@@joseban8272 yes adjustment politics......but remember- this step of BJP against congress. BJP waiting for vanish congress...Then they will vanish PINAM, MAMTA etc...wait and watch ...Chanakya neethi....
കമ്യൂണിസത്തെ ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടിക്കാൻ പിണറായിയും കേന്ദ്രവും അഡ്ജസ്റ്റ്മെൻറുണ്ട്. മണ്ടൻമാരായ അടിമക്കമ്മി ക ൾക്കത് മനസിലാവ്ന്നില്ല... എന്ന് മാത്രം
ഒരു പുല്ലും നടക്കില്ല. അലി അണ്ണൻ എല്ലാം ശെരിയാക്കും. ജഡ്ജി, കുടുബസഹിതം ദുബായ് കണ്ടു മടങ്ങും. അത്രതന്നെ. മുഖം നഷ്ടപ്പെട്ട മലയാളി ശവങ്ങൾ കിറ്റ് തിന്നു ജീവിക്കും.
സ്വപനയുടെ ഇത്രയും വലിയ വെളിപ്പെടുത്തലുകൾ വന്നിട്ടും കേരളത്തിലെ പ്രതിപക്ഷം എന്തുകൊണ്ട് യാതൊന്നും മിണ്ടുന്നില്ല ( പേരിന് ഒരു പ്രതികരണം നടത്തി അതുപോലെ നിശബ്ദമായി ) എന്നതും ശ്രദ്ധേയമാണ് എവിടെയൊക്കെയോ ചില ഒത്തുകളികൾ നടക്കുന്നുണ്ട്
സ്വർണ്ണക്കടത്തു പോലുള്ള കേസ്സുകളിൽ നടപടി എടുക്കേണ്ടത് കേരളത്തിലെ പ്രതിപക്ഷമാണോ കേന്ദ്രത്തിലെ ഭരണകൂടമാണോ ,ചങ്ങാതീ? ഒന്നു ചിന്തിച്ചു നോക്ക് ചിലപ്പോൾ പിടി കിട്ടിയേക്കും , ഒത്തുകളി ആരൊക്കെ തമ്മിലാണെന്ന് .
എന്ത് സ്വർണ്ണം, എന്ത് സ്വപ്ന, എല്ലാം രാഷ്രീയ പാർട്ടിയും ഒന്നിനൊന്നു മെച്ചം, എന്ത് രഹസ്യം പുറത്തുവിട്ടാലും സത്യം മറഞ്ഞുതന്നെ ഇരിക്കും. അതാണ് രാഷ്ട്രിയം 🙏🙏🙏
വളരെ മുമ്പ് മുതലേ എനിക്ക് ശ്രീ.ജോർജ്ജിനെ വലിയ ബഹുമാനവും ഇഷ്ടവും ആണ്. മനസ്സിലുള്ളത് തുറന്നടിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല, ഭയവുമില്ല. എത്ര സാധാരണക്കാരനുമായും അദ്ദേഹം അടുത്തിടപെടും. പിടിച്ചാൽ, പിടിച്ചത് തന്നെ, പിന്നെ വിടില്ല.
കോൺഗ്രസ് ചെയ്യേണ്ട കാര്യങ്ങൾ അല്ലെ ഇതൊക്കെ ജനങ്ങളുടെ മുന്നിൽ എത്തിക്കുക എന്നത്? സതീസനും,സുധകരനും വാ തുറക്കുന്നത് മുസ്ലിംകലുദെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്റം😏😏😏😏
എല്ലാ വിജയശംസകളും നേരുന്നു. സത്യം പുറത്തു വരട്ടെ. അത് പിണറായി ആണെങ്കിലും അല്ലെങ്കിലും. ഉപ്പു തിന്നവൻ വെള്ളം കുടിച്ചിരിക്കും. അത് പ്രകൃതിയുടെ അലിഖിത നിയമമാണ്.
