കേരളമെന്ന് കേട്ടപ്പോൾ നാണിച്ച് സുപ്രീം കോടതിയും.. I Supreme court of India against Kerala government

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @ambikakumari8677
    @ambikakumari8677 2 ปีที่แล้ว +299

    സൂപ്പർ സുപ്രീംകോടതി നിരീക്ഷണം.

  • @bijujoseph3676
    @bijujoseph3676 2 ปีที่แล้ว +31

    ഈ വിവരങ്ങൾ ഞങ്ങൾ സാധാരണക്കാർക്ക് പറഞ്ഞു മനസിലാക്കിത്തരുന്ന സാജൻ ചേട്ടന് അഭിനന്ദനങ്ങൾ 🙏

  • @lalithakumari9884
    @lalithakumari9884 2 ปีที่แล้ว +193

    വളരെ വളരെ ശരിയാണ്. സാജൻ സഖറിയക്ക് കോടി കോടി അഭിനന്ദനങ്ങൾ! കൃത്യമായ വിശകലനം '

    • @SPINMALAYALI
      @SPINMALAYALI 2 ปีที่แล้ว

      നാണം കെട്ട ഏര്‍പ്പാട് കേസ്സ് കൊടയും അഴിമതി ആയിരിക്കും .

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว

      Sajan Schariya🙏🏻👌👏👏👍

    • @vijayanb5782
      @vijayanb5782 ปีที่แล้ว

      കൊടും പാപികൾ നാട് കൊള്ള നടക്കുന്നു.. പ്രതി പക്ഷഉം സപ്പോർട്.. ഒന്നും അനഗ്ന്നില്ല

  • @shaikali3950
    @shaikali3950 2 ปีที่แล้ว +51

    ഇത്തരം ജീർണതകൾക്കെതിരെ പ്രതികരിച്ചതാങ്കൾക്ക് അഭിനന്ദനങ്ങൾ ,,,,,,,,,, ഇതൊക്കെ കേട്ടിട്ടും അത് വാങ്ങിതിന്നവർക്ക് എന്തൊരു മനസാക്ഷി കുത്തുണ്ടാവും

  • @INDIAN-k9u
    @INDIAN-k9u 2 ปีที่แล้ว +109

    ദൈവത്തിന്റെ സ്വന്തം നാടിനെ അഴിമതിയുടെ സ്വന്തം നാടക്കിയ പരനാറിക്കും കൂട്ടർക്കും അഭിവാദ്യങ്ങൾ..

  • @padminiremesh2825
    @padminiremesh2825 2 ปีที่แล้ว +1

    Sajan sir നിങ്ങൾ സൂപ്പറാണ് ഇത്തരം അറിവുകൾ ജനങ്ങൾക്ക് എത്തിക്കുന്ന നിങ്ങൾ സൂപ്പർ ആണ്

  • @abuhadi5788
    @abuhadi5788 2 ปีที่แล้ว +533

    സർക്കാരിന് നാണമുണ്ടെങ്കിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്ത് ഈ പെൻഷൻ സമ്പ്രദായം നിർത്തലാക്കണം

    • @mercyclement1843
      @mercyclement1843 2 ปีที่แล้ว +32

      അതെ നമ്മുടെ നാടിനെ കൊള്ളയടിക്കുന്ന ഈ സമ്പ്രദായം നിർത്തേണ്ടിയിരിക്കുന്നു.

    • @അഗസ്ത്യമുദ്ര
      @അഗസ്ത്യമുദ്ര 2 ปีที่แล้ว +8

      chendayum madhalavum 😏

    • @asharanip6107
      @asharanip6107 2 ปีที่แล้ว +19

      എന്തു കാര്യത്തിനാണ് പ്രതിപക്ഷവുമായി ചർച്ച ചെയ്യേണ്ടതു, സർക്കാരിന് നേരിട്ട് ഒറ്റക്കു ചെയ്യാൻ പറ്റുന്ന കാര്യമല്ലേ ഉള്ളൂ

    • @sagarjackie7366
      @sagarjackie7366 2 ปีที่แล้ว +3

      That will not happen, come 2026, Pauper Pinarayi Vijayan will be accompanying Imran Khan on his next begging trip to China.

    • @kapeesh7523
      @kapeesh7523 2 ปีที่แล้ว +7

      They have no shame.

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 2 ปีที่แล้ว +17

    വൈകാരിക ക്ഷോഭത്തോടെയുള്ള താക്കളുടെ വിമർശനത്തിന് അർഹമായ അഭിനന്ദനം : അയ്യപ്പൻ തെക്കേടത്ത്: എറണാകുളം-

  • @sajutm8959
    @sajutm8959 2 ปีที่แล้ว +173

    വോട്ട് ചെയ്തു വിജയിപ്പിച്ചവർ നാണിക്കട്ടെ 🙏🏿🙏🏿

    • @ajiesharyatravels3017
      @ajiesharyatravels3017 2 ปีที่แล้ว

      😍😇

    • @Marcos-vo3vz
      @Marcos-vo3vz 2 ปีที่แล้ว

      നാണം ഉണ്ടങ്കിൽ വോട്ട് ചെയ്യുമോ

    • @sasidharanpillai2382
      @sasidharanpillai2382 2 ปีที่แล้ว

      Kallavotiloode Jaichavar

    • @MSJose-vs8dl
      @MSJose-vs8dl ปีที่แล้ว

      No shame ,there are people waiting eagerly to vote.

