ടീച്ചർ അമ്മയുടെ ശബ്ദ മാധുര്യത്തിൽ വീണുപോയ ഒരു ആരാധിക. കഥകൾ കേൾക്കാൻ കൊടിച്ചിരിക്കുന്ന ആ ബാല്യകാലം എന്നപോലെ എന്നെ പിടിച്ചിരുത്തി കാണാനും കേൾക്കാനും മടിവരാത്ത എന്തോ ഒരു മാന്ദ്രികഥ ദക്ഷിണ ചാനലിൽ ഉണ്ട് 😍. സ്നേഹത്തോടെ ഒരു കണ്ണൂര്കാരി ❤
അമ്പഴങ്ങ ഇങ്ങനെ വെക്കുന്നത് ആദ്യമായി അറിയുകയാണ്. വാക്കുകൾ ഇല്ല പറയാൻ. ഒരായിരം ആശംസകൾ. ഒത്തിരി ഇഷ്ടം ഈ ചാനൽ. എന്നെങ്കിലും കാണാൻ കഴിയണം എന്ന് ഒരുപാടു ആഗ്രഹം 🥰🥰🥰🥰❤️❤️❤️🌹🌹🌹🌹🌹
ഹായ് ! ഇതൊരു ഉത്സവം തന്നെ ! ഗംഭീരം ! സംഗീതവും സാഹിത്യവും ഭാഷാപരിണാമ ദുഃഖവും കുഴയൻ കപ്പ - അമ്പഴങ്ങ കൂട്ടിൽ സംഗമിക്കുന്നു.! എത്ര മനോഹരമാണ് ദക്ഷിണ പകരുന്ന സംസ്കാരം !
ദക്ഷിണ ചാനൽ കാണുന്നത് ഒരു ഗ്രഹാതുരത്വത്തിലേക്ക് കൊണ്ടുപോകുന്നതാണ്. ആ വീടും പരിസരവും മുത്തശ്ശി യുടെ സംസാരവും എല്ലാം കൂടി കേരളം ഒന്നാകെ മുത്തശ്ശി കൈക്കുടന്നുയിലാക്കിയത് പോലെ. ദക്ഷിണയിലെ അടുക്കള കണ്ടാൽ നാട്ടിലെ തറവാട്ടിൽ അടുക്കളയിൽ നിൽക്കുന്ന feeling ❤❤
മോഡേൺ കിച്ചനും, അതിലെ ഫാസ്റ്റ് ഫുഡുകളും ബിസി ലൈഫും കൊണ്ട് മുന്നോട്ടു പോകുമ്പോൾ മറുവശത്തു പ്രകൃതിയും ചളിയും, കൃഷിയും മൺചട്ടിയും അമ്മിക്കലും......എന്തിന്,സാരങ്കിലേ ഊട്ടു പുരയിൽ ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത പലതരം കറികൾ, വിഭവങ്ങൾ കാട്ടി ദക്ഷിണ ഞങ്ങളെ കൊതിപ്പിക്കുന്നു 😊ഞാൻഉൾപ്പടെ ഉള്ള പലർക്കും അനുഭവിക്കാൻ കഴിയാതെ പോയ വികാരം 😊😊👍🏻
🙏🙏🙏🙏🙏പാചകത്തിൻ്റെ കാര്യത്തിൽ മുത്തശ്ശി ഒരു യൂണിവേഴ്സിറ്റി തന്നെ......ഇ അറിവ് ഞാങ്കൽക്കു പകര്ന്നു തന്ന മുത്തശിയെ യും മുത്തച്ചനേയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉🎉🎉🎉sree palakkad...
