കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലേഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ
ചെറിയ കുട്ടി യല്ലേ ഇത്തിരി കഞ്ചാവും ഇത്തിരി MDMA യും ഉപയോഗിച്ചെന്നു കരുതി ഇങ്ങനെ കൊല്ലാ കൊല ചെയ്യണോ...... വളർത്തു ദോഷം.. കെസ് ഒതുക്കി... പിടി പാട് ഉള്ളവർ അല്ലെ....
MLA ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. MLA യും കൂടെ കൂടിയുണ്ടാക്കിയ സർക്കാരിന്റെ കിഴിൽ ഉള്ള ഉദ്ദ്യോഗസ്ഥർ എത്ര പാവപ്പെട്ട ചെറുപ്പക്കാരെ ലഹരിയുടെ പേരും പറഞ്ഞു മർദിച്ചു കൊ ന്നിട്ടുണ്ട്. പിന്നെ MLA യുടെ മക്കൾക്ക് പ്രത്യേക പരിഗണ ഇന്ത്യയിൽ ഉണ്ടോ..
ആ അമ്മയുടെ hairstyle ഒക്കെ കണ്ടിട്ട് ചിരിയാണ് വരുന്നത് അധ്വാനിക്കുന്ന പാർട്ടി വർഗ്ഗത്തിന്റെ പാവങ്ങളുടെ പ്രതിനിധി... ജയിപ്പിക്കുന്ന അന്നന്നു പണിക്ക് പോയി ജീവിക്കാൻ പാടുപെടുന്നവർ..😢 ഇനിയും വോട്ട് ചെയ്യുക.
കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലേഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ
ഒരിക്കൽ രണ്ടുകുട്ടികളെ വളർത്തിയ രീതിയെപ്പറ്റി കോടതിമുറിയിൽ വച്ചുണ്ടായ ഒരു കഥ കേട്ടിട്ടുണ്ട്. ഒരിക്കൽ വിശന്നുകഴിവേറിയ രണ്ടു കുട്ടികൾ ഒരു കടയിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചു വീട്ടിൽ കണ്ടുചെന്നു ഈ ഭക്ഷണം എവിടുന്നാണ് അമ്മമാർ ചോദിച്ചു. വിശന്നപ്പോൾ അടുത്ത കടയിൽനിന്നും കടക്കാരൻ അറിയാതെ എടുത്തതാണ് എന്ന് കുട്ടികൾ പറഞ്ഞു. ഒരമ്മ ഭക്ഷണം പഞ്ചസാരയിട്ട് രുചികരമാക്കി മകനുകൊടുത്തു. മറ്റേ'അമ്മ ഭക്ഷണത്തിൽ 👍കയക്കുന്ന എന്തോചേർത്ത് നൽകി ഭക്ഷണം കഴിക്കാൻ തുടങ്ങിയ കുട്ടികൾ ഈ ആഹാരം നല്ലതാണല്ലോ എന്നും പറഞ്ഞു മൂക്കുമുട്ടെ തിന്നു തന്റെ അമ്മയ്ക്കും നൽകി. അടുത്തയാൾ അമ്മേ ഇതു വല്ലാതെ കൈക്കുന്നല്ലോ എന്ന് പരാതിപ്പെട്ടു, അപ്പോൾ അമ്മപറഞ്ഞു കട്ട് പറിച്ചാൽ കൈക്കും അതിനാൽ ഇനി ഇതു ആവർത്തിക്കരുത്. കാലം ചെന്നപ്പോൾ ഒരാൾ സമൂഹത്തിനു വേണ്ടപ്പെട്ടവനും സത്യസന്ധനു മായി. ഒരാൾ പെരിയ കള്ളനുമായി ❤️കള്ളനായ മകനെ പോലീസ് പിടിച്ചു കോടതിയിൽ ഹാജരാക്കി ശിക്ഷ വിധിക്കുന്നതിനുമുൻപ് ന്യായാധിപൻ ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോ? അവൻ പറഞ്ഞു എന്റെ അമ്മയുടെ അടുത്തു ഒരു രഹസ്യം അറിയിക്കാനുണ്ട് കോടതി അനുവദിച്ചു. അവൻ അമ്മയെ അടുത്തുവിളിച്ചു രഹസ്യം പറയാൻ എന്ന വ്യാജേനഅമ്മയെ അടുത്തുവിളിച്ചു ചെവി കടിച്ചുപറിച്ചു. എന്നിട്ട് പറഞ്ഞു... ഞാൻ കട്ടുകൊണ്ടുവന്ന് തന്നപ്പോൾ കൂട്ടുകാരന്റെ അമ്മ ചെയ്തതുപോലെ ചെയ്തിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു കള്ളൻ ആകുകയില്ലായിരുന്നു. ആ കള്ളൻ പശ്ചാത്തപിക്കുന്നു ഇന്ന് കണ്ട കോടതി വളരെ ചെറിയ ശിക്ഷ മാത്രം നൽകുകയും എല്ലാ മാതാപിതാക്കൾക്കും ഇതു ഒരു പാഠമായിരിക്കട്ടെ എന്ന് പറയുകയും ചെയ്തു. ഈ കഥ MLA ഒന്ന് അറിയുന്നത് നല്ലതാണ്.
വളരെ നല്ല ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ മകൻ്റെ കൂട്ടു കെട്ടു ശരിയല്ല. ജീവിതത്തിൽ goal നഷ്ടപ്പെടുമ്പോൾ നമ്മുടെ ചെറുപ്പക്കാർ ഇതുപോലെ ലഹരിക്ക് അടിമ ആകുന്നു. ആരെയും പരിഹസിക്കുന്നില്ല. നാളെ ഓരോരുത്തരുടെ തലമുറ എങ്ങനെ ആകുമോ എന്തോ? Proper counselling, Govt തലത്തിൽ നടപടികൾ ഇല്ല എങ്കിൽ നമ്മുടെ നാടും തലമുറ നഷ്ടപ്പെടും😢
പിന്നെ നല്ലോണം നികുതി പണമുണ്ട്.....ശബരിമലയിലെ പണച്ചാക്കുകളുടെ ലോടുകൾ വരാനുണ്ട്...... ഇതൊക്ക് അല്ലേ നല്ല നല്ല കേസുകൾ നടത്താൻ കോടികൾ CPM ന്റെ ഭരണം ചെലവാഴിയ്ക്കുന്നത്........
