സുപ്രീംകോടതി വടിയെടുത്തു.. വമ്പന്മാരുടെ കെട്ടിടങ്ങള്‍ വീഴും I Supreme court Judgment

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 353

  • @narayanannarayanan3944
    @narayanannarayanan3944 4 ปีที่แล้ว +96

    അതേ. നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാക്കണം. ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സ്വത്ത് പിടിച്ചെടുക്കണം

  • @anilv9583
    @anilv9583 4 ปีที่แล้ว +98

    ആരോടും സഹതാപം കാണിക്കരുത്, ആരോടും അനീതി കാണിക്കരുത്, ധനികരും ദരിദ്രരും തമ്മിൽ വിവേചനം കാണിക്കരുത്. അസമമായ ആളുകൾക്കിടയിൽ നിയമം തുല്യമായിരിക്കണം, നിയമങ്ങൾ ലംഘിച്ചതെല്ലാം വലിച്ചിഴച്ച് പൊളിക്കുക.

    • @vasujayaprasad6398
      @vasujayaprasad6398 9 หลายเดือนก่อน

      കാണാൻ രസം. അല്ലേ

  • @shijith1000
    @shijith1000 4 ปีที่แล้ว +83

    യൂസഫലിയെയും രവി പിള്ളയെയും വിമർശിക്കുന്നത് കേരളത്തിൽ ക്രിമിനൽ കുറ്റമാണ് ഷാജാ...

    • @anianu-nm9ql
      @anianu-nm9ql 4 ปีที่แล้ว +1

      😀😀😀😀😀😀

    • @manuplamootil4121
      @manuplamootil4121 4 ปีที่แล้ว

      😀😀🤦🤦

    • @goldentunes1218
      @goldentunes1218 4 ปีที่แล้ว

      Correct... അവർ holy cow ആണ്... എന്നെങ്കിലും ഈ രണ്ടു chupa rustom നെ പുറത്തു കാട്ടുമോ

  • @sudheshbabu6726
    @sudheshbabu6726 4 ปีที่แล้ว +19

    നിയമം എല്ലാർക്കും ഒരുപോലെ ആകണം വെള്ളമുണ്ട് ഉടുത്തവന് ഒന്നും അല്ലാത്തവനു വേറെയും ആകരുത് മേജർ രവിക്കു ഒരു വല്യ സല്യൂട്ട്

  • @jcadoor204
    @jcadoor204 4 ปีที่แล้ว +37

    വായിച്ചു കേട്ടിടത്തോളം ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്ന പാവങ്ങളുടേതാണ് എങ്ങിനെ പൊളിക്കാൻ തോന്നും !

  • @supersongs8901
    @supersongs8901 ปีที่แล้ว +3

    മറുനാടൻ എത്ര യും വേഗം മറുനാടൻ പത്രവും,ടിവി ചാനലുകൾ എന്നിവ തുടങ്ങുക👍🙏

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 4 ปีที่แล้ว +6

    മേജർ രവി എന്ന ആൺകുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് 🥱

  • @Santhoshkumar-jamshi
    @Santhoshkumar-jamshi 4 ปีที่แล้ว +58

    പിണുവുടെ നെ സുപ്രിം കോടതിയിൽ പോയി സ്റ്റേ വാങ്ങും . നമ്മുടെ കാശ് മുടക്കി

    • @moideenvk8377
      @moideenvk8377 4 ปีที่แล้ว +1

      Athinu nee enthaa kodukkunnath.. Pinaraayi thanna free kit thinnu valamaakki... Pinaraayine kuttam parayunnu

    • @rajanm5543
      @rajanm5543 4 ปีที่แล้ว +13

      @@moideenvk8377 ഇതിനു കാശ് എവിടുന്നാ. കോരൻ കൊടുത്തതോ അതോ സ്ത്രീധനം കിട്ടിയതോ?

