ആവണിപ്പാടം കുളിച്ചു തോർത്തി മുടിയാകെ വിടർത്തിയുലർത്തി നിന്നു പെറ്റെഴുന്നേറ്റ് വേദിട്ട് കുളിച്ചൊരു പെൺമണിയെ പോൽ തെളിഞ്ഞു നിന്നു..... ആവണിപ്പാടത്തിലെ മനോഹരമായ വരികൾ.. അറിവിന്റെ വേറിട്ട തലത്തിലേക്ക് ഞങ്ങളെയും കൂട്ടി കൊണ്ടുപോകുന്ന മാഷിനും ടീച്ചർക്കും... 🙏
17:56..........എന്തിട്ടാ എന്നറിയില്ല... പക്ഷേ കണ്ണിൽ ഒരൽപ്പം വെള്ളം പൊടിഞ്ഞു.... ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയും വിരിഞ്ഞു...... ഏറെ നാളായുള്ള എന്റെ വലിയ ഒരു സ്വപ്നമാണ് ഒരു അധ്യാപികയാവുക എന്നത്...... അതും അട്ടപ്പാടിയിലോ മറ്റോ ആദിവാസി കുഞ്ഞുങ്ങളുടെ ഒരു അധ്യാപിക..........ഒരു ദിവസം ഞാൻ അതാവുക തന്നെ ചെയ്യും..... ശരിക്കും എന്റെ അധ്യാപക സങ്കൽപ്പങ്ങൾക്ക് കുറച്ചും കൂടി മിഴിവേകുന്നുണ്ട് മാഷിന്റെയും ടീച്ചറിന്റെയും അനുഭവങ്ങളും അഭിപ്രായങ്ങളും.........ശരിക്കും എന്റെയും എന്റെ സുഹൃത്ത് രാഖി ചേച്ചിയുടെയും ചർച്ചകൾ പലതും നിങ്ങൾ രണ്ടാളുടെയും പോലെ നമുക്ക് മുന്നിൽ എത്തുന്ന, എത്തിയ, എത്താൻ പോകുന്ന കുഞ്ഞുങ്ങളും അവരുടെ ഭാവിയും അതുവഴി നമ്മുടെ സമൂഹം അതിന്റെ ഭാവി വളർച്ച..... ഇതൊക്കെ തന്നെയാ നമുക്ക് ഏറെയും സമയം സംവദിക്കാനുള്ളത്....
നിങ്ങളെ കാണുമ്പോ എനിക്കു എന്നെയും ഭർത്താവിനെയും ഓർമ്മവരുന്നു. ഞങ്ങൾ പ്രായം 26, 27 പുതു തലമുറ തന്നെ... നിങ്ങളെ പോലെ തന്നെ ഞങ്ങൾ കൂട്ടുകാരന്.. ഒരുമിച്ച് ഉള്ള ബുദ്ധിമുട്ടുകൾ നിങ്ങളെ പോലെ തന്നെ ദുഃഖം ആകാറില്ല... ഒരുമിച്ച് ഉള്ള സ്നേഹവും ബഹുമാനവും കൊണ്ട് എല്ലാം രസകരമായ ഞങ്ങൾക്ക് തോന്നാറുണ്ട്... ഞങ്ങൾക്ക് നിങ്ങളെ പോലെ ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤️ നിങ്ങളെ എനിക്കു ഇഷ്ടമാണ്... Prayers
💥🌹🌹🙋♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന് പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥

@@user-fq5or9kh8k ഞാൻ അവരുടെ ജീവിത തോട് എന്റെ ജീവിതം ഉപമിച്ചിട്ടില്ല. അവർ തമ്മിലുള്ള സ്നേഹത്തെ മാത്രമാണ് ഉപമിച്ചത്. പിന്നെ അന്നത്തെ കാലത്ത് കഷ്ടപ്പാട് ഇന്നു ജീവിക്കാൻ ഇല്ല. എത്ര അതികം നല്ല കാര്യങ്ങൾ ചെയ്ത അവരെ ആളുകൾ കൂടുതൽ അറിഞ്ഞത് ഈ പുതിയ തലമുറയുടെ സോഷ്യൽ മീഡിയ വഴി ആണ്. അതുകൊണ്ട് ഒന്നും മോശമല്ല.
