ടാ സാബുവേ ഒന്ന് വാടാ...സാബുവിനെ വിളിച്ച് കേണപേക്ഷിച്ച് മുഖ്യൻ...!

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 833

  • @manojmanoj4201
    @manojmanoj4201 ปีที่แล้ว +416

    കേരളം എന്ന കട്ടുറുമ്പിൻ കൂട്ടത്തിൽ നിന്ന് കിറ്റക്സ് സാബു രക്ഷപ്പെട്ടത് വളരെ നന്നായി

  • @renjithsivan
    @renjithsivan ปีที่แล้ว +328

    50000 ആൾക്കാരുടെ ജോലി കളഞ്ഞ പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ.

    • @iloveindia1076
      @iloveindia1076 ปีที่แล้ว

      സിപിഎം ന് ഉള്ളാലെ യുവാക്കൾക്ക് ഒരിക്കലും തൊഴിൽ ലഭിക്കരുത് എന്നാണ് ആഗ്രഹം, കാരണം തൊഴിൽ ലഭിച്ചാൽ കൊടി പിടിക്കാനും അടി കൊള്ളാനും യുവാക്കളെ കിട്ടാതെ വരും ഈ നാട് നശിപ്പിച്ചതിന്റെ മുഖ്യ ഉത്തരവാദി ഇവിടുത്തെ രാഷ്ട്രീയ ക്കാരാണ്

    • @thetruthsayer5990
      @thetruthsayer5990 ปีที่แล้ว +11

      അത്‌ മാത്രം പോരാ.... ഇനിയും കൊണ്ടു പോയി കുത്തണം, കുത്തു പാള എടുക്കണം !!

    • @rahimkvayath
      @rahimkvayath ปีที่แล้ว

      കമ്മികൾ പൂട്ടിച്ച സ്ഥാപനങ്ങൾ തന്നെ ആയിരക്കണക്ക് വരും

    • @sibysebastian348
      @sibysebastian348 ปีที่แล้ว +5

      Kitt. Vangi nakkunol. Orkkanam

    • @arar5283
      @arar5283 ปีที่แล้ว +1

      50000 മണിപ്പൂർ, നാഗാലാ‌ൻഡ് മുതലായ നാട്ടുകാർക്കു ജോലി കൊടുത്തിട്ട് കേരളത്തിന്‌ എന്ത് നേട്ടം? പോണെങ്കിൽ പോട്ടെ,

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi ปีที่แล้ว +421

    സാബുസാർ സത്യം പറയുന്നു. വലിയ നമസ്കാരം സാബു സാർ

    • @mercymathew8669
      @mercymathew8669 ปีที่แล้ว +3

      👌👌👌👌👌👌👍👍👍👍🤝

    • @AraA-fi4nt
      @AraA-fi4nt ปีที่แล้ว +1

      Tksir

    • @GopIMs-hb8em
      @GopIMs-hb8em ปีที่แล้ว

      @@mercymathew8669 Jio
      8i88..
      98

  • @AbdulsamadMk-t3e
    @AbdulsamadMk-t3e ปีที่แล้ว +371

    നന്നായി നിങ്ങൾ എങ്കിലും രക്ഷപെടട്ടെ ഇ നശിച്ച പാർട്ടികരണം കേരളം നശിച്ചു 😢

    • @shajinandhanam4117
      @shajinandhanam4117 ปีที่แล้ว

      മുടിച്ചില്ലേ വിവരംകെട്ട കമ്മികൾ..

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +296

    കിഴക്കമ്പലം ട്വന്റി 20 സാബു,ജനസേവനം തന്നെ കേരളം മുഴുവൻ ഇദ്ദേഹം ഭരിച്ചിരുന്നെങ്കിൽ എന്നേ രക്ഷപ്പെട്ടേനെ കേരള നാട്!

    • @thulughoastreader9950
      @thulughoastreader9950 ปีที่แล้ว +6

      ട്വന്റി 20 ക്ക്‌ പകരം വേരെ ഏതെങ്കിലും പേര് നിർദേശിക്കാമായിരുന്നു

    • @paulvonline
      @paulvonline ปีที่แล้ว

      2020 ആകുമ്പോളേക്കും ഇന്ത്യയിലെ മികച്ച പഞ്ചായത്തായി കിഴക്കമ്പലം മാറ്റുക എന്ന പരിമിതമായ ലക്ഷ്യമേ ആ സംഘടനാ തുടങ്ങുമ്പോൾ ഉണ്ടായിരുന്നുള്ളു അതാണ് അത് തുടങ്ങുന്ന സമയത് അങ്ങനെ പേരിട്ടത് @@thulughoastreader9950

    • @Djj5941
      @Djj5941 ปีที่แล้ว +15

      വേണ്ട വേണ്ട
      കാരണഭുതനെ തന്നെ
      140സീറ്റിലും വിജയിപ്പിക്കണം😅
      എങ്കിലേ ഗുണമുണ്ടാകു
      😅 പാർട്ടിക്ക് 😅
      ജനങ്ങൾ കുനിഞ്ഞിരുന്നു ഊം

    • @sijokjjose1
      @sijokjjose1 ปีที่แล้ว

      ​@@thulughoastreader9950ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ എത്ര ബാങ്ക് ബാലൻസ് ഉണ്ടെന്നു തിരക്കുന്നത് നന്നായിരിക്കും.. കൂടാതെ അവിടെ അവർ ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തുക.. കക്കാൻ കിട്ടാൻ സാധ്യത കുറവായിരിക്കും. പിന്നെ രാഷ്ട്രീയ പ്രവർത്തനം മുതൽമുടക്കാതെ ചെയ്യാവുന്ന ബിസ്സിനെസ്സ് ആണെന്ന് തോന്നുന്നവർ അവരെ സപ്പോർട്ട് ചെയ്യില്ല

    • @KarthikeyanC-on3mx
      @KarthikeyanC-on3mx ปีที่แล้ว +1

      @@thulughoastreader9950 ട്വന്റി ട്വന്റി, ഒന്നിനും കൊള്ളാത്ത പാർട്ടിയാണ്. എല്ലാം free കൊടുക്കാമെന്നു പറയുന്നവർ.

  • @girijadevi3869
    @girijadevi3869 ปีที่แล้ว +335

    മാസപ്പടി കൊടുക്കാൻ ആഗ്രഹിക്കാത്ത ആരും കേരളത്തിൽ ഒരു സംരഭവും തുടങ്ങുകയില്ല.
    QUIT KERALA . അതാണ് നമ്മുടെ മുദ്രാവാക്യം.
    Well done Sabu.🎉🎉

  • @ManoharanKvk-hw3me
    @ManoharanKvk-hw3me ปีที่แล้ว +195

    തെലുങ്കാനയിലെ 50000യുവാക്കൾക്ക് ജോലി ശരിയാക്കി കൊടുത്ത കേരള മന്ത്രിമാർക്ക് ഒരു big salute

    • @dr.thomasiype3113
      @dr.thomasiype3113 ปีที่แล้ว +1

      Poor people. Let them make a liveliood out of it. We still lives in the past.

