നവീൻ ബാബു കേസിൽ പോലീസിന്റെ നാണംകെട്ട ന്യായീകരണം l About ADM Naveen babu case

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 415

  • @manju2769
    @manju2769 18 วันที่ผ่านมา +300

    നവീൻ ബാബു സാറിനെ മറന്നിട്ടില്ല നിങ്ങൾ ചാനലുകാരാണ് മറക്കുന്നത് ജനങ്ങൾ മറക്കില്ല

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 18 วันที่ผ่านมา +10

      YES. NEVER WE CAN FORGET.

    • @gopinathmc1724
      @gopinathmc1724 18 วันที่ผ่านมา +8

      അതര വ്യായാമം കൊണ്ട് ഒന്നും നേടാൻ കഴിയില്ല. ഉണർന്നു പ്രവർത്തിക്കാൻ മലയാളിക്ക് മനസും ബുദ്ധിയും വേണം.

    • @sunitasurendran7601
      @sunitasurendran7601 18 วันที่ผ่านมา +2

      🙏👍💪

    • @georgethomas9120
      @georgethomas9120 18 วันที่ผ่านมา +3

    • @govindram6557-gw1ry
      @govindram6557-gw1ry 18 วันที่ผ่านมา +2

      സത്യം

  • @citizenkane9222
    @citizenkane9222 18 วันที่ผ่านมา +177

    'നവീൻ ബാബുവിന്റെ നിഷ്ടൂര കൊലപാതകം' പൊതുജനത്തിൽ നിന്ന് മറവിയിലേക്ക് പോകാതെ ഇരിക്കാൻ ഷാജനും, മറുനാടനും നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കണം 🙏🏼 കാരണം, ഇന്നത്തെ മലയാളിയുടെ "നാവും, പ്രത്യാശയും, ശക്തിയും ആണ് മറുനാടൻ" ✊🏼❤️✊🏼

  • @helcosoft4734
    @helcosoft4734 18 วันที่ผ่านมา +98

    സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി പറയാൻ വൈകുന്നത് ദുരൂഹമാണ്.

  • @gopikaranigr6111
    @gopikaranigr6111 18 วันที่ผ่านมา +149

    നവീൻ ബാബുസാറിനെ മറക്കില്ല അദ്ദേഹത്തിൻ്റെ കുടുംബത്തിനു നീതി കിട്ടാൻ പ്രാർത്ഥിക്ക'ന്നു

  • @elsammathomas3474
    @elsammathomas3474 18 วันที่ผ่านมา +103

    ♥️മഞ്ജുഷ മാഡം ,, ഹൈകോടതിയിൽ,, നിന്നും,, ഒരു തീരുമാനവും,, ഇല്ലാതെ,, നീണ്ടു, നീണ്ടു, പോകുകയാണെങ്കിൽ,,,, എത്രയും വേഗം, സുപ്രീം കോടതിയിൽ,, പോയി അപ്പീൽ കൊടുക്കുക ♥️,,,, അപ്പോൾ എല്ലാം പെട്ടെന്ന് ആയിക്കോളും ♥️

    • @sheebaattoor1109
      @sheebaattoor1109 16 วันที่ผ่านมา

      സുപ്രീം കോടതിയിൽ കേസിനു പൊയി 5വർഷമായി വിധി കാത്തിരിക്കുന്നു.അവിടേയും ഇതൊക്കെ തന്നെയാണ് സ്ഥിതി.

  • @jayamonykr1802
    @jayamonykr1802 18 วันที่ผ่านมา +75

    ഞങ്ങൾക്ക് മറക്കാൻ സാധിക്കില്ല ഇന്നും ആ കുടുംബത്തിന് നീതി കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്നു

  • @radhalekshmitk5793
    @radhalekshmitk5793 18 วันที่ผ่านมา +98

    ഇല്ല.. നവീൻ ബാബുവിനെ ഞങ്ങൾ മറക്കില്ല. സി ബി ഐ വരണം..

  • @65229
    @65229 18 วันที่ผ่านมา +152

    പത്രമാധ്യമങ്ങൾ മറന്നു കേരള സമൂഹം മറന്നിട്ടില്ല കോടതിയിൽ വിശ്വസിക്കുന്നു സിബിഐ അന്വേഷണം വരും

    • @govindram6557-gw1ry
      @govindram6557-gw1ry 18 วันที่ผ่านมา +5

      ജനങ്ങൾ മറന്നിട്ടില്ല.

    • @SKVAZHAPPULLY
      @SKVAZHAPPULLY 18 วันที่ผ่านมา +3

      തെളിവുകൾ എല്ലാം നശിപ്പിച്ചതിന് ശേഷം സിബിഐ അന്വേഷണം വന്നിട്ട് എന്തുകാര്യം?

    • @XD123kkk
      @XD123kkk 18 วันที่ผ่านมา

      ​@@SKVAZHAPPULLY Periya kola case polee enkilum vidhi vannal mathiyayirunnoooo... 😢

  • @mv2552
    @mv2552 18 วันที่ผ่านมา +105

    നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതമാണ് എന്ന് അടിമകളല്ലാത്ത എല്ലാ മലയാളികൾക്കും ഉറപ്പാണ്
    CBI അന്വേഷിച്ചാൽ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 18 วันที่ผ่านมา +34

    ഇത് ഒരു കുടുംബത്തിന്റെ മാത്രം വിഷയമാക്കി ഒതുക്കാതെ സമൂഹം ഏറ്റെടുത്തു പ്രതിക്ഷേധിക്കേണ്ടിയിരിക്കുന്നു ‼️

  • @reejasai251
    @reejasai251 18 วันที่ผ่านมา +28

    നവീൻ ബാബുവിനെ ഒരിക്കലും മറക്കില്ല. അടുത്ത ഇലക്ഷനിൽ കാണാം ജനങ്ങളുടെ പ്രതികരണo. നീതി കിട്ടാൻ ആ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുന്നു

    • @XD123kkk
      @XD123kkk 18 วันที่ผ่านมา +2

      Pothu janam 🐴🐴 anu.... .... Pinne railway track il irangi natakkunna cartoon vare pracharippicha avarkku enthee real CCTV ??? Enthee kanikkatheee...?? Ellam attimarichathu....??)

