Kerala Style Nadan Chicken Curry | Kerala Style Chicken Recipe

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Ingredients
    Coconut oil -150 ml
    Mustard seed-11/2 tsp
    Coconut small pieces-1/2 piece of coconut
    Shallot small and big -1big 8 or 10 small
    Green chilli-2or 3
    Garlic -6 or 7 pieces
    Ginger- small pieces
    Curry leaves-1 or 2 spig
    Turmeric powder- ½ spoon
    Pepper powder-1 spoon
    Red chilli powder-2 or 3 tbsp
    Coriander powder-1 or 2 spoons
    Garam masala -1 spoon
    Salt
    Method of preparation
    Cut and clean the chicken into medium sized pieces and coconut into thin pieces and finally chopped
    onion, ginger and garlic and keep a side.
    Heat oil in a pan and mustard to popit,sauté coconut piece for 2 to 3 minutes till light golden brown.
    Add onion ,chilli, garlic,ginger and curry leaves.saute for 5 to 10 minute still soft and mashy and then
    add turmeric and pepper again mix well all ingredients
    And finally add the chicken pieces mix that through. Cover and cook on a medium flame for 20 to 35
    minutes till chicken is done.
    Then remove the lid and pour some red chilli powder , coriander powder and garam masala,then add
    some water.mix well all the ingredients.
    Then boil till the gravy is up to the consistency desired,then add some salt to taste
    Remove from heat and serve it with tapioca and rice
    Tapioca recipe
    Tapioca-1kg
    Grated coconut -1/2 cup
    Green chilli-2 or 3 nos
    curry leaves -3 or 4 strings
    garlic-6 or 7 pieces
    cumin seed -1/2 tsb
    salt- to taste
    Method
    Peel the tapioca and wash it though roughly to remove dirt ans sand.
    Cut into rough cubes pieces
    Cook the tapioca in a pan with enough water to cover with lid until the pieces are soft then
    drain the remaining water are discard
    Crush gratted coconut,green chilli,garlic,cumin seed ,curry leaves,turmeric powder and salt to
    taste
    Add the cooked tapioca into the crushed spices,
    Mix well and continue to stir until the spices coat the tapioca
    To ensure all spices are to your taste and remove from heat and serve it with chicken curry.
    Kerala Style Chicken Recipe - Kerala Style Chicken Curry
    ആവശ്യമുള്ള ചേരുവകൾ
    എണ്ണ
    കടുക് - 1 1 / 2 tsp
    തേങ്ങാക്കൊത്ത് - 1 / 2 കപ്പ്
    ചെറിയഉള്ളി - 8 , 10
    സവാള - 1
    പച്ചമുളക് - 2 , 3
    വെളുത്തുള്ളി - 6 , 7
    ഇഞ്ചി - 1
    കറിവേപ്പില - 1 , 2 തണ്ട്
    കുരുമുളക്പൊടി - 1 tbsp
    മുളക്പൊടി - 2 , 3 tbsp
    മല്ലിപൊടി - 1 , 2 tbsp
    ഗരം മസാല - 1 tsp
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    ആദ്യം ചിക്കൻ നന്നായി കഴുകി ചെറുതായി മുറിച്ച മാറ്റിവെയ്ക്കുക
    തേങ്ങ ചെറുതായി അരിഞ്ഞ വെയ്ക്കുക
    ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
    ഇനി അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് 2 , 3 മിനിറ്റ് വഴറ്റുക
    തേങ്ങാക്കൊത്ത് വഴണ്ട് കഴിയുമ്പോൾ അതിലേക്ക് സവാള , ചെറിയഉള്ളി , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത 5 , 10 മിനിറ്റ് നന്നായി വഴറ്റുക
    മഞ്ഞൾപൊടി , കുരുമുളക്പൊടി കുടി ചേർത്ത നന്നായി ഇളക്കുക
    ഇനി അതിലേക്ക് അരിഞ്ഞ വെച്ച ചിക്കൻ കുടി ചേർത്ത നന്നായി ഇളക്കി അടച്ച 20 മിനിറ്റ് വേവിക്കുക
    മുളക്പൊടി , മല്ലിപൊടി , ഗരം മസാല എന്നിവ ഒരു പ്ലേറ്റിൽ ഇട്ട് അതിൽ കുറച്ച വെള്ളം കുടി ഒഴിച്ച നന്നായി മിക്സ് ചെയ്ത ചിക്കനിലേക്ക് ഒഴിച്ച നന്നായി യോജിപ്പിക്കുക
    ആവിശ്യത്തിന് ഉപ്പ് കുടി ചേർത്ത കൊടുക്കുക
    ചിക്കൻ നന്നായി തിളച്ച കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    കപ്പക്ക് ആവശ്യമുള്ള ചേരുവകൾ
    കപ്പ - 1 കിലോ
    ചിരകിയ തേങ്ങ - 1 / 2 കപ്പ്
    പച്ചമുളക് - 2 , 3
    കറിവേപ്പില - 3 , 4 തണ്ട്
    വെളുത്തുള്ളി - 6 , 7
    ജീരകം - 1 / 2 tsb
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    ആദ്യം കപ്പയുടെ തൊലി കളഞ്ഞ മുറിച്ച എടുത്ത് നന്നായി കഴുകി എടുക്കുക
    ഇനി ഒരു കലത്തിൽ കപ്പ വേവിക്കാൻ ആവിശ്യത്തിന് വെള്ളം ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച കപ്പ ഇട്ട് വേവിക്കുക
    ചിരകിയ തേങ്ങാ , പച്ചമുളക് , വെളുത്തുള്ളി , ജീരകം , കറിവേപ്പില , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത അരച്ച എടുക്കുക
    കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി മാറ്റുക
    ഇനി അതിലേക്ക് അരച്ച തേങ്ങ കുടി ചേർത്ത ഒന്ന് അടച്ച വെയ്ക്കുക
    ഇനി കപ്പയും തേങ്ങയും നന്നായി കുഴച്ച എടുക്കുക
    അങ്ങനെ നമ്മുടെ നാടൻ കപ്പ വേവിച്ചതും , ചിക്കൻ കറിയും തയാർ
    മീൻ വാഴയിലയിൽ പൊള്ളിച്ചത് : • How To Fry Fish Withou...
    നല്ല നാടൻ ചക്ക വേവിച്ചത് : • Kerala Traditional Sty...
    തനി നാടന്‍ മീന്‍ തല കറി : • BIG FISH HEAD Curry & ...
    മത്തങ്ങയിൽ പയറിട്ട് കറി : • Kerala Erissery Recipe...
    കോഴിക്കറിയും കപ്പ വേവിച്ചതും : • Video
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 779

