അമ്മ ഉണ്ടാക്കിയ നല്ല നാടൻ ബീഫ് ഫ്രൈ | Kerala Style Beef Fry | Beef Fry Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024
  • ingredients
    Beef - 1 kg
    oil - 5 tbsp
    Onion - 2 nos (chopped)
    Ginger - 1 big piece (chopped)
    Garlic -5 or 6 cloves
    Green chillies (slit) - 5 nos
    Coriander powder - 2 tbsp
    Red chilly powder - 2 tsp
    Turmeric powder - 1 tsp
    Garam masala powder or paste - 2 tsp
    Pepper powder - 1 tsp
    Curry leaves - 2 stem
    Salt - As required
    Method
    Clean and cut beef into small pieces.
    Marinate the pieces of beef with turmeric powder,red chilli powder,coriander powder,pepper
    powder,garam masala paste and salt to taste
    cook the marinated beef and cover it with a lid.
    Open the lid and if there are any excess extract water, cook till it dried up completely.
    Take another pan,heat coconut oil in a pan ,
    Add ginger garlic crushed paste, green chilli and sauté one minute.
    Then we add the marinated beef and onion and mix it well.
    And cook on low flame until the beef becomes dry and crisp.
    Turn off the fire and serve with appam , idali, or rice
    ആവശ്യമുള്ള ചേരുവകള്‍
    ബീഫ് - 1 കിലോ
    എണ്ണ
    സവാള - 2
    ഇഞ്ചി - 1
    വെളുത്തുള്ളി - 5 , 6
    പച്ചമുളക് - 5
    മല്ലിപൊടി - 2 tbsp
    മുളക്പൊടി - 2 tbsp
    മഞ്ഞൾപൊടി - 1 tsp
    ഗരം മസാല - 2 tsp
    കുരുമുളക്പൊടി - 1 tsp
    കറിവേപ്പില - 2 തണ്ട്
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    ആദ്യം ബീഫ് നന്നായി കഴുകി ചെറുതായി മുറിച്ച എടുക്കുക
    മഞ്ഞൾപൊടി , മുളക്പൊടി , മല്ലിപൊടി , കുരുമുളക്പൊടി , ഗരം മസാല , ഉപ്പ് എന്നിവ ബീഫിൽ ചേർത്ത നന്നായി തേച്ച പിടിപ്പിച്ച ഒരു അര മണിക്കൂർ മാറ്റിവെയ്ക്കുക
    മസാല പുരട്ടി വെച്ച ബീഫ് ഒരു ചട്ടിയിൽ ഇട്ട് അടച്ച വേവിച്ച എടുക്കുക
    ബീഫിന്റെ വെള്ളം മൊത്തം വറ്റിച്ച എടുക്കുക
    ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിക്കുക
    അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് , പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക
    ഇനി അതിലേക്ക് വേവിച്ച വെച്ച ബീഫും , സവാളയും ഇടുക
    ബീഫ് നന്നായി ക്രിസ്പി ആയി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ നാടൻ ബീഫ് ഫ്രൈ തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 562

  • @vavaswath5982
    @vavaswath5982 4 ปีที่แล้ว +82

    ഓരോ പെണ്ണുങ്ങൾ വന്നു ഭാഷാനിൽ.. സംസാരിക്കുന്ന കേൾക്കുന്നതിനേക്കാൾ എന്ത് രസമാ.. കളങ്കമില്ലാത്ത ഈ അമ്മയുടെ സംസാരം

  • @bibi5554
    @bibi5554 4 ปีที่แล้ว +304

    'അമ്മ ഉണ്ടാക്കുന്നത് കാണാൻ എന്ന ഭംഗി യാണ് എന്ന അഭിപ്രായം ഉള്ളവർക്കു ലൈക്ക് ചെയ്യാം

  • @fathimamummus2684
    @fathimamummus2684 5 ปีที่แล้ว +326

    മറ്റുഭാഷകളിലെ വീഡിയോകൾ ഞാൻ കാണാറുണ്ട് സംസാരമില്ല പക്ഷെ കണ്ടിരുന്നു പോകും. അതുപോലെ ആണ് ഇത്. ഈ നിശബ്ദത എത്ര രസമാണ്.

