കിഴക്കൻ നാടിന്റെ രുചി...അച്ചൻകോവിൽ ആറിന്റെ തീരത്ത് ഇരുന്നു കഴിക്കുന്ന ആഹാരം...അച്ചൻകോവിൽ ശാസ്താക്ഷേത്രം അവിടേക്കുള്ള തീർഥാടനം...എന്നിവയിലെല്ലാം ഇൗ പൊതിച്ചോറ് ബന്ധപ്പെട്ട് ഇരിക്കുന്നു...ധനു ഒന്നു മുതൽ എട്ട് വരെ ഇൗ തീർഥാടനത്തിന് വരുന്നവർക്ക് ഒഴിച്ചുകൂടാൻ ആവാത്ത ആഹാരം...ഭക്തിയുടെ നിറവിൽ കരുതുന്ന ഒരു പ്രസാദം പോലെ ഞങൾ കരുതുന്ന പാള പ്പൊതി ... അത് മരിച്ചാലും മറക്കില്ല....
അമ്മേ...!!! 😍❤️ ഈ വീഡിയോസ് കണ്ട് ഞാൻ പഠിച്ച വലിയൊരു കാര്യം എന്താന്ന്വച്ചാല് കട്ടിങ്ങാണ്.. കൈയിൽ വച്ച് അരിയാൻ ഞാൻ ശ്രമിച്ചു വരുമ്പോഴാണ് ഈ സ്റ്റൈൽ കാണുന്നത്.. കത്തി പിടിക്കേണ്ട രീതി ഒന്ന് മാറ്റി നോക്കിയപ്പോൾ അമ്മ അരിയുന്ന ആ ഒരു സ്പീഡ് കിട്ടുന്നുണ്ട്.. 😍❤️ എന്നാലും അൽപ്പം പേടി ബാക്കിയുണ്ട്.. 🙈 അച്ഛന് കട്ടിങ് ബോർഡിൽ വച്ച് അരിയുന്നത് കാണുന്നതെ അരിശമാണ്.. ഇന്ന് സവാളയും മറ്റും അരിഞ്ഞപ്പോൾ വീഡിയോയിൽ കാണുന്നത് പോലെ കത്തി പിടിച്ചു നോക്കി.. അൽപ്പം റിസ്ക്കാണെങ്കിലും നന്നായി ചെയ്യാൻ പറ്റുന്നുണ്ട്.. അതേ പോലെ ഒരു വീഡിയോയിൽ തന്നെ ഒരുപാട് അറിവുകളും കിട്ടുന്നുണ്ട്.. എപ്പോ മസാല ഇടണം എപ്പോ തക്കാളി ഇടണം എന്നൊക്കെ.. ആ ഓർഡർ മാറും തോറും കറിയുടെ നിറവും സ്വാദും മാറുമെന്ന് ഇന്ന് പഠിച്ചു.. Thanks a lot Amma.. 😍❤️
@@munnasvideos1592 ആർക്കും കിട്ടൂല. ഞാൻ യൂട്യൂബിൽ തന്നെ കിടന്നുറങ്ങും. എന്നിട്ട് food ഉണ്ടാക്കുന്ന മണം വരുമ്പോൾ ഞാൻ ആരും കാണാതെ മൊത്തം കഴിക്കും. ബാക്കി വല്ലോം ഉണ്ടെങ്കിൽ ഫ്രിഡ്ജ് ഇൽ വച്ചു പിറ്റേ ദിവസം കഴിക്കും. എങ്ങനുണ്ട് എന്റെ ബുദ്ധി????
I live in Sydney Australia i enjoy you cooking this is the kind of food I love Village cooking now days some people try to modernise the authentic cooking and become a failure love Kerala I was born in Kerala the food is to die for this is real food 💕 authentic Kerala food ❤️
Don’t worry. Village name is prefix so millions will follow soon. For eg: Village food factory etc Village is nostalgic. People are moving out of village to cities, ultra cities and global villages. So ppl want nostalgic in their comfort zone to satisfy. Ppl like earthly, village, old ppl cooking style. So village channel gets more subscribers automatically 👍🏼
Ammede videos kandathil ettavum ishttam e video... Ithil ellam undu... Love u amma.. 😘😘😘😘നാടൻ രീതിയിൽ മൺചട്ടിയിൽ വിറകടുപ്പിൽ വച്ച് ഉണ്ടാക്കിയാൽ കിട്ടുന്ന സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല...