  • @sreekarps
    @sreekarps 5 ปีที่แล้ว +618

    Ammchiyude "നാടൻ കത്തി" fans like

    • @vineethvs6255
      @vineethvs6255 5 ปีที่แล้ว

      Pwoli..

    • @nasninasnisajin8772
      @nasninasnisajin8772 5 ปีที่แล้ว +1

      Nalla super kathi

    • @mathew44u11
      @mathew44u11 4 ปีที่แล้ว +1

      *Verum kathiyalla malappuram kathi😁😙*

    • @geethan829
      @geethan829 4 ปีที่แล้ว

      Njan pala thavana chodikkan vicharichatha, evide kittum athumathiri kathi

    • @anjuvenu2939
      @anjuvenu2939 4 ปีที่แล้ว

      Katta fan

  • @VijayKumar-gd4bm
    @VijayKumar-gd4bm 3 ปีที่แล้ว +3

    Good cooking recipes... Thanks for posting.... Personally I don't like chicken being cut into small pieces... but Kappa.... any shape any size any time any day!

  • @dayanandparapurath4590
    @dayanandparapurath4590 4 ปีที่แล้ว +1

    Ammachi ROCKSSSS..will definitely try this recipe.

  • @ammuajishammu4242
    @ammuajishammu4242 4 ปีที่แล้ว

    Veedu evida ammachi aggotekku vannal fd undakki tharumo oru kothi kond chodhichaya, place evida reply pls

  • @mrs.954
    @mrs.954 4 ปีที่แล้ว +1

    Paavam kozhi Arinjillallo Ammachi chathikkumennu 🤣❤️🐓🐓so yummyy

  • @nidusworld
    @nidusworld 5 ปีที่แล้ว +3

    Super... 😍

  • @aswathyrajs7641
    @aswathyrajs7641 2 ปีที่แล้ว

    Chicken etra thavana kazhukanam.

  • @Prakashkitchen932
    @Prakashkitchen932 4 ปีที่แล้ว +1

    🐕 so Cute 😍

  • @user-yh7oe3qy5f
    @user-yh7oe3qy5f 5 ปีที่แล้ว +2

    So nostalgic

  • @vidya3408
    @vidya3408 5 ปีที่แล้ว

    Shoo.. super

  • @jeethynair4408
    @jeethynair4408 5 ปีที่แล้ว

    Kidu alle adipoli aayitundu

  • @VillageCookingKeralaYT
    @VillageCookingKeralaYT  5 ปีที่แล้ว +52

    13:01 മിണ്ടല്ലേ 😁🤣🤣

  • @sajeersajitha7867
    @sajeersajitha7867 4 ปีที่แล้ว +146

    Kathi fan adichoooo like

  • @susheelamathew3972
    @susheelamathew3972 5 ปีที่แล้ว +357

    Cook ചെയ്യുമ്പോഴും വിളമ്പുമ്പോഴും സംസാരിക്കുന്നത് ഒഴിവാക്കണമെന്നാണ് നിയമം.(തിന്നുന്നവരുടെ ആരോഗൃത്തിന്.) ചളപളാ ചിലച്ചുകൊണ്ട് video ഇടുന്ന പാചകക്കാരികൾ ഇതൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ!

    • @elizabethmathew8838
      @elizabethmathew8838 5 ปีที่แล้ว +6

      Right. That is the good idea. 😇😇

    • @creativemind8946
      @creativemind8946 5 ปีที่แล้ว +7

      സൂപ്പർ കമന്റ്‌

    • @chitraunni8427
      @chitraunni8427 4 ปีที่แล้ว +6

      Susheela Mathew adu sheriya, avarude kai vechu undakune kayikyam but alugal umaye pole pani edukanam. Nalla idea. Pinne hotelil oke alugal mindate ile odukate cleanliness um anu.

