നാടൻ ബീഫ് ഫ്രൈ | Beef Fry - Kerala style Malayalam Recipe | Beef Ularthiyathu

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 2.7K

  • @saeedp9141
    @saeedp9141 2 ปีที่แล้ว +4241

    കാണുന്നവന്റെ സമയത്തിനും വില ഉണ്ടെന്നു മനസ്സിലാക്കിയ വലിയ മനുഷ്യൻ ആണ് നിങ്ങൾ 😍

  • @DeepaDeepa-ie2gj
    @DeepaDeepa-ie2gj 9 หลายเดือนก่อน +48

    വെറുപ്പിക്കാത്ത ഈ കുക്കിങ് ചാനൽ എനിക്കു ഒരുപാടു ഇഷ്ടം ആണ്... 🥰🥰🥰കുക്കിങ് ചാനൽ ആയാൽ ഇതുപോലെ ആകണം 👍🏻👍🏻👍🏻👍🏻

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 ปีที่แล้ว +465

    ഇത്രേം കാര്യങ്ങൾ വെറും 5മിനുട്ടിനുള്ളിൽ പറഞ്ഞുതന്ന്‌, കാണുന്നവന് ഒട്ടും മുഷിപ്പില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നു എങ്കിൽ നിങ്ങൾ മാസ്സ് ആണ് ഭായ് 😍

  • @rakesh-fs2zk
    @rakesh-fs2zk 2 ปีที่แล้ว +81

    ആത്മാർത്ഥമായ അവതരണം... വലിച്ചു നീട്ടി പറയാതെ ചുരുക്കി പറഞ്ഞു എല്ലാവരിലേക്കും എത്തിക്കുന്നു നല്ല വീഡിയോ..

  • @eldhopulimalayil
    @eldhopulimalayil 5 หลายเดือนก่อน +170

    കറി ഉണ്ടാക്കുമ്പോൾ "കുഞ്ഞമ്മേടെ മോളുടെ പ്രസവം" എടുത്ത കാര്യം വരെ പറയുന്ന എല്ലാ food channels നും സമർപ്പിക്കുന്നു ...

  • @abl6483
    @abl6483 2 ปีที่แล้ว +35

    ഷാൻ ജീ.... 😍👍
    താങ്കളുടെ...ബീഫ് പെപ്പർ റോസ്റ്റ്, ബീഫ് കറി, മട്ടൻ കറി, എല്ലാം... വളരെ രുചികരമാണ്. ബീഫ് ഫ്രൈ..
    അടിപൊളി തന്നെയാകും എന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല 😊👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thanks a lot

    • @kunjolkunjol5403
      @kunjolkunjol5403 8 หลายเดือนก่อน +1

      @@ShaanGeoനാട്ടിൽ നിൽകുമ്പോൾ അടുക്കളയിൽ കയറാത്ത ചില മക്കൾ ഉണ്ട് അവർക്ക് ഒരു പേടിയും മടിയും കൂടാതെ ഫുഡ് ഉണ്ടാകാൻ പറ്റുന്ന ഒരോ റെസിപ്പി യും ഉപ്പിനെ അളവും വരെ കൃത്യം പറഞ്ഞു കൊടുക്കുന്നത് കൊണ്ട് അവർക്ക് വലിയൊരു ആശ്വാസവും സഹായവും ആണ്

  • @shyja9633
    @shyja9633 9 หลายเดือนก่อน +10

    ഞാൻ ഉണ്ടാക്കി നോക്കി , super ആയി കെട്ടോ , thanks for the video

  • @raveendranviswanadhan4404
    @raveendranviswanadhan4404 7 หลายเดือนก่อน +4

    ഞാൻ പരീക്ഷിച്ചു നോക്കി കൊള്ളാം സൂപ്പര്‍ ഒതു കഷ്ണം പോലും കഴിക്കാന്‍ കിട്ടിയില്ല അത്ര യ്ക്കും ടേസ്റ്റിയായിരുന്നു പിള്ളാര് ഫിനിഷ് ചെയ്തു😍😍🙏

  • @lourdhammageorge5576
    @lourdhammageorge5576 7 หลายเดือนก่อน +1

    ആരെയും വെറുപ്പിക്കാത വളരെ വേഗത്തിൽ ഏതു പാചകത്തിൻറെയുംവിവരണങ്ങൾ തരുന്ന താങ്കൾക്ക് നന്ദി

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thanks a lot❤️

  • @mariya.marina6848
    @mariya.marina6848 ปีที่แล้ว +4

    Ok.. set.... ഇന്ന് ഇതു നോക്കിയാണ് ഞാൻ ബീഫ് വരട്ടിയത്. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ചാനൽ...