    • @velupugazh9842
      @velupugazh9842 5 ปีที่แล้ว +1

      വളരെ ശരിയാണ്,,,

    • @kosaksipasapukal414
      @kosaksipasapukal414 5 ปีที่แล้ว +1

      S

    • @amnlhsha830
      @amnlhsha830 5 ปีที่แล้ว +4

      നിശ്ശബ്ദതക്കും ഒരു താളമുണ്ട് ഫാത്തിമ

    • @JER9369
      @JER9369 4 ปีที่แล้ว +3

      Which part of kerala is she from? So good.

    • @mts23188
      @mts23188 4 ปีที่แล้ว +1

      Sathyam

  • @sumithpaleri9400
    @sumithpaleri9400 5 ปีที่แล้ว +68

    എന്തൊരു നിഷ്കളങ്കമായ സംസാര അമ്മയുടെ.... love you amma... 😍😍

  • @bibinjacquard9274
    @bibinjacquard9274 5 ปีที่แล้ว +89

    ജാഡ മംഗ്ലീഷ് കാരികളെക്കാൾ, എന്തൊരു ലാളിത്യമാണ് അമ്മച്ചിയുടെ നാടൻശൈലിയും പിന്നെ ആ നാട്ടിൻപുറത്തെ അന്തരീക്ഷവും..
    ഇതാണ് പണ്ട് കാരണവന്മാർ പാടിയത്
    നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.

    • @lekshmikrishnan2164
      @lekshmikrishnan2164 4 ปีที่แล้ว +3

      Silent cooking. I like it

    • @kaleshcncn4267
      @kaleshcncn4267 4 ปีที่แล้ว +2

      അഹാരം പാകം ചെയ്യുന്ന സമയത്ത് അത് ചെയ്യുക .അല്ലാതെ ചുമ്മാ വായിട്ട്‌ അടിച്ച് അതിന്റെ taste കളയരുത്....അതാണ് അമ്മ....

  • @shalujacob6395
    @shalujacob6395 4 ปีที่แล้ว +116

    കണ്ടാലേ അറിയാം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടില്ല ഇതിന്റെ രുചി...... കാരണം അതിൽ ആ അമ്മയുടെ സ്നേഹവും ഒണ്ടേ.............

  • @mohamedbilalcp4389
    @mohamedbilalcp4389 5 ปีที่แล้ว +841

    കത്തി fans ഇവടെ common

    • @amnlhsha830
      @amnlhsha830 5 ปีที่แล้ว +10

      ഇതെന്തൊരു കഷ്ടമാ... കത്തി കണ്ടതും ഒരു കമെന്റ് ഇടാമെന്നു കരുതിയതാ.. അത് പോയി.

    • @brettv8666
      @brettv8666 5 ปีที่แล้ว +4

      Ee kathi onnu sangadippikkaan endaa oru maargam?

    • @amnlhsha830
      @amnlhsha830 5 ปีที่แล้ว +3

      @@brettv8666 brett... ഇതേ ടൈപ്പ് കത്തി ഞാൻ ഓമല്ലൂർ വഴിവാണിഭ ചന്തയിൽ നിന്നും കഴിഞ്ഞ വർഷം വാങ്ങിയിരുന്നു. കച്ചവടക്കാരൻ പറഞ്ഞത് ഇരുമ്പല്ല, ബെൽറ്റ്‌ വാളിൽ പണിഞ്ഞതാണെന്നാണ്. ഏതായാലും സൂപ്പർ കത്തിയാണ്, മൂർച്ച കൂട്ടാനുള്ള aravum അവിടെ നിന്ന് തന്നെ വാങ്ങി

