'ആ കേസിന്റെ വക്കാലത്ത് ഏറ്റെടുത്തിട്ടില്ല, എന്റെ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് ആരോപണങ്ങള്‍ വരുന്നത്'

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 667

  • @abufarhath4105
    @abufarhath4105 วันที่ผ่านมา +208

    അരുൺ ഒറ്റുകാരെ കൊണ്ടുവന്ന് വെളിപ്പിക്കുന്ന ചാനലായി മാറരുത് ഇത് കൊണ്ടൊന്നും കേരള ജനതയെ പറ്റിക്കാമെന്ന്കരുതേണ്ട

    • @naseefkc8347
      @naseefkc8347 วันที่ผ่านมา +5

      Eth kammi pro channel annu ethuvare manasilayitttillle

    • @ranjic168
      @ranjic168 วันที่ผ่านมา

      മൊട്ട ക്ക് ഇതിലും നല്ലത് മലം വാരിത്തിന്നുന്നതാണ്

    • @AbrahamCV-dl6vg
      @AbrahamCV-dl6vg วันที่ผ่านมา

      ശ്രീധരൻ വകീൽ ഒരു ചതിയൻ

    • @kanakanm7148
      @kanakanm7148 วันที่ผ่านมา

      മൊട്ട വെറുതെ ചൊറിയണ്ട

    • @mv2552
      @mv2552 วันที่ผ่านมา

      കൊന്നവരേക്കാൾ നീചനാണ് ഇവൻ ഇവനെയൊക്കെ വെളുപ്പിക്കാൻ നോക്കുന്നവരെ എന്തു ചെയ്യണം

  • @rajanpeter1636
    @rajanpeter1636 วันที่ผ่านมา +219

    Mr അരുൺ ഇയാൾ പണത്തിനു വേണ്ടി എന്തും ചെയ്യും ഇവന് യോതൊരു ധാർമികതയുമില്ല.

    • @sajeevchemmana8107
      @sajeevchemmana8107 วันที่ผ่านมา

      അരുണും പണത്തിനു വേണ്ടി എന്തു ഊമ്പതരവും കാണിക്കും

    • @sabareesank3782
      @sabareesank3782 วันที่ผ่านมา +3

      😂😂😂എന്തെ തെറ്റ് ന് എതിരെ വിരൽ ചൂണ്ടി യോ 😂

    • @naseefkc8347
      @naseefkc8347 วันที่ผ่านมา

      Kammi Arun nayikarikkayocheyooo

  • @vikramannair8886
    @vikramannair8886 วันที่ผ่านมา +122

    അഭിഭാഷക ർ ക്കു തന്നെ തീരാ കളങ്കം ആണ് ഈ മനുഷ്യൻ, വാദിയിൽ നിന്നു കിട്ടാത്തത് പ്രതികളിൽ നിന്നും കിട്ടികാണും.

  • @shynireji7677
    @shynireji7677 วันที่ผ่านมา +100

    പണം കൊതിയൻ ആ അമ്മ മാരുടെ സങ്കട കൂടെ ഉണ്ടാകും

  • @ashrafpozhuthana4169
    @ashrafpozhuthana4169 วันที่ผ่านมา +134

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം... എണീറ്റു പോടെയ്....

  • @SuneerSuni-s7x
    @SuneerSuni-s7x วันที่ผ่านมา +83

    നിങ്ങൾ മുന്നേ എന്തുതന്നെ ആയിരുന്നാലും അവസാനം നിങ്ങളെ ഓർക്കുക കാലുവരി വഞ്ചകൻ വക്കീൽ എന്നാണ്

  • @salimpb7800
    @salimpb7800 วันที่ผ่านมา +64

    ഉളുപ്പുണ്ടോ ശ്രീധര പാവപ്പെട്ട രണ്ടു കുടുംബങ്ങളെ നിരാലംബ രാക്കിയ കൊലയാളികൾക്കുവേണ്ടി നുണപറഞ്ഞു വാദിക്കാൻ മനുഷ്യത്വം വേണം

  • @sajithomas6613
    @sajithomas6613 วันที่ผ่านมา +130

    ഇനി ആരെങ്കിലും ഇയാളെ വക്കാലത്തു ഏല്പിക്കുമ്പോൾ രണ്ടു പ്രാവശ്യം ആലോചിക്കണം. പ്രതിയുടെയും വാദിയുടെയും കൂടെ നിന്ന് കളിക്കും