    • @reejasai251
      @reejasai251 18 วันที่ผ่านมา +2

      പക്ഷെ ദൈവത്തിന്റെ കോടതിയിൽ ആരും രക്ഷപെടാൻ പോവുന്നില്ല. അത് ഉറപ്പായ കാര്യം 100%

    • @XD123kkk
      @XD123kkk 18 วันที่ผ่านมา

      @@reejasai251 Daivam evitee...??? 😢... Ithokke natakkumbol...

  • @Geetha-rl4pd
    @Geetha-rl4pd 18 วันที่ผ่านมา +47

    ജനങ്ങൾ മറക്കില്ല' അടുത്ത .. ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാകും

  • @sherlyagnel2832
    @sherlyagnel2832 18 วันที่ผ่านมา +25

    മറന്നിട്ടില്ല
    ഷാജൻ സാറെ
    മറക്കുകയുമില്ല...
    CBI വരാൻ
    കാത്തിരിക്കുന്നു
    പ്രാർത്ഥിക്കുന്നു.🙏

  • @elsammathomas3474
    @elsammathomas3474 18 วันที่ผ่านมา +71

    ♥️♥️♥️അപൂർവങ്ങളിൽ,, അപൂർവമായ, ഒരു നീതിമാനും, നിഷ് കളങ്കനുമായ, ഒരു വലിയ ഉദ്യോഗസ്ഥൻ ന്റെ മരണം ,, കേരള സമൂഹം ഒരിക്കലും മറക്കില്ല ♥️, കുറ്റവാളികളെ നീതിക്ക് മുൻപിൽ കൊണ്ട് വന്നു , ഏതു വമ്പൻ സ്രാവ് ആണെങ്കിലും, അവർക്കു തക്കതായ ശിക്ഷ കൊടുത്തു കഴിയുന്നിടം വരെയും,,മറക്കില്ല ♥️,,, പക്ഷെ മാധ്യമങ്ങൾ ആണ് വേറൊരു വാർത്ത കിട്ടിക്കഴിയുമ്പോൾ,, പഴയതു ഉപേക്ഷിച്ചു, പുതിയതിന്റെ പിറകെ പൊക്കി പിടിച്ചു പോകുന്നത് ♥️

  • @shinuram6579
    @shinuram6579 18 วันที่ผ่านมา +30

    സത്യം നവീൻ ബാബുവിനെ മറന്നു എല്ലാപേരും.. പക്ഷെ ഞാൻ മറന്നില്ല.. സാജൻ ചേട്ടൻ.. വാർത്തയും സത്യംവും ആയിട്ട് വരും എന്ന് ഞാൻ വിശോസിക്കുന്നു 👍👍

  • @treesapb5330
    @treesapb5330 18 วันที่ผ่านมา +16

    ഞങ്ങൾ എന്നുമോർക്കു०. ആ കുടുംബത്തിനു നീതി കിട്ടുന്നതിനായി സിബിഐ വരണ० എന്നും എല്ലാ० തെളിയണമെന്നു० പ്രാർത്ഥിക്കുന്നുണ്ട് ❤❤❤ചാനലുകാർ മറന്നാലു० ഞങ്ങൾ മറക്കില്ല ❤

  • @gopalakrishnanta1278
    @gopalakrishnanta1278 18 วันที่ผ่านมา +38

    കോടതിയും കാശുള്ളവന്റെ കുടെയാണോ??? സുപ്രിം കോടതിയിൽ നിന്നും നീതി കിട്ടുമോ എന്‌നോക്കുക.

    • @sheebaattoor1109
      @sheebaattoor1109 16 วันที่ผ่านมา

      നാഗരത്നജഡ്ജിയുടെംബഞചിൽ എത്താതിരികാൻ ശ്രമിക്കൂ.എനാൽ ചിലപ്പോൾ സമയത്തിന് വിധി ലഭിക്കും

  • @geethakumari8583
    @geethakumari8583 18 วันที่ผ่านมา +20

    നവീൻ ബാബുവിനെ മറന്നിട്ടില്ല.പുതിയവാർത്ത വന്നാലും നവീൻ ബാബുവിനെ മറക്കില്ല

  • @B4bestintheworld
    @B4bestintheworld 18 วันที่ผ่านมา +18

    ഗൾഫിൽ ഉള്ളത് പോലെ നിയമം ഇവിടെ വരണം. ഇവിടെ ഒരു കേസ് തീരണെങ്കിൽ 10വർഷം അല്ലെങ്കിൽ 20 വർഷം.. അതാണ് മറ്റേണ്ടത്.. അതിനു കൂടുതൽ കോടതികൾ വരണം

  • @notepad3813
    @notepad3813 18 วันที่ผ่านมา +22

    ഹിയറിംഗ് കഴിഞ്ഞശേഷം അനാവശ്യമായി വിധി വൈകിപ്പിക്കുന്നത് സംശയം ജനിപ്പിക്കുന്നു.