എംഎൽഎ പ്രതിഭയുടെ മകന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇതുപോലെത്തെ വലിയ വലിയ കേസുകൾ ഏറ്റെടുത്ത് വിജയിപ്പിക്കണം എന്ന് ദയവുചെയ്ത് അഭ്യർത്ഥിക്കുകയാണ് സഖാക്കളുടെ മാനം കാക്കണം ചെറിയ കേസ് ഒന്നും പോര വലിയ വലിയ കേസുകൾ വരണം എന്നാലേ സഖാക്കൾക്ക് ഒരു വെയിറ്റ് വരുള്ളൂ
ഇവിടുത്തെ നിയമം സാധാരണക്കാരും പാവപ്പെട്ടവനും മേലിൽ അടിച്ചേൽപ്പിക്കാൻ മാത്രം പണവും സ്വാധീനവും അധികാരമുള്ളവന്റെ നിഴലിൽ പോലും തൊടില്ല എന്നത് പച്ചയായ സത്യമാണ്🤨🤨🤨
MLA യുടെ മകനെ സപ്പോർട്ട് ചെയ്യണം. സമാധാനപരമായി പൊതുസ്ഥലത്തിരുന്നു ഇത്തിരി കഞ്ചാവും കള്ളും വലിച്ചുകൊണ്ടിരുന്ന പാവം പയ്യനെ കയ്യേറ്റം ചെയ്ത excise ഉദ്യോഗസ്ഥന്മാർ സമാധാനം പറഞ്ഞെ പറ്റു.
ചെക്കന് നല്ല ഭാവി ഉണ്ട്. ഇന്ന് കഞ്ചാവ് കടത്ത്, നാളെ MDMA., പിന്നെ സ്വർണ്ണക്കടത്ത്, Dollar reverse കടത്ത്, കുറച്ച് നല്ല തെറിയും കൂടി പഠിച്ചാൽ പിന്നെ Area Secretary യും Taluk Secretary യും, ജില്ലാ Secretary യും, State Secretary യും, MLA യും, മന്ത്രിയും, മുഖ്യമന്ത്രിയും....... ഒക്കെ ആകാം. EVERY BEST WISHES, മോനേ 🌹🌹
Yes. ഈ ലോകത്ത് നല്ലവരായ ആൾക്കാർ കുറവാണ്. പ്രത്യേകിച്ച് ഭൂരിഭാഗം രാഷ്ട്രീയക്കാരും sathyasandhar അല്ല പ്രസംഗിക്കുന്നത് കേട്ടാൽ ഇത് പോലെ നല്ല ആൾക്കാർ ഇല്ലാന്ന് തോന്നും
അടുത്ത കാലത്ത് സ്ക്കൂളുകളുടെയും കോളേജുകളടെയും പരിസര പ്രദേശങ്ങളിൽ സുലഭമായി ഇവിടെ പറഞ്ഞതും ഇതിന്റെ പതിൻ മടങ്ങ് അപകടം പിടിച്ച വസ്തുക്കളും യഥേഷ്ടം വിൽക്കുന്ന വിവരം " അറിഞ്ഞിട്ടും അറിയാത്തത് " പ്രബുദ്ധ കേരളത്തിലെ Excise ഉദ്യോഗസ്ഥർ മാത്രമാണ്.
പാവം അമ്മയും മോനും, പാല് കുപ്പി ഉണ്ടെങ്കിൽ ഈ പാവങ്ങൾക്ക് ആരെങ്കിലും പിടിച്ചുകൊടുക്കണേ, പാലത്തിനു കിഴിൽ അവർ മീൻ പിടിക്കാൻ ഇരിക്കുകയായിരുന്നു. എല്ലാവർക്കും ഇത് അറിയാമെല്ലോല്ലേല്ലല്ലേ 😂
എത്ര ഗ്രാം പിടിച്ചു എന്നതിലല്ല...... കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട ഇല്ലയോ എന്നുള്ളത് തന്നെയാണ് പ്രധാനം..... സത്യം പറഞ്ഞാൽ, ഇവളുടെയൊക്കെ മക്കൾ പിഴച്ചു പോകുന്നു എന്ന് കേൾക്കുമ്പോൾ എന്തൊരു സന്തോഷം ആണ് തോന്നുന്നത്..... 👍🏻👍🏻അങ്ങനെ വേണം.... ഹഹഹാ....😂😂💃🏻💃🏻💃🏻,....
അപ്പൻ ഇല്ലാത്ത കൊച്ചു പയ്യനാണ് ഷാജ. ഈ വാർത്ത ഒരു പക്ഷെ ശരി അല്ലങ്കിൽ നിങ്ങൾ ചെയ്യുന്നത് മാപ്പർഹിക്കാത്ത ക്രൂരത ആകും .നിങ്ങക്ക് ഉറപ്പുണ്ടങ്കിൽ മാത്രം ഇത്തരം വാർത്തകൾ നൽകുക.ഇത്തരം വാർത്ത നൽകുന്നതിന് മുൻപ് നിങ്ങളുടെ മകന്റെ രൂപം മനസ്സിൽ കാണുക.
ഹൊ! ഭയങ്കരം. യു. പ്രതിഭ ഒരു യുവ പ്രതിഭ തന്നെ. ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ തകഴി പാലത്തിൻ്റെ ടിയിൽ ഒരമ്മ തന്റെ മകനെ താരാട്ടുപാടി ഉറക്കുന്നത് ആരുടെയും നെഞ്ച് പിടക്കുന്ന കാഴ്ചയാണ്.
എന്ത് നല്ല അമ്മ. മകന് ഈ ഫീൽഡിൽ എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊണ്ട് ധീരയായ മാതാവിന് big selute. 👍👍👍👍👍👍👍🙏🙏🙏🙏🙏🙏
ടീനേജ് കാർ കൊതിയ്ക്കുന്ന അമ്മ......