ഏറ്റവും മികച്ച നിലവാരം ഉള്ള ചാനൽ, കുറെ വർഷം പുറകോട്ട് പോയ പോലെ. ഇന്നത്തെ തിരക്കു പിടിച്ച ലോകത്തിൽ you tube vloggers um സ്പീഡിൽ ആണ് സംസാരിക്കുന്നത് , അവിട യാണ് ദക്ഷിണ യുടെ മികവ്, ഈ മുത്തശ്ശിയുടെ സംസാരം കേൾക്കാതെ ഒരു ദിവസം പോലും എനിക് ella 🎉❤
എന്ത് ഭംഗിയാ cook ചെയ്യുന്നത് കാണാൻ. ടീച്ചർ ന്റെ അവതരണം അതിനേക്കാൾ ഭംഗി. ഞാൻ ഏകദേശം ഇതുപോലെ യാ cook ചെയ്യുന്നേ. Njn ഒരു ഇടുക്കി ക്കാരിയാണ്. എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ അടുത്തു ഒന്ന് വരാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🙏🙏. അവിടുത്തെ സ്ഥലങ്ങൾ കാണാൻ നിങ്ങളെയെല്ലാവരെയും കാണാൻ. നിങ്ങളുടെ വിദ്യാഭാസ രീതികളെക്കുറിച്ച് മനസിലാക്കാൻ. ദക്ഷിണ യുടെ വളർച്ച നന്നായിട്ടുണ്ട്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. 🙏
ടീച്ചർ അമ്മേ,അമ്പഴങ്ങ അച്ചാർ മാത്രം കഴിച്ചിട്ട് ഉള്ള ഞാൻ😊😊. കണ്ടിട്ട് കൊതിയാവുന്നു.അമ്മേ ദക്ഷിണയുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്.ഞങ്ങൾക്ക് ഒരുപാട് ഒരുപാട് പുതിയ പാചകരീതികൾ, പുതിയ അറിവുകൾ പറഞ്ഞ് തരുന്ന അമ്മയ്ക്കും അച്ഛനും ദക്ഷിണ ടീം മുഴുവനും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.അമ്മ ❤❤❤❤❤❤
ടീച്ചറും മാഷും സകുടുംബവും അട്ടപ്പാടിയുടെ ചാർത്തപ്പെട്ട മേൽ വിലാസം മാറ്റി കുറിച്ചു 💐 നീ ഏത് അട്ടപ്പാടിക്കാരനാണടാ എന്ന പരിഹാസം മാഞ്ഞു കഴിഞ്ഞു പ്രകൃതി ചൂഷണവും മനുഷ്യരുടെ അറിവില്ലായ്മയെ മുതലെടുക്കുന്ന അധമരും കൂടി നിലം പരിശാക്കിയ സമൂഹത്തെ വിദ്യാഭ്യാസം കൊണ്ടും ഊഷരമായ ഭൂമിക്ക് മേൽമണ്ണിന്റെ വളക്കൂറിന്റെ കവചമണിയിച്ചും നിങ്ങൾ അട്ടപ്പാടിയെ മുഖ്യധാരയിൽ എത്തിച്ചു💐 മനോഹരമായ അട്ടപ്പാടിയെ വീണ്ടെടുത്ത് കേരളത്തിന് നൽകിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ💐 മുഹമ്മദ് അഷ്റഫ് കല്ലായി കോഴിക്കോട്
ഒരിക്കൽ ആ സ്വർഗം കാണാൻ വരണം അടുക്കും ചിട്ടയും കാണുമ്പോൾ ഒരു പാട് സമാധാനം സന്തോഷം തോന്നും ചെറുതായി കാണുന്ന ചിലർക്ക് കൊടുക്കുന്ന ലളിതമായ ചുട്ട മറുപടി യും ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️ സംസാര മുത്തശ്ശിയെ ഒരു വട്ടമെങ്കിലും ഒന്ന് കാണിക്കണം അത്രയ്ക്കും ഇഷ്ടം ഒത്തിരി ഒത്തിരി ❤️❤️❤️❤️❤️❤️🙏🙏🙏🙏
