഷ സമർപ്പിക്കേണ്ടതായി വരും
Mam . Enike 5 cent property unde nilam ane.data bankil ninnum neekam cheythu.eppol form six application koduthu.eni ath parivarthanam cheyyumnol njan fair valu adakano.plz reply
സ്ഥലത്തിൻ്റെ നികുതി അടച്ച രശീതുമായി കൃഷിഭാവനിലോ, വില്ലേജ് ഓഫിസിലോ പോയി അവിടെയുള്ള ഡാറ്റാ ബാങ്ക് ബുക്ക് നോക്കുക
❤😮😊
ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ 7cent ഭൂമി ഞാൻ മുറിച്ച് 3 സെന്റ് മാത്രം വാങ്ങി ആയതുകൊണ്ട് ഈ പറഞ്ഞത് 3 സെന്റ് ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന് വേറൊരു അപേക്ഷ സമർപ്പിക്കേണ്ടത് ആയിട്ട് വരുമോ
Sir ഞാൻ 2വർഷം മുൻപ് വാങ്ങിയ5സെന്റ് ഭൂമിയുട ഉടമസ്ഥൻ എന്റെ സ്ഥലം ഉൾപ്പെടെ ഞാൻ വാങ്ങുന്നതിനു മുന്നേ ഭൂമി പുരയിടം ആക്കാൻ അപേക്ഷ നൽകുകയും ഇപ്പോൾഎന്റെ ഒഴികെ അദ്ദേഹത്തിന്റെ മാത്രം place പുരയിടം ആകുകയും ചെയ്തിരിക്കുന്നു ഒരു വീടുവെക്കാൻ ഞാൻഎന്ത് ചെയ്യണം
അപേക്ഷ കൊടുത്ത ഉടമസ്ഥൻ്റെ ഭൂമി മാത്രമേ തരം മാറ്റി കിട്ടുകയുള്ളൂ.. പുതിയ അപേക്ഷ കൊടുത്ത് മാറ്റി എടുക്കണം..
ഇതിന് ഒരുപാട് കാലത്തമാസം ഉണ്ടോ???
ഒരു ഒന്നര കൊല്ലം എടുക്കും
1 year ayi nadakan thudagiyitt😢😢😢
1year
2 കൊല്ലമായി ഞാൻ കൊടുത്തിട്ട് 😢
വീട് വെക്കാൻ വേണ്ടി എത്ര സെൻ്റ് വരെ WetLand ൽ മണ്ണ് ഇട്ട് നികത്താൻ സാതിക്കും