എന്നും പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും ഈ മാഷിനേയും ടീച്ചറിനേപ്പോലെ സാമൂഹ്യ പ്രതിബന്ധതയുള്ളവരായിട്ടും ജീവിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🎉❤🎉
എല്ലാം നശിച്ചുപോയിട്ടില്ല , പോവില്ല ... എന്ന വരികൾ ഓർമ്മിപ്പിച്ചു ❤ ഇതുപോലെ അമ്മുമ്മയൊത്തുള്ള എന്റെ ബാല്യം തന്ന അറിവുകൾ കുട്ടികളിൽ പകർത്താൻ ശ്രമിക്കുന്ന അമ്മയാണ് ഞാനും . പുതുതലമുറയിൽ ഇതിനു സാഹചര്യ സമ്മർദ്ദങ്ങൾ ഏറെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട് . അപ്പോഴൊക്കെ എല്ലാരേയും കൂട്ടി കാട്ടിലേക്കുള്ള യാത്രകളാണ് ഒരു ആശ്വാസം 😂. ഭാഗ്യത്തിന് ഫ്രാൻസിൽ മുക്കിനുമുക്കിന് ചെറുകാടുകൾ ബാക്കിയുണ്ട് . ❤❤
തള്ള ചവിട്ടിയാൽ പിള്ള ചാവില്ല ..അമ്മതൻ അമ്മിഞ്ഞ പാലിൻ്റെ മാധുര്യം... അമൃത് പോലും തോറ്റുപോകുന്നത് സേഹത്തോടെ തലോടൽ ഉടലോട് ചേർത്ത് ചൂട് നൽകി കുഞ്ഞിനെ ആർത്തി യോടെ നോക്കി അമ്മിഞ്ഞ പാൽ തരുമ്പോൾ ദൈവത്തിനു പോലും പാൽ കൊതി ഉണ്ടാവും . അത്രക് പരിശുദ്ധ മായ ഊട്ടൽ ...അമ്മയെന്ന പുണ്യം . മാലാഖ നബിയോട് പറഞ്ഞു നിൻ്റെ ഉമ്മ മരിച്ചു പോയിരുന്നു ആയതിനാൽ നീസുക്ഷികുക.. അർത്ഥം ഉമ്മയുടെ പ്രാർത്ഥന ഇനിമുതൽ കിട്ടുക ഇല്ല അതിനാൽ നീ സൂക്ഷിക്കുക്. അറിവും ഭക്ഷണവും ശേർ ചെയ്തു കഴിയുമ്പോൾ മനസ്സ് നിറയും ❤
I totally appreciate all your efforts to make things right. Thank you. Just two comments on this specific video:- 1. Its not appreciable to use the words 'kadatham' and 'kadanmar' with a bad image. 2. Not all children born to bad parents will turn bad. You said a toxic alcoholic's children will be a burden for this society, which is a baseless argument. I hope you will be able to figure out what were wrong with all these statements I mentioned.
ടീച്ചറുടെ ഒരഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. സംസ്കാരം DNA വഴി ലഭിക്കും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ബ്രിട്ടനിലെ ജനങ്ങൾ. യാതൊരു ട്രെയിനിംഗ് ഇല്ലാതെ തന്നെ ഇവിടെയുള്ള കുട്ടികൾ വളരെ അച്ചടക്കത്തോടെ, ക്ഷമയോടെ, ഡീസന്റ് ആയി പെരുമാറുന്നത്. ഇവിടുത്തെ പെൺകുട്ടികളെ അവർ എത്ര വിവസ്ത്രയായി നടന്നാലും ആരും തുറിച്ചു നോക്കാറില്ല.

ഇരുമ്പരി ചോറ് കുട്ടികാലത്തു കുറെ കഴിച്ചിട്ടുണ്ട്, അന്ന് റേഷൻ അതായിരുന്നു, K. കരുണാകരൻ കേരളത്തിൽ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 😂😂😂😂, രാഷ്ട്രീയം പറഞ്ഞത് അല്ല സത്യമായിരുന്നു.
ഞാൻ ഒരു കോളേജ് അദ്ധ്യാപകൻആണ്... എന്തൊരു ജ്ഞാനം...മനസുകൊണ്ട് അവരുടെ പാദങ്ങളിൽ ആയിരംവട്ടം തൊട്ടു നമസ്കരിച്ചു കഴിഞ്ഞു.. അറിവിന്റെ ഒരു വായനശാലയാണ് ഇവർ.. ആർക്കെങ്കിലും ഇവരുടെ contact number ഉണ്ടെങ്കിൽ ഒന്ന് അയക്കാമോ....??