    • @ajayanpk9736
      @ajayanpk9736 วันที่ผ่านมา +3

      വാദിക്ക്‌ വേണ്ടിയും പ്രതിക്ക് വേണ്ടിയും വക്കാലത്ത് ഏറ്റെടുക്കും50രൂപ ആര് കൂടുതൽ കൊടുക്കുന്നുവോ അയാൾക്ക്‌ വേണ്ടി ഞാൻ പ്രായത്നിക്കും.😂

    • @ShahulhameedHameed-o5g
      @ShahulhameedHameed-o5g วันที่ผ่านมา

      Don't catll him advocate

    • @Cupid0974
      @Cupid0974 วันที่ผ่านมา +1

      ഇയാൾ വക്കീൽ അല്ല വെറും കീൽ (ടാർ )

    • @SAHO999
      @SAHO999 วันที่ผ่านมา

      Not an advocate real tharikida

  • @user-pe4fz1yi6j
    @user-pe4fz1yi6j วันที่ผ่านมา +68

    അഭിഭാഷകരുടെ ഇടയിലെ യൂദാസ്😅😅😅

  • @riyasa9338
    @riyasa9338 วันที่ผ่านมา +61

    ഇനി ആരും കേസ് ഏല്പിയ്ക്കരുത്. ഇയാൾ കൂറ് മാറും

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo วันที่ผ่านมา +119

    ധാർമികത ഇല്ലാത്ത ഒരെ ഒരു മനുഷ്യൻ ck. ശ്രീധരൻ

    • @CreativeMind-v8i
      @CreativeMind-v8i วันที่ผ่านมา +3

      Channel റിപ്പോർട്ടറും

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 วันที่ผ่านมา

      ഈ നാട്ടിലേ പതിനായിരക്കണക്കിന് അമ്മമാരുടെ ശാപ പ്രാർത്തന ഈ വക്കീലിന്റെ കുടുബത്തിന്റെ പേരിൽ നീ വർ ഷിക്കണേദൈവവുമ കൗമാരക്കാർ ത്ഥയാ ങ്ങ കുട്ടികളെ കൊന്നവർക്ക് 6 രണ്ടി വാദിച്ച ഈ ശ്രീധരരൻ കശ്മലനേ നീ ഉടനന്നെ മരിപ്പിച്ച് കളയല്ലേദൈവമ എല്ലാം അനുഭവിച്ച് നരകിച്ച് അവസാനം കുട് ബക്കാരും വെറ്ത്ത് വെള്ളം കുടിക്കാതേ ചത്ത് ഒട്ടുങ്ങട്ടെ

  • @ASHRAFKDT4U
    @ASHRAFKDT4U วันที่ผ่านมา +45

    കൊലപാതക രാഷ്ട്രീയത്തിലേക്കുള്ള നിലപാട് മാറ്റം ഉളുപ്പ് ഇല്ലായ്മയുടെയും കൂടിയുള്ള നിലപാട് കാട്ടിലെ വേട്ടമൃഗങ്ങൾക്കും ഉണ്ട് ഒരു നീതി ശാസ്ത്രം അത് എരിയുന്ന വയറിനോടുള്ള കൂറാണ് ...സെപ്റ്റിക് ടാങ്ക് തുറന്ന് തിന്നുന്നതിലും ചിലർക്ക് അഭിമാനം

  • @sunumtm5269
    @sunumtm5269 วันที่ผ่านมา +36

    ഒരു ധാർമികതയും ഇല്ലാത്ത ഒരു കള്ളന്മാരുടെ വക്കിൽ ഇദ്ദേഹത്തോട് ഒരു സിംബതിയും വേണ്ട

  • @alifkuzhimanthi2723
    @alifkuzhimanthi2723 วันที่ผ่านมา +51

    വണ്ടിപെരിയാറിൽ ഒരു ബലാപീഡകനായ ഒരുത്തനെ കൊടുന്നു വെളുപ്പിച്ച അരുൺ ഇന്ന് പുതിയ assignment ആയി വന്നിരിക്കുന്നു..