എന്റെ ടീച്ചർ അമ്മെ നിങ്ങള്‍ ഒരു അല്‍ഭുതം ആണ്. ഞങ്ങളെ പോലുള്ള പ്രവാസികളുടെ മനസ്സിൽ രുചിയുടെ പ്രകമ്പനം തീര്‍ക്കുന്ന ഓരോ അധ്യായങ്ങള്‍. വിദ്യാഭാസത്തോടൊപ്പം ജീവിതത്തിന്റെ ആരോഗ്യപരമായ രുചിയും വിളമ്പുന്നു. സ്നേഹവും രുചിയും താങ്ങാവുന്ന വിദ്യാഭ്യാസവും. ഇതല്ലേ ശരിയായ ഗുരുകുലം. സ്നേഹം മാത്രം ❤🙌🙏
ജോൺ പോൾ കഴിഞ്ഞാൽ ഇത്ര ഭംഗി ആയി മലയാളം പറയുന്നത് ടീച്ചർ അമ്മ ആണ് കേട്ടോ? കുട്ടികൾക്കു ഉള്ള ബാല സാഹിത്യം എഴുതി കൂടെ? ടീച്ചർ ഓക്കേ ആണ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ വെക്കേണ്ടത്
കപ്പയെയും അമ്പാഴംങ്ങ കറിയെക്കാളും ഇഷ്ട്ടമായതു മുത്തശ്ശിയുടെ അവതരണ രീതി ആണ്. ഒരുപാടിഷ്ട്ടമാണ് ദക്ഷിണയെയും, അണിയറ പ്രവർത്തകരെയും... ദൈവം ആയുർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏
കപ്പയും ചക്കയും ഒക്കെ കൂട്ടായമയോടെ ചെയ്യുന്ന ജോലികൾ...ചിലത് അങ്ങനെ ആണ് അമ്പഴങ്ങ പോലെ കാഴ്ചയിൽ തോന്നിയെങ്കിലും ചേര് പണി തന്നതുപോലെ ചില മനുഷ്യരുണ്ട്...കാണുന്നപോലെ ആയിരിക്കില്ല അവരുടെ സ്വഭാവം, അടുക്കുമ്പോഴേ പണി ആയി എന്ന് തിരിച്ചറിയാൻ പറ്റൂ...കാര്യം പ്രകൃതിയും ഇത്തരം കാര്യങ്ങളെ ഒളിപ്പിച്ച് വച്ചേക്കുന്നത് ജീവിതത്തിലും ഒരു പാഠമാകട്ടെ എന്ന് കരുതി ആയിരിക്കണം...തിരിച്ചറിവ് അതിനാണ് പ്രാധാന്യം 😊
❤ അമ്പഴങ്ങ കൊണ്ട് ഇങ്ങനെ ഒരു കറി ആദ്യം കാണുന്നു ❤❤ സാധനം കിട്ടാൻ ഇല്ല ഇല്ലേൽ പരീക്ഷിച്ച് നോക്കാമായിരുന്നു... പണ്ട് ഇവിടെ തൊടിയിൽ അമ്പഴം ഉണ്ടായിരുന്നു... ഇപ്പൊ ഒന്നുമില്ല 😢 പഴയ കാലമേ പോയി
മുത്തശ്ശിയുടെ വിവരണം അവർഡിന് അർഹമായിരിക്കുന്നു 🤝❤️❤️❤️💃, അവസാനം ഇന്ന് കാണാൻ കഴിയാത്ത കാഴ്ച ഒരു തമ്പളത്തിൽ നിന്നും വിവിധ കൈകൾ കൊണ്ടുള്ള കഴിക്കൽ സന്തോഷവും സംതൃപ്തിയും 💃💃💃🤝🤝🤝🤝, വായിൽ വെള്ളമൂറി ഞാനും ആ കഴിയിൽ പങ്കുചേർന്നു 😋😋😋😋🤝🤝🤝👌👌👌👌
"ചേരച്ചൻ ചെയ്തത് താന്നിച്ചൻ പൊറുക്കട്ടെ " അല്ലാതെന്തു ചെയ്യാൻ. ചേര് തൊട്ട് ചൊറിഞ്ഞാൽ താന്നിക്ക് ചുറ്റും ഇങ്ങനെ പറഞ്ഞ് ചുറ്റണമെന്ന് വല്യമ്മച്ചി പറഞ്ഞു കെട്ടിട്ടുണ്ട്.
