മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ബീഫ് വരട്ടിയത് 👌Beef Varattiyath @Tasty Fry Day Kerala Beef Roast

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 798

  • @soudakilikili9105
    @soudakilikili9105 2 ปีที่แล้ว +42

    ഞാൻ എന്ന് ബീഫ് വെച്ചാലും നന്നായില്ല എന്ന് വീട്ടിൽ ഉള്ളവർ പറയും ഈ റെസിപ്പി കണ്ടപ്പോൾ ഇത് പോലെ ഉണ്ടാക്കി കൊടുത്തു എല്ലാവർക്കും നന്നായി ഇഷ്ടപേട്ട് ഒരു പാട് നന്ദി ഇങ്ങനെ വൃത്തിയായി പറഞ്ഞു തന്നത്തിൽ ടാങ്‌സ് 👍

  • @shameersemi7072
    @shameersemi7072 ปีที่แล้ว +10

    Chechiii..innale njan ingane undaki ente husbandinu vendi dubai k koduthayachu..friendsoke kazhich superayitundenn paranjethre..thanks chechiii

  • @babeeshok562
    @babeeshok562 10 หลายเดือนก่อน +8

    ഇഷ്ടായി try ചെയ്യും

    • @TastyFryDay
      @TastyFryDay  10 หลายเดือนก่อน

      Thank you 😊

  • @mahesh736
    @mahesh736 ปีที่แล้ว +7

    ഞാൻ നാളെ ഉണ്ടാക്കി👍😁😬

  • @seemadevaraj752
    @seemadevaraj752 ปีที่แล้ว +5

    കാണുമ്പോൾ തന്നെ അറിയാം സംഗതി suuuuuppper 👍👍🌹👍👍👌👌❤❤❤

  • @viji4917
    @viji4917 8 หลายเดือนก่อน +4

    ബീഫ് ഫ്രൈ ഉണ്ടാക്കാൻ റെസിപ്പി നോക്കിയ എനിക്ക് കിട്ടിയ റെസിപ്പി... ഞാൻ ഉണ്ടാക്കി കൊണ്ടിരിക്കുന്നു 🥰🥰

    • @TastyFryDay
      @TastyFryDay  8 หลายเดือนก่อน

      Thank you 🥰

  • @shaheenshaikh5745
    @shaheenshaikh5745 ปีที่แล้ว +8

    Nannaayi aaswadichoootto.. Soooper... Making, presentation. And your style.... Absolutely amazing

  • @geethacg2262
    @geethacg2262 2 ปีที่แล้ว +137

    രചനാ നാരായണൻകുട്ടിയുടെ ശബ്ദവും സംസാര രീതിയും..

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว +10

      Thank U 🥰🥰🥰

    • @fidaalungal5094
      @fidaalungal5094 2 ปีที่แล้ว

      @@TastyFryDay 3333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333

    • @Manavamaithri
      @Manavamaithri 2 ปีที่แล้ว +4

      അതെ . അവർ തന്നെ ആണോ 🤔?

    • @minhajn5341
      @minhajn5341 2 ปีที่แล้ว +1

      @@Manavamaithri Qqq1q

    • @minhajn5341
      @minhajn5341 2 ปีที่แล้ว

      Q

  • @mufeedaashif9129
    @mufeedaashif9129 2 ปีที่แล้ว +8

    ഇന്ഷാ Allah
    എനിക്കും ഒന്ന് try ചെയ്ത് നോക്കണം 😋

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      🥰🥰🥰ചെയ്തു നോക്കൂ.... ഇപ്പൊ അടുത്ത് ഇട്ടിട്ടുള്ള പുതിയ ബീഫ് റെസിപ്പി കൂടെ try ചെയ്തു നോക്കൂ 🥰🥰🥰

    • @nazirvc8537
      @nazirvc8537 ปีที่แล้ว

      ട്രയൽ ചെയ്‌തോ

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 8 หลายเดือนก่อน +8

    നന്നായി നന്നായിട്ടുണ്ട് നന്നന്നായിട്ടുണ്ട് ❤️🌹

  • @sinus...5773
    @sinus...5773 2 ปีที่แล้ว +6

    Super receipi ... 2 visilil vekunna beef yethanenn paranj tharooo...

