ബീഫ് ഫ്രൈ പുറം രാജ്യങ്ങളിലേക്ക് കൊണ്ടുപോകണോ ? beef fry

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 448

  • @littletwins5510
    @littletwins5510 ปีที่แล้ว +15

    എത്ര ദിവസം കേടകതെയിരിക്കും ഇത്ത ഗൾഫിൽ koduthuvidan ആയിരുന്നു .super and simple recipe ❤

  • @ansonliverio1054
    @ansonliverio1054 2 ปีที่แล้ว +5

    Madam, കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും അതിൻ്റെ originality ആയി പാചകം ചെയ്തു.
    Great, Highly Appreciated!

  • @shubhababushubhababu886
    @shubhababushubhababu886 ปีที่แล้ว

    ഞാൻ ഉണ്ടാക്കി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല കാരണം ഞാൻ എത്ര ഉണ്ടാക്കി യിട്ടും നന്നാകില്ല ഇതു പോലെ ചെയ്തപ്പോൾ സൂപ്പറായി താങ്ക്സ്

  • @jeemoljolly2938
    @jeemoljolly2938 9 หลายเดือนก่อน +1

    I try it ,send it to my childrens, and they like it very much , thank u itha❤️🌹🙏🏻

  • @saki3724
    @saki3724 ปีที่แล้ว +1

    Adipoli. Etha...Allahu.AarogyathodeyullaDeergayuss .tharetey

  • @jishajose9322
    @jishajose9322 ปีที่แล้ว +2

    Ith purath vechal kedavathe irikumoo

  • @KAthanseelaAyn
    @KAthanseelaAyn 3 หลายเดือนก่อน

    Try cheythuu...adipoli❤🎉🎉

  • @muhammadhidash4010
    @muhammadhidash4010 2 ปีที่แล้ว +380

    ഇതുവരെ ഗൾഫിൽ പോവാത്തവരുണ്ടോ

  • @jasijasim5298
    @jasijasim5298 ปีที่แล้ว +1

    Enikum ubakaramulla viedio 👍👍

  • @berylroy8188
    @berylroy8188 ปีที่แล้ว +1

    Madam, I will prepare like this but should i keep in freezer or fridge or outside as I have a flight on 4th October

  • @sherlyantony5156
    @sherlyantony5156 2 ปีที่แล้ว +3

    watching first time. super yummy!!

  • @NeethiViji
    @NeethiViji 3 หลายเดือนก่อน +1

    Koduthayakkana 1 week aakum avarkk kittan.. Kedayi povoo.. Pls repy itha..

  • @vedaabandveekshanab4630
    @vedaabandveekshanab4630 2 ปีที่แล้ว +2

    2__3days room temperaturil irikumo

  • @mohammedriaz6517
    @mohammedriaz6517 2 ปีที่แล้ว +3

    ഹായ് ഇത്താത്ത
    ഇങ്ങിനെ ചെയ്താൽ ഇറച്ചി കഷ്ണം പൊളിഞ്ഞ് പോകില്ലെ?
    എന്റെ സംശയമാണ്
    ക്ഷമിക്കുക

  • @UsmanUsman-gz3fj
    @UsmanUsman-gz3fj ปีที่แล้ว +1

    Super itha 👍😍inshallah try chyynm

  • @chinnupc5366
    @chinnupc5366 5 หลายเดือนก่อน

    tried this...and come out very well

  • @yusuf.kfareed8843
    @yusuf.kfareed8843 2 ปีที่แล้ว

    ഇതിന്റെ അവസാനത്തിൽ, 7:53 ൽ വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്യുന്ന ഭാഗത്തെ ഒരു modification പറയാം.
    കുറേശ്ശെ കുറേശ്ശെയായി മറ്റൊരു പാനിൽ ഒന്നുരണ്ട് സ്പൂൺ വീതം വെളിച്ചെണ്ണ ഒഴിച്ച് പല തവണയായി ഫ്രൈ ചെയ്തെടുത്താൽ ഗംഭീരമാകും,
    ഒരുമിച്ചാകുമ്പോൾ സംഭവിക്കുന്ന ഒരു കുഴച്ചിൽപരിണാമം ഒഴിവാക്കാം.
    Best finishing കിട്ടും❤️

