While grinding....Along with peruncheetsgam what is that added ...is it venthayam(uluva') or coriander seed ...please if any body know the answer please give me that name please...
അമ്മയെ വിളിക്കാൻ ചാനല് കാര് ഭംഗി നോക്കുമ്പോൾ ജനങ്ങൾ അവരുടെകഴിവാണ് നോക്കുന്നത് എല്ലാവരും മിക്സിയിൽ അരക്കുമ്പോൾ ഈ അമ്മ അമ്മിയിലാണ് അരക്കുന്നത് അതിന് കൊടുക്കണം ഒരു 🙏👍♥👌👌👌👌
When I ate first time Kerala parota and beef fry , from that day it was my favourite food , and never seen Kerala taste in tamilnadu, whenever I get time will visit to Kerala only for porata and beef fry along with Kerala rice ultimate food
Hi Auntie First and fore most GOD BLESS YOU what a hand your experience is so amazing ....feel to taste your dishes.... And wow the way you handle the knife is superb it rolls into your hand hatsoff to you... Delicious cooking 😂👍
North indiayil vann oru masam jeevichapolaanu porottayem beefinem ethramaathram snehichirunnenn manasilaaye.💔.!!..really miss'em..!!😳ee video koode kandapo...😟
അമ്മച്ചിയുടെ കത്തിയോട് ആരാധന ഉള്ളവർ വന്ന് ലൈക് adikooo💓💓💓
th-cam.com/video/zhXP3L4v_sw/w-d-xo.html
New video
Me 2
God bless you, auntie. Even if I can't experience the taste and the smell, watching you prepare these mouthwatering dishes is a feast for the eyes.
But cow meat is named for Hindu religion..
@@lizaparida7937
2
പൊറോട്ട യും ബീഫും അത് മലയാളികൾക്ക് എന്നും ഒരു വികാരം തന്നെ ആണ്🤤🤤
Sathyam 💥
ബീഫ് എന്ന വാക്ക് മിണ്ടരുത്..... ജയ് ഗോമാതാ
ക്യാൻസർ കൂടി കൂടെ വികാരം ആയി വരുന്നുണ്ട്
@@shyamaprasadb9570 ഓ അപ്പോ താ൯ ഉള്ളിസുരേ പോെ പോറോട്ട ബീഫ് കഴിച്ചിട്ടേ ഇല്ലേ
ഞാൻ ഒരു sarcasam പറഞ്ഞതാണ്.... എന്നെ കൊല്ലരുതെ😂
മൺചട്ടി, പിച്ചാത്തി, കല്ലടുപ്പ് ഇതാണ്. അമ്മച്ചിയുടെ മെയിൻ 💓💓💓🔥🔥🔥
ഇതിന്റെയൊക്കെ, ഒരു taste,പ്രഷർ കുക്കറിലും, മിക്സിയിലും, ഗ്യാസ് അടുപ്പിലും, നിന്നൊക്കെ ഒരിക്കലും കിട്ടില്ല.
@@MohammedAli-ht4fw correct
Ammikkallu vittu poi
@@carolgomez4204 🤣
'പാചകമെന്നാൽ വാചകമല്ല' എന്ന് തെളിയിച്ച അമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
th-cam.com/video/zhXP3L4v_sw/w-d-xo.html
New video
എനിക്ക് അമ്മയെ ഒത്തിരി ഇഷ്ട്ടമാണ്
th-cam.com/video/ZhSf2g0KPaM/w-d-xo.html
Exactly 💕
സൂപ്പർ കമൻ്റ്
കൊള്ളാം പൊളി സാനം.. കുറെ നാളുകൾക്കു ശേഷം ഒരു സൂപ്പർ ഡിഷുമായി അമ്മച്ചിയും ടീമും... 👍
100 % traditional cooking methods. അറിയുന്നത് കൈയില്‍ വച്ച്, അറക്കുനനത് അമ്മിക്കല്ല് ൽ, പാചകം കൂടുതല്‍ ഇരുമ്പ് പാത്രത്തിലൊ മൺ പാത്രത്തിലൊ. കൊള്ളാം.
Her cutting ,grinding and cooking skills is awesome 👌 👏👍💝🥰
Are awesome *
U like sai baba?
@@ankitankit-bo4by yes
@@dharshinisuri and u eat beef?
@@ankitankit-bo4by 79
അമ്മ സുന്ദരി യാണ്
Everything was done in traditional😍
Love from Tamil Nadu ❤
Black is great 🙏
@@malaiarasan.r8704 what
While grinding....Along with peruncheetsgam what is that added ...is it venthayam(uluva') or coriander seed ...please if any body know the answer please give me that name please...