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      😀😀oororutharkkum kittunna beef quality anusarich visil kooduthal kurav aavum dear🥰🥰🥰 cooker il vevike vendatha ilam beefum chila sthalath labikkum.... Apo uruliyil vevivje vendoo😍😍

  • @mohamedshihan8804
    @mohamedshihan8804 ปีที่แล้ว +10

    ഇങ്ങനെയൊക്കെ ഉണ്ടാക്കിയാൽ 1 മാസം പോയിട്ട് ഒരു മണിക്കൂർ പോലും ഇരിക്കൂല്ല... 😆👍👍😋😋😋😋😋😋😋😋 സൂപ്പർ..

  • @austinshinesinghsingh4903
    @austinshinesinghsingh4903 ปีที่แล้ว +1

    Super sis very nice namalu ivda chilly flakes nu pariyum

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +2

    Wow Shali recipe onnum parayanilla super tasty beef.Shaliyude videoyude prathyekatha Kuranja timil nalla reethiyil present cheyyunnu ennullathaan.ella recipes m valare nallathaan.orupad uyarangalil ethatte ennashamsikkunnu

  • @nafihniha1956
    @nafihniha1956 2 ปีที่แล้ว +2

    Ngan undaki. Parayadirikkan vayya nalla taste ayirunnu. 😋

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank you Dear🥰🥰

  • @abdullatheefqatar
    @abdullatheefqatar ปีที่แล้ว +2

    സൂപ്പർ 🌹ആണ്

  • @Shima-s2x
    @Shima-s2x ปีที่แล้ว +45

    ഞാൻ ഈ റെസിപി നോക്കീട്ട് husbund ന് കൊടുത്ത് വിടാൻ ബീഫ് തയ്യാറാക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു.അവിടെ എത്തുമ്പോഴേക്കും കേടു വരുവോന്ന് നല്ല tention ഉണ്ടായിരുന്നു.18 hours ന് ശേഷമാണ് അവിടെ കിട്ടിയത്.എന്നിട്ട് പോലും ഒരു കുഴപ്പവും ഇല്ലായിരുന്നു.husbund നന്നായിട്ടുണ്ടെന്ന് പറഞ്ഞു. Thank you ❤️

    • @TastyFryDay
      @TastyFryDay  ปีที่แล้ว +2

      Thank you Daa 🥰🥰 new recipes koode try cheyyane 🙏🏻

    • @krishnapriyal5118
      @krishnapriyal5118 ปีที่แล้ว +1

      Thanks da enikkum husband nu koduthu vidanam ee comment orupadu help cheyythu

    • @Shima-s2x
      @Shima-s2x ปีที่แล้ว

      @@krishnapriyal5118 🥰🥰🥰

    • @Shima-s2x
      @Shima-s2x ปีที่แล้ว

      @@TastyFryDay തീർച്ചയായും 🥰

    • @shahinaalameen8128
      @shahinaalameen8128 ปีที่แล้ว

      P

  • @fathimamussammil
    @fathimamussammil 8 หลายเดือนก่อน +4

    Njan cheythu gulfil ulla nte ikkak koduth vittu.. പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്ക് ടേസ്റ്റി ആയിരുന്നു 🥰🥰🥰ഇക്കാക്കും ഒരുപാട് ഇഷ്ട്ടപെട്ടു

    • @TastyFryDay
      @TastyFryDay  8 หลายเดือนก่อน +1

      Thank you Dear 🥰🥰🥰

  • @shemeeramuneer3178
    @shemeeramuneer3178 2 ปีที่แล้ว +1

    Ente umma ethilum nannayi undaakkum but ethum kollam

  • @seemakkannottil1447
    @seemakkannottil1447 2 ปีที่แล้ว +23

    നല്ല beef fry 👌😋നല്ല explanation.... Very clear&so easy to make....

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว +1

      Thanks Dear🥰🥰

  • @jayasreesudheer.2298
    @jayasreesudheer.2298 3 ปีที่แล้ว +10

    Ithokke engane masangal irikkum nde shaaliiii........ 1 day. Irikkan. Sammmadikkkooo.... Pwoli. Saaanam😋😋😋😋
    ..

  • @najilaanimon3705
    @najilaanimon3705 2 ปีที่แล้ว +2

    Njan undakki super ayerunnu allavarkkum eshttamaye ❤❤❤❤

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank U Dear🥰🥰

  • @raniradhakrishnan1013
    @raniradhakrishnan1013 ปีที่แล้ว

    സംസാരം കേൾക്കാൻ നല്ലതാണ്..beef fry super

    • @TastyFryDay
      @TastyFryDay  ปีที่แล้ว +1

      Thank you 😊😊😊

  • @linybenny1482
    @linybenny1482 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു...