Salute you Mr P C George,.Criminal Whatevet be the position should not go un questioned and if guilty, should be punished as per the law applicable to every citizen in the country
പി സി ആനയെപ്പോലെയാണ്.... മദമിളകിയാൽ തളയ്ക്കാൻ ബുദ്ധിമുട്ടാണ് .... നോക്കിയും കണ്ടും ഇടപെടണം... അല്ലെങ്കിൽ ചിന്നം വിളിച്ചാൽ ലോകം മുഴുവൻ കേൾക്കും...! വിറപ്പിക്കും...!! 🌹🌹❤❤🙏🙏🙏🙏
CM what more wants in his offensive action. PC George categorically explained to the press and being responsible to people, media must get clarified the role of CM in this episode.
Ouorrukaranavazhallumparanjeakarryiammattukayillayiannupradhizh. P. C. Horny. Minnelli. M. L. A. Nankudeaundeu. Nisaramalla. Nanny. Purity. Sodhrandran. Annukanam......
Good. P. C. Korean... Nanundeukudea. Arryianpattatha. Purity. Kathi. Keralajanapazham. J. A. I. Janapazham.. Tianjin. Arryiukalla. P. C. J. O. Trades. J. U. Kuzhappamtilla. Lanny. Mammals. Yiannamkillum....
കേരള ജനതയെ ആകെ ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്ന വിവരമാണിത്... ഇത് എത്രയും വേഗം കോടതിയിൽ എത്തിക്കുകയാണ് വേണ്ടത്
🤔
ഇതൊക്കെ ആളുകൾക്ക് എന്നേ അറിയാം. എന്നിട്ടും ജയിപ്പിച്ചു വിട്ടു. ജനത്തെ എങ്ങനെ ഊൗൗ............. ണം എന്ന് അവനു അറിയാം
Cm positionil irunna 100 kanakinu cores adichu mattuvan chance ullappol allenkil cheyithu kondirikumbbol e kurachu comissionu vedi pulli pokumo ennu oru doubt?ennu vechal puli puniyavalan aanu ennu alla njan parajathu..
ഇതൊന്ന് ഉറക്കെപ്പറയാൻ ആമ്പിയറുള്ള ആൾ പിസി മാത്രം 👍🏻👍🏻
But PC ക് പിണറായി കോടികൾ കൊടുക്കും പിസി ജോർജ് അത് വാങ്ങിയാൽ.....
ചോദിക്കാനും പറയാനും Pc. ജോർജ് എന്ന ്് ്് ഒരാണരുത്തൻ നമ്മൾ കേരളീയർക്ക് ഉണ്ടെന്ന് അഭിമാനിക്കാം. ജയ്ഹിന്ദ്.
പിസി ബഡായ് നീ ഇനി നിയമസഭ കാണില്ല മുൻപ് ഉമ്മനെ പറ്റി പറഞ്ഞല്ലോ same ഡയലോഗ്
പി സി ജോർജ് പറഞ്ഞത് വളരെ ശരിയാണ്. കേന്ദ്രവും പിണറായിയും തമ്മിൽ ഇടപാടുണ്ട്. ക്രൈം നന്ദകുമാർ പറയുന്നത് സത്യമാണ്.
ആരു കേൾക്കാൻ?
🤔
Yes, bjp and modi are doing adjustment politics with pinarayi, making everyone fools…
@@joseban8272 yes adjustment politics......but remember- this step of BJP against congress. BJP waiting for vanish congress...Then they will vanish PINAM, MAMTA etc...wait and watch ...Chanakya neethi....
കമ്യൂണിസത്തെ ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടിക്കാൻ പിണറായിയും കേന്ദ്രവും അഡ്ജസ്റ്റ്മെൻറുണ്ട്. മണ്ടൻമാരായ അടിമക്കമ്മി ക ൾക്കത് മനസിലാവ്ന്നില്ല... എന്ന് മാത്രം
Oh yeah since you know about it why don’t you reveal us the details James Bond?