@@panneerselvam4959 it's fenugreek/ venthayam/methi seeds
@@panneerselvam4959 vendhayam
അമ്മയെ വിളിക്കാൻ ചാനല് കാര് ഭംഗി നോക്കുമ്പോൾ ജനങ്ങൾ അവരുടെകഴിവാണ് നോക്കുന്നത് എല്ലാവരും മിക്സിയിൽ അരക്കുമ്പോൾ ഈ അമ്മ അമ്മിയിലാണ് അരക്കുന്നത് അതിന് കൊടുക്കണം ഒരു 🙏👍♥👌👌👌👌
Ok
എന്താണ് ഇതിനകത്ത് ചേർക്കണ്ട ചേരുവകൾ അമ്മേ വായി തുറക്കൂ
Ntta ammayum kalil annu arakuna
, super
Amma
@@fathima7540 descriptionil kodithi ttundhe dr
Amma ariyunnathu eshthamullavar undo 👍
th-cam.com/video/zPjklUPymZY/w-d-xo.html
കത്തി ffans വായോ 💓💓💓
Illa no
Yes
പൊറോട്ട & ബീഫ് is an emotion For മലയാളി ❤️😋
Ulli nurukkunna style ishtamayavar adik like
yes...it was beautiful...
അമ്മച്ചി ഒരു സംഭവം തന്നെ ആണ് 😘😘😘
Tamil viewer 👍👍
Namaku kerala na vea parotta beef curry than fav❤️ ....Vera level 😍😍 ...
അമ്മച്ചിയുടെ ആ പിച്ചാത്തി അരി അക്കവും കാണാൻ തന്നെ എന്തൊരു രസമാണ് സൂപ്പർ
Sheriya
Eth kanditt ariyan njanum padichu
ആ പാരമ്പര്യം നിലനിർത്തുന്ന ശൈലി എവരെയും ആകർഷിക്കുന്ന ഘടകമായി മാറുന്നു 😍 A big fan
அம்மா
கத்திய வச்சி
வெங்காயம்
வெட்டிய
கைக்கு ஒரு
உம்மா.
அம்மி அரச்ச
அழகுக்கு
ஒரு உம்மா.
மாவு பிசஞ்ச
அழகுக்கு
ஒரு உம்மா.
புரோட்டா
போட்ட
அழகுக்கு
ஒரு உம்மா.
வறுவல்
வச்ச
அழகுக்கு
ஒரு உம்மா.
மொத்தத்துல
அம்மா ஓனக்கு
கோடி உம்மா.
Hello Ammachi, you are a great cook…all your recipes are soo tasty and mouth watering 😋😋
Thank you
ആ കല്ലിൽ അരച്ചത് കണ്ടപ്പോ എന്തോ വല്ലാത്ത ഒരു ഫീൽ 💚🖤💜💙💛❤️❣️
ഇതാണ് ഓൾഡ് ഈസ് ഗോൾഡ് എന്നു പറയുന്നത് .കണ്ട് പഠിക്കാം. കേട്ട് പഠിക്കണ്ട ആരും .
ഇതിൻ്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്....
നല്ല. കത്തി. അമ്മച്ചി അരിയുന്നത് കാണാൻ. തന്നെ എന്ത് രസം 👌
When I ate first time Kerala parota and beef fry , from that day it was my favourite food , and never seen Kerala taste in tamilnadu, whenever I get time will visit to Kerala only for porata and beef fry along with Kerala rice ultimate food
Njan ee beef fry undakki nokkiyarnu innale. Adipoli response aanu kittiye. Thank you so much for this recipe.❤️❤️
Ah boht accha 👍
Aapne to dil jeet liya daadi
Amazing! Nothing to beat this combination 😍👌🏾
Beef varattiyath ithrem simple ayirunnu🙄🙄... Pwolliii👍👍😋😋😋😋
So nostalgic...... Makes me go back to old ways of cooking..... Beef is so yummy..... Thank you
ഇങ്ങനെ ഒരു അമ്മ ഉണ്ടെങ്കിൽ എന്തെല്ലാം സാധനങ്ങൾ കഴിക്കാമായിരുന്നു. ഈ പ്രായത്തിലും ഒരു മടിയുമില്ല. അസൂയ തോന്നുന്നു. ❤❤❤
എന്ത് രസം ആയിട്ട് ആണ് എല്ലാം ചെയ്യുന്നേ..... superb ❤️😘❤️😘❤️
Rathriyi nalla mazha ulla samayathu eee vedio kaanunna ente avastha 😋😋
Love from tamilnadu I tried this parotta it came out very well achaamma
Nammal ore prayakkarayirickum. Ennalum bahumanam kondu njan chechi ennu vilickayanu. Enicku chechiyude pachakom othiri ishtamanu. Ellam thaniye polichum, arachum, chathachum okke cheyyunnathu, ente ammachi cheythirunnathu poleyundu, sammathichirickunnu. Chechicku oru nooru nooru asamsakal nerunnu. Ella pachakavum njan kanarundu. Americkayilulla ente monum chechiyude pachakangal kanarundu ennu paranju. Very very simple, humble and original. May God bless you.