    • @Santhoshkumar-jamshi
      @Santhoshkumar-jamshi 4 ปีที่แล้ว +12

      @@rajanm5543
      ഞമ്മൻ്റെ ബിജയൻകാക്കാനെ ഒന്നും പറയല്ലേ ചേട്ടാ

    • @pvgpalvar
      @pvgpalvar 4 ปีที่แล้ว +6

      @@moideenvk8377 alla koya...egalu enda karutheyathu...vijanda..thatsvattenna ee kit kodukunnathannano..alla ketto

    • @moideenvk8377
      @moideenvk8377 4 ปีที่แล้ว +1

      @@rajanm5543 ivide nee varshathil kodukkunna 100 rs sthalam nikuthi.. Pinaraayi thanna free kit 500 roopa yude.. Athaayath oru pasuvinu 100 roopa daily theetta kodukkunnu pashu namukk oru liter milk tharunnu appol athupole aanu nee... Oru gunavum sarkaarinilla naadinum illa veedinum illa.. Ennaalum pinaraayi thanikk kitt tharaathurunnittillallo?? LDF zindhabaad..

  • @kasi7996
    @kasi7996 4 ปีที่แล้ว +2

    കേരളത്തിൽ പണക്കാർക്ക് എന്തും ചെയ്യാൻ കഴിയും... നിയമം പാവപ്പെട്ടവന്റെ പുറത്ത് ഏത് നിയമവും കയറും...

  • @Channel-bw7is
    @Channel-bw7is ปีที่แล้ว +1

    ഇതെല്ലാം അവര്മാത്രം ഉത്തരവാദികളാല്ലല്ലോ അതിനു അനുവാദം കൊടുത്തവർ ആരൊക്കെ
    അവർക്കൊക്കെ ശിക്ഷ വേണ്ടേ
    അതിനാൽ ഉണ്ടാക്കിയതെല്ലാം അവിടിരിക്കട്ടെ, ഇതിനു കാരണക്കാരായവർക്ക് കൂടി ശിക്ഷ കൊടുക്കാമെങ്കിൽ മാത്രം അതുപോളിക്കുക അല്ലെങ്കിൽ അതെല്ലാം അവിടിരിക്കട്ടെ

  • @abhilash4915
    @abhilash4915 4 ปีที่แล้ว +8

    ഇതിനു അനുമതി കൊടുക്കുന്നവരെ വേണം ശിക്ഷിക്കാൻ.
    എങ്കിലേ ഇത് അവസാനിക്കു.

  • @chandranmullur8848
    @chandranmullur8848 6 หลายเดือนก่อน +1

    മരട് കെട്ടിടങ്ങൾ പൊളിച്ച ഗവർമെന്റിന്.. എന്തുകൊണ്ട് ഇത്രയും ആനധികൃത കെട്ടിടങ്ങൾ പൊളിക്കാത്തത്..

  • @haridasank177
    @haridasank177 4 ปีที่แล้ว +15

    അപ്പം സേ റെ
    ഇതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥർ മാന്യമാരെ?

  • @rajivpillai5914
    @rajivpillai5914 4 ปีที่แล้ว +24

    ഈ പ്രമാണിമാരെല്ലം പാവം ബി.പി.എൽ കാരാകും ദയവായി ഉപദ്രവിക്കരുത്.

  • @royvarghese7324
    @royvarghese7324 4 ปีที่แล้ว +10

    വസ്തു വകകൾ വാങ്ങി കൂട്ടുന്നതിനും നിയന്ത്രണങ്ങൾ ഏർപെടുത്തേണ്ടകാലം അതിക്രമിച്ചു

    • @BabyMukkath
      @BabyMukkath 6 หลายเดือนก่อน

      ഒരു നിശ്ചിത വസ്തുവകകളിൽ കൂടുതൽ സമ്പാദിക്കാൻ അനുവദിക്കരുത് -

  • @nidhinkumar8608
    @nidhinkumar8608 4 ปีที่แล้ว +58

    സാജൻ ചേട്ടന്റെ എല്ലാ വീഡിയോസ് കാണുന്ന ആളാണ് ഞാൻ. പറയുന്നപോലെ ഒക്കെ നടന്നാൽ നല്ലതാണ്.പക്ഷേ ഒന്നും നടക്കുന്നില്ല. കണ്ടില്ലേ നമ്മുടെ സ്വർണക്കള്ളക്കടത്ത് കേസ് ഒക്കെ.ഇപ്പോഴും ഒരു സ്വപ്നം മാത്രം അറസ്റ്റിൽ.ബാക്കി എല്ലാവരും മാളത്തിൽ. ബിനേഷ് കോടിയേരി വന്നു, അതുപോലെതന്നെ ജയരാജനെ മകന്റെ കേസ്, എല്ലാം ഒതുക്കി തീർത്തു ഞങ്ങൾ കാത്തിരിക്കുന്നു. ഈ നാറികളെ എല്ലാവരും പിടിച്ചു അകത്തിടുന്നത് കാണാൻ.
    ഇവരെ ഒന്നും തൊടാൻ ഒരാൾക്കും കഴിയില്ല. കേരളത്തിലും കേന്ദ്രത്തിലും എല്ലാവരും ഇവർക്ക് സപ്പോർട്ട് അല്ലെ.