ആവണിപ്പാടം കുളിച്ചു തോർത്തി മുടിയാകെ വിടർത്തിയുലർത്തി നിന്നു
പെറ്റെഴുന്നേറ്റ് വേദിട്ട് കുളിച്ചൊരു പെൺമണിയെ പോൽ
തെളിഞ്ഞു നിന്നു.....
ആവണിപ്പാടത്തിലെ മനോഹരമായ വരികൾ..
അറിവിന്റെ വേറിട്ട തലത്തിലേക്ക് ഞങ്ങളെയും കൂട്ടി കൊണ്ടുപോകുന്ന മാഷിനും ടീച്ചർക്കും... 🙏
ശരിയാണ് ഇവർക്ക് തുല്യം ഇവർ മാത്രമാണ് ദൈവതുല്യരാണ്
നല്ല ശുദ്ധ മലയാളം. ഇടയ്ക്ക് ഇംഗ്ലീഷ് വാക്കുകൾ ഒട്ടുമില്ലാതെ ഒഴുക്കുള്ള ഹൃദ്യമായ സംസാരം.❤
17:56..........എന്തിട്ടാ എന്നറിയില്ല... പക്ഷേ കണ്ണിൽ ഒരൽപ്പം വെള്ളം പൊടിഞ്ഞു.... ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയും വിരിഞ്ഞു...... ഏറെ നാളായുള്ള എന്റെ വലിയ ഒരു സ്വപ്നമാണ് ഒരു അധ്യാപികയാവുക എന്നത്...... അതും അട്ടപ്പാടിയിലോ മറ്റോ ആദിവാസി കുഞ്ഞുങ്ങളുടെ ഒരു അധ്യാപിക..........ഒരു ദിവസം ഞാൻ അതാവുക തന്നെ ചെയ്യും..... ശരിക്കും എന്റെ അധ്യാപക സങ്കൽപ്പങ്ങൾക്ക് കുറച്ചും കൂടി മിഴിവേകുന്നുണ്ട് മാഷിന്റെയും ടീച്ചറിന്റെയും അനുഭവങ്ങളും അഭിപ്രായങ്ങളും.........ശരിക്കും എന്റെയും എന്റെ സുഹൃത്ത് രാഖി ചേച്ചിയുടെയും ചർച്ചകൾ പലതും നിങ്ങൾ രണ്ടാളുടെയും പോലെ നമുക്ക് മുന്നിൽ എത്തുന്ന, എത്തിയ, എത്താൻ പോകുന്ന കുഞ്ഞുങ്ങളും അവരുടെ ഭാവിയും അതുവഴി നമ്മുടെ സമൂഹം അതിന്റെ ഭാവി വളർച്ച..... ഇതൊക്കെ തന്നെയാ നമുക്ക് ഏറെയും സമയം സംവദിക്കാനുള്ളത്....
നിങ്ങളെ കാണുമ്പോ എനിക്കു എന്നെയും ഭർത്താവിനെയും ഓർമ്മവരുന്നു. ഞങ്ങൾ പ്രായം 26, 27 പുതു തലമുറ തന്നെ... നിങ്ങളെ പോലെ തന്നെ ഞങ്ങൾ കൂട്ടുകാരന്.. ഒരുമിച്ച് ഉള്ള ബുദ്ധിമുട്ടുകൾ നിങ്ങളെ പോലെ തന്നെ ദുഃഖം ആകാറില്ല... ഒരുമിച്ച് ഉള്ള സ്നേഹവും ബഹുമാനവും കൊണ്ട് എല്ലാം രസകരമായ ഞങ്ങൾക്ക് തോന്നാറുണ്ട്... ഞങ്ങൾക്ക് നിങ്ങളെ പോലെ ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤️ നിങ്ങളെ എനിക്കു ഇഷ്ടമാണ്... Prayers
💥🌹🌹🙋♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന്
പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ
ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
💥🌹🌹🙋♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന്
പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ
ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
💥🌹🌹🙋♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന്
പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ
ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
@@user-fq5or9kh8k ഞാൻ അവരുടെ ജീവിത തോട് എന്റെ ജീവിതം ഉപമിച്ചിട്ടില്ല. അവർ തമ്മിലുള്ള സ്നേഹത്തെ മാത്രമാണ് ഉപമിച്ചത്. പിന്നെ അന്നത്തെ കാലത്ത് കഷ്ടപ്പാട് ഇന്നു ജീവിക്കാൻ ഇല്ല. എത്ര അതികം നല്ല കാര്യങ്ങൾ ചെയ്ത അവരെ ആളുകൾ കൂടുതൽ അറിഞ്ഞത് ഈ പുതിയ തലമുറയുടെ സോഷ്യൽ മീഡിയ വഴി ആണ്. അതുകൊണ്ട് ഒന്നും മോശമല്ല.