പിസി ജോർജ് സാറ് സൂക്ഷിക്കണം ആരെയും കൊല്ലാൻ മടിക്കാത്ത ആളുകളാണ് .പ്രാർത്ഥനാശംസകൾ
Aathonum p c nadkkella
Correct
@@beenajimmy4552 👍🏾
👍👍
Criminals .. ennu ottavaakkil
ഒരു പുല്ലും നടക്കില്ല. അലി അണ്ണൻ എല്ലാം ശെരിയാക്കും. ജഡ്ജി, കുടുബസഹിതം ദുബായ് കണ്ടു മടങ്ങും. അത്രതന്നെ. മുഖം നഷ്ടപ്പെട്ട മലയാളി ശവങ്ങൾ കിറ്റ് തിന്നു ജീവിക്കും.
You said it Mr. Pereira.
ബാലെ ഭേഷ്
You said it. അടുത്ത തവണ kit കിട്ടുമ്പോൾ ഉപ്പേരി എനിക്ക് കൂടി തരണേ 🤣🤣🤣🤣🤣🤣🤣😁😁😁😁😁👌
Very very correctly you said. 👏
Malayali savangal kittu thinnu
Marikkum😭😭😭
101%👍👌
അഭിനന്ദനങ്ങൾ പിസി ജോർജ് സർ 🙏🙏🙏
പി സി ജോർജ്ജ് തന്റേടമുള്ള ഒരു
നേതാവാണ് അതിൽ യാതൊരു സംശയവുമില്ല
അദ്ദേഹം കഴിവുള്ള ഒരു രാഷ്ട്രീയ നേതാവാണ്
🤔
👍👍👍
എന്തു കഴിവ് ആണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
അനന്തരം ഒരു 25കോടി ജോർജ് നു കിട്ടും. അടുത്ത ഇലക്ഷന് സിപിഎം support ഓടെ മത്സരിക്കും. വേറൊരു ചുക്കും സംഭവിക്കില്ല
But poonjaril Pdp pani kotuthuathanucP.C Sir poltics is Indian Tragedy
പിസി ജോർജ് സത്യത്തിൽ നല്ല ക്വാളിറ്റിയുള്ള നേതാവ് തന്നെയാണ് കേരളത്തിന് ആവശ്യമുള്ള നേതാവ്.
സ്വപനയുടെ ഇത്രയും വലിയ വെളിപ്പെടുത്തലുകൾ വന്നിട്ടും കേരളത്തിലെ പ്രതിപക്ഷം എന്തുകൊണ്ട് യാതൊന്നും മിണ്ടുന്നില്ല ( പേരിന് ഒരു പ്രതികരണം നടത്തി അതുപോലെ നിശബ്ദമായി ) എന്നതും ശ്രദ്ധേയമാണ്
എവിടെയൊക്കെയോ ചില ഒത്തുകളികൾ നടക്കുന്നുണ്ട്
കൂട്ടുകൃഷി
Vyaktham
Evade Satheeshan kalla congress evade Sudhakar an
സ്വർണ്ണക്കടത്തു പോലുള്ള കേസ്സുകളിൽ നടപടി എടുക്കേണ്ടത് കേരളത്തിലെ പ്രതിപക്ഷമാണോ കേന്ദ്രത്തിലെ ഭരണകൂടമാണോ ,ചങ്ങാതീ?
ഒന്നു ചിന്തിച്ചു നോക്ക് ചിലപ്പോൾ പിടി കിട്ടിയേക്കും , ഒത്തുകളി ആരൊക്കെ തമ്മിലാണെന്ന് .
മൗനം വിദ്വാനുഭൂഷണം
അഭിപ്രായം പറയാനുള്ളത് നേരെ ചൊവ്വേ ആരോടായാലും ചങ്കൂറ്റത്തോടെ പറയും .. അതാണ് പി സി ജോർജ് ..