ഇങ്ങനെ എന്നും പൊതിച്ചോറ് കൊണ്ട് സ്വാദോടെ കഴിക്കുന്ന ഒരു മക്കളും അവരുടെ അമ്മമാരെ തള്ളിപ്പറയില്ല...അവരുടെ സ്നേഹമാണ് അവര് വിളമ്പുന്നതെന്ന തിരിച്ചറിവ് ഓരോ മക്കൾക്കും ഉണ്ടാവും.. പുതു തലമുറ ഏറ്റവും എളുപ്പം അവരുടെ ജോലിതീർത്ത് മറ്റുകാര്യങ്ങളിൽ engaged ആകാനാണ് ശ്രമിക്കുന്നത്... വൃദ്ധസദനങ്ങൾ കൂടി വരുന്നതല്ലാതെ കുറയുന്നുമില്ല.. അമ്മേ.. ഒരുപാട് നന്ദി.. ഇങ്ങനുള്ള ആഹാര കാര്യങ്ങൾ ഞങ്ങൾ പുതു തലമുറയ്ക്ക് അറിയില്ല.. പറഞ്ഞുതരാനും ആരുമില്ല.. ഇനിയും അമ്മക്ക് അറിയാവുന്ന അറിവുകൾ ഞങ്ങൾക്ക് ഷെയർ ചെയ്തു തന്നാൽ കുറച്ചുപേരുടെയെങ്കിലും അടുത്ത തലമുറക്ക് ഇതൊക്കെ അനുഭവത്തിൽ കൊടുക്കാൻ സാധിക്കും.. എല്ലാവിധ പ്രാർഥനകളും നേരുന്നു..
ഇങ്ങനെ കല്ലിൽ അരച്ചു മീൻവറുത്തു കൂട്ടുന്ന ടേസ്റ്റ് ഒരു മിക്സിയിൽ അരച്ചാലും കിട്ടില്ല.. എന്റെ അമ്മ ഇപ്പോഴും കല്ലിൽ അരച്ചാണ് കറി വെയ്ക്കുന്നത്.. എല്ലാം ഒന്നിനൊന്നു സൂപ്പർ 😍😍😍👌👌👌👌👌👍👍👍👍
അയാൾ കഴിച്ചിട്ട് അസാധ്യമായിരുന്നു എന്ന് കാണിച്ചു ചിരിച്ചപ്പോൾ കൂടെ പുഞ്ചിരിച്ച എത്രപേർ ഉണ്ട്.. കണ്ടിട്ട് വായിൽ കപ്പലോടുന്നു. അമ്മ, കത്തി, അടുപ്പ്, ചീനച്ചട്ടി, എല്ലാം super..
According to my family you are the master chef of the world.The way you cook and the way you serve are beyond words.God bless you Aunty and may your cooking style flourish.
ഇലപ്പൊതി തന്നെ.....പക്ഷേ ആഹാരം പാളയിൽ വച്ച് പൊതിഞ്ഞ് കെട്ടി അത് വാടുമ്പോൾ നാല് അഞ്ച് മണിക്കൂറിന് ശേഷം എടുത്ത് അഴിച്ച് അത് കഴിക്കുക... അപ്പോ ഒരു മണം വരും....അതാണ് അതിന്റെ രുചി...ചേർക്കുന്ന സാധനത്തിന്റെ രുചി അനുസരിച്ച് ഇരിക്കും....
Tired of veena kitchen and other channels verbal diarhoea...this is nice....no boring talk, only tasty food cooking in our kerala....nostalgic....thanks a lot....
Daiwamee kothi vanit oru rakshayumila....enik aa pothi choru kitirunengil......amma u r sooo supr....ammente kayil ntho magic ind....atrak rasayitta oronum indakkune...
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് അമ്മ കുറച്ച്കൂടി സംസാരിക്കുകയും കൂടി ചെയ്‌താൽ ഇത് വേറെ ലെവൽ ആകും എനിക്ക് ആ പാളചോറ് കാണുമ്പോൾ കൊതിയാവുന്നു ഇതുവരെയും അങ്ങനെ കഴിച്ചിട്ടില്ല.. ഇപ്പോൾ അമ്മയുടെ വീഡിയോ കണ്ട് കുറെ ഫുഡ് ഞാൻ ഉണ്ടാകാൻ പഠിച്ചു
Variety style video.. usually almost all cooking videos the presenters talks so much that I use to mute and see cooking.. this one is really nice and pothi chor was mouthwatering 😋😋
*സത്യം പറയാലോ ഈ പാള പൊതി ഇതുവരെ കഴിച്ചിട്ടില്ല. കണ്ടിട്ട് തന്നെ കൊതിയാവുന്നു😋😋*
Ninghl pinnenthaa kayche..