  • @navasnadeer5510
    @navasnadeer5510 วันที่ผ่านมา +115

    പ്രിയപ്പെട്ട.,അരുൺ ഉള്ള വില കളയരുത്

    • @savadahammed3784
      @savadahammed3784 วันที่ผ่านมา

      ഇവൻ അടിമയാണ് ആർക്കാണ് അറിയാത്തത്

    • @prabhuraj.a.thattayil4779
      @prabhuraj.a.thattayil4779 วันที่ผ่านมา

      മൊട്ടയ്ക്ക് അതിനു എന്ത് വില ആണുള്ളത്... പരമ ചെറ്റ

    • @vinuvinod0066
      @vinuvinod0066 วันที่ผ่านมา +6

      ക്രിമിനലുകളെ മഹത്വവൽക്കരിക്കുന്നത് ഇവന്റെ സ്ഥിരം പരിപാടിയാ

    • @shameershameer7797
      @shameershameer7797 วันที่ผ่านมา

      Mr അരൂൺ ഇവനെ പോലെയുള്ള പിശാജുകളെ
      വെള്ളപൂശാൻ
      നിൽക്കരുത്. രാഷ്ട്രീയ നിലപാട് മാറ്റാം അത് ഈ അവസരവാദിയുടെ ഇഷ്ടം. പക്ഷെ ആ മാതാപിതാക്കളുടെ മക്കളുടെ ചോര ഒഴിച്ച ചോറാണ് പിശാജേ നീ കഴിക്കുന്നത് 😡😡😡😡😡😡😡

  • @chandrasekharanunnithan5076
    @chandrasekharanunnithan5076 วันที่ผ่านมา +40

    ആദ്മ പ്രേശംസ ആദ്മ ഹത്യ യ്ക്കു തുല്യമാണ്.

  • @m-tlac7913
    @m-tlac7913 วันที่ผ่านมา +95

    ഇജ്ജ് എന്തിനാ ഓനെ വെള്ളപൂശാൻ നിക്കണ്?

  • @ajayanpk9736
    @ajayanpk9736 วันที่ผ่านมา +62

    വെളുപ്പിക്കൽ ചടങ്ങ്....😂😂😂😂

  • @ranjithp1420
    @ranjithp1420 วันที่ผ่านมา +74

    നിങ്ങൾ ചെയ്ത പാപം എങ്ങനെ ഇല്ലാതാവും നന്ദിയില്ലാത്ത വർഗമേ

  • @abdusteps9881
    @abdusteps9881 วันที่ผ่านมา +41

    എന്തായാലും ഇയാളുടെ ക്രെഡിബിലിറ്റി ഇല്ലടായി എന്നാ അഭിപ്രായം ഉണ്ട്

  • @vijayachandrantk8068
    @vijayachandrantk8068 วันที่ผ่านมา +24

    ഈ വ്യക്തിക്കും ഒരു മരണമുണ്ട് അതു ഏതു തരത്തിൽ ആയിരിക്കണമെന്നു അയാളുടെ പ്ര‌വൃത്തിയാണ് തീരുമാനിക്കുക.

  • @sajeevchemmana8107
    @sajeevchemmana8107 วันที่ผ่านมา +105

    30വെള്ളി കാശിന്ന് കൃസ്തുദേവനെ ഒട്ടികൊടുത്ത തലമുറയിൽ ഇപ്പോഴും ആളുകൾ ഉണ്ടെന്നു ഈ ചെന്നായയെ കണ്ടപ്പോൾ മനസിലായി

    • @Dizu123
      @Dizu123 วันที่ผ่านมา +2

      കുഴിയിൽ എടുക്കാറാകുമ്പോൾ ഒന്നും നന്നായിക്കൂടെ ഒരിക്കലും ഒറ്റിക്കൊടുത്തത് ശരിയായില്ല

    • @manojvarghese7238
      @manojvarghese7238 วันที่ผ่านมา

      യൂദാസ് ഒരു ഹിന്ദുവിനെതിരെ ഒരു ഹിന്ദു. ഒരു മുസ്ലിം നീയാണെങ്കിൽ

    • @jnanaprakashs4104
      @jnanaprakashs4104 วันที่ผ่านมา +1

      ഈ കമൻ്റാണ് യഥാർത്ഥ കമൻറ്!