കാര്യം ക്ലിയർ, പി സി, sir 🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏👌👌
പറയാനുള്ള തെല്ലാം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ട്. പക്ഷെ കേന്ദ്രം. ചില അഡ്ജസ്റ്റ് മെന്റ് നടത്തിയിട്ടുണ്ട് എന്നു് ആർക്കാ മനസ്സിലാകാത്തതു്
ശിവശങ്കർ തുറന്നു പറഞ്ഞാൽ, കേരളം എന്ന തുരുത്തിൽ അവശേഷിക്കുന്ന സിപിഎം ന്റെ പൊടി പോലും കാണില്ല.
CT hi
ബിജെപിയുടെ കുറെ കോമരങ്ങൾ ഇവിടെ ഉണ്ടല്ലോ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം. പച്ചപിടിക്കില്ല
Kammikal alle athilum kuduthal Keralathil ullathu ?
എന്ത് സ്വർണ്ണം, എന്ത് സ്വപ്ന, എല്ലാം രാഷ്രീയ പാർട്ടിയും ഒന്നിനൊന്നു മെച്ചം,
എന്ത് രഹസ്യം പുറത്തുവിട്ടാലും സത്യം മറഞ്ഞുതന്നെ ഇരിക്കും. അതാണ് രാഷ്ട്രിയം 🙏🙏🙏
OBC mantri V muralidharan pinarayiye thangan ulla idatholam kalam modi pinanariye thozhum! Athrakk pottan an ayal
@@muralidharan7226in BG q xz
Yes🙏
ഇത് ഞെട്ടിക്കുന്ന വെളിപ്പെത്തൽ തന്നെ ! ജോർജ് സാർ ഹൈ കോർട്ടിൽ പോകണം . കേരളത്തിലെ ജനങ്ങളുടെ ധാർമിക പിന്തുണ തീർച്ചയായും ഉണ്ടാവും.
Pinarai is the Law
വായിലെ നാവ് നേരെ ചൊവ്വേ കൈകാര്യം ചെയ്യാൻ അറിയാത്ത ആശാൻ...
@@feehtal അറിയില്ലെങ്കിൽ വേണ്ട ആ ധൈര്യം അതുമതി സമ്മതിച്ചു
മാങ്ങാ തൊലി. ഈ പാർട്ടി യെ പറ്റി നിങ്ങൾക്കു ഒരു ചുക്കും അറിയില്ല എന്ന് പറയുന്നത് ഇപ്പോ മനസ്സിലായോ
സ്വപ്ന അസുഖമാണെന്ന് പറഞ്ഞ് ED ചോദ്യം ചെയ്യലിൽ ഇപ്പോൾ ഒഴിഞ്ഞത് ഒത്തുതീർപ്പ്/ഭീഷണി/അനുനയം ഇപ്പോഴും നടക്കുന്നു എന്നതിന്റെ സൂചനയാണ്.
എന്ത് CBI ലാവലിൻ കേസ് എന്തായി CBI തന്നെയല്ലേ അത് അന്വേഷിച്ചത്. BJP യും cpm ഉം അനിയൻ വാവ ചേട്ടൻ വാവ കളിക്കുകയാണ്
Athe . കൂട്ടുകൃഷി സമ്പ്രദായം
പി സി ജോർജിന്റെ ഈ വെളിപ്പെടുത്തൽ ഗൗരവമുള്ളതു ..തീർച്ചയായും അന്വേഷണ വിധേയമാക്കണം
പി. സി. ജോർജ് ഒരു സിംഹക്കുട്ടി യാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. 👍👍
Correct.
Zhimhakuttyiap. C. Jorrjintea. Camantodeukudi. Keralathilayium. Prazhanavum. Thirty-nine. Yiathrakittyi. Tianjin. Chodikkinilla...... Karina. Sondamkarryiam. Confession......
ഏത് സിബിഐയോ ഇതിനു മുന്നെ ലാവ്ലിൻ കേസ് എവിടെ വരെ ആയി .... അതുപോലെ തന്നെ ഇത് നൈസ് ആയി ഊരും ...