    • @vkv9801
      @vkv9801 4 ปีที่แล้ว +3

      പണക്കാരൻ ഇടുന്നത് ഗ്യാസ് പാവപ്പെട്ടവൻ ഇടുന്നത് വളി

    • @abhilashbhaskar9762
      @abhilashbhaskar9762 4 ปีที่แล้ว

      വളരെ കൃത്യമായ നിരീക്ഷണം. 👍👍👍

    • @meyes776
      @meyes776 4 ปีที่แล้ว

      എല്ലാ പാർട്ടിയും കണക്കാ .. ഇതൊക്കെ അണികളും മനസ്സിലാക്കിയാൽ മതിയായിരുന്നു

  • @hareeshkc4817
    @hareeshkc4817 4 ปีที่แล้ว +6

    വിദേശങ്ങളിൽ കടലിൽ ബിൽഡിങ് ഉണ്ടാക്കുന്നു ഇവിടെ ഉള്ളത് പൊളിക്കുന്നു മഹാ കഷ്ടം 😇😇🧐🧐

  • @jeringeorge9623
    @jeringeorge9623 4 ปีที่แล้ว +11

    ഇൗ കെട്ടിടങ്ങൾ പണിയുന്നതിന് മുമ്പ് നടേകേണ്ട നടപടികൾ ശരിയായി നടന്നിരുന്നെങ്കിൽ ഇതൊന്നും ഇങ്ങനെ അവസാനിക്കില്ലായിരുന്നു....

  • @shamithkayyalakkath5918
    @shamithkayyalakkath5918 4 ปีที่แล้ว +10

    നിർഭയ മാധ്യമ പ്രവർത്തനം

  • @aneeshgopan5176
    @aneeshgopan5176 4 ปีที่แล้ว +10

    എന്തിനാ വ്യക്തികളെ ഇതിലേക്ക് വലിചിഴക്കുന്നെ. അതിനു സാക്ഷൻ കൊടുത്തവരെ പിടിക്ക്.

  • @gopikalarikkal5264
    @gopikalarikkal5264 ปีที่แล้ว +2

    ഇന്ത്യൻ നിയമം എല്ലാവർക്കും ഒരുപോലെ ആവണം പാവപ്പെട്ടവൻ ഒന്ന് വേറെ പണക്കാർക്ക് ഒന്ന് വേറെ അത് പാടില്ല

  • @deveshd5880
    @deveshd5880 4 ปีที่แล้ว +3

    ഇത്തരം വാർത്തകൾ..
    ഇതൊക്കെ പുറത്തു കൊണ്ടുവരുന്നത്
    ഇതൊക്കെയാണ് സാർ
    അങ്ങയുടെ ചാനൽ ഇഷ്ടം.
    ധീരമായി മുന്നേറുക

  • @bencylalarjunan4029
    @bencylalarjunan4029 4 ปีที่แล้ว +14

    ഇതിനൊക്കെ അപ്പ്രൂവൽ കൊടുത്ത ഉദ്യോഗസ്ഥനെയും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ കാരനെയും തൂക്കി എടുത്തു അകത്താക്കിയാൽ നി ഇങ്ങനെ ആവർത്തിക്കില്ല ....

  • @madhumekkanakkil7581
    @madhumekkanakkil7581 4 ปีที่แล้ว +8

    വിവേചനം പാടില്ല ഏല്ലാം പൊളിക്കണം എന്നാലേ മരടിലെ ഫ്ലാറ്റ് ഉടമ കളുടെ വേദന മാറുകയുള്ളൂ