  • @mknair6789
    @mknair6789 วันที่ผ่านมา +23

    കഷ്ടം ഉളുപ്പില്ലാത്ത വക്കീൽ
    അതിലും കഷ്ടം ഈ അരുണും
    ഒന്നിനൊന്നു മെച്ചം.
    ഹാ കാലമേ ഇതിന്നുള്ള കണക്ക് വ്യക്തമായി തീർത്തു കൊടുക്കേണമേ!!!

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 วันที่ผ่านมา +1

      ദൈവമേ ഈ കാലമാടൻ വക്കീലി ജനങ്ങൾക്ക് മാതൃകമായി നീ ശിക്ഷിക്കണേ നാഥാ അവസാനം സമ്പത്ത് ഉണ്ടായിട്ടും അത് അനുഭവിക്കാർ യോഗ്യതയില്ലാത വെള്ളമിറങ്ങാതേ നർ കിച്ച് ചത്ത് ഒടുങ്ങട്ടെ എന്നാലേ അമക്കളുടെ അമ്മമാർക്ക് സമാധാനം കിട്ടു

  • @AshrafKp-ql5vw
    @AshrafKp-ql5vw วันที่ผ่านมา +30

    അരുൺസാർ എന്തിനാണ് ഇയാളെ വെളുപ്പിക്കാൻ നിൽക്കുന്നത്

  • @JafarSadik-to9jx
    @JafarSadik-to9jx วันที่ผ่านมา +12

    നികൃഷ്ട്ട ജീവി

  • @jcglobal2012
    @jcglobal2012 วันที่ผ่านมา +22

    ആരോപണം അല്ല സത്യം ആണ്.... ചോരയുടെ ഗന്ധം...

  • @IndiaKerala-oc9rg
    @IndiaKerala-oc9rg วันที่ผ่านมา +31

    നരബോജി വകീൽ, കർമ്മ അത് കൊണ്ടേ പോകു

  • @sajijoseph8884
    @sajijoseph8884 วันที่ผ่านมา +17

    കേസ് നടത്തിപ്പ് സമയത്ത് അൻ്റെ കൂറുമാറ്റം വെറും ആരോപണം മാത്രം എനക്ക് kaaranabhoothante കുറെ പണവും ചാക്ക് കണക്കിന് ഉച്ചിഷ്ട്ടവും വേണ്ടുവോളം കിട്ടി കേട്ടോ

  • @NabisathNabisath-eo4wq
    @NabisathNabisath-eo4wq วันที่ผ่านมา +24

    പണത്തിന്റെ മുകളിൽ ഏത് ചെകുത്താനു൦ കൂറുമാറു൦
    ഒറ്റുകാര൯ എല്ലായിപ്പോഴു൦ ഒറ്റുകാര൯ തന്നെയായിരിക്കു൦
    കഴുകി വെളുപ്പിക്കാ൯ അരുൺ കുമാ൪ ശ്രമിക്കുന്നത് ഒട്ടു൦ ചേ൪ന്നതല്ല

  • @mansormohamed4808
    @mansormohamed4808 วันที่ผ่านมา +33

    എന്ത് ദർമികത്
    പണം വേണ്ട

  • @RAJANT-pp5gz
    @RAJANT-pp5gz วันที่ผ่านมา +16

    വഞ്ചകൻ വഞ്ചകൻ വഞ്ചകൻ

  • @joyjoseph3728
    @joyjoseph3728 วันที่ผ่านมา +27

    ശ്രീധരനും കൂട്ടർക്കും അധികം താമസിക്കാതെ തന്നെ ശിക്ഷ ദൈവം കൊടുത്തു കൊള്ളും നമുക്ക് കാത്തിരിക്കാം.

  • @jrdewa1233
    @jrdewa1233 วันที่ผ่านมา +6

    റിപ്പോർട്ടർ വളരെ നല്ലചാനലാണ്
    അരുൺ വെറുതെ ചാനലിന്റെ വില കളയല്ലെ 🙏🏻

  • @K.P.NARAYANAN-uc8gq
    @K.P.NARAYANAN-uc8gq วันที่ผ่านมา +32

    എത്ര കിട്ടി പാറ വക്കിൽ

  • @colorguide7047
    @colorguide7047 วันที่ผ่านมา +46

    ഈ ചെന്നായ ക്കു കീഴിൽ തെറി ഇടാൻ ചാൻസ് കിട്ടി 😡

  • @dasanb.k2010
    @dasanb.k2010 วันที่ผ่านมา +19

    യൂദാസ് എന്നു വിളിച്ചാൽ യൂദാസിന് അപമാനമാകു൦

  • @pkindia2018
    @pkindia2018 วันที่ผ่านมา +20

    ആര് എന്ത് എന്തെന്നറിയില്ല എങ്കിലും അറപ്പുളവാക്കുന്ന വാർത്തകൾ!