  • @muhammadshareefshareef566
    @muhammadshareefshareef566 หลายเดือนก่อน

    5 duvasam okke fridge illade sookshikkan kazhiyo

  • @nuhanafeesa5092
    @nuhanafeesa5092 ปีที่แล้ว +1

    Thengha kothittq poyippovuooo.... evening aakiyal pittennn morning ahn kazhikkanedkkuaa.... naley povnney connection flightaaa pls replay

  • @shamsiyaismail108
    @shamsiyaismail108 2 ปีที่แล้ว +2

    Insha Allah ..njanum povan nikka.try cheyyanam👍

  • @jeemoljolly2938
    @jeemoljolly2938 9 หลายเดือนก่อน +1

    Plz listen it carefully , don’t ask foolish questions✋

  • @muhammadshareefshareef566
    @muhammadshareefshareef566 หลายเดือนก่อน

    Ingale veed avde

  • @klsvlog2364
    @klsvlog2364 2 ปีที่แล้ว +2

    KLS vlog 😘😘😘😘❤️❤️❤️❤️❤️ nigal poliya supar Han poliku KLS vlog 👍👍👍👍👍👍👍👍👍

  • @rasiyaottayil5339
    @rasiyaottayil5339 2 ปีที่แล้ว +8

    മാഷാഅല്ലാ.. മാഷാഅല്ലാ.. നല്ല കുക്കിംഗ് അണു ഇത്താന്റെത് അൽഹംദുലില്ലാ.. ഇതൊക്കെ അല്ലാഹുവിന്റെ വലിയ അനുഗ്രഹംമാണ്

  • @itsmehere1755
    @itsmehere1755 2 ปีที่แล้ว +9

    താങ്ക്യു ഇത്ത one day try ചെയ്യണം 👍🏻.ആ വിറക് അടുപ്പ് ഒന്ന് കാണിക്കാമോ plss

  • @__-fj5me
    @__-fj5me 2 ปีที่แล้ว +17

    Fry ചെയ്യുമ്പോൾ മല്ലി ഇടാത്തതിന്നാണ് ടേസ്റ്റ് ഉണ്ടാവുക... 👍👍

  • @unaisvlog3341
    @unaisvlog3341 11 หลายเดือนก่อน

    1kg എത്രയാ rate വരുന്നത് itha

  • @MeeraLakshanavlogs
    @MeeraLakshanavlogs 10 หลายเดือนก่อน

    Aa colour kandal oohikam athinde taste🤤

  • @ashifanabeel4612
    @ashifanabeel4612 2 ปีที่แล้ว +2

    Thank you ithatha... ee video nalla help aaanu ...

  • @ridhafarha2244
    @ridhafarha2244 2 ปีที่แล้ว

    Perumjeerakam skip cheyyan pattumo

  • @najumunnissanajumu9241
    @najumunnissanajumu9241 2 ปีที่แล้ว

    Nalloru bheef fryude rsp anu super. Usharayiernnu. Gulfil kpnd pogarund. Eth putheya modal ayettanu kandath super