Ellaayidathum ith thanneyaannallaa maashee😁
@@rahiseppi9255
.
@@rahiseppi9255 👍🤝
@@daisyvijayadas7847 enteyum onnu 🤝👍
ഞാനും കഴിച്ചില്ല..
പുകഅടുപ്പിൽ വെച്ചിട്ടും ആ പത്രങ്ങളുടെ ഒക്കെ വൃത്തി 👍👍
ഈ അമ്മ ചെയ്യുന്നത് എല്ലാം നല്ല neet & clean ആ.. അത് കാണാൻ തന്നെ നല്ല bangiya
Atheyo
Allelum pandatthe aalkaarude vrthionnum ippathorkkilla.
Exactly
Atheyathe
അമ്മക്ക് ഒരുമ്മ
No background music, no more commentary, just the sound of nature , fire crackling and cooking, osm
Simply lovely 👋🇩🇪
Too good
👍
അമ്മ ചെയുന്നത് എല്ലാം നല്ലതാണ് അരിയുന്നത് കാണാൻ എന്താ ഒരു രസം 😍😍😍😍👌👌👌👌👌👌👌👍
Chammandikk pulim inji arachillalllo
Ente ammauym engana ariyunne
Nalla kathi
*ആഹാ അന്തസ്* ഈ taste ഒന്നും ഒരു 5star food നും തരാൻ കഴിയില്ല 🤗😋
അതെ
Adipoli
Crt
Satyam
Ys🥰
അഞ്ച് അയല വറുത്തിട്ടു ആ തടിയന് ഒരെണ്ണം മാത്രം കൊടുത്തത് വളരെ വളരെ ഇഷ്ടപ്പെട്ടു.. അമ്മച്ചിയും കത്തിയും പാചകവും സൂപ്പർ... ❤
😂😂
പിന്നല്ല 😂😂😂
🤣🤣🤣🤣
🤣🤣🤣
Athu polichu😀
കിഴക്കൻ നാടിന്റെ രുചി...അച്ചൻകോവിൽ ആറിന്റെ തീരത്ത് ഇരുന്നു കഴിക്കുന്ന ആഹാരം...അച്ചൻകോവിൽ ശാസ്താക്ഷേത്രം അവിടേക്കുള്ള തീർഥാടനം...എന്നിവയിലെല്ലാം ഇൗ പൊതിച്ചോറ് ബന്ധപ്പെട്ട് ഇരിക്കുന്നു...ധനു ഒന്നു മുതൽ എട്ട് വരെ ഇൗ തീർഥാടനത്തിന് വരുന്നവർക്ക് ഒഴിച്ചുകൂടാൻ ആവാത്ത ആഹാരം...ഭക്തിയുടെ നിറവിൽ കരുതുന്ന ഒരു പ്രസാദം പോലെ ഞങൾ കരുതുന്ന പാള പ്പൊതി ... അത് മരിച്ചാലും മറക്കില്ല....
ജീവിതത്തിൽ ഈ പാള പൊതി കേട്ടിട്ടു പോലും ഇല്ല. Its totally new. Awesome job dears 😋😋😋
അമ്മി കല്ലിൽ അരയുന്ന ശബ്ദം പോലും എത്ര സുന്ദരം..
അരകല്ലിൽ അരക്കുന്നത് കത്തികൊണ്ട് അരിയുന്നത് ഒക്കെ കാണാൻ എന്തു എന്തു രസമാണ്😘
sathyam
Love it.