    • @vishnuks1466
      @vishnuks1466 4 ปีที่แล้ว +1

      U

    • @draswinsribis.b1403
      @draswinsribis.b1403 4 ปีที่แล้ว +5

      Ammachi eth kolothe thampuraati aanavo

  • @devikapaaruzzz8545
    @devikapaaruzzz8545 4 ปีที่แล้ว +144

    ആ ചിക്കൻ കറി മരച്ചീനിയിൽ ഒഴുകുമ്പോൾ.... എന്റെ അമ്മൂമ്മേ, പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയുനില്ല.....

    • @sreejithsree4736
      @sreejithsree4736 4 ปีที่แล้ว +3

      സത്യം.... വായിക്കൂടെ കപ്പലാണോ എന്താണോ ഒന്നും അറിയാൻ വയ്യ

    • @johnsonjo8454
      @johnsonjo8454 4 ปีที่แล้ว +1

      DEVIKA S hai

    • @onattukarakitchens3716
      @onattukarakitchens3716 4 ปีที่แล้ว +2

      Poli

  • @krishnapriya2823
    @krishnapriya2823 4 ปีที่แล้ว +11

    ചൂട് ആക്കിയ മല്ലിപൊടി, മുളക് പൊടി അമ്മയും ചൂടായി ആണ് പറയുന്നത് 😄😄😄🥰🥰

  • @shibukk3581
    @shibukk3581 5 ปีที่แล้ว +61

    ആരും വലിയ സംസാരമില്ല അവാർഡ് സിനിമ പോലുണ്ട് കൊള്ളാം ഒരു അമ്മച്ചി ഇതെല്ലാം ഉണ്ടാക്കുന്നു രണ്ട് പേര് വന്നിട്ടു മാന്യമായി കഴിക്കുന്നു ok നമ്മളെ സംസാരിക്കാതെ ഇരുന്നാൽ എത്ര നല്ലത് .

    • @subithomas7446
      @subithomas7446 5 ปีที่แล้ว +1

      ഞാൻ വിചാരിച്ചത് ഇതുതന്നെ

    • @varghesemeckamalil3049
      @varghesemeckamalil3049 4 ปีที่แล้ว +1

      Ammachi is super

    • @denveras9954
      @denveras9954 4 ปีที่แล้ว +1

      അത് തനെയാണ് ഈ ചാനല്‍ കാണാനുള്ള ഒരു താത്പര്യവും

  • @adwaithmuthu4822
    @adwaithmuthu4822 5 ปีที่แล้ว +264

    ഈ വീഡിയോ മുഴുവൻ കാണണമെങ്കിൽ നല്ല കൺട്രോൾ വേണം 😀😀

  • @BinuThomas1
    @BinuThomas1 3 ปีที่แล้ว +7

    ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഈ വിഡിയോയിൽ ഉണ്ട്. 7:45 ൽ കറി ഉഴിഞ്ഞു അടുപ്പിൽ ഒഴിക്കുക എന്ന അമ്മൂമ്മമാരുടെ ടെക്‌നിക്ക്...

  • @sheenaabraham6319
    @sheenaabraham6319 4 ปีที่แล้ว +132

    ആ കരിയാപ്പില എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം

  • @renjijoseph5164
    @renjijoseph5164 4 ปีที่แล้ว +19

    അമ്മേ സൂപ്പർ ഇതാണ് കറി എല്ലാർക്കും ആശംസകൾ അമ്മേടെ വീട് എവിടെ ഇതിന്റെ അണിയറ പ്രവർത്തകർ നമ്പർ ഒന്ന് ഇട്

  • @canathan13
    @canathan13 5 ปีที่แล้ว +151

    Kidu recipe.....
    അമ്മച്ചി അമ്മിയിൽ അരച്ച നല്ല നാടൻ ചമ്മന്തികൾ പരിചയപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു

  • @anandhusaji9495
    @anandhusaji9495 4 ปีที่แล้ว +3

    അമ്മച്ചി അരിയുന്നത് കാണാൻ നല്ല രസം ഉണ്ടല്ലോ.........

  • @mujeebrehman8601
    @mujeebrehman8601 4 ปีที่แล้ว +29

    'അമ്മ ചെയ്യുന്നത് കാണാൻ നല്ല രസാ ഒപ്പം വായിൽ നിന്നും വെള്ളവും വരുന്നുണ്ട്. പിന്നെ അമ്മ ബിഗ് ബി യിലെ മമ്മുട്ടി യെ പോലെയാ , കലിപ്പാ 😍 ഇഷ്ട്ടം

  • @josykjoy5640
    @josykjoy5640 4 ปีที่แล้ว +21

    I miss my mother, I am away from her... I thought of seeing her next month but due to Covid19 cancelled our journey 😭

  • @razackmohd4168
    @razackmohd4168 5 ปีที่แล้ว +74

    അമ്മയെ കാണുമ്പോൾ ഉമ്മയെ ഓര്മ വരുന്നു ..