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว +5

      എല്ലാ സ്റ്റേറ്റ് ലേക്കും വ്യാപിക്കട്ടെ. അവിടെ നിന്ന് ഇങ്ങോട്ട് ആരും ജോലി തേടി വരാതിരിക്കട്ടെ

    • @jacobvjames5553
      @jacobvjames5553 ปีที่แล้ว +2

      Big salute alla red salute😁😁

    • @sebastianvarghese2273
      @sebastianvarghese2273 ปีที่แล้ว

      @@kmjayachandran4062 ബംഗാളികൾ വരണ്ടേ.

  • @maniks7246
    @maniks7246 ปีที่แล้ว +301

    ഒരു വ്യവസായി ആയാൽ പറഞ്ഞതിൽ ഒരു തെറ്റും എന്ത് വികസനം വന്നാലും തൊഴിൽ വന്നാലും പൂട്ടിക്കുക എന്നതാണ് നമ്മുടെ നാട്ടിലെ കാര്യം

    • @ayessen319
      @ayessen319 ปีที่แล้ว +7

      അതിനല്ലേ മാക്രികൾ. എല്ലാം പൂട്ടിക്കും.

    • @kpmathew6952
      @kpmathew6952 ปีที่แล้ว +2

      Work less show more, this is our union principle.

  • @aaradhyasworld1990
    @aaradhyasworld1990 ปีที่แล้ว +146

    അഭിനന്ദനങ്ങള്‍ സാബു ജീ ഇ പരനാറികളില്‍ നിന്നും രക്ഷപ്പെട്ടു പോയിതിനു കേരളത്തില്‍ തുടങ്ങില്ല മുടക്കുകയെയുളളു

  • @josephkurisinkal6292
    @josephkurisinkal6292 ปีที่แล้ว +159

    എത്താണ് പറയണേ ബൂർഷകൾ ഇവിടെ വേണ്ടേ വേണ്ട കേരളത്തിലെ കടകളിൽ 3000, നും 5000 നും അങ്ങേ അറ്റം 7500 ന് ജോലി ചെയ്യുന്ന ആൾക്കാർ ഉണ്ട് അങ്ങനെ നിലനിർത്താൻ പാർട്ടികൾ ശ്രമിക്കുന്നതും. ബൂർഷകൾ വന്നാൽ അവരുടെ കമ്പിനി ഉയർന്ന വേതനം കൊടുക്കുമ്പോൾ വളരെ പാവപെട്ടവരായ ആൾക്കരുടെ ജീവിത നിലവാരം ഉയരും അപ്പോൾ പാർട്ടിക്ക് കൊടിപ്പിടിക്കാൻ ആളില്ലാതാകും അപ്പം പിന്നെ ബൂർഷകൾ കടക്ക് പുറത്ത് .

  • @SP-qg5lp
    @SP-qg5lp ปีที่แล้ว +156

    സാബു സർ ഉയരങ്ങളിൽ എത്തട്ടെ ഇപ്പോൾ കേരളം കുട്ടി ചോറായി കൊണ്ടി രി കുകയാ നല്ലവരെ വാഴിക്കില്ല ❤❤❤

  • @isacpk1474
    @isacpk1474 ปีที่แล้ว +70

    കിറ്റെക്സ്‌ സാബു മാത്രമല്ല ഇവിടെ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ പഠനവും പാർട് ടൈം ജോലിയും മായി പോകുന്നവരും ഹാപ്പിയാണ്

  • @smkrishna2781
    @smkrishna2781 ปีที่แล้ว +73

    Sabu Jacob , നിങ്ങളാണ് ശരിയായ മനുഷ്യൻ ❤❤

  • @mjknr5374
    @mjknr5374 ปีที่แล้ว +106

    കേട്ടിട്ടു കൊതിയാകുന്നു. തെലുങ്കന്റെ ഭാഗ്യം.

  • @stephenvarghese7
    @stephenvarghese7 ปีที่แล้ว +44

    കേരളത്തിൽനിന്നും രക്ഷപെട്ടു പോകാൻ കാത്തിരിക്കുന്നവർ ഒരു പാട് പേരുണ്ട് ഇനിയും.....

  • @MuraliPiky-pu1fs
    @MuraliPiky-pu1fs ปีที่แล้ว +227

    ഈ മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ ഒന്ന് ആലോചിച്ചു നോക്കൂ. ഇവിടുത്തെ സൗഭാഗ്യം ഇവിടുത്തെ സ്വർഗതുല്യമാക്കും ഈ മനുഷ്യൻ നിലവിൽ നമ്മൾ ജനിച്ചപ്പോൾ മുതൽ കണ്ടിട്ടുള്ള ഒരു മൊത്തം കൊള്ളക്കാരും അഴിമതിക്കാരും പെണ്ണുപിടിയന്മാരും ഇവരെയെല്ലാം തല്ലിക്കൊന്ന ഇതുപോലുള്ള ആൾക്കാർക്ക് ഇനി വോട്ട് കൊടുക്കണം

    • @beena704
      @beena704 ปีที่แล้ว

      അതിന് മലയാളിക്ക് തലക്ക് വെളിവ് വേണ്ടേ? പരമ്പഗത രാഷ്ട്രിയം കൈ പിടിച്ചു നടക്കുന്നവരാണ് മാറി ചിന്തിക്കാൻ ഉള്ള ബോധം ഇല്ല😭😭😭😭

    • @leonadaniel7398
      @leonadaniel7398 ปีที่แล้ว +11

      ഇങ്ങനെ പറയാനല്ലേ നിങ്ങൾക്കൊക്കെ കഴിയൂ ??? Election വരുമ്പോൾ LDF, UDF or BJP ഇവർക്കാർക്കെങ്കിലും കുത്തും. Twenty-20 യെ താങ്കളുടെ സ്ഥലത്തേക്കും കൊണ്ടുവരാൻ ശ്രമിക്കൂ.

    • @KarthikeyanC-on3mx
      @KarthikeyanC-on3mx ปีที่แล้ว +2

      @@leonadaniel7398 ബിജെപിക്ക് എന്താടോ കുഴപ്പം.20”""20വന്നിട്ട് എന്താ കാര്യം. എല്ലാം free കൊടുക്കുന്ന സംസ്‌കാരമോ.