    • @devidas671
      @devidas671 5 ปีที่แล้ว +1

      കത്തി എന്തായാലും സൂപ്പർ

    • @anjubalan415
      @anjubalan415 4 ปีที่แล้ว

      Penguin kathi

  • @preethiprasanth734
    @preethiprasanth734 5 ปีที่แล้ว +133

    ഒരുപാട് ദിവസങ്ങൾക്ക് അമ്മ വീണ്ടും വന്നെല്ലോ. എന്തായാലും വന്നപ്പോൾ ഒരടിപൊളി പാചകം കൊണ്ടാണല്ലോ വരവ്. സൂപ്പർ 😍😍

  • @sonusurendran3735
    @sonusurendran3735 4 ปีที่แล้ว +10

    പത്തനംതിട്ട ഫാൻസ്‌... ഹിറ്റ്‌ ലൈക്‌

  • @നമ്മുടെഅടുക്കള-ണ2മ
    @നമ്മുടെഅടുക്കള-ണ2മ 4 ปีที่แล้ว +2

    അമ്മയുടെ വീഡിയോ ഞാൻ എപ്പോഴും കാണും .അമ്മയെ കാണുമ്പോൾ എനിക്ക് എൻടെ അമ്മയെ ഒർമ്മ വരും😙😙

  • @hsmtastykitchen3744
    @hsmtastykitchen3744 4 ปีที่แล้ว +11

    നിങ്ങളുടെ കത്തിയും ചട്ടിയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @സഞ്ചാരിസഞ്ചാരി-ഖ6ഭ
    @സഞ്ചാരിസഞ്ചാരി-ഖ6ഭ 5 ปีที่แล้ว +6

    അമ്മേടെ കൊച്ചു വർത്താനം കേട്ടു food ഉണ്ടാക്കുന്നത് കാണാൻ താല്പര്യം ഉണ്ട് എങ്കിലേ കാണാൻ ഒരു ഉഷാർ ഉള്ളു 🤩😍😘😘🤫

  • @bidhusuresh8726
    @bidhusuresh8726 4 ปีที่แล้ว +18

    അമ്മയും അമ്മയുടെ പാചകം കലക്കി 😄😄
    അമ്മയുടെ ബീഫ് ഫ്രൈ അടിപൊളി👌👌👌👏👏👏

  • @Gkm-
    @Gkm- 5 ปีที่แล้ว +131

    പൊറോട്ടയും ബീഫും.. കേരളീയ ദേശീയ ഭക്ഷണം

    • @hinahiba5709
      @hinahiba5709 5 ปีที่แล้ว +4

      താങ്കള്‍ എല്ലായിടത്തും ഉണ്ടല്ലോ സർ... 😂😂😁

    • @Gkm-
      @Gkm- 4 ปีที่แล้ว

      @the cook 😁

    • @sham-3045
      @sham-3045 4 ปีที่แล้ว +1

      😛

  • @parvathyps597
    @parvathyps597 5 ปีที่แล้ว +27

    എത്ര ദിവസായി കാത്തിരിക്കുന്നേ ഇപ്പോഴെങ്കിലും വന്നല്ലോ

  • @bincyjoshy9492
    @bincyjoshy9492 5 ปีที่แล้ว +36

    വായിൽ വെള്ളം വന്നു. അടിപൊളി. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @haseenanasar3543
    @haseenanasar3543 4 ปีที่แล้ว

    അമ്മ ഉണ്ടാകുന്നത് കാണുബോൾ തന്നെ വയറു നിറയും അടിപൊളി അമ്മ

  • @soniyasoniya2380
    @soniyasoniya2380 4 ปีที่แล้ว +41

    ഇതൊക്കെ കണ്ടിട്ടു dislike അടിക്കുന്നവർ വല്ലോ ബ്രാഹ്മണൻ മാരും ആയിരിക്കും അല്ലാതെ ആര് ചെയ്യാൻ 😍😍ymmyy soopr