  • @RithaJith
    @RithaJith 5 ปีที่แล้ว +120

    ഇതൊന്നും കണ്ട് നിൽകാൻ ഉള്ള ശക്തി ഏനിക്ക് ഇല്ല...😂😂😂

    • @lalusukumaran676
      @lalusukumaran676 5 ปีที่แล้ว

      Athe enikkum illa nale njnum try cheyum

    • @eldhosemk7333
      @eldhosemk7333 5 ปีที่แล้ว

      കാണണമെന്ന് ആരുപറഞ്ഞു?? കഴിച്ചാൽ പോരേ??

    • @stafanaloshius7706
      @stafanaloshius7706 5 ปีที่แล้ว

      Cooking polichinee ammamma mulakupodi

  • @RithaJith
    @RithaJith 5 ปีที่แล้ว +66

    പാവം കോഴി..live ആയി വന്നു..പിന്നെ.....മരിച്ചു...പിന്നെ വീഡിയോ ഇൽ അഭിനയിച്ചു...😂😂

  • @doram3970
    @doram3970 3 ปีที่แล้ว +17

    ആദ്യം ചിരിച്ചോണ്ടിരുന്നു പടത്തിന് പോസ് ചെയ്തതാ .. എത്ര പെട്ടെന്നാ കറി ആയെ 😭

  • @avaniavani622
    @avaniavani622 4 ปีที่แล้ว +5

    കോഴിക്കറി സൂപ്പർ 👌👌👌അമ്മയുടെ വീട് എവിടെയാ?

  • @sreeneshharisree7206
    @sreeneshharisree7206 4 ปีที่แล้ว +9

    കോഴയെ ജീവനോടെ കാണിക്കേണ്ടയിരുന്നു പ്ലീസ് ഇനി ഓർക്കുമല്ലോ

  • @clindsekher8696
    @clindsekher8696 4 ปีที่แล้ว +9

    ഇതു പോലെ ഒരു അമ്മുമ്മ ഉണ്ടായിരുന്നെങ്കിൽ 😍😍

  • @anuthanu1947
    @anuthanu1947 5 ปีที่แล้ว +77

    ആ കത്തി ഒരെണ്ണം extra എടുക്കാൻ കാണുമോ,😂 അമ്മ ക്കു പറ്റിയ knife തന്നെ✌😂

    • @VillageCookingKeralaYT
      @VillageCookingKeralaYT  5 ปีที่แล้ว +10

      കത്തി മാറ്റാൻ ഇരിക്കാരുന്നു ഇനി ഇപ്പൊ മാറ്റണില്ല..
      ഒത്തിരി കമന്റ് വന്നു കത്തി നല്ലതാണ് എന്ന് 😍😍

    • @anuthanu1947
      @anuthanu1947 5 ปีที่แล้ว +7

      @@VillageCookingKeralaYT യ്യോ ... അമ്മയുടെ ജോലിയിൽ ആ കത്തിയും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്😁😂

    • @jijovaliyaveedan
      @jijovaliyaveedan 5 ปีที่แล้ว +9

      കത്തി മാറ്റല്ലേ... കത്തിയാണ് ഈ ചാനലിന് ഐശ്വര്യം, എടുപ്പും, ദയവു ചെയ്തു നിങ്ങൾ ഈ ചാനലിൽ കൃത്രിമങ്ങൾ ഒന്നും കാണിക്കല്ലേ എല്ലാം നാച്ചുറൽ ആയിരിക്കണം അതാണ് ഭംഗി

    • @rasheedcholagell4104
      @rasheedcholagell4104 5 ปีที่แล้ว +3

      കത്തി കണ്ടിട്ട് kothiyavunnu

    • @trivandrumexpress4743
      @trivandrumexpress4743 5 ปีที่แล้ว

      Ejj vallya Kathi aanallo 😉😉

  • @dhanyabipin8066
    @dhanyabipin8066 5 ปีที่แล้ว +90

    👌അമ്മികല്ലിൽ അരച്ചു എടുക്കുന്ന ആ അരവ്😜😘😍👍👌👍

  • @govindaraigokul4669
    @govindaraigokul4669 5 ปีที่แล้ว +53

    അമ്മച്ചി super. അധികം സംസാരം ഇല്ലാത്തത് നല്ലതാ. എങ്കിലും അളവ് എത്ര എന്ന് പറയണേ. ഞാൻ സബ്സ്ക്രൈബ് ചെയ്യ്തു

    • @rishanashahid2986
      @rishanashahid2986 4 ปีที่แล้ว

      ഇത് കൈ അളവാണ്.. കണ്ടാൽ അറിയാം

    • @harikrishnan9007
      @harikrishnan9007 4 ปีที่แล้ว

      Description box നോക്ക് ചങ്ങായി..