നിങ്ങള് എല്ലാം അമേരിക്കയിൽ ആണോ ജനിച്ചത് ,...സത്യം പറ
കണ്ടിട്ട് കൊതിവരുന്നു അടിപൊളി പണ്ട് സ്കൂളിൽ പോകുമ്പോൾ പൊതിച്ചോർ കൊണ്ടുപോയ കാലം ഓർമ്മ വരുന്നു 👌🏻👌🏻👌🏻
*അമ്മിക്കല്ലിൽ അരച്ചെടുത്ത മസാലക്കൂട്ട് ചേർത്തുണ്ടാക്കി അത് പൊതിഞ്ഞു കെട്ടി എന്റമ്മോ കൊതി വന്നു വായിൽ കപ്പലോടി. നൊസ്റ്റു ഒരു രക്ഷയുമില്ല 😋😋😋*
എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ട്ടപെട്ടത്, "ക്ലീൻ and സൈലന്റ്" അമ്മ അടിപൊളി 😍😍😍😍😍😍
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കുന്നതിനു ചേട്ടനോട് ദൈവം ചോദിക്കും പ്രത്യകിച്ചും ഞങ്ങളെപ്പോലുള്ള പ്രവാസികളെ
അമ്മേ...!!! 😍❤️ ഈ വീഡിയോസ് കണ്ട് ഞാൻ പഠിച്ച വലിയൊരു കാര്യം എന്താന്ന്വച്ചാല് കട്ടിങ്ങാണ്.. കൈയിൽ വച്ച് അരിയാൻ ഞാൻ ശ്രമിച്ചു വരുമ്പോഴാണ് ഈ സ്റ്റൈൽ കാണുന്നത്.. കത്തി പിടിക്കേണ്ട രീതി ഒന്ന് മാറ്റി നോക്കിയപ്പോൾ അമ്മ അരിയുന്ന ആ ഒരു സ്പീഡ് കിട്ടുന്നുണ്ട്.. 😍❤️ എന്നാലും അൽപ്പം പേടി ബാക്കിയുണ്ട്.. 🙈 അച്ഛന് കട്ടിങ് ബോർഡിൽ വച്ച് അരിയുന്നത് കാണുന്നതെ അരിശമാണ്.. ഇന്ന് സവാളയും മറ്റും അരിഞ്ഞപ്പോൾ വീഡിയോയിൽ കാണുന്നത് പോലെ കത്തി പിടിച്ചു നോക്കി.. അൽപ്പം റിസ്ക്കാണെങ്കിലും നന്നായി ചെയ്യാൻ പറ്റുന്നുണ്ട്.. അതേ പോലെ ഒരു വീഡിയോയിൽ തന്നെ ഒരുപാട് അറിവുകളും കിട്ടുന്നുണ്ട്.. എപ്പോ മസാല ഇടണം എപ്പോ തക്കാളി ഇടണം എന്നൊക്കെ.. ആ ഓർഡർ മാറും തോറും കറിയുടെ നിറവും സ്വാദും മാറുമെന്ന് ഇന്ന് പഠിച്ചു.. Thanks a lot Amma.. 😍❤️
എന്റമ്മോ ഒരു രക്ഷയും ഇല്ല കൊതി വന്നിട്ട് വയ്യ ശെരിക്കും മിസ്സ് ചെയ്‌വാ കേരള ഫുഡ്
th-cam.com/video/4Y9NecFJ8mY/w-d-xo.html
Oru rashumilaa😛😛
പഴയകാല ഓർമ്മകൾ മനസ്സിലേക്ക് ഓടി വരുന്നു തികച്ചും ഒരു കേരള തനിമ.... എൻ്റെ അമ്മൂമ്മ ക്ക് ചക്കര ഉമ്മ.....☺️❤️ ഒത്തിരി നന്ദി ....💞
താടിക്കാരാ... എന്റെ അടക്കം ഒത്തിരി പേരുടെ കൊതി കിട്ടിയിട്ടുണ്ട്.. സൂക്ഷിച്ചോ കേട്ടോ.. 😜😜😜
😝😝😝
😝😝😂
🤣🤣🤣🤣🤣
ശത്യം ..😪
ശത്യം...😪
😆 correct
എന്റെ പൊന്നോ... ഒരു രക്ഷയുമില്ല.. ഒറ്റ പാള പൊതിച്ചോറിൽ കൊതിയുടെ അഞ്ചാം കാലത്തിൽ എത്തിയ ഞാൻ....അമ്മേ.. love you... ♥️♥️👌👌👌
ഈ ചേട്ടൻ ആണ് 2020ലെ ഒരു ഭാഗ്യശാലി
ഈ അമ്മ അരിയുന്നത് പോലെ ഞാൻ അരിഞ്ഞാൽ എന്റെ വിരലുകൾ ഒരണ്ണം ബാക്കിയുണ്ടാവില്ല.
Sathyam😅
😂😂
Sathyam
😆😆😆
😂😂😂
പാള പൊതിച്ചോറ് പുതിയ അറിവാണ് കേട്ടോ കൊള്ളാം നന്നായിട്ടുണ്ട്
പൊതിച്ചോർ എന്നൊരു കഥയുണ്ട്
Ippo chatti chor restaurant menul vannth pole chilappo eni ithayrkkm adthath
Download ചെയ്തു കഴിക്കാൻ പറ്റിയെങ്കിൽ 😔😔😔😔
😂😂😂😂😂
🤣🤣🤣അങ്ങനെ ഒരു സിസ്റ്റം വന്നിരുന്നെകിൽ
@@munnasvideos1592 ആർക്കും കിട്ടൂല. ഞാൻ യൂട്യൂബിൽ തന്നെ കിടന്നുറങ്ങും. എന്നിട്ട് food ഉണ്ടാക്കുന്ന മണം വരുമ്പോൾ ഞാൻ ആരും കാണാതെ മൊത്തം കഴിക്കും. ബാക്കി വല്ലോം ഉണ്ടെങ്കിൽ ഫ്രിഡ്ജ് ഇൽ വച്ചു പിറ്റേ ദിവസം കഴിക്കും.