അന്വേഷണം പൂർത്തിയായാൽ കൊള്ളാം. ഇതൊക്കെ എങ്ങും എത്തില്ലെന്നു എല്ലാവർക്കും അറിയാം.
പിന്നെ ഒരു മനസുഖം അത്ര തന്നെ.
സത്യം
.... ലാവ് ലിൻ.........സ്വാഹ.........??????
.... സ്വർണ്ണക്കടത്തും........??????????
... സത്യം...തെളിയും......????????
..ബിജ്യന്റെ....25+....
ചരമവാർഷികം... കഴിഞ്ഞ്.,.!!!!!!!!!!!!!!!
അതാണ് സത്യം.... പിണങ്ങാറായിക്ക് കേന്ദ്രം എപ്പോഴും കൂട്ട് നിൽക്കും... കാരണം, കോൺഗ്രസ് കേരളത്തിൽ തല പൊക്കരുത്.
അമേരിക്കയിൽ നിന്നും വന്ന വഴി ഗൾഫിൽ കിടന്നു കറങ്ങിയതിന്റെ ഉദ്ദേശം നല്ലതല്ല എന്ന് പകൽ പോലെ വ്യക്തം
Pachayaaya Sathyam .. 💯
100% correct kalla panni ka l
മറുനാടൻ പറഞ്ഞത് ശരിയാണെങ്കിൽ ഇനി ഇവിടെ പലതും സംഭവിക്കും...ഒന്നുമറിയാതെ pc പറയില്ല.
പിണറായിയിൽ ഉള്ള കോരൻ ഒരു വാഴ വെക്കുന്നതിന് പകരം, ഒരു മകനെ ഉണ്ടാക്കി അതാണ് ഇന്ന് കേരളം അനുഭവിക്കുന്നത്
Really bro 100% mark
🙏
Absolutely
അതാണ് പി സി ജോർജ്ജ്, തന്റേടമുള്ള ജനപ്രതിനിധി,
എന്തൊക്കെ പറഞ്ഞാലും പിസി രാക്ഷ്ട്രിയതിലെ No:1 ആൺകുട്ടി തന്നെ.
അനീതിയാണ്, കഷ്ടമാണ് എന്നാലും കോരനൂരിപ്പോരും എല്ലാറ്റിൽ നിന്നും .
👍👍👍
കോടതിയും നിയമവ്യവസ്തയും കണക്കാ ഒന്നും നടക്കില്ല അഡ്ജസ്റ്റ് മെന്റുകൾ മാത്രം
അഭിനന്ദനങ്ങൾ 👍വിജയാശംസകൾ 🙏
ഈ Kerala govt. ന്റെ അഴിമതികൾക്ക് കേന്ദ്രം കുടപിടിച്ചു കൊടുക്കുക യാണെങ്കിൽ ഒരിക്കലും കേരള ജനത അവരോട് ക്ഷമിക്കരുത്.
തടസമില്ലാതെ സ്വർണ്ണം കൊണ്ട് വരാൻ വേണ്ടിയാണ് തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് കേരള ജനതയ്ക്ക് വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്
കേന്ദ്രവും കേന്ദ്രഏജൻസികളും പിണറായിയെ സഹായിക്കുന്നു.
😍👍
Really bro 100% correct
ഒത്തു തീർക്കാനാണോ പെട്ടന്ന് ബ്രിട്ടാസിനെ ഡെൽഹിൽ MP ആക്കിയത്? ഗദ്ഗരി യുമായി കരിക്കിൻവെള്ളം കുടിച്ചത് ചുമ്മാതല്ല
...പരനാറിക്ക് കേന്ദ്രത്തിൽ വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നത് നിതിൻ ഗഡ്കരി ആയിരിക്കണം.അയാൾ മോദിയേയും നാറ്റിക്കുമോ എന്ന് കണ്ടറിയണം!