  • @sreenathcc7261
    @sreenathcc7261 17 วันที่ผ่านมา +5

    നവീൻ സാറിനെ ഒരിക്കലും മറക്കില്ല. മാധ്യമങ്ങൾ മറന്നാലും കേരള ജനത മറക്കില്ല സർ
    ഇന്നും ഓർക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദനയാണ്😢 മറക്കാൻ കഴിയില്ല😢😢😢

  • @daisykoruth4047
    @daisykoruth4047 18 วันที่ผ่านมา +8

    നിങ്ങൾ മറക്കുന്നു . ഞങ്ങൾക്ക് മറക്കാൻ പറ്റില്ല , ഒരിക്കലും കണ്ടിട്ടില്ലാത്ത നവീൻ ബാബു സാറിനെ 😔.

  • @alexkr4028
    @alexkr4028 18 วันที่ผ่านมา +21

    പോലീസ് കണ്ടെത്താത്ത CCTV ദൃശ്യങ്ങൾ മാധ്യമങ്ങൾ ശേഖരിച്ചു പുറത്തുവിട്ടാൽ എന്താ കുഴപ്പം സത്യം ലോകമറിയട്ടേ

  • @ABM257
    @ABM257 18 วันที่ผ่านมา +66

    എന്നെങ്കിലും ഏതെങ്കിലും കേസിൽ സിപിഎം ഇരക്കൊപ്പം നിന്നിട്ടുണ്ടോ ഇരക്കൊപ്പം എന്ന് പറഞ്ഞ് കൊണ്ട് വേട്ടക്കാരനെ സംരക്ഷിക്കും

    • @manikantannairb
      @manikantannairb 18 วันที่ผ่านมา +5

      ശാരി അനഘ കേസ് മുതൽ പാർട്ടി ഇരക്കൊപ്പം നിന്ന് വേട്ടക്കാരനെ സംരക്ഷിച്ചു

  • @govindram6557-gw1ry
    @govindram6557-gw1ry 18 วันที่ผ่านมา +34

    കോടതിക്കും CPM നെ പേടിയാണോ?

  • @Aisha_Muhammad_8
    @Aisha_Muhammad_8 18 วันที่ผ่านมา +19

    ഒരു സംസ്ഥാനം മുഴുവൻ കള്ളന്മാരുടെ നെറ്റ്‌വർക്ക് പടർന്നുപിടിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യും

  • @reshmabai7474
    @reshmabai7474 18 วันที่ผ่านมา +32

    കഷ്ടം. ആ കുടംബത്തിൻ്റെ അത്താണി പോയി അത്ര തന്നെ😢

  • @Ananya_anoop
    @Ananya_anoop 18 วันที่ผ่านมา +15

    കൊലപാതകം തന്നെയാണ് 100 % ഉറപ്പ്. CBI അന്വേണത്തിന് ഉടനെ
    ബഹു: കോടതി ഉത്തരവ് ഇറക്കണം

  • @MusthaMustha-l9y
    @MusthaMustha-l9y 18 วันที่ผ่านมา +19

    നവീൻ ബാബു vina മറുനാടൻ മറന്നു കാണും, നമ്മളൊന്നും മറന്നിട്ടില്ല !!!

  • @DomanicP-g3n
    @DomanicP-g3n 18 วันที่ผ่านมา +9

    നവീൻ ബാബു ഒരു നീറ്റലായി ഹൃദയത്തിൽ ഉണ്ട്. എന്നെ പോലെ അനേകർ ഉണ്ട്. അത് ഒരു വാർത്ത മാത്രമായ് കാണുന്നത് മാധ്യമങ്ങൾ മാത്രം

  • @ShajithaS-nh2gt
    @ShajithaS-nh2gt 18 วันที่ผ่านมา +27

    ഞാൻ മറന്നില്ല.. യദു.. 0:37 നവീൻ ഇവരൊക്കെ മനസിലെ നോവാണ്

    • @manjushavimala9242
      @manjushavimala9242 18 วันที่ผ่านมา

      സിദ്ധാർഥ്....😢

  • @indira5962
    @indira5962 18 วันที่ผ่านมา +12

    മറന്നില്ല. കേരള സംസ്ഥാനമുള്ള കാലത്തോളം നവീൻ ബാബുവിനെ മറക്കില്ല.

  • @ksgopinnair3559
    @ksgopinnair3559 18 วันที่ผ่านมา +19

    മഞ്ചുഷ ഭാരതത്തിലെ പൗരയല്ലേ,,, അവർക്ക് നീതി ദൂരെയോ,,, കോടതിയുടെ കാട്ടു നിതിയോ.... ദുഃഖിക്കുന്നു ഹാ കഷ്ടം കഷ്ടം

  • @acchacko8776
    @acchacko8776 18 วันที่ผ่านมา +11

    എന്തുകൊണ്ട് ഇതുവരെ വിധി വന്നില്ല.? അട്ടിമറക്കാൻ സമയം കൊടുക്കുകയാണോ? ഒരു പരട്ട പാർട്ടിയും മുടിഞ്ഞ നേതാവും...