എങ്ങനുണ്ട് എന്റെ ബുദ്ധി????
@@beinghuman5965 kollam
😃😃😃
ചുട്ടരച്ച ചമ്മന്തി കാണുമ്പോൾ തന്നെ കൊതിയാവുന്നു
For us Aunty you are the master chef of the world.Your way of cooking and serving beyond words.God bless you and your cooking.
ഒരു മനുഷ്യന് ഇത്രേം രുചി ഒക്കെ താങ്ങാൻ പറ്റുവോ ആവോ 😅
😄
ന്റെ അള്ളോഹ്... കൊതിപ്പിച്ചു 😋😋കത്തി പ്രയോഗം മാസ്സ് ആണ് 🙏🤩🤩
I live in Sydney Australia i enjoy you cooking this is the kind of food I love Village cooking now days some people try to modernise the authentic cooking and become a failure love Kerala I was born in Kerala the food is to die for this is real food 💕 authentic Kerala food ❤️
ഈ അമ്മ കത്തി കൊണ്ട് അരിയുന്നത് കാണാൻ രസമാണ്😊 അതുപോലെതന്നെ പേടിയുമാണ്😔 വെറൈറ്റി കത്തിയുമാണ്🤩🤩
സത്യം. ഞാനത് ശ്രദ്ധിച്ചേ. എനിക്കോക്കെ അറിയാൻ കട്ടിങ് ബോർഡ് ഇല്ലാതെ ഒക്കില്ല.. അവർ എത്ര എളുപ്പത്തിൽ ആണ് അരിഞ്ഞെടുത്തത്
ശരിക്കും കൊതിപ്പിച്ചു. ചമ്മന്തിയും മെഴുക്കുപുരട്ടിയും മുട്ട പൊരിച്ചതും അച്ചാറും ഉണ്ടെങ്കിൽ ഞാൻ പൊളിക്കും. wow... സ്കൂളിൽ പോയ ഓർമ വരുന്നു.
ഇങ്ങനെ ഒരു കേട്ടറിവ് ആദ്യമായിട്ടാണ്..ം
കേട്ടറിവിനേക്കാൾ വലുതാണ് പൊതിച്ചോറെന്ന സത്യം 🙂
@@fahad5263 😂😂
Super .... ഇനീം അച്ചാറുകൾ ഉണ്ടാക്കുന്ന videos ഇടനെ pls...love u Amma...❤️❤️❤️
ഈ അമ്മയെ എനിക്ക് ഒരുപാടിഷ്ടമാണ്. അരി യുന്നതും പാകം ചെയ്യുന്നതും കാണാൻ എന്ത് രസം ആണ്. I love you amma
ഈ അമ്മേടെ മക്കൾ ഭാഗ്യം ചെന്നവരാ ഇപ്പോഴും ആ പഴയ ശൈലിയിൽ രുചിയോടെ ആഹാരം കഴിക്കാമല്ലോ 😋😋😋
കല്യാണം ആണ് എന്റെ ഈ അമ്മ ഉണ്ടാകുന്ന പോലെ ഉണ്ടാക്കി എല്ലാം പഠിക്കണം എന്നു തീരുമാനിച്ചു ഞാൻ ....😍😘
Sethulakshmi Sethu all the best sis.. 👍🏻
ഒരു അമ്മി കൂടി കരുതുക 😉👍
ഗുഡ്...അമ്മായിയമ്മ ഞെട്ടും ഉറപ്പ്...ഞങൾ ആങ്ങളമാർ കഴിക്കാൻ വരും...
പാളപ്പൊതിച്ചോർ ആദ്യമായിട്ടാ കാണുന്നത്. കണ്ടിട്ട് തന്നെ കൊതിയായി:
Really deserve to reach more than 1 million subs ..good content,, knows what exactly she is doing,,no show off & unnecessary talks 👍👍
Sathyam
Don’t worry. Village name is prefix so millions will follow soon. For eg: Village food factory etc Village is nostalgic. People are moving out of village to cities, ultra cities and global villages. So ppl want nostalgic in their comfort zone to satisfy. Ppl like earthly, village, old ppl cooking style. So village channel gets more subscribers automatically 👍🏼
Beautiful cooking... Really a village cooking no modernisation. Perfect taste
I tried her cooking.. Turns out super
@@rajeevv135
Ammede videos kandathil ettavum ishttam e video... Ithil ellam undu... Love u amma.. 😘😘😘😘നാടൻ രീതിയിൽ മൺചട്ടിയിൽ വിറകടുപ്പിൽ വച്ച് ഉണ്ടാക്കിയാൽ കിട്ടുന്ന സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല...