ഈ mattevaleyokke aadichu പേരട്ടിയാൽ ചിലപ്പോൾ ഈ മകൻ്റെ ഭാവി റക്ഷപ്പെട്ടേക്കാം
കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലേഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ
Thalla aayirikkum whole sale vilpana
11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111112q~qqqqq1
കഞ്ചാവ്, എം ഡി എം എ.. ഉൾപ്പെടെ ലഹരി യിൽ വമ്പന്മാരുടെ മക്കൾ ആണ് കൂടുതൽ പെടുന്ന.. ഇവരെ സംരക്ഷണം നൽകി.. നാടിന്റെ.. നാളയുടെ നാടിന്റെ തലമുറ സൂപ്പർ 🙏🇮🇳🖐️
ഈ മകനെയോർത്തു യൂ പ്രതിഭ അലമുറയിട്ട് കരഞ്ഞു നെട്ടോട്ടമൊടുന്ന കാഴ്ച വൈകാതെ കാണാം. ഞാനും ഒരമ്മയാണ്. ദുർ മാതൃക യാണ് ഈ സ്ത്രീ.
കൃത്യമായ കമന്റ്
പാർട്ടി കുടുംബത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിച്ച പയ്യന് അഭിവാദ്യങ്ങൾ...🙏
😂😂😂
ചെറിയ കുട്ടി യല്ലേ ഇത്തിരി കഞ്ചാവും ഇത്തിരി MDMA യും ഉപയോഗിച്ചെന്നു കരുതി ഇങ്ങനെ കൊല്ലാ കൊല ചെയ്യണോ...... വളർത്തു ദോഷം.. കെസ് ഒതുക്കി... പിടി പാട് ഉള്ളവർ അല്ലെ....
😂😂😂😂
😂😂😂😂😂
വെറും അഭിവാദ്യമല്ല, വിപ്ളവാഭിവാദ്യങ്ങൾ❤❤❤
അങ്ങനെ കഞ്ചാവ് ഗ്രീൻ ടീ ആയി മാറുന്ന ' പ്രതിഭ ' സം
സ്നേഹമുള്ള അമ്മ ' ഇനിയും ഇതിലും വലിയ തെറ്റുകളിലേക്ക് പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു. അന്നും ഈ അമ്മ ന്യായീകരണവുമായി വരട്ടെ. :
@@satheesanmc1298 ഇനിയും വലിയ തെറ്റുകൾ ചെയ്യാൻ ദൈവം അവനെ അനുഗ്രഹിക്കട്ടെ 😂😂😂
Exactly💯💯💯
Kanivu
Kani kusruthi
Any resemblance.....?
പ്രതിഭയുടെ ധാർഷ്ട്യ ലുക്കിന് pp ദിവ്യയുമായി സാമ്യമുണ് ഇവരെ
ഇരട്ട പെറ്റതാണോ?
Nalla amma.
Oru cpm karanum narcotics adikkilla.
പയ്യൻ ഭാവി മുഖ്യമന്ത്രി ആകാനുള്ള തയ്യാറെടുപ്പിൽ ആണ്..അഭിമാന നിമിഷം.
അപ്പോ കഞ്ചാവടിക്കാതെ ഉത്മത്തയാവുന്ന മേയർ ആര്യ രാജേന്ദ്രനെ അടുത്ത മുഖ്യമന്ത്രിയായി ഇലക്ഷന് നിർത്തണം.
MLA ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. MLA യും കൂടെ കൂടിയുണ്ടാക്കിയ സർക്കാരിന്റെ കിഴിൽ ഉള്ള ഉദ്ദ്യോഗസ്ഥർ എത്ര പാവപ്പെട്ട ചെറുപ്പക്കാരെ ലഹരിയുടെ പേരും പറഞ്ഞു മർദിച്ചു കൊ ന്നിട്ടുണ്ട്. പിന്നെ MLA യുടെ മക്കൾക്ക് പ്രത്യേക പരിഗണ ഇന്ത്യയിൽ ഉണ്ടോ..
ചെറുക്കൻ കെട്ടാർ ആകുമ്പോൾ, പഴേ mla മോൻ ആകുമ്പോൾ പണവും, സ്റ്റാറ്റസും നോക്കി കെട്ടിക്കുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല.
😂😂😂😂
അതിന് ഷർട്ടും തേച്ചു ഗോവിന്ദൻ ഒരുങ്ങി ഇരിപ്പുണ്ട്..
ഇജ്ജാണ് അമ്മേ അമ്മ
ഈ പാർട്ടിയുടെ അഭിമാനമാണ് ഈ പയ്യൻ....
👍🏾
ആ അമ്മയുടെ hairstyle ഒക്കെ കണ്ടിട്ട് ചിരിയാണ് വരുന്നത് അധ്വാനിക്കുന്ന പാർട്ടി വർഗ്ഗത്തിന്റെ പാവങ്ങളുടെ പ്രതിനിധി... ജയിപ്പിക്കുന്ന അന്നന്നു പണിക്ക് പോയി ജീവിക്കാൻ പാടുപെടുന്നവർ..😢
ഇനിയും വോട്ട് ചെയ്യുക.
a.chekkane.kanumpolthanneyariyam.ful.kanjavanni
marapattiye.pooleyulla
chekkande.thala.nookiyamadi
Bhaavi abhimanam.
@@tripmode186മനസിന് കുഷ്ട്ടം ബാധി ച്ചാൽ അങ്ങനെ യേ തോന്നു അത് നിന്റെ കുടുംമ്പ സംസ്കാരം
ഇത്തരം പയ്യൻമാർ ആണ് നാളത്തെ പാർട്ടിയുടെ അഭിമാനങ്ങൾ...😅😅
ഇതുപോലെ മകനെ പ്രോത്സാപ്പിക്കുന്ന അമ്മമാർ എല്ലാ മക്കൾക്കും ഉണ്ടാകട്ടെ
Undakathirikkatte ennu prarthikkuka....
ഇത് പ്രതിഭയാണ് പ്രതിഭയുടെ. മറ്റൊന്നുമല്ല
@@sreesuthan9338
ശപിക്കാതെ.
മകൻ ഇനിയും ഉയരങ്ങളിലെക്ക് എത്തട്ടെ. രാസലഹരി ഉപയോഗിക്കാൻ ഉള്ള ഭാഗ്യം ഭാവിയിൽ ഉണ്ടാകട്ടെ എന്ന് നേരുന്നു❤
Thanne alla thalle thanne keri pidikaan ulla praabthiyum undakatte
Eppozhey upoygichu kanum
സഖാവാണോ എന്തു നെറികേട് കാട്ടിയാലും ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഒപ്പമുണ്ട്😂😂😂
😂😂😂😂😂😂
😂😂
കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലേഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ
ഒരു കുഞ്ഞും ലഹരിയ്ക് അടിമകൾ ആകാതിരിക്കനെ ദൈവമേ 🙏
മക്കൾ തെറ്റ് ചെയ്താൽ അതിനെ ന്യായീരിക്കാൻ അമ്മ തന്നെ ശ്രമിച്ചാൽ മക്കൾ ഈ ജന്മം നന്നാവില്ല....😂😂😂😂
മക്കൾ നന്നായാൽ പിന്നെ പാർട്ടിക്കാർക്ക് എന്ത് പ്രസക്തി.