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 18 วันที่ผ่านมา +16

    ജനങ്ങൾ ഒരിക്കലും നവീൻ സർനെ മറന്നിട്ടില്ല ചാനൽ കാർ മറന്നു കാണും ഞങ്ങൾ പാവങ്ങൾ ക്ക് ഇതിൽ സങ്കടം ഉണ്ട്‌ പക്ഷെ ഭരിക്കുന്ന വർക് വേണ്ടി യും പരസ്യം കിട്ടുന്നതിന് വേണ്ടിയും കൂടുതൽ റിപ്പോർട്ടർ മാർ സിപിഎം ആയതു കൊണ്ടും ഇപ്പൊ ഇവരൊക്കെ മറന്നു... തെളിവ് നശിപ്പിച്ചു എന്ന് മാത്രമല്ല കേസ് ഇനി എവിടെ യും എത്തിക്കില്ല... കാര്യം മുൻപ് ഉണ്ടായിരുന്നു കുറേ കേസുകൾ അതൊക്കെ ഇപ്പൊ എവിടെ... 🤔

  • @remanicheruparambil1518
    @remanicheruparambil1518 18 วันที่ผ่านมา +11

    ഇല്ല, ഇല്ല,ഒരിക്കലുംമറക്കാൻപറ്റുമോ,ഓരോവാർത്തവരുന്നതുംനോക്കിയിരിക്കയാണ്. സിബിഐവരുന്നതുംകാത്തിരിക്കയാണ്.നീതികിട്ടണം

  • @uniline1794
    @uniline1794 18 วันที่ผ่านมา +8

    നമ്മൾക്ക് ആ ഡ്രൈവറെ ഒന്ന് പൊക്കിയാലോ ? കുനിച്ചു നിർത്തി നാല് ചവിട്ടു കൊടുത്താൽ മണി മണി പോലെ അവൻ സത്യം പറയും

  • @shanthamma1902
    @shanthamma1902 18 วันที่ผ่านมา +11

    നവീൻ ബാബു വിനെ മറന്നിട്ടില്ല സർ, ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന മനസ്സിന്റെ മരവിപ്പാണ് 😢

  • @kbraju6468
    @kbraju6468 18 วันที่ผ่านมา +9

    നവീൻ ബാബു സാറിൻറെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കണം

  • @sureshkumarp8691
    @sureshkumarp8691 18 วันที่ผ่านมา +15

    എല്ലാപേരും അങ്ങനെയല്ല. പെരിയ കൊലക്കേസ് പോലെ CBI അന്വേഷണം നടത്തി എഥാർത്ത പ്രതികളെ കണ്ടെത്തണമെന്നാണ് പ്രാർത്ഥന........

  • @Flavourfulkitchen9
    @Flavourfulkitchen9 18 วันที่ผ่านมา +5

    മഞ്ജുഷ എത്രയും പെട്ടെന്ന് സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കണം. അല്ലെങ്കിൽ എന്തിനാണ് ഹൈ കോടതി വിധി പറയുന്നത് വൈകിപ്പിക്കുന്നത് 😡

  • @Rajagopal.C.P
    @Rajagopal.C.P 18 วันที่ผ่านมา +8

    മറക്കില്ല, നവീൻ ബാബുവിനെ ❤

  • @MohananK-df1gs
    @MohananK-df1gs 18 วันที่ผ่านมา +24

    വീണ മണിയെന്ന സമൂഹിക പ്രവർത്തക പിറ്റേ ദിവസം പത്തനംതിട്ടയിൽ പോയി നവീൻ ബാബു സാറിൻ്റെ അനിയനോടും ഭാര്യയോടും കാര്യങ്ങൾ പറഞ്ഞുവെന്ന് പറയുന്നു റി പോസ്മോർട്ടം നടത്താൻ ആവശ്യപ്പെട്ടത് ഇവർ എന്തേ ചെവി കൊണ്ടില്ല. അവരും CPIM നെ വിശ്വസിച്ചിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല. റി പോസ് മോർട്ടത്തിലൂടെ എല്ലാം മനസ്സിലാവുമായിരുന്നു. മാത്രമല്ല ബോഡി കത്തിച്ചും കളഞ്ഞു.

    • @manju2769
      @manju2769 18 วันที่ผ่านมา +5

      @@MohananK-df1gs അന്ന് ഏറെക്കുറെ മനുഷ്യർ കമന്റ് ബോക്സിൽ ഒക്കെ ഇത് പറഞ്ഞതാണ് റീപോസ്റ്റുമോർട്ടം അവരത് ചെയ്തില്ല ആരെയും വിശ്വസിക്കരുത് എന്നുള്ളതിന് തെളിവാണ് നവീൻ ബാബു സാറിന്റെ മരണം

  • @teepeesdormitory1967
    @teepeesdormitory1967 18 วันที่ผ่านมา +16

    ജനങ്ങൾ മറക്കില്ല... നിങൾ ഇതിൻ്റെ ഓർമ്മ മയപ്പെടുത്താൻ ശ്രമിക്കുന്നോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... ഈ അരും കൊല കേരളാ ജനത മറക്കില്ല.. കോടതിയും കളിക്കുന്നോ. എന്ന് സംശയിച്ച് പോവുന്നു

    • @sreeharits8115
      @sreeharits8115 18 วันที่ผ่านมา

      Krithya nadathunnathinu munpu cinema ye vellunna thirakkadha rachikkum ennitte
      Innathe program😂😂😂😂😂😂

    • @MusthaMustha-l9y
      @MusthaMustha-l9y 18 วันที่ผ่านมา

      kodathiya ജയരാജൻ സകാവ് വിളിച്ചത് പോലെ ശുംഭൻമാർ annu വിളിക്കേണ്ടി വരുമോ ?

  • @Sumesh-fc6cf
    @Sumesh-fc6cf 18 วันที่ผ่านมา +13

    സിബിഐ അന്യോഷിച്ചാൽ സത്യം പുറത്തു വരും

  • @thomaspj5438
    @thomaspj5438 18 วันที่ผ่านมา +9

    സിബിഐ അന്വേഷണം വേണം എങ്കിൽ മാത്രമെ സത്യം പുറത്ത് വരിക ഉളളൂ

  • @govindram6557-gw1ry
    @govindram6557-gw1ry 18 วันที่ผ่านมา +19

    ഇത്തരം കേസുകളിൽ തെളിവുകൾ നശിപ്പിക്കുന്നതിൽ ഇവർ No1 ആണല്ലോ?