  • @raghunandanakurup9881
    @raghunandanakurup9881 2 ปีที่แล้ว +11

    Very Well done Sir.
    ഇത് ഒക്കെ ആയിട്ടും ഒരു മാറ്റം
    അതു് പ്രതീക്ഷ ഇല്ലാതതായിരിക്കുന്ന്.

  • @anianu-nm9ql
    @anianu-nm9ql 2 ปีที่แล้ว +256

    മലയാളി എന്ന് പുറത്ത് പോകുമ്പോൾ പറയാൻ പേടിയാണ് Shajan സത്യമാണ്

    • @vargheesekc5973
      @vargheesekc5973 2 ปีที่แล้ว +14

      പിണറായി വിജയൻ എന്ന് പറയുന്ന കാലൻ ചത്ത് പണ്ടാരമടങ്ങാതെ കേരളത്തിന് രക്ഷയില്ല ,ലെവൻ കേരളത്തിന്റെ അന്തകനാണ്

    • @meeramuraly1490
      @meeramuraly1490 2 ปีที่แล้ว +2

      👍👍👍👍👍

  • @polachanvm5441
    @polachanvm5441 2 ปีที่แล้ว +77

    സർക്കാരിനോ മന്ത്രിമാർക്കോ Ksrtc ക്കോ നഷ്ടം സംഭവിച്ചിട്ടില്ല.നഷ്ടം നമ്മൾ കഴുതകൾക്കാണ്.

  • @georget44
    @georget44 2 ปีที่แล้ว +273

    Salute to Supreme Court 👍👍👍🇮🇳🇮🇳

    • @sujithsurendran7686
      @sujithsurendran7686 2 ปีที่แล้ว

      RSS judges

    • @kvijayakumar8299
      @kvijayakumar8299 2 ปีที่แล้ว +9

      കോടതിയോട് അങ്ങേ അറ്റത്തെ ബഹുമാനം തോന്നുന്ന നിമിഷം 🙏

    • @justinabraham7291
      @justinabraham7291 2 ปีที่แล้ว +1

      @@sujithsurendran7686 🤣🤣കഷ്ടം തന്നെടെ

    • @manson8051
      @manson8051 2 ปีที่แล้ว

      @@sujithsurendran7686 mandatharam parayathe pode

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 10 หลายเดือนก่อน

    മറുനാടൻ നന്നായി. ജനങ്ങൾ അറിയട്ടെ കാര്യങ്ങൾ. മറുനാടന് എല്ലാവിധ ആശംസകളും. നേരുന്നു

  • @PKSDev
    @PKSDev 2 ปีที่แล้ว +123

    ഹൊ ! ഈ പത്രങ്ങളില്ലായിരുന്നെങ്കി കോടതി പോലുമറിയാതിരുന്നേനെ !😆😊🙏🇮🇳

  • @vishnuprasad.p4071
    @vishnuprasad.p4071 2 ปีที่แล้ว +1

    കോടതി പൊളിച്ചടുക്കി

  • @satheeshkumar9915
    @satheeshkumar9915 2 ปีที่แล้ว +155

    ഈ ഭരണ മഹാന്മാർ, ഇതൊന്നും കേൾക്കുന്നില്ലേ.... ഞങ്ങൾ കേരളീയരെ ഇങ്ങനെ നാറ്റിക്കല്ലേ... ഇത് ഒരു അപേക്ഷ ആണ്

    • @t.palexanderfrancis8806
      @t.palexanderfrancis8806 2 ปีที่แล้ว +1

      Keralathinte Peru ISRO yude equipment vannappol 10 lakhs chothicha uluppu illatha red vasthradarigalaya gundagal cheytha nanam Ketta paripadi lokam embadum breaking news aayappol thanne keralam naary. Pinne 15000 perku thozhil kittunna kitex stapanam keralathil ninnum purathakiyappol puzhuthu Nnaari. Ithilum nnaran enthirikkunnu. Ennittum nakki malayaligal chenkodiyude pirage.

  • @anmohanank9222
    @anmohanank9222 2 ปีที่แล้ว

    അഭിനന്ദനങ്ങൾ മറുനാടൻ ചാനൽ.

  • @skn1727
    @skn1727 2 ปีที่แล้ว +737

    😂😂😂നമ്മുടെ കേരളം, കേട്ടാൽ അറക്കേണ്ടി വരുന്നതിലേക്കെത്തിച്ചതിനു സ :കാരണ ഭൂതത്തിന് വിപ്ലവാഭിവാദ്യങ്ങൾ 😂😂😂

    • @beenajoby9008
      @beenajoby9008 2 ปีที่แล้ว +22

      സത്യം

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 ปีที่แล้ว +29

      കാരണഭൂതൻ മാത്രമല്ല കരിംകാലി കരുണാകാരനാ ഇത് നടപ്പിലാക്കിയത്

    • @vargheesekc5973
      @vargheesekc5973 2 ปีที่แล้ว +39

      പിണറായി വിജയൻ എന്ന് പറയുന്ന കാലൻ ചത്ത് പണ്ടാരമടങ്ങാതെ കേരളത്തിന് രക്ഷയില്ല ,ലെവൻ കേരളത്തിന്റെ അന്തകനാണ്

