ഇക്കാ ഓരോ റെസിപ്പി ചെയ്യുന്നത് മാത്രമല്ല കുറെ അനുഭവാകഥകൾ കൂടി പറഞ്ഞ് തരുന്നുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ഇക്കാടെ വീഡിയോസ് ഒന്ന് നേരിൽ കാണണമെന്നുണ്ട് കാണാൻ പറ്റട്ടെ 👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰
ആദ്യമായി നിങ്ങളുടെ ചാനൽ കണ്ടു ബീഫ് ഫ്രൈ ട്രൈ ചെയ്തു, ഓട്ടുരുളിയിൽ ആണ് ഞാൻ ഉണ്ടാക്കിയത്, അടിയിൽ പിടിക്കാതെ വരട്ടി എടുത്തു, ടേസ്റ്റ് അത്യുഗ്രൻ, ഇനി എപ്പോളും ഇങ്ങനെ തന്നെ ഉണ്ടാക്കും
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
മസാലപ്പൊടി തയ്യാറാക്കുന്ന വിധം description ഇൽ ലിങ്ക് ഇടുകയായിരുന്നെങ്കിൽ നന്നായിരുന്നു.
very good chetta.
Cheythulo🥰🥰
North India kaaru English title vaayichu kurupottichu ingottu varum comment boxil Keralathineyum Keraliyeraeum theri vilikaan 🙀
@@viralcutsmedia4023 ഞാൻ പറഞ്ഞു
ഇതുപോലെ നിഷ്കളങ്കനായ ഒരു വ്ലോഗർ വേറെ ഇല്ല ♥️♥️☝️
Super 👍
Super
വേറെ ഒരാളും കൂടെ ഉണ്ട് Shan Geo 🤗
@@elizabethjacob6820 രാത്രി 1 മണി കഴിഞ്ഞാവും പാവം..
സത്യം ❤️❤️❤️❤️❤️
എല്ലാവർക്കും പെട്ടന്ന് മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം...💖👌
Great ചേട്ടാ👍
❤❤
👌 👍 😍
Super 🎉🎉🎉
നല്ല അവതരണം. Great 👍
നല്ല നാടൻ ശൈലിയിലുള്ള സംഭാഷണവും പാചകവും മുഷിപ്പിക്കാതെ കാര്യം കൃത്യമായി അവതരിപ്പിക്കുന്നു👍
അതേ സത്യം ആരെയും മുഷിപ്പിക്കാതെ.. എല്ലാം സൂപ്പർ....
👍
Adipoly njanum ithepolayane undakkunnthe
തനി നാടൻ ബീഫ് ഫ്രൈ... അതിനേക്കാൾ നാടൻ നല്ലൊരു ചേട്ടൻ 😍😍
😮😮😮😮
കറക്റ്റ് ❤❤❤❤❤😊😊😊
അടിപൊളി അവതരണം. ഫ്രൈ പൊളിച്ചു ❤❤
Namuk pollichalo
അഹങ്കാരമില്ലാത്ത നിഷ്കളഘനായ നല്ല ഒരുമനുഷ്യൻ.
ഇതുപോലെ നിഷ്കളങ്കമായ അവതരണമുള്ള വ്ലോഗർ വേറെ ഇല്ല ❤️❤️👍🏾
ചേട്ടനെ കാണുന്നത് ഭയങ്കര സന്തോഷമാണ്. നാട്ടിൻപുറത്തിന്റെ നന്മകൾ നിറഞ്ഞ ഒരുമനുഷ്യൻ 🥰🥰🥰❤️❤️
സൂപ്പർ ബീഫ് ഫ്രൈ അവതരണം എല്ലാം സൂപ്പർ ആകുന്നുണ്ട്
ചമയങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ 🥰🥰
സൂപ്പർ അവതതരണം ഇഷ്ട്ടപെട്ടു 👍
പഴയ കാര്യംങൾ പറയുന്നത് കേൾക്കാൻ എന്തു രസം 😇.. ഉരുളളിയിൽ ബീഫ് സൂപ്പർ ആയി വരട്ടിയത് 😋😋 😋👍👍
ബീഫിൽ ചിരട്ട പൊട്ടിച്ച് ഇട്ട് വേവിക്കണം
ബീഫ് ഫ്രൈ പൊളിച്ച് ❤️🔥💕
ആഹാ...അടിപൊളി....👌👌👌👌👍👍😊കണ്ടപ്പോൾ...തന്നെ..വയറു നിറഞ്ഞു...പിന്നെ..ചേട്ടന്റെ..അവതരണം...sooooperrrr....👏👏ആ നെയ് ചേർത്താൽ...രുചി..കൂടും..എന്നു പാഞ്ഞത്... സത്യമാണ്...കെട്ടോ...sooooperrrr... നന്ദി...😊👍👍👍
കാണാനും ഭംഗി കഴിക്കാനും super 🎉
സൂപ്പർർർർർർർർർ 👍
നല്ല അവതരണം. മസാലയും എല്ലാം വഴറ്റി പരുവമായ ശേഷം വേവിച്ച ഇറച്ചി അതിലേക്ക് ഇടുമ്പോൾ വരുന്ന ആവിയിൽ ബീഫ് ഫ്രൈ യുടെ രുചി തോന്നി.