അടിപൊളി ഇനി വല്ലതും ഒക്കെ നടക്കും പിണങ്ങാറായി യുടെ പണി പിസി ജോർജ് ന്റെ അടുത്ത് ചില വാകില്ല... 😂😂all the best george sir 🙏🌹🌹🌹🌹🌹
ഇത് സാമാന്യ ബോധമുള്ള എല്ലാവർക്കും അറിയാവുന്ന കാര്യം7 ആണ്.
അതെ ഒരുമാതിരിപ്പെട്ടവർക്കൊക്കെ അറിയാം.
PC ജോർജ് ന് അഭിവാദ്യങ്ങൾ 💪
എഥാർത്ഥ ഇരട്ടചങ്കൻ pc💪💪💪💪👏
Pc ജോർജ് 👍👏🏼
വളരെ മുമ്പ് മുതലേ എനിക്ക് ശ്രീ.ജോർജ്ജിനെ വലിയ ബഹുമാനവും ഇഷ്ടവും ആണ്. മനസ്സിലുള്ളത് തുറന്നടിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല, ഭയവുമില്ല. എത്ര സാധാരണക്കാരനുമായും അദ്ദേഹം അടുത്തിടപെടും.
പിടിച്ചാൽ, പിടിച്ചത് തന്നെ, പിന്നെ വിടില്ല.
Hats off to PC.George sir.hes a bold person always with truth.thank you for telecasting this,Shajan sir
Well done Mr.P.C.George sir,
Are you sincere in your statements or a blackmailing tactics ?
We are waiting sir....
CONGRATULATIONS for your plans....
blackmailing tactics nothing more or less
Maybe tactics, he's also not reliable.
കോൺഗ്രസ് ചെയ്യേണ്ട കാര്യങ്ങൾ അല്ലെ ഇതൊക്കെ ജനങ്ങളുടെ മുന്നിൽ എത്തിക്കുക എന്നത്?
സതീസനും,സുധകരനും വാ തുറക്കുന്നത് മുസ്ലിംകലുദെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്റം😏😏😏😏
PC.George is a great person. In Kerala We need leaders like PC.George.
അഭിനന്ദനങ്ങൾ 🌹🌹🌹പി സി ജോർജ് സർ 👍👍👍👍👍
കലക്കി, തിമിർത്തു, പൊളിച്ചു.....ജോർജ് സർ ഒന്ന് സൂക്ഷിക്കണം.., ഞങ്ങളുടെ പ്രാർത്ഥനകൾ അങ്ങയുടെ കൂടെ.,
Wow 😲😲😲beautiful shajan ji🙏🙏🙏
നമസ്ക്കാരം ശ്രീ ഷാജൻ !
ഇയാൾക്കെന്തിനാ ഇത്ര അധികം കാശ്? ഒരു വെള്ളപ്പൊക്കം അല്ലെങ്കിൽ ഒരു കൊറോണ ആരുടേം കാര്യം ഗോവിന്ദാ... എന്തിനാ ഈ ആർത്തി? ആക്രാന്തം???
Pinarsi puzhuthu chakum
Well said Mr. George.
എല്ലാ വിജയശംസകളും നേരുന്നു. സത്യം പുറത്തു വരട്ടെ. അത് പിണറായി ആണെങ്കിലും അല്ലെങ്കിലും. ഉപ്പു തിന്നവൻ വെള്ളം കുടിച്ചിരിക്കും. അത് പ്രകൃതിയുടെ അലിഖിത നിയമമാണ്.
ഒരു സംസ്ഥാനം ഭരിക്കുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും നാടിനോടുള്ള പ്രതിബദ്ധത ഇതാണോ?
സത്യപ്രതിജ്ഞയിൽ എന്തൊക്കെ ആണ് വിളിച്ചു കൂവുന്നത്!
കേരളത്തിലെ പരിവാർ നേതാക്കളോട് ആ പണി നിർത്തി... പി സി ക്ക് ചെരച്ച് കൊടുക്കാൻ പറയുക .