  • @suneebrijesh1961
    @suneebrijesh1961 2 ปีที่แล้ว

    Ee recipe yude peru thenkassi beef fry aalee ....njan undakiyunu.... super testy aanu....

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Aaadaa 🥰🥰 Thank uuu

  • @josephdari4593
    @josephdari4593 2 หลายเดือนก่อน

    ഇത് ഉണ്ടാക്കിക്കിട്ടിയാൽ തിന്നാർന്നു ചേച്ച്യേ.. ചേച്ചീൻ പൊളി.. ഫ്രയും പൊളി.. 👍🏻 good ലക്ക് 🙏🏻

  • @nejadpsy5972
    @nejadpsy5972 ปีที่แล้ว

    Thankyou,njan undaki gulf il ulla makanu koduthayachu,tooo tasty,❤❤❤

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ.,...

  • @anjanathomas5187
    @anjanathomas5187 8 หลายเดือนก่อน

    HAI CHECHI.Mutton ithupole cheyyan patto

    • @TastyFryDay
      @TastyFryDay  8 หลายเดือนก่อน

      Cheyyaloo 😊

  • @aryalekshmi4152
    @aryalekshmi4152 2 ปีที่แล้ว +1

    Innu undakki..nale koduth vidan anel irikumo purathot.pleace reply

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      ഇന്ന് ഉണ്ടാക്കി ചൂട് മാറിയത്തിന് ശേഷം പാക്ക് ചെയ്തു ഫ്രീസറിൽ വെച്ചോളൂ.... അതാണ് safe 😍🥰

  • @kkitchen4583
    @kkitchen4583 ปีที่แล้ว +1

    Supper aayittundu othiri eshtappettu ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

  • @omank5141
    @omank5141 2 ปีที่แล้ว +4

    2 wisilinu vevunna bifa thallium supper

  • @mariyamary975
    @mariyamary975 2 ปีที่แล้ว +1

    Super.last nalla super colour ayath kurach samayam low flame il itt kurach samayam kazhinje stove offakkan padullu enn kettitund..angane chythittano ee colour vannath.nannayitund

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      അതെ 🥰🥰🥰 low flame il 10 to 15 mins fry ആക്കിയാൽ മതി

  • @sreedevisunillal1062
    @sreedevisunillal1062 3 ปีที่แล้ว +4

    കാണുമ്പോൾ തന്നെ തിന്നു തീർന്നുട്ടാ.......ഞാൻ സൂക്ഷിച്ചു വെക്കൂലാ....മോളെ..... 😂😂😋😋😋😋😋😋

    • @TastyFryDay
      @TastyFryDay  3 ปีที่แล้ว

      Ellarum anganaa llee😀

    • @hassanta7825
      @hassanta7825 5 หลายเดือนก่อน

      Oo ok😅​@@TastyFryDay

  • @geethadinesan5134
    @geethadinesan5134 29 วันที่ผ่านมา

    നന്നായി നന്നായി

  • @anoopkv8060
    @anoopkv8060 16 วันที่ผ่านมา

    Sooper sis

  • @SjnHai
    @SjnHai 5 หลายเดือนก่อน

    Poli test aan njn ithupoleyan ippo cheyyaru

    • @TastyFryDay
      @TastyFryDay  5 หลายเดือนก่อน +1

      Thank you

  • @satisfyinggameclips305
    @satisfyinggameclips305 ปีที่แล้ว

    Indaki noki poli taste aayirunnu

  • @mohammedbilal630
    @mohammedbilal630 2 ปีที่แล้ว +2

    Beef നിറയെ കിട്ടിയിട്ടുണ്ട് ചെയ്തു നോക്കാം

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Cheyyo cheyoo🥰🥰puthiya beef recipes uplod aakeetund.... Athum try cheyyoo ttaa😀😍😋

    • @mohammedbilal630
      @mohammedbilal630 2 ปีที่แล้ว

      Njan ചെയ്തു

    • @mohammedbilal630
      @mohammedbilal630 2 ปีที่แล้ว

      @@TastyFryDay ok

  • @abl6483
    @abl6483 2 ปีที่แล้ว +9

    അടിപൊളി 👍👍👍

  • @ayishan460
    @ayishan460 2 ปีที่แล้ว +1

    Njan undkki adipoli aayrnnu😋😋

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank you Dear 🥰🥰🥰

  • @Shibila_ali
    @Shibila_ali 3 วันที่ผ่านมา

    Hy ith 24 hours freezer il vekkano

  • @jayaseelan3766
    @jayaseelan3766 11 หลายเดือนก่อน +1

    Kerala beef roast cooking super.