  • @nimshamol8820
    @nimshamol8820 2 ปีที่แล้ว +12

    ഞാൻ ചിക്കൻ മന്തി ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഹോട്ടലിൽ നിന്ന് വാങ്ങുന്നതിനെക്കാൾ നല്ലത് ആയിരുന്നു
    എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇത്ര എളുപ്പത്തിലും രുചികരവുമായ മന്തി
    ഉണ്ടാക്കാൻ പറഞ്ഞു തന്നതിന്
    Thank you so much ❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much nimsha

  • @sandhraa2142
    @sandhraa2142 2 ปีที่แล้ว +172

    ഉപ്പിന്റെ അളവ് വരെ ഇത്ര കൃത്യമായിട്ട് പറഞ്ഞുതരുന്ന ഒരു ചാനൽ വേറെ കണ്ടിട്ടില്ല. എല്ലാ ingredients ഉം പറഞ്ഞിട്ട് ലാസ്റ്റ് ഉപ്പ് ആവശ്യത്തിന് എന്ന് കേൾക്കുമ്പോ പകച്ചു നിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഈ ചാനൽ എത്ര helpful ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല😂. 🙏🙏🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +10

      Thank you sandhra

    • @umeshmk4142
      @umeshmk4142 2 ปีที่แล้ว +1

      Thank you sandhra

    • @arathyraj2619
      @arathyraj2619 2 ปีที่แล้ว +1

      Athe❤

    • @ScenesGalore
      @ScenesGalore 2 ปีที่แล้ว +2

      Indeed... His meen mulakittath has ginger and garlic in grams. I've never seen that anywhere else. The proportion of ginger and garlic in a fish curry was always complicated for me. This guy is saving so many noob cooks.

    • @Akhilsonuzz
      @Akhilsonuzz ปีที่แล้ว

      Njanum👌 i am following shan bro' s recipie👌

  • @devikasureshkumar7482
    @devikasureshkumar7482 2 ปีที่แล้ว +3

    ചുരുക്കിയുള്ള അവതരണം അതിലേറെ രുചി കരം.എല്ലാംകൊണ്ടും ഹാർദവം.എന്തെങ്കിലും വിശേഷിച്ചുണ്ടാക്കണമെങ്കിൽ ഉടനെ സാറിന്റെ റസിപ്പി നോക്കും.താങ്ക്സ് .

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thanks a lot

  • @sunithaharidhas2832
    @sunithaharidhas2832 10 หลายเดือนก่อน +9

    ഇന്നാണ് സാർ ഞാൻ ഉണ്ടാക്കി നോക്കിയത്. വളരെ വളരെ ഇഷ്ട്ടമായി വീട്ടിലുള്ള എല്ലാവർക്കും. എനിക്ക് കുക്കിംഗ്‌ അത്രയ്ക്ക് ടേസ്റ്റ് വരാറില്ല. പക്ഷെ ഞാനുണ്ടാക്കിയപ്പോൾ എല്ലാവരും appreciate ചെയ്തു. സാർ വളരെ നന്ദിയുണ്ട്. 🙏

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      It means a lot to me 💕

  • @ameenasugathan6246
    @ameenasugathan6246 ปีที่แล้ว +5

    നിങ്ങളുടെ recepi കള്‍ രുചി മെച്ചം, സമയം തുച്ഛം.
    Great 🎉

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ameena

  • @fathimadiya328
    @fathimadiya328 2 ปีที่แล้ว +10

    ഞാൻ ഈ കുക്കിങ് ചാനൽ നോക്കി യാണ്. ഫുഡ്‌ ഉണ്ടാക്കി പരീക്ഷിച്ചത് എല്ലാം സൂപ്പർ. Tnx shan ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Fathima

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +23

    നല്ല ചൂടൻ പൊറോട്ടയും...
    ഈ ബീഫ് ഫ്രൈയും 👌
    എന്നാ combination ആണ് 😋😋😋😋

    • @MrJishnu
      @MrJishnu 2 ปีที่แล้ว +2

      ഇച്ചിരി ഗ്രേവീം ഒരു പൊടി കട്ടനും കൂടെ ഉണ്ടെങ്കിൽ ഉഷാർ.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😊🙏

  • @jessysunny3780
    @jessysunny3780 ปีที่แล้ว +7

    വളരെ നല്ല അവതരണം 👍തീർച്ചയായും try ചെയ്യും 👍

  • @kuriachandominic9773
    @kuriachandominic9773 ปีที่แล้ว +2

    വെറുതെ ട്രൈ ചെയ്തതാ.... ഒരു രക്ഷയുമില്ല കിടിലൻ ടേസ്റ്റ്...സൂപ്പർ 💯
    പിന്നെ നിങ്ങളുടെ അവതരണം..... 👌👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      ❤️🙏