എന്നും പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും ഈ മാഷിനേയും ടീച്ചറിനേപ്പോലെ സാമൂഹ്യ പ്രതിബന്ധതയുള്ളവരായിട്ടും ജീവിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🎉❤🎉
അറിവിന്റെ നിറകുടമായ ടീച്ചറും മാഷും പറയുന്ന ജീവിതാനുഭവങ്ങൾ ഒരു കഥ പോലെ കേട്ടിരിക്കാൻ എന്തു രസമാണ് ❤❤
❤
സൗണ്ട് മാത്രം കേട്ടൊള്ളു ഇപ്പോൾ ആണ് അച്ചനെ അമ്മയേയും കാണുന്നെ സന്തോഷം 🥰
മനുഷ്യൻ എത്രത്തോളം തന്റെ സഹജീവിയുമായി സഹകരിക്കുന്ന ജീവിയാണ്.. 😇🥰😍..
എല്ലാം നശിച്ചുപോയിട്ടില്ല , പോവില്ല ... എന്ന വരികൾ ഓർമ്മിപ്പിച്ചു ❤ ഇതുപോലെ അമ്മുമ്മയൊത്തുള്ള എന്റെ ബാല്യം തന്ന അറിവുകൾ കുട്ടികളിൽ പകർത്താൻ ശ്രമിക്കുന്ന അമ്മയാണ് ഞാനും . പുതുതലമുറയിൽ ഇതിനു സാഹചര്യ സമ്മർദ്ദങ്ങൾ ഏറെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട് . അപ്പോഴൊക്കെ എല്ലാരേയും കൂട്ടി കാട്ടിലേക്കുള്ള യാത്രകളാണ് ഒരു ആശ്വാസം 😂. ഭാഗ്യത്തിന് ഫ്രാൻസിൽ മുക്കിനുമുക്കിന് ചെറുകാടുകൾ ബാക്കിയുണ്ട് . ❤❤
ഇതുപോലെ ഉള്ള മനുഷ്യരോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു...
May be 2 days
🙏♥️ എന്റെ ഗുരുക്കളുടെയും എന്റെയും ചിന്താഗതിയുമായി നല്ല സാമ്യമുണ്ട് ടീച്ചറുടെയും മാഷിന്റെയും ജീവിതവും ചിന്താഗതിയും🙏♥️
പുറകിൽ മത്തങ്ങ 🥰
രണ്ട് വർഷം കഴിഞ്ഞു ഇത് കാണാൻ...
❤
ഇതൊക്കെയാണ് ശരിക്കും ജീവിത അനുഭവങ്ങൾ
എത്ര എളിമ എത്ര ലാളിത്യം❤️❤️❤️❤️👌👌👌👌..
ഹോ...എന്ത് മാത്രം അനുഭവങ്ങളാണ് കേട്ടത്...❤ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു
നമസ്കാരം ഗോപി മാഷ്, വിജയ ലക്ഷ്‌മി ടീച്ചർ 🙏🏿🙏🏿🙏🏿
വയറ്റാട്ടി എന്ന് പറയുന്നവർക്ക് ഇപ്പോൾ പ്രസവം എടുക്കുന്ന ഡോക്ടരുടെ സ്ഥാനം നൽകാം. അത്രക്ക് അവർക്ക് ജ്ഞാനം മുണ്ട്.
നാരങ്ങ മുറിക്കുന്ന രീതി കൊള്ളാം, അതിന്റെ നീര് പോകാതെ 👍ഒരു കുഞ്ഞിനെ വളർത്തേണ്ട രീതി 💞
ഒത്തിരി ഇഷ്ടമാണ് നിങ്ങടെ വീഡിയോ കാണാൻ....വീണ്ടും വീണ്ടും ചെയുക...🙏❤️
ആവണിപ്പാടം കുളിച്ചു തോർത്തീ എന്ന കവിത ഓർത്തു പോയി....
എന്തോ ഇവരെ ഞാൻ വല്ലാതെ സ്നേഹിക്കുന്നു
Oru muthasiyum muthasanum irunnu ororo jeevidhanubhavangal paranju tharunnu athu kelkkan sredhaluvayi irikkunna kuttiyude manasanu dhakshina chanelil ethumbo enikku❤❤❤
Super eee jeevitham ishtam❤
അറിവിനെൻ്റ് ,anubavathient nirakudangal ❤
ഈ മാഷെയും ടീച്ചറെയും ഒരുപാട് ഇഷ്ടം
ടീച്ചർ, മാഷ് വളരെ നേരം ഇതു ഞങൾ ഗ്രഹിപ്പാൻ സാധിച്ചു നന്നായി.