    • @shainymanu
      @shainymanu ปีที่แล้ว +1

      @@KarthikeyanC-on3mx yes At least poor people could get help

    • @sarvavyapi9439
      @sarvavyapi9439 ปีที่แล้ว +1

      ​@@KarthikeyanC-on3mxഇയാള് കുറെ നേരമായല്ലോ കിടന്ന് മോങ്ങുന്നു . അവർ ഫ്രീ ആയി കൊടുക്കുന്നുണ്ടെങ്കിൽ ആരുടെ കയ്യിൽ നിന്നും കട്ടതും പിടിച്ചു പറിച്ചതും അല്ല അവരുടെ സ്വന്തം ലാഭത്തിന്റെ വിഹിതം ആണ്

  • @mersonkv3765
    @mersonkv3765 ปีที่แล้ว +105

    ഇങ്ങനെയാവണം എല്ലാ ബിസ്നസ്സ് കാരും , ചെറുകിടക്കാരും അതായിരിക്കണം , കിറ്റക്സ് ഒഴിച്ച് എല്ലാം അടിമകളാണ് ,
    നട്ടെല്ലുള്ളവനാണ് സാബു .

  • @bineshdavid8842
    @bineshdavid8842 ปีที่แล้ว +221

    ശ്രീ നീചൻ എന്ന വൃത്തികെട്ടവൻ ജനിക്കാതിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു.

    • @sudarsanansudarsanan3003
      @sudarsanansudarsanan3003 ปีที่แล้ว

      നിന്നെ ഉണ്ടാക്കാൻ തോന്നിയ നേരത്തു ആ മനുഷ്യന് ഒരു വാണം വിട്ടാൽ പോരായിരുന്നോ ആ തള്ളക്കു വഴുതനങ്ങ കിട്ടിയില്ലേ പോലും

    • @MaryJacob10
      @MaryJacob10 ปีที่แล้ว +8

      Where did he go ,not seeing now a days.

    • @Sunuchouhan
      @Sunuchouhan ปีที่แล้ว +7

      Sathyam

    • @josephjose3327
      @josephjose3327 ปีที่แล้ว +6

      ഓരോ അവതാരങ്ങൾക്കും ഓരോ ലക്ഷ്യങ്ങളുണ്ടു്.

    • @geethasajan8729
      @geethasajan8729 ปีที่แล้ว +11

      Sree neechan alla ഛി നീചൻ ആണ്

  • @padmakumar6677
    @padmakumar6677 ปีที่แล้ว +68

    BIG SALUTE .SABU CHETTAN 👍👍💪💪. ഇവിടെ ആയിരുന്നുവെങ്കിൽ മകൾക്ക് മാസപ്പടി കൊടുക്കേണ്ടിവന്നേനേ

    • @sajanphilipputhoor6492
      @sajanphilipputhoor6492 ปีที่แล้ว +1

      അതു മകളുടെ മാസപ്പടിയല്ല. ക്യാപ്റ്റന്റെ കമ്മീഷൻ ആണ്. മകളുടെ അക്കൗണ്ടിൽ ഇട്ടിട്ടു മകളും കമ്മീഷൻ കൊടുത്ത കമ്പനിയുമായി ഒരു AMC ഉണ്ടാക്കിയാൽ cash നിയമവിധേയമാകും. സേവനം ഒന്നും ലഭിക്കാതെയാണ് cash കൊടുക്കുന്നതെന്ന് കമ്പനി പറയാതിരുന്നാൽ മതി.

  • @jobbennann8310
    @jobbennann8310 ปีที่แล้ว +127

    ഇനിയുള്ള കാലം ഈ ഇടതു പ്രസ്ഥാനത്തെ ഓടിച്ചാൽ കേരളം രക്ഷപെടും. നോക്കുലി പിന്നെ ഉദ്യോഗസ്ഥർ കാണിക്കുന്ന..... പറയുന്നില്ല

    • @varghesegeorgekutty6185
      @varghesegeorgekutty6185 ปีที่แล้ว +7

      ഇടതു മാത്രമല്ല വലതും കണക്കാണ്. ഇവിടുത്തെ രാഷ്ട്രീയ കാർ മര്യാദക്കാരും അത്യാഗ്രഹം ഇല്ലാത്തവരും ആകാത്തടത്തോളം കാലം ഇവിടം നന്നാകാൻ പോകുന്നില്ല

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +9

      സാബു അണ്ണനാണ് ശെരി , സംഭരംഭങ്ങളെ എല്ലാം അഭിനന്ദിക്കുന്നു , കേരളത്തിൽ നിന്ന് അനുഭവിച്ച ദുരന്തങ്ങൾ വലുതാണ് എന്നറിയാം , എന്നും നന്മകൾ നേരുന്നു ,

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว +1

      നോക്കു കൂലി ക് ഇംഗ്ലീഷ്ൽ എന്തു പറയും

    • @reshmijoseph63
      @reshmijoseph63 ปีที่แล้ว

      Looking fee

  • @manipk765
    @manipk765 ปีที่แล้ว +19

    Sabu jacob താങ്കളാണ് ചങ്കുറപ്പുള്ള യഥാർത്ഥമനുഷ്യൻ എന്നും നല്ലത് മാത്രം വരട്ടെ. പ്രാർത്ഥിക്കുന്നു

  • @shibuponnu
    @shibuponnu ปีที่แล้ว +87

    നിലവിൽ ബാക്കിയുള്ളതും കൂടി കൊണ്ടു പോകണം .... അങ്ങനെ കേരളത്തിലെ യുവാക്കൾ തെണ്ടട്ടെ .... ബോധമുള്ള ... ജനങ്ങളോടു അൽപമെങ്കിലും നന്ദിയുള്ളവർ ഇതു പോലുള്ള വ്യവസായികളെ കേരളത്തിൽ നിന്ന് ഓടിക്കുമോ...?

    • @prabhakarankizhakepurakal4155
      @prabhakarankizhakepurakal4155 ปีที่แล้ว +8

      ഇത്തരം വ്യവസായങ്ങളെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചാലെ ഇവിടെ കൊള്ളയും പിണറായിസവും വികസിപ്പിക്കാൻ കഴിയൂ.