    • @mathew44u11
      @mathew44u11 4 ปีที่แล้ว +4

      *Ini sankikalenganum????🤔🤔🤔🤔😅😅😂😂😂*

    • @newtonp.n1356
      @newtonp.n1356 4 ปีที่แล้ว

      Poli bro

  • @-krishnapriya32235
    @-krishnapriya32235 3 ปีที่แล้ว +2

    നാല് പൊറോട്ടയും ഉണ്ടെങ്കിൽ.... സംഗതി അടിപൊളി ആയി ❤

  • @minnusmonus1039
    @minnusmonus1039 5 ปีที่แล้ว +71

    എനിക്ക് ഈ അമ്മച്ചിമാരെ കാണുമ്പോ സങ്കടം വരും. പാവം ദൈവം ദീർഘായൂസ് നൽകട്ടെ'''''

  • @devan4304
    @devan4304 4 ปีที่แล้ว +2

    ഞാൻ കണ്ടു വീഡിയോ.. പിറ്റേ ദിവസം ഉണ്ടാക്കി നോക്കി.. സംഭവം അടിപൊളി ആയിട്ടാ..
    അമ്മൂമ്മ യോട് സ്നേഹം.. നന്ദി.. 😊

  • @velupugazh9842
    @velupugazh9842 5 ปีที่แล้ว

    തേങ്ങ വെട്ടല് കിടിലൻ...
    നല്ലൊരു പാചക വീഡിയോ.
    പാചകത്തിന് ഉപയോഗിക്കുന്ന
    സാധാരണ ഉപകരണങ്ങൾ എല്ലാം നാടൻ മുറം,മൺചട്ടി, ചിരട്ട കയ്യിൽ,
    വാഴ ഇല,എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ നന്നായിരിക്കും.
    👌👌⭐🌟⭐🌟⭐🌟⭐👌👌

  • @Alhamdulillah.623
    @Alhamdulillah.623 5 ปีที่แล้ว +14

    Adipoli
    Endaayalum try cheyyanam
    Thengayude vellam kalayandaayirunnu

  • @sasidharanchappara6747
    @sasidharanchappara6747 4 ปีที่แล้ว +1

    Enthu ressa kandirikkan.... Ellam thikanja oru channel anithu.... Njan ammayude fan anu.... Enik nadan cooking oripad ishttanu... Njan ammayude recipez ahnu ippo follow cheyunnathu. Innale idichakka undakki. 😁😁😁😁

  • @avanthikacherukattuveli4788
    @avanthikacherukattuveli4788 4 ปีที่แล้ว +6

    Entammo orupad vdios kanarund...ith kandappola beef kazhikkanamennu thonneeth...ammachii superb

  • @MomsMagicWorldbyReshma
    @MomsMagicWorldbyReshma 5 ปีที่แล้ว +19

    Adipoli beef fry 😋😋...mouth watering recipe😋😋😋....Ammede recipe ellam kidukkaachi aanutaa😍😍😍

  • @peace-bw3sz
    @peace-bw3sz 4 ปีที่แล้ว

    വിറക് അടുപ്പിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൻ്റെ രുചി ഒന്ന് വേറെ ലെവലാണ്

  • @mrs.954
    @mrs.954 5 ปีที่แล้ว +3

    Njan ee TH-cam Account open aakiyathupolum ammachikku like kodukkan aanu so yummmyyyy ❤️❤️❤️🤤🤤🤤🤤🤤🤤🤤