    • @prasanthkp7320
      @prasanthkp7320 18 วันที่ผ่านมา

      അതുക്കും മേലെയാണ്

  • @jivanprakash1569
    @jivanprakash1569 18 วันที่ผ่านมา +6

    നീതി ദൈവത്തിന്റെ (യേശുവിന്റെ )കയ്യിൽ നിന്ന് ലഭിക്കും. മറ്റൊരുത്തനിലും നീതിയില്ല. Prise the lord 🙏

  • @PoliticalTalksbySunil
    @PoliticalTalksbySunil 18 วันที่ผ่านมา +11

    നവീൻ ബാബു സാറിൻ്റെ മരണവും തുടർ നടപടികളും പോലീസിന് ഒരു മുതൽക്കൂട്ടാണ്....ഇനി ഒരാൾ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്താൽ രക്തബന്ധുക്കൾ എത്തുന്നതിനു മുമ്പേ പോലീസിൻ്റെ തോന്നിയപോലെ എന്തു നടപടിയും ചെയ്യാം എന്ന പുതിയ നിലപാടുകൾ '....

  • @StanStanley_
    @StanStanley_ 18 วันที่ผ่านมา +5

    പലപ്പോഴും കോടതികൾ തന്നെ നീതി നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നതായി തോന്നാറുണ്ട്.. കൊടുക്കൽ വങ്ങലിന് വേണ്ടി ആകാം

  • @santhinik.r.7367
    @santhinik.r.7367 18 วันที่ผ่านมา +6

    നവീൻബാബുവിനെയും അർജ്ജുനനെയുമൊന്നും അങ്ങിനെയൊന്നും മറക്കാൻ പറ്റില്ല ജനങ്ങൾക്ക്

  • @fathah238
    @fathah238 18 วันที่ผ่านมา +4

    കൊലപാതകം തന്നെയായിരിക്കും, കോടതി കൂടി എന്ത് കൊണ്ടാണ് കാര്യങ്ങൾ ഗൗരവത്തിലെടുക്കാത്തത്

  • @sureshk3283
    @sureshk3283 18 วันที่ผ่านมา +6

    കോടതി എന്തിനാണ് വിധി പറയാൻ ഇത്ര വൈകുന്നത്. സംശയസ്പദം ആണ്. ഇത്

  • @JayaKishore-r7m
    @JayaKishore-r7m 18 วันที่ผ่านมา +5

    ഞാൻ എൻ്റെ ജീവനുള്ള കാലം നിഷ്കളങ്കനായ സാറിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് വലിഞ്ഞുകയറിവന്ന് എന്നെ ക്കഴിഞ്ഞ് ആളില്ലാ എന്ന അഹങ്കാരത്തിൽ കള്ളത്തരങ്ങൾ പുലമ്പുമ്പോൾ സാറിൻ്റെ ദയനീയ മുഖം മറക്കാൻ പറ്റുന്നില്ല നീതി കിട്ടും ദൈവകരങ്ങൾ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ നിങ്ങളുടെ വീഡിയോസ് കാണുന്നു

  • @mjsebastian2222
    @mjsebastian2222 18 วันที่ผ่านมา +7

    കേരളത്തിലെ ജനം ഒരിക്കലും മറക്കില്ല ചാനലുകാർ ഒരു പക്ഷെ മറക്കും

  • @Leelamma-wd1fb
    @Leelamma-wd1fb 18 วันที่ผ่านมา +12

    കോടതിയുടെയും കണ്ണ് അടച്ചിട്ടുണ്ടാവും.😢

    • @prasanthkp7320
      @prasanthkp7320 18 วันที่ผ่านมา

      കോടതിയുടെ അതിവേഗ ഇടപെടലിനു വേണ്ടി ഒരു പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യണം എന്ന് തോന്നുന്നു,പൊതുജനങ്ങൾ ഇടപെടണം ഈ കേസിൽ

  • @dineshpr2126
    @dineshpr2126 18 วันที่ผ่านมา +15

    Excellent Mr shajan sir. What u told is 100% correct. I have full faith and confident of indian ⚖️ judiciary. Fully support for Mrs Manjusha Naveen Babu. Mr Shajahan sir explained in detail in his earlier video about the case and the latest development. I hope 🙏 s fruitful justice in favour of Mrs Manusha 🙏 ❤❤❤❤❤❤❤❤

  • @artindia2000-wp5td
    @artindia2000-wp5td 18 วันที่ผ่านมา +7

    ഒരു പ്രമുഖ പത്രം സംഭവം നടന്ന ദിവസം മുതൽ കേസ് വഴിതിരിച്ചുവിടാൻ മുന്നിൽ നിൽക്കുന്നു 😢

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 18 วันที่ผ่านมา +4

    നവീൻ ബാബു സാറിനെ നല്ലവരായ ആർക്കും മറക്കാൻ ആവില്ല

  • @kantharajp6124
    @kantharajp6124 18 วันที่ผ่านมา +3

    ഉന്നതരുടെ പങ്കാണ് ഇതിന്റെ പിന്നിൽ അതുകൊണ്ടാണ് കേസ് വൈകുന്നത് എന്ന് ജനങ്ങൾക്കും മനസ്സിലായി യഥാർത്ഥ കേസിന്റെ കാര്യങ്ങൾ സത്യസന്ധമായ കാര്യങ്ങൾ വെളിച്ചത്തു കൊണ്ട് വരുവാൻ ഒരു നല്ല ഉദ്യോഗസ്ഥനെ ഏൽപ്പിച്ചാൽ എല്ലാ തെളിവുകളും പുറത്തുവരും എല്ലാം തെളിവും സിബിഐ അന്വേഷിച്ചു കണ്ടുപിടിക്കും എത്രയും പെട്ടെന്ന് സിബിഐ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തുക പൗര സമിതി