Best family
ഭാവി മന്ത്രിയാകേണ്ടവനാ.. ഒന്ന് റിമാണ്ടായി ഒരു✌️ VICTORY സൈനൊക്കെ ഉയർത്തിക്കാട്ടി തിരിച്ചു വരുമ്പോൾ പ്രബുദ്ധർ ചുമലിലിട്ടുയർത്തും👌 അതാണ് ഈ നാട്😮
മനുഷ്യനെ പച്ചക്ക് വെട്ടി കൊല്ലൃ ന്നു. പിന്നെയാണ് 30 ഗ്രാം കഞ്ചാവ്
😂@@indiraep6618
നല്ല സ്നേഹമുള്ള അമ്മ
ആവി ആകും... നാളത്തെ സഖാവ്... SFI നേതാവ്... DYFI നേതാവ്... പിന്നെ CM... Best ക്വാളിഫിക്കേഷൻ കിട്ടി.. ഇനി മോൻ ഒരു കലക്ക് കലക്കും,... അമ്മേ 🙏🏻
ഒരിക്കൽ രണ്ടുകുട്ടികളെ വളർത്തിയ രീതിയെപ്പറ്റി കോടതിമുറിയിൽ വച്ചുണ്ടായ ഒരു കഥ കേട്ടിട്ടുണ്ട്. ഒരിക്കൽ വിശന്നുകഴിവേറിയ രണ്ടു കുട്ടികൾ ഒരു കടയിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചു വീട്ടിൽ കണ്ടുചെന്നു ഈ ഭക്ഷണം എവിടുന്നാണ് അമ്മമാർ ചോദിച്ചു. വിശന്നപ്പോൾ അടുത്ത കടയിൽനിന്നും കടക്കാരൻ അറിയാതെ എടുത്തതാണ് എന്ന് കുട്ടികൾ പറഞ്ഞു. ഒരമ്മ ഭക്ഷണം പഞ്ചസാരയിട്ട് രുചികരമാക്കി മകനുകൊടുത്തു. മറ്റേ'അമ്മ ഭക്ഷണത്തിൽ 👍കയക്കുന്ന എന്തോചേർത്ത് നൽകി ഭക്ഷണം കഴിക്കാൻ തുടങ്ങിയ കുട്ടികൾ ഈ ആഹാരം നല്ലതാണല്ലോ എന്നും പറഞ്ഞു മൂക്കുമുട്ടെ തിന്നു തന്റെ അമ്മയ്ക്കും നൽകി. അടുത്തയാൾ അമ്മേ ഇതു വല്ലാതെ കൈക്കുന്നല്ലോ എന്ന് പരാതിപ്പെട്ടു, അപ്പോൾ അമ്മപറഞ്ഞു കട്ട് പറിച്ചാൽ കൈക്കും അതിനാൽ ഇനി ഇതു ആവർത്തിക്കരുത്. കാലം ചെന്നപ്പോൾ ഒരാൾ സമൂഹത്തിനു വേണ്ടപ്പെട്ടവനും സത്യസന്ധനു മായി. ഒരാൾ പെരിയ കള്ളനുമായി ❤️കള്ളനായ മകനെ പോലീസ് പിടിച്ചു കോടതിയിൽ ഹാജരാക്കി ശിക്ഷ വിധിക്കുന്നതിനുമുൻപ് ന്യായാധിപൻ ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോ? അവൻ പറഞ്ഞു എന്റെ അമ്മയുടെ അടുത്തു ഒരു രഹസ്യം അറിയിക്കാനുണ്ട് കോടതി അനുവദിച്ചു. അവൻ അമ്മയെ അടുത്തുവിളിച്ചു രഹസ്യം പറയാൻ എന്ന വ്യാജേനഅമ്മയെ അടുത്തുവിളിച്ചു ചെവി കടിച്ചുപറിച്ചു. എന്നിട്ട് പറഞ്ഞു... ഞാൻ കട്ടുകൊണ്ടുവന്ന് തന്നപ്പോൾ കൂട്ടുകാരന്റെ അമ്മ ചെയ്തതുപോലെ ചെയ്തിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു കള്ളൻ ആകുകയില്ലായിരുന്നു. ആ കള്ളൻ പശ്ചാത്തപിക്കുന്നു ഇന്ന് കണ്ട കോടതി വളരെ ചെറിയ ശിക്ഷ മാത്രം നൽകുകയും എല്ലാ മാതാപിതാക്കൾക്കും ഇതു ഒരു പാഠമായിരിക്കട്ടെ എന്ന് പറയുകയും ചെയ്തു. ഈ കഥ MLA ഒന്ന് അറിയുന്നത് നല്ലതാണ്.
MLA യുടെ മകനെ പിടിച്ചപ്പോൾ അവർക്ക് പൊള്ളി.😂😂..
MLA yude makan ulpetta ganja case aayathukondu kootu prathikalkum station jamyam kitti,ithanu bharanakakshiyude Power.!
@@anishkk5129 ശെരിയാണ്, പറയുന്നത് കേട്ടാൽ തോന്നും അമ്പലത്തിൽ തൊഴുവാൻ പോയ എന്റെ മോനെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നു എന്ന്
.
വളരെ നല്ല ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ മകൻ്റെ കൂട്ടു കെട്ടു ശരിയല്ല. ജീവിതത്തിൽ goal നഷ്ടപ്പെടുമ്പോൾ നമ്മുടെ ചെറുപ്പക്കാർ ഇതുപോലെ ലഹരിക്ക് അടിമ ആകുന്നു. ആരെയും പരിഹസിക്കുന്നില്ല. നാളെ ഓരോരുത്തരുടെ തലമുറ എങ്ങനെ ആകുമോ എന്തോ?