ചേര് പെരുത്തുന്ന ഒരു song ഉണ്ട് ഇവിടെ വനത്തിലും ഉണ്ട് ചേര്... ഇവിടുത്തെ അച്ചാമ്മ ആ പാട്ട് പാടും ഇപ്പോൾ വയ്യാതെ കിടക്കുവാ.... ഈ muthasiye പോലെയാ അച്ചാമ്മ....❤❤❤
3:15 - My non mallu husband can understand Malayalam , when 100% Malayalam without the slangs is spoken. And when I asked him how - he said - if we know Sanskrit, we will understand well. Now I understand Malayalam, listening it carefully, but through the hindi ears and the other languages - Kannada, Telugu and Tamil thru the years of Malayalam. May the Lords name be praised. HE CREATED IT ALL.
ദക്ഷിണ ചാനലിൻ്റെ വളർച്ച കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.... 1 ലക്ഷത്തിൽ താഴെ വരിക്കാർ ഉള്ളപ്പോൾ കൂടെ കൂടിയ ഒരു ആരാധിക❤
നമ്മൾ എല്ലാവരും ചേർന്ന് ഇവിടെ വരെ എത്തി ല്ലേ..❤
Njan kand thudangipo 49k ആയിരുന്നൂ... 1M aavan waiting aanu ❤
@@dakshina3475 അതെ....😊
ഞാനും ഉണ്ട് ❤
Athe dakshina kandu thudangumbol 49,50 k subscribers aarunnu ❤
ടീച്ചരേ🙏🏻 മലയാള ഭാഷയെ പാചകത്തിൽ കൂട്ടി കുഴച്ചു വിളമ്പിത്തരുമ്പോൾ ദൃശ്യ, ശ്രവണ മധുരമായ സദ്യ😋🙏🏻
ഈ അമ്മയുടെ സംസാരം കേള്കാൻവേണ്ടിയാണ് ഞാൻ ഈ ദക്ഷിണ ചാനൽ കാണുന്നത്. കണ്ണിനും മനസിനും ഒരു കുളിർമ.
ടീച്ചർ അമ്മയുടെ ശബ്ദ മാധുര്യത്തിൽ വീണുപോയ ഒരു ആരാധിക. കഥകൾ കേൾക്കാൻ കൊടിച്ചിരിക്കുന്ന ആ ബാല്യകാലം എന്നപോലെ എന്നെ പിടിച്ചിരുത്തി കാണാനും കേൾക്കാനും മടിവരാത്ത എന്തോ ഒരു മാന്ദ്രികഥ ദക്ഷിണ ചാനലിൽ ഉണ്ട് 😍. സ്നേഹത്തോടെ ഒരു കണ്ണൂര്കാരി ❤
പാചകത്തിൽ നിന്ന് ദേശീയത വരെ നിളുന്ന അവതരണ. ടീച്ചറെ അമ്മേ ഇതു നിങ്ങൾക്കു മാത്രമേ സാധിക്കൂ. ❤❤❤❤
അമ്പഴങ്ങ ഇങ്ങനെ വെക്കുന്നത് ആദ്യമായി അറിയുകയാണ്. വാക്കുകൾ ഇല്ല പറയാൻ. ഒരായിരം ആശംസകൾ. ഒത്തിരി ഇഷ്ടം ഈ ചാനൽ. എന്നെങ്കിലും കാണാൻ കഴിയണം എന്ന് ഒരുപാടു ആഗ്രഹം 🥰🥰🥰🥰❤️❤️❤️🌹🌹🌹🌹🌹
മറന്നു പോയ മലയാളത്തെ ഓര്മിപ്പിക്കാൻ ഞങ്ങൾക്ക് ഈ ടീച്ചറമ്മ ഉണ്ടല്ലോ ❤️
ആസ്വദിച്ചു ചെയ്യുന്ന പാചകവും അതിലേറെ ഗംഭീരമായി വാചകവും 🥰ഒരായിരം ഇഷ്ടത്തോടെ 🤍
അമ്പഴങ്ങ കൊണ്ട് കറി ഉണ്ടാക്കുന്നത് ആദ്യായിട്ടാണ് കാണുന്നത് സൂപ്പർ ❤👍
തുടുപ്പിൽ നിന്ന് എടുത്ത് കഴിക്കുന്ന കുഴയൻ കപ്പക്ക് ഒരു പ്രത്യേക രുചിയാണ്.☺️ റാന്നിക്കാരി ❤
ഇതൊക്കെ ഈ കാലഘട്ടത്തിലും കാണാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം
ദക്ഷിണ വീഡിയോ കാണുമ്പോൾ. ഞാൻ ഒറ്റക്കല്ല എനിക്ക് ആരൊക്കയോ ഉണ്ട് എന്ന് തോന്നും. മനസിന് ഓരോ വീഡിയോയും സന്തോഷം നല്കുന്ന ഒരു positive waive ഉണ്ട്.