  • @manjushavimala9242
    @manjushavimala9242 18 วันที่ผ่านมา +11

    ഞാൻ മറന്നിട്ടില്ല.... ഇത് കോടതി സിബിഐ യ്ക്ക് വിട്ടില്ലായെങ്കിൽ ജഡ്ജി ഉൾപ്പെടെ ഫോർ ദി പീപ്പിളിന്റെ നിരീക്ഷണത്തിൽ....
    i

  • @sivanpillai9638
    @sivanpillai9638 18 วันที่ผ่านมา +8

    ഷാജൻ, താങ്കൾ ഹൈലൈറ്റ് ചെയ്ത പത്രവാർത്തയിലെ വരികൾ മാത്രം പോരേ, കേസ് സിബിഐയ്ക്കു കൈമാറാനുള്ള തീരുമാനം എടക്കാൻ!

  • @bluuzbluuz9386
    @bluuzbluuz9386 18 วันที่ผ่านมา +17

    ഹൈക്കോടതി എന്താ വൈകുന്നത്

  • @shajip.p356
    @shajip.p356 18 วันที่ผ่านมา +11

    തെളിവ് നശിപ്പിക്കലാണ് നമ്മുടെ ആവശ്യം അത് ഈ ഇടവേളകളിൽ നടത്തിക്കാണും -

    • @unknown-sp5ky
      @unknown-sp5ky 18 วันที่ผ่านมา

      തീർച്ചയായും

  • @jayanthij3038
    @jayanthij3038 18 วันที่ผ่านมา +12

    പോലീസ് ഒന്നാം പ്രതി

  • @JacobO-y9m
    @JacobO-y9m 18 วันที่ผ่านมา +7

    EXCELLENT PRESENTATION MARUNADAN AND SAJAN ❤❤❤❤

  • @sanilkumar8119
    @sanilkumar8119 18 วันที่ผ่านมา +4

    നിഷ്കളങ്കനായ മുഖം സാധരണക്കാർക്ക് മറക്കാൻ മനസുണ്ടാവണം❤

  • @elaniabi8816
    @elaniabi8816 18 วันที่ผ่านมา +5

    Justice for Naveenbabu family

  • @Kumbidi6
    @Kumbidi6 18 วันที่ผ่านมา +6

    കോടതി ഒന്നും മിണ്ടാതെ ഇരുപ്പുണ്ട്ലോ

  • @naruto1234naruto3
    @naruto1234naruto3 18 วันที่ผ่านมา +5

    നിയമം ചങ്ങലയിൽ കിടക്കുന്ന നാട്ടിൽ കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നവർ നമ്മൾ വിഡ്ഢികൾ 😢😢

  • @sivadasanchakkalakkal4437
    @sivadasanchakkalakkal4437 18 วันที่ผ่านมา +8

    CBI വരണം

  • @RajendraNanu-k7z
    @RajendraNanu-k7z 18 วันที่ผ่านมา +1

    ഷാജൻ സാർ ബിഗ് സല്യൂട്ട് ഈ കേസ് വീണ്ടും ജനങ്ങളെ അറിയിച്ചു കൊണ്ട് ഇരിക്കുന്നു 🙏🌹👍👌

  • @sudhamani8476
    @sudhamani8476 18 วันที่ผ่านมา +2

    മാധ്യമങ്ങൾക്ക് അവരുടേതായ രീതിയിൽ CCTV ദൃശ്യങ്ങൾ ശേഖരിച്ചു കൂടെ

  • @mohandas1890
    @mohandas1890 18 วันที่ผ่านมา +1

    CBI അന്വേഷണം വേണമെന്ന കേസ്സിൽ വാദം പൂർത്തിയായിട്ടും വിധി വന്നില്ലല്ലോ

  • @vijayanvijayan1757
    @vijayanvijayan1757 18 วันที่ผ่านมา +2

    ഡ്രൈവർക്ക് ഉറപ്പായും കൊലപാതകത്തിൽ പങ്കുണ്ട്....

  • @josephilip9062
    @josephilip9062 18 วันที่ผ่านมา +3

    ഇപ്പോൾ സംശയാസ്പദമാണ്
    കോടതികളുടെ റോൾ?

  • @cosmology848
    @cosmology848 18 วันที่ผ่านมา +4

    6 തിയതി കൈക്കൂലി ചോദിക്കും എന്ന് 5 തിയതി മനസിലായി😅time travel.CBI ശാസ്ത്രീയമായി കേസ് അന്വേഷിച്ചാൽ തെളിയും.തെളിവുണ്ടാക്കിയാൽ പൊരുത്തക്കേട് വരും.തെളിവ് നശിപ്പിച്ചാലും വരും.CBI ക്ക് ഈ പൊരുത്തക്കേടുകൾ മനസിലാവും.ഈ പൊരുത്തക്കേടുകൾ തന്നെ ശിക്ഷിക്കാൻ ഉള്ള തെളിവായി മാറും.സാഹചര്യ തെളിവ്

  • @sreekandannair6447
    @sreekandannair6447 18 วันที่ผ่านมา +6

    BEST ACTOR MR UDHAYABHANU HIDING SOMEWHERE...LATE ADM NTE FAMILY YE SHERIKUM PARANJU PATTICHU... EPPOL AYAAL 🙈🙉🙊

  • @abdulrazakrazak3491
    @abdulrazakrazak3491 18 วันที่ผ่านมา

    സാറിനേ ഞങ്ങൾ ആരും മറക്കില്ല. നിങ്ങളാണ് മറക്കുന്നത് ആര് കൈവിട്ടാലും. ജനങ്ങളും ദൈവവും ഇതിൽ ഉള്ള എല്ലാപ്രതികളേയും കോണ്ടേ പോവൂ