  • @fathimafathi7207
    @fathimafathi7207 3 ปีที่แล้ว +1

    𝐄𝐧𝐝𝐞 𝐩𝐚𝐝𝐚𝐜𝐡𝐨𝐧𝐞 𝐞𝐝𝐚𝐧𝐠𝐚𝐧𝐞 𝐭𝐡𝐢𝐧𝐧𝐮𝐦 𝐞𝐫𝐢𝐧𝐧𝐮 𝐧𝐚𝐭𝐭𝐨𝐭𝐭𝐚𝐦 𝐩𝐚𝐲𝐞𝐧𝐝𝐢 𝐯𝐚𝐫𝐮 𝐤𝐞𝐭𝐭𝐚

    • @fathimafathi7207
      @fathimafathi7207 3 ปีที่แล้ว

      𝐍𝐣𝐧 𝐞𝐫𝐮𝐤𝐮𝐫𝐚𝐜𝐡 𝐤𝐚𝐳𝐡𝐢𝐤𝐧𝐧 𝐭𝐞𝐚𝐦𝐚

  • @musicbox1435
    @musicbox1435 5 ปีที่แล้ว +36

    Ho ammede oru video um njan vittilla... Kothi aavunnu

  • @VillageCookingKeralaYT
    @VillageCookingKeralaYT  5 ปีที่แล้ว +8

    മീൻ വാഴയിലയിൽ പൊള്ളിച്ചത് : th-cam.com/video/CNlLW9ymxFY/w-d-xo.html
    നല്ല നാടൻ ചക്ക വേവിച്ചത് : th-cam.com/video/9t2LjPL4Mr4/w-d-xo.html
    തനി നാടന്‍ മീന്‍ തല കറി : th-cam.com/video/T80xZoyKNNk/w-d-xo.html
    മത്തങ്ങയിൽ പയറിട്ട് കറി : th-cam.com/video/didRqrV8iH0/w-d-xo.html
    കോഴിക്കറിയും കപ്പ വേവിച്ചതും : th-cam.com/video/hA9C2jLkMQQ/w-d-xo.html

  • @chippyr6224
    @chippyr6224 5 ปีที่แล้ว +11

    അമ്മേ... സൂപ്പർ.. ശരിക്കും കണ്ടിട്ട് കൊതിയായി...

  • @vishnuraj676
    @vishnuraj676 3 ปีที่แล้ว +5

    ഈ അമ്മുമ്മയെ കാണുമ്പോൾ എന്റെ അച്ഛമ്മയെ ഓര്മവരും

  • @chippyrajesh2265
    @chippyrajesh2265 4 ปีที่แล้ว +1

    Hooo....vellamirakki sathttthhuuu......ente sivaneeee...ammachi enik parayan vaakukalilla...athrakku superrrr👍👍.Ammayude ayurarogyathinaai prarthikunnu...ithokke thinnunna aa chettan kothikitti vayaru cheethayavandu nokk tto...

  • @3oranges4
    @3oranges4 5 ปีที่แล้ว +9

    Adipoliiii...ithunnu kittunna paisakku chechikku oru vala vangi kodukkanam....oru appreciation aayikkotte....

    • @abhi_manu
      @abhi_manu 5 ปีที่แล้ว

      സത്യം

  • @vrindaabhilash1595
    @vrindaabhilash1595 3 ปีที่แล้ว +1

    Eth ethra kg chicken ane amme... ethra perk kazhikkn pattum...??????

  • @ratheeshmalu6913
    @ratheeshmalu6913 3 ปีที่แล้ว +3

    അമ്മച്ചിയുടെ കൈയിൽ ഇരിക്കുന്ന ആ കത്തി ഇങ് തന്നേരെ 😄😄

  • @truetvbasheermuhammad1486
    @truetvbasheermuhammad1486 5 ปีที่แล้ว +6

    നന്നായിട്ടുണ്ട് എവിടെ ചേച്ചിയുടെ സ്ഥലം വരാൻ ഒന്നുമല്ല വെറുതെ ചോദിച്ചതാ

  • @121.Gabbygabby
    @121.Gabbygabby 4 ปีที่แล้ว +1

    Please don’t carry chicken goat if you cooking non veg you don’t have to carry these live animals it’s very disturbing ☹️

  • @nimminimmi9062
    @nimminimmi9062 5 ปีที่แล้ว +9

    Ammade speed 🤤sammathichu, karikalum double 👍🏼👍🏼

  • @rashukookfanswithaishwarya6351
    @rashukookfanswithaishwarya6351 2 ปีที่แล้ว +1

    Ammayude cutting pollichu itto supper chiken curry kandittu onu try cheyithu nokan thonunnu

  • @dlaxmikv3746
    @dlaxmikv3746 3 ปีที่แล้ว +1

    ആവു എന്റെ ചേച്ചി മിണ്ടി തുടങ്ങി. പാചകം കണ്ടപ്പോതന്നെ കൊതിതോന്നി 🙋🙋👌👌👌🙏🙏🙏🌹

  • @hephsibagokhul6814
    @hephsibagokhul6814 4 ปีที่แล้ว +1

    ഈ അമ്മയുണ്ടാക്കുന്ന ഫൂഡ് കഴിക്കണമെന്ന് ആഗ്രഹമുണ്ട്. കിട്ടാൻ വല്ല വഴിയുമുണ്ടോ 🤔?