What a great personalities are both of you. God bless you dears many more to achieve your goals 🙏 ❤😊
Tr um mashum TTC padicha Edakkulam TTC il poyittuntarunnu....ningale orthu poi...❤❤❤
ഒരുപാട് ഇഷ്ടം 🥰🥰🥰
Excellent language 👏👏👏
Aa sound nte udama🙏🙏🙏
Dakshina
Wow.... this is so educative. Even though you are narrating your life, one should not overlook the educative value of what is being said.
മാഷ്❤ ടീച്ചർ❤ ദക്ഷിണ ❤
Strange vedio super.
Avatharana.sayli.valare.nallathu.samsaram.valare.prowdiyullathum.gambeeravum.anu..kanumbol.thanne.pachakam.anthu.rasamanu..anthu,parayanam.annaringukooda.recipikal...kandal.thanne.ariyam.undakunna.bakshanam.arogyadayakamanu..madam.cinimaku.vendi.sabdam.koduthitundo.ariyan.vendi.chodichu.annu.mathram.
Ente Ammayum ee anushtanangal cheyyunnathu kandittundu
Teacher paranja karyangal nalla anubavamay
🥰🥰♥️അമ്മയും അച്ഛനും
Mashum Teacharum chanal valaray nallath
Teacher sir supper
Onnum parayan illa kettirikkan enthu rasam
തള്ള ചവിട്ടിയാൽ പിള്ള ചാവില്ല ..അമ്മതൻ അമ്മിഞ്ഞ പാലിൻ്റെ മാധുര്യം... അമൃത് പോലും തോറ്റുപോകുന്നത് സേഹത്തോടെ തലോടൽ ഉടലോട് ചേർത്ത് ചൂട് നൽകി കുഞ്ഞിനെ ആർത്തി യോടെ നോക്കി അമ്മിഞ്ഞ പാൽ തരുമ്പോൾ ദൈവത്തിനു പോലും പാൽ കൊതി ഉണ്ടാവും . അത്രക് പരിശുദ്ധ മായ ഊട്ടൽ ...അമ്മയെന്ന പുണ്യം . മാലാഖ നബിയോട് പറഞ്ഞു നിൻ്റെ ഉമ്മ മരിച്ചു പോയിരുന്നു ആയതിനാൽ നീസുക്ഷികുക.. അർത്ഥം ഉമ്മയുടെ പ്രാർത്ഥന ഇനിമുതൽ കിട്ടുക ഇല്ല അതിനാൽ നീ സൂക്ഷിക്കുക്. അറിവും ഭക്ഷണവും ശേർ ചെയ്തു കഴിയുമ്പോൾ മനസ്സ് നിറയും ❤
Super
Great lessons
സൂപ്പർ ❤🌹
Peaceful life ☺️☺️☺️
Ningal padippicha kuttikal Bagyavanmar
Attapadiyil vann chodichal Sarang hi lekkulla vazhi paranju tharumo
I totally appreciate all your efforts to make things right. Thank you. Just two comments on this specific video:- 1. Its not appreciable to use the words 'kadatham' and 'kadanmar' with a bad image. 2. Not all children born to bad parents will turn bad. You said a toxic alcoholic's children will be a burden for this society, which is a baseless argument. I hope you will be able to figure out what were wrong with all these statements I mentioned.
Ningalodu oru vallathoru istam
ആ കുട്ടിയെ കാണാൻ തോന്നുന്നു... ആ കുട്ടി പിന്നെ എന്തായി
ആ കുട്ടി ആണ് അവരുടെ മൂത്ത മോൻ. ഇപ്പോൾ graphic designer anennu തോന്നുന്നു.
ഈ സാരംഗ് എന്താണെന്ന് ആരെങ്കിലു. ഒന്ന് പറഞ്ഞു തരാമോ
Sustainable Agriculture Research And Natural Guidance
ഒന്ന് കാണണം എന്ന് ഉണ്ട്
സാരംഗ് കാണണം എന്നാണോ ?
@@vishnujithunnikrishnan1982 അതെ
@@vishnuv4752 9745932420 It's my number.