സൂപ്പർ
Cutting boardil വെച്ച് ചെയ്‌താൽ പോലും ഇത്ര perfect ആയി വരില്ലട്ടോ 👍👍🤝🙂
എന്നാട ഇൗ കട്ടിംഗ് ബോർഡ് ഒക്കെ ഉണ്ടായത്....
@@kaleshcn5422 th-cam.com/video/u2oe_EkDH5c/w-d-xo.html
Njnan um vicharichu
ഇങ്ങനെ എന്നും പൊതിച്ചോറ് കൊണ്ട് സ്വാദോടെ കഴിക്കുന്ന ഒരു മക്കളും അവരുടെ അമ്മമാരെ തള്ളിപ്പറയില്ല...അവരുടെ സ്നേഹമാണ് അവര് വിളമ്പുന്നതെന്ന തിരിച്ചറിവ് ഓരോ മക്കൾക്കും ഉണ്ടാവും..
പുതു തലമുറ ഏറ്റവും എളുപ്പം അവരുടെ ജോലിതീർത്ത് മറ്റുകാര്യങ്ങളിൽ engaged ആകാനാണ് ശ്രമിക്കുന്നത്... വൃദ്ധസദനങ്ങൾ കൂടി വരുന്നതല്ലാതെ കുറയുന്നുമില്ല..
അമ്മേ.. ഒരുപാട് നന്ദി.. ഇങ്ങനുള്ള ആഹാര കാര്യങ്ങൾ ഞങ്ങൾ പുതു തലമുറയ്ക്ക് അറിയില്ല.. പറഞ്ഞുതരാനും ആരുമില്ല..
ഇനിയും അമ്മക്ക് അറിയാവുന്ന അറിവുകൾ ഞങ്ങൾക്ക് ഷെയർ ചെയ്തു തന്നാൽ കുറച്ചുപേരുടെയെങ്കിലും അടുത്ത തലമുറക്ക് ഇതൊക്കെ അനുഭവത്തിൽ കൊടുക്കാൻ സാധിക്കും.. എല്ലാവിധ പ്രാർഥനകളും നേരുന്നു..
she is doing her cooking so gracefully..Loved her way of chopping vegetables ..So yummy n mouthwatering recipes..luv u Ammachi😍
നന്നായിട്ടും വൃത്തിയായിട്ടും ചെയ്തു.👌👌..അഭിനന്ദനങ്ങൾ..
Ith kanumbol evdekkoyoo oru nostalgia adichapole... 🤗☺😍
ഇത് കണ്ടിട്ട് ഒരു അമ്മി വേണമെന്ന് തോന്നുന്നു
സൂപ്പർ 👍👍👌👌💕💕
ഇങ്ങനെ കല്ലിൽ അരച്ചു മീൻവറുത്തു കൂട്ടുന്ന ടേസ്റ്റ് ഒരു മിക്സിയിൽ അരച്ചാലും കിട്ടില്ല.. എന്റെ അമ്മ ഇപ്പോഴും കല്ലിൽ അരച്ചാണ് കറി വെയ്ക്കുന്നത്.. എല്ലാം ഒന്നിനൊന്നു സൂപ്പർ 😍😍😍👌👌👌👌👌👍👍👍👍
Ammakke കല്ലില്‍ arakkan പാടുള്ളൂ?
@@nehavijayannair7200 ഞാൻ ഗൾഫിൽ ആണ് ഇവിടെ കല്ല് ഇല്ല നാട്ടിൽ ചെല്ലുമ്പോൾ ഞാനും അതിൽ ആണ് അരയ്കുന്നത് 😊😊
@@sophiyasussanjacob3058 sorry
താങ്കൾ ഭാഗ്യവാനാണ്
കണ്ടിട്ടു കൊതിയാവുന്നു,,,, 😋👌👌അടിപൊളി 😍😍😍
കൊതി കൊണ്ട് ഇരിക്കാൻ വയ്യ💯
അയാൾ കഴിച്ചിട്ട് അസാധ്യമായിരുന്നു എന്ന് കാണിച്ചു ചിരിച്ചപ്പോൾ കൂടെ പുഞ്ചിരിച്ച എത്രപേർ ഉണ്ട്.. കണ്ടിട്ട് വായിൽ കപ്പലോടുന്നു. അമ്മ, കത്തി, അടുപ്പ്, ചീനച്ചട്ടി, എല്ലാം super..