  • @zachariahzachariah4273
    @zachariahzachariah4273 ปีที่แล้ว +11

    വലിയ വനായാലും, ചെറിയ വനായാലും നിയമം എല്ലാ വർക്കും ഒരു പോലെയായിരിക്കണം

  • @sasidharank1499
    @sasidharank1499 6 หลายเดือนก่อน

    Ethu eli ayalentha polichu thallanam

  • @dia1576
    @dia1576 4 ปีที่แล้ว +86

    നിയമം ലംഘിക്കുന്നത് ഏത് കൊമ്പന്റെ കെട്ടിsമായാലും പൊളിക്കണം......അതിനെതിരെ നീതിന്യായ വ്യവസ്ഥയെ പണത്തിന്റെ കൊഴുപ്പ് കാണിച്ചു.....സ്വാധീനിക്കാൻ ശ്രമിക്കുന്നവർ ആരായാലും അവന്മാരെയും തുറങ്കിൽ അടയ്ക്കണം.... സാധാരണക്കാർ ഒരായുസ്സിന്റെ സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് വയ്ക്കുമ്പോൾ നഗര സഭയിലെ ഉദ്യോഗസ്ഥ മേലാളന്മാർ നൂറു നിയമം പറയുo... അവന്മാർക്ക് കൊടുക്കാൻ പാവപ്പെട്ടവന്റെ കയ്യിൽ നോട്ട് കെട്ടുകൾ ഇല്ലല്ലോ....വലിയവൻമ്മാർ വന്നാൽ ആനയിച്ചിരുത്തി... എല്ലാം ചെയ്തു കൊടുക്കും... അവിടെ നിയമവുമില്ല.... നിയമലംഘനവും ഇല്ല... എല്ലാം നോട്ട് കേട്ടുകളിൽ മറയും.....ഇതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്ത മേജർ. രവി സാറിന് ബിഗ് സല്യൂട്ട്..... നിയമ നടപടിക്ക് ഉത്തരവ് നൽകിയ സുപ്രീംകോടതിക്കും 🤝🤝🤝🤝

  • @Anithi19
    @Anithi19 4 ปีที่แล้ว +24

    സപ്പോർട്ട് to മേജർ രവി

  • @radhakrishnancs4282
    @radhakrishnancs4282 4 ปีที่แล้ว +2

    Good News Happy

  • @andrewskjandrews6259
    @andrewskjandrews6259 ปีที่แล้ว +2

    പാവങ്ങൾ ഓട്ട്
    ചെയ്തു വിജയിപിക്കുന്നത് മുതലാളിമാരെ സഹായിക്കാൻ വേണ്ടി മാത്രം😭😭😭

  • @goodday1801
    @goodday1801 4 ปีที่แล้ว +13

    അപ്പൊ വെട്ടുകാട് പള്ളിയോ, ശെരിക്കും കടലിൽ തന്നെ അല്ലെ അത് ഉണ്ടാക്കി വെച്ചിരിക്കുന്നത്?

  • @rajanmani1472
    @rajanmani1472 2 ปีที่แล้ว +1

    GREATEST NEWS NO MORE MO MORE GO SLOW AND SAFT GOING. FASTER ACTION. GOOD NEW JAI HIND BIG SALUTE TO COURT

  • @sunilndk
    @sunilndk 4 ปีที่แล้ว +7

    പൊളിക്കണം നാളെ ഒരുത്തനും പണിയരുത്

  • @anianu-nm9ql
    @anianu-nm9ql 4 ปีที่แล้ว +2

    👍👍👍 നിയമം എല്ലാവർക്കും ഒരുപോലെ👍

  • @coginbahrainbethel1617
    @coginbahrainbethel1617 9 หลายเดือนก่อน +1

    ഇതെല്ലാം ഗവൺമെൻ്റെ ഏറ്റെടുത്തിട്ട് ഗവൺമെൻ്റിന് മുതൽ കൂട്ടുക അല്ലാതെ പോളിച്ചുകളഞ്ഞിട്ട് കാര്യമില്ല

    • @shamselectricals6073
      @shamselectricals6073 4 หลายเดือนก่อน +1

      Current👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว

    Great.speech

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว

    Well said

  • @josephjohn5864
    @josephjohn5864 4 ปีที่แล้ว

    You are really doing the real work as the fourth pillar of Democracy. Reporting from the heart of the 97 percent of the public which is against the feeble minority who destroys the society.

  • @babuchitteth9237
    @babuchitteth9237 4 ปีที่แล้ว

    ഏതു പ്രമുഖൻ്റെ താണെങ്കിലും അനധികൃതമായി നിർമ്മിച്ച എല്ലാ നിർമിതികളും പൊളിക്കണം.