  • @Alpha-tj4dv
    @Alpha-tj4dv 4 ปีที่แล้ว +3

    അമ്മച്ചിയെ ഇടക്കൊക്കെ ഒന്ന് പുഞ്ചിരിക്കാം 😜 ഇത് ഫുൾ കലിപ്പ് മോഡ് on

  • @Vinuathi
    @Vinuathi 4 ปีที่แล้ว +4

    13.5 powliiiiiii 🥰🥰🥰🥰🥰 അവന് ഇനിയും വേണം ആണ് പറയുന്നത്
    കൊതി സഹിക്കാൻ pattunudavilah കള്ളന് 😍😍😍😍

  • @reshmajames9648
    @reshmajames9648 5 ปีที่แล้ว +18

    അടിപൊളി
    സൂപ്പർ ഇ ഫുഡ് കഴിക്കാൻ പറ്റിയ ചേട്ടന്മാര് ലക്ക് ഉള്ളവർ
    കുഞ്ഞി പട്ടി കരയുന്നത് കണ്ടോ എനിക്ക് തായോ

  • @fathimathunnoora1039
    @fathimathunnoora1039 4 ปีที่แล้ว +5

    Amma smile cheyyunnath ith vare kandittillaaa😕😕

  • @sandhyaambika8964
    @sandhyaambika8964 5 ปีที่แล้ว +6

    സത്യമായിട്ടും എന്റെ വായിൽ വെള്ളം വന്നു.......

  • @shijumon2476
    @shijumon2476 5 ปีที่แล้ว +7

    I'm ur new subscriber .....nice video.... Amma sooper... Pls include subtitles so u can have more subscribers 💖💖anyway I luv ur Ammaa...

  • @sharathrao5244
    @sharathrao5244 3 ปีที่แล้ว +5

    Oh god who is this woman! Protect her at all costs! National treasure of India.
    Arre I became a fan of her just seeing the way she cuts the vegetables…

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +8

    യു ട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുക്കിംഗ്‌ ചാനെൽ. ഞൻ കാണാറുമുണ്ട്

  • @noufalpulliyil8932
    @noufalpulliyil8932 5 ปีที่แล้ว +6

    നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @adarshsivan724
    @adarshsivan724 3 ปีที่แล้ว +1

    കൊതിപ്പിച്ചു കളഞ്ഞല്ലോ അമ്മച്ചി

  • @finu8385
    @finu8385 3 ปีที่แล้ว +1

    chicken kareel endhina kaduk cherkkunne🙄

  • @arunbabu7284
    @arunbabu7284 5 ปีที่แล้ว +12

    realistic and brutally honest style of cooking
    5/5

  • @gopalakrishnannainar5994
    @gopalakrishnannainar5994 5 ปีที่แล้ว +2

    அருமை அருமை அருமை அருமையாக இருக்கிறது வாழ்த்துக்கள் வாழ்த்துக்கள் வாழ்த்துக்கள் வாழ்க வளமுடன் வாழ்க வளமுடன் நன்றிகள் கோடி

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +1

    കിടു-

  • @diiyahhhh_
    @diiyahhhh_ 2 ปีที่แล้ว +2

    എനിക്ക് ഈ വീഡിയോ ഇഷ്ട്ടപെട്ടു 👍

  • @soniyasoniya2380
    @soniyasoniya2380 4 ปีที่แล้ว +2

    ഇതുപോലുള്ള oru അമ്മയുടെ മോനായി ജനിച്ച തന്റെ luck

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 ปีที่แล้ว +4

    Nalla vecha koyinte manam😋 😋👌👌👌

  • @mastersg-tech2217
    @mastersg-tech2217 3 ปีที่แล้ว +2

    അമ്മച്ചി ഇനിയും ഇതുപോലത്തെ തനിനാടൻ കറികളുമായി ഇനിയും വരണേ അമ്മച്ചി ഉണ്ടാക്കുന്ന ഓരോ വിഭവങ്ങൾ എന്ത് രുചി യുള്ളതാ

  • @naveenameenakshik1441
    @naveenameenakshik1441 4 ปีที่แล้ว +1

    എനിക്ക് ഇതൊന്നും കണ്ടു മുഴുമിക്കാൻ ഉള്ള ശേഷില്യ ന്റെ ഭഗവാനെ... 😲😲😵😵😵😵

  • @fathimacm6777
    @fathimacm6777 5 ปีที่แล้ว +8

    Yummmmmy. ..sooooper
    Ammudae gouravam anu ee video dae highlight

  • @handsomemann1
    @handsomemann1 4 ปีที่แล้ว +16

    The stone grinder reminds me of my mum doing this back in the 70s, plus the long wooden handle that was used for mashing . bringing back memories of the old traditional Kerela style cooking. Excellent videos and recepies in English. Many thanks for the delivering of these cooking programme.

  • @AbhiAbhi-gz2sn
    @AbhiAbhi-gz2sn 5 ปีที่แล้ว +8

    ആ അടിപോളിക്കൊരു കൈയടി

  • @psycokilledgamingyt5534
    @psycokilledgamingyt5534 3 ปีที่แล้ว +1

    😪എന്നാലും ആ കോഴിയെ കൊന്നല്ലോ 😭😭

    • @paaru486
      @paaru486 3 ปีที่แล้ว +1

      😂😂😂 ലോല മനസിന്‌ ഉടമയുടെ പേര് psychokilled 😍😍

    • @psycokilledgamingyt5534
      @psycokilledgamingyt5534 3 ปีที่แล้ว

      @@paaru486 pubg kalikunudu athkonda psycokilled ennu ittathu

  • @SonysEnglish
    @SonysEnglish ปีที่แล้ว

    Showing the bird before killing and cooking is painful.