  • @rudrakshs2442
    @rudrakshs2442 18 วันที่ผ่านมา +3

    സഖാക്കളുടെ main ശത്രു ആയി മാറി ക്യാമറ ദൃശ്യങ്ങകൾ. ഞങ്ങൾ സഖാക്കൾ എല്ലാവരും ചേർന്ന് cctv ബഹിഷ്കരിചിരിക്കുന്നു

    • @MusthaMustha-l9y
      @MusthaMustha-l9y 18 วันที่ผ่านมา

      avida cctv ഇല്ലങ്കിലും rlway station cctv ഉണ്ടാവും 🎉 അതു കിട്ടണം 🎉🎉

  • @MohandasKR-c1r
    @MohandasKR-c1r 18 วันที่ผ่านมา

    കോടതിയുടെ വലിച്ചു നീട്ടിൽ എല്ലാ തെളിവുകളും നശിപ്പിച്ചു കാണും.
    എന്തൊരു നികൃഷ്ട നിഷ്ഠുര വ്യവസ്ഥിതി.

  • @antonyvailatt3549
    @antonyvailatt3549 18 วันที่ผ่านมา +1

    കേരള ജെനത്തിൻ്റെ മനസ്സിൽ നവിൻ ബാബുവിൻ്റെ കൊലയാളികളെ ശിഷിക്കുന്നത് വരെ ഈ കുടുംബത്തെ മറക്കില്ല. മാധ്യമങ്ങൾ മറകാത്തിരുന്നാൽ മതി. കോടതി ബാക്കി തെളിവുകൾകൂടി നശിപ്പിക്കാനാണോ ഇത്രയും സമയം എടുക്കുന്നത്. പാവം കുടുംബം. എന്തുകൊണ്ടാണ് എല്ലാവരും ചേർന്ന് ഈ കുടുംബത്തെ ഇത്രയും വേദനിപ്പിക്കുന്നത്, പീഡിപ്പിക്കുന്നത്?

  • @sreekumarannair3707
    @sreekumarannair3707 18 วันที่ผ่านมา +2

    ഷാജൻ
    എല്ലാവരും അഭിനയിക്കുന്നു
    ഷാജൻ. എല്ലാവരും....

  • @maarsunfoodproducts4831
    @maarsunfoodproducts4831 18 วันที่ผ่านมา

    തെളിവ് നശിപ്പിക്കാൻ ഉള്ള സമയം കൊടുകുക ആണ് കോടതിയും, ഇവിടെ ജനങ്ങൾക് കോടതിയിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

  • @stalindevan4147
    @stalindevan4147 18 วันที่ผ่านมา +1

    മുനീശ്വരൻ കോവിലിനു സമീപം കൊണ്ടു വിട്ടു എന്ന ഡ്രൈവറുടെ മൊഴി കളവാണ്. മലബാർ എക്സ്പ്രസ്സ് കണ്ണൂരിൽ എത്തുന്നത് രാത്രി 8.45 ന് മാത്രമാണെന്നിരിക്കെ വളരെ നേരത്തേ അവിടെ പോയി കുത്തിയിരിക്കേണ്ട ആവശ്യം നവീന് ഉണ്ടായിരുന്നില്ല. അതേ കാരണത്താൽ കൊലയാളികൾ സുഹൃത്തുക്കളായി ചമഞ്ഞ് അയാളെ കളക്ടറേറ്റിൽ അല്ലെങ്കിൽ ക്വാർട്ടേഴ്സിൽ തുടരാൻ പ്രേരിപ്പിച്ചിരിക്കാം അയാളോടൊപ്പം സമയവും ചെലവിട്ടിരിക്കാം. ഇടയിൽ അയാളറിയാതെ അയാളെ മയക്കിക്കാണും. പിന്നെ കൊല നടത്തിയശേഷം ക്വാർട്ടേഴ്സിൽ കൊണ്ടുപോയി കെട്ടിതൂക്കിക്കാണും. വാതിലുകൾ തുറന്ന് കിടന്നത് അതാണ് സൂചിപ്പിക്കുന്നത്. സമീപ വാസിയായ എഞ്ചിനീയർ രാത്രിയിൽ അരുതാത്തത് എന്തോ കണ്ടു. അതാണ് രാവിലെ ക്വാർട്ടേഴ്സിൽ കയറാൻ അയാൾ തയ്യാറാകാതിരുന്നത്.
    CBI ക്ക് അന്വേഷണത്തിൽ കുറെയേറെ മുന്നോട്ടു പോകാൻ സാധിക്കുമെങ്കിലും തെളിവുകൾ നശിപ്പിച്ച സ്ഥിതിക്ക് കൊലപാതകം സംശയ രഹിതമായി തെളിയിക്കാൻ സാധിക്കില്ല. ആ Benefit of doubt ആരെയെങ്കിലും പ്രതിയാക്കിയാൽ അവർക്ക് ലഭിക്കുകയും ചെയ്യും.

  • @Radhakrishnan-u3j
    @Radhakrishnan-u3j 18 วันที่ผ่านมา +3

    Halo sir you are great 👍

  • @shajuky
    @shajuky 18 วันที่ผ่านมา +4

    പിണറായിസം പുസ്തകത്തിലെ ഒരു അദ്ധ്യായം
    പോലീസ് കേസുകൾ അട്ടിമറിക്കുന്നത് എങ്ങനെ

  • @SebastianKt-o1l
    @SebastianKt-o1l 18 วันที่ผ่านมา

    ആരും മറക്കില്ല ഷാജൻ sir , കൂടെയുണ്ട് ജനങ്ങൾ

  • @shankaranbhattathiri6741
    @shankaranbhattathiri6741 18 วันที่ผ่านมา +7

    പ്രധാനമന്ത്രിക് ഒരു Letter കോടുത്ത് സഹായിക്കണം എന്ന് പറഞ്ഞ്കുടെ ?