Omana amma powliyeee .. Ammak erikatee.. Oru heart 💝💝
This Ammachi sooo great.. So dedicated 🙏
Parota and beef looks so tempting.. You've got a new subscriber ☺
This is early morning for sure... These people start their day with parotta and beef fry..
അമ്മയെ ഒത്തിരി ഇഷ്ടം 💞
Enna kettikko🤣🤣🤣
@@Leon-yi9xv ishtamanenn paranjal kettanam ennano?? Thanokke evidunna varane
ഒരുവിധ അലങ്കോലങ്ങളുമില്ലാത്ത നളപാചകം..❤️
പാചകത്തേക്കാൾ കൂടുതൽ വാചകമറിയുന്ന എല്ലാ കൊച്ചമ്മമാരും കണ്ട് പഠിക്കുക ...!
i miss porotta & beef fry! 😭 can't wait to return home to kerala and have some
Do all Hindus eat beef in Kerala?
@@83lokeYes
பார்க்க பார்க்க எச்சில் ஊருகிறது...அருமை
Beef is always ultimate 🤤🤤🤤🤤🤤🤤🤤
beef & porotta best combination...
നോയമ്പ് പിടിച്ചു കൊണ്ട് ഇത് ഇരുന്നു കാണുന്നവർ ഉണ്ടോ
Kidanna kanunna
@@aminaaminanishad8306 അന്നോ അറിഞ്ഞില്ല 😂
Njn
ഉണ്ട്
പൂറ്റിലെ നോയമ്പ്... പോയി ബീഫ് പൊറോട്ടയും കഴിക്ക് 👍👍👍👍👍👍
Hi Auntie First and fore most GOD BLESS YOU
what a hand your experience is so amazing ....feel to taste your dishes.... And wow the way you handle the knife is superb it rolls into your hand hatsoff to you... Delicious cooking 😂👍
O such lovely cutting skills ! Paati is exceptional. 👍🙏🙏 The grinding is perfect. 😍❤️❤️
Amma unga video patha le vayela yecha ooruthu🤤🤤
അമ്മയുടെ പിച്ചാത്തി അടിപൊളിയാണ് 😊
അമ്മ വേറെലെവൽ ആണ് 👍god bless u🌹🌹
Love from ❤tamil nadu❤
சூப்பர் அருமை பரோட்டா பிரியர்களுக்கு ஓர் விருந்து சூப்பர் அம்மா
Super കണ്ടിട്ട് കൊതിയാകുന്നു 😋😋😋😋
th-cam.com/video/zPjklUPymZY/w-d-xo.html
So easy yeah🤩🤩....I like it.🤗..definitely I will try 🤝👍👍👍👍thank you....
North indiayil vann oru masam jeevichapolaanu porottayem beefinem ethramaathram snehichirunnenn manasilaaye.💔.!!..really miss'em..!!😳ee video koode kandapo...😟
വളരെ നന്നായിട്ടുണ്ട് .
ഇനിയും ഇങ്ങനെയുള്ള വീഡിയോ വരട്ടെ.......
ഇങ്ങനെ കൊതിപ്പിക്കല്ലേ 😭😭😭
അമ്മ ഉണ്ടാക്കുന്ന ഇല്ല വിഭവങ്ങളും സൂപ്പർ ആണ്..
Osm dish... Granny cooked very nice & also in traditional method... It seems to be wonderful..... Tq for this tasteful dish
അനാവശ്യ സംസാരം ഇല്ലാത്ത കണ്ടിരിക്കാൻ സുഖമുള്ള ഒരു ചാനൽ 👍✨
അടിപൊളി ആയിട്ടുണ്ട് 😍😍👍
ഭക്ഷണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആരും കണ്ടിരുന്നുപോകും നിങ്ങളുടെ വീഡിയോസ് 👍🏻
I will never ever complaint her food taste. Just look at the sharpness of her weapon (knife) 😱😁
😂😂
Hindus outside Kerala really miss an old world delicacy-beef!!