  • @lorbrif1910
    @lorbrif1910 ปีที่แล้ว +16

    When you are living away from your country and crave beef fry or any Kerala recipe. You are a real saviour shaan bro. Thank you from bottom of my heart. 😊

  • @anoosharenjith1928
    @anoosharenjith1928 2 ปีที่แล้ว +30

    പൊറോട്ട 💞ബീഫ് ഫ്രൈ evergreen combo 😃😃👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you Anoosha

  • @nazmirnechuzz9502
    @nazmirnechuzz9502 5 หลายเดือนก่อน +181

    2024ഇൽ കാണുന്നവർ undo

    • @adil.4232
      @adil.4232 5 หลายเดือนก่อน +1

      ഞാൻ

    • @SabnaSabnamk
      @SabnaSabnamk 4 หลายเดือนก่อน

      Today kandu

    • @Manjureji-u4m
      @Manjureji-u4m 4 หลายเดือนก่อน

    • @archanarajeesh4481
      @archanarajeesh4481 4 หลายเดือนก่อน

      Yes

    • @RohanMathew-s9j
      @RohanMathew-s9j 4 หลายเดือนก่อน

      ബീഫ് ഫ്രൈ എന്നുവരെ ഉണ്ടോ.. അന്ന് വരെ ഈ വീഡിയോ നിലനിൽക്കും.

  • @sudhilalsudhi7135
    @sudhilalsudhi7135 8 หลายเดือนก่อน +5

    ഉണ്ടാക്കി കഴിഞ്ഞപ്പോൾ വീഡിയോയിൽ കണ്ടത്തിലും സൂപ്പർ ആയി തോനുന്നു..🎉

    • @sudhilalsudhi7135
      @sudhilalsudhi7135 8 หลายเดือนก่อน +1

      നെയ്യ് ചേർക്കാൻ മറക്കല്ലേ😋

  • @bizydavid-ni9ty
    @bizydavid-ni9ty 5 หลายเดือนก่อน +2

    Tried this, marinated the beef overnight before cooking. Came out really well. Perfect instructions even for the frequency of stirring beef. Thank you very much !!!!

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน +1

      Glad you liked it😊

  • @nissarbadar5007
    @nissarbadar5007 4 หลายเดือนก่อน +1

    വളരെ മനോഹരമായ വിവരണവും, അതിനേക്കാൾ രുചികരമായ കറിക്കൂട്ടുകളും.
    👍👍👍👍👍👍👍

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Thanks a lot😊

  • @mohandasms8057
    @mohandasms8057 ปีที่แล้ว +7

    ഉള്ള കാര്യം നേരെ പറയുന്നതിൽ വളരെ സന്തോഷം 👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you😍😍

  • @ponnusa3237
    @ponnusa3237 2 ปีที่แล้ว +6

    Super Bro Delicious food receipe. Thank you so much ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് കാണുമ്പോൾ തന്നെ കൊതിയാകുന്നു 🌹🌹🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you 👍

  • @iamnnaveenjones
    @iamnnaveenjones ปีที่แล้ว +35

    I just tried it today and it was the best beef fry I ever made. Thank you❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Glad you liked it!!

    • @hacker-_007
      @hacker-_007 10 หลายเดือนก่อน

      U are iPhone user , saying ever like tim annan😂

  • @amiashkar4702
    @amiashkar4702 ปีที่แล้ว +2

    എല്ലാ മേഖലയിലും ഉണ്ടകും എല്ലാവരിലും അംഗീകരിക്കുന്ന ഒരാൾ കുക്കിങ്ങിൽ ആ മനുഷ്യൻ നിങ്ങളാണ് ❤😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you☺️🙏

  • @shibuantony4386
    @shibuantony4386 9 หลายเดือนก่อน +1

    ഞാൻ ഇന്നേ വരെ നിങ്ങളുടെ വീഡിയോ കണ്ടു ഉണ്ടാക്കിയതിൽ ഏറ്റവും നല്ലത് ❤❤❤

  • @philipsebastian5893
    @philipsebastian5893 ปีที่แล้ว +10

    I tried this and this is one of the best one I had cooked so far. Thanks for the perfect quantity of ingredients you specifying in all the videos. It was awesome.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @SimmonzChillykitchen
    @SimmonzChillykitchen 2 ปีที่แล้ว +85

