ഇത്ര വ്യക്തമായ തെളിവ് ഉണ്ടായിട്ടും, അഴിമതി നടന്നന്ന് തുറന്നുവച്ച പുസ്തകം പോലെ ഏത് സാധാരണക്കാർക്കും മനസ്സിലാവുന്ന തെറ്റായിട്ടും മുഖ്യമന്ത്രിയും മകളെയും അകത്തിടാൻ പറ്റില്ലെങ്കിൽ ഈ നിയമവ്യവസ്ഥിതി വളരെ വീക് ആണ്
Our judiciary and law are totally weak and have lot of loopholes. A person can commit any crime and escape easily but he should have money power. Ultimately the fate of this case will be null and void.
പാർട്ടിക്ക് വേണ്ടി കൊടി പിടിക്കുകയും, സമരം നടത്തുകയും ചെയ്യുന്ന സാധാരണ പ്രവർത്തകർ ഇതു അറിയാതെ പോകരുത്. നേതാക്കളും മക്കളും സുരക്ഷിതർ ആണ്. കോടികളുടെ ആസ്തി അവർക്കുണ്ട്. നിങ്ങൾ ജോലി ചെയ്താലേ കുടുംബം പുലരു.
നമ്മുടെ ചങ്കായ മറുനാടൻ ഷാജൻ സാറിനെ ഈ പിണറായി വിജയൻ ഏതെല്ലാം രീതിയിൽ ദ്രോഹിച്ചു മറുനാടൻ സാജൻ സാറിനെ ക്ലീൻ കേരള അൻവർ ചേർന്ന് സാറിന് പെടുത്താൻ പാടം ഒന്നുമില്ല പാവം സാജൻ സാർ അതുകൊണ്ട് എന്ത് പറച്ചിലുണ്ട് ഏട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും 🙏🏼🙏🏼🙏🏼🙏🏼 അയ്യപ്പസ്വാമി.. 🙏🏼🙏🏼🙏🏼🙏🏼 ഹിന്ദു വിരുതൻ പിണറായി വിജയനെ മകളെയും വിലങ്ങു വച്ചുകൊണ്ട് പോണത് കാണിച്ചു തരണേ. 🙏🏼🙏🏼🙏🏼🙏🏼 തിരുട്ടു കുടുംബം അഴിമതി വീരത്തി വീരനേയും എത്രയും പെട്ടെന്ന് അഴിക്കകത്ത് ആക്കണേ ഒരു ദിവസമെങ്കിൽ ഒരു ദിവസം
@@sunilroyalnestedavanaparam5142അതുകൊണ്ട് അല്ലേ അവരെ അന്തം കമ്മികൾ എന്ന് പറയുന്നത്. സാമാന്യ ബുദ്ധി യും സ്വാഭിമാനവും അടിമ പെടുത്തി കഴിഞ്ഞാൽ പിന്നെ എന്ത് പറയാൻ. അങ്ങിനെ അവരെ ആക്കി എടുക്കാൻ കഴിയുന്നു എന്നത് ആണ് അവരുടെ നേതാക്കളുടെ വിജയം.
GOVERNMENT of India central agency kal...VICHARICHAAL...? ARREST CHEYTHU THOOKKYI EDUTHU THEEHAAR JAILIL LEKKU THALLUM.... ATHINU....SHORT TIME MATHYI.. But.. certain CALCULATINS....?
ഇത്രമാത്രം അഴിമതി നടത്തിയിട്ടും ആരും ഇതേപറ്റി അന്വേഷിക്കാത്തതെന്ത് കൊണ്ട്??? ഇതിനെതിരെ ഒരു നിയമവും ഇല്ലേ??? കേന്ദ്ര ഏജൻസികളും ബഹു. കോടതികളും മൗനം പാലിക്കുന്നതെന്തുകൊണ്ട്???
അങ്ങിനെ ഒരു വേവസ്ഥ ഈ നാട്ടിൽ ഇല്ല, പാവപ്പെട്ടവൻ വിശപ്പു സ്സഹിക്കാതെ 2 ഇഡലി മോഷ്ടിച്ചാൽ , ജഡ്ജിമാരും ,നീതിന്യായ വേവസ്തി ഒക്കെ ഉണരും അവനെ തൂക്കി കൊല്ലുകയും ചെയ്യും , നീതിയിം , വേവസ്ത്യയിം ഒക്കെ പാവങ്ങൾക്കു മാത്രം , പണം ഉള്ളവന് ഇതൊന്നും ഭാധകം അല്ല.😊
ആർഷോക്കും ഒന്നും പറയാനില്ലേ? അടിമകളും മൂടുനക്കികളും തമ്പ്രാനേക്കുറിച്ച്, ഇപ്പോഴും വാഴ്ത്തി പാടുന്നുണ്ടോ? പിണുവിന്റെ കയ്യിൽ നിന്നും സതീശന് എത്ര മാസപ്പടി കിട്ടി?
ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ ഇവിടെ പ്രതിപക്ഷ നേതാവിന്റെ ആനുകൂല്യങ്ങൾ പറ്റി ചടഞ്ഞിരിക്കുന്നില്ലേ, കൂടെ കൂടി കിട്ടാവുന്നത് നക്കുക ആണോ അയാളുടെ ജോലി.
കൊള്ളക്കാരും തെമ്മാടികളും ഒത്തുചേർന്നിരിക്കുന്നത് B - J P യിലും കോൺഗ്രസ്സിലുമല്ലേ കുഞ്ഞേ ഇൻഡ്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊള്ളക്കാർ നരേന്ദ്ര മോദിയും അമിത് ഷായുമല്ലേ യമുന നിഷ്പക്ഷ മാ യി ഒന്നു ചിന്തിക്കു്
Good afternoon welcome to marunadan malayali vartha very important explain and description from advocate talk about the matter very important thank you very much God bless us
ഈ കേസുകളിലെല്ലാം യഥാർത്ഥ കുറ്റക്കാർ കുറ്റവിമുക്തരാക്കപെടും. ഇതാണ് ഇവിടുത്തെ രാഷ്ട്രീയക്കാരെ രക്ഷിക്കാൻ ഇവിടുത്തെ നിയമങ്ങളും, നിയമജ്ഞരും. ചെയ്തുകൊണ്ടിരിക്കുന്നത്.