ലാസ്റ്റ് സവാള ഫ്രൈ ചെയ്തിട്ടാൽ പൊളിക്കും... 😋
Yes Correct 😊🙏
നിങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റത്തിന് ഈശ്വരന്‍ നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
വളരെ നിഷ്കളങ്കമായ അവതരണം..... ❤
ചേട്ടാ നല്ല രസകരമായ സംഭാഷണം അടിപൊളി ബീഫ് ഫ്രൈ😊😊
ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല.. ഞാനും ഇതുപോലെ തന്നെയാണ് വെക്കുന്നത് 🥰🥰👍
ഈ ബീഫ് ഫ്രൈ ഒരുവട്ടം ബീഫിലും ഒരു വട്ടം മട്ടണിലും ട്രൈ ചയ്തു സൂപ്പർ ടെസ്റ്റ് കിട്ടി താങ്ക്സ് ചേട്ടാ 👍👍
അവതരണം ഒരുപാട് ഇഷ്ടമാണ് 👍🏻😊
നേരത്തെ പറയാൻ മറന്നുപോയി നന്നായിട്ട് സൂപ്പറായിട്ടുണ്ട് ഞാൻ വീട്ടിൽ ചെയ്തു നോക്കിയത് നന്നായിട്ടുണ്ട് ഇതുപോലെ ഒക്കെ ഉണ്ടെങ്കിൽ
വളരെ നല്ല പ്രസന്റേഷൻ.
സൂപ്പർ ആയിട്ടുണ്ട് 👍
😂😂🎉
മുമ്പ് താങ്കളുടെ പല വീഡിയോകളും കണ്ടിരുന്നെങ്കിലും, ഇപ്പോഴാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്........
സൂപ്പർ ബിഫ്ഫ്രൈ.......
Congratulations.
ഒരു രക്ഷയും ഇല്ല പൊളി 😋😋
ഈ cute സംസാരമാണ് ആശാനേ താങ്കളുടെ highlight🥰🥰🥰
ചേട്ടന്റെ സ്വാഗതം പറയുന്നത് കാണാൻ തന്നെ നല്ല രസമാണ്. കൊച്ചു കുഞ്ഞുങ്ങൾ സ്റ്റേജിൽ കയറി സ്വാഗതം പറയുന്നത് പോലെ 💞💞💖💖
,
Yes Correct 😊🙏
ചേട്ടനെ പോലൊരു വ്ലോഗറേയാണ് തിരഞ്ഞു നടന്നത് അവതരണം സൂപ്പർ 🌹🌹👏👏
അടിപൊളി ക്കേരളത്തിന്റെ ദേശീയ ഫുഡ് ബീഫ് പൊറോട്ട😋 ബ്രദറിന്😘❤️👍
കേരളത്തിന്റെത് എന്ന് പറഞ്ഞിട്ട് ദേശിയ ഭക്ഷണം 😃😃😃
കൊള്ളാം ചേട്ടാ 👍🏻👍🏻🥰❤️
നല്ല തായിട്ടുണ്ട് ചേട്ടാ സൂപ്പർ
ഞങ്ങൾ എല്ലാ ഇറച്ചിക്കറി ക്കും കായം ചേര്‍ക്കും. വേറെ ഒരു ചാനല്‍ ക്കാരും കായം ചേര്‍ക്കുന്ന വീഡിയോ ചെയ്തിട്ടില്ല. ഈ വീഡിയോ super
Kayam kudanngidanne
അടിപൊളി സൗമ്യ മായ വ്ലോഗ് സന്തോഷം
I like his explanation. I am the principal of an English medium school in Orissa. His teaching method is excellent. He is very simple man.
കൊള്ളാം സൂപ്പർ kollam തുളസി യുടെ oru ചായ
എന്റെ മകനു എറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഞാൻ ഇങ്ങനെ ഉണ്ടാക്കി കൊടുക്കും ഇക്ക എന്റെ നാടിന്റെ അഭിമാനം നമ്മുടെ ഭക്ഷണം എല്ലാ സൂപ്പർ
👌👌
നാട് ഏതാ
@@sreelathasugathan8898 കോട്ടയം....പായിപ്പാട്
Changansery payipad alle
@@vishnudas5108 ഡിസ്ക്രിപ്ഷൻ ല് കൊടുത്തിട്ടുണ്ട് കോട്ടയം പായിപ്പാട് എന്ന് അല്ലാതെ എനിക്കറിയില്ല ബ്രോ...ഞാനിങ് തൃശൂർ ആണ്
സൂപ്പർ അവതരണം ഒരു മടുപ്പും ഇല്ലാതെ കേൾക്കാം 🥰❤️
എനിക്ക് ഇഷ്ടം ഉള്ള ഒരു സഹോദരൻ ❤😄
സൂപ്പർ അവതരണം.. അടിപൊളി ബീഫ്.. 🥰🥰
നല്ല അവതരണം നന്നായി ബീഫ് ഫ്രൈ.