    • @skn1727
      @skn1727 2 ปีที่แล้ว +48

      @@vargheesekc5973 അങ്ങിനെയൊന്നും പറയരുതേ, ഊരിപ്പിടിച്ച വാളിന്നിടയിലൂടെ ഡാൻസ് കളിക്കുവാനും പ്രത്യേക എ ക്ഷനുംകാണിക്കാൻ പിന്നെ നമുക്കാരുണ്ട്😂😂😂

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +14

      👍👍👍👍👍👍👍👍

  • @aakashmadhavan532
    @aakashmadhavan532 2 ปีที่แล้ว +29

    പണ്ടൊക്കെ മറ്റു സംസ്ഥാനങ്ങളിൽ ചെന്ന് കേരളത്തിൽ നിന്നാണ് എന്ന് പറയുവാൻ അഭിമാനം ആയിരുന്നു... ഇപ്പോൾ ആരും പറയില്ല.. നാണക്കേട്

    • @arunkukku8199
      @arunkukku8199 2 ปีที่แล้ว +3

      പറഞ്ഞാൽ അവർ ഓടിക്കും

  • @divakaranmenon1707
    @divakaranmenon1707 2 ปีที่แล้ว +63

    കേരളത്തിൽ ജനിച്ചു വളർന്നു വരുന്ന മക്കളെ ഓർത്തു ആധി പിടിച്ചു എല്ലാ മാതാപിതാക്കമാർ ഹൃ ദയ രോഗി കൾ ആയിരിക്കും.

    • @babykp4389
      @babykp4389 2 ปีที่แล้ว

      Satyamane.enikke vallathe tension koodunnu.ratriyavumpol hospitalil pokanam enne thonnum.

  • @krishnakumargopalan9575
    @krishnakumargopalan9575 2 ปีที่แล้ว +3

    കാശ്മീർ ഫയൽസ് എന്ന ഇതിഹാസ ചിത്രത്തെക്കുറിച്ച് ഒരു programme ചെയ്യൂ ഷാജൻ സർ ...

  • @kirankevin3657
    @kirankevin3657 2 ปีที่แล้ว +136

    എന്റെയും നിന്റെയും പൈസ.. എന്റെയും നിന്റെയും നികുതി പണം.. അനുഭവിച്ചോളു മലയാളികളെ 🙏

    • @thomaskc6543
      @thomaskc6543 2 ปีที่แล้ว +2

      Keralathile kitu theenikalku kitu kittum.pakshe keralathinte sapathu pinnanum koottarum adichu matunnu

    • @suriyavin7530
      @suriyavin7530 2 ปีที่แล้ว +4

      Kitt nakikal

  • @ayyappadas-jo7nn
    @ayyappadas-jo7nn 2 ปีที่แล้ว +1

    Super sir

  • @Beeking71
    @Beeking71 2 ปีที่แล้ว +39

    അതാണ് കാരണഭൂതം .... ആദ്യാസങ്ങൾ പലതും ഞങ്ങൾ കാണിക്കും ....

  • @fr.vincentollukaran6415
    @fr.vincentollukaran6415 2 ปีที่แล้ว +1

    Dear shajan scaria u are great a big salute continue Ur profession God bless u

  • @gopalakhil6910
    @gopalakhil6910 2 ปีที่แล้ว +218

    യോഗി കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നല്ലതുപോലെ മനസ്സിലാക്കിയിട്ടു തന്നെ ആവണം അന്ന് അങ്ങനെ പറഞ്ഞത് - യു പി യിലെ ജനങ്ങളോട് കേരളത്തിന്റെ അവസ്ഥ ഇവിടെ ഉണ്ടാകാൻ ശ്രെമിക്കരുത് എന്ന് പറഞ്ഞത് - അക്ഷരം പ്രതി സത്യമായ കാര്യമാണ് യോഗി പറഞ്ഞത്

    • @knprabhakarannair3168
      @knprabhakarannair3168 2 ปีที่แล้ว +15

      ആ സനത്തിൽ ആലു കിളിർത്തത് അഭിമാനമാക്കന്നവർക്ക് ഏതു സുപ്രീം കോടതി എന്തു പറഞ്ഞാലെന്ത?

    • @mohanachandranpillai3197
      @mohanachandranpillai3197 2 ปีที่แล้ว +8

      യോഗി 🙏🙏🙏

    • @sadiqe9534
      @sadiqe9534 2 ปีที่แล้ว +4

      യോഗി കേരളത്തെ പറ്റി കുറ്റം പറയണ്ട ഞാൻ കുറച്ചു കാലം up യിൽ ഉണ്ടായിരുന്നു ഒരു അസുഖം വന്നാൽ നല്ല ഹോസ്പിറ്റൽ പോലും മില്ല up🙏

    • @vasanthakumariputhanpurayi7430
      @vasanthakumariputhanpurayi7430 2 ปีที่แล้ว +6

      @@sadiqe9534 അത് പഴയ കഥ

    • @girishkumar3508
      @girishkumar3508 2 ปีที่แล้ว +3

      @@sadiqe9534 യുപിയിൽ എവിടെ ആയിരുന്നു?