അധികാരത്തിനു വേണ്ടി , അധികാരം നിലനിർത്താനായി എത്രയോ ആളുകളെ കുരുതി കൊടുത്തു. അവരുടെ ശാപം ഈ കുടുംബത്തെ ബാധിക്കാതിരിക്കുമോ ? അഴിമതിയിൽ മുങ്ങി , കള്ളനെന്ന പേരുകേട്ട് നശിച്ച് നാറാണക്കല്ലിട്ട് ഒടുങ്ങേണ്ട ഗതികേട് .... ഹൊ !! എന്തൊരു ജന്മം !!!
KM Shajahan doing a great efforts on exposing these criminals there is an unholy nexus in between the officers and politicians Politicians means congress cpim some of the BJP leaders also
കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് അല്ലല്ലോ...എല്ലാറ്റിനേയും അകത്താക്കാൻ കേന്ദ്രത്തിനു കഴിയില്ലെ........ കേന്ദ്രം പിണറായിയെ സംരക്ഷിക്കും. അതുവഴി കോൺഗ്രസുകാരും രക്ഷപെടും.😂
രാജ്യം വിടുന്നെങ്കിൽ ചിറ്റപ്പനെയും ബാലൻ മാമനെയും അപ്പം ഗോവിന്ദനെയും കൊണ്ട് പോവുക, കഴിയുമെങ്കിൽ ആർഷോയെയും ചിന്തയെയും. നാട് ഒന്ന് നന്നായി കാണാൻ വേണ്ടിയാണ്.
Without Questioning VIVEK VIJAYAN this Episode will not Complete... Vivek is the Family Financial Controller and Master Mind and He is Operating from UAE.....Hope SFIO will Extend The investigation to Vivek Vijayan As Well...🤔
Centre has no hold in Canada. Pinarayi family will quit kerala and migrate to Canada soon.25000 crore is the asset of Pinarayi and that will be safe in Canada, US, and UAE.
ഇത്രേം നല്ല മുഖ്യനും കുടുംബവും വേറെ ഒരു സ്ഥാലത്തം ഇല്ല. ഇനിം ഉണ്ടാകാനും പോണില്ല. പട്ടിണി പാവങ്ങളായ മലയാളികളെ എല്ലാം ഈ മനുഷ്യൻ കൊല്ലും. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ 130 വർഷം മുമ്പ് പറഞ്ഞത് ഈ അപൂർവ്വ ഇരട്ട ചങ്കന്റെ വരവ് മുൻകൂട്ടി കണ്ടിട്ട് ആവും 😢
വയനാട്ടിൽ ക്യാമറ വെക്കാൻ ഉത്തരവ് ആയിട്ടുണ്ട് 😄 ക്യാമറ കാണുന്പോൾ കൊമ്പൻ പിടി 😄 മോഴാ 😂 ക്യാമറ നോക്കി റിട്ടേൺ അടിച്ചു പോകേണ്ടത് ആണ് 😄 നിങ്ങൾക്ക് കാട്ടിൽ മിർഗ്ഗീയ ഹോട്ടൽ തുടങ്ങുന്നത് ആണ് 😄 പിന്നെ കടുവ അവർക്ക് അഗരത്തിനു ആയി തെരുവ് പട്ടികളെ ഇമ്പോർട്ട് ചെയുന്നത് ആണ് 😄 വയനാട് ഇപ്പൊ ശരി ആക്കാം 😂😂😂
19:27 ഇത് അലട്ടിയിട്ടുള്ള ചോദ്യമാണ്. പ്രമാദമായ ഓരോ കേസിലും പ്രതി കൊടുക്കുന്ന ലക്ഷങ്ങളും കോടികളും എവിടെ നിന്നു വന്നു എന്ന് അന്വേഷിക്കാൻ നിയമങ്ങൾ ഉണ്ടാകണം.
നിങ്ങളെ നമിച്ചിരിക്കുന്നു. ഗോവിന്ദ ചാസമിക്ക് വേണ്ടി പരമൊന്നത കോടതിയിൽ വാദിച്ച വക്കീലന്മാർക്ക് ആരാണ് പണം കൊടുത്തത് എന്ന് അറിയാൻ പൗരന്മാർക്ക് അവകാശം ഉണ്ട്. ലാവ്‌ലിൻ കേസ് ഏകദേശം 32ൽ അധികം തവണ ദീർഖിപ്പിക്കുന്നതിനു വേണ്ടിവാദിച്ച മുതിർന്ന വക്കീലന്മാർക്ക് ഇതു വരെ എത്ര ഫീസ് കൊടുത്തു,എവിടെ നിന്നു കൊടുത്തു എന്നകാര്യത്തിലും അന്വേഷണം വേണം.