പൊളിച്ചു ചേട്ട... കഴിച്ചപോലെ ഒരു ഫീൽ..
നല്ല രീതിയിൽ ലളിതമായി നിഷ്കളങ്കമായി കാര്യങ്ങൾ പറഞ്ഞു തന്നു താങ്കൾ . നന്ദി🙏
നല്ല ബീഫ് ഫ്രൈ. അതിലും നല്ല ഒരേട്ടൻ ❣️❣️❣️❣️
ഇങ്ങനെ കൊതിപ്പിക്കല്ലേ.. വായി kappalodikam😋😋😋😋😋
ഇക്കയുടെ ' സസ്ക്റൈബ് ' കേൾക്കാ൯ നല്ല രസമാണ്. 😄
ഇക്കയുടെ വീഡിയോ ആദ്യം വെറുതെ കണ്ടു നോക്കിയതാണ്. എല്ലാ വിഭവങ്ങളും അടിപൊളിയാണ്.
അഭിനന്ദനങ്ങൾ. 👏👏👏
സൂപ്പർ ഇത് പ്പോലെഒന്ന്ഉണ്ടാക്കി നോക്കണം
നല്ല ഒരു അവതരണമാണ്...
കേട്ടോ എന്റെ അഭിനന്ദനം 👍👍റോസമ്മ കൊച്ചുമല
ഇതുപോലെ ഉണ്ടാക്കി നോക്കിയോ റോസമ്മേ?
👍🏻👍🏻
@@augustinemathai5676അച്ചായോ കൊത്തിയോ 😅
😄
ഞാൻ ഇന്ന് ഉണ്ടാക്കും ഇതുപോലെ ഇൻഷാല്ലാഹ്. സൂപ്പർ ആയിട്ടുണ്ട്
നല്ല സ്നേഹത്തോടു കൂടിയുള്ള അവതരണം..
Nallaa beef fry
സംഭവം അടിപൊളി 👌
കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😍😍😍ചേട്ടൻ സൂപ്പർ ആണുട്ടോ.. ഈയിടെ ആണ് ഞാൻ വീഡിയോ കണ്ടത്.കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു 🤗🤗👆🏻👌
കറിയും പാചകവും ഒക്കെ ഒരു വഴിക്ക് കിടക്കട്ടെ... പക്ഷേ അദ്ദേഹത്തിന്റെ ആ ചിരി മാത്രം മതി ....... Sooooo happy
ഇക്കയുടെ അവതരണവും കുക്കിങ്ങും പൊളി 😘😘😍😍😍
Nadau
ചേട്ട കൊതിയാവുന്നു സൂപ്പർ
Yes simplton volger. ശരിയാണ് പാവമാണ് ജാടയൊന്നുമില്ല 👌👌👌👌👌👌 നല്ല പ്രസന്റേഷൻ ആണ് 🌹🌹🌹👌👌👌👌👌
7
ഞാൻ ഇന്ന് ഇതുപോലെ Beef fry ചെയ്തു. .നന്നായി ഇഷ്ടപ്പെട്ടു. .വീഡിയോ ചെയ്തതിന് നന്ദി 👍
Chetta njan udakki nannayittundu thanks 👍🏼👍🏼👍🏼😊
Ithupole njan Pork fry cheythu....Kidu aayirunnu
നിങ്ങൾ ഉണ്ടാക്കിയ ബീഫ് നന്നായിട്ടുണ്ട് ഇതുപോലെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
കൊതി വന്നു ചേട്ടാ 😋😋
ഇദ്ദേഹത്തിൻ്റെ ബീഫ് ലിവർ ഫ്രൈ ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു
That innocent smile 😍😍
സൂപ്പർ ബീഫ് ഫ്രൈ
എന്റെ ഇഷ്ട്ടപെട്ട ഒരു ഐറ്റം ആണ് ബീഫ് ഫ്രൈ നന്നായിട്ടു ചെയ്തിട്ടുണ്ട് ഇക്കാ 👍👍👍👍😋😋😋😋😋
Hai Good Afternoon wow Super Coke ing 👌👌👌👍👍👍👍🌹Super All
സൂപ്പർ താരം
😂
Njan undakkinoki supr😍😍😍😍😍😍
എന്റെ മക്കൾക്കും ബീഫ് ഫ്രൈ ഇഷ്ടമാണ്... തത്തമ്മയുടെ ശബ്ദവും നിങ്ങളുടെ പാചകവും അടിപൊളിയായിട്ട് ഉണ്ട്
.