  • @spring7434
    @spring7434 4 ปีที่แล้ว +1

    Dislike adichavar sasyabhookkukal anenna thonnunne😂🤣😅

  • @deepuk5138
    @deepuk5138 5 ปีที่แล้ว +2

    ഉപ്പ് കുറച്ചു കൂടി നേരത്തെ ചേർത്താൽ അല്ലെ കറിയിൽ നല്ലവണ്ണം പിടിക്കത്തുള്ളു എന്നൊരു സംശയം...

  • @pushpaomanakuttan1753
    @pushpaomanakuttan1753 5 ปีที่แล้ว +26

    ഇത്രയും അടിപൊളി ഫുഡ്‌ ഉണ്ടാകുന്നു ഈ അമ്മ, ഒരു ചിരിക്കു അമ്മേ

    • @al-vn5kz
      @al-vn5kz 5 ปีที่แล้ว +3

      പേടിയാന്ന് തോന്നുന്നു പാവം ഗൗരവം നടിക്കുവാ

  • @vivekk7691
    @vivekk7691 5 ปีที่แล้ว +2

    കപ്പ ഇങ്ങനെയും ഉണ്ടാക്കാം അല്ലേ, നാട്ടിൽ ചെന്നിട്ടു ഒന്നു പരീക്ഷിച്ചു നോകണം

  • @appoosponnus3943
    @appoosponnus3943 3 ปีที่แล้ว +1

    അമ്മയുടെ കട്ടിങ് superr

  • @surabhisubash5855
    @surabhisubash5855 ปีที่แล้ว

    അമ്മച്ചി അമ്മച്ചി കോഴി കഷ്ടം കോഴികളെയൊക്കെ വളർത്തിയിട്ടുണ്ട് എനിക്കറിയാം

  • @Achu14ProMax
    @Achu14ProMax 5 ปีที่แล้ว +2

    nalla chood naadan kozhi curry vazha elayil ozhich kazhikumbo oru smell varum aa manam matram mathy oru para chorunnan .....athoke oru kaalam 😱

  • @jancyrajesh3481
    @jancyrajesh3481 3 ปีที่แล้ว

    അമ്മേ കുറ്റം പറയുകയല്ല നാടന്കോഴിയുടെ തൊലി ഇരിക്കുമോ പണ്ടുള്ള അമ്മമാർ തൊലി ഇരിക്കാറില്ല അതുകൊണ്ട് ചോദിച്ചതാഅമ്മേ ചോതിച്ചതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം

  • @dionsvlogs2524
    @dionsvlogs2524 2 ปีที่แล้ว

    ഇതു ഒക്കെ കാണുമ്പോൾ കുട്ടികാലം ഓർമ വരുന്നു... വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വീട്ടിൽ വളർത്തുന്ന കോഴി പൂവൻ ഓടിച്ചിട്ട് പിടിക്കുന്നത്...🤭🤭 ഒത്തിരി ormakal

  • @vinodkurup2826
    @vinodkurup2826 3 ปีที่แล้ว

    മസാലയുടെ ഒന്നും കണക്കുകൾ ഇല്ലേ. ഇതൊരു അവാർഡു സിനിമ പോലെയുണ്ട്. Bad.

  • @jayalakashmi2383
    @jayalakashmi2383 5 ปีที่แล้ว +4

    Chicken adipoly. But kaduku enthina chicken curriyil okke idunnathu? Athu mathram oru abhangiyayi thonni.

    • @reshmareshu7532
      @reshmareshu7532 5 ปีที่แล้ว

      Njangalum kaduk thaalich edaarind......knr and ksd

    • @soumyarani7839
      @soumyarani7839 5 ปีที่แล้ว

      നല്ല മണവും taste ഉം ഉണ്ടാവും

    • @soumyarani7839
      @soumyarani7839 5 ปีที่แล้ว

      നല്ല taste ഉണ്ടാവും

    • @honeyvlogs4325
      @honeyvlogs4325 5 ปีที่แล้ว

      ഞങ്ങൾ ഇടാറുണ്ട് ktm

    • @gopikavysakh479
      @gopikavysakh479 4 ปีที่แล้ว

      Njangalum idarundu... tvm

  • @sajithraj541
    @sajithraj541 4 ปีที่แล้ว

    ഇ അമ്മച്ചിയെന്തേ എപ്പോഴും കട്ട കലിപ്പിലാണല്ലോ? Ingredients ഏതൊക്കെ എത്ര വേണം എന്ന് ആദ്യമേ പറയുകയാണെങ്കിൽ പാചകം ചെയ്തു നോക്കാൻ എളുപ്പമായിരിക്കും.

