ഞാന്‍ നിങ്ങളുടെ വീഡിയോകള്‍ കാണുന്നത് തന്നെ നിങ്ങളുടെ അവതരണം കേള്‍ക്കാന്‍ വേണ്ടിയാണ് അത് ആ പഴയകാല ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടുവരുന്ന മധുരമുള്ള അവതരണം വീഡിയോ അതും ബാല്യം നേടി തന്ന ഓര്‍മകളില്‍ ലൂടെ കൂട്ടി കൊണ്ട് പോയി ❤നല്ല അവതരണം ഒരുപാട് അറിവ് കിട്ടുന്നുണ്ട് 🙏
മുത്തശ്ശി എന്റെ മനസ് വായിച്ചറിഞ്ഞു. കുറച്ച് ആനപ്പുളിഞ്ചി ( ഞങ്ങൾ തിരോന്തരത്തുകാർ ഇങ്ങനെയാ വിശേഷണം ചെയ്യുന്നെ) കിട്ടി . എന്ത് ചെയ്യണമെന്നറിയില്ല. ദക്ഷിണയിൽ കയറി നോക്കാം. എന്നു കരുതിയപ്പോഴേക്കും ദേ വരുന്നു പുതിയ recepie യുമായി. നന്ദിയുണ്ട് മുത്തശ്ശി❤. ദക്ഷിണ കുടുംബത്തിന് എന്റെ പുതുവൽസരാശംസകൾ🎉💝🥳🎊.
Absolutely stunning video! The presentation is top-notch, and the visuals are mesmerizing. Great work in capturing nature's beauty!".... I don't know ,08 mintutes 56 seconds I was going through such a beautiful peaceful dreamworld.....
ഞങ്ങളുടെ ചതുരപ്പുളി. മുറ്റത്തെ ഒരു മൂലയിൽ കാലങ്ങളോളം പഴക്കമുള്ള ഒരു മരമുണ്ട്. ചെറുപ്പത്തിൽ അതിന്റെ കായ തിന്നിരുന്നു. പുളിയും മധുരവും കലർന്ന രുചി. വല്യ ഇഷ്ട്ടമുണ്ടായിരുന്നില്ല. എന്തിനാ വെറുതെ ഈ മരം.. മുറ്റമടിക്കാൻ ദിവസവും പണി തരുന്നു എന്നു ആലോചിട്ടുണ്ട്. തെങ്ങിന്റെ കട തുരക്കുന്ന സമയത്ത് ഇതിന്റെ ഇല വെട്ടി ഇടാറുണ്ട്. അപ്പോൾ ഒരു ഉപകാരം തോന്നും. ഇപ്പോൾ ഞങ്ങൾ വീടു മാറിപോന്നു. എന്നാലും ആ ചതുരപുളി മരം ഇപ്പോഴും അവിടെ നിൽക്കുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓർമ്മകിലേക്ക് ഒന്നു തിരിച്ചു പോയി
അയ്യോ എനിക്ക് കൊതി വന്നിട്ട് സഹിക്കുന്നില്ല എന്നെ 25 വർഷം പുറകിലേക്ക് കൊണ്ടുപോ 25 വർഷം മുൻപ് പുഴയിലേക്ക് അലക്കാൻ പോകുമ്പോൾ അവിടെ ഒരു വീട്ടിൽ ഉണ്ടായിരുന്നു ഇതിന് ഇത്രയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്
നക്ഷത്രപ്പുളി പോലും ചിന്തിച്ചു കാണില്ല, ഇത്രേം നല്ല അച്ചാർ ആകുമെന്ന്....!!! 😍 superb.. 👌❣️❣️❣️