Proper counselling, Govt തലത്തിൽ നടപടികൾ ഇല്ല എങ്കിൽ നമ്മുടെ നാടും തലമുറ നഷ്ടപ്പെടും😢
ഇത് ഏതെങ്കിലും പാവപ്പെട്ടവനായിരുന്നു എങ്കിൽ സ്റ്റേഷനിൽ ഉള്ള കുറച്ച് കഞ്ചാവ് കൂടി എടുത്ത് അവൻ്റെ പെരട്ടിയിൽ വച്ച് റിമാൻ്റ് ചെയ്യുമായിരുന്നു.
മൂന്നു ഗ്രാം എന്നു തിരുത്തി, ബാക്കി സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും വിരോധമുള്ളവന്റെ പിടലിക്കു വെയ്ക്കാൻ.
ഒരമ്മയും മക്കൾ വഴി തെറ്റാൻ ഇഷ്ട്ടപെടില്ല , ഈ വസ്തുക്കളൊക്കെ നിരോധിക്ക അല്ലേ വേണ്ടത് ,
വളരെ ശരിയാണ്
😂😂😂😂😂😂
സതൄം
പ്രതിഭയുടെ പാർടി എത്രമനോഹരം!!!?ലാൽ സലാം
മകനെ അമ്മ ന്യായീകരിച്ചത് സ്വാഭാവികം.... എന്നാൽ ആ മകൻ ഇനിMDMA യുമായി പിടിയിൽ ആകാതിരിക്കാൻ അമ്മ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
Enthinu...Pratibha Anu Avan.Party'ku oru vakdanam
ആലപ്പുഴയിലെ ടീച്ചറെ ഓർമ വരുന്നു
സമൂഹത്തിൻ്റെ .മുൻപിൽ ഇന്നും ഈ ടീച്ചർ തല ഉയർത്തി നിൽക്കുന്നു
Teacher??
വക്കീൽ
You mean bank robbery?
Makanu vattupidichu
ആ ടീച്ചറെ ..... ഈ നാട്ടിലെ അമ്മമാർക്കും അറിയില്ല.... ചേട്ടാ .....
നട്ടെല്ല് ഉള്ള എക്സൈസ് ആണെങ്കിൽ നട്ടെല്ല് വളയാതെ സത്യം പുറത്ത് കൊണ്ട് വന്ന് എംഎൽഎ യെ കൊണ്ട് മാപ്പ് പറയിക്കാൻ ചങ്കൂറ്റം കാണിക്കണം.
വളയാത്ത നട്ടെല്ലുണ്ട്, പക്ഷേ അത് സർക്കാർ തന്നെ മയിലെണ്ണ പുരട്ടി വളച്ചോണ്ടിരിക്കുവാ...
തൂക്കത്തിൽ ഒരു ഗ്രാം കുറഞ്ഞാൽ എന്തു ചെയ്യും
എക്സൈസ് നട്ടെല്ല് കാണിച്ചിട്ട് എന്ത് കിട്ടാൻ.. ? നട്ടെല്ല് അല്പം വളച്ചു കൊടുത്താൽ കോടികൾ വാരാം.. 🤪🤪🤪 കാറ്റൊള്ളപ്പോഴല്ലേ തൂറ്റാൻപറ്റൂ.. 🤪🤪🤪🤪
നട്ടെല്ല്( ആത്മാഭിമാനം )പണയം വെച്ചിട്ടല്ലേ ഈ ഉദ്യോഗസ്ഥന്മാരെല്ലാം ജോലി ചെയ്യുന്നത്. അതുള്ളവർക്ക് ഇത്തരം ജോലിയിൽ തുടരാൻ കഴിയില്ല.
അവര് ചെയ്യില്ല അവർക്ക് ക്യാപ്സൂൾ കൊടുത്തുകാണും 😜
ആളറിയാതെ പിടിച്ചതാ. ഒരു കൈയബദ്ധം.
😂 ath
ചാച്ചര കേരളത്തിലെ മറ്റൊരു ഭാവി മന്ത്രി ഉദയം ചെയ്തു!
Congratulations! Keep moving forward boy !
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇതിൽ അത്ഭുതപ്പെടാൻ ഇല്ല. കമ്മ്യൂണിസ്റ്റ് നിലവാരം.
അവൻ സ്ഥിരമായി കഴിക്കുന്ന ഗുളിക കഴിച്ചതല്ലേ,
പാർട്ടിക്ക് കോടതിയുണ്ട്, അന്വേഷണക്കമ്മീഷനുണ്ട്, പോലീസുണ്ട്, അവരന്വേഷിക്കട്ടെ, കുറ്റക്കാരാണോന്ന് തീരുമാനിക്കട്ടെ.
പിന്നെ നല്ലോണം നികുതി പണമുണ്ട്.....ശബരിമലയിലെ പണച്ചാക്കുകളുടെ ലോടുകൾ വരാനുണ്ട്...... ഇതൊക്ക് അല്ലേ നല്ല നല്ല കേസുകൾ നടത്താൻ കോടികൾ CPM ന്റെ ഭരണം ചെലവാഴിയ്ക്കുന്നത്........
എംഎൽഎ പ്രതിഭയുടെ മകന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇതുപോലെത്തെ വലിയ വലിയ കേസുകൾ ഏറ്റെടുത്ത് വിജയിപ്പിക്കണം എന്ന് ദയവുചെയ്ത് അഭ്യർത്ഥിക്കുകയാണ് സഖാക്കളുടെ മാനം കാക്കണം ചെറിയ കേസ് ഒന്നും പോര വലിയ വലിയ കേസുകൾ വരണം എന്നാലേ സഖാക്കൾക്ക് ഒരു വെയിറ്റ് വരുള്ളൂ
,സതൃസന്ധനും,നീതിമാനുമായ, നല്ല പത്രപ്രവർത്തകവാർത്ത, വിശ്വാസിച്ചിരിക്ഖുന്നു
ഇല്ലേലും... ഒരു...🍻 വും ഇല്ല. മാത്യു...!!!? ന്നാലും ... താനൊരു ക്രിസ്ത്യാനി അല്ലെടോ.??