അതുകൊണ്ട് എന്താകാനാ? ഒരു ചുക്കും സംഭവിക്കില്ല.sfio ഏതറ്റം വരെ അന്വേഷണം നടത്തിയാലും റിപ്പോർട്ട് കേന്ദ്രത്തിന് ആണ് കൈമാറേണ്ടത്.കേന്ദ്രത്തിന് താത്പര്യം ഉണ്ടെങ്കിൽ മാത്രമേ പ്രോസിക്യൂഷൻ നടപടികൾക്ക് കോടതിയിൽ ഏൽപ്പിക്കുകയുള്ളൂ.പൊളിറ്റിക്കൽ സെറ്റിൽ മെൻ്റ്സ് എന്തെങ്കിലും ഉണ്ടായാൽ ഈ കേസും മാഞ്ഞുപോകും.അതുകൊണ്ട് നമ്മളാരും അധികം ആഗ്രഹിക്കുകയോ നിഗളിക്കുകയോ ചെയ്യേണ്ടതില്ല ഈ ഘട്ടത്തിൽ. കേരളത്തെ അതിസമ്പന്നമാക്കാൻ പോന്ന അറ്റോമിക് മിനറൽസാണ് കട്ട് കടത്തിപ്പോന്നത് ഇക്കാലമത്രയും.എന്നിട്ടും കൈകൾ ശുദ്ധമാണ് പോലും.അയാളുടെ മുഖത്ത് നോക്കിയാൽ അറിയില്ലേ കള്ളനും ക്രിമിനലും ആണെന്ന്?മലയാളികൾ പ്രബുദ്ധരാണെന്ന് പൊക്കിപ്പറഞ്ഞ് പറ്റിച്ചവർക്കറിയാം മലയാളികൾ പൊതുവെ രാഷ്ട്രീയതലത്തിൽ മണ്ടന്മാർ ആണെന്ന്. ഈ കേസ് കൊണ്ട് കേരളത്തിൽ സിപിഎം തീർന്നില്ല എങ്കിൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം ബിജെപി ക്ക് ആയിരിക്കും.കാരണം ഈ കേസ് ഒറിജിനൽ ആണ് എന്നതാണ്.അത് എല്ലാവർക്കും അറിയാം.ഇലക്ഷന് ഒരാഴ്ച മുമ്പ് തീരുമാനം ആകണം.ഇല്ലെങ്കിൽ കേരളത്തിൽ നിന്നും ആയിരിക്കും ബിജെപി യുടെ തളർച്ച വടക്കോട്ട് ആരംഭിക്കാൻ പോകുന്നത്.ഇന്നല്ലെങ്കിൽ നാളെ.
ഒരു ബിരിയാണി ചെമ്പിൽ കൊണ്ടുവന്ന സ്വർണ്ണം ഞമ്മൾ അടിച്ചു മാറ്റിയത് തെളിയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞാൽ തന്നെ ഞങ്ങ ഇതിന്ന ടാക്സ് അടച്ചതായ രേഖയുണ്ട്. പിന്നായാണ് ഇത്.
ഇത്രയും പച്ചയായ തെളിവുകളും ഉണ്ടായിട്ടും b എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല എല്ലാവരും രാഷ്ട്രീയം മറന്നു ഒറ്റക്കെട്ടായി തക്ക ശിക്ഷ വാങ്ങിച്ചു കൊടുക്കണം
ഇത്ര വ്യക്തമായ തെളിവ് ഉണ്ടായിട്ടും, അഴിമതി നടന്നന്ന് തുറന്നുവച്ച പുസ്തകം പോലെ ഏത് സാധാരണക്കാർക്കും മനസ്സിലാവുന്ന തെറ്റായിട്ടും മുഖ്യമന്ത്രിയും മകളെയും അകത്തിടാൻ പറ്റില്ലെങ്കിൽ ഈ നിയമവ്യവസ്ഥിതി വളരെ വീക് ആണ്
Correct 💯💯
മനസ്സിലാവുന്നില്ല ഈ വിചിത്രമായ ഗതിവിഗതികൾ... ആര് ആരെയാണ് സംരക്ഷിക്കുന്നത്.. ആര് ആരെയാണ് ഭയപ്പെടുന്നത് എന്ന്....
Our judiciary and law are totally weak and have lot of loopholes. A person can commit any crime and escape easily but he should have money power. Ultimately the fate of this case will be null and void.
Democracy: For the People 😂😂
അതൊക്കെ സാദാരനാകർക് അല്ലെ പറഞ്ഞിട്ടുള്ളു
പാർട്ടിക്ക് വേണ്ടി കൊടി പിടിക്കുകയും, സമരം നടത്തുകയും ചെയ്യുന്ന സാധാരണ പ്രവർത്തകർ ഇതു അറിയാതെ പോകരുത്. നേതാക്കളും മക്കളും സുരക്ഷിതർ ആണ്. കോടികളുടെ ആസ്തി അവർക്കുണ്ട്. നിങ്ങൾ ജോലി ചെയ്താലേ കുടുംബം പുലരു.
Party followers are fools
പാർട്ടി അണികൾക്ക് എത്ര പറഞ്ഞാലും ഏശില്ല. അതല്ലെ അവരുടെ നേതാക്കന്മാരുടെ വിജയം. അന്ധവിശ്വാസം എന്ന് ഇതിനെയാണ് പറയേണ്ടത്.
നമ്മുടെ ചങ്കായ മറുനാടൻ ഷാജൻ സാറിനെ
ഈ പിണറായി വിജയൻ
ഏതെല്ലാം രീതിയിൽ ദ്രോഹിച്ചു
മറുനാടൻ സാജൻ സാറിനെ
ക്ലീൻ കേരള അൻവർ ചേർന്ന്
സാറിന് പെടുത്താൻ പാടം ഒന്നുമില്ല പാവം സാജൻ സാർ
അതുകൊണ്ട് എന്ത് പറച്ചിലുണ്ട് ഏട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും
🙏🏼🙏🏼🙏🏼🙏🏼
അയ്യപ്പസ്വാമി.. 🙏🏼🙏🏼🙏🏼🙏🏼
ഹിന്ദു വിരുതൻ പിണറായി വിജയനെ മകളെയും വിലങ്ങു വച്ചുകൊണ്ട് പോണത് കാണിച്ചു തരണേ. 🙏🏼🙏🏼🙏🏼🙏🏼
തിരുട്ടു കുടുംബം
അഴിമതി വീരത്തി വീരനേയും
എത്രയും പെട്ടെന്ന്
അഴിക്കകത്ത് ആക്കണേ
ഒരു ദിവസമെങ്കിൽ ഒരു ദിവസം
അടുത്ത പരിപാടി കൊണ്ടു ഇറങ്ങാൻ പോകുന്നു. തെണ്ടലിന്റെ പുതിയ വേർഷൻ
@@sunilroyalnestedavanaparam5142അതുകൊണ്ട് അല്ലേ അവരെ അന്തം കമ്മികൾ എന്ന് പറയുന്നത്. സാമാന്യ ബുദ്ധി യും സ്വാഭിമാനവും അടിമ പെടുത്തി കഴിഞ്ഞാൽ പിന്നെ എന്ത് പറയാൻ. അങ്ങിനെ അവരെ ആക്കി എടുക്കാൻ കഴിയുന്നു എന്നത് ആണ് അവരുടെ നേതാക്കളുടെ വിജയം.