മികച്ച സിനിമകളെ വെല്ലുന്ന ദൃശ്യവിഷ്കാരം 🥰🥰🥰🥰, സംഗീതം ഒന്നും പറയാനില്ല. എല്ലാം കൊണ്ടും മനോഹരം 🥰🥰🥰
ഇവിടം സ്വർഗമാണ്.. ഇതുപോലെയുള്ള ഒരു വീടും വീട്ടുകാരും പുരയിടവും ചെടികളും ആണ് എന്റെ സ്വപ്നം
മലയാളം മാത്രം പറയുന്ന ഒരു വ്ലോഗ് ആദ്യായിട്ടാണ് കേൾക്കണത്.. കേട്ടപ്പോ ഇതിനു addict ആയി..❤❤😊
അവരുടെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ ആഗ്രഹിക്കുന്നവർ❤
Please star tourism family with home stay
❤
താമസ സൗകര്യം ആയിട്ടില്ലെങ്കിലും ഒരുദിവസം വന്നു കാണാനും സംസാരിക്കാനും കഴിയും.. ഒന്നു മുൻകൂട്ടി അറിയിച്ചിട്ട് വരുമല്ലോ ❤️😍
@@dakshina3475 sure mam place evide aanu 😊
Anikkum varanam.bhayankara eshttamane
കവിത പോലെ മനോഹരമാണ് ഈ വിവരണം. പുതുവത്സരാശംസകൾ സാരംഗിലേ വർക്കും
ഞാന്‍ നിങ്ങളുടെ വീഡിയോകള്‍ കാണുന്നത് തന്നെ നിങ്ങളുടെ അവതരണം കേള്‍ക്കാന്‍ വേണ്ടിയാണ് അത് ആ പഴയകാല ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടുവരുന്ന മധുരമുള്ള അവതരണം വീഡിയോ അതും ബാല്യം നേടി തന്ന ഓര്‍മകളില്‍ ലൂടെ കൂട്ടി കൊണ്ട് പോയി ❤നല്ല അവതരണം ഒരുപാട് അറിവ് കിട്ടുന്നുണ്ട് 🙏
ഈ അവതരണം ഒരു അപാര കഴിവ് തന്നെ 👍👍👍
പാചകത്തെപ്പറ്റിയും അതിലുപരി പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളെപ്പറ്റിയും ഉള്ള അഗാധമായ അറിവാണ് ഇവരുടെ വീഡിയോ യുടെ എല്ലാം ഹൈലൈറ്സ്
മലയാളത്തെ കൂടുതൽ സ്നേഹിക്കാൻ തോന്നിക്കും വിധമുള്ള അവതരണം 🥰
ഹാപ്പി ന്യൂഇയർ 👍🏻💕 അച്ചാർ സൂപ്പർ അടിപൊളി വീഡിയോ
എന്ത് രസമുള്ള വീഡിയോ ആണ്, എന്താ അവതരണം ❤️❤️❤️മടുക്കില്ല 🥰
അതിമനോഹരമായ ഭാഷ !
അച്ചാറ് ഉണ്ടാക്കാൻ പറ്റിയില്ലെങ്കിലും, അതുമതി.
മുത്തശ്ശി എന്റെ മനസ് വായിച്ചറിഞ്ഞു. കുറച്ച് ആനപ്പുളിഞ്ചി ( ഞങ്ങൾ തിരോന്തരത്തുകാർ ഇങ്ങനെയാ വിശേഷണം ചെയ്യുന്നെ) കിട്ടി . എന്ത് ചെയ്യണമെന്നറിയില്ല. ദക്ഷിണയിൽ കയറി നോക്കാം. എന്നു കരുതിയപ്പോഴേക്കും ദേ വരുന്നു പുതിയ recepie യുമായി. നന്ദിയുണ്ട് മുത്തശ്ശി❤. ദക്ഷിണ കുടുംബത്തിന് എന്റെ പുതുവൽസരാശംസകൾ🎉💝🥳🎊.