    Perfect beef fry recipe, really tempting and mouthwatering preparation.i used to add fennel seed powder too in this.Thank you Shan bro for the recipe 👌👍

  • @sugeeshinfo
    @sugeeshinfo 2 ปีที่แล้ว +50

    We never used to cook beef at home, we only get from outside. We bought beef for first time and cooked as per your recipe. To our surprise it came out amazingly good, same restaurant style taste, Onnum parayanilla Shaan bhai, namichu 🙏❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you sugeesh

  • @muhammedfayas7845
    @muhammedfayas7845 5 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നോക്കി very tasty എല്ലാർക്കും ഇഷ്ടപ്പെട്ടു thank you

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน

      Most welcome😊

  • @sunithajineesh
    @sunithajineesh 4 วันที่ผ่านมา

    ഹാവൂ സൂപ്പർ ആശ്വാസമായി. ഇത്രയും എളുപ്പംബീഫ് വെയ്ക്കാൻ ഞാൻ ആദ്യം ആയിട്ട് കേൾക്കുന്ന ത്. Thanks

  • @eldhosepetereldhose8045
    @eldhosepetereldhose8045 ปีที่แล้ว +51

    ഒരു രക്ഷയുമില്ല ഷാൻ ചേട്ടാ 😍 എന്നെ അറിയില്ലെങ്കിലും ഞാൻ ചേട്ടന്റെ ഒരു ബിഗ് ഫാൻ ആണ് കേട്ടോ 😊, ഞാനൊരു കണ്ടിനെന്റൽ ഷെഫ് ആണ്, മുൻപ് ദുബായിൽ വച്ചു എനിക്ക് ഒരുപാട് സമയം കിട്ടി, ചേട്ടന്റെ വീഡിയോസ് കാണാൻ, ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ്, അച്ചായാ ഒരു ബീഫ് ഉണ്ടാക്കിത്തായോ എന്ന് പറയുമ്പോൾ ഞാൻ ചേട്ടനെ ആദ്യം ഓർക്കും, ഒരുപാട് സ്നേഹമുണ്ട് എന്റെ, വൈഫിനോടും പറയാറുണ്ട്ഞാൻ,ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും 😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +5

      Thank you so much

  • @boransannan5390
    @boransannan5390 2 ปีที่แล้ว +7

    Most awaited vedio bro... കഴിഞ്ഞ പ്രാവശ്യം എന്റെ സ്വന്തം ഐഡിയയിൽ വച്ച ബീഫ് ഫ്രൈ കഴിച്ച് എന്റെ കിളി പോയി 😃

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😀👍

  • @martinjose3055
    @martinjose3055 2 ปีที่แล้ว +440

    ഒരു കിലോ ബീഫ് 5 പേർക്ക് serve ചെയാം എന്നോ ?.ഞങ്ങളുടെ നാട്ടിൽ ഒക്കെ 2 പേർക്ക് തികഞ്ഞാൽ ഭാഗ്യം ....

    • @lizyruben1632
      @lizyruben1632 2 ปีที่แล้ว +7

      😆😆

    • @elcil.1484
      @elcil.1484 2 ปีที่แล้ว +38

      200g meat ഒരാൾക്കെന്നാണ്, സായിപ്പിന്റെ കണക്ക്. നമ്മുടെ നാട്ടിൽ ഒരു teaspoon

    • @renjithaalex3368
      @renjithaalex3368 2 ปีที่แล้ว +3

      Athe😆😆😊😊

    • @martinjose3055
      @martinjose3055 2 ปีที่แล้ว +68

      ഈ ഉപ്പു നോക്കി ഒരു 300 ഗ്രാം തീരുമല്ലോ

    • @lekhalekha6504
      @lekhalekha6504 2 ปีที่แล้ว +2

      😃😃

  • @unnikrishnan2830
    @unnikrishnan2830 ปีที่แล้ว +1

    ഞാൻ കണ്ടതിൽ വച്ചു നല്ല വിവരണം ഉള്ളത് താങ്കൾക് ആണ് ഭംഗി ആയി അവതരിപ്പിച്ചു ബീഫ് ഫ്രൈ സൂപ്പർ 👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Unni

  • @_resmi_jagadishlal_
    @_resmi_jagadishlal_ ปีที่แล้ว +1

    നല്ല പ്രസന്റേഷൻ 👌.... വലിച്ചു നീട്ടാതെ കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു 👌👌👌👌.... ഞാൻ ഇന്ന് ഈ method try ചെയ്തു.നല്ല taste 🤝🤝🤝🤝🤝thanku 👍👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much resmi