  • @govindnram8556
    @govindnram8556 2 ปีที่แล้ว +9

    Our Supreme court has again shown its wisdom. Satyameva jayathe 🇮🇳🇮🇳🇮🇳

  • @manuk3048
    @manuk3048 2 ปีที่แล้ว +397

    സ്ഥിരം ബസിനെ മാത്രം ആശ്രയിച്ച് യാത്ര നടത്തുന്ന ഒരാളാണ് ഞാൻ അതും രണ്ടു സംസ്ഥാനങ്ങളിലൂടെ മോശം പറയരുതല്ലൊ നാടിന്റെ ശാപമാണ് ഈKSRTC

    • @anandhuIndomitable
      @anandhuIndomitable 2 ปีที่แล้ว +22

      കേരളം കുത്തുപാള എടുക്കും....☹️
      LDF എല്ലാം ശെരിയാക്കും🤣🤣

    • @bijugopinathan3385
      @bijugopinathan3385 2 ปีที่แล้ว +5

      ശാപം നികുതി പണം കൈയ്യിട്ടു വാരി തിന്നുന്നവരല്ല . KSRTC ആണ്. നീ ഒരു സംഭവം തന്നെ !!!

    • @deepusathya7722
      @deepusathya7722 2 ปีที่แล้ว +11

      ഈ നാടിന്റെ ശാപം രാഷ്ട്രീയംവും ,മതവും ആണ് ജനങ്ങളേ ഇവർ ചുഷണം ചെയുകയാണ്.
      KSRTC അല്ല

    • @shylajashyla1419
      @shylajashyla1419 2 ปีที่แล้ว +3

      @@deepusathya7722 correct ആണ്

    • @manoharankr1028
      @manoharankr1028 2 ปีที่แล้ว +3

      താന്കൾ പറയുന്ന ksrtc കേരളത്തിൻെറ മാത്രമല്ല. ഇൻഡൃയിൽ വേറെയും ksrtc ഉണ്ട്. അണ്ടർവെയർ മന്ത്രിയുടെ ksrtc എന്നു പറയണം.

  • @raghuramank7578
    @raghuramank7578 2 ปีที่แล้ว +3

    Thanks for expressing your true opinion. 👏🏻👏🏻

  • @stanysebastian1579
    @stanysebastian1579 2 ปีที่แล้ว +45

    ഞങ്ങൾ ഇങ്ങനൊക്കെയാണ് സാർ... ഞങ്ങളെ നന്നാക്കാൻ നോക്കണ്ട 🙏

  • @antonybiju6791
    @antonybiju6791 ปีที่แล้ว +1

    Kejarival varanam ennale keralam rekshapedoo 👍🤝💯💯

  • @sainulabdeens7716
    @sainulabdeens7716 2 ปีที่แล้ว +117

    Big salute to the supreme court of India

  • @rajanvellanad2741
    @rajanvellanad2741 2 ปีที่แล้ว +1

    മുടിഞ്ഞ പരസ്യം ശല്യമാകുന്നു.

  • @പച്ചവെളിച്ചം-ങ7ത
    @പച്ചവെളിച്ചം-ങ7ത 2 ปีที่แล้ว +55

    ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം ..കേരളമെന്ന് കേട്ടാലോ....നടക്കണം മുണ്ടിട്ട് നമുക്ക് തലകളിൽ 🤣🤣🤣🤣

  • @venukumar6131
    @venukumar6131 2 ปีที่แล้ว

    ഈ പെൻഷൻ നിരോധിക്കണം. കൊടുത്തത് തിരികെ വാങ്ങാൻ കോടതി ഇടപെടണം

  • @shajiarassery
    @shajiarassery 2 ปีที่แล้ว +76

    പാർട്ടി വളർത്താൻ എന്തും ചെയ്യും!!!!!ഇതാണ് അൽ കേരള മോഡൽ!!!!!!

  • @balakrishnank2062
    @balakrishnank2062 2 ปีที่แล้ว +8

    സാജൻ പറയുമ്പോൾ എന്താ ഒരു ഗംഭീരം ...!പറയേണ്ടത് ഇങ്ങനെ തന്നെ പറയണം

  • @skpc1234
    @skpc1234 2 ปีที่แล้ว +87

    വെളിവുകേട് ഇരട്ട ചങ്ക് എന്ന് പറഞ്ഞു നടക്കുന്ന ഒരു നാടിനെ കുറിച്ച് ഇതിൽ കൂടുതൽ എന്ത് വേണം...

  • @gopalakrishnanak5316
    @gopalakrishnanak5316 2 ปีที่แล้ว +3

    ഇതിൽ കൂടുതൽ എങ്ങിനെ വിശദീകരിക്കും? ചിന്താശക്തിയില്ലാത്ത വർഗം.

  • @santhoshks5684
    @santhoshks5684 2 ปีที่แล้ว +266

    ഭയങ്കര സംഭവം തന്നെയല്ലേ . 5 % പേർക്ക് വേണ്ടി 95% പേർ ജോലി എടുത്തു നികുതി കൊടുത്തു ന്യായീകരിക്കുന്ന ജനത

    • @prasoonskumar9820
      @prasoonskumar9820 2 ปีที่แล้ว +3

      Aarum casinu polum pokunnilla kashtam

    • @unbreakablehost
      @unbreakablehost 2 ปีที่แล้ว +9

      ജോലി എടുക്കുന്നു എന്നാണോ വിയർപ്പിന്റെ അസുഖം ഉള്ള ചുവപ്പ് തെമ്മാടികൾ എന്തു ചെയ്യും എന്നാണ് പറയുന്നത്.