  • @nihalnihal2155
    @nihalnihal2155 ปีที่แล้ว

    Itha super

  • @name1name278
    @name1name278 2 ปีที่แล้ว +2

    ഉഗ്രൻ രുചി യാകും 👌👌👌👌

  • @praseetha..5862
    @praseetha..5862 24 วันที่ผ่านมา

    Thenga kothu itta cheetha aavile

  • @jamshisona3827
    @jamshisona3827 ปีที่แล้ว

    Two day kedukoodathe irikkumo ukyilekku kondu varaan vendiyaanu

  • @faihascookingworld525
    @faihascookingworld525 2 ปีที่แล้ว +3

    ഇൻഷാ അള്ളാ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഒരു കല്യാണത്തിന് പോയപ്പോൾ ഇതുപോലെയുള്ള ഒരു ബീഫ് വരട്ടിയത് കിട്ടിയിരുന്നു നല്ല ടെസ്റ്റ് ഉണ്ടായിരുന്നു അപ്പോൾ മനസ്സിലുണ്ടായിരുന്നു ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ട്രൈ ചെയ്തു നോക്കണം

  • @abdullariyas7508
    @abdullariyas7508 2 ปีที่แล้ว

    useful receipe ...thank-you ithaaa

  • @telmaharris315
    @telmaharris315 ปีที่แล้ว +1

    ഒട്ടുരുളി ചെയ്യുമ്പോ ക്ലാവ് varanu ഒരു കയ്പ് കൊള്ളാം കണ്ടിട്ട് അതിനെന്താ cheyka

    • @tasteridehomelyfood2295
      @tasteridehomelyfood2295  ปีที่แล้ว

      നന്നായി പുള്ളിയിട്ട് കഴുക്കുക

  • @seenaramesh8420
    @seenaramesh8420 ปีที่แล้ว +2

    ഞാൻ എന്റെ മോന് ഗൾഫിൽ കൊണ്ട് പോകാൻ നോക്കിയപ്പോ കിട്ടിയത് ഈ വീഡിയോ ആണ് എന്തായാലും try ചെയ്യട്ടെ thankyou 🙏🏻

    • @tasteridehomelyfood2295
      @tasteridehomelyfood2295  ปีที่แล้ว +1

      Thanks

    • @Ghostrider00900
      @Ghostrider00900 6 หลายเดือนก่อน

      എച്ചുസ്മി മാഡം. നിങ്ങളുണ്ടാക്കിയ ബീഫ് ok ആയിരുന്നോ?

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว

    Thanku Ma'am Super Adipoli Verity Nice Easy Taesty Beef Roast Aanuto Ellam Nannayitundu Ishtayitta, Sughano. God Bless You Take Care Good Night VA Alaikum Mussalam Maasha Allah 👍👌❤️😍😊🙏

  • @shameerasubair4206
    @shameerasubair4206 2 ปีที่แล้ว +4

    Enthayalum try cheyyanam
    Kanumbol thanne ariyam .
    Adipoli,masha Allah 😋👍👍❤

  • @fathimashabeera1905
    @fathimashabeera1905 ปีที่แล้ว

    Hi , order anusarich undaki kodukum enn paranjille .. evdeya place engneya order cheyua ?

  • @aswathysreejith2524
    @aswathysreejith2524 2 ปีที่แล้ว +3

    തേങ്ങാക്കൊത്ത് ഇടുമ്പോൾ കുറച്ചുദിവസം ഇരിക്കുമ്പോൾ കനകി ഇല്ലേ

  • @rehna5137
    @rehna5137 ปีที่แล้ว

    Ithethranaal inghane undakki sookshikkan pattum itha?

  • @asiyasalim8944
    @asiyasalim8944 7 หลายเดือนก่อน

    beef fry rate

  • @kunjumolvarghese4901
    @kunjumolvarghese4901 2 หลายเดือนก่อน

    Super super ❤️🙏

  • @fathimahaniya.p9290
    @fathimahaniya.p9290 2 ปีที่แล้ว +9

    ചാനൽ ഇന്ന് ആണ് കണ്ടത്. ഇത്തയുടെ മട്ടൺ കുറുമ ഉണ്ടാക്കി പെർഫെക്ട് ആയി. എല്ലാവർക്കും ഇഷ്ടായി