  • @shaletvarghese372
    @shaletvarghese372 2 ปีที่แล้ว +28

    I tried this recipe n it was superb. Thank you shan for this amazing recipe.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Shalet

  • @anjanaar3860
    @anjanaar3860 10 หลายเดือนก่อน +3

    Perfect recipe❤👌.I just tried and it came out well..Thank you bro😍

  • @maryjoseph5914
    @maryjoseph5914 ปีที่แล้ว +17

    I love watching your recipes. Without any unwanted talk, uou explain the recipe with necessary tips. Time is precious. You always consider it whenever you post videos. 💯

  • @priyababu3963
    @priyababu3963 ปีที่แล้ว

    പാചകത്തിൽ എന്ത് സംശയം ഉണ്ടെകിലും ഓടി വന്നു നോക്കുന്ന ഒരേ ഒരു ചാനൽ 👏👏അനാവശ്യ സംസാരങ്ങൾ ഇല്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you priya

  • @sibivechikunnel3529
    @sibivechikunnel3529 2 ปีที่แล้ว

    അഞ്ചുമിനിറ്റിൽ കാര്യങ്ങൾ.അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. .എനിക്കറിയില്ലായിരുന്നു ഓരോന്നും നോക്കാനിനിരിക്കെയാണ് ഇങനെയൊരു വീഡിയോ കണ്ടത് അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much sibi

  • @vineethvrv55
    @vineethvrv55 2 ปีที่แล้ว +13

    ഞായറാഴ്ച ഒരു കിലോ ബീഫ് മേടിച്ചു ഉണ്ടാക്കി നോക്കണം ഷാൻ ചേട്ടൻ പറഞ്ഞതല്ലേ ചെയ്യാതിരിക്കാൻ പറ്റില്ല ♥️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you vineeth

    • @leena-akshai317
      @leena-akshai317 หลายเดือนก่อน

      ഞാൻ എന്തായാലും അടുത്ത് തന്നെ വാങ്ങി try ചെയ്യും.... കാരണം oct15 നു ഒരു 4/5 kg ഫ്രൈ ചെയ്ത് ദുബായ് പോകുന്ന കസിൻ നു കൊടുത്തു വിടണമെന്ന് പറഞ്ഞിട്ടുണ്ട്...😢കേട്ടപ്പോഴേ പേടി ആയി...യൂട്യൂബിൽ തപ്പി ഇറങ്ങിയതാ ഞാൻ 🤭

  • @Michaelytrewq
    @Michaelytrewq ปีที่แล้ว +5

    Awesome dish. Just now I tried. Your measurements are very exactly. Thank u lot for this awesome fry 😍😍😍😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Most welcome 😊

  • @AshikMhd-oi9lg
    @AshikMhd-oi9lg 5 หลายเดือนก่อน +2

    ശെരിക്കും ഇതാണ് പാചകം ഒന്നും പറയാൻ ഇല്ല സമയവും വെസ്ററ് ആയില്ല❤

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน

      Glad to hear that❤️

  • @rejireji4958
    @rejireji4958 2 ปีที่แล้ว

    പെട്ടെന്ന് തന്നെ കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നു. oru ജാഡ ഇല്ലാത്ത മനുഷ്യൻ god bless u ❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you reji

    • @rejireji4958
      @rejireji4958 2 ปีที่แล้ว

      @@ShaanGeo 👍

  • @bintumoljacob7017
    @bintumoljacob7017 2 ปีที่แล้ว +10

    Thank you for this recipe. My favourite dish. I will try today 😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you bintumol

  • @shajilaarjunan2522
    @shajilaarjunan2522 2 ปีที่แล้ว +5

    I tried this recipe today and it will become so delicious and also perfect, Thank you brother for such a nice recipe

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you shajila

  • @sangeethamohan9868
    @sangeethamohan9868 2 ปีที่แล้ว +8

    Adipoli item..... Indakki nokki super tasty... Everything was perfect 🔥🔥🔥🔥Thank you for making our breakfast super special and tasty🤗

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much Sangeetha

  • @vinnijoseph5495
    @vinnijoseph5495 2 ปีที่แล้ว +1

    കല്യാണം കഴിഞ്ഞതിന് ശേഷമാണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത്.thanks 🙏🙏 എല്ലാ വീഡിയോയും എനിക്ക് പ്രയോജനപ്പെടുന്നുണ്ട്

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @mijashaju6138
    @mijashaju6138 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി, perfect ആയി. Thank you🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you mija