    • @TastyFryDay
      @TastyFryDay  11 หลายเดือนก่อน +1

      Thank you 😊

  • @SaithaÇ-v6z
    @SaithaÇ-v6z 25 วันที่ผ่านมา

    Chekkanum etey poley veratteykoodey

  • @suryars1634
    @suryars1634 2 ปีที่แล้ว

    Fridgeil ano vaikkende?? Month wise vaikumbol..??

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Athe Dear... Freezer il🥰🥰🥰🥰

  • @shinybinu2009
    @shinybinu2009 ปีที่แล้ว +1

    Etra divasam freezeril vekkathe upayogikkam?😊

  • @UsmanUsman-qn3vc
    @UsmanUsman-qn3vc 9 หลายเดือนก่อน

    👍🌹 സൂപ്പർ അടിപൊളി

    • @TastyFryDay
      @TastyFryDay  9 หลายเดือนก่อน

      Thank you 😊

  • @greeshmagreeshu4438
    @greeshmagreeshu4438 ปีที่แล้ว

    Chechi Bnglr ilkki speed postil ayakkan aanel ith keduvaro pnne chicken curry um.reply therane

    • @TastyFryDay
      @TastyFryDay  ปีที่แล้ว

      1 or 2 Day maximum kedavathe irikkolloo Daa

  • @detectiveagent3659
    @detectiveagent3659 11 หลายเดือนก่อน

    എനിയ്ക്കും ചെയ്യണം

  • @abdhulkadher1539
    @abdhulkadher1539 ปีที่แล้ว

    No 1 eetata thanku

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയൊ. വളരെ ഇഷ്ടമായി ആദ്യമായി കാണുന്നു. Subscribed

  • @suharaibrahimav9223
    @suharaibrahimav9223 2 ปีที่แล้ว +2

    👍👍 സൂപ്പറായിട്ടുണ്ട് ട്ടോ

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank U Dear🥰🥰

  • @SruthyHari-gm5nz
    @SruthyHari-gm5nz ปีที่แล้ว

    Yummyy😋 try cheythu nokan povattooo😍 meat masala cherthal kedu varumo?

    • @TastyFryDay
      @TastyFryDay  ปีที่แล้ว

      No Da😊 Meat masala cheytholo taa

  • @mohamedkiyasdeen5165
    @mohamedkiyasdeen5165 5 หลายเดือนก่อน

    Hi.. can I make this to send it abroad. Will it stay without getting spoiled for 7 days

  • @usmastershorts5114
    @usmastershorts5114 2 ปีที่แล้ว

    Try cheyyam

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +3

    എനിക്ക് ഇഷ്ടം ആയി, നാളെ ഇതു പോലെ പ്രിപയർ ചെയ്യും.

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank U 🥰🥰🥰

  • @shenazminwalla3609
    @shenazminwalla3609 2 ปีที่แล้ว +2

    Please add English subtitles for your wonderful recepies

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Okay Dear 🥰🥰🥰🥰

    • @shenazminwalla3609
      @shenazminwalla3609 2 ปีที่แล้ว

      Thankyou

    • @shenazminwalla3609
      @shenazminwalla3609 ปีที่แล้ว

      Can you kindly let me know the ingredients and their correct ratios so we can make this wonderful dish .
      Thank you

  • @basheervalanchery
    @basheervalanchery 2 ปีที่แล้ว

    Inshallah allaha janum onnu try chaithu nokkatte (gulfiekku kondu pokanaa)

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Theerchayayum🥰🥰🥰🥰

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Ipo aduth oru beef recipe koode upload cheythittund 🥰athoode onnu kandu nokkoo…ennit eetha nallathayi thonunathengi ath cheyyoo 😍😍

  • @aparnaaparna3893
    @aparnaaparna3893 4 หลายเดือนก่อน

    Njan ente husband nu Qatar pokkan koduthuvittu adipoli result ayirinnu Thanku so mach ❤🥰

    • @TastyFryDay
      @TastyFryDay  4 หลายเดือนก่อน +1

      Thank you dear🥰

    • @finujarshi3667
      @finujarshi3667 18 วันที่ผ่านมา

      ചൂട് aariyathinu ശേഷം പാക് ചെയ്ത് 😊freez ചെയ്തിരുനോ എന്നിട്ട് ആണോ കൊടുത്തയച്ചത്?