    • @pradeebk8696
      @pradeebk8696 ปีที่แล้ว

      adimakalum theevravadikalum Ullathu kondu ee party evide pidichu nilkkum

  • @rajeshpulickan4542
    @rajeshpulickan4542 ปีที่แล้ว +100

    ലോകത്ത് എവിടെയൊക്കെ ദരിദ്രരും പട്ടിണി പാവങ്ങളും ഉണ്ടോ അവിടെ മാത്രമേ കമ്യൂണിസം വളരുകയുള്ളൂ

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +57

    നല്ല കാര്യം അവിടെയുള്ള കുറേ പേർക്ക് ജോലി കിട്ടും കേരളത്തിൽ പൂട്ടിക്കാനേ പഠിച്ചിട്ടുള്ളു ഇവിടുത്തെ എത്ര പേരുടെ തൊഴിലവസരം നഷ്ടപ്പെട്ടു😭😭😭😭😭😭😭

  • @sibichanjoseph3290
    @sibichanjoseph3290 ปีที่แล้ว +57

    കേരളത്തിലെ ജനങ്ങൾക്കു തൊഴിൽ വേണ്ട കിറ്റ് മതി അതുകൊണ്ട് kittex വേണ്ട ഞങ്ങൾ അന്യ സംസ്ഥാനങ്ങളിൽ പോയി ജോലി എടുക്കും, പഠിക്കും, ഗൾഫ് രാജ്യങ്ങളിൽ പോയി ജോലി ചെയ്യും കേരളം ചെകുത്താന്റെ നാടാക്കും ൽഡിഫ് വരും എല്ലാം ശരിയാകും 😀

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +18

    അഭിനന്ദനങ്ങൾ സാർ 2020 ശക്തമാക്കണം സാമ്പുസാർ കേരളാ മുഖ്യമന്ത്രിയാകണം കേരളത്തെ രക്ഷിക്കണം ഞങ്ങൾ മലയാളിക് പിന്നിലുണ്ട്

  • @Sajupaul8
    @Sajupaul8 ปีที่แล้ว +20

    കേരളത്തിലെ ഒന്നാം നമ്പർ ആൺകുട്ടി.... I love you sir....very good attempt.. God blessed you... 💓💓💓💓

  • @sunnyjoseph8689
    @sunnyjoseph8689 ปีที่แล้ว +27

    താങ്കളാണ് ഭൂമിയിലെ പാവങ്ങളുടെ ദൈവം ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @anoopkvpattimattom8728
    @anoopkvpattimattom8728 ปีที่แล้ว +24

    പിഴച്ച pv യും പിഴച്ച ശ്രീ നീചനും കാരണം കേരളത്തിലെ 2000 പേർക്ക് കിട്ടേണ്ട തൊഴിൽ ഇല്ലാണ്ടായി. ഇങ്ങനെ ഞങ്ങളെ ശരിയാക്കേണ്ടിയിരുന്നില്ല പരാജയ.

  • @geethakrishnamma7852
    @geethakrishnamma7852 ปีที่แล้ว +21

    കേരളത്തിലെ മാസപ്പടി യെ പറ്റി സാബുവിന്റെ അറിവില്ലായ്മയുമാണ് ഇതിനൊക്കെ കാരണം

  • @sabujoseph6072
    @sabujoseph6072 ปีที่แล้ว +47

    കമ്മ്യുണിസ്റ്റ് പാർട്ടിയെക്കാള് ഉപരി, അവര് എന്താണെന്ന് മനസ്സിലായിട്ടും കൂടി കമ്മ്യുണിസ്റ്റ് പാർട്ടിയെ ജയ്പ്പിച്ച് വിടുന്ന ജങ്ങളല്ലെ ഈ അവസ്ഥക്ക് യഥാർത്ഥ ഉത്തരവാദികൾ??

  • @PushpangathanNairRVasudeva-t9r
    @PushpangathanNairRVasudeva-t9r ปีที่แล้ว +17

    സർ
    താങ്കളാണ് ശരി
    അങ്ങ് എവിടെ ആയാലും
    ആരിരങ്ങൾക്ക് തൊഴിൽ
    നൽകുന്നു
    🎉🎉🎉

  • @shibysimon685
    @shibysimon685 ปีที่แล้ว +28

    നമ്മൾ പുറകോട്ട് പോയതല്ല മറ്റ് സംസ്ഥാനങ്ങൾ മുന്നിൽ കയറിയതാണ് കുഴപ്പം

  • @sathykumar9602
    @sathykumar9602 ปีที่แล้ว +18

    പ്രിയ സുഹൃത്തേ ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത.. ഒരു വർഗീയ മനോഭാവം. ഇത് ഞങ്ങളൊക്കെ അനുഭവിക്കുന്നു ഈ നാട്ടിൽ.. 🙄🙄🙄

  • @ShajiCm-s3q
    @ShajiCm-s3q ปีที่แล้ว +1

    സാബു എം ജോക്കബ് കേരളം മുഴുവൻ ആറാടണം കേരളം - ഭരിക്കണം

  • @uservyds
    @uservyds ปีที่แล้ว +166

    ലോൽ സലാം 🦶💪💪.. ഇടത് കക്ഷം ഹൃദയ കക്ഷം ❤️അഭിവാദനങ്ങളോടെ സിപിഎം മാസ്സപ്പടി ബ്രാഞ്ച് കമ്മിറ്റി ധർമടം യൂണിറ്റ് 🚩🚩

    • @bananaboy7334
      @bananaboy7334 ปีที่แล้ว +23

      ലാൽ സലാം അല്ല ഇപ്പോൾ ഹലാൽ സലാം ആണ്

    • @elsu6501
      @elsu6501 ปีที่แล้ว +4

      🤣🤣

    • @uservyds
      @uservyds ปีที่แล้ว

      @@bananaboy7334 ലോൽ ആണ് 😜

    • @sebastianvarghese2273
      @sebastianvarghese2273 ปีที่แล้ว

      😅😅😅😅😅😅

  • @thomasg6468
    @thomasg6468 ปีที่แล้ว +42

    A big salute to Mr Sabu for your service at Telegana for giving job to unemployed youth

  • @unnikrishnan-hq1jp
    @unnikrishnan-hq1jp ปีที่แล้ว +94

    ചങ്കുറപ്പുള്ള ഒറ്റച്ചങ്കൻ ❤️👍 താങ്കൾ മലയാളികളുടെ ചങ്കാണ് 🌹🌹🌹🙏🦚🦚🦚

    • @leonadaniel7398
      @leonadaniel7398 ปีที่แล้ว +11

      ത്ഫൂ എന്നാണ് ഓരോ മലയാളിയും പിണുവിനെ വിളിക്കുന്നത്. കരിങ്കള്ളൻ......

  • @ashaunni8833
    @ashaunni8833 ปีที่แล้ว +19

    നമ്മുടെ യൂലിക്ക ആണെങ്കിലോ കേരളത്തിനു പുറത്ത് ഉത്പന്നങ്ങൾ ഉണ്ടാക്കി കേരളത്തിൽ കൊണ്ട് വിറ്റഴിക്കുന്നു. അങ്ങനെ നമ്മുടെ പണംഅന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നു അവിടെയുള്ളവർക്ക് ജോലിയും കിട്ടുന്നു. ഇവിടെയുള്ള ചെറുകിട കച്ചവടക്കാർ കുത്തുപാള എടുക്കുന്നു. പക്ഷേ എല്ലാ പാർട്ടിക്കാർക്കും ഇഷ്ടം പോലെ കാശു കൊടുക്കുന്നത് കൊണ്ട് എല്ലാവർക്കും യൂലിക്കയെ മതി.. 2000 പേർക്ക് ജോലി കൊടുത്തു കൊണ്ടിരുപതിനായിരം പേരെ കുത്തുപാള എടുപ്പിക്കുന്നു.