കോരൻ വിജയനു൦ മകൾ വീണയും അഴിയെണ്ണെ൦. വിജയൻെറ മരണം ജെയിലിൽ മരിക്കണ൦. ജനത്തിന്റെ പ്രാർത്ഥനയുണ്ട്.
അതൊക്കെ അങ്ങ് കാനഡയിൽ😂
അവിടെ കിടന്നു പുഴുത്തു ചാകട്ടെ
ഇനിയാണ് ഇവർ ഊരിപോരാതെ നോക്കേണ്ടത് അവിടെ ആണ് കേന്ദ്രത്തിന്റെ വിജയം
🎉ae
Passport pidichu vekkuka
GOVERNMENT of India central agency kal...VICHARICHAAL...?
ARREST CHEYTHU THOOKKYI EDUTHU THEEHAAR JAILIL LEKKU THALLUM....
ATHINU....SHORT TIME MATHYI..
But.. certain CALCULATINS....?
അതും ലാവ്‌ലിൻ പോലെ കോംപ്രമൈസ് ആവും
ഇത്രയും നാൾ കേന്ദ്രം അറിയാതെ ആണല്ലോ എല്ലാം നടന്നത്
തിരുട്ട് കുടുംബം എത്രയും വേഗം കമ്പി എണ്ണട്ടെ
Pls. God 🙏
At least. Confiscate all assets 🙏
ഇത്രമാത്രം അഴിമതി നടത്തിയിട്ടും ആരും ഇതേപറ്റി അന്വേഷിക്കാത്തതെന്ത് കൊണ്ട്??? ഇതിനെതിരെ ഒരു നിയമവും ഇല്ലേ??? കേന്ദ്ര ഏജൻസികളും ബഹു. കോടതികളും മൗനം പാലിക്കുന്നതെന്തുകൊണ്ട്???
This is not military rule like Pakistan
Ivide anveshichu kandethumpolekkum ellaam padam aakum
ഇത്രയും പച്ചയായ തെളിവുകൾ ഉണ്ടായിട്ടു എന്ത് കൊണ്ട് നീതി ന്യായ വ്യവസ്ഥ ഒരു തീരുമാനം എടുക്കാത്തത്.
അങ്ങിനെ ഒരു വേവസ്ഥ ഈ നാട്ടിൽ ഇല്ല, പാവപ്പെട്ടവൻ വിശപ്പു സ്സഹിക്കാതെ 2 ഇഡലി മോഷ്ടിച്ചാൽ , ജഡ്ജിമാരും ,നീതിന്യായ വേവസ്തി ഒക്കെ ഉണരും അവനെ തൂക്കി കൊല്ലുകയും ചെയ്യും , നീതിയിം , വേവസ്ത്യയിം ഒക്കെ പാവങ്ങൾക്കു മാത്രം , പണം ഉള്ളവന് ഇതൊന്നും ഭാധകം അല്ല.😊
പാർട്ടി പിണറായി യുടെ കിഴിൽ, പാർട്ടി മുഖം നഷ്ട പ്പെട്ടു, DYFI ക്ക് മിണ്ടാട്ടമില്ല നാണം കെട്ട്, DYFI, AIYF ഒക്കെ എവിടെ? സ്വരാജ് എവിടെ?
ആർഷോക്കും ഒന്നും പറയാനില്ലേ?
അടിമകളും മൂടുനക്കികളും തമ്പ്രാനേക്കുറിച്ച്, ഇപ്പോഴും വാഴ്ത്തി പാടുന്നുണ്ടോ?
പിണുവിന്റെ കയ്യിൽ നിന്നും സതീശന് എത്ര മാസപ്പടി കിട്ടി?
swaraj ne vottinu nirtham ennu paranjittu avane sthaanaardhi aakkaathe cpm chathichu!
Enthu swaraj. 😅
ചങ്കൻ കുടുങ്ങിക്കോട്ടേ എന്ന് അവർക്കും ഉള്ളാൽ ആഗ്രഹം ഉണ്ട്. കാരണം മരുമോൻ അല്ലാതെ ആരെയും ചങ്കൻ നന്നാവാൻ സമ്മതിക്കില്ല...
@@shibinks11സത്യം
Shajahan Sir, very proud of you. You are giving us the truth with out fear or favor.
ഇപ്പോഴത്തെ അന്വേഷണവും എങ്ങും എത്താതെ പോയാൽ കേരളത്തിൽ ബിജെപിയുടെ വോട്ട് മറ്റ് പാർട്ടികൾക്ക് പോയാലും അതിശയം ഇല്ല
Akarryathil arkum samsayam vendaketto adhode kjp thirnnu
ഇതു വരെ ഇവരെ രക്ഷിച്ചത് അവരല്ലേ
Modi bailed out vijayan in lavlin case
കെ എം ഷാജഹാൻ സർ വ്യക്തമാക്കിത്തന്നതിനു വളരെ നന്ദി സാർ 🎉🎉🎉❤
ജനങ്ങളെ സേവിക്കാൻ പറഞ്ഞുവിട്ടപ്പോൾ ജനങ്ങളുടെ അണ്ണാക്കിൽ അടിച്ചവൻ 😄അതാണ് കോര പുത്രൻ വിജയൻ 😘
K M Shajahan Sir Great👍👍👍👍👍👍👌
പർദ്ദ ധരിച്ചു വിദേശത്തേയ്ക്ക് മുങ്ങാൻ സാധ്യതയുണ്ട്!!!!!!!!???