  • @rubeenarubee9853
    @rubeenarubee9853 5 ปีที่แล้ว +7

    Ammede recipe ellam ennikku istaan love you Amma😘

  • @manojantony4063
    @manojantony4063 4 ปีที่แล้ว +3

    വേറിട്ട രുചികൾ അഭിനന്ദനങ്ങൾ

  • @jayasreenair3973
    @jayasreenair3973 5 ปีที่แล้ว +6

    Nalla adipoli beef fry, choodu porottaum koodi venam, thanks Amma

  • @rohini1856
    @rohini1856 5 ปีที่แล้ว +30

    തേങ്ങ കൊത്തു miss ആയല്ലോ.. 😋😋

    • @amuthamurugesh5730
      @amuthamurugesh5730 4 ปีที่แล้ว +1

      Enik maathram miss aayonu ariyan comments vaayichadha. Ammachiye... oru rakshemilla. Super

    • @binusaleem9705
      @binusaleem9705 4 ปีที่แล้ว

      അതെ തേങ്ങ ഇട്ടില്ല,, മറന്നതാ,,, അമ്മച്ചി,,,

  • @manushyan183
    @manushyan183 5 ปีที่แล้ว +1

    Village cooking team.. You are so lucky.. Ithreyum naadan food oru ammayundakki tharunnathu kazhikkan

  • @Vascodecaprio
    @Vascodecaprio 4 ปีที่แล้ว

    അമ്മേ ഈ വീഡിയോ കാണുന്നത് നമ്മൾ കേരളീയർമാത്രമല്ല....
    ലോകത്തുള്ളവർ അമ്മയുടെ പാചക നടനം ആസ്വദിച്ചു കൊണ്ടിരിക്കുന്നു ok..
    അതുകൊണ്ട് ഇടുന്ന മസാലയുടെ (
    (ചേരുവകൾ )
    ഇൻഗ്ലീഷിലും എഴുതി കാണിക്കേണം കെട്ടോ... !!!
    വിഭവം അടിപൊളി..
    അരിച്ചിൽ അടിപൊളി
    കട്ടിങ് ബോർഡ് പോലും അമ്മയുടെ വിരലുകൾ നമിച്ചു നമ്മുടെ അമ്മ മാരെ... സല്യൂട്ട്.....

  • @MrRockingbuddy09
    @MrRockingbuddy09 4 ปีที่แล้ว

    ആ പ്രകൃതിദത്തമായ രുചിക്കൂട്ടുകളിൽ ഈ 'അമ്മ ഒണ്ടാക്കിത്തരുന്നത് ഒരു സംഭവം തന്നെ!

  • @renjusujith3212
    @renjusujith3212 4 ปีที่แล้ว +1

    Amma superrr ...udakunathu Kannan nallathatto🥰🥰🥰

  • @sadhakkathullapk58
    @sadhakkathullapk58 4 ปีที่แล้ว +25

    പണ്ടത്തെ കട്ടിംഗ് ബോഡ് ഇന്നത്തെ തലമുറ ഉപയോഗിച്ചാല്‍ വിരല്‍ കാണൂല

  • @zakariyam.b3227
    @zakariyam.b3227 4 ปีที่แล้ว

    അമ്മച്ചിയും, കത്തിയും, അമ്മിയും, ആവശ്യത്തിന് മാത്രം സംസാരിക്കുന്നതും ആണ്, ഈ ചാനലിൽ സൂപ്പർ ആയിട്ടുള്ളത്, 🙏

  • @devusuresh6072
    @devusuresh6072 4 ปีที่แล้ว +2

    Beef fry eniku ishtam vaa ammummaude pachakam super like adiku

  • @ronymonkv
    @ronymonkv 4 ปีที่แล้ว

    ഓഹ് എന്ന ഭംഗിയാ അമ്മച്ചി cut ചെയ്യുന്നത് ,,ഇത് kaanumbol ammaye orkkunnu.. nice cooking
    All the best amma...

  • @cmcm2510
    @cmcm2510 4 ปีที่แล้ว

    Entha Ammasamsarikkathathu samsaram kudi undayal Supper Aanu pachakam

  • @arunaroy-u2y
    @arunaroy-u2y ปีที่แล้ว

    കൈയുറ ഇല്ലാതെ. എല്ലാം പഴയ രീതി യിൽ മനോഹരം

  • @akhilmohan5385
    @akhilmohan5385 4 ปีที่แล้ว

    Ellathintaum sound athanu highlight.. Ara kallil arachundakkunna curryuda taste ath onnu Vera thanna. Athini chammanthi ayal polum. 😋😋😋😋. Veettil vallapozhum amma kallil arakkum.