Excellent words
വളരെ നല്ല കാര്യം അത് കാണാൻ ജനങ്ങൾ കാത്തിരിക്കുന്നു. P. C.. George സാറിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
P.C. is the Lion of Kerala. Full support to the leader.
Salute you Mr P C George,.Criminal Whatevet be the position should not go un questioned and if guilty, should be punished as per the law applicable to every citizen in the country
All the very best Dear PC
പി സി ആനയെപ്പോലെയാണ്....
മദമിളകിയാൽ തളയ്ക്കാൻ ബുദ്ധിമുട്ടാണ് ....
നോക്കിയും കണ്ടും ഇടപെടണം...
അല്ലെങ്കിൽ ചിന്നം വിളിച്ചാൽ ലോകം മുഴുവൻ കേൾക്കും...!
വിറപ്പിക്കും...!!
🌹🌹❤❤🙏🙏🙏🙏
ഞാൻ ഈ നാട്ടിൽ ജനിച്ചതോർത്തു ദുഃഖിക്കുന്നു 😭😭😭
വെറുതെ യോഗിയെ തെറി വിളിച്ചു 🤣🤣🤣🤔
ബഹുമാനപെട്ട മുഖ്യമന്ത്രി ഇതിനു മറുപടി തരണം. കേരള ജനത കാതോർതിരിക്കുന്നു. Pc ജോർജിന്റെ പരസ്യ വെല്ലുവിളി മുഖ്യമന്ത്രി പ്രതികരിക്കുക
ഷാജൻ സ്കറിയ എന്ന ഒറ്റയാൾ പ്രസ്ഥാനമാണ് ഇന്ന് കേരത്തിന്റെ പ്രതിപക്ഷം. 💪💪💪💪
എന്ത്കൊണ്ട് മടിയിൽ കനമില്ലാത്ത മുഖ്യമന്ത്രി ഈ
വെളിപ്പെടത്തിലിനെതിരെ
മാനനഷ്ടക്കേസ് കൊടുക്കുന്നില്ല..
ഇത് തെളിയിച്ച് പിണറായിയെ പൂട്ടിയാൽ, കേരളത്തിൻ്റെ അടുത്ത മുഖ്യൻ പിസി ജോർജ്....
പരനാറി ഭരണം വിജയിക്കട്ടെ 🤣 ഒരു🪁
ഇതു താൻ ഡാ പിസി ജോര്‍ജ് big salute പിസി 👌👌
ശ്രീ പിസി ജോർജ്, അങ്ങു തന്നെ മുൻകൈയെടുത്തു സിബിഐ അന്വേഷണത്തിനായി ഹർജി നൽകണം,
CM what more wants in his offensive action. PC George categorically explained to the press and being responsible to people, media must get clarified the role of CM in this episode.
Ouorrukaranavazhallumparanjeakarryiammattukayillayiannupradhizh. P. C. Horny. Minnelli. M. L. A. Nankudeaundeu. Nisaramalla. Nanny. Purity. Sodhrandran. Annukanam......
Good. P. C. Korean... Nanundeukudea. Arryianpattatha. Purity. Kathi. Keralajanapazham. J. A. I. Janapazham.. Tianjin. Arryiukalla. P. C. J. O. Trades. J. U. Kuzhappamtilla. Lanny. Mammals. Yiannamkillum....
2018 ലെ വെള്ള പൊക്കം പിണറായി ആഘോഷം മാക്കി.
Excellent revealing.