    • @t.palexanderfrancis8806
      @t.palexanderfrancis8806 2 ปีที่แล้ว +1

      Nakki malayaligale iniyengilum padikku . Keralathil ninnum thoothu vari kalayuga eea nashicha partiye.

  • @Bliver-zu3fz
    @Bliver-zu3fz 2 ปีที่แล้ว +4

    ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ
    വീണ മാമനും കൂട്ടുകാരും അപമാനമാണ് 🦴🦴

  • @ramanimohan5603
    @ramanimohan5603 2 ปีที่แล้ว +45

    ഇതു തന്നെയാണ് സാർ പൊതുജനങ്ങളും പറയുന്നത്. കേരളീയർ എന്ന് പറയാൻ നാണക്കേടാവുന്നു എന്ന്.മറ്റു സംസ്ഥാനങ്ങളേക്കാൾ എല്ലാ കാര്യത്തിലും മോശമായി കേരളം

  • @____SHREE____
    @____SHREE____ 2 ปีที่แล้ว +10

    ഗൾഫിൽ ഉള്ള പാക്കിസ്ഥാനികൾ പറയും മലബാറിലോഗ് ബഹുത് മുശ്കിലെ എന്ന്. പാക്കിസ്ഥാനികൾക്ക് വരെ മനസ്സിലായി നമ്മുടെ മാഹാത്മ്യം.

  • @PKSDev
    @PKSDev 2 ปีที่แล้ว +105

    കോടതിയിൽ കേസു നിലനിൽക്കില്ലെങ്കിലെന്താ.. തേവരുടെ ആന !
    വക്കീലിന് കാശു കൊടുക്കാൻ എന്ത് തടസ്സം?🤔😊🙏

  • @rajappank.c4541
    @rajappank.c4541 2 ปีที่แล้ว

    Dear Shajan.Congratulation
    The news as well as your presentation are wonderful. I use to watch your news keenly
    A senior citizen from Kochi.

  • @tonymathew7438
    @tonymathew7438 2 ปีที่แล้ว +61

    കീറ്റ് മേടിച്ചു vote പകരം കൊടുത്ത കേരള പൗരന്മാർക്ക് ഒരു പൊൻ തൂവൽ കൂടി

  • @operaproductions416
    @operaproductions416 2 ปีที่แล้ว +1

    sir. ivarkkethire ithu engane election pracharanathinu upayogikkuvan premottu cheyyamo janangalkku ithu manasilakkan thakkavitham

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +78

    കേരളം എന്ന പേർ കേട്ടാൽ അഭിമാന പൂരിതം ആകണം അന്തരംഗം,
    "കിറ്റെന്ന്" കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ. 😈

  • @humanitarian9685
    @humanitarian9685 2 ปีที่แล้ว

    ഇത്രയും വിസ്തരിച്ചു പറഞ്ഞിട്ടും സാധാരണക്കാരനായ എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാലും ജനത്തിനു വേണ്ടി എല്ലായ്പോഴും വാദിക്കുന്ന ഷാജൻ സാറിനെ അനുമോദിക്കുന്നു. കള്ളന്മാരെ നാടുകടത്താൻ കഴിയട്ടെ അതിന് ബുദ്ധികൊണ്ട് കഴിഞ്ഞില്ലെങ്കിലും ആത്മാവു കൊണ്ടും വേണ്ടി വന്നാൽ ശരീരം കൊണ്ടും ഒരു പോസിറ്റീവ് എനർജിയായിട്ട് ഞാനും നിലകൊള്ളും എല്ലാ അർത്ഥത്തിലും. സത്യവും ധർമ്മവും ജയിക്കട്ടെ👍👍👍👍👍

  • @kusumdamodaran197
    @kusumdamodaran197 2 ปีที่แล้ว +120

    The credit goes to our reaspected Governor 👍

  • @achuthankp6041
    @achuthankp6041 2 ปีที่แล้ว +2

    🇮🇳🙏 Jai hind vandhe maatharam 🌹 big salute to our supreme court 🙏🇮🇳

  • @Uday-2750
    @Uday-2750 2 ปีที่แล้ว +18

    ഈ പെൻഷൻ നിർത്തലാക്കി ഇതുവരെ കൊടുത്തതെല്ലാം തിരിച്ചു പിടിക്കാനുള്ള വല്ല നിയമവും കൊണ്ടുവരാൻ പറ്റോ.. 🙄

  • @robinn.t3427
    @robinn.t3427 2 ปีที่แล้ว

    Great sir super🙏🙏🙏👍👍👍.

  • @deadlysailor3739
    @deadlysailor3739 2 ปีที่แล้ว +574

    അഴിമതിയിൽ കേരളത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച കമ്മ്യൂണിസ്റ്റ് വിരോധിപിണുമാമന് അഭി നന്ദനങ്ങൾ. കേരളം പിന്നോട്ട് മാമൻ മുന്നോട്ട് ..... 😥

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +9

      😜😜😜😜😜😜😜😜👍

    • @radhakrishnant7626
      @radhakrishnant7626 2 ปีที่แล้ว +3

      Communist virodi...?