അറിവും ആനന്ദവും ഒപ്പം കൊതിയും കൂട്ടുന്ന ഒരേയൊരു ചാനല്‍ 😊😊
ഹായ് ! ഇതൊരു ഉത്സവം തന്നെ !
ഗംഭീരം !
സംഗീതവും സാഹിത്യവും ഭാഷാപരിണാമ ദുഃഖവും
കുഴയൻ കപ്പ - അമ്പഴങ്ങ കൂട്ടിൽ സംഗമിക്കുന്നു.!
എത്ര മനോഹരമാണ്
ദക്ഷിണ പകരുന്ന സംസ്കാരം !
കുറച്ചു നാളുകൾ കൊണ്ട് വളരെ ഇഷ്ടപ്പെട്ട ഒരു ചാനൽ ആയി മാറി.... അവതരണം കെട്ടിരിക്കാൻ തന്നെ ഒരു രസമാണ് ❤❤
ഈ പദാവലികളുടെയും ശബ്ദത്തിന്റെയും ഉടമയെയും മുത്തശ്ശിയേയും കാണിക്കണം. ഇത്രയേറെ മലയാളിത്തത്തിന്റെ പ്രൗഢി പേറുന്നൊരു ചാനൽ വേറെയില്ല ❤
നമ്മൾഇതിൽ കാണുന്നവർ തന്നെ ആണ് മുത്തശ്ശനും മുത്തശ്ശി യും.. അവർ തന്നെയാണ് പറയുന്നതും 😊
ഒരിക്കൽ ഈ വീട്ടിൽ വന്നു ഭക്ഷണം കഴിക്കണം..... ഈശ്വരൻ അതിനുള്ള അവസരം ഒരുക്കട്ടെ....... ഒരുപാടിഷ്ടം 😘😘
മുത്തശ്ശിയുടെ വാക്മാധുര്യം കൊണ്ട് മനസ് കീഴടക്കിയ ചാനൽ 😘😘😘😘
മനോഹരമായ ശബ്ദം കേൾക്കുമ്പോൾ തന്നെ കാലങ്ങൾ ഒരുപാട് പുറകോട്ടു പോയപോലെ തോനുന്നു..... 🙏🙏🙏
ദക്ഷിണ ചാനൽ കാണുന്നത് ഒരു ഗ്രഹാതുരത്വത്തിലേക്ക് കൊണ്ടുപോകുന്നതാണ്. ആ വീടും പരിസരവും മുത്തശ്ശി യുടെ സംസാരവും എല്ലാം കൂടി കേരളം ഒന്നാകെ മുത്തശ്ശി കൈക്കുടന്നുയിലാക്കിയത് പോലെ. ദക്ഷിണയിലെ അടുക്കള കണ്ടാൽ നാട്ടിലെ തറവാട്ടിൽ അടുക്കളയിൽ നിൽക്കുന്ന feeling ❤❤
മലയാളത്തെ ഇത്ര ഭംഗി ആയി ഉപയോഗിക്കാൻ ഇപ്പോഴും പറ്റുന്നുണ്ടല്ലോ ഭാഗ്യം
മോഡേൺ കിച്ചനും, അതിലെ ഫാസ്റ്റ് ഫുഡുകളും ബിസി ലൈഫും കൊണ്ട് മുന്നോട്ടു പോകുമ്പോൾ മറുവശത്തു പ്രകൃതിയും ചളിയും, കൃഷിയും മൺചട്ടിയും അമ്മിക്കലും......എന്തിന്,സാരങ്കിലേ ഊട്ടു പുരയിൽ ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത പലതരം കറികൾ, വിഭവങ്ങൾ
കാട്ടി ദക്ഷിണ ഞങ്ങളെ കൊതിപ്പിക്കുന്നു 😊ഞാൻഉൾപ്പടെ ഉള്ള പലർക്കും അനുഭവിക്കാൻ കഴിയാതെ പോയ വികാരം 😊😊👍🏻
എനിക്കെന്നും ഈ ചാനെൽ ഒരു പാഠാപുസ്തകം തന്നെ, സ്കൂളിൽ പഠിച്ച കാലത്തെ ഓർമിപ്പിക്കുന്നു. നന്ദി 🙏🙏
സത്യം
🙏🙏🙏🙏🙏പാചകത്തിൻ്റെ കാര്യത്തിൽ മുത്തശ്ശി ഒരു യൂണിവേഴ്സിറ്റി തന്നെ......ഇ അറിവ് ഞാങ്കൽക്കു പകര്ന്നു തന്ന മുത്തശിയെ യും മുത്തച്ചനേയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉🎉🎉🎉sree palakkad...