നിൻ്റെ തള്ള അങ്ങിനെ മുങ്ങിയതായിരിക്കാം അല്ലേ?
ഇത് ആകാൻ ആണ് സാധ്യത ഈ പർദ്ദ ധരിച്ചാൽ പിടി വിട്ടുപോകും ഓർക്കുക 👍
എല്ലാ ചെറ്റത്തരവും അവർക്ക് പറ്റും വയനാട്ടിൽലെ പാവങ്ങൾക്ക് ആനയും കടുവയും പോരാത്തതിന് കേസും
LDFന് മുൻകൂ൪ ആദരാഞ്ജലികൾ 💐
ക്രിമിനൽ കേസുള്ള
ഒരു വ്യക്തിയെയും രാജ്യം വിടാൻ അനുവദിക്കരുത്😂
ഇത്രയൊക്കെ വെളിപ്പെട്ടിട്ടും castrate ചെയ്യപ്പെട്ടു നിർത്തിയിരിക്കുന്ന ഒറ്റ അടിമയും മറ്റു കക്ഷികളും ചെറുവിരൽ പോലും ചൂണ്ടുന്നില്ല എന്നത് വളരെ ദയനീയം...
ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ ഇവിടെ പ്രതിപക്ഷ നേതാവിന്റെ ആനുകൂല്യങ്ങൾ പറ്റി ചടഞ്ഞിരിക്കുന്നില്ലേ, കൂടെ കൂടി കിട്ടാവുന്നത് നക്കുക ആണോ അയാളുടെ ജോലി.
പന്ന്യൻ രവീന്ദ്രൻ ഒക്കെ എന്ത് ചെയ്യുന്നു
അവറ്റകളെ സ്വതന്ത്രബുദ്ധിയില്ലാത്ത ഒരു തരം ജീവികളാക്കി മാറ്റിയിയിരിക്കുകയാണ് നുണറായിയും കൂട്ടരും.
Janam erangi evane kasarayil ninnu pidichirakkanam. Athanu vendathu...... Nanamillathavan...
@@geethal5884 🤣 ഒളർച്ചിവസപ്പെടക്കൂടാത്, എൻഐഎ അറസ്റ്റ് പണ്ണുവാര്
നമ്മുടെ നാട്ടിൽ ഇങ്ങനെ പല അന്വേഷണ ഏജൻസികൾ ഉണ്ടെന്ന് കൊള്ളത്തലവനും മകളും കാരണം അറിയാൻ സാധിച്ചു.... സ്വാമി ശരണം 🙏🙏🙏🙏
❤❤❤❤❤
കൊള്ളക്കാരും തെമ്മാടികളും ഒത്തുചേർന്നിരിക്കുന്നത് B - J P യിലും കോൺഗ്രസ്സിലുമല്ലേ കുഞ്ഞേ ഇൻഡ്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊള്ളക്കാർ നരേന്ദ്ര മോദിയും അമിത് ഷായുമല്ലേ യമുന നിഷ്പക്ഷ മാ യി ഒന്നു ചിന്തിക്കു്
Good afternoon welcome to marunadan malayali vartha very important explain and description from advocate talk about the matter very important thank you very much God bless us
രാജ്യം വിടാതെ നോക്കണം. ശേഷിക്കുന്ന കാലം തീഹാറിൽ കഴിയട്ടെ. കേരളത്തോട് അത്ര ക്ക് ദ്രോഹം ആണ് ചെയ്തത്.
ഇത് പ്രതീക്ഷികാം 🌹
❤❤❤ നമസ്തേ മറുനാടൻ മലയാളി വാർത്ത ടീം. നന്ദി നമസ്കാരം സർ.
കമലയുടെ പെൻഷയൻ എത്ര എടുത്താലും തീരില്ല അധ് അവനാ ഴ്യി യാണ് എത്ര എടുത്താലും തീരില്ല 🙄
പാഞ്ചാലിയുടെ അക്ഷയപാത്രം ആയിരിക്കും 😂😂😂😂
@@treesapb5330 ഞാൻ ഇതു post ചെയ്യാൻ വന്നതാണ്. അതിമുന്പേ താങ്കൾ post ചെയ്തു. 😂
ഒന്നുകിൽ പെൻഷൻ സമ്പാദ്യം അല്ലെങ്കിൽ പൊതുജനത്തിന്റെ ഒരു കോടി മുപ്പത്തഞ്ചു ലക്ഷം സ്വാഹാ.....
താങ്കൾ സാധാരണ ജനങ്ങളുടെ ദൈവാനുഗ്രഹം ആണ്
Amal, you doing a great job…👍. Keep it up…
കയറ്റം കഴിഞ്ഞ് ഇറക്കം തുടങ്ങി .........
ഇന്ത്യാ വിരുദ്ധരുടെ ഇഷ്ടപെട്ട ഇടമാണ് കാനഡ.
100% Canada wanted thugs and criminal fund operators.
😊
ഈ കേസുകളിലെല്ലാം യഥാർത്ഥ കുറ്റക്കാർ കുറ്റവിമുക്തരാക്കപെടും. ഇതാണ് ഇവിടുത്തെ രാഷ്ട്രീയക്കാരെ രക്ഷിക്കാൻ ഇവിടുത്തെ നിയമങ്ങളും, നിയമജ്ഞരും. ചെയ്തുകൊണ്ടിരിക്കുന്നത്.
അത് കൊണ്ട് ആണ് അല്ലെ 😄തോമച്ചായനോട് കോടതി പറഞ്ഞത് സഹകരിക്കണം എന്ന് 😄 കോടതി ഒക്കെ കോമഡി ആയി 👍
Pavagalude padathalavan. Pokandivarsthilla kendram rakshikkum. Indiayilulla criminals yellam canadiyil annallow. Evide prathipaksham undo
Shajahan Sir English Bhashayilulla Vidhi Nyayam Sadharanakkarkku Manassilakunna Reethiyil Paranju Thannthinu Big Salute.