സൂപ്പർ
Nalla presentation 👏👏👏👏👏
ഇക്കാ ഞങ്ങൾ ബീഫ് കഴിക്കാറില്ല എങ്കിലും super ആണ് 👍🏻👍🏻
അതെന്താ ബീഫ് കഴിക്കാത്തതിന് കാരണം..
@@krjtechoilgasoffshore3303up യിൽ ആണ് അവർ
പൊറോട്ടയും ബീഫ് പൊളിയാ സൂപ്പർ എളിമ അതാണ് ഇക്കാടെ സംസാരം എല്ലാർക്കും ഇഷ്ടം സൂപ്പർ ♥️♥️♥️
ചേട്ടൻറെ ബീഫ് ഫ്രൈ സൂപ്പർ.👌 ആയിട്ടുണ്ട്. നല്ല അവതരണം.👍👍👍👍👏👏👏
njan try cheithu......onnum parayanilla.......thank you
Nigale food spr anu👍
Wow superb 👌
Nalla. Chanal.. Nalla. Avadharannam.. Nalla. Vrythiund. Ellavarum. Ishttapoduna. Samsaram. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇക്കാ എന്റെ ചങ്കാണ്. നിഷ്കളങ്കനായ മനുഷ്യൻ🙏🙏❤️❤️❤️
വളരെ നന്നായിട്ടുണ്ട് 👌👌👌
കൊള്ളാം നല്ല അവതരണം. ബീഫ് ഫ്രൈ 👍❤️❤️
Very good chetta
ജാഡ കല്‍ ഇല്ലാത്ത നല്ല അവതരണം നല്ല ചേട്ടന്‍
Thanku Sir Nalla Avatharanam Super Adipoli Verity Beef Roast Nannayitundu Ishtayitta, Sughano. God Bless You Take Care Good Night 👍👌😍❣️😊🙏
ചേട്ടായിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. കുക്കിംഗ് നന്നായിട്ടുണ്ട് സൂപ്പർ👌👌👌👌👍👍👍👍👍
അടിപൊളി.... കലക്കി ❤️❤️❤️❤️
നല്ല പാചകക്കാരൻ സൂപ്പർ
നിങ്ങള്ളുടെ സംസാരം ഞങ്ങൾക്ക് വളരെ ഇഷ്ടമായി🥰🥰🥰
Nalla chettan... Nalla avatharanam... ❤
Village spices സൂപ്പർ കേട്ടോ 😊😊😊🎉🎉🎉🎉❤❤❤❤👍👍👍👍👍👍👍👍👍👍😍🥰😍🥰😍🥰🥰😍😍🥰😍🥰😍r🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎂😍
Genuine way of presentation.. lots of love chetaa.. keep on posting 💖
ബീഫ് ഫ്രൈ ചെയുന്നതിന് കായം വേണ്ട
Hi
ഇക്കാ സൂപ്പർ, ഞാൻ പാചകം ചെയ്തു അടിപൊളി
കൊതിപ്പിക്കല്ലേ എന്റെ ഇഷ്ട ഭക്ഷണം
ഇക്കാ ഓരോ റെസിപ്പി ചെയ്യുന്നത് മാത്രമല്ല കുറെ അനുഭവാകഥകൾ കൂടി പറഞ്ഞ് തരുന്നുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ഇക്കാടെ വീഡിയോസ് ഒന്ന് നേരിൽ കാണണമെന്നുണ്ട് കാണാൻ പറ്റട്ടെ 👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰
ആദ്യമായി നിങ്ങളുടെ ചാനൽ കണ്ടു ബീഫ് ഫ്രൈ ട്രൈ ചെയ്തു, ഓട്ടുരുളിയിൽ ആണ് ഞാൻ ഉണ്ടാക്കിയത്, അടിയിൽ പിടിക്കാതെ വരട്ടി എടുത്തു, ടേസ്റ്റ് അത്യുഗ്രൻ, ഇനി എപ്പോളും ഇങ്ങനെ തന്നെ ഉണ്ടാക്കും
Can u pls share the receioe in English. Tks
Very good presentation.. Love your voice.. 🥰🥰🥰🥰
Ennu e recipe undakit adipoli.u are such a genuine person
Hi❤
കേൾക്കാനും കാണാനും അടിപൊളി. സൂപ്പർ
Kollam Sahodhara, Nalla Receipe
👍👍👍സൂപ്പർ
super beef fry ...അവതരണം നന്നായിട്ടുണ്ട് .
അടിപൊളി സൂപ്പർ