എന്തോ ഇഷ്ടമാണ് ഈ ശബ്ദത്തിന്റെ ഉടമയെ .ഒത്തിരി ഇഷ്ടം ഒത്തിരി സ്നേഹം ഒരുപാട് സന്തോഷം ❤
ഞാൻ ഇങ്ങനെ ഒര് പുളി ആദ്യം ആയി കാണുന്നു ❤❤❤ super... ദക്ഷിണയ്ക്ക് നല്ലൊരു പുതുവത്സരാശംസകൾ നേരുന്നു ❤❤❤❤
അവതരണം അടിപൊളി... പശ്ചാത്തല സംഗീതം ഗംഭീരം...
ഒന്നും പറയാനില്ല..
ആശംസകൾ..
പുതുവത്സര ആശംസകൾ ഈ കുടുംബത്തിന്...❤
ഹാവൂ ... കാവ്യല്മകമായ അവതരണവും ... പിന്നണി സംഗീതവും ... പ്രകൃതി ഭംഗിയും ... പുത്തനാറിവുകളും ... എല്ലാം കൂടി വല്ലാതെ ഇഷ്ടപ്പെട്ടു ...❤🎉
നിങ്ങളുടെ ഓരോ വീഡിയോസും ഓരോ ചെറുകഥകൾപോലെയാണ്, സൂക്ഷിച്ചുവെച്ച് പിന്നീടെപ്പോഴെങ്കിലും പുനർവായനകൂടി സാധ്യമാക്കുന്ന മനോഹരമായ ചെറുകഥാ
സമാഹാരം പോലെ ❤️
ഹൃദ്യമായ വിവരണം❤🎉 എന്നും കൊതിയാവും... ഓരോ വിഷയവും അവതരിപ്പിക്കുമ്പോൾ...
പഴയകാലത്തെ ഓർമ്മിക്കുന്നു.....❤🎉
It is not only presentation, a good visual treat and sharing of knowledge to the next generation...
ടീച്ചർ അമ്മേ പെട്ടെന്ന് തീർന്നു, തിരല്ലേ എന്ന് ആഗ്രഹം. ടീച്ചർ, മാഷേ പുതുവത്സരാശംസകൾ, അടുത്ത വർഷം ഇതിലും നല്ല നല്ല വീഡിയോ ഇടറാകട്ടെ 🥰🥰🥰🥰🥰
Narration is so good along with voice that reminds us hearing a grandma's favourite story
നല്ല അവതരണം,, അച്ചാറും 🙏🏻
ഇങ്ങനെ ഒരു ഫാമിലി ഭാഗ്യം.
കൊതി വരുന്നു.
Avasana dialogue super aanu . achar aanu thottukootaane paadoo, Vaari thinnatuth . Ellavarumkkum ulla oru nalla upadesham. Valare eshtappettu .ella videos um eshtamaanu
എത്രയേറെ സന്തോഷം ആണ് ഇങ്ങനെ കാണുമ്പോൾ 😍😍😍😍🥰🥰🥰🥰❤️❤️❤️
സൂര്യ പ്രകാശത്തിൽ നക്ഷത്രപുളി കാണാൻ എന്തൊരു ഭംഗി
"Mayavan malayude maravil ninn balasooryan sarangavalayilekk ponnurukki neetiyozhichu. Ponnil kulich muttachan manjal parambiloode varunnu" Are wah!!!! Beautiful.❤Cinematography, visual quality, content, narration ellam adipoli. But njn aa script writerude fan aanu 😍❤️
നിങ്ങളുടെ അവതരണം അടിപൊളി
Enthu rasaaaa.....avatharanam kothivarum kelkupol thannee😊
എന്ത് രസാ കേൾക്കാനും കാണാനും❤
Ithra sreshttamaya avadharanam athramel sreshttamaya kaazhchakalum...❤❤
Thanks for memorising our tradition through technology
അവതരണം സൂപ്പർ 🙏🙏🙏🙏
സന്തോഷം 😍
Avatharanam kelkan vendi mathram kanunna njan❤ Happy New year ❤ thanks for the recipe 😂
Bhoomiyile swargam dakshina super avatharanam
Manoharam...❤❤❤
Commentry, music & camera sooo good
Absolutely stunning video! The presentation is top-notch, and the visuals are mesmerizing. Great work in capturing nature's beauty!".... I don't know ,08 mintutes 56 seconds I was going through such a beautiful peaceful dreamworld.....