  • @artsandcraftbysharmila9935
    @artsandcraftbysharmila9935 2 ปีที่แล้ว +2

    Outstanding 💞 thanks for sharing my friend 💐💞 Keep up the good work ❤️💕 I wish you all the best 🌺💐Have a great day 💞💐💐

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank U Dear🥰🥰

  • @ShyamKumar-up6yh
    @ShyamKumar-up6yh ปีที่แล้ว

    Kidu

  • @musthafamk2557
    @musthafamk2557 2 ปีที่แล้ว +29

    കേരളമായത് കൊണ്ട് ധൈര്യ സമേതം ബീഫ് എന്നുപറയാം . ഇതര സംസ്ഥനങ്ങളിൽ നടക്കില്ല ടീച്ചറേ..

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว +2

      🥰🥰🥰🥰😀😀😀😀

    • @muhammedsadiquemt4266
      @muhammedsadiquemt4266 2 ปีที่แล้ว +3

      സത്യം

    • @rinumohan8107
      @rinumohan8107 2 ปีที่แล้ว +5

      അതക്കെ നിങ്ങളുടെ തോന്നലാണ് ഞാൻ മധ്യപ്രദേശിലാണ് ഇവിടെ ഇവിടെ ലൈസൻസ് ഉള്ള ഷോപ്പിൽ നിന്നും നല്ല ഒന്നതാരം ബീഫ് കിട്ടും..

    • @musthafamk2557
      @musthafamk2557 2 ปีที่แล้ว +4

      മരുന്നിന് പോലും ഒരാളെയും ബീഫിൻ്റെ പേരിൽ കാലപുരി യിലേക് അയച്ചിട്ടില്ല?. പുതിയ ഇന്ത്യ...

    • @nasi7978
      @nasi7978 2 ปีที่แล้ว +1

      കവറിൽ ആക്കി ആണോ ഫ്രീസറിൽ സൂക്ഷിച്ചു വെക്കേണ്ടത്

  • @beenasimon1
    @beenasimon1 2 ปีที่แล้ว +24

    It turned out really well. The time you mentioned is so perfect. Loved it😊

  • @anwarkp7467
    @anwarkp7467 4 หลายเดือนก่อน +1

    Soopper

    • @TastyFryDay
      @TastyFryDay  4 หลายเดือนก่อน

      Thank you 😊

  • @chellakilisouda8175
    @chellakilisouda8175 5 หลายเดือนก่อน

    Porunno nammale veetilot ande umma ayal madi

  • @shakiraarakka5248
    @shakiraarakka5248 2 ปีที่แล้ว +2

    Wow adipoli

  • @sheelavarghese3934
    @sheelavarghese3934 2 ปีที่แล้ว +1

    I VL TRY.

  • @aadhidevrenjith3366
    @aadhidevrenjith3366 ปีที่แล้ว +1

    👌🏻

  • @anilpkkuttan4421
    @anilpkkuttan4421 11 หลายเดือนก่อน +1

    രജന നാരായണൻകുട്ടിയുടെ ശബ്ദം..! 🥰

    • @TastyFryDay
      @TastyFryDay  11 หลายเดือนก่อน

      😊😊

  • @mahroofanizar7657
    @mahroofanizar7657 2 ปีที่แล้ว

    Ith koduthayakkumbol freeze cheyyano.pls rply

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Aa Dear…. Nannayi choodariyathinusesham pack cheyth freez cheyth kondu poykolooo

  • @MR-ne5fg
    @MR-ne5fg ปีที่แล้ว

    Can you please send this in English translation? Thank you very much.