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +31

    പരനാറിയ്ക്ക് യാതൊരു വിഷമവും ഉണ്ടാകില്ല അയാൾ സന്തോഷിക്കുന്നുണ്ടാകാം

  • @natashaelena4126
    @natashaelena4126 ปีที่แล้ว +1

    താങ്കൾക്ക് ദൈവാനുഗ്രെഹം ഉണ്ട്. അതുകൊണ്ടാണ് കേരളത്തിൽ നിന്ന് രക്ഷപെടാൻ തോന്നിയത് . നല്ലതേ വരൂ. God bless you, your business and your family.

  • @govindnram8556
    @govindnram8556 ปีที่แล้ว +42

    കെ റെയിൽ വരും കേട്ടോ😂😂😂
    1 ലക്ഷം വ്യവസായങ്ങൾ വന്നു കേട്ടോ?😂😂😂
    ഒരു കോടിപ്പേർക്ക് ജോലി കൊടുത്തു
    കേട്ടോ😂😂😂
    ദിവസവും കേരള ജനതക്ക് കിറ്റുകൊടുക്കുന്നു കേട്ടോ😂😂😂
    അമേരിക്കയിലെ ജനങ്ങൾ ഇവിടത്തെ റോഡുകൾ കണ്ടു്
    അമേരിക്ക ഉപേക്ഷിച്ച് കേരളത്തിലോട്ട് വരുന്നു കേട്ടോ😂😂😂

  • @doubleheartan
    @doubleheartan ปีที่แล้ว +15

    മാത്യുവിൻ്റെ അളന്നു കഴിഞ്ഞെങ്കിൽ നമ്മടെ വിജിലൻസിനെ വിട്ട് ഒന്ന് അളന്നാലോ സഖാവെ.. വെറുതെ പൊടിയും തട്ടി ഇരിക്കുവല്ലെ.. ❤

  • @rajank5355
    @rajank5355 ปีที่แล้ว +4

    ഒരു നല്ല മനുഷ്യ സ്നേഹി ആയ ഒരു വസ്ത്രവ്യാപാരിയെ നടു കടത്തി ഒരു ദുഷ്ടൻ കേരളം ഭരിക്കുക്കുന്നു കേരള ജനതയുടെ ഗതികേട് എത്ര ദുരന്തങ്ങൾ എത്ര മരണങ്ങൾ കട്ട് മുടിച്ചു കഷ്ടം ഇനി എത്ര കാലം സഹിക്കണം ദൈവമേ

  • @babymv5821
    @babymv5821 ปีที่แล้ว +1

    ങള് പറയുന്നത് മുയുവനും സത്യമാണെങ്കിലും ഞമ്മളെ പാർട്ടി വിട്ടിട്ടുള്ള കളി ഞമ്മക്കില്ല. അതാണ് ഞങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ .ഇങ്ങനെ പോയന്നാല് നാട്ടില് വികസനമൊന്നും ഉണ്ടാവില്ലാന്നും ഞമ്മക്കറിയാം. പക്ഷേങ്കില് സഖാക്കള് പറയുന്നതല്ലേ ഞമ്മക്ക് ചെയ്യാൻ പറ്റു ........

  • @prgopalakrishnan2545
    @prgopalakrishnan2545 ปีที่แล้ว +1

    കഴിഞ്ഞ 35 വര്ഷം മുമ്പ് വരെ കേരളാ ഖജനാവ് നിറഞ്ഞു കൊണ്ടിരുന്നത് ഇവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് ചെറുകിട വൻകിട വ്യവസായങ്ങൾ വഴി കിട്ടിക്കൊണ്ടിരുന്ന ടാക്സിലൂടെയാണ്. സർക്കാരിന് കടം ഇല്ലായിരുന്നു. അതിനു ശേഷം സർവ്വ വ്യവസായങ്ങളും വിവിധ രാഷ്ട്രീയ നേതാക്കൾ ശവപ്പറമ്പാക്കി. ഇപ്പോൾ ഖജനാവിൽ പണമില്ല കടം വാങ്ങുന്നു. KSRTC കൂപ്പു കുത്തി. KSEB യിൽ രാഷ്ട്രീയം ആണ് പ്രധാന ജോലി. പുതിയ പവർ Plant ഉണ്ടാക്കാനോ വൈദ്യുതി ഉത്പാദിപ്പിക്കാനോ ഉത്തരവാദപ്പെട്ട ഉന്നതർ പണി ചെയ്യാതെ പ്രൊമോഷൻ വാങ്ങി ശമ്പളവും പെൻഷനും വാങ്ങുന്നു. അങ്ങിനെ അന്യ സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന വൈദ്യുതി വിലക്ക് വാങ്ങി ജനങ്ങൾക്ക് ഉയർന്ന വിലക്ക് കൊടുക്കുന്നു. സുഖം ഒരു ജോലിയും ചെയ്യണ്ട. ഞങ്ങൾ എൻജിനീയർ പണിയറി യില്ല. തന്നെയുമല്ല KSEB യുടെ ഡാമുകളിൽ 60 ശതമാനം മണ്ണു നിറഞ്ഞു കിടക്കുന്നു. വെള്ളം കിടക്കാൻ സ്ഥലമില്ല. ഈ മണ്ണ് മാറ്റാൻ ആവശ്യമായ എൻജിനീയർമാർ ശമ്പളം വാങ്ങുന്നുണ്ട് ജോലി ചെയ്യുന്നില്ല
    സാബുവിന് ദീര്ഘായുസ്സ് നേരുന്നു

  • @shibuthambai1282
    @shibuthambai1282 ปีที่แล้ว +9

    അങ്ങനെ മുഖ്യമന്ത്രിക്ക് സന്തോഷമായി നല്ലൊരു വ്യവസായം തെലുങ്കാനയിലെ പറഞ്ഞു വിട്ടപ്പോൾ കിറ്റക്സ് ആറാട്ട്

  • @prasannakumark3435
    @prasannakumark3435 ปีที่แล้ว +18

    മാസപ്പടി വാങ്ങ്ൻ സാഹക്കളെ വിട്ടോളു കമ്യൂണിസ്റ്റ്

  • @vasukuttand9026
    @vasukuttand9026 ปีที่แล้ว +18

    Well done Mr. Sabu.Congrats.❤.❤.

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +11

    കീറ്റക്സ് സാബു സാർന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajanpaul3477
    @rajanpaul3477 ปีที่แล้ว +25

    Appreciate Sabu. The best and prudent decesion Sabu ever made. Jai Hind

  • @rajuk652
    @rajuk652 ปีที่แล้ว +1

    BOLD..AND..BEAUTIFUL.