  • @faleeezjabeez7370
    @faleeezjabeez7370 2 ปีที่แล้ว +3

    Thank you brother♥️ your recipe is very helpful to me

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you faleez

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +15

    Awesome video and recipe 👌
    Dish looks amazingly delicious 😋

  • @bobanvarghese3490
    @bobanvarghese3490 2 ปีที่แล้ว +6

    Hi Shan, We tried this recipe, but with cheriya ulli, everyone loved it Thankyou

    • @angelkw7094
      @angelkw7094 ปีที่แล้ว

      ഞാൻ ട്രൈ ചെയ്തു സൂപ്പർ

  • @AJose-jd2xf
    @AJose-jd2xf 3 หลายเดือนก่อน +1

    Your explanation regarding the recipe is very simple and good easy to understand and cook tasty items. I always follow your recipes . The items tastes very good. Thank you

  • @beenathomas1281
    @beenathomas1281 4 หลายเดือนก่อน +1

    സൂപ്പർ ഞാ ഉണ്ടാക്കി ഞാൻ അങ്ങനെ ചെയ്തു നോക്ക് സൂപ്പർ ആയിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Great👍🏻

  • @sisterinchrist726
    @sisterinchrist726 2 ปีที่แล้ว +6

    Ente husbandinte favorite dish! Will definitely try your version.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much

    • @sisterinchrist726
      @sisterinchrist726 2 ปีที่แล้ว

      Update: tried making this today! So good ❤️❣️👍👍

  • @dudecool321
    @dudecool321 2 ปีที่แล้ว +3

    Tried the recipe... Two words... Simple and delicious... Thanks for sharing it... 😊👍🏻... Loved it... Keep posting simple and delicious ones... One suggestion maybe plz share some south Indian dishes outside of Kerala.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @jacobperoor1664
    @jacobperoor1664 2 ปีที่แล้ว +7

    Very easy, very fast, very tasty……. Thank you Shaan……..❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much Jacob

  • @sijovarghese4261
    @sijovarghese4261 ปีที่แล้ว

    നിങ്ങൾ പുലി തന്നെ... നിങ്ങൾ പറയുന്ന രീതിയിൽ ഉണ്ടാക്കിയാൽ ഏതു ഫുഡും കിടു....... ❤️❤️❤️

  • @കിറ്റി
    @കിറ്റി 2 ปีที่แล้ว +1

    എല്ലാ കമ്മെന്റുകൾക്കും റിപ്ലൈ കൊടുക്കുന്ന ഷാൻ ചേട്ടൻ... 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you 😊

  • @aswanishijith
    @aswanishijith 2 ปีที่แล้ว +5

    I tried the recipe today. Was very nice. My husband liked it so much. Thank you sha👌

  • @miyaanthony621
    @miyaanthony621 2 ปีที่แล้ว +10

    No words.. I prepared this dish today and it turned out great. Thank you shaan.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you miya

  • @krishnapriyajayaprakash3097
    @krishnapriyajayaprakash3097 2 ปีที่แล้ว +4

    Hi shaan sir... wishing you a happy and productive day....yet another simple and tasty recepie ✌️💯

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Krishna Priya

    • @rajeevem.g2400
      @rajeevem.g2400 2 ปีที่แล้ว

      Your recpies are simple and brief. I like it. Keep it up.

  • @aswathichandranachu6765
    @aswathichandranachu6765 5 หลายเดือนก่อน +1

    Njan try cheythu joliyum kuravaanu nalla supper tastum ...onnum parayaanillaa..adipoli.allenkilum shan chettante vedios poli aanu mattulla aalukale pole valichu neettandu ulla kariyam direct parayum athaanu highlight

  • @irenedinto4743
    @irenedinto4743 2 ปีที่แล้ว +1

    ബീഫ് ഫ്രൈ റെസിപ്പി നോക്കാൻ youtube തുറന്നതും sir ന്റെ recipe കണ്ട ഉടനെ വേറെ ഒന്നും നോക്കീല.. 😍അത് തന്നെ വെച്ചു..വെറും 5 മിനിറ്റ് video ൽ ഒതുക്കി tasty ആയ ഫുഡ്‌😍അതും സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ വലിച്ചു നീട്ടാതെ ലളിതമായ അവതരണം.. 🥰👌🏻👌🏻ഇന്ന് തന്നെ ബീഫ് ഫ്രൈ ഇണ്ടാക്കി . ഉള്ളത് പറയാം ലോ.. ഗംഭീര ടേസ്റ്റ് 😁😍😋😋thanks a lot sir for this wonderful recipe 🥰😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much

  • @leoraj1188
    @leoraj1188 ปีที่แล้ว +4

    Excellent beef fry recipe 😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @bimalroygeorge1545
    @bimalroygeorge1545 2 ปีที่แล้ว +8