  • @BabuBabu-pm3pm
    @BabuBabu-pm3pm ปีที่แล้ว

    Proud of you Brother, Apriya Sathyangal Pala Unnatharudeyum Urakkam Nashtappedunna Kaalam, Sathyavum Neethiyum Dharmavum Vijayikkatte,Big Salute to You.

  • @lalka9127
    @lalka9127 9 หลายเดือนก่อน

    Very very good

  • @yesiamindian7830
    @yesiamindian7830 4 ปีที่แล้ว +14

    സുപ്രീം കോടതിയിൽ നിന്നും കേസ് പിൻവലിക്കാൻ മേജർ രവിക്ക് കെട്ടിട ഉടമകളിൽ നിന്നു കോടികൾ ഓഫർ വന്നേക്കാം.

    • @deepakkandangath326
      @deepakkandangath326 4 ปีที่แล้ว

      Aaa adhehathinte kudumba swothanallo... Kodathi

    • @sreekumarvu6934
      @sreekumarvu6934 4 ปีที่แล้ว

      Major is beyond temptations👍

    • @yesiamindian7830
      @yesiamindian7830 4 ปีที่แล้ว

      @@deepakkandangath326
      മേജർ രവി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസാണ് കെട്ടിടങ്ങൾക്ക് ഭീഷണി. കെട്ടിട ഉടമകളായ വൻകിട മുതലാളിമാർ വൻ തുക മേജർ രവിക്ക് ഓഫർ നൽകാം. അയാൾ സ്വീകരിക്കില്ലായിരിക്കാം.

    • @abhilash4915
      @abhilash4915 4 ปีที่แล้ว

      എന്നിട്ട് ആണോ മേജർ രവിയുടെ പൊളിച്ചത് മരടിൽ
      താൻ പൊട്ടനാണോ

    • @yesiamindian7830
      @yesiamindian7830 4 ปีที่แล้ว +1

      @@abhilash4915
      അഭിപ്രായങ്ങൾ മാന്യമായി പ്രകടിപ്പിക്ക്കാൻ അറിയില്ലെങ്കിൽ മിണ്ടാതിരിയെടാ തന്തക്ക് പിറക്കാത്ത വേശ്യാപുത്രാ.

  • @nobertancil5456
    @nobertancil5456 4 ปีที่แล้ว +4

    യു സഫലിക്കും.. രവി പിള്ളയ്ക്കും.. ഇന്ത്യൻ നീതി പീഡത്തിന്... മുകളിലാണോ ഉറങ്ങാറ്?..

  • @sudarsananvk5491
    @sudarsananvk5491 4 ปีที่แล้ว +1

    നിയമത്തിൻറെ മുന്പിൽ എല്ലാവരും ഒരുപോലെയാണ്.നിയമത്തെ പണം കൊടുത്തു വാങ്ങാം എന്നു വിചാരിക്കുന്നവർക്കുളള ഒരു താക്കീതാണ്.

  • @kkoommen9371
    @kkoommen9371 6 หลายเดือนก่อน

    ഒന്നും നടക്കില്ല നടത്തിക്കില്ല നമ്മുടെ രാഷ്ട്രീയം

  • @PrasadAnandh
    @PrasadAnandh 9 หลายเดือนก่อน

    അത് പൊളിക്കും പൊളിക്കും

  • @vijayakumarp7593
    @vijayakumarp7593 4 ปีที่แล้ว +8

    This government had such a hurry in implimenting Supreme court orders in respect of Shabarimala Issue, Maradu Flat issue.
    Why differentiation in this issue.
    I congratulate Major Ravi in this step. He is an honest manly Soldier who will not succumb to all others attractive offers.
    Salutes to Maj Ravi.

  • @Jay_Kumar_
    @Jay_Kumar_ 4 ปีที่แล้ว +2

    ഈ രാജ്യത്തെ നിയമം എല്ലാ പൗരന്മാർക്കും ഒരേ പോലെയല്ലേ.