  • @binubaby-o6l
    @binubaby-o6l วันที่ผ่านมา +18

    പഞ്ചാങ്നി മദ്ധ്യേ തപസ്സു ചെയ്താലുമി പാപപരിഹരമാകുമോ ശ്രീധര 😢

  • @AjAmala
    @AjAmala วันที่ผ่านมา +23

    ഒരുപിശാകും ഇല്ല ചോദിയം കറക്റ്റ് താങ്കൾ ഹ ഹ ഹ പറയാതെ മറുപടി പറയുക

  • @binubaby-o6l
    @binubaby-o6l วันที่ผ่านมา +15

    കാഴ്ച്ചയിൽ താങ്കൾക്കു 75 വയസ്സിനുമുകളിലുണ്ടെന്നു സംശയമില്ല വെറുതെ പാഴായിപ്പോയ ഒരു ജന്മം. ......കഷ്ടം

  • @kabeerthanalot2810
    @kabeerthanalot2810 วันที่ผ่านมา +10

    ഇയാളെ വക്കീലെന്നല്ല വിളിക്കേണ്ടത്......... എന്നാണ്

  • @abrahamcherian1566
    @abrahamcherian1566 วันที่ผ่านมา +12

    അല്പം ധാർമികത കരുണ നീതി ബോധം ഇതൊക്കെ കേരള ജനത പ്രതീക്ഷിച്ചു അത്രേയുള്ളു . ആളൂറോളം വളർന്നു എന്ന് പാവം ജനം അറിഞ്ഞില്ല .

  • @sajivmathew8926
    @sajivmathew8926 วันที่ผ่านมา +7

    വെളുപ്പിക്കാൻ ഒത്തിരി പാടുപെടും

  • @arjungopakumar2267
    @arjungopakumar2267 วันที่ผ่านมา +5

    68വർഷത്തെ എക്സ്പീരിയൻസ് ഒക്കെ കാണും ഇരയുടെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും മനസിലാക്കിയ ശേഷം വേട്ടക്കാർക്ക് രക്ഷപ്പെടുന്നതിനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു ഇത്ര മാത്രമേ ചെയ്തുള്ളു

  • @prajendran4872
    @prajendran4872 วันที่ผ่านมา +14

    ഭീഷണിക്കു വഴങ്ങി കൂരുമാറിയതായിരിക്കും,

  • @pksiddik4532
    @pksiddik4532 วันที่ผ่านมา +8

    ഈ റാനി വക്കീലിന്റെ രക്ഷക്ക് റിപ്പോർട്ടർ ചാനലും മെട്ട അരുണും എത്തി കഴിഞ്ഞു.

  • @abdulsaleem6031
    @abdulsaleem6031 วันที่ผ่านมา +11

    യൂദാസ് മിക്കവാറും കേസ് കൊടുക്കുവാൻ സാധ്യതയുണ്ട്😅

  • @animashthrichambaram6052
    @animashthrichambaram6052 วันที่ผ่านมา +8

    ഇതിലെ രാഷ്ട്രിയത്തിൽ താത്പര്യമില്ല ,പക്ഷെ ഒരു കാര്യം ധാർമ്മികത എന്ന് ഒരു സാധനം ഉണ്ട്., എന്ത് പണിക്കായാലും അത് തൊട്ടി പണിയായാലും വക്കീൽ പണി ആയാലും . ധാർമ്മികതയെ ദുഃരെ വലിച്ചറഞ്ഞവന്ന് ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷ കിട്ടും വരും തലമുറക്കും

  • @jijunarayanan1
    @jijunarayanan1 วันที่ผ่านมา +5

    വെളുപ്പിക്കൽ

  • @ashwinv2485
    @ashwinv2485 15 ชั่วโมงที่ผ่านมา +3

    പ്രകൃതിയിൽ ഒരു ശക്തിയുണ്ടെങ്കിൽ നീ ചെയ്തതിന് അനുഭവിച്ചിട്ടെ പോകൂ

  • @joseabraham2951
    @joseabraham2951 วันที่ผ่านมา +11

    സമ്മതിച്ചു.. പി പി പി പ്പി 😊😊

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 วันที่ผ่านมา +7

    കമ്മ്യൂണിസം എന്നാൽ പണത്തിനു വേണ്ടി എന്തും ചെയ്യാം അതല്ലേ ചതി...