എന്തെന്നില്ലാത്ത ഒരു സന്തോഷം. ശുദ്ധ മലയാളം. അതി ഗംഭീരം 🙏🏻🙏🏻🤗🤗❤️
മലയാളത്തെ സ്നേഹിക്കുന്ന ആളുകൾ ആണ് ഇവിടുത്തെ subscribers..❤❤❤
ഹോ എന്ത് രസമാണ് ഈ അവതരണം കേട്ടിരിക്കാൻ. വയറും, മനസും ഒരു പോലെ നിറഞ്ഞു. ❤️❤️❤️
ഇന്നുവരെ അമ്പഴങ്ങ കണ്ടിട്ടോ രുചിച്ചിട്ടോ ഇല്ലാത്ത പാവം ഞാൻ 😢
യാദൃശ്ചികമായി കണ്ടതാണെങ്കിലും ഇന്ന് ഞാൻ ദക്ഷിണ യുടെ ആരാധിക. ഒരുപാടിഷ്ടം
ഒത്തിരി ഒത്തിരി അകലെയാണല്ലോ 🥰🥰
🥰പശ്ചാത്തല സംഗീതം കർണങ്ങളിൽ നിന്നും മനസിലെക്കൊരു പോക്കുണ്ട് ❤❤അ സാധ്യം 🙏🏻🙏🏻
മുത്തശ്ശിയുടെ വാക്കുകൾ ഗംഭീരം മധുരതരം ❤❤❤❤
ഏറ്റവും മികച്ച നിലവാരം ഉള്ള ചാനൽ, കുറെ വർഷം പുറകോട്ട് പോയ പോലെ. ഇന്നത്തെ തിരക്കു പിടിച്ച ലോകത്തിൽ you tube vloggers um സ്പീഡിൽ ആണ് സംസാരിക്കുന്നത് , അവിട യാണ് ദക്ഷിണ യുടെ മികവ്, ഈ മുത്തശ്ശിയുടെ സംസാരം കേൾക്കാതെ ഒരു ദിവസം പോലും എനിക് ella 🎉❤
ടീച്ചറേ വാക്ദേവി കടാക്ഷം....... വാക്കുകൾ വരികളായി ഒഴുകുന്നു 🙏🙏🙏🙏🙏
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ശബ്ദം....... പഴമയുടെ നന്മയുള്ള വീഡിയോ ആണ്.... ഒരുപാട് പോസിറ്റീവ് എനർജി തരുന്നു ഈ ശബ്ദം....❤
അവതരണം ആണ് ഏറ്റവും കേമം 👏👏👏👏👏
എന്ത് ഭംഗിയാ cook ചെയ്യുന്നത് കാണാൻ. ടീച്ചർ ന്റെ അവതരണം അതിനേക്കാൾ ഭംഗി. ഞാൻ ഏകദേശം ഇതുപോലെ യാ cook ചെയ്യുന്നേ. Njn ഒരു ഇടുക്കി ക്കാരിയാണ്. എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ അടുത്തു ഒന്ന് വരാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🙏🙏. അവിടുത്തെ സ്ഥലങ്ങൾ കാണാൻ നിങ്ങളെയെല്ലാവരെയും കാണാൻ. നിങ്ങളുടെ വിദ്യാഭാസ രീതികളെക്കുറിച്ച് മനസിലാക്കാൻ. ദക്ഷിണ യുടെ വളർച്ച നന്നായിട്ടുണ്ട്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. 🙏
ടീച്ചർ അമ്മേ,അമ്പഴങ്ങ അച്ചാർ മാത്രം കഴിച്ചിട്ട് ഉള്ള ഞാൻ😊😊. കണ്ടിട്ട് കൊതിയാവുന്നു.അമ്മേ ദക്ഷിണയുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്.ഞങ്ങൾക്ക് ഒരുപാട് ഒരുപാട് പുതിയ പാചകരീതികൾ, പുതിയ അറിവുകൾ പറഞ്ഞ് തരുന്ന അമ്മയ്ക്കും അച്ഛനും ദക്ഷിണ ടീം മുഴുവനും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.അമ്മ ❤❤❤❤❤❤