    • @sudhakaranksudhakarank8511
      @sudhakaranksudhakarank8511 2 ปีที่แล้ว +1

      Bhaakke randu oullatho avammaar kallanu kanje veakkunnavanmmaar

    • @premaa5446
      @premaa5446 2 ปีที่แล้ว +24

      എത്രയും പെട്ടെന്ന് ഇവരെ പിരിച്ച് വിട്ടു, പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തുക

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +12

      കേരളാമെന്നു കേട്ടാൽ ലെജ്ജിച്ചു തല താഴ്ത്തണം. LDF ഉം UDF ഉം ചേർന്ന് ഈ അവസ്ഥ വരുത്തി വെച്ചത്. പക്ഷെ ബുദ്ധി ജീവി നാട്യം ഇപ്പോഴും കൊണ്ട് നടക്കും ആന്തം കമ്മികൾ.

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 ปีที่แล้ว +1

    ഈ പെൻഷൻ സംമ്പ്രതായത്തെ പൊതുനല താൽപര്യം പ്രകാരം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു കൂടെ.ഇടതും വലതും ഈകാര്യത്തിൽ യോജിപ്പാണ്.,

  • @muralidharannair7562
    @muralidharannair7562 2 ปีที่แล้ว +60

    കേരളമെന്നു കേട്ടാലോ കുനിക്കേണം തല വേറെ നാട്ടുകാരുടെ മുൻപിൽ. ഇതാണ് മഹത്തായ കേരളമോഡൽ

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 ปีที่แล้ว

    Excellent presentation . I support, Salute you Ad Shajanscaria sir .

  • @joyantony6524
    @joyantony6524 2 ปีที่แล้ว +160

    കേരളത്തിൽ രാഷ്ട്രപതി ഭരണമാണ് നല്ലത് ....... ഇവിടെ നാം ഏത് രാഷ്ട്രിയത്തിൽ ആണോ ആ രാഷ്ട്രിയക്കാർ ചെയ്യുന്ന തെണ്ടിത്തരങ്ങൾ പിൻന്താങ്ങുന്ന ആളുകളാണ് ...... 😭

    • @michaelo.j.4357
      @michaelo.j.4357 2 ปีที่แล้ว +2

      Yes, very true

    • @Ravikumar-iy4uh
      @Ravikumar-iy4uh 2 ปีที่แล้ว +3

      എങ്കിൽ വളരെയധികം സാമ്പാത്തിക ലാഭം സ്റ്റേററിനു ഉണ്ടാകും

    • @pradeebk8696
      @pradeebk8696 ปีที่แล้ว +1

      appol theevravadam yengane nadakkum

  • @kndevaki6258
    @kndevaki6258 2 ปีที่แล้ว +1

    മറുനാടൻ🙏🙏🙏🙏 -കലക്കി

  • @bijuk9128
    @bijuk9128 2 ปีที่แล้ว +33

    നമ്മുടെ നാടു അടിപൊളി

  • @radhakrishnanr1722
    @radhakrishnanr1722 2 ปีที่แล้ว

    Wonderful.super.sir your great.thanks for your great massage.🙏👍👌😭

  • @mohanakumarannair1028
    @mohanakumarannair1028 2 ปีที่แล้ว +49

    ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് രാജ്ഭരണം നടത്തുന്ന രാഷ്ട്രീയ രാജകുടുംബത്തിലെ ശിങ്കിടികള്‍ക്കു പോലും ആനുകൂല്യങ്ങള്‍ . ...

  • @premmanojkumar7867
    @premmanojkumar7867 2 ปีที่แล้ว

    നമ്മുടെ പത്രക്കാർ എന്ത് വാർത്ത കളാണ് എഴുതി വിടുന്നത്. ഷാജൻ സർ..... അഭിനന്ദനം.. ജനം അറിവ് അന്വേഷിച്ച് സഞ്ചരിക്കും...

  • @tttravels4806
    @tttravels4806 2 ปีที่แล้ว +33

    കേരളം എന്ന് പറഞ്ഞൽ തല കുനിക്കണം 🤣🤣😂😂

  • @antonytv3919
    @antonytv3919 2 ปีที่แล้ว +1

    A big salute to Supreme Court 💯💯💯💯👌👌👌👌👍👍👍👍 Paramanarikku oru uluppum illa

  • @48VVB
    @48VVB 2 ปีที่แล้ว +15

    കാരണഭുതനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ചണ്ടി തുടങ്ങിയത്തും വിസും എല്ലാവരും മക്കൾക്കും മച്ചാൻമർകും ജീവകാല പെൻഷൻ കൊടുക്കാൻ ഉണ്ടാക്കിയ പദ്ധതി രണ്ടു കൂട്ടരും നിർത്തില്ല. ആം ആദ്മി അല്ലെങ്കിൽ 20:20 അധികാരത്തിൽ വരണം.

  • @horticulturaltherapybymoha5621
    @horticulturaltherapybymoha5621 2 ปีที่แล้ว +3

    കേരളത്തിൽ സമാന്തര ജീവനക്കാർ തയ്യാറെടുക്കണം

  • @ravimamman243
    @ravimamman243 2 ปีที่แล้ว +45

    എന്തൊരു നാട് പ്രഭുദ്ധ കേരളമായതു കൊണ്ട് ഒന്നും മിണ്ടരുത്

  • @umeribrahim2447
    @umeribrahim2447 2 ปีที่แล้ว +1

    ഈ പെൻഷൻ കൊള്ളയിൽപ്രതിപക്ഷത്തിന്നും പങ്കുണ്ട്

  • @jopanachi606
    @jopanachi606 2 ปีที่แล้ว +171

    This looting of government money should be stopped immediately and those people who are getting this pension should be asked to payback the pension they collected so far.