  • @latharamannair6019
    @latharamannair6019 4 ปีที่แล้ว +18

    Verum Ravi ennu parayalle.... major ennu parayu.... respect indian army

  • @surendrankochukudiyil7343
    @surendrankochukudiyil7343 ปีที่แล้ว

    Kalakki. Maru nadan
    Big salute Sr

  • @trycryptos1243
    @trycryptos1243 4 ปีที่แล้ว +4

    സത്യത്തിൽ സർക്കാർ പൊളിക്കുന്നതിന് പകരം സർക്കാർ ഏറ്റ്എടുക്കുകയാണ് വേണ്ടിയിരുന്നത്. എല്ലാവരേയും ഒഴുവാക്കി എന്നിട്ട് ലേലം ചെയ്തു പട്ടയത്തിന് കൊടുക്കണം 20 വർഷം

    • @krishnendhurd-1d463
      @krishnendhurd-1d463 4 ปีที่แล้ว

      ലേലം പിടിക്കുന്നത് ഈ മുതലാളിമാരുടെ ബിനാമികൾ ആയിരിക്കും. പൊളിച്ചു കളയണം.
      ദെ ഇപ്പോൾ തന്നെ നമ്മുടെ സിഎം അഥിതി തൊഴിലാളികൾക്കുള്ള ഹോസ്റ്റൽ "അപ്നഘർ പദ്ധതി "" 2020 -ഒക്ടോബർ -3 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ICG PARK KINALOOR, KOZHIKODE """ inaguration.(ഭവന FOUNDATION KERALA) എത്രയോ പേര് വീടില്ലാതെ വർഷങ്ങളായി കേരളത്തിൽ തന്നെ ഉണ്ട്. അവരെയൊന്നും ഈ സർക്കാർ കാണുന്നില്ലേ. അതിഥി തൊഴിലാളികൾ വന്നു വന്നു കേരളം കുട്ടിച്ചോർ ആവാറായി. എത്രയോ സർക്കാർ ഓഫീസിൽ വർക്ക്‌ ചെയ്യുന്നവർ ഹോസ്റ്റൽ ഒന്നും ഇല്ലാതെ paying guest ayi nalloru തുക rent കൊടുത്തും നിൽക്കുന്നു.
      ഇവരെയൊന്നും ആരും കാണുന്നില്ലേ. എന്തൊരു അനീതിയാണ്

  • @simonaj6939
    @simonaj6939 4 ปีที่แล้ว

    Let us wait and see

  • @balanvadukut9703
    @balanvadukut9703 4 ปีที่แล้ว

    Yes

  • @gangadharant6882
    @gangadharant6882 4 ปีที่แล้ว

    Very good

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 4 ปีที่แล้ว

    ഏതവനായാലും അനധികൃത നിര്‍മാണം നടത്തിയ എല്ലാ കെട്ടിടങ്ങളും പൊളിക്കാന്‍ കോടതി ഇടപെട്ട് നടപ്പാക്കണം

  • @musthafamuneeshmusthafamun7589
    @musthafamuneeshmusthafamun7589 4 ปีที่แล้ว

    Polikkanam

  • @bibinkumar5818
    @bibinkumar5818 4 ปีที่แล้ว +4

    ഇന്ത്യൻ നിയമം രവി pillakkum,യുസഫ് അലി ക്‌കും എല്ലാം bhadakam

  • @danicristyd4438
    @danicristyd4438 4 ปีที่แล้ว +2

    പാവങ്ങളുടെ വീട് പൊളിക്കും .. കരണ്ട് ബിൽ അടച്ചില്ലെഗിൽ ഫുസ് ഊരി കൊണ്ടുപോകും ... കൊമ്പൻ മാരെ തൊടാൻ ഒന്നു പുളിക്കും ....

  • @iqbalbabukm2741
    @iqbalbabukm2741 4 ปีที่แล้ว +1

    നിയമo തെറ്റിച്ച് പണിത തെല്ലാം പൊളിയ്ക്കട്ടെ. അനുമതി നൽകിയ വരിൽ നിന്നും തുക ഈടാക്കി ഇവർക്കു നൽകട്ടെ