  • @babualanallur8188
    @babualanallur8188 2 ปีที่แล้ว

    ആരെങ്കിലും ശ്രദധിച്ചൊ കൈയ്യിൽ പിടിച്ചത് നാടൻ കറിവെക്കുന്നത് ബ്രോയിലർ 😂😂

  • @successguru105
    @successguru105 3 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട് പക്ഷേ quantity പറയുന്നില്ല indgrediance... അവസാനം ഉപ്പ് എന്ന് പറഞ്ഞില്ല കുക്കിംഗ്‌ നാടൻ രീതിയിൽ ചെയ്യാൻ പഠിക്കുന്ന വന്.. ഇത് uppano എത്ര വേണം എന്ന് മനസ്സിലാവൂല.. പറയുന്നില്ലേലും describtion എങ്കിലും മതി എന്നൊരു suggestion

  • @ratheeshratheesh4168
    @ratheeshratheesh4168 2 ปีที่แล้ว

    ചെയ്യുന്ന കാര്യങ്ങൾ പറയാൻ ആരുമില്ലേ ...ഇത് അവാർഡ് ഫിലിം പോലെ ആയല്ലോ

  • @princeangel766
    @princeangel766 2 ปีที่แล้ว

    Polichu, 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💕💕💞💞💕💕💞💞💕💕💕💞💞💞💕💕💞💞💞💞💞💕💕💞💞💞💞💝💝💞💕💕💞💞💞💞💞💞💞💞💞💕💕

  • @paaru486
    @paaru486 3 ปีที่แล้ว

    പപ്പി കുട്ടനും കിട്ടി 😢😢😢... ഞങ്ങൾക്ക് മാത്രം കിട്ടിയില്ല😢😢😢😥
    എന്തായാലും ബാക്കി ഉള്ള യൂട്യൂബർസിനെ പോലെ വാചകമടിയോ തള്ളി മറിക്കലോ ഒന്നും ഇല്ല... 3 മിനിറ്റ് ചെയ്യണ്ടത് 30 മിനിറ്റ് ആക്കി വെറുപ്പിക്കും... അമ്മ എല്ലാ റെസിപ്പി കാണാറുണ്ട്... കട്ട സപ്പോർട്ട്, 😘😍😍🥰😘😘

  • @shenyaravi2687
    @shenyaravi2687 3 ปีที่แล้ว +2

    ചില നാട്ടുവിശേഷം പലതും ഈ തലമുറ കാണാത്തത്

  • @GaitriSirinath
    @GaitriSirinath 25 วันที่ผ่านมา

    Your cooking is absolutely amazing. I can sense how passionate you are about what you do by looking at your videos.🙏🏼❤️🤗🎉

  • @Killaadeezz0101
    @Killaadeezz0101 4 ปีที่แล้ว +2

    Ee ammachiye enik thannekk njn nokkikolam ponn poleee🥰🥰🥰

  • @nichumol7666
    @nichumol7666 4 ปีที่แล้ว

    Evarude cooking ushar aanu .... But evar chiricha face athikam kandittilla ....

  • @mrudulmohan4492
    @mrudulmohan4492 4 ปีที่แล้ว +1

    ഇതാണ് ഏറ്റവും ഇഷ്ടപെട്ട ചിക്കൻ കറി.... അമ്മയുടെ ആ തേങ്ങ അരിയുന്നതും അത് വഴറ്റുന്നതും പിന്നെ പൊടി ചൂടാക്കി വെള്ളം ചേർത്ത് ഒഴിക്കുന്നതും, എല്ലാം അതിൽ പിടിച്ചു set ആകും അവസാനം..... എല്ലാം കിടു ആണ്.... ഒത്തിരി ഇഷ്ടമായി ശെരിക്കും ഇപ്പൊ രണ്ടു തവണ ഞൻ try ചെയ്ത് lockdown timel.... 👌👌👌👌😍

  • @willietheyorkie7272
    @willietheyorkie7272 2 วันที่ผ่านมา

    At the end of your vdeo theres a puppy & he's too young to be tied up like that & you are not supposed to feed them chicken bones they choke with them & can cause serious injury to hus stomach & intestine. Please dont do it take care of it he depends on you to care of it😢

  • @dinsdavis9837
    @dinsdavis9837 2 ปีที่แล้ว

    പ്രവാസികളായ എന്നെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് കൊതി അകറ്റാം

  • @fabianaman1983
    @fabianaman1983 5 ปีที่แล้ว +19

    Aluminiyam patharam ozhivaki manchattiyil vekamayirunnuu

    • @rajeshvr6899
      @rajeshvr6899 5 ปีที่แล้ว

      ith kooduthal undallo
      appol ithrayum valiya manchatti vende.athu kittikkanilla

    • @balantr3574
      @balantr3574 4 ปีที่แล้ว +1

      കോഴിയെ പൊക്കിപ്പിടിച്ചു കാണിക്കുന്നത് എന്തിനാണ് പിന്നെ ഇവർ വെളുത്തുള്ളി ചേർക്കാതെ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടോ

  • @shamnanoushadnoushad8256
    @shamnanoushadnoushad8256 2 ปีที่แล้ว

    ethreyum pettennu 1m sub aaavaneeeeeeeeer🤲🏻🤲🏻🤲🏻🤗🤗🤗🤗🤗🤗💕💕💕💕