എനിക്കും വേണം....എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ❤❤❤❤❤❤
Namaste,Puthiya orupad arivukal,Veena andarathmavine mattoru lokathekk kondupokunnu,athennum anginethanneyanu,Valareyere nandi 💚🙏🙏🙏 Athodoppam Ellavarkkum Navavathsara Aashamsakal ❤🎂⭐🦋🏞️
Teacher amma parayana kelkkan enth rasama. ❤
ഈ സാധനം ഇവിടെ പെമ്പിള്ളേർ പറിച്ചു ചുമ്മാ തിന്നുന്നത് കണ്ടിട്ടുണ്ട്.
Enthu nalla rasma kelkanum kananum
മനോഹരം ❤
അവതരണത്തിന് ഒരിക്കൽ കൂടെ അഭിനന്ദനം ഹിപ്പാച്ചി തൊട്ടു മുത്തശ്ശനു വരെ പുതുവത്സര ആശംസകൾ നേരുന്നു ❤
എന്തു ഭംഗി, പുളി കാണാൻ, നല്ല അവതരണം, കാവ്യാത്മകമായ ഭാഷ. സൂപ്പർ
ഞങ്ങളുടെ ചതുരപ്പുളി. മുറ്റത്തെ ഒരു മൂലയിൽ കാലങ്ങളോളം പഴക്കമുള്ള ഒരു മരമുണ്ട്. ചെറുപ്പത്തിൽ അതിന്റെ കായ തിന്നിരുന്നു. പുളിയും മധുരവും കലർന്ന രുചി. വല്യ ഇഷ്ട്ടമുണ്ടായിരുന്നില്ല. എന്തിനാ വെറുതെ ഈ മരം.. മുറ്റമടിക്കാൻ ദിവസവും പണി തരുന്നു എന്നു ആലോചിട്ടുണ്ട്. തെങ്ങിന്റെ കട തുരക്കുന്ന സമയത്ത് ഇതിന്റെ ഇല വെട്ടി ഇടാറുണ്ട്. അപ്പോൾ ഒരു ഉപകാരം തോന്നും. ഇപ്പോൾ ഞങ്ങൾ വീടു മാറിപോന്നു. എന്നാലും ആ ചതുരപുളി മരം ഇപ്പോഴും അവിടെ നിൽക്കുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓർമ്മകിലേക്ക് ഒന്നു തിരിച്ചു പോയി
2പേർക്കും എന്റെ പുതുവത്സര ആശംസകൾ ❤❤
മുത്തശ്ശിക്കും മുത്തശ്ശനും വീട്ടുകാർക്കും പുതുവത്സരാശംസകൾ ❤❤
Orupad tension ulla samayam anu e video kandath epo happy
സൂപ്പർ 🥰😋😋😋😋
Parayan vaakkukal illa . Vaayil kappalodikkam❤❤❤❤❤❤❤
പുതുവത്സരാശംസകൾ ❤️
Waiting for every cooking videos of Dakshina.. 🤍
Entha swad❤❤❤
Happy New year 🎉🎉🎉 to Team DAKSHINA🥳🥳😍😍
മുത്തശ്ശി, മുത്തശ്ശൻ, പുതു വത്സര ആശംസകൾ
Video vanno..
ഞാൻ ഓടിപ്പോയി എൻ്റെ കുഞ്ഞിനെ കാണിക്കട്ടെ❤
അവൻ വലിയ ഫാൻ ആണ്
ഒരു കഥ പറയുന്ന ലാഘവത്തിൽ ടീച്ചർ പറയുന്നത് കേൾക്കാൻ എന്താ രസം എത്ര കേട്ടാലും മതിവരില്ല .... ഇങ്ങനെ ഒഴുകി ഒഴുകി ഉള്ള ശബ്ദ ആവിഷ്ക്കാരം.....