  • @shebysabeer
    @shebysabeer ปีที่แล้ว +2

    ഇത് vingeer ചേർക്കാതെ കൊടുത്തു അയച്ചാൽ fridge വെക്കാതെ എത്ര days കേടാവ് ഇരിക്കും hus ഫ്രണ്ട് കയിൽ കൊടുത്തു വിടാൻ ആണ് reply

  • @06ahmedms53
    @06ahmedms53 2 ปีที่แล้ว

    Itha ithu ethra days irikkum
    Africa yil okke koduthu vidaan pattileee itha 22 hours travelling und apol enganeyaa please reply tharumo itha

  • @watermanpillai5200
    @watermanpillai5200 8 หลายเดือนก่อน

    Ethra divasam erikkum

  • @nafisathbeevi2176
    @nafisathbeevi2176 2 ปีที่แล้ว

    താങ്ക്സ് ഇത്ത.

  • @nusrathc1214
    @nusrathc1214 ปีที่แล้ว

    Thanku mom ent hus നെ കൊടുത്ത് വിടാൻ ആയിരുന്നു താങ്ക്സ് ഷെറിങ് ദിസ്‌ വിഡിയോ

  • @susheelajamestone887
    @susheelajamestone887 ปีที่แล้ว

    Good. ....👍

  • @ayishashayfila7395
    @ayishashayfila7395 8 หลายเดือนก่อน

    Adipwoli 👍🏻

  • @kabaniabdulsalam9429
    @kabaniabdulsalam9429 ปีที่แล้ว

    Ee recipe kku ethrayaanu charge cheyyunathu

  • @geetharamakrishnanmgeetha7235
    @geetharamakrishnanmgeetha7235 2 ปีที่แล้ว

    Ithupole chicken kondu pokan pattumo

  • @meharkitchen7358
    @meharkitchen7358 2 ปีที่แล้ว

    Hloo itha തേങ്ങകൊത്ത് ഇട്ടാൽ വളിക്കുമോ

  • @razeenaameerali8338
    @razeenaameerali8338 2 ปีที่แล้ว

    ഞാൻ try ചെയതു.. Simple n Super recipe 👌👌👌 ആ വിറക് അടുപ്പ് ഒന്ന് കാണിക്കാമോ

  • @ajithasudhan8925
    @ajithasudhan8925 ปีที่แล้ว

    Total cooking time?

  • @nimmysijo6051
    @nimmysijo6051 2 ปีที่แล้ว +1

    Super super super……erivirachi recepie kanikkamo

  • @akhiltpaul7069
    @akhiltpaul7069 ปีที่แล้ว

    Ethra divasam irikkum ith

  • @adiladi1769
    @adiladi1769 4 หลายเดือนก่อน

    പേരും ജീരകം എന്താ രണ്ടണ്ണം

  • @fazeelafazi3484
    @fazeelafazi3484 2 ปีที่แล้ว +1

    Itha 5 kg nte ingredients parayuo

  • @Pearl-c8u
    @Pearl-c8u 2 ปีที่แล้ว +1

    Beef athreyum black colour aayi kittunnath engane aanu ithaa..... 😋😋..... Cookeril beef vevich fry akki eduthal ingane beef black colour aayi kittumo

  • @shibinanahas242
    @shibinanahas242 7 หลายเดือนก่อน

    😊❤❤🤲🤲🤲 ഇതൊന്നും കഴിക്കേണ്ട ആരും അസുഖം വരും കേട്ടോ നിങ്ങളുടെ ഹെൽത്ത് നോക്കണം... ഇറച്ചി കഴിച്ചാൽ തീർച്ചയായിട്ടും ക്യാൻസർ ഉണ്ടാവുമെന്നാണ് ശാസ്ത്രം പറയുന്നത്... കുറയ്ക്കുക... പതുക്കെ വേണമെങ്കിൽ ഒഴിവാക്കുക.... ഹായ് മാം നല്ല ഫിഷിന്റെയും പച്ചക്കറിയുടെയും ഒക്കെ വീഡിയോസ് വരട്ടെ.... വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ

  • @kingstarkellur
    @kingstarkellur 2 ปีที่แล้ว +1

    Nalla arivukal 🥰❤👍👏

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +1

    വെറകടുപ്പിൻടെ പവറ് ഒന്ന് വേറെത്തന്നെ..super vdo.