Cutting bordum vanda.
Mixiyum vanda. Gas um vanda.. Ethanu sherikkum cooking channel. Nalla nadan. Nalla pottoke ett sundari amma.. Pavam.. Amme muttayum chammanthi yum mathram mathy vayarunirayan
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അമ്മച്ചിയുടെ തനി നാടൻ പാചകം 😘
കൊതിപ്പിച്ചു... സൂപ്പർ.. 😍😍😢😢😢👏👏👏
Amma ketti thannathanu ennu parayumbol ammayodulla aa oru sneham manasilakunnu, amma ishtam😍
According to my family you are the master chef of the world.The way you cook and the way you serve are beyond words.God bless you Aunty and may your cooking style flourish.
Excellent culinary skills ! Ee ammak aanu ithinte full credits Hope whoever owns this channel gives her the right financial share !
First time watching pala pothi choru wow chammanthi still remembering my school days
എന്റെ വല്യമ്മച്ചിയെ ഓർമ്മവരും... ഈ അമ്മ യെ കാണുമ്പോൾ... അമ്മയുടെ പാചക സ്റ്റൈൽ എന്ത് സൂപ്പറാ 😘😘😘😘
അമ്മച്ചി മുത്താണ് ❤️
പൊതിച്ചോർ with പ്രകൃതി 👌
Adik kathik Oru like
എനിക്ക് അമ്മ ചെയ്യുന്നത് കാണാൻ ഒത്തിരി ഇഷ്ടം ആണ്.. ഞാൻ ഇടക്കിടെ കാണും.👍
കഴിക്കുന്നതിനെക്കാൾ ഫീലുണ്ട് അമ്മയുടെ അടുത്തിരുന്ന് ഇത് നോക്കി കാണാൻ ♥️♥️♥️😋
ഉരുളക്കിഴങ്ങു മിഴുക്കുപിരട്ടയിൽ മസാല പൊടി ഇടുന്ന ഒഴിച്ച് ബാക്കി എല്ലാം എന്റെ അമ്മച്ചിയമ്മ ഉണ്ടാക്കുന്ന പോലെ 💖💖💖💖💖💖💖💖💖💖ഇത് കണ്ടപ്പോൾ miss her food 🤤🤤
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോ ഇഷ്ടായി സബ്സ്ക്രൈബ് ഉം ചെയ്‌തു😊😊
പാള പൊതി സൂപ്പർ..... അമ്മുമ്മയുടെ കൊച്ചുമോനും സൂപ്പർ 😂👍
കഴിക്കാൻ കൊതിയാവുന്നു ഇത് വരെ കഴിച്ചിട്ടില്ല ❤
പാള പൊതി ആദ്യമായിട്ട് കേൾക്കുവ..കാണുകയും...ഇല പൊതി കഴിക്കാറുണ്ട്..എന്തയാലും സൂപ്പർ
ഇലപ്പൊതി തന്നെ.....പക്ഷേ ആഹാരം പാളയിൽ വച്ച് പൊതിഞ്ഞ് കെട്ടി അത് വാടുമ്പോൾ നാല് അഞ്ച് മണിക്കൂറിന് ശേഷം എടുത്ത് അഴിച്ച് അത് കഴിക്കുക... അപ്പോ ഒരു മണം വരും....അതാണ് അതിന്റെ രുചി...ചേർക്കുന്ന സാധനത്തിന്റെ രുചി അനുസരിച്ച് ഇരിക്കും....
ഈ തൊണ്ട ഭാഗ്യം എന്നു പറയുന്നത് ഇതാണ് 😊👌
ഈ വല്യമ്മ ഇത് എന്ത് ഭാവിച്ചാ മനുഷ്യനെ കൊതിപ്പിക്കാൻ ഓരോന്ന് ഉണ്ടാക്കികൊള്ളും
She truly is an artist.
This Amma's children are really lucky
ചുട്ടരച്ച ചമ്മന്തി 😋 ഇതു വരെ കഴിച്ചിട്ടില്ല 😔
ഒരുപാട് കഴിച്ചിട്ട് ഉണ്ട്
കൊതിയാവുന്നു കണ്ടിട്ട് അമ്മമ്മയുടെ പാചകം കാണാൻ തന്നെ നല്ല bagiya..
Pala pothi athiyamayitta kanunnathum, kelkunnathum, super 😋😋
Tired of veena kitchen and other channels verbal diarhoea...this is nice....no boring talk, only tasty food cooking in our kerala....nostalgic....thanks a lot....