നന്നായിരിക്കട്ടെ പി.സി യുടെ നിലപാട്. ഇങ്ങനെ ഒരാളെങ്കിലും ധൈര്യമായി ഉള്ളത് പാവം സ്വപന മോൾക്ക് തുണയാകട്ടെ ശങ്കുപൊടിഞ്ഞു പോകുന്നു ഇതൊക്കെ കേൾക്കുമ്പോൾ
നമസ്കാരം 🙏
സക്കറിയ സാർ കള്ളൻ
കപ്പലില്‍ തന്നെയുണ്ട്
തെറ്റുകള്‍ ചെയ്യുന്നവൻ
ശിക്ഷിക്കട്ടെ. നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
P C is the great ❤
George sir is a special type politician..He supported Dileep..good support
ബിഗ് സല്യൂട്ട് ടു ശ്രീ. പി. സി. ജോർജ്
Excellent Mr. PC George
God bless you 🎉🎉🎉
എന്തു രസം...!!!
WONDERFUL..!!!
Sri P.C George sir you are absolutely correct.our full support always to you sir...🙏🙏🙏
Hatt's off U Sir PC George Sir,,,,,,we👏👏👌👌👍👍🇳🇪🇳🇪💯💯
You are great sir.
P C യ്ക്ക് വിജയആശംസകൾ 🌹
ഈ അവസരത്തിൽ
P T.Thomas sir നെ ഓർത്ത് പോകുന്നു.... പ്രണാമം sir....പി.സി sir വിടുവായത്തം പറയുമെങ്കിലും...ഈ പറഞ്ഞത് ന്യയം...
എവിടെയോ എന്തോനാറുന്നു. ആരേവിശ്വസിക്കും കേന്ദ്രത്തെയോ സംസ്ഥാനത്തെയോ .ഇത്രയും മാസം അന്വേഷിച്ചിട്ട് ഒന്നും കണ്ടത്താനായില്ല..
അവർ തമ്മിൽ അഡ്ജസ്റ്മെന്റ് ഭരണം.
@@rajanthomas1142 🤔
എല്ലാം ഡൽഹിക്ക് പോയാൽ തീരാവുന്നതേ ഉള്ളു അടുത്ത ഇലക്ഷൻ ആവുമ്പോൾ വീണ്ടും ഒന്ന് കൂടി പോകും ബിജെപി കു ഒരു കൈ സഹായം അതോടു കൂടി എല്ലാം തീരും
Congratulations for your comments
പി സി ഒരു ഗർജജിക്കുന്ന സിംഹം👍 ആണൊരുത്തൻ😎
Congress il oralundayirunnu pt paavam marichupoyi
പിസി ജോർജ് സാർ 🙏🙏🙏
നാണം കെട്ടവന്മാരാണ് അദ്ദേഹത്തെ തോൽപിച്ചത്....
👆🏻
അത് കലക്കി 🙏🏻👍🏼
നമസ്തേ ഷാജൻ സർ
കൊള്ളാം... പാർട്ടി സെക്രട്ടറിക്ക് കഞ്ചാവും മയക്കുമരുന്നും
മുഖ്യമന്ത്രിക്ക് സ്വർണ്ണ കടത്ത്....
ഇത്തവണ പോയപ്പോൾ എന്തെല്ലാം കൊണ്ട് വന്നു എന്ന് ആർക്കറിയാം
Yes Gr88, Fear will limit every personality! We need to elevate our life as per our limitation and act accordingly.
Nice.. Sir... Correct....
Very very good !!!
സത്യം പറഞ്ഞതിന് നന്ദി. ഇത് നമ്മുടെ ചേച്ചിമ്മ പറഞ്ഞതെല്ലേ ജോർജ്ജ് ചേട്ടാ ? നിങ്ങൾ ഒരു പുല്ലിയാണ് Kട്ടോ😃😄😃👍🌹💪
Excellent comments with explanation. A great salute to mr.sajan skaria.
CBI വന്നാൽ പിണുവിന് എന്താണ് പേടിക്കാൻ. ലാവ്‌ലിൻ പോലെ തന്നെ 😠🙄
Pc sir അല്ലെ.. 👍👍..
Very good sathyam purathu vannu
Namasthe shajan ji🙏🙏🙏
ഇപ്പൊ ശെരിക്കും കാരണഭൂതം ആയി 🤣🤣🤣