    • @vargheesekc5973
      @vargheesekc5973 2 ปีที่แล้ว +9

      പിണറായി വിജയൻ എന്ന് പറയുന്ന കാലൻ ചത്ത് പണ്ടാരമടങ്ങാതെ കേരളത്തിന് രക്ഷയില്ല ,ലെവൻ കേരളത്തിന്റെ അന്തകനാണ് ,ഈ നാരിക്ക് വോട്ട് കൊടുത്ത ജയിപ്പിച്ച ആൾക്കാരെ സമ്മതിക്കണം.

    • @Stcglobal
      @Stcglobal 2 ปีที่แล้ว +4

      People's money

    • @bhadrajr5707
      @bhadrajr5707 2 ปีที่แล้ว +5

      Exactly

    • @madhavenk4875
      @madhavenk4875 2 ปีที่แล้ว +5

      @@vargheesekc5973 stupid Malayalees will vote again for CPM.

    • @chndranvcvc448
      @chndranvcvc448 2 ปีที่แล้ว +7

      മന്ദബുദ്ധികളായ മലയാളി പ്രതികരിക്കില്ല.

  • @Stcglobal
    @Stcglobal 2 ปีที่แล้ว +23

    കൊള്ളയടിക്കാൻ നിന്നു കൊടുക്കാൻ, മലയാളിയുടെ ജീവിതം പിന്നെയും പിന്നെയും ബാക്കി. 😢😢😢😭

  • @vijayanb5782
    @vijayanb5782 2 หลายเดือนก่อน

    സാജൻ സർ വാർത്തക്കു ബിഗ് സല്യൂട്ട് ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AnilKumar-rx4zf
    @AnilKumar-rx4zf 2 ปีที่แล้ว +21

    നമ്മൾ കേരളത്തിൽ ജീവിക്കുന്നത് നികുതി കൊടുക്കാൻ മാത്രമാണോഎൽഡിഎഫ് യുഡിഎഫ് നെയും മാറ്റിനിർത്താൻ ഇനിയും നമ്മൾ വൈകികൂട
    ഒരു ബിഗ് salute shajan sir

    • @muhammedalimuhammedali3775
      @muhammedalimuhammedali3775 2 ปีที่แล้ว +1

      ശരി സാറേ ഇനി ഞമ്മള് ബിജെപിക്ക് കുത്താം പോരേ ചേട്ടാ

    • @sethusethumadhavan7240
      @sethusethumadhavan7240 2 ปีที่แล้ว

      @@muhammedalimuhammedali3775 കുത്തി ബിജെപി വന്നാൽ പകൽ കമ്മി രാത്രി സഖാപ്പികളുടെ സുടാപ്പിതരം നടക്കില്ല 😂😂

  • @salahudheenmanayil5661
    @salahudheenmanayil5661 2 ปีที่แล้ว

    Appreciated the way you presented it

  • @ravinair1736
    @ravinair1736 2 ปีที่แล้ว +32

    കേരളം ഒന്നും അല്ല പോക്രിത്തരത്തിന്റെ കുത്തരങ്ങാണ് കേരളത്തിലെ ഇടതുo വലതും സർക്കാരുകൾ സാജൻ സാറിന് നമസ്കാരം 👍👌

    • @vargheesekc5973
      @vargheesekc5973 2 ปีที่แล้ว

      ഇടതും വലതും ഈ രണ്ടു നാറികളും എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ അടിമകൾ ,വൃത്തികെട്ട ജന്മങ്ങൾ

  • @pkvijayan7263
    @pkvijayan7263 2 ปีที่แล้ว

    Very very bold and strong words Shajan, Congratulations.

  • @sudarsananps2525
    @sudarsananps2525 2 ปีที่แล้ว +21

    ഇതല്ലേ യോഗിയും പറഞ്ഞത്

  • @thankappanpillai7498
    @thankappanpillai7498 2 ปีที่แล้ว

    Very good Shajinji, your video on the subject is great. Th

  • @Sebastian-jl2ml
    @Sebastian-jl2ml 2 ปีที่แล้ว +5

    Very good presentation ,appreciations.

  • @radhamanivs7433
    @radhamanivs7433 2 ปีที่แล้ว +3

    നല്ല കാര്യം 👍ജഡ്ജി മാർ അറിയണം വെറും 2വർഷം ശരീരം അനങ്ങാതെ ജോലി ചെയ്തിട്ട് പെൻഷൻ 👍

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 หลายเดือนก่อน

      എന്ത് ജോലി വെറുതെ ഇരിക്കൽ

  • @sindhujadevihaimavathy649
    @sindhujadevihaimavathy649 2 ปีที่แล้ว +60

    The service required for minimum pension in Government service is 10 years.

    • @nalinirajasekhar204
      @nalinirajasekhar204 2 ปีที่แล้ว +2

      30 yrs service

    • @sivadossk4117
      @sivadossk4117 2 ปีที่แล้ว +3

      A soldier in the Army has to serve for 20 years to get pension. Don't know who is the joker introduced this 2 years criteria in Kerala?