  • @geethakrishnamma7852
    @geethakrishnamma7852 ปีที่แล้ว +18

    കേരളത്തിലെ അമ്പതിനായിരം പേർക് തൊഴിൽ സാബു കൊടുത്താൽ പാർട്ടിക്ക് കൊടിപിടിക്കാൻ ആളു വേണ്ടേ... അതാ സാബു... Sorry.. ഒന്നും മനപ്പൂർവം അല്ല

  • @robinn.t3427
    @robinn.t3427 ปีที่แล้ว +1

    Jai Twenty20 💪💪💪🌹🌹🌹 ഇനി ആകെ ജനങ്ങൾക്ക് ഉപകാരം ഉണ്ടാകണമെങ്കിൽ Twenty20 വരണം 🙏🏻🙏🏻🙏🏻 മറ്റു മൂന്നു പാർട്ടികളിൽ അടിമകൾ ഉണ്ട്, അവർക്ക് ഒന്നും താല്പര്യം കാണില്ല. അവർക്ക് ഒക്കെ കുടുകെട് ഉണ്ടാകും. അതുകൊണ്ട് അവർ മനസിലാക്കാൻ മുതിരുകയില്ല 🤣🤣🤣 കേരളത്തിലെ പാവപ്പെട്ടവന്റെ വിധി 🤦‍♂️🤦‍♂️🤦‍♂️

  • @prasadqpp347
    @prasadqpp347 ปีที่แล้ว +14

    ഞങ്ങൾക്ക് ഒരു ആശംസ അറിയിക്കാൻപോലും അർഹത ഇല്ലാതെ ആയി പോയി.😢

  • @mohananmg8833
    @mohananmg8833 ปีที่แล้ว +6

    ഒരു ബേക്കറി തുടങ്ങുന്നു എങ്കിൽ അത് കേരളത്തിന് പുറത്ത് ആകുന്നതാണ് ലാഭം അല്ലെങ്കിൽ കമ്യുണിസ്റ്റ് ഇല്ലാത്ത നാട്ടിൽ തുടങ്ങുക. വിജയിക്കും

  • @ss-sn3sc
    @ss-sn3sc ปีที่แล้ว +20

    സർ പറഞ്ഞത് സത്യമാ ചെറുകിട വ്യവസായം തുടങ്ങാൻ ഒരു വർഷമാണ് നടത്തിയത് പോരാത്തതിന് ആരെന്നും വാങ്ങാതാ ബിൽഡിംഗ്‌ റാസ്‌ ആണ് ഇട്ടിരിക്കുന്നത്

  • @chackojosephmodiyil4825
    @chackojosephmodiyil4825 ปีที่แล้ว +29

    ജനങ്ങളെ, സഖാക്കൾക് ഭ്രാന്ത് ആണ് കേട്ടോ.

  • @binu2375
    @binu2375 ปีที่แล้ว +6

    വിദേശ സംരംഭകരെ ക്ഷണിക്കാണെന്ന പേരിൽ ലോകം ചുറ്റാൻ പിണുവിന് ഇവരെ ഓടിച്ചാലല്ലേ നടക്കു.

    • @mohanms1601
      @mohanms1601 ปีที่แล้ว

      ഇവിടെയുള്ള samrambhakar മൂക്ക് കൊണ്ട് ക്ഷ എഴുതുന്നു. Masappady കൊടുത്തു മുടിയുന്ന്. ജീവനിൽ കൊതിയുള്ള വിദേശ സംരംഭകൻ ഒരിക്കലും ഇവിടേക്ക് വരില്ല.

  • @sankark5421
    @sankark5421 ปีที่แล้ว +9

    നാട് നന്നാവണം എന്ന ആഗ്രഹം ഉള്ള ഭരണാധികാരികള്‍ ഭരണത്തില്‍ വരാനും വേണം യോഗം.

  • @madhunair5471
    @madhunair5471 ปีที่แล้ว +8

    Sabu ഇനി നിങ്ങളുടെ ഒരു സ്ഥാപനത്തിലും ഒരു മലയാളിയെ ജോലി കൊടുക്കരുത്

    • @brc8659
      @brc8659 ปีที่แล้ว

      രാഷ്ട്രീയ ഭ്രാന്ത് തലയില്‍ കയറാത്ത ഒരു വലിയ വിഭാഗം മലയാളികള്‍ സാബുവിന്റെ ഒപ്പമാണ്, അത് കൊണ്ട് ഉപദ്രവകാരി ആകില്ല എന്ന് ഉറപ്പ് വരുത്തി മലയാളികളെ എടുക്കുന്നതില്‍ തെറ്റില്ല 🤔

  • @vanajasasi5703
    @vanajasasi5703 ปีที่แล้ว +15

    സത്യമേവജയതേ🌲🌷🌹❤❤❤🌲🌷🙏

  • @kpkkthangal
    @kpkkthangal ปีที่แล้ว +32

    ആയിരക്കണക്കിന് ആളുകൾ പണിയില്ലാതായി

  • @reghunadhannairnair9443
    @reghunadhannairnair9443 ปีที่แล้ว +15

    ഒരിക്കലും പിനുവിനും കൂട്ടരും പശ്ചാതപിക്കുകയില്ല.

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 ปีที่แล้ว +22

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 KITEX SABU SIR 🇮🇳JAY INDIA 🇮🇳

  • @Sktblah
    @Sktblah ปีที่แล้ว +16

    Very good, bravo Sabu!!

  • @shajikumar5717
    @shajikumar5717 ปีที่แล้ว +4

    നാടിനോട് അൽപ്പം പോലും പ്രതിബദ്ധതയില്ലാത്ത ഭരണ കൂടം

  • @kmsnair5143
    @kmsnair5143 ปีที่แล้ว +26

    പിണറായിക്കെന്തു നഷ്ടം, പാർട്ടിക്കെന്തു നഷ്ടം. നഷ്ടം പ്രബുദ്ധ മതേതറ അടിമ മലയാളിക്കു മാത്രം. 20 ൽ 10000 പേർക്കെങ്കിലും ജോലികിട്ടുമായിരുന്ന സംരംഭം. നമ്മൾ ഇതർഹിക്കുന്നു. ജയ് ഹോ മലയാലീ

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว

      കേരളം ക്ഷണ്ടൻ മാരുടെ ഒരു സംസ്ഥാനം ആക്കി മാറ്റി. അത് ആണ് സിപിഎം ന്റെ വിജയം

  • @sureshkumarad1887
    @sureshkumarad1887 ปีที่แล้ว +3

    സൂപ്പർ.. അടിപൊളി.