  • @arunmartin4240
    @arunmartin4240 2 ปีที่แล้ว

    10manikkoor yathra und cheethayakathirikkuvo

  • @asiyasalim8944
    @asiyasalim8944 7 หลายเดือนก่อน

    ഞാൻ ഇന്ന് ഉണ്ടാക്കി super

  • @jameelathajudheen9049
    @jameelathajudheen9049 2 ปีที่แล้ว

    24 manikkur yatra und.egane chythal beef keduvarthe nilkumo

  • @selmashafi3146
    @selmashafi3146 2 ปีที่แล้ว

    Itha am ur new subscriber.vidoes okke kandu varunnu.ithade garem masala receipe. Kanikoo

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      കാണിച്ചിട്ടുണ്ട് . തേങ്ങ വരുത്തരച്ചബീഫ്കറിയുടെ വീഡിയോ ഇടിട്ടുണ്ട് അതിലുണ്ട് ഗരംമസാലയുണ്ടാക്കുന്നത്

    • @selmashafi3146
      @selmashafi3146 2 ปีที่แล้ว

      Ok inshallah

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 2 ปีที่แล้ว

    Eni nstilnn ingane kond varanom

  • @HASBIZWORLD
    @HASBIZWORLD 2 ปีที่แล้ว

    Ufff👍👍👍perfect.. Must try

  • @starmadia5670
    @starmadia5670 2 ปีที่แล้ว +1

    Super. 👌

  • @beenacherian4057
    @beenacherian4057 2 ปีที่แล้ว

    Good information ❤❤❤👍

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว +1

    Hi itta
    Super. Adipoli

  • @2-vx2ty
    @2-vx2ty 7 หลายเดือนก่อน

    Super❤

  • @fahadmaaju3554
    @fahadmaaju3554 ปีที่แล้ว

    Itha... Parayadhirikyan pattilla.. Try cheidhu... Hus nu koduth vitu... Kadayilninnoke kazhikyunnadhinekal superr enn oro thavana kazhikyumbozhum paranju.. Biggggg tnx❤

  • @shabanaasmikmshabanaasmikm9219
    @shabanaasmikmshabanaasmikm9219 2 ปีที่แล้ว

    Ethaaa spr..,try cheyyaam

  • @ashokanmathavil6664
    @ashokanmathavil6664 ปีที่แล้ว

    Sooper sister

  • @Fasi2
    @Fasi2 2 ปีที่แล้ว

    എത്ര ദിവസം കേടു വരാതെ ഇരിക്കും ഇത്താ...
    മോൾക് ഹോസ്റ്റലിൽ കൊടുത്തു വിടാൻ ആണ്. Pls replay തരണേ

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      Fridge ൽ വെച്ചാൽ 2 ആഴ്ച വരെ വെക്കാം

    • @Fasi2
      @Fasi2 2 ปีที่แล้ว

      @@tasteridehomelyfood2295 ഹോസ്റ്റലിൽ ഫ്രിഡ്ജ് ഇല്ല. പുറത്തു വെച്ചാൽ 3 or 4 ദിവസം ഇരിക്കോ