  • @susheelkumar7030
    @susheelkumar7030 วันที่ผ่านมา +9

    Fraud Advocate

  • @aboobackersidheek6452
    @aboobackersidheek6452 วันที่ผ่านมา +8

    ഇയാൾ കറിവേപ്പിലയെക്കാളും മോശമാകും. ആ പണി CPM ചെയ്തു കൊള്ളും.

  • @sukumarancv2004
    @sukumarancv2004 วันที่ผ่านมา +5

    വഞ്ചകൻ😮

  • @AbdulRazakNP-h3l
    @AbdulRazakNP-h3l วันที่ผ่านมา +3

    ഇടറിയ ശബ്ദം പതറിയ നിമിഷം, തോറ്റു പോയവന്റെ നിരാശ

  • @nikhilthomasjoy9061
    @nikhilthomasjoy9061 วันที่ผ่านมา +10

    Mr. Arun shame on u

  • @amalshaji2480
    @amalshaji2480 วันที่ผ่านมา +17

    Kalla kazhuveri

  • @basheerk6413
    @basheerk6413 วันที่ผ่านมา +7

    ഇയാൽ നൈസായിട്ട് ഒഴിഞ്ഞ് മാറി മറുകഡ്ഡം ചാടിയതാണ് എന്നിട്ട് ഞ്ഞിയീഗരണവും

  • @balandwaraka8434
    @balandwaraka8434 วันที่ผ่านมา +3

    പിന്നെ എന്തുകാണാൻ വേണ്ടിയാണ് ഇരകളുടെവീട്ടിൽവിരുന്നിന് പോയതാണോ?

  • @hussinkc1681
    @hussinkc1681 วันที่ผ่านมา +3

    ഏതായാലും ഈ വയസ്സാംകാലത്ത് നാട്ടുകാരുടെകയ്യിൽനിന്നും കെട്ടേണ്ടത് പോലെ നല്ലോണം കിട്ടിഒരു വ്യക്തിത്വ കൊട്ടാരം ഇടിഞ്ഞുവീണു ?

  • @PIDevaraj
    @PIDevaraj วันที่ผ่านมา +15

    Fraud

  • @hajak5301
    @hajak5301 วันที่ผ่านมา +7

    ഇവനൊക്കെ പണത്തിനു മാത്രം മനുഷ്യ ത്തൻ ഇല്ലാ ഇവന് ഇവൻ നൊക്കെ എന്തു മനസിൽ പിണറായി സർക്കാർ പണം കൊടുത്തു ഇവൻ മറുകണ്ടം ചാടി ഇവിനൊക്കെ എന്തു മനുഷ്യൻ ആണോ

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 วันที่ผ่านมา +12

    അയാൾക്ക് ഒക്കെ ഗുഡ് മോർണിംഗ് പറയാമോ.

  • @vinuvinod0066
    @vinuvinod0066 วันที่ผ่านมา +6

    പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന പഞ്ചപാവം 😂

  • @SK-eb8wj
    @SK-eb8wj วันที่ผ่านมา +11

    Kalla chetta

  • @musthafakp8991
    @musthafakp8991 วันที่ผ่านมา +6

    നീജനായ വക്കിൽ

  • @mohanrailajapatharai2562
    @mohanrailajapatharai2562 วันที่ผ่านมา +11

    പണം കൂടുതൽ കിട്ടിയപ്പോൾ പിടിച്ചിരുന്ന കൊമ്പ് കളഞ്ഞിട്ടു പുളിയൻ കൊമ്പിൽ പിടിച്ചു. ഇനി ldf എന്തെങ്കിലും ലവണത്തിൽ കൂടി പിൻ വാതിൽ നിയമനം കിട്ടും.