  • @rijamol4447
    @rijamol4447 ปีที่แล้ว +2

    ഇനിയും ഉയർച്ചകൾ ഉണ്ടാക്കേട്ടേ സാർ.....അവിടുത്തെ ജനങ്ങൾക്ക് തൊഴിൽ ആയല്ലോ.....🙏🙏

  • @jayaprakashjayaprakash5359
    @jayaprakashjayaprakash5359 ปีที่แล้ว +8

    ഇന്ത്യയിൽ എവിടെ പോയാലും നമുക്ക് ഓൺലൈൻ ആയി സാധനം വിട്ടു മുറ്റത്തു കിട്ടും അതിനുള്ള സൗകര്യം മോഡിജി ഉണ്ടാക്കിയിട്ടുണ്ട് 👍🏻😀

  • @krishnanm734
    @krishnanm734 ปีที่แล้ว +1

    സാബുവിന് അഭിനന്ദനങ്ങൾ നിരവധി മനുഷ്യർക്ക് ജോലി കൊടുത്തതിന്

  • @antonyleon1872
    @antonyleon1872 ปีที่แล้ว +4

    Sabu Sir 🙏♥️ thanks 🌅🕊️💯💪

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +3

    സാബു സാർ ബാക്കിയുള്ള സംസ്ഥാനങ്ങൾ എല്ലാ വ്യവസായികളെയും വളരെ സന്തോഷ പൂർവ്വം സ്വീകരിച്ചു അവർക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ പിണറായിവ്യവസായികളെ എങ്ങനെ ബുദ്ധിമുട്ടിക്കുവാൻ പറ്റുമോ അങ്ങനെ ഉപദ്രവിക്കുന്ന പാർട്ടി സിപിഎം ഇവർക്കു മദ്യം മയകുമരുന്നു പെൻവണിഭം അഴിമതി ലോട്ടറി ഇതെല്ലാം ആണ് വികസന പദ്ധതി ഇതിൽ സിപിഎം കള്ളന്മാർ വികസിക്കും ജനങ്ങൾ കുത്തു പാളയെടുക്കും അതാണ് ഇവരുടെ ആവശ്യവും ലോട്ടറി മദ്യം ഇങ്ങനെ യുള്ള താകുമ്പോൾ എല്ലാവർക്കും 5കൊല്ലം മാറി മാറി പറ്റിച്ചുകൊണ്ടിരിക്കുന്ന പാർട്ടി യാണ് സിപിഎം ഉം കോൺഗ്രസ്‌ ഉം സാറിനെ പോലെ നല്ല ആളുകളെ ഓടിച്ചാൽ മാത്രമേ ഇവർക്കു ജനങ്ങൾ ക്ക് കിറ്റ് കൊടുത്തു പറ്റിക്കാൻ പറ്റു കേരളത്തിൽ മാത്രമാണ് ആരോഗ്യ മുള്ളവർ പോലും ലോട്ടറി വിറ്റു നടക്കുന്ന സംസ്ഥാനം ബംഗാളികളും ഒഡിഷ കാരും ബീഹാറികളും ഇവിടെ പണിയെടുത്തു ഇവിടെ കിടന്നു കളിക്കേണ്ട പണം അന്യ സംസ്ഥാനം കൊണ്ട് പോകുന്നു അതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ

  • @shajinandhanam4117
    @shajinandhanam4117 ปีที่แล้ว

    സാധാരണക്കാരെന്റെ കഞ്ഞി യിൽ മണ്ണു വാരിയിടുന്ന കേരളസർക്കാർ എന്തു കഷ്ടമാണ്, അഭിനന്ദനങ്ങൾ സാബു സാർ 🙏

  • @thomaskannampuzha4465
    @thomaskannampuzha4465 ปีที่แล้ว +13

    Well done sabu sir. ഇവിടെ ചകാക്കൾ ദരിദ്രവാസികളെ സൃഷ്ടിക്കട്ടെ എന്നാലെ പാർട്ടിക്ക് നിലനിൽപുള്ളൂ. ഇവിടെ നിലനിൽക്കണമെങ്കിൽ വിജയേട്ടാ എന്ന് വിളിച്ച് കാരണഭൂതനെ ആകാശം മുട്ടെ പൊക്കണം പിന്നെ മാസപ്പടി ചോട്ട നേതാവിന് മുതൽ അങ്ങ് വല്യ കസേരയിലിരുന്ന് തിരിയുന്നവർക്ക് വരെ മനസിലാവാത്ത Alc ലേക്ക് ഡെപ്പോസിറ്റ് ചെയ്യണം. പാവങ്ങളുടെ രക്ഷയായ പാർട്ടിയല്ലെ . അനുഭവിക്കട്ടെ .എന്റെ അഭിപ്രായത്തിൽ ശ്രീലങ്കയുടെ ഗതി എത്തണമെങ്കിൽ ഇനിയും ഒരഞ്ച് വർഷം കൂടെ കാരണഭൂതനെ കസേരയിൽ ഇരുത്തണം

  • @website4you
    @website4you ปีที่แล้ว +21

    we want Sabu as Kerala minister to make Kerala a heaven

  • @johnkulakkattu582
    @johnkulakkattu582 ปีที่แล้ว +21

    പട്ടി തിന്നുകയുo ഇല്ല , പശുവിനെ തീറ്റിക്കയുമില്ല.

  • @rameshkeshavan3865
    @rameshkeshavan3865 ปีที่แล้ว +1

    കമ്മ്യൂണിസ്റ്റ് പാർട്ടി നില നിൽക്കണമെങ്കിൽ ദാരിദ്ര്യം നില നിൽക്കണം അതിനു വേണ്ടി എന്ത് ചെയാനും ഇവർക്ക് മടി ഇല്ല 😠😠😠😠

  • @sumods
    @sumods ปีที่แล้ว

    ഇതിൻറെ താഴത്തെ കമൻറ് കണ്ടു കഴിഞ്ഞാൽ ലൈക് ഇടാതെ രക്ഷയില്ല ഞാൻ പലതിനും ലൈക്

  • @subhagantp4240
    @subhagantp4240 ปีที่แล้ว +1

    കിറ്റക്സ് സാബു കേരളം വിട്ടുപോയതിൽ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നു താങ്കളെപ്പോലെ ഒരു വ്യക്തിക്ക് മാത്രമേ ഇവർക്ക് ഇങ്ങനെ ഒരു പണി കൊടുക്കാൻ സാധിക്കും ലോകത്തിൽ വച്ച് ഏറ്റവും വലിയ പരാജയമാണ് ഈ സർക്കാരിന് ഉണ്ടായിരിക്കുന്നത് ഇങ്ങനെ പോയാൽ ഈ പാർട്ടിയിലെ സർക്കാർ പോലും നശിച്ചു വെണ്ണീറാകും താങ്കൾക്ക് ബിഗ് സല്യൂട്ട് ദൈവം രക്ഷിക്കട്ടെ

  • @rajumupa
    @rajumupa ปีที่แล้ว +3

    അറുപതുവയസുവരെ ഞാൻ ചുവന്ന ചെങ്കൊടി ഞാൻ മരിക്കുന്നതിന് മുൻപ് അസ്‌തമിച്ചുകാണാൻ കാണാൻമാത്രം ആഗ്രഹിക്കുന്നു കാരണം കേരളം ഉയരാൻ ഉണരാൻ അത്യാവശ്യമാണെന്നു ഞാൻ വിശ്വസിക്കുന്നു അല്ലെകിൽ ഇവർ കൊടികുതി കേരളംതന്നെ പൂട്ടിക്കും

  • @bindhumenon6146
    @bindhumenon6146 ปีที่แล้ว +5

    പിണുവിന് കൂട്ടർക്കും..നക്കാൻ . തനിച്ചു മാസപടി കൊടുത്തു കാണില്ല...