മമ്മൂട്ടി കൗരവരിൽ പറഞ്ഞപോലെ.. ഇത് ബ്രൗൺ ഷുഗർ അല്ല കൂവപ്പൊടി ആണ് കൂവപ്പൊടി 😂😂
കൗരവറിൽ അല്ല മഹാനഗരം
കനിവിനെ പിടിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ കസേര ഉണ്ടോ ആവോ 😮😢
Koova podiyalla ku....... a. Podo yanu 😂😂😂
Koova podiyalla ku....... a. Podo yanu 😂😂😂
@@hhkp4630ella😢ippol tharayil eruthi allenkil traffic IL aakkikanum
അതങ്ങനെയേ വരൂ.. വാർത്ത കണ്ടപ്പോ തന്നെ പറഞ്ഞു തെറ്റ് പറ്റിയതാണ് എന്ന് 😂😂👍
വാർത്ത വന്നപ്പോ 90 gm ആയിരുന്നു
100 ആയാൽ റിമാൻഡ് ആണ്... അപ്പൊ തന്നെ വെട്ടി😄😄 ഇന്ന് വെറും 3gm.. എങ്ങനെ ഉണ്ട് 😂😂👍
MLA യുടെ വല്ലാത്തൊരു ന്യായീകരണം
അമ്മേ... യ്യ് മുത്താണ്...... മ്മേ. 🤣
❤❤❤ thanks mr.sajan god blues ❤❤❤❤
ഷാജന് അറിയാഞ്ഞിട്ടാ... കഞ്ചാവ് പെട്ടെന്ന് ആവിയോ പുകയോ ഒക്കെ ആക്കാൻ പറ്റും.
😂😂
Classic words
അമ്മയുടെ വളർത്തു ദോഷം പ്രതിഭയുടെ നാടകം സൂപ്പർ 😂😂
വിതരണം പാർട്ടി ഓഫീസിൽ നിന്ന് നടത്തും, പുറത്ത് നിന്ന് വാങ്ങേണ്ടതില്ല
മകൻ ഭാവി MLA ആകാൻ ഉള്ള യോഗ്യത ആയി
മക്കളുടെ നാശത്തിന് കാരണക്കാർ അവരുടെ തെറ്റുകൾ ന്യായീകരിക്കുന്ന മാതാപിതാക്കൾ തന്നെ ആണ്.
കുറ്റം പറയുന്നവർ പാർട്ടി ഏതെന്നു നോക്കിയാൽ തിരാവുന്ന പ്രശനമേ ഉള്ളു കേരളം എന്തുകൊണ്ടും ലോകത്തിനു മാതൃ യാണ്
അമ്മയുടെ പെൻഷൻ പണത്തിൽ IT കമ്പിനി തുടങ്ങിയ പാർട്ടിയാണ് ഒന്നും പറയാൻ ഇല്ല അവർക്കാണ് നിയമം സപ്പോർട്ട്
മനുഷ്യമാംസം കഴിച്ചത് ഇളന്തൂറിലെ നവോത്ഥാനമതിലിൽ അങ്കെടുത്ത മാർക്സിസ്റ്റുകാർ ആയിരുന്നുവല്ലോ.അവക്ക് എന്തും ചേരും.
അടുത്ത ജന്മത്തിൽ അമ്മയുടെ മകനായി എനിക്ക് ജനിക്കണം അത്രയ്ക്ക് തങ്കപ്പെട്ട അമ്മയാണ് ഏറ്റവും നല്ല അമ്മയ്ക്കുള്ള പുരസ്കാരം സഖാക്കൾ ഈ അമ്മയ്ക്ക് നൽകണം
😂😂😂
😂😂😂
🤣🤣
😂😂😂😂😂
മനുഷ്യ മാംസം തിന്നുന്ന കൂട്ടത്തിൽ മുന്നിൽ ദേശാഭിമാനി അല്ലേ...
100% right
Athukondanallo correct aayi manushya mamsam ennu thanne urappichu parayan pattunnathu
അതെ ഒന്നിലും പ്രതി അല്ലാത്തവരെ കുറ്റക്കാർ ആക്കുന്ന ദേശാഅപമാനി
👍👍👍
Excise മന്ത്രി പ്രതിഭയെ കുടുക്കി.
മകനും അല്പം പ്രതിഭയെങ്കിലും കാണിക്കേണ്ടേ ?
കായംകുളം നിവാസികൾ അടുത്ത പ്രാവശ്യവും ഇവരെത്തന്നെ ജയിപ്പിക്കണേ (സി പി എം സീറ്റ് കൊടുത്താൽ)............
😂😂😂😂
സീറ്റ് കൊടുക്കാത്ത എന്ത്. പല്ല് ഇളിച്ച് കാണിച്ചാൽ മതി cpm കാരൻമാരെ സീറ്റ് എപ്പഴെ റെഡി……..😂😝🤪😜
Kajarival a. A. A. P.please sir onu parayumo satham ariyan annu sir
ഇതിപ്പോൾ PP ദിവ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വ്യത്യാസ്സവുമില്ല.
കായംകുളം ചെഗുവേര,, കീ ജയ്.
😂
😂😂🎉🎉
😂😂
Joan of kayamkulam
😂😂😂😂😂😂😂😂😂😂😂😂😂
👏👏👏👏👏👏👏👏👏👏👏👏👏
🤔... യൂറോപ്പ് പോലുള്ള
പാശ്ചാത്യ നാടുകളിൽ
V I P കളുടെ മക്കൾ വഴിതെറ്റിയപ്പോൾ ആണ്,
ഡ്രഗ്സും, സ്വവർഗ്ഗ വിവാഹവുമെല്ലാം നിയമവിധേയമാക്കിയത്!
😂😂😂
മക്കളുടെ തെറ്റിനെ ന്യായീകരിച്ച അവർ അതിലും വലിയ തെറ്റുകൾ ഭാവിയിൽ ചെയ്യും.
Exactly
@@ponnummuthcreation9496 തെറ്റുകളുടെ ഒരു കൂമ്പാരം ആണല്ലോ ഈ പാർട്ടി😂😂അതിൽ ഒന്നുകൂടെ.
അത് മനസ്സിലാക്കനുള്ള പ്രതിഭയൊന്നും ഈ പ്രതിഭ ക്കില്ല
Sathyam
പ്രതി..... ഭാ
👍👍ഷാജൻസാർ 🌹🙏
സിപിമ്മിന് മുതൽ കൂട്ടായ മകനെ പ്രസവിച്ച അമ്മക്ക് അഭിവാദ്യങ്ങൾ ഇങ്ങുലാബ് സിന്ദാബാത് 😄😁😁😁😁😁😁❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍❤️💋💋💋💋💋
നല്ല നല്ല ഡിസൈൻ കുട്ടി😂😂😂😂😂🎉🎉🎉🎉🎉🎉🎉👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻 ഭാവി അഭിനന്ദനങ്ങൾ😂
മയക്കുമരുന്ന് കച്ചവടം കൊണ്ടാണോ ഇവിടെ പാർട്ടി നിലനിൽക്കുന്നത്. ജീവനുള്ള പച്ച മാംസം കൊത്തി നുറുക്കാൻ ഈ മരുന്ന് അത്യാവശ്യമാണ്.