Dhakshinayude oro vedios kaanumbol kannum manassum nirayum❤❤❤
Ettavum priyappetta channel.....oru reference book polae....thank you team dakshina
ടീച്ചറും മാഷും സകുടുംബവും അട്ടപ്പാടിയുടെ ചാർത്തപ്പെട്ട മേൽ വിലാസം മാറ്റി കുറിച്ചു 💐 നീ ഏത് അട്ടപ്പാടിക്കാരനാണടാ എന്ന പരിഹാസം മാഞ്ഞു കഴിഞ്ഞു പ്രകൃതി ചൂഷണവും മനുഷ്യരുടെ അറിവില്ലായ്മയെ മുതലെടുക്കുന്ന അധമരും കൂടി നിലം പരിശാക്കിയ സമൂഹത്തെ വിദ്യാഭ്യാസം കൊണ്ടും ഊഷരമായ ഭൂമിക്ക് മേൽമണ്ണിന്റെ വളക്കൂറിന്റെ കവചമണിയിച്ചും നിങ്ങൾ അട്ടപ്പാടിയെ മുഖ്യധാരയിൽ എത്തിച്ചു💐 മനോഹരമായ അട്ടപ്പാടിയെ വീണ്ടെടുത്ത് കേരളത്തിന് നൽകിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ💐 മുഹമ്മദ് അഷ്റഫ് കല്ലായി കോഴിക്കോട്
പറയാൻ വാക്കുകൾ ഇല്ലാട്ടോ super ❤️❤️
ഇതൊക്ക നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
Made in heaven എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും. What a making what a dedication.
ഒരിക്കൽ ആ സ്വർഗം കാണാൻ വരണം അടുക്കും ചിട്ടയും കാണുമ്പോൾ ഒരു പാട് സമാധാനം സന്തോഷം തോന്നും ചെറുതായി കാണുന്ന ചിലർക്ക് കൊടുക്കുന്ന ലളിതമായ ചുട്ട മറുപടി യും ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️ സംസാര മുത്തശ്ശിയെ ഒരു വട്ടമെങ്കിലും ഒന്ന് കാണിക്കണം അത്രയ്ക്കും ഇഷ്ടം ഒത്തിരി ഒത്തിരി ❤️❤️❤️❤️❤️❤️🙏🙏🙏🙏
എന്റെ ടീച്ചർ അമ്മെ നിങ്ങള്‍ ഒരു അല്‍ഭുതം ആണ്. ഞങ്ങളെ പോലുള്ള പ്രവാസികളുടെ മനസ്സിൽ രുചിയുടെ പ്രകമ്പനം തീര്‍ക്കുന്ന ഓരോ അധ്യായങ്ങള്‍. വിദ്യാഭാസത്തോടൊപ്പം ജീവിതത്തിന്റെ ആരോഗ്യപരമായ രുചിയും വിളമ്പുന്നു. സ്നേഹവും രുചിയും താങ്ങാവുന്ന വിദ്യാഭ്യാസവും. ഇതല്ലേ ശരിയായ ഗുരുകുലം. സ്നേഹം മാത്രം ❤🙌🙏
ഒരുപാട് സന്തോഷം ❤️🥰
ഈ വിവരണം കേൾക്കാൻ വേണ്ടി മാത്രം ഞാൻ കുറേ പ്രാവശ്യം കേട്ടു ❤❤❤
ഒരുപാട് സന്തോഷം 🥰
Interesting video.. Onnu parayanilla..