    ബീഫ് അത് വിഗാരം ആണ് മലയാളിക്ക് 🥰🥰🥰

  • @lishamol7054
    @lishamol7054 2 ปีที่แล้ว +27

    ഇത് പോലെ കൃത്യമായ അളവും സമയവും പറയുന്ന മറ്റൊരു ചാനൽ കണ്ടിട്ടില്ല. പാചകം പഠിച്ചു തുടങ്ങുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു വലിയ കാര്യമാണ്

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you lisha mol

  • @chethanasreesreejith1196
    @chethanasreesreejith1196 8 หลายเดือนก่อน +1

    ഇത് ഒരു പെണ്ണാണ് അവതരിപ്പിച്ചത് എങ്കിൽ ,അവളുടെ ജനനം തൊട്ട് വയറ്റ് പൊങ്കാല വരെയുള്ള കഥ കേൾക്കേണ്ടി വന്നേനെ...ഇത് സിമ്പിൾ,,,അടിപൊളി അവതരണം ബ്രോ..

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      Thank you🙏🏻

  • @seethakr4794
    @seethakr4794 2 ปีที่แล้ว

    Ithu pole endhengilum spl ok njn veetil try cheyyumbol first utube open cheyth ningade video kandite thudangu....indaki kayyumbol kidukan avum....

  • @deepthimoldasan5147
    @deepthimoldasan5147 2 ปีที่แล้ว +5

    Much awaited recipie👍

  • @febinasajin5198
    @febinasajin5198 2 ปีที่แล้ว +9

    Was waiting for this delicious recipe...thankyouu so much 😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you febina

  • @vijayasidhan1948
    @vijayasidhan1948 ปีที่แล้ว +8

    Easy recipe and tasty too.
    Family enjoyed it

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you vijaya

  • @savadsalsal139
    @savadsalsal139 2 ปีที่แล้ว +1

    Njan sthiramayi sirnte recipient nokiyittanu cheyaru.. Thanks sir..,,

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you savad

  • @JayalathaVinod-od1wo
    @JayalathaVinod-od1wo ปีที่แล้ว

    ഷാൻ ചേട്ടന്റെ വീഡിയോ വളരെ ഇഷ്ടമായി അടുത്ത തവണ ബീഫ് ഫ്രൈ ഇങ്ങനെ ഉണ്ടാക്കാം

  • @SuadhaAhmed
    @SuadhaAhmed 5 หลายเดือนก่อน +10

    2024 Eid n shaasham kaanunnavar😂

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน

      😄

    • @Aamina-09
      @Aamina-09 5 หลายเดือนก่อน

      😅

  • @cookwithsudhachowdala3119
    @cookwithsudhachowdala3119 2 ปีที่แล้ว +11

    Excellent preparation👌👌👌 absolutely delicious😋

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @bettyphilip1012
    @bettyphilip1012 2 ปีที่แล้ว +5

    Tried it and it came out yummy 👍

  • @user-achubiju
    @user-achubiju 11 หลายเดือนก่อน +1

    ചേട്ടൻ്റെ recipe ഒട്ടുമിക്കതും ഞാൻ try ചെയ്യാറുണ്ട്. super super കുറഞ്ഞ സമയം കൊണ്ട് വലിച്ചു നീട്ടാതെ അവതരിപ്പിക്കുന്ന ചേട്ടന് 👍👍👍 ഹാപ്പി ക്രിസ്തുമസ്

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      Merry Christmas dear

  • @snilaminoy4638
    @snilaminoy4638 7 หลายเดือนก่อน

    Thank you brother 😊
    അധികം കാത്തിരിക്കാതെ കറികൾ പെട്ടെന്നുണ്ടാക്കാൻ സഹായകമായ വീഡിയോസ് ആണ് താങ്കളുടേത്. എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദം ,,

  • @rammohanaksathian3037
    @rammohanaksathian3037 2 ปีที่แล้ว +6

    Your recipes are awesome 👏🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you rammohanak

  • @M_A_R_
    @M_A_R_ 4 หลายเดือนก่อน +6

    2024 june athava juninde shesham li kanunnavarundo

  • @safu999
    @safu999 2 ปีที่แล้ว +4

    First 😃

  • @sivanandanep7157
    @sivanandanep7157 8 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി കഴിച്ചു....സൂപ്പർ
    നല്ല അവതരണം

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      Thank you 😊

  • @midhunraj.a7984
    @midhunraj.a7984 2 ปีที่แล้ว

    Undakki nokki super onnum parayanilla. Sir nte cooking valare easy ayitt undakanum pattum koodathe nalla taste um anu. Anyway thnq for wonderful recipe