മക്കളുടെ തെറ്റുകൾ ന്യായീകരിക്കുന്ന മാതാപിതാക്കൾ ആ മക്കളാൽതന്നെ അനുഭവിക്കും.
അമ്മ മയക്കു മരുന്നിനെതിരെ പട ന യിക്കുമ്പോൾ മകൻ കൂട്ടിയിട്ട് കത്തിച്ചു ആഘോഷിക്കുന്നു 😊
ഏതായാലും എല്ലാ സ്ഥലത്തും പാലത്തിന്റെ അടിയിൽ നല്ല സ്പോട്ട...😊
അവൻ ഒരിക്കലും നന്നാവരുത് എന്നാണ് പ്രാർത്ഥന 🙏🏻
ഒരിക്കലും നന്നാവരുത് 😄😄😄
അത്.. ഇനി evide നന്നാകാൻ
ആമീൻ
അപ്പനെ കൊന്ന അമ്മയുടെയല്ലേ മകൻ..
Pp ദിവ്യയുടെ വേറൊരു പതിപ്പ്....
ഇവിടുത്തെ നിയമം സാധാരണക്കാരും പാവപ്പെട്ടവനും മേലിൽ അടിച്ചേൽപ്പിക്കാൻ മാത്രം പണവും സ്വാധീനവും അധികാരമുള്ളവന്റെ നിഴലിൽ പോലും തൊടില്ല എന്നത് പച്ചയായ സത്യമാണ്🤨🤨🤨
പയ്യൻ ഇങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ... നല്ല പ്രൊഹത്സഹനമല്ലേ, ചെക്കനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
പൊന്നമ്മച്ചി അഭിനയമൊക്കെ നന്നായി സിനിമയിൽ ഒന്ന് ട്രൈ ചെയ്തു കൂടെ 😂😂😂
അതിനൊള്ള വൈഭവം ഉണ്ടോ?
സഖാക്കന്മാർ ഈ കഞ്ചാവിന് കനിവ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
അമ്മ മനസ്സ് തങ്ക മനസ്സ് മുറ്റത്തെ തുളസി പോലെ 👌👌
ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചു...കാരണം കമ്മ്യൂണിസ്റ് കാരുടെ കുടുംബ വ്യവസായം ആണല്ലോ കഞ്ചാവ് കച്ചവടം...ഇതിൽ അതിശയം ഇല്ല...
ടാ, നിന്നെ സ്നേഹിക്കുന്ന സഖാക്കൾ തന്നേ അല്ലെ P. P Divya യെയും സ്നേഹിച്ചതല്ലേ 😂
പ്രതിഭയുടെ മകന് ബ്ലഡ് ടെസ്റ്റ് ആവശ്യം ഇല്ല....
വല്ല പാവങ്ങളും ആയിരുന്നേൽ ജട്ടി പ്പുറത്തു നിർത്തിയേനെ അല്ലെങ്കിൽ remand ചെയ്തേനെ..
What is the relevance of blood test when Sriram Vankidaraman Could be retained in service by Karanabhoothan in key position?.
Super ammà
മറ്റു പാർട്ടി പ്രവർത്തിക്കുന്നവരെ പിടിച്ചാലും ഇത് പറയണം പ്രതിഭേ.
ആടിനെ പട്ടി യാക്കി പ്രതിഭയും 😄
Absolutely right mr Shajan Skariya big salute
അവനെ കണ്ടാൽ തന്നെ അറിയില്ലേ പാവം കുട്ടി.. 🤣🤣
അടിച്ചത് mdma. പിടിച്ചപ്പോൾ കഞ്ചാവ്.😂😢😮
Thani marijuana 😂
അമ്മേ...!!!? മാംസാദാഹികൾ എന്നും.!!.... എന്നും..!!! cpm...കാർ ആണ് അമ്മേ....😂😂
അമ്മ നേർവഴിക്കാണങ്കിൽ അല്ലേ മകനും ആ വഴിക്ക് വരൂ🤭🤭
Correct...
💯
💯
മുരിങ്ങയില കയ്യിൽ വെച്ച് നടക്കാനും ഈ നാട്ടിൽ അവകാശം ഇല്ലേ 🤔😁
MLA യുടെ മകനെ സപ്പോർട്ട് ചെയ്യണം. സമാധാനപരമായി പൊതുസ്ഥലത്തിരുന്നു ഇത്തിരി കഞ്ചാവും കള്ളും വലിച്ചുകൊണ്ടിരുന്ന പാവം പയ്യനെ കയ്യേറ്റം ചെയ്ത excise ഉദ്യോഗസ്ഥന്മാർ സമാധാനം പറഞ്ഞെ പറ്റു.
ചെക്കന് നല്ല ഭാവി ഉണ്ട്. ഇന്ന് കഞ്ചാവ് കടത്ത്,
നാളെ MDMA.,
പിന്നെ സ്വർണ്ണക്കടത്ത്,
Dollar reverse കടത്ത്,
കുറച്ച് നല്ല തെറിയും കൂടി പഠിച്ചാൽ പിന്നെ
Area Secretary യും
Taluk Secretary യും,
ജില്ലാ Secretary യും,
State Secretary യും,
MLA യും, മന്ത്രിയും,
മുഖ്യമന്ത്രിയും.......
ഒക്കെ ആകാം.
EVERY BEST WISHES, മോനേ 🌹🌹
തെറ്റുപറ്റിയത് ജനങ്ങൾക്കാണ്
Yes. ഈ ലോകത്ത് നല്ലവരായ ആൾക്കാർ കുറവാണ്. പ്രത്യേകിച്ച് ഭൂരിഭാഗം രാഷ്ട്രീയക്കാരും sathyasandhar അല്ല
പ്രസംഗിക്കുന്നത് കേട്ടാൽ ഇത് പോലെ നല്ല ആൾക്കാർ ഇല്ലാന്ന് തോന്നും
Sathyam
അടുത്ത കാലത്ത് സ്ക്കൂളുകളുടെയും കോളേജുകളടെയും പരിസര പ്രദേശങ്ങളിൽ സുലഭമായി ഇവിടെ പറഞ്ഞതും ഇതിന്റെ പതിൻ മടങ്ങ് അപകടം പിടിച്ച വസ്തുക്കളും യഥേഷ്ടം വിൽക്കുന്ന വിവരം " അറിഞ്ഞിട്ടും അറിയാത്തത് " പ്രബുദ്ധ കേരളത്തിലെ Excise ഉദ്യോഗസ്ഥർ മാത്രമാണ്.