    • @sindhujadevihaimavathy649
      @sindhujadevihaimavathy649 2 ปีที่แล้ว

      @@nalinirajasekhar204 30 years is for full pension. 10 years is for minimum pension.

  • @kumarilekha.m.skumarilekha4073
    @kumarilekha.m.skumarilekha4073 2 ปีที่แล้ว

    valare valare valare sathyasandhanaaya report....🙏🙏🙏

  • @balakbalak3616
    @balakbalak3616 2 ปีที่แล้ว +27

    ദയവു ചെയ്തു സാജൻ സാറെ c m മിന്റെ പിക്ചർ കഴിയുന്നതും കാണിക്കാതിരിക്കുക.

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 2 ปีที่แล้ว

    Hai Namesthe Shajan Sir
    Nanam Ullavarkkalle
    Nanakkedu Enthanennu Ariyoo Sare

  • @aswathybinu7937
    @aswathybinu7937 2 ปีที่แล้ว +10

    അഴിമതിക്കു. വേണ്ടി. പുതിയ. സസ്തികകൾ. പരിഗണനയിലുണ്ട്. വരും. കാത്തിരിക്കുക

  • @catlov97
    @catlov97 2 ปีที่แล้ว +1

    കേരളത്തെ പുകഴ്ത്തുന്നത്, പുറത്ത് പോയി, ലോകം കാണാത്തവർ മാത്രമാണ്, മാറ്റാർക്കുമില്ല.

  • @nanikuttan
    @nanikuttan 2 ปีที่แล้ว +49

    Everyone is aware of everything, no one is strong enough to react. If someone reacts they will be wiped out from the earth. What a state is ours? Sir thankyou for all your timely reports.

    • @samchacko2217
      @samchacko2217 2 ปีที่แล้ว

      Everyone is aware of many things, not everything. Some are there strongly reacting, but very few and no use,. So the actual points and, actual problems are not reaching to the public in detailed .Mejority of the people are not aware what is realy happening. Political leders are united for all their good future earnings after their small or short time so-called public services. Leaders (not all )are purposely keep silence in many things for their profits. This is the problem people face. What to do???? Try to whipe out these cheaters from power

    • @concernedindian6193
      @concernedindian6193 2 ปีที่แล้ว

      We gave absolute power to them.

  • @vijayannambiar3495
    @vijayannambiar3495 2 ปีที่แล้ว +13

    പക്ഷേ അലവലാതി പെൻഷൻ കാര്യത്തിൽ ഇടതും വലതും ഒറ്റക്കെട്ടാണ്! നവോത്ഥാനം എങ്ങിനെയുണ്ട്!
    അടുത്തപടി MLA/MP/മന്ത്രി മാരുടെ കുടുംബാംഗങ്ങൾക്കും ആജീവനാന്ത പെന്ഷൻ!
    അഭിനന്ദനങ്ങൾ,Mr.Shajan
    കാരണഭൂതം കാത്തോളണേ.

    • @arunkukku8199
      @arunkukku8199 2 ปีที่แล้ว

      Vd സതീശൻ ഒരു കാട്ട് കള്ളൻ

  • @sonofnanu.6244
    @sonofnanu.6244 2 ปีที่แล้ว

    Very good informative news. Thanks.

  • @vishnujayakumar1229
    @vishnujayakumar1229 2 ปีที่แล้ว +11

    കേരളo veroru രാജ്യമാണ് എന്നാണ് കമ്മികളുടവയും കോയ മാരുടെയും വിചാരം

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 ปีที่แล้ว

    Thanks for exposing the truth ... utterly shameful

  • @ipankajakshan3098
    @ipankajakshan3098 2 ปีที่แล้ว +21

    No.1 Kerala. Congrats Mr Sajan

  • @Binny1988kc
    @Binny1988kc 2 ปีที่แล้ว

    അമ്പോ ഭയങ്കരം. സാധാരണ ജനം എന്തറിയുന്നു. സാജന് നന്ദി.

  • @bhagyamenon1659
    @bhagyamenon1659 2 ปีที่แล้ว +27

    Well said. Most of us don't know many things, but even in cases we know about public apathy is undeniable.

  • @sojamolvsoman5958
    @sojamolvsoman5958 2 ปีที่แล้ว

    Better sir...sueper..report.. Salute

  • @georgemechery
    @georgemechery 2 ปีที่แล้ว +25

    ഈ കേട്ടതിന്റെ നാണം മറയ്ക്കാൻ ഇനി കുറച്ചു കാലത്തേക്ക് യൂറോപ്പിലേക്ക് ഒഊളയിടും......

  • @sumathygopinathan1416
    @sumathygopinathan1416 2 ปีที่แล้ว

    good perfomense keep it up🌹🌹🌹🌹🌹🙏

  • @Aj-kh6il
    @Aj-kh6il 2 ปีที่แล้ว +28

    ഇതൊക്കെ അങ്ങനെ ഇവിടുത്തെ ജനങ്ങളെ പറഞ്ഞു മനസിലാകും

  • @ragasudhafilms4834
    @ragasudhafilms4834 2 ปีที่แล้ว +2

    കേരളത്തിന്റെ തൊണ്ട് പൊളിച്ചു നോക്കിയാൽ അഴിമതിയുടെ നാറ്റം കൊണ്ടു കോടതി തല കറങ്ങി വീഴും