  • @amblieamnile8981
    @amblieamnile8981 18 วันที่ผ่านมา

    നവീൻ ബാബു,യദൂ,സിദ്ധാര്‍ത്ഥ് ......ആരും ഒന്നും മറന്നിട്ടില്ല. നീതിക്കായി ഈശ്വരനോട് പ്രാർത്ഥിക്കാൻ മാത്രമേ സാധാരണക്കാരായ പാവപ്പെട്ട ജനത്തിന് സാധിക്കൂ.പിന്നെ ഇത് കലി കാലം ആയതുകൊണ്ട് തന്നെ പ്രാർത്ഥന ക്ക് ഫലം ഉറപ്പ് .ഈ ക്കാലത്ത് അർച്ചന ഒന്നും വേണ്ട പ്രാർത്ഥനക്ക് തന്നെ വലിയ ശക്തി ഉണ്ടെന്നാണ്.

  • @littypad2836
    @littypad2836 18 วันที่ผ่านมา

    ഞങ്ങൾ മറന്നിട്ടില്ല മാധ്യമങ്ങളാണ് മറന്നത്

  • @kmnarayanannair9732
    @kmnarayanannair9732 18 วันที่ผ่านมา +4

    കേരളാപോലീസ് രാഷ്ട്രീയക്കാരുടെ അടിമകളാണ്, ഇവർ എത്ര കേസുകൾ ആട്ടിമറിച്ചു ....?, എന്റെ അനിയൻ പോലീസ്‌കാരനായിട്ടും കേസ് ആട്ടിമറിച്ചു. അനിയനെ അവന്റെ സ്നേഹിതനും ബന്ധുവുമായവൻ ചതിച്ചു കൊലപെടുത്തിയതായിരുന്നു, കൊലയാളികളെ സംരക്ഷിക്കുന്ന വകുപ്പാണ് അഭ്യന്തരം നീതി മന്ത്രിമാർക്കും, അവരുടെ സിങ്കിടികൾക്കും, റിലേഷനും മാത്രമേ കേരളത്തിൽ നീതി കിട്ടുകയുള്ളു.........

  • @CreativeMind-v8i
    @CreativeMind-v8i 18 วันที่ผ่านมา +6

    ഷാജൻ സർ ഈ പ്രബുദ്ധർ എന്ന് പറയുന്ന മലയാളികൾ 2 ദിവസം കൊണ്ട് എല്ലാം മറക്കും.... ഒരു കിറ്റും 3 മാസത്തെ പെൻഷൻ കുടിശ്ശികയും അങ്ങ് തരും... പോയി വീണ്ടും കുത്തി കൊടുക്കും....😢😢

  • @JayachandranPachapoyil
    @JayachandranPachapoyil 18 วันที่ผ่านมา +4

    ചരിത്രത്തിൽ മൻമോഹൻ സിംഗും വാസുവും ആനയും കുഴിയാനയും പോലെയാണ് .

    • @josejosemani4351
      @josejosemani4351 18 วันที่ผ่านมา

      പൊട്ടൻ, ഓണത്തിനിടക്ക് പുട്ട് കച്ചവടം എന്ന് പറയുന്നത്, ഇതിനെ ആണ്.

    • @JayachandranPachapoyil
      @JayachandranPachapoyil 18 วันที่ผ่านมา

      @josejosemani4351 ഒരു കൊല്ലം കഴിഞ്ഞാൽ നവീൻ ബാബു വിനെ നാട്ടുകാർ ആരും ഓർമിക്കുകയില്ല. മൻമോഹൻ അത്പോലെയല്ല.

  • @Rajagopal.C.P
    @Rajagopal.C.P 18 วันที่ผ่านมา

    ബിരിയാണി ചെമ്പ്, മാസപ്പടി, നവീൻ ബാബു കൊലകേസ്‌, പെരിയ, തന്നെ. T. P. വധം.... ഒരിക്കലും മറക്കില്ല.

  • @harikumarbnair3136
    @harikumarbnair3136 18 วันที่ผ่านมา +3

    Kudos Sir.God be with You.

  • @mariakuttypc6813
    @mariakuttypc6813 18 วันที่ผ่านมา +2

    പോസ്റ്റുമോർട്ടമേ നടന്നിട്ടില്ലെന്ന് കേൾക്കുന്നു ?

  • @LillyJoy-q5s
    @LillyJoy-q5s 11 วันที่ผ่านมา

    ഒരിക്കലും മറന്നിട്ടില്ല ഒരു ദിവസം പോലും ഈ വാർത്ത നോക്കാതിരുന്നിട്ടില്ല

  • @prabhakarank6177
    @prabhakarank6177 18 วันที่ผ่านมา +2

    നവീൻ ബാബുവിന്റെ കൊലപാതകം മറക്കാൻ സാധിക്കില്ല. പിന്നെ എം ജി യുടെ മരണം-ആ ദുഃഖം ഡോ:മൻമോഹൻ സിംഗിന്റെ മരണവുമായി തുലനം ചെയ്താൽ ചെറുതാണ്.

  • @RajinaDominic
    @RajinaDominic 18 วันที่ผ่านมา +3

    ഞാൻ മറന്നില്ല നീതിക്കായി പ്രാർത്ഥിക്കുന്നു