  • @anjalinair4043
    @anjalinair4043 3 ปีที่แล้ว

    ബീഫിന് ഉള്ളി ഇടുമ്പോൾ taste കൂടും 😋😋

  • @mrs.954
    @mrs.954 5 ปีที่แล้ว +7

    Coconut water kalayalle Ammmchi Athu kudikku 🤤👌❤️

  • @sudhinasudhi4965
    @sudhinasudhi4965 5 ปีที่แล้ว +5

    Spr ammachi kanubol vayil ninnum vellam varuaa😜😛👌👌👌

  • @orangemedia8741
    @orangemedia8741 5 ปีที่แล้ว +8

    സൂപ്പർ അമ്മാ , ഈ എനർജി എപ്പോഴും ഉണ്ടാവട്ടെ

  • @abhinavka8148
    @abhinavka8148 3 ปีที่แล้ว

    Amma undaakkunnathu vere level

  • @jenupkd8035
    @jenupkd8035 4 ปีที่แล้ว

    Ammayude cooking enikku othiri ishtamanu super

  • @_minor_melody_5102
    @_minor_melody_5102 4 ปีที่แล้ว +5

    Kathi spr ....ente veettile Kathi und Kai muriyan mathram Nalla moorchaya

  • @anishakg2801
    @anishakg2801 4 ปีที่แล้ว +3

    ബീഫ് ഫ്രൈ 'ഹാ 'കൊതിയാകുന്നു 'അടിപ്പൊളി' അമ്മ സൂപ്പർ താരം തന്നെ എനിക്ക് എന്ത് ഇഷ്ട്ടമാണ് യെന്ന് അറിയാമോ

  • @ajeshac2860
    @ajeshac2860 5 ปีที่แล้ว +31

    മഞ്ഞൾ പൊടി ഇട്ടു.. മുളക് പൊടി ഇട്ടു... എല്ലാം ഇളക്കി യോജിപ്പിക്കുവാ

  • @zoi7871
    @zoi7871 4 ปีที่แล้ว

    Amme....adipoli.
    Parayan avakashamundonnareela.ennalum ee ammaye ponnu pole nokkane...🤗🤗🤗

  • @rkr7603
    @rkr7603 4 ปีที่แล้ว

    Amma u r my guru of kitchen. Forget abut dislikers. Keep doing more. We and am waiting for ur next Vedios.

  • @pkmuhammedhisan
    @pkmuhammedhisan 3 ปีที่แล้ว

    അമ്മയുടെ കത്തി സ്കിൽസ് വേറെ ലെവൽ ❤️

  • @zulziyatalkz545
    @zulziyatalkz545 4 ปีที่แล้ว

    Un sahikkable😋😋😋😋 ithokke kaanunna katta beef kothichi aaya njan 😛😋😋😋😋

  • @Afsal-mt1il
    @Afsal-mt1il 4 ปีที่แล้ว

    Ammee Njaan undakitto. Adipoli

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 ปีที่แล้ว

    അടിപൊളി.... കൊതിയാവുന്നു കഴിക്കാൻ

  • @sajikumarpsajikumarp289
    @sajikumarpsajikumarp289 4 ปีที่แล้ว

    ഒരു രക്ഷയുമില്ല... കൊതിയാവുന്നു.....

  • @anoopdivakaran4755
    @anoopdivakaran4755 4 ปีที่แล้ว +1

    Ammachi poliyayitundu

  • @AbdulKareem-jm6lw
    @AbdulKareem-jm6lw 4 ปีที่แล้ว

    അമ്മച്ചി കിടിലൻ test ആയിരുന്നു സൂപ്പർ 😋😋😋😋

  • @aileenbaebee
    @aileenbaebee 4 ปีที่แล้ว +2

    I made it last Sunday. Was amazing... 👌Good one Amma...