എനിക്കും
Enikkum
Ithraum arivo theacherkku
ഓരോ എപ്പിസോഡിലും ഓരോ വിഷയം കിട്ടുന്നുണ്ടാലോ
നേരെ തിരിച്ചാണ്. വിഷയങ്ങൾ കുറേയുള്ളതുകൊണ്ടാണ് എപ്പിസോഡുകൾ വേണ്ടി വരുന്നത്. 🙂
അങ്ങനെയും പറയാം
ഒന്ന് കാണണം എന്ന് ഉണ്ട്
Pandu ulla vayitttadikalkku ariyunna kariyam innu oru nursenu ariyavunnathil kooduthalayirunnu
❤️❤️🙏
സ്വപ്നതുല്യം❤❤❤❤
Enthan uramarunn
Sathyaman....ente mole erumb sheettil mazhapeyyumbol ulla sabdam kettaall ...aval vayattil kidann oodan thudangum...pinne avidann mariyappol aal okk aayi
എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്
😍👏
Muthassi daiy chaitho
Aavanipaadam kavitha
♥️♥️♥️👍👍👍
Enikum vedh ittitundarnu
Ammayude shradhakkuravu kondu, urakkathil kunju marichu poyittundu ente arivil
ആ കവിതയുടെ പേരാണ് ആവണിപാടം
പുറകിലെ മത്തൻ കണ്ടോ ആരേലും 🍈
ഞാൻ അതാ നോക്കണേ
Athaanu innatthe background
🥰🥰🥰🤗🤗🤗🤗
ടീച്ചറുടെ ഒരഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. സംസ്കാരം DNA വഴി ലഭിക്കും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ബ്രിട്ടനിലെ ജനങ്ങൾ. യാതൊരു ട്രെയിനിംഗ് ഇല്ലാതെ തന്നെ ഇവിടെയുള്ള കുട്ടികൾ വളരെ അച്ചടക്കത്തോടെ, ക്ഷമയോടെ, ഡീസന്റ് ആയി പെരുമാറുന്നത്. ഇവിടുത്തെ പെൺകുട്ടികളെ അവർ എത്ര വിവസ്ത്രയായി നടന്നാലും ആരും തുറിച്ചു നോക്കാറില്ല.
❤
പിന്നെ എന്തായി ടീച്ചർ...ചേച്ചി മലയാശിയിൽ നിന്നു വാന്നുവോ?
ബാക്കി വീഡിയോ ഇല്ല. കഥ കെയ്ൽക്കാൻ ഇഷ്ടമാണ്. 😍
💥🌹🌹🙋♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന്
പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ
ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
നമ്മുടെ മുത്തശ്ശി അല്ല ഇത് ദക്ഷിണ😍😍😍🥰🥰🥰❤❤
😊😊😊
🧡🧡🧡🙏🙏👌
ഗർഭ പത്രത്തിൽ എങ്കിൽം കുഞ്ഞു swyryam കിട്ടിക്കോട്ടേ
തികച്ചും ശരിയായ ജീവിതാനുഭവങ്ങൾ എന്റെ വീട്ടിലെ ആരൊക്കെയോ ആണെന്ന് തോന്നും അല്ല ആണ്
Idhonnum kaananum kelkaanum aasawadhikkanum ivdaarum illa...
ഇരുമ്പരി ചോറ് കുട്ടികാലത്തു കുറെ കഴിച്ചിട്ടുണ്ട്, അന്ന് റേഷൻ അതായിരുന്നു, K. കരുണാകരൻ കേരളത്തിൽ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 😂😂😂😂, രാഷ്ട്രീയം പറഞ്ഞത് അല്ല സത്യമായിരുന്നു.
ഞാൻ ഒരു കോളേജ് അദ്ധ്യാപകൻആണ്... എന്തൊരു ജ്ഞാനം...മനസുകൊണ്ട് അവരുടെ പാദങ്ങളിൽ ആയിരംവട്ടം തൊട്ടു നമസ്കരിച്ചു കഴിഞ്ഞു..
അറിവിന്റെ ഒരു വായനശാലയാണ് ഇവർ..
ആർക്കെങ്കിലും ഇവരുടെ contact number ഉണ്ടെങ്കിൽ ഒന്ന് അയക്കാമോ....??
Tr um mashum TTC padicha Edakkulam TTC il poyittuntarunnu....ningale orthu poi...❤❤❤
❤❤❤❤❤❤❤❤❤
❤️
❤❤❤🙏🙏
❤❤
❤️❤️❤️❤️❤️
❤
❤❤❤❤
❤
❤❤❤
❤
❤❤
❤
❤