  • @prasanth7120
    @prasanth7120 4 ปีที่แล้ว

    Hats of you mr.sajan
    you are a good news reader

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 ปีที่แล้ว

    പൊളിക്കും , എല്ലാം പൊളിക്കും

  • @ajayakumar746
    @ajayakumar746 4 ปีที่แล้ว +3

    മരട് ഫ്ളാറ്റുകൾ പൊളിച്ചു മാറ്റാൻ സുപ്രീം കോടതി പറഞ്ഞപ്പോൾ "മമ്മൂട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്"കുടിച്ച നടൻ പറഞ്ഞത് ഞാനൊരു പാവപ്പെട്ടവനാണ് എന്നാണ്.ഈ പാവപ്പെട്ടവൻ 85ലക്ഷം രൂപക്കാണ് ഫ്ളാറ്റ് വാങ്ങിയത്.അതും പൊളിക്കാനുളള വിധി വരുന്നതിന് തൊട്ട് മുമ്പ്.ചാനലിൽ ഇത് പറഞ്ഞു മൂന്നാം ദിവസം ഈ പാവപ്പെട്ടവൻ 65 ലക്ഷം രൂപയുടെ കാർ വാങ്ങി. ഇങ്ങനെയും പാവങ്ങൾ നാട്ടിലുണ്ടോ!!

  • @bijeeshb580
    @bijeeshb580 4 ปีที่แล้ว

    Super

  • @satishnarekkat613
    @satishnarekkat613 4 ปีที่แล้ว +1

    Congrats Major 🌺🌺🌺

  • @meyes776
    @meyes776 4 ปีที่แล้ว

    നിങ്ങ തകർക്ക് bro..

  • @chandrankallarakkal7885
    @chandrankallarakkal7885 4 ปีที่แล้ว +2

    Congrats Major Ravi, you are appreciated because you are rajya snahi builders are built all these either cheeting mere employees or Container notes. See all these building are built after 1998 is it or not?

  • @AnilKumar-ke6wd
    @AnilKumar-ke6wd 4 ปีที่แล้ว +16

    യൂസഫലി ശരിയായ ഒരു ബ്രോക്കറാണ് . ന്യൂനപക്ഷ പ്രേമം മൂത്ത് ഇയാൾക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.ബോൾഗാട്ടി പാലസ് വിറ്റപ്പോൾ അച്ചുതാനന്ദൻ എവിടെ ആയിരുന്നു.ഇടപ്പള്ളി തോട് കൈയ്യേറിയ പ്പോഴും മിണ്ടിയില്ല.

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 8 หลายเดือนก่อน

    പൊളികണം. ആരും രാജാവല്ല

  • @kvgokulam
    @kvgokulam 4 ปีที่แล้ว

    നമസ്‌തെ

  • @viswanathapaiviswanathapai2876
    @viswanathapaiviswanathapai2876 4 ปีที่แล้ว +1

    Good

  • @likepgeorge8159
    @likepgeorge8159 ปีที่แล้ว

    👍👍👍

  • @honeyjoseph8792
    @honeyjoseph8792 4 ปีที่แล้ว +1

    മിക്കവാറും കോടതി മുട്ടുമടക്കാനാണ് സാധ്യത

  • @sudhakhadeeja
    @sudhakhadeeja 6 หลายเดือนก่อน

    അനധികൃത നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരുടെ മേൽ എന്തു നടപടി സ്വീകരിച്ചു ?

  • @chathankoya
    @chathankoya 4 ปีที่แล้ว +1

    At least present business shall be stopped at once

  • @shajipappan5615
    @shajipappan5615 4 ปีที่แล้ว

    Yes...I support you....this news

  • @goldentunes1218
    @goldentunes1218 4 ปีที่แล้ว

    ഷാജൻ മാത്രമേ proper ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നുള്ളു... ബാക്കി also ran ഇൽ പെടും

  • @sabraham3014
    @sabraham3014 4 ปีที่แล้ว

    If done, Justice to all, Super.

  • @ambikamani4172
    @ambikamani4172 4 ปีที่แล้ว

    Good decision . Thanks to supreme court. Equality for all citizens.

  • @mathaithomas198
    @mathaithomas198 4 ปีที่แล้ว

    Major Ravi , I salute you!

  • @suresht6165
    @suresht6165 4 ปีที่แล้ว

    Great

  • @sooraize
    @sooraize 4 ปีที่แล้ว

    Kelkkan nalla rasam undu !!!!Santhosham!!!

  • @simonaj6939
    @simonaj6939 4 ปีที่แล้ว

    Sajan bhai, Go ahead. Let all unauthorized constructions demaulush

  • @georgebhasurangan2013
    @georgebhasurangan2013 4 ปีที่แล้ว +8

    നിയമം ഏല്ലാവർക്കും ഒരുപോലെ

  • @georgevp5623
    @georgevp5623 ปีที่แล้ว

    ഒരു പാവപ്പെട്ടവന്റെ വീടാണെങ്കിൽ ഇവന്മാർ എപ്പോഴേ പൊളിച്ചേനെ

  • @ananthapadmanabhant.n7996
    @ananthapadmanabhant.n7996 4 ปีที่แล้ว

    Hope big shots & govt will refrain from such construction s.