Malayaalam bhashayae Alanngaaramaniyikkunna kaavya m Athaanitu Endhoru Abhoyma vishkaaram Enthoru Manohaarithayaanu kelkuvaan madam Avidunnezhuthanam kavithakal Rachikkanam mathru Bhaashayae Ananya soundharyathindae nirakudamaakkoo Aviduthae alangaara prayokangal itu varae paranja onninodum upamikkaan pattilla ulkrishttam Sreshttam Aviduthae Thoolika chalippikkoo kelkkaanum Ariyaanum Sahrudhayar kaathirikkunnoo Eniku kaananam kaankae vannu Avatherippikoo Dayayundaavanam❤❤❤❤❤❤❤❤
Ivide full thatha(parrot) kothi tazhe idum kure und valiya marama ini try cheyam
കാതിനിമ്പമുള്ളൊരു പാട്ടുപോൽ ഈ മൊഴി ❤❤❤❤
എന്നും സ്നേഹം അമ്മയ്ക്കും അച്ഛനും ❤❤
Super talk
Beautiful narration👌🏻
When I come India,would like to meet you guys and your place....it's amazingly natural and close to nature...
Tnkx for recipes
Happy new year Amma and Achan. 🙏😄❤💚💛💜💙
Prayamayavar eanikayarunnat kananoru vishamam
Soooooooper😊
@5.11beautiful shot
അവതരണം ❤.
സുപ്പർ 🥰👌
Camera man superr....👌
മുത്തശ്ശി..... മൺ കുറ്റിയിലെ പുട്ട് മറക്കല്ലേ........ എല്ലാവർക്കും പുതുവത്സരാശംസകൾ
Superb camera work and presentation...
നല്ല വിവരണം ♥️😊
നക്ഷത്ര പുളി അച്ചാർ കൂടി ചോറ് ഉണ്ട പ്രതീതി ആ വിവരണം കേട്ടപ്പോൾ.. Thanks chechi..
Amazing 👏 😊
എൻ്റെ അമ്മചിയമ്മ ഉണ്ടായിരുന്നെങ്കിൽ എപ്പഴും ഓർക്കുന്നത്പോലെ ഈ നിമിഷവും ഓർത്തുപോകുന്നു.😢
Good explanation in Malayalam nice
പുതുമ ❤ അതാണ് മുഖ മുദ്ര ❤ പുതുവത്സരാശംസകൾ❤
Super tr. Yyyy❤❤❤❤❤
അവസാനം അച്ചാർ പ്രിയയല്ലാത്ത എന്റെ വായിലും നിറഞ്ഞു കപ്പലോട്ടാനുള്ള വെള്ളം🤤
Hai like your video ❤❤❤❤
Happy new year Sarang family❤
👌❤️
Tyndall effect🔥shots
Ee achar ellam parcel cheyamo...sales koode undenkil nannayirunnu...kothiyavunnu..
ஆங்கிலப் புத்தாண்டு நல்வாழ்த்துகள் (English Happy New Year)
Super 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
അയ്യോ എനിക്ക് കൊതി വന്നിട്ട് സഹിക്കുന്നില്ല എന്നെ 25 വർഷം പുറകിലേക്ക് കൊണ്ടുപോ 25 വർഷം മുൻപ് പുഴയിലേക്ക് അലക്കാൻ പോകുമ്പോൾ അവിടെ ഒരു വീട്ടിൽ ഉണ്ടായിരുന്നു ഇതിന് ഇത്രയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്
❤❤❤Happy New Year Muthachan ,muthassi & all Sarang family ❤❤❤
Oru Xmas nte anuboothiyund uruliyilek nokumbo😅❤
Great❤
Amma super love 💕 you Amma my mis u my Amma 😭😭
Super
❤❤ടീച്ചർ ❤❤
Super ❤