❤❤❤❤❤ നമസ്തേ ശ്രീ ഷാജഹാൻ സർ. നന്ദി നമസ്കാരം സർ.
വീണ പോയാലും പിണു പോയാലും കുഴപ്പം ഇല്ല അത്ര കഴിവുള്ള പ്രതിപക്ഷം ആണല്ലോ ഇവിടെ ഉള്ളതു് വീതം പറുന്ന പ്രതിപക്ഷം
തെളിവുകൾ വേണ്ടുവോളം. എന്നിട്ടും പിണറായി മുഖ്യന്റെ കസേരയിലും
Vena Vijaya ന് ഏതൊക്കെ രാജ്യത്തിൽ Citizenship ഉണ്ടെന്നറിയാമോ?
If you have money you can get Canada citizenship it is easy
..
വക്കീൽ ഫീസ് 1 കോടി കൊടുത്താൽ അതും ഇൻകം ടാക്സ് ഫയൽ ചെയ്യുമ്പോൾ കാണിക്കണ്ടേ
Sir എന്തു പറഞ്ഞാലും ഇവരെ ഒന്നും തന്നെ ചെയ്യില്ല ഇതു് ഉറപ്പാണ്
Outstanding judgement great
Karnataka high court
Very clear man
Shajahan.sirgreat.godblessyou❤
ഈ പാർട്ടിയും അതിന്റ പോഷക സംഘടനകളും പിരിക്കുന്ന പൈസ മുഴുവൻ കേരള കുടുംബത്തിന്റെ കേസ് നടത്താനാണോ ദൈവമേ 🙏🙏🙏🙏🙏🙏🤣🤣🤣🤣
അധികാരത്തിനു വേണ്ടി , അധികാരം നിലനിർത്താനായി എത്രയോ ആളുകളെ കുരുതി കൊടുത്തു. അവരുടെ ശാപം ഈ കുടുംബത്തെ ബാധിക്കാതിരിക്കുമോ ?
അഴിമതിയിൽ മുങ്ങി , കള്ളനെന്ന പേരുകേട്ട് നശിച്ച് നാറാണക്കല്ലിട്ട് ഒടുങ്ങേണ്ട ഗതികേട് .... ഹൊ !! എന്തൊരു ജന്മം !!!
കാനഡ അമ്മായി സുനിത ദേവദാസിൻെറ പങ്ക് കൂടി അന്വേഷിക്കണം
Welcome shajahan sir 👍
പിണറായി വിജയന്റെ കളി ഏകദേശം അവസാനിപ്പിച്ചു
KM Shajahan doing a great efforts on exposing these criminals
there is an unholy nexus in between the officers and politicians
Politicians means congress cpim some of the BJP leaders also
അപ്പോ ശെരിക്കും മൂപ്പര് ഇരട്ടച്ചങ്കൻ തന്നെ..ശരണമയ്യപ്പ🙏
സാർ. വളരെ സൂക്ഷിക്കണേ. ചന്ദ്ര ശേകാരനെ 52. വെട്ടു. വെട്ടികൊന്ന പിണ നാറിക്കു എന്തും ചെയ്യാൻ മടിക്കില്ല ഗോഡ് ബ്ലസ്.... യൂ 👍
Thanks to Shajahan sir for your outspoken views against the corruption of apinarai Government.
കോൺഗ്രസ് ഇതിൽ പങ്ക് ഉണ്ട് വീതം അവക്കും കിട്ടി അതാണ് കാരണം ഷാജെ ഹാൻ
കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് അല്ലല്ലോ...എല്ലാറ്റിനേയും അകത്താക്കാൻ കേന്ദ്രത്തിനു കഴിയില്ലെ........
കേന്ദ്രം പിണറായിയെ സംരക്ഷിക്കും. അതുവഴി കോൺഗ്രസുകാരും രക്ഷപെടും.😂
ഇത് ആകാം സാധ്യത അല്ലേൽ വായിൽ ബൻ ആണ് മിണ്ടാതില്ലേ 👍🌹
ക്ഷേമ പെൻഷൻ ക്യാഷ് എടുത്ത് വീണാവിജയൻറെ കേസ് നടത്താൻ ഫീസ് കൊടുത്തു
Ad ഷാജഹാൻ സാർ 🙏❤️🙏 👍
അഴിമതി കുടുംബം... സൂപ്പർ അഴിമതി... നാണം കേട്ട മലയാളി 😂😂😂😂😍😍😍😍
Shajahan. Ji ❤❤❤❤❤❤
പിടിച്ച് അകത്തിടാൻ എന്തിനാ താമസം
രാജ്യത്തെ തകർക്കാൻ വേണ്ടിയുള്ള കർഷക സമരത്തിന്റെ പ്ലാനിങ് കാനഡയിൽ നിന്നാണ് അതിലും ഇവരുടെ പങ്ക് അന്വേഷിക്കണം
🎉🎉🎉 തൊഴിലാളി വർഗത്തിന്റെ പുതിയ മുഖചിത്രം വൃത്തിയായി സൂക്ഷിക്കാം🎉🎉🎉 15:49 15:40 15:45
സന്തോഷം
ഇവരെ കൈ കാര്യം ചെയ്യാന്‍ ജെനങ്ങള്‍ക്ക് മാത്രമേ കഴിയൂ. 🙏🙏🙏
പോകാൻ സാധ്യത,,, ആൾ ഇപ്പൊ എവിടേ ആണ്,,,,
കുറ്റ വാളിയെ അറസ്റ്റു ചെയുന്നത് കാണാൻ ആഗ്രഹം മുള്ളവർ എത്ര പേർ 😂😂😂😂😢
കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ലേൽ പിന്നെ ഇ നാട്ടിലെ നിയമം വെറും വേസ്റ്റ് ആണ്
🖐️
ഒരു കാര്യം രക്ഷപെട്ടാൽ ഉത്തരവാദി കേന്ദ്രം. അത്തിലാണ് കേന്ദ്രത്തിന്റെ മിടുക്ക്. കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
രാജ്യം വിടുന്നെങ്കിൽ ചിറ്റപ്പനെയും ബാലൻ മാമനെയും അപ്പം ഗോവിന്ദനെയും കൊണ്ട് പോവുക, കഴിയുമെങ്കിൽ ആർഷോയെയും ചിന്തയെയും. നാട് ഒന്ന് നന്നായി കാണാൻ വേണ്ടിയാണ്.