    • @shissysebastian1132
      @shissysebastian1132 วันที่ผ่านมา +2

      Avaru thannay ee kilavan ay thattikalanggolum

  • @sanalkumar.s8993
    @sanalkumar.s8993 วันที่ผ่านมา +12

    അല്ല പിന്നെ, ശ്രീ ധരിച്ചവനാരോ, അവൻ ശ്രീധരൻ,, ആ കുട്ടികളുടെ തെളിവ് മനസ്സിലാക്കി ഇപ്പുറത്തേയ്ക്ക് ചാടിയവനെതിരെ ബാർ കൗൺസിലിൽ പരാതി കൊടുക്കു

  • @VilasiniRajeev
    @VilasiniRajeev วันที่ผ่านมา +6

    Sreedharan Onnam Prathy🙄🙄👺

  • @sunnymathew1883
    @sunnymathew1883 วันที่ผ่านมา +11

    അഭിഭാഷക വൃത്തികേടാണ് കാണിച്ചത് അപ്പോൾ കാണുന്നവനെ അപ്പൻ എന്ന് വിളിക്കുന്നു

  • @SajeevKumar-s9g
    @SajeevKumar-s9g วันที่ผ่านมา +14

    Mr വക്കീൽ ഓർത്തു വെച്ചോ കാലം നിങ്ങളോട് കണക്കു ചോദിക്കും, അന്ന് ഈ അനുഭവസമ്പത്തു നിങ്ങളെ തുണക്കില്ല

  • @mohananpillai7759
    @mohananpillai7759 วันที่ผ่านมา +7

    ശ്രീകണ്ഠൻ നായരും അരുൺ കുമാറും ചായ കോപ്പയുമായി വന്നുനിന്ന് കോമാളിത്തരം കാട്ടാതെ അല്പം നേരത്തേ ചായയോ കോഫിയോ കുടിച്ചിട്ട് ഫ്ലോറിൽ വരുക.

  • @shamilandaifa3848
    @shamilandaifa3848 วันที่ผ่านมา +8

    Cash. Only 😂😂😂😂

  • @manojvarghese7238
    @manojvarghese7238 วันที่ผ่านมา +2

    അവർ തന്നെ വെട്ടിയും കുത്തിയും മരിച്ചു എന്ന് കാലൻ

  • @thetruth9377
    @thetruth9377 วันที่ผ่านมา +2

    രാക്ഷസിയഭാവം ഭയാനകം ആർത്തി

  • @achumichu8946
    @achumichu8946 วันที่ผ่านมา +4

    വകീൽ ശ്രീധരൻ പതിനായിരം വട്ടം കുരച്ചാലും, ആരൊക്കെ വെളുപ്പിക്കാൻ ശ്രമിച്ചാലും ശ്രീധരാ. ...നിന്നെ ഒറ്റുകാരനായി മാത്രം കേരളം ഓർക്കും 😔

  • @Perfumers-z3d
    @Perfumers-z3d วันที่ผ่านมา +4

    അരുളും കള്ള വക്കിലും ഒരേ ലൈൻ

  • @ShahulHameed-w2q
    @ShahulHameed-w2q วันที่ผ่านมา +13

    നാലു വള്ളി കാശിനു വേണ്ടി കൂടെ കിടന്നവനെ കുത്തിക്കൊല്ലുന്ന ഒരു വക്കീല് താനൊക്കെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ ആവാത്തത് ജനങ്ങളുടെ ഭാഗ്യം

  • @salimpb7800
    @salimpb7800 วันที่ผ่านมา +4

    വക്കിൽ എന്നുപറഞ്ഞാൽ നുണ പറയാൻ ഡിഗ്രി ആണ്

  • @devaksoorya9707
    @devaksoorya9707 วันที่ผ่านมา +2

    അഖില ലോക ചതിയൻസ് അസോസി യേഷൻ പ്രസിഡണ്ട് ആകാൻ യോഗ്യനാണ് താൻ

  • @pathmakumarmp7554
    @pathmakumarmp7554 วันที่ผ่านมา +9

    ജനങ്ങള കള്ളം പറഞ്ഞ് വിഢ്ഢികളാക്കുന്ന ചാനൽ ആരും കാണരുത് പ്രത്യേകിച് അരുൺ കള്ളൻ അവതരിപ്പിക്കുമ്പോൾ