  • @prabhakaranmenon2268
    @prabhakaranmenon2268 9 หลายเดือนก่อน

    The state government will not come out for this Centre government should foam a team totake practical action for this.

  • @kevinromy8415
    @kevinromy8415 4 ปีที่แล้ว

    O my GOD

  • @govindanpotty.s1615
    @govindanpotty.s1615 ปีที่แล้ว

    അതൊന്നും കേരളത്തില് നടക്കില്ല പണം സ്വാധീനം ഉണ്ടെങ്കിൽ കേരളത്തില് എന്തും ചെയ്യാം യൂസഫലി രവി പിള്ള മുഖ്യമന്ത്രിടെ സ്വന്തം ആളാണേ

  • @balagopalr5167
    @balagopalr5167 6 หลายเดือนก่อน

    പൊളിക്കണമെന്ന് അൽമാർത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ പണിക്കാരെ കിട്ടണ്ടേ? എന്താ ഇപ്പോൾ കൂലി. അതോണ്ടാ പൊളിക്കാത്തെ.. അല്ലാതെ വേറൊന്നും കൊണ്ടല്ല

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 10 หลายเดือนก่อน

    ❤️❤️🙏🙏🙏

  • @georgekc2152
    @georgekc2152 4 ปีที่แล้ว

    No one is above Law by Indian Constitution and hope HSC of India should order the same.

  • @abdulazeez4057
    @abdulazeez4057 4 ปีที่แล้ว +1

    Polikum polikum

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว

    ഒന്നും ഉണ്ടാവില്ല, വേണേൽ അതിലും വലുത് വരും.

  • @geevee6398
    @geevee6398 4 ปีที่แล้ว

    Equal right and law.

  • @sivaprasadsivaprasad8268
    @sivaprasadsivaprasad8268 4 ปีที่แล้ว +1

    അതെ നിയമത്തിൻ്റെ കണ്ണിൽ എല്ലാവരും ഒരുപോലെ പൊളിച്ച് തുടങ്ങിയല്ലോ ഇനി ബാക്കി ഉള്ളത് കൂടി പൊളിക്കൂ .

  • @shinechris9710
    @shinechris9710 4 ปีที่แล้ว

    What about marine drive,including high court.😃😃😃

  • @vasudevantk1363
    @vasudevantk1363 4 ปีที่แล้ว

    പൊളിക്കണം

  • @sajipavumba9717
    @sajipavumba9717 4 ปีที่แล้ว

    Very

  • @Betelgeuse732
    @Betelgeuse732 4 ปีที่แล้ว +1

    What aboout the Politicians and Govt.officials who coroborrated ??? Lock them up in prison, confiscate their assets to the treasury!

  • @ramesanks8902
    @ramesanks8902 4 ปีที่แล้ว +1

    ഇനി എല്ലാവരും മുളയും ഓലയും മണ്ണും ഉപയോഗിച്ചുള്ള, പർണ ശാലകൾ, പണിയുക, അപ്പോൾ പരിസ്ഥിതി പ്രശ്നമുണ്ടാകില്ല, രാജ്യത്തെ പുറകോട്ടടിക്കുന്ന ഓരോ ഓരോ നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ന് കാണുന്ന മുംബൈ ഒരു കാലത്ത് 60%ചതുപ്പ് നിലങ്ങളും കണ്ടൽ കാടുകളുമായിരുന്നു, അത് നികത്തിയാണ് ഇന്ന് കാണുന്ന മനോഹരമായ മുംബയ് നഗരം ഉണ്ടാക്കിയത്, അതുമുഴുവൻ ഒരു സുപ്രഭാതത്തിൽ തകർക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ, ഞാൻ ഈ പറയുന്ന കാര്യങ്ങൾ മാക്ക്സിമം ആൾകാർ ഷെയർ, ചയ്യുക, അല്ലെങ്കിൽ ഇന്ത്യയിലെ തീരദേശ വൈലേഷൻ ഉള്ള പതിനായരകണക്കിന് ഉള്ള ബിൽഡിംഗുകൾ തകർത്തു കളയുക....