കാനഡയിൽ മാത്രം അല്ല,,, ലോകത്തിൽ പല സ്ഥലങ്ങളിലും ഉണ്ടാവും.. തീർച്ചയായും,, ഗൾഫ് രാജ്യങ്ങളിൽ
My doubt is that opposition is also benefisher
് സത്യത്തിന് വിലയില്ലാത്ത ലോകമായി മാറി എങ്കിലും ദൈവം എല്ലാം കാണുന്നുണ്ട് ഒരിക്കൽ സത്യം പുറത്തുവരാതിരിക്കില്ല.
🙏വരണം 🌹👍
Super discussion we'll said
Without Questioning VIVEK VIJAYAN this Episode will not Complete... Vivek is the Family Financial Controller and Master Mind and He is Operating from UAE.....Hope SFIO will Extend The investigation to Vivek Vijayan As Well...🤔
They are behind AI camera SCAM...
പിണറായി വിജയൻ എന്തായാലും കേരളം വിറ്റ് കാനഡയിൽ സ്ഥിരതാമസം ചെയ്യും മൂന്നാം പിണറായി വിജയൻ സർക്കാർ വന്നാൽ .
Centre has no hold in Canada. Pinarayi family will quit kerala and migrate to Canada soon.25000 crore is the asset of Pinarayi and that will be safe in Canada, US, and UAE.
ഇത്രേം നല്ല മുഖ്യനും കുടുംബവും വേറെ ഒരു സ്ഥാലത്തം ഇല്ല. ഇനിം ഉണ്ടാകാനും പോണില്ല. പട്ടിണി പാവങ്ങളായ മലയാളികളെ എല്ലാം ഈ മനുഷ്യൻ കൊല്ലും. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ 130 വർഷം മുമ്പ് പറഞ്ഞത് ഈ അപൂർവ്വ ഇരട്ട ചങ്കന്റെ വരവ് മുൻകൂട്ടി കണ്ടിട്ട് ആവും 😢
വയനാട്ടിൽ ക്യാമറ വെക്കാൻ ഉത്തരവ് ആയിട്ടുണ്ട് 😄 ക്യാമറ കാണുന്പോൾ കൊമ്പൻ പിടി 😄 മോഴാ 😂 ക്യാമറ നോക്കി റിട്ടേൺ അടിച്ചു പോകേണ്ടത് ആണ് 😄 നിങ്ങൾക്ക് കാട്ടിൽ മിർഗ്ഗീയ ഹോട്ടൽ തുടങ്ങുന്നത് ആണ് 😄 പിന്നെ കടുവ അവർക്ക് അഗരത്തിനു ആയി തെരുവ് പട്ടികളെ ഇമ്പോർട്ട് ചെയുന്നത് ആണ് 😄 വയനാട് ഇപ്പൊ ശരി ആക്കാം 😂😂😂
മലയാളികൾ പ്രബുദ്ധരാണ് സഹോ
Vote cheithavare oom.................Kudos Shajahan sir..
Shahjahan sir is right
ചമ്പൽ കാടുകളിലെ കൊള്ളക്കാരെ പോലും തോൽപിച്ചു കളഞ്ഞല്ലോ.
പോലീസ് നോക്കിയാൽ നടു വിടാനും വിടാതിരിക്കാൻ അവസരം ഉണ്ടാക്കും.
19:27 ഇത് അലട്ടിയിട്ടുള്ള ചോദ്യമാണ്. പ്രമാദമായ ഓരോ കേസിലും പ്രതി കൊടുക്കുന്ന ലക്ഷങ്ങളും കോടികളും എവിടെ നിന്നു വന്നു എന്ന് അന്വേഷിക്കാൻ നിയമങ്ങൾ ഉണ്ടാകണം.
നിങ്ങളെ നമിച്ചിരിക്കുന്നു. ഗോവിന്ദ ചാസമിക്ക് വേണ്ടി പരമൊന്നത കോടതിയിൽ വാദിച്ച വക്കീലന്മാർക്ക് ആരാണ് പണം കൊടുത്തത് എന്ന് അറിയാൻ പൗരന്മാർക്ക് അവകാശം ഉണ്ട്. ലാവ്‌ലിൻ കേസ് ഏകദേശം 32ൽ അധികം തവണ ദീർഖിപ്പിക്കുന്നതിനു വേണ്ടിവാദിച്ച മുതിർന്ന വക്കീലന്മാർക്ക് ഇതു വരെ എത്ര ഫീസ് കൊടുത്തു,എവിടെ നിന്നു കൊടുത്തു എന്നകാര്യത്തിലും അന്വേഷണം വേണം.
When people give 99 seats by getting KIT YOU DON'T BLAME MODIJI. IT IS PEOPLE'S MISTAKE.
ഇപ്പോൾ ശരിയാക്കി തരാം. ലക്ഷം ലക്ഷം പിന്നാലെ. ധീരതയോടെ നയിച്ചാളൂ.😂😂😂😂😂😂😂😂
തിരുട്ടു ഫാമിലി
സൂപ്പർ
കേരളത്തിൻ്റ പണം തന്നെയല്ല മസാല പണമായി ഇങ്ങോട്ട് വന്നത് എന്ന് ആർക്കു പറയാൻ പറ്റും.