  • @aminanishad443
    @aminanishad443 5 ปีที่แล้ว +2

    Ennatha kalath arenkilum kallil arakko ammachi hatsoff u

  • @chesstechrenjithsongs407
    @chesstechrenjithsongs407 5 ปีที่แล้ว +38

    അമ്മാ സൂപ്പർ കൊതിയാവുന്നു പണ്ടാരം കയ്യിൽ വച്ചു ഉള്ളി അരി യാൻ ചില പെണ്ണുങ്ങക് അറിയില്ല

    • @chesstechrenjithsongs407
      @chesstechrenjithsongs407 5 ปีที่แล้ว +1

      @Remya Vinod ok ഓക്കേ വേഗം പഠിക്കു

    • @tylerdavidson2400
      @tylerdavidson2400 4 ปีที่แล้ว +2

      Ranjith Karunagappally songs Aanungalku ariyaamo?😂😂😂

    • @jeevanmichael2356
      @jeevanmichael2356 4 ปีที่แล้ว

      @Remya Vinod padicho ithu?

    • @farseenashareef3665
      @farseenashareef3665 4 ปีที่แล้ว +2

      Kayyil vach arinjaalum allengilum bakshanom undaakki kodukkallo

    • @shabnajamal1152
      @shabnajamal1152 3 ปีที่แล้ว

      Alla pennungakk maathram ithellaam ariyanamnn nirbandham illallo? Undo? Ningalkkum padikkaam. Ariyaavo kayyil vach ulli ariyaan?

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +1

    ആ കത്തി ഒരു ഒന്നൊന്നര കത്തി ആണലോ ❤️

  • @smksss8663
    @smksss8663 5 ปีที่แล้ว

    Thnx ammaa....njan try cheythu...poli

  • @winniesg2735
    @winniesg2735 3 ปีที่แล้ว

    Njan undakki..super👌

  • @rubygeorge2168
    @rubygeorge2168 5 ปีที่แล้ว

    E video kanumbol aniku ante ammachiye orupadu miss cheyunnu

  • @kavithaprasad2193
    @kavithaprasad2193 4 ปีที่แล้ว

    Ammamachi kiduu kothiyavunni😋

  • @nas4327
    @nas4327 4 ปีที่แล้ว +2

    Njanum subscribe cheythu from UAE

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว

    ഇതു പോലൊരു ബീഫ് കറി ( വരട്ടിയത്) ആദ്യമായാ കാണുന്നത്. മനസ്സു നിറഞ്ഞു.

  • @vishnumn6450
    @vishnumn6450 4 ปีที่แล้ว

    Ithu njn indakki supper ayirunnuttooo

  • @jomygeorge280
    @jomygeorge280 4 ปีที่แล้ว +2

    ബീഫ്ഫ്രൈ കണ്ടു കൊതി തോന്നുന്നു

  • @sarika4196
    @sarika4196 5 ปีที่แล้ว

    Shentammoo...ammachi kidilol kidilam....

  • @dhaneesh638
    @dhaneesh638 4 ปีที่แล้ว +36

    നാവിലെ വെള്ളം വറ്റി 🤣

  • @vtom9
    @vtom9 4 ปีที่แล้ว +3

    Kadala curry recipe share cheyamoo ???