I
I have only heard of such food from my dad and mom but to see like this only is so tasty and I wish some time I really will get a chance to enjoy it
I never felt so hungry seeing modern cookery shows from the ultra modern kitchen...but this made me so hungry ...whr can I get her food now
Oru rekshayumilla....aparam...sahikunnilla Amma................super
ചമ്മന്തി കല്ലിൽ വെച്ചു ഉരുട്ടുന്നത് കാണുമ്പോൾ കൊതി സഹിക്കാൻ pattunilla😋😋😋😋😋😋
Cooking istam anengil ente channelile recipes onnu kandu nokkuvo istamayal matram subscribe cheyyamo
ഇതു കണ്ട് നാവിൽ വെള്ളം വന്നവരുണ്ടോ
Illa
കപ്പൽ ഓടും
Daiwamee kothi vanit oru rakshayumila....enik aa pothi choru kitirunengil......amma u r sooo supr....ammente kayil ntho magic ind....atrak rasayitta oronum indakkune...
She’s an expert... traditional food.. I’m hungry right now ..
കാണുമ്പോൾ തന്നെ kandrol പോകുന്ന video അമ്മച്ചിയുടെ കൈ പുണ്യ അടിപൊളി
So lucky to have a wonderful mother. God give her long life to love and serve you all. Take care of her my child.
I am Srilankan Tamil and we also use the same style like coconut & coconut oil with curry leaves etc...and it is healthy as always 👍🏼
ഇതൊക്കെ കഴിക്കാനും ഒരു യോഗം വേണം
Sathyam
Kazhikanum😂
Yess🤤🤤
🤤🤤😪
Very true
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് അമ്മ കുറച്ച്കൂടി സംസാരിക്കുകയും കൂടി ചെയ്‌താൽ ഇത് വേറെ ലെവൽ ആകും എനിക്ക് ആ പാളചോറ് കാണുമ്പോൾ കൊതിയാവുന്നു ഇതുവരെയും അങ്ങനെ കഴിച്ചിട്ടില്ല.. ഇപ്പോൾ അമ്മയുടെ വീഡിയോ കണ്ട് കുറെ ഫുഡ് ഞാൻ ഉണ്ടാകാൻ പഠിച്ചു
Our award cinema kandathu pole
സൂപ്പർ. എനിക്ക് ഇങ്ങനെ ഒരു ഭക്ഷണം ഉണ്ടാക്കി തരാൻ ആരുമില്ല. നല്ല അമ്മ
ഉണ്ടാക്കി തരാം...ഞങ്ങടെ ചെറുപ്പകാലത്തെ ഭക്ഷണം....
ചമ്മന്തി അരച്ച് കഴിഞ്ഞു ലാസ്റ്റ് ആ അമ്മിയിൽ ചോറ് ഇട്ട് കഴിച്ചാൽ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല. കഴിച്ചവർ ലൈക് ബട്ടൺ കുത്തി പൊട്ടിച്ചോ
7 pere kazhichullu
Seriyaaatto
സത്യാണ്...😍
Hooo
😋😋😋😋
No makeup, no modular kitchen no dialogue... So natural and beautiful... Beaty lies within mind.. Loved it amma.
Wow what a packing everything in a natural way. Loved it
ഇതെല്ലാം കണ്ടു കൊതിയൂറുന്ന പ്രവാസിയായ ഞാൻ😋😋
Ammmayum monum oru rekshayillllattto 😍😘😘😘😘😘😘
നാവിൽ കപ്പലോടും ...കൊതിയാവുന്നേ ..😋😋😋
Variety style video.. usually almost all cooking videos the presenters talks so much that I use to mute and see cooking.. this one is really nice and pothi chor was mouthwatering 😋😋
I forward n watch all the cooking Channel but this is awesome
അന്യം നിന്ന് പോയ്‌കൊണ്ടിരിക്കുന്ന പാചക രീതി. Really delucious.
Aa chammanthi mathram mathi....😍😍😍
ആ കത്തി പിടുത്തം സൂപ്പർ ആണ് നോക്കി നിന്ന് പോകും
ചെറിയ സമയം കൊണ്ടു തന്നെ അമ്മമ്മ യൂട്യൂബിൽ ഇത്രയും vews and സബ്സ്. കൊല മാസ്സ് ആണ്
എന്റമ്മോ,കൊതിയായിട്ടു വയ്യ, ചുട്ടരച്ച ചമ്മന്തി, 😋😋😋
ഈ അമ്മ ചെയ്യുന്നതു കാണാന്‍ നല്ല ഭംഗി 👍👍