Shackles - ചങ്ങല? ഇവിടെ കയ്യാമം, പൂട്ട് എന്നും....
കമ്മ്യൂണിസവും- ഖാലി സ്റ്റാനും - കട്ടിംഗ് സൗത് ചേർത്ത് വായിക്കുക ചിന്തിക്കുക
Correct 💯👍
ചർച്ചകൾ നടക്കുന്നു, പക്ഷെ ആക്ഷൻ ഒന്നും കാണുന്നില്ല.
May be she is Canadian citizen...check
It is the right time to submit resignation!!
DYFI and SFI Stop your silence 😂😂
Escape ആവാൻ സാധ്യത തള്ളിക്കളയനാവില്ല
ഹെലികോപ്റ്റർ സൂക്ഷിക്കുക
അതുകൊണ്ട് എന്താകാനാ? ഒരു ചുക്കും സംഭവിക്കില്ല.sfio ഏതറ്റം വരെ അന്വേഷണം നടത്തിയാലും റിപ്പോർട്ട് കേന്ദ്രത്തിന് ആണ് കൈമാറേണ്ടത്.കേന്ദ്രത്തിന് താത്പര്യം ഉണ്ടെങ്കിൽ മാത്രമേ പ്രോസിക്യൂഷൻ നടപടികൾക്ക് കോടതിയിൽ ഏൽപ്പിക്കുകയുള്ളൂ.പൊളിറ്റിക്കൽ സെറ്റിൽ മെൻ്റ്സ് എന്തെങ്കിലും ഉണ്ടായാൽ ഈ കേസും മാഞ്ഞുപോകും.അതുകൊണ്ട് നമ്മളാരും അധികം ആഗ്രഹിക്കുകയോ നിഗളിക്കുകയോ ചെയ്യേണ്ടതില്ല ഈ ഘട്ടത്തിൽ.
കേരളത്തെ അതിസമ്പന്നമാക്കാൻ പോന്ന അറ്റോമിക് മിനറൽസാണ് കട്ട് കടത്തിപ്പോന്നത് ഇക്കാലമത്രയും.എന്നിട്ടും കൈകൾ ശുദ്ധമാണ് പോലും.അയാളുടെ മുഖത്ത് നോക്കിയാൽ അറിയില്ലേ കള്ളനും ക്രിമിനലും ആണെന്ന്?മലയാളികൾ പ്രബുദ്ധരാണെന്ന് പൊക്കിപ്പറഞ്ഞ് പറ്റിച്ചവർക്കറിയാം മലയാളികൾ പൊതുവെ രാഷ്ട്രീയതലത്തിൽ മണ്ടന്മാർ ആണെന്ന്.
ഈ കേസ് കൊണ്ട് കേരളത്തിൽ സിപിഎം തീർന്നില്ല എങ്കിൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം ബിജെപി ക്ക് ആയിരിക്കും.കാരണം ഈ കേസ് ഒറിജിനൽ ആണ് എന്നതാണ്.അത് എല്ലാവർക്കും അറിയാം.ഇലക്ഷന് ഒരാഴ്ച മുമ്പ് തീരുമാനം ആകണം.ഇല്ലെങ്കിൽ കേരളത്തിൽ നിന്നും ആയിരിക്കും ബിജെപി യുടെ തളർച്ച വടക്കോട്ട് ആരംഭിക്കാൻ പോകുന്നത്.ഇന്നല്ലെങ്കിൽ നാളെ.
Aa samsarikkumpol pampinte pole naakku purathu verunnathu kandittille. Athu maathram mathi eyaaludu moorkkan aanennu.
PC ജോർജിൻ്റെ ഭാര്യ വിശുദ്ധ കൊന്ത എടുത്തു പിടിച്ച് കരഞ്ഞു പ്രാർത്ഥിച്ചത് ദൈവം കേൾക്കാതിരിക്കില്ല അതാണ് സ്വന്തം മകൻ്റെ രൂപത്തിൽ ദൈവം പ്രവർത്തിക്കുന്നത്
ഒരു ബിരിയാണി ചെമ്പിൽ കൊണ്ടുവന്ന സ്വർണ്ണം ഞമ്മൾ അടിച്ചു മാറ്റിയത് തെളിയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞാൽ തന്നെ ഞങ്ങ ഇതിന്ന ടാക്സ് അടച്ചതായ രേഖയുണ്ട്. പിന്നായാണ് ഇത്.
🤦♂️🤦♂️🤦♂️🤦♂️അവസാന ഘട്ടം
ഇവിടെ നിയമ വാഴ്ച ഉണ്ടോ?
Sir good explanation 👌👏👏👏
ഇവരുടെ എമിഗ്രേഷൻ തടയണം
👍👍👍👍👍
വാരികുഴിയിൽ 'വീണ' പിടിയാന😂
പിടിയാന വീണ വാരിക്കുഴിയിൽ 👍
ഇത്രയും കഴിവ് കേട്ട ഒരു പ്രതിപക്ഷ നേതാവ് കേരളത്തിൽ ഉള്ളിടത്തോളം ഈ ഭരണത്തിന് ഒരു ഭീഷണിയും ഇല്ല
AYIMATHI...KERALAM....ADIYAKERALAM......
ശ്രീ ഷാജഹാൻ അച്ചുതാനന്ദന്റെ മറ്റൊരു പതിപ്പാണ്.
കൊറെ ആയല്ലോ പറയാൻ തുടങ്ങിയ്ട് ഒന്നും ചെയ്യില്ല തീര് വനന്തപുര വും ത്രശൂരും ഡിൽ ഒപ്പിച്ചു സ്വർണ്ണകടത്ത് എന്തായി
ഇത്രയും പച്ചയായ തെളിവുകളും ഉണ്ടായിട്ടും b എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല എല്ലാവരും രാഷ്ട്രീയം മറന്നു ഒറ്റക്കെട്ടായി തക്ക ശിക്ഷ വാങ്ങിച്ചു കൊടുക്കണം
Yes very true sr