  • @Vismayalokath
    @Vismayalokath 4 ปีที่แล้ว

    എന്റെ പൊന്നമ്മച്ചീ... കൊതിപ്പിക്കാതെ 😋😋

  • @zilla1377
    @zilla1377 4 ปีที่แล้ว +1

    അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും വീട്ടിൽ ഉണ്ടാക്കി കൈ അടിയും, അഭിനന്ദനങ്ങളും ഏറ്റു വാങ്ങുന്ന ഞാൻ 😎😎😎😎😎😎✌️✌️✌️✌️

  • @aminanishad443
    @aminanishad443 5 ปีที่แล้ว +2

    Nammal maximum shortcut use chaith karyam sadhikkum but ammachi hardwork chaith eppozhum body healthy aayi nokhunnu

  • @rijirafi7517
    @rijirafi7517 5 ปีที่แล้ว +41

    അമ്മയെ കൊണ്ട് ഒരു ഹോട്ടൽ തുടങ്ങിയാൽ രക്ഷ പെടാമായിരുന്നു

  • @shinturaju5264
    @shinturaju5264 5 ปีที่แล้ว +6

    Ammachi super 💞

  • @basithek
    @basithek 4 ปีที่แล้ว +2

    എന്റെ പൊന്നമ്മച്ചീ ❤️

  • @focuswithserious
    @focuswithserious 4 ปีที่แล้ว

    Ammaykku eppozum daivam nanmakal nalkatte

  • @ligeeshtb191
    @ligeeshtb191 4 ปีที่แล้ว

    അമ്മയുടെ കത്തി സൂപ്പർ ഫുഡ് അതിലും കിടിലൻ

  • @gTom552
    @gTom552 4 ปีที่แล้ว

    അമ്മയുടെ കറി ഗംഭീരം 😍🥰

  • @sreejilarahul5130
    @sreejilarahul5130 4 ปีที่แล้ว

    Ammayude pachaka reethi poliyanu 😚

  • @janetrichard4803
    @janetrichard4803 4 ปีที่แล้ว

    Amma vere level aane

  • @akshayshinde972
    @akshayshinde972 4 ปีที่แล้ว +6

    While making the recipe plz mention the ingredients name

  • @muhammedijasb659
    @muhammedijasb659 4 ปีที่แล้ว +2

    Edhoke kandirikuna prevasikk oru like

  • @sooryalachu4280
    @sooryalachu4280 5 ปีที่แล้ว +23

    Ammakku chirichukoode ?

  • @priyankaprasad1053
    @priyankaprasad1053 4 ปีที่แล้ว +1

    I tried . it's came out very well.thank u for the recipe

  • @anithaharidas7504
    @anithaharidas7504 4 ปีที่แล้ว

    Preparation kanan thanne nalla rasanu

  • @sreelekshmivivek4410
    @sreelekshmivivek4410 5 ปีที่แล้ว +2

    i seriously wonder how can people dislike this video.Also, pls maintain the video in this wah nly..less talking..serene background voices...thats the charm!!! keep going ❤

    • @Hari-s2s4u
      @Hari-s2s4u 5 ปีที่แล้ว

      They are not aware about what is like button and dislike button !!!

  • @sharonvm4126
    @sharonvm4126 4 ปีที่แล้ว

    Ippol vayasaya ammachimarekondu cook cheythu views kootunathu oru TH-cam trend aayi! But great work, curry looks yummy

  • @sheryvineesh7988
    @sheryvineesh7988 4 ปีที่แล้ว

    👌👌👌👌👌👌 onnum parayanilla 😘😘😘😘 ithu ammaki

  • @starlinemedia7506
    @starlinemedia7506 3 ปีที่แล้ว

    അമ്മയുടെ കൈപ്പുണ്യം.. Kerala തനിമ...

  • @geethuratheesh4293
    @geethuratheesh4293 4 ปีที่แล้ว

    Ammayude makkalkk nalla food kazhikkaan bhaagyam undalloooo

  • @gckottarakkara6710
    @gckottarakkara6710 4 ปีที่แล้ว +3

    Amma poli😘😘

  • @mrs.954
    @mrs.954 5 ปีที่แล้ว +4

    Superb

  • @seethalbabu5854
    @seethalbabu5854 5 ปีที่แล้ว +30

    ആ കത്തി മാരകം തന്നെ.........