പാവം അമ്മയും മോനും, പാല് കുപ്പി ഉണ്ടെങ്കിൽ ഈ പാവങ്ങൾക്ക് ആരെങ്കിലും പിടിച്ചുകൊടുക്കണേ, പാലത്തിനു കിഴിൽ അവർ മീൻ പിടിക്കാൻ ഇരിക്കുകയായിരുന്നു. എല്ലാവർക്കും ഇത് അറിയാമെല്ലോല്ലേല്ലല്ലേ 😂
എത്ര ഗ്രാം പിടിച്ചു എന്നതിലല്ല...... കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട ഇല്ലയോ എന്നുള്ളത് തന്നെയാണ് പ്രധാനം.....
സത്യം പറഞ്ഞാൽ, ഇവളുടെയൊക്കെ മക്കൾ പിഴച്ചു പോകുന്നു എന്ന് കേൾക്കുമ്പോൾ എന്തൊരു സന്തോഷം ആണ് തോന്നുന്നത്..... 👍🏻👍🏻അങ്ങനെ വേണം.... ഹഹഹാ....😂😂💃🏻💃🏻💃🏻,....
ഈ മകൻ ഇങ്ങനെ പോയാൽ ഈ സ്ത്രീ അവസാനം കരയേണ്ടി വരും. ഉറപ്പു. മകൻ എങ്ങനെ ഇങ്ങനെ ആയി പ്രതിഭ ചിന്തിക്കു. വയസ്സ് 22
അമ്മ തന്നെ വളരെ ക്ലിയർ ആണല്ലോ. രക്ത ദാഹികളുടെ പാർടി MLA യാണല്ലോ
ഭയം വേണ്ട ജാഗ്രത മതി പുറത്ത് പോയി വലിക്കണ്ട വീട്ടിൽ ഇരുന്ന് വലിക്കാൻ പറ😂😂😂😂😂
അപ്പൻ ഇല്ലാത്ത കൊച്ചു പയ്യനാണ് ഷാജ. ഈ വാർത്ത ഒരു പക്ഷെ ശരി അല്ലങ്കിൽ നിങ്ങൾ ചെയ്യുന്നത് മാപ്പർഹിക്കാത്ത ക്രൂരത ആകും .നിങ്ങക്ക് ഉറപ്പുണ്ടങ്കിൽ മാത്രം ഇത്തരം വാർത്തകൾ നൽകുക.ഇത്തരം വാർത്ത നൽകുന്നതിന് മുൻപ് നിങ്ങളുടെ മകന്റെ രൂപം മനസ്സിൽ കാണുക.
അമ്മ വേലി ചാടിയാൽ മകൻ മതിൽ ചാടും 😄😄അവൻ എത്രയും വേഗം ലഹരിക്ക് അടിമയാകട്ടെ എന്നു ആശംസിക്കുന്നു.
.
വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം എന്നാണ് ചൊല്ല്.
ഞാനും. പ്രാർത്ഥിക്കുന്നു.
Please don't, any way he is kid
എന്തവ ഇങ്ങനെ ഒക്കെ പറയരുത്
മകന് വളവിട്ടു കൊടുക്കുന്ന അമ്മ, എന്റെ സഹോദരി മകനെ പറഞ്ഞു തിരുത്തു 🙏
T.P. ചന്ദ്രശേഖരൻ, കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തം കുടിക്കുകയും പച്ച മാംസം തിന്നുകയും ചെയ്ത പാർട്ടി തന്നെ ഇത് പറയണം.
കഞ്ചാവ് നിറച്ച ക്യാപ്സുളുകൾ ആണ് പുറത്തേക്കു വരുന്നത്.
സിപിഎം വിരോധം മാത്രം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു ജീവിയായ മനുഷ്യനാണ് ഇയാൾ
ദേശാഭിമാനി ആയിരിക്കും മാംസ ദാഹികൾ അല്ലാത്തത് 😂
Mr.....ഷാജൻ.....നിങ്ങൾ...വ ള്ളരെ....ലാകവത്തോടെ....കാപ്പി...കുടിച്ചിരിക്കുന്ന....ലാകവത്തോടെ....വിവരണം....നൽകുന്നതു....കണ്ടു....മദൃം....ലഹരിപാനീയത്തിൽ....നിന്നും....ഒഴിവാക്കിയോ........!!!!!
വിപ്ലവ അഭിവാദ്യങ്ങൾ, ഇനിയും മുന്നേറാൻ അവസരം ഉണ്ടാകട്ടെ
തൊലിക്കട്ടി ഉളുപ്പില്ലായ്‍മ പിന്നെ ഈ നാട്ടിലെ കുറെ പാർട്ടി അടിമകൾ ആയ ന്യായീകരണ തൊഴിലാളികൾ അതാണ് ഞങ്ങളുടെ വിജയം
എന്തായാലും ഇനിയും അവൻ കുടുങ്ങും. അവൻ addict ആണെങ്കിൽ. നമുക്ക് കാണാം
Sir, hats off to ur courages post ❤
അത് പിന്നെ ഓരോ കീഴ്വഴക്കങ്ങളാവുമ്പോ 🥶🥶🥶
😂
🤣🤣
😂
😂
Chagaakkalkku......vazhangiyaal.......😂😂😂😂😂
കഞ്ചാവ് ആകാം അവൻ്റെ പ്രതിഭയുടെ ഉറവിടം
മകന് പറ്റിയ അമ്മ
ഹൊ! ഭയങ്കരം. യു. പ്രതിഭ ഒരു യുവ പ്രതിഭ തന്നെ.
ഉണ്ണീ വാവാവോ
പൊന്നുണ്ണീ വാവാവോ
തകഴി പാലത്തിൻ്റെ ടിയിൽ ഒരമ്മ തന്റെ മകനെ താരാട്ടുപാടി ഉറക്കുന്നത് ആരുടെയും നെഞ്ച് പിടക്കുന്ന കാഴ്ചയാണ്.