  • @unnikrishnannair6096
    @unnikrishnannair6096 ปีที่แล้ว +1

    കമ്മ്യൂണിസ്റ്റ്‌ ഭരണം എന്ന് അവകാശപ്പെടുന്നവർ തല മറന്നുഎണ്ണതേയ്ച്ചു.

  • @samuvalsam6681
    @samuvalsam6681 ปีที่แล้ว +47

    ഇനിയും ldf നു തന്നെ വോട്ട് ചെയ്യണം 😛

  • @Aniru1995
    @Aniru1995 ปีที่แล้ว +4

    Sabu sir you are absolutely right 👍👍👍👍👍👍👍👍

  • @rajank5355
    @rajank5355 ปีที่แล้ว

    സാബു sir ഒരിക്കലും കേരളത്തിൽ വരരുത് ഇത് ഒരു അപേക്ഷയാണ് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @rockytolatt
    @rockytolatt ปีที่แล้ว +4

    കേരളത്തിലെ ജനങ്ങൾക്ക് കിടെക്സ് വേണ്ട.. കിറ്റ് മതി 😅

  • @rajan3338
    @rajan3338 ปีที่แล้ว +7

    VERY VERY GOOD...SABU SAR! PINU POYITHULAYATTE!

  • @sasidharanmd3563
    @sasidharanmd3563 ปีที่แล้ว +3

    Big salute you sir
    I love your fight againt correpeted politician
    BRAVE BOY❤❤❤❤❤❤

  • @koshysfarming8266
    @koshysfarming8266 ปีที่แล้ว +9

    കേരളത്തിൻറെ "സ്വന്തം കൊള്ള ത്തലവൻ" അവൻ നാളിതുവരെ കട്ടും, മോട്ടിച്ചുമേ ജീവിച്ചു പഠിച്ചിട്ടുള്ളു. .

  • @Agriculture_related
    @Agriculture_related ปีที่แล้ว +4

    ഏതു ഗവണ്മെന്റ് കേരളത്തിൽ
    അധികാരത്തിൽ വന്നാലും കാർഷിക വ്യവസായ മേഖലകളിൽ ഉദ്യോഗസ്ഥകാരെ
    വികസനം നടത്താൻ ഏൽപ്പിച്ചാൽ അവർ വികസിച്ചോളും കേരളത്തിൽ
    സ്വകാര്യ മേഖലയിൽ കാർഷിക
    വ്യവസായങ്ങൾ വളർത്താൻ
    അവർ മുന്നിട്ട് ഇറങ്ങില്ല എങ്ങെനെ വികസനം മുടക്കാം
    എന്നതാണ് 75% ഉദ്യോഗസ്ഥരുടെയും മനോഭാവം
    ഇനി പറഞ്ഞിട്ട് കാര്യം ഇല്ല
    കേരളത്തിൽ കാർഷിക വ്യവസായ മുന്നേറ്റം നടത്താൻ
    വളരെ പ്രയാസകരം ആണ്
    ഇവിടെ കൃഷി വ്യവസായം നടന്നില്ല എങ്കിലും ഉദ്യോഗസ്ഥർക്ക് ശമ്പളം കിമ്പളം പെൻഷൻ കിട്ടും
    ടീ ജി വിജയൻ
    അഡ്മിനിസ്ട്രേറ്റർ & സീനിയർ
    പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ
    ദി ഫാമിങ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ

  • @sandhyapc9320
    @sandhyapc9320 ปีที่แล้ว +4

    കിറ്റെക്സ് കമ്പനി തഴച്ചു വളരട്ടെ....എല്ലാവിധ ആശംസകളും നേരുന്നു. കേരളത്തിൽ നല്ല കാര്യങ്ങൾക്ക് സ്ഥാനമില്ല. കള്ള സർക്കാരിന് നുണ പറയാനും കൊള്ള ചെയ്യാനും മാത്രമേ അറിയൂ.....

  • @sujatkm6418
    @sujatkm6418 ปีที่แล้ว +3

    വെറുതെ പണി എടുക്കാതെ ഇരുന്നു അന്യ സം സ്ഥാനത്ത് നിന്നും.വരുത്തി വാരി വലിച്ചു തിന്നൽമതി ഈ ശ പിക്കപെട്ടനട്ടിൽ .കൊള്ളയടി ക്കലും കട്ട്.മുടിക്കളും. പ്രാധാന തൊഴിൽ.😂😂😂😂

  • @venugopalanu.t8878
    @venugopalanu.t8878 ปีที่แล้ว +2

    Mr സാബു നിങ്ങളാണ് ശെരി

  • @annievarghese6
    @annievarghese6 ปีที่แล้ว +2

    കേരളം താമസിയാതെ ബംഗാൾ ആകും ആരും വിഷമിക്കേണ്ട സഹകരണബാങ്കുകൾകൂടി ഞങ്ങൾ ഒന്നു കൊള്ളയടിച്ചോട്ടെ പൊന്നുമോളെ ഇങ്ങനെയൊന്നും പറഞ്ഞു ഞങ്ങളെ തെലുങ്കാനയിൽ പോയി കിറ്റക്സിനെതിരായി സമരം ചെയ്യാൻ പ്രേരിപ്പിക്കല്ലേ ഇതുകേട്ടിട്ടുതന്നെ സഹിക്കുന്നില്ല സാബുജേക്കബ് ഇനിയും ഉയരങ്ങളിലെത്തട്ടെ ദൈവാനുഗ്രഹവും മാതാപിതാക്കളുടെ അനുഗ്രഹവും കൂടെയുണ്ടാകട്ടെ ❤❤❤❤❤❤❤

  • @lb5716
    @lb5716 ปีที่แล้ว +14

    Mr. Sabu was not willing to bribe these politicians . All parties attacked him equally. He did what a business man had to do. Congratulations for leaving kerala.

  • @Abrahambaby-om5xg
    @Abrahambaby-om5xg 7 หลายเดือนก่อน +1

    കേരളത്തിന്റെ ശാപം.

  • @chinnumathai5420
    @chinnumathai5420 ปีที่แล้ว +1

    ❤❤Sr u r Sacha wonderful ❤️
    Congratulations 💕
    Big big salute !!!❤❤❤ God is with you 💕 we r all with you!!!❤
    God is with you all the way ♥️

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +6

    Welcome sabu jacub sir salute