  • @alexandervd8739
    @alexandervd8739 3 หลายเดือนก่อน

    Perfect beef dry fry 🎉

    • @TastyFryDay
      @TastyFryDay  3 หลายเดือนก่อน

      Thank you ☺️

  • @ShabanaSaneer
    @ShabanaSaneer 5 หลายเดือนก่อน

    Malli podi use cheythal panalavile plz rply

    • @TastyFryDay
      @TastyFryDay  5 หลายเดือนก่อน

      Kozhappilla taaa use aakiyaaak

  • @navaspk5056
    @navaspk5056 2 ปีที่แล้ว +1

    സൂപ്പർ

  • @geethugeethu3793
    @geethugeethu3793 3 ปีที่แล้ว +1

    Beef okkea masangalolam eruthumo?..kanda appa theerkum

    • @TastyFryDay
      @TastyFryDay  3 ปีที่แล้ว +1

      Njn karuthi njnee anganaolloo nu 😀😀😀

  • @ushamurali3804
    @ushamurali3804 ปีที่แล้ว +1

    അടിപൊളി 👍

  • @sameenanousheersemi8616
    @sameenanousheersemi8616 2 ปีที่แล้ว

    നല്ല അവതരണം

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank u Dear 🥰🥰

  • @sharoncharles8517
    @sharoncharles8517 2 หลายเดือนก่อน

    Can we store in fridge for 1 month

  • @mariyambinthsayed6985
    @mariyambinthsayed6985 2 ปีที่แล้ว +1

    Nalla chatiyil veevicho enna vellamundavilla

  • @ejthankappan9502
    @ejthankappan9502 2 ปีที่แล้ว

    കൊതി ....

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว +2

    സൂപ്പർ 👍👍🌹

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank U 🥰🥰🥰

  • @omaskeralakitchen6097
    @omaskeralakitchen6097 2 ปีที่แล้ว +3

    Superb thanks Delicious

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanks Dear Super Adipoli Verity Nice Easy Taesty Beef Roast Nannayitundu Orupaadu Ishtayitta, Sughano. God Bless You Take Care Good Night 👍👌😊❤️😍🙏

    • @TastyFryDay
      @TastyFryDay  ปีที่แล้ว +1

      Thank you 😊😊😊

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 หลายเดือนก่อน

      God Bless You Take Care All The Best Congrats, Thanku Dear Sughano. Good Night Sweet Dreams ❤️❣️💖💝😍😊👍👌🙏💞💘💕💜❤️

  • @rf4all794
    @rf4all794 ปีที่แล้ว

    Endh purath vecha ethra days kittum, oru yaathrakk povumbo kond povana pls rply

  • @atozshortmuzic5484
    @atozshortmuzic5484 2 ปีที่แล้ว +2

    Njn undaakki superrrr😄

  • @jishajose9322
    @jishajose9322 ปีที่แล้ว

    Ith purath vechal kedavathe irikumoo

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    Video super. എനിക്കും കഴിക്കാൻ കൊതി തോന്നുന്നു

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank you 🥰🥰🥰

  • @madhup.k4094
    @madhup.k4094 ปีที่แล้ว

    Very nice presentation. Soooooooper👌❤️👍

  • @sharmilaroy6447
    @sharmilaroy6447 2 ปีที่แล้ว +4

    Yummyy .. will try this

  • @sakirhusain5451
    @sakirhusain5451 2 ปีที่แล้ว +3

    പൊളി സാധനം നിയും
    ബീഫ് വരട്ടിയതും 👏👏suppar 💋

    • @151in
      @151in ปีที่แล้ว

      Randil Eatha serikkum pwoli

  • @Ideaserol-sp1uq
    @Ideaserol-sp1uq ปีที่แล้ว

    Maasha allah nice looking

  • @lubnalulu961
    @lubnalulu961 ปีที่แล้ว

    Adipoli❤ith aark koduthayakan undakiyathanu.😊

    • @TastyFryDay
      @TastyFryDay  ปีที่แล้ว

      Order indaayirunnu gulflekk ☺️

  • @Jouhari-er3qf
    @Jouhari-er3qf 2 ปีที่แล้ว +4

    😋super

  • @sajeenasajeena1807
    @sajeenasajeena1807 2 ปีที่แล้ว +3

    Supper👌👌

  • @stinya-pp7bp
    @stinya-pp7bp ปีที่แล้ว +1

    Nice❤❤❤

  • @rosammadavid371
    @rosammadavid371 2 ปีที่แล้ว +1

    Good..

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank you 🥰🥰🥰

  • @nafia3239
    @nafia3239 2 ปีที่แล้ว +1

    Nammalum undaki pwoli sadhanam

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank Uuu 🥰🥰🥰

  • @jxm1491
    @jxm1491 ปีที่แล้ว +1

    👌👌

  • @shaheerashaheera2023
    @shaheerashaheera2023 2 ปีที่แล้ว +1

    super

  • @sooryaprabha
    @sooryaprabha 2 ปีที่แล้ว +3

    Super recipe

    • @TastyFryDay
      @TastyFryDay  2 ปีที่แล้ว

      Thank Uuu🥰🥰🥰