Onion cutting style amazing..
Look at firs sight ....ammachiyod oru bayankara sneham
Ente ponno.....oru rakshem illa ...❤️
Ee ammayude kazhivinum kaipuniyathinum oththa angeekaram enthaa kittaathe poliyaanu amma😘😘😘
ആ ബീഫ് വരട്ടി എടുക്കുമ്പോ ഉള്ള ആ കറുപ്പു ....ഹോ ...
Anikkum
ആ കത്തിയോട് പെരുത്തിഷ്ട്ടം ❤️
പാത്രങ്ങൾ സൂപ്പർ♥️❤️Like it
Porattaiyum brrf curryum adipoli❤❤❤❤
Ente ponnuu sireeeaaa ... Super enikpol porrtyum beefum venam 😍😍😍😍
ரொம்ப அருமை👌👌 நன்றி 🙏🙏🙏🙏
How and when did she learn multi receipes all traditional style delicious and perfect wow great cooking skill👍👌
കൊറോണ വന്നതിന് ശേഷം പൊറോട്ടയും ബീഫും കഴിച്ച കാലം മറന്നു ഇത് കണ്ടപ്പോ ശെരിക്കും നാവീന്ന് സ്പീഡ് ബോട്ട് ഓടി !
ബീഫ് ഫ്രൈ കണ്ടാൽ അറിയാം ഒടുക്കത്തെ ടേസ്റ്റ് ആയിരിക്കും 😋😋😋😋😋😋😋🤤🤤🤤
How i miss this food! Looks amazing. My Indian husband introduced me now i can't live without 🥲
Aunty Love your foooooood ....oh superb...god bless you !!
E amma undakkunad kazhikkan ulla bhagyam kittiyirunengl 🥰🥰🥰
Ammamma Aaalu kollaaaalo😋😋😋😋😋😋😋😋😋My Fav Foodieeeeee
I especially wanted to travel to kerala for this...
சிறப்பு
👌👌🤤🤤🤤
M big fan of Kerala parota ...from Chennai
പാത്രങ്ങൾ എല്ലാം സൂപ്പർ
Nice cooking 🔪🔪🔪
Cutting stail also nice....❤️❤️
I love Kerala parota...
I was in banglore...👍👍👍
Nice vidio bro...😁😁😁😁
അമ്മച്ചി എന്തു ക്ഷമയോടയാണ് പൊറോട്ടക്ക് മാവ് കീറി പരത്തുന്നത്..😗😗
അമ്മച്ചി ഒരു സംഭവം thanne 😍😍
I have tried this...it turns out too delicious dish...❤️❤️thankxx
Last part il kurach pachamulak um veluthulliyum muzhuvane idanam..also kurach thengapoolum karryveppilayum
Sorry but beef ??do u really like she cook beef
@@snigdhapattanaik762are didi kana asubidha hauchi tmara? Jie jaha khaichi khaibaku dia
What a food.. it’s 3am and I am in canada... I want this mommy
അമ്മച്ചി നാടൻ ശയിലിൽ വളരെ നന്നായി ഉണ്ടാക്കി.
കൂട്ടായിട്ടുണ്ട് അമ്മച്ചി
കൊതി ആവുന്നു ഈ പൊറോട്ടയും ബീഫ് ഫ്രയും കണ്ടിട്ട് സൂപ്പർ കിടിലം 👌👌👌
അമ്മാമ്മ വേറെ level
എന്നെ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ......... 👌🤤🤤🤤🤤🤤🤤🤤
That beef though ❤️🔥🔥
🔊அம்மா பசிக்குது 🤤
May Allah bless you granny ❤️❤️ it's looking so scrumptious
Adipoli ammumma...iniyum ithu pole video cheyyanam
ഒന്നും പറയാനില്ല ലക്ഷമി നായരുടെ വീഡിയോ കണ്ടിരുന്നു വീശിയടിക്കാത്ത പോറട്ട പക്ഷേ ഇത് അതിനും സിംമ്പിൾ
Njan Ithuvare Kandathil Etavum Adipoli Video 🎥 Ithaanu 🥰🥰🥰🥰 Video Background Sound 🔊 Very Natural 😇😇