  • @AshrafO-o8q
    @AshrafO-o8q วันที่ผ่านมา +6

    Riporter bahiskarikka

  • @abdusteps9881
    @abdusteps9881 วันที่ผ่านมา +7

    എല്ലാ ചാനലുകാരും ചാനൽ മുതലാളി, മുതലാളിമാർ അവർക്ക് വേണ്ടി, അല്ലങ്കിൽ അവരുടെ നില നിൽപ്പിന് വേണ്ടിയുള്ള വെള്ളം chearkkal നടക്കുന്നു എന്ന് സംശയിക്കണം അതിൽ നിന്ന് അരുണും muktamalla എന്ന് സംശയിക്കണം

  • @Nazar-h9x
    @Nazar-h9x วันที่ผ่านมา +6

    My memory is coming ...suresh gopi last dialogue feeling...oru thandhak .........?

  • @varghesesamuel7705
    @varghesesamuel7705 วันที่ผ่านมา +4

    യാതൊരു ഉളുപ്പും ഇല്ലാത്ത മനുഷ്യൻ ചോറുകഴിക്കുമ്പോൾ ആ കുട്ടികളെ കൂടി ഓർക്കണം, മനുഷ്യത്വം ഇല്ലാത്തവൻ

  • @NarayananN-pd6fz
    @NarayananN-pd6fz วันที่ผ่านมา +3

    ഈ വക്കിൽ ഒരു ശിഘണ്ടയാണ്

  • @zubairak7733
    @zubairak7733 วันที่ผ่านมา +3

    Maranam und vakeele

  • @rajuachen198
    @rajuachen198 วันที่ผ่านมา +7

    Ulluppu... Illaodae

  • @rajanpeter1636
    @rajanpeter1636 วันที่ผ่านมา +13

    പിന്നെ 58 വർഷത്തെ അഭിഭാഷകൻ എന്ന പ്രയോഗം യോജിക്കുന്നില്ലല്ലോ. അടിമുടി ഒരു വശപ്പിസക്

  • @anishjohn90
    @anishjohn90 18 ชั่วโมงที่ผ่านมา +1

    Mr. അരുൺ, നിങ്ങളുടെ റേറ്റിംഗ് ദിനം പ്രതി താഴേക്ക് ആണ്. നിങ്ങൾ ഏറ്റെടുക്കുന്ന ഓരോ മനുഷ്യരും ഈ നാട്ടിലെ ചോറുണ്ണുന്ന വിവരമുള്ള മനുഷ്യർ വെറുക്കുന്നവരാണ് എന്നുള്ള സത്യം നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ താമസിയാതെ പൂട്ടി പോകണ്ട വരും.

  • @SaidalaviYnb
    @SaidalaviYnb วันที่ผ่านมา +2

    സ:അരുൺ കുമാറിന്റെ
    വെളുപ്പിക്കൽ പ്രോഗ്രാം 😫

  • @Abutty-hm1th
    @Abutty-hm1th วันที่ผ่านมา +6

    ജൂദാസ് എന്ന് കേൾക്കുന്നു 😂

  • @AshrafO-o8q
    @AshrafO-o8q วันที่ผ่านมา +5

    Mr sreedaran ner aarod ini onum vilambiyit karyamilla

  • @RahmaIbrahim-fk1rd
    @RahmaIbrahim-fk1rd วันที่ผ่านมา +2

    കുഴിയീലോട്ട് പോകാരായി കിളവൻ,എന്നിട്ടും ആർത്തിമൂത്ത് ഒറ്റുകാരനായി സമ്പത്ത് വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് ,ഇതിനൊക്കെ അനുഭവിച്ചു മാത്രമേ ഇവിടുന്നു പോകൂ ,

  • @navafmohd4525
    @navafmohd4525 วันที่ผ่านมา +2

    Chetta

  • @anishmathew417
    @anishmathew417 วันที่ผ่านมา +4

    Fraud😂

  • @Sololiv
    @Sololiv วันที่ผ่านมา +3

    കള്ള പിള്ള.😂

  • @ayshaaysha6157
    @ayshaaysha6157 วันที่ผ่านมา +9

    Iven parayunna nuna kelkkan manassilla

    • @aliep771
      @aliep771 วันที่ผ่านมา

      Kulam.kutty.

  • @bijuanthony7950
    @bijuanthony7950 วันที่ผ่านมา +5

    PODAA PANNY