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      ഉറപ്പ് പറയാൻ പറ്റില്ല

    • @Fasi2
      @Fasi2 2 ปีที่แล้ว

      @@tasteridehomelyfood2295 ok thanks

  • @muhammadshareefshareef566
    @muhammadshareefshareef566 หลายเดือนก่อน

    Order angane thara

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว

    ഞാന് ഓലപ്പീടിക താനൂർ,, എന്റെ വീട് കൊടിഞ്ഞി, തിരുരങ്ങാടി,

  • @jasnam506
    @jasnam506 2 ปีที่แล้ว

    അടിപൊളി, thanku

  • @twinsworld2009
    @twinsworld2009 2 ปีที่แล้ว

    Super..... 👍🏻👍🏻👍🏻👍🏻

  • @ashikhakerala8900
    @ashikhakerala8900 2 ปีที่แล้ว

    Mutton enganaaa gulfilottt pack cheyunnadh ithaaa? Plz reply

  • @anshaaa5419
    @anshaaa5419 2 ปีที่แล้ว

    Ithayude veed evideya

  • @jaasminejaas5540
    @jaasminejaas5540 7 หลายเดือนก่อน

    Njan undakki... Super👌

  • @elsyabraham6526
    @elsyabraham6526 2 ปีที่แล้ว +2

    Superb 👌👌

  • @ajmalkadalundi4
    @ajmalkadalundi4 ปีที่แล้ว

    Itthante videos onnum kanarilla enthu patti

  • @geenajoseph2637
    @geenajoseph2637 2 ปีที่แล้ว

    Like this any chicken recipe for tour

  • @jncookingworld
    @jncookingworld 2 ปีที่แล้ว +10

    Easy beef fry recipe, thank you for sharing

  • @anithasathyadevan872
    @anithasathyadevan872 2 ปีที่แล้ว +1

    ഗരം മസാല ഒന്ന് പറഞ്ഞു തരാമോ

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      കുറച്ചു മുന്നെ ഞാൻ തേങ്ങ വനുത്തരച്ച ബീഫ് കറിയുടെ വീഡിയോ ഇട്ടിട്ടുണ്ട് അതിൽ ഉണ്ട് ഗരംമസാല എങ്ങിതെയാണ് ഉണ്ടാക്കുന്നത് എന്ന്

  • @musthafap7540
    @musthafap7540 2 ปีที่แล้ว

    ഓർഡർ കൊടുത്താൽ ഉണ്ടാക്കി കൊടുക്കുമോ... ഇത് എവിടെ ആണ് സ്ഥലം....

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      Kodungalloor 9605069966

    • @musthafap7540
      @musthafap7540 2 ปีที่แล้ว +1

      ഞാൻ കണ്ണൂർ ആണ്.. ഞാൻ വിചാരിച്ചു കണ്ണൂർ ആണെങ്കിൽ കുറച്ചു ഓർഡർ തരാം എന്ന്..

  • @sufiyabeevi6145
    @sufiyabeevi6145 ปีที่แล้ว

    Chalupila samsaramillenkil kollam kanunavrude time koodi consider cheythal kollarunu

  • @jameelaraahi4333
    @jameelaraahi4333 ปีที่แล้ว

    ഇത് കൊടുത്തു vidumbol fridjil വെച്ച് ഐസ് aakande

  • @aamie4623
    @aamie4623 2 ปีที่แล้ว

    Hi .
    Perfect recipe..
    Can we try chicken 🐔

  • @AR-hg8ph
    @AR-hg8ph 2 ปีที่แล้ว

    Ith fridge il sooshikkano .

    • @AR-hg8ph
      @AR-hg8ph 2 ปีที่แล้ว

      Next day try cheyyan ane. pls reply

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      രണ്ട് മൂന്ന് ദിവസം പുറത്തുവച്ചാലുംകുഴപ്പമില്ല.

    • @AR-hg8ph
      @AR-hg8ph 2 ปีที่แล้ว

      @@tasteridehomelyfood2295 thank you

  • @jeevanwithlini6555
    @jeevanwithlini6555 2 ปีที่แล้ว

    ചേച്ചി ഇത് ഒരു എത്ര ദിവസം ഇരിക്കും

  • @beerankuttybeerankutty
    @beerankuttybeerankutty ปีที่แล้ว +1

    💚👍🏻