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much Midhun

  • @vimalajoy6856
    @vimalajoy6856 2 ปีที่แล้ว +10

    Thanks Shan for another mouth watering recipe ❤️🥰

  • @nishanish1146
    @nishanish1146 2 ปีที่แล้ว +4

    Wow !!! Delicious recipe thank you so much I was waiting for this simple recipe 🍜🍛🍜🍛👍👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Nisha

    • @nishanish1146
      @nishanish1146 2 ปีที่แล้ว

      Of course your all recipes are very nice 👍👍👍

    • @kavithajagadish5662
      @kavithajagadish5662 ปีที่แล้ว

      easy and tasty preparation ...👍👍

  • @learngermanwithlima4991
    @learngermanwithlima4991 2 ปีที่แล้ว +5

    Well explained 👍👍👍
    It looks delicious 👍

  • @rajishaju2280
    @rajishaju2280 ปีที่แล้ว +1

    ഞാൻ ചെയ്തു നോക്കി
    വളരെ സക്സസ് ആയി
    വളരെ നന്ദി ഷാൻ സർ 🙏🙏🙏🌹

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Raji

  • @febinmathewkutty4445
    @febinmathewkutty4445 8 หลายเดือนก่อน

    എന്റെ cooking guru aayi njan കാണുന്ന മനുഷ്യനാണ് നിങ്ങൾ. ഞാൻ ഇപ്പോൾ പ്രവാസ ലോകത്ത് തരക്കേടില്ലാതെ എല്ലാം കുക്ക് ചെയ്യും.. അതിനു കാരണമായ ഒരു പ്രതി ഭാസമാണ് നിങ്ങൾ.. ഏതൊരു കറിയിലും സംശയം തോന്നിയാൽ ഞാൻ നിങ്ങളുടേ ചാനലാണ് ist നോക്കുന്നത്. Because You are my first choice for ever...🥰🥰

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      Thanks a lot, Febin ❤️❤️

  • @VimalKumar-pk3vz
    @VimalKumar-pk3vz 2 ปีที่แล้ว +7

    സവാളയ്ക്കു പകരം കൊച്ചുള്ളി ചേർക്കുന്നതല്ലേ നല്ലത്?

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Nallathu aanu

  • @sahilkodur2425
    @sahilkodur2425 2 ปีที่แล้ว +5

    ഞങ്ങളുടെ നാട്ടിലെ വേലായുധേട്ടൻ ഹോട്ടലിൽ ബീഫും പൊറോട്ടയും എന്തൊരു ടേസ്റ്റ് ആണെന്നോ 😜😜 പക്ഷേ നാട്ടുകാർക്ക് ഇപ്പോൾ അവിടുന്ന് കിട്ടാറില്ല സംഘികൾ ഇപ്പോൾ അവിടെ ഒരു ശാഖ തുടങ്ങിയിട്ടുണ്ട് രാവിലെ 10 മണി ആവുമ്പോഴേക്കും ബീഫും പൊറോട്ടയും അവറ്റകൾ കാലിയാകും എന്തൊരു കഷ്ടം

    • @SabuXL
      @SabuXL 2 ปีที่แล้ว

      ഹഹഹാാ ചങ്ങാതീ അത് കലക്കി ട്ടാ ഗഡ്യേ 😎👏👌🤝

  • @rafeekge
    @rafeekge 2 ปีที่แล้ว +8

    റേഡിയോ ന്യുസ് വായിക്കുന്ന പോലെ ആർക്കെങ്കിലും തോനിയോ

  • @mariamathew9014
    @mariamathew9014 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല. അടിപൊളി. ഞാൻ ആദ്യം ആയിട്ടു ആണ് ബീഫ് ഫ്രൈ ഉണ്ടാകുന്നതു. എത്ര അടിപൊളി ആയതിന്റെ ഫുൾ ക്രെഡിറ്റ്‌ താങ്കൾക്കു ആണ്. Thanks a lot🤩

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Maria

  • @sanoopmc5455
    @sanoopmc5455 ปีที่แล้ว +1

    ഈ ചെറിയ സമയത്തിൽ explain ചെയ്യുന്നത് അപൂർവം എന്തൊരു മനുഷ്യനാ നിങ്ങൾ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sanoop

  • @aanisahameed9868
    @aanisahameed9868 2 ปีที่แล้ว

    ഇറച്ചി ഉണ്ടാക്കൽ എന്നും ഒരു challenge ആയിരുന്നു എനിക്ക് ഈ video കണ്ടതോടെ അത് easy ആയി
    thank you sooooo muchh
    try aakki
    soo yummyyy

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much aanisa