Entha rasam.. Tym pokunnathe ariyilla.. Pazhamayude സുഗന്ധം 🥰
ജോൺ പോൾ കഴിഞ്ഞാൽ ഇത്ര ഭംഗി ആയി മലയാളം പറയുന്നത് ടീച്ചർ അമ്മ ആണ് കേട്ടോ? കുട്ടികൾക്കു ഉള്ള ബാല സാഹിത്യം എഴുതി കൂടെ? ടീച്ചർ ഓക്കേ ആണ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ വെക്കേണ്ടത്
അമ്പഴങ്ങാക്കറിയോടൊപ്പം അരുമ മലയാളത്തിനെപ്പറ്റി ഇച്ചിരി ക്ലാസ്സും. സ്നേഹം ടീച്ചറേ. 😍🙂💓
കപ്പയെയും അമ്പാഴംങ്ങ കറിയെക്കാളും ഇഷ്ട്ടമായതു മുത്തശ്ശിയുടെ അവതരണ രീതി ആണ്. ഒരുപാടിഷ്ട്ടമാണ് ദക്ഷിണയെയും, അണിയറ പ്രവർത്തകരെയും... ദൈവം ആയുർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏
ഞാൻ ഒന്നും പറയുന്നില്ല. വായിൽ കപ്പലോടിക്കാം. ❤️❤️❤️❤️❤️❤️❤️❤️❤️. ടീച്ചറിന്റെ അവതരണം അസാധ്യം. കേട്ടിരിക്കാൻ തോന്നുന്നു 😍😍😍😍😍😍
Aabhijathyam thudikkunna ee bhashayanu dakshinayudae highlight ❤❤❤
ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസിന് സമാധാനം.❤️അതോടൊപ്പം അൽപ്പനേരംപോലും കണ്ണ് മറ്റൊന്നിലേക്ക് ആകർഷിപ്പിക്കാത്ത വിധത്തിലുള്ള കാഴ്ച്ചയും☺️
ഒരുപാട് സന്തോഷം ❤️🥰
കപ്പയും ചക്കയും ഒക്കെ കൂട്ടായമയോടെ ചെയ്യുന്ന ജോലികൾ...ചിലത് അങ്ങനെ ആണ് അമ്പഴങ്ങ പോലെ കാഴ്ചയിൽ തോന്നിയെങ്കിലും ചേര് പണി തന്നതുപോലെ ചില മനുഷ്യരുണ്ട്...കാണുന്നപോലെ ആയിരിക്കില്ല അവരുടെ സ്വഭാവം, അടുക്കുമ്പോഴേ പണി ആയി എന്ന് തിരിച്ചറിയാൻ പറ്റൂ...കാര്യം പ്രകൃതിയും ഇത്തരം കാര്യങ്ങളെ ഒളിപ്പിച്ച് വച്ചേക്കുന്നത് ജീവിതത്തിലും ഒരു പാഠമാകട്ടെ എന്ന് കരുതി ആയിരിക്കണം...തിരിച്ചറിവ് അതിനാണ് പ്രാധാന്യം 😊
Othillaa
❤️🥰
😅@@shyamdamodar2658
അമ്പയങ്ങാ വെറുതെ ചാടി അഴുകി കേടായി പോവുന്നു. ഇതുപോലൊരു അറിയാത്ത വിഭവം അറിഞ്ഞതിൽ സന്തോഷം. ഉണ്ടാക്കിനോക്കട്ടെ 🤗🥰
അവതരണം 'അടിപൊളി. കഴിച്ചതിന് തുല്യം
എന്ത് പറയാനാ ഒന്നും പറയാനില്ല... കണ്ടിട്ട് കൊതിയാവുന്നു.. ഒരിക്കലെങ്കിലും sarang vannu kananam ennundaayirunnu..
ടീച്ചറും മാഷും ഒരു സാന്ത്വനം ആണ്. 🙏🙏🙏🙏
ഞാൻ സ്വപ്നം കണ്ട ജീവിതം ❤️❤️❤️❤️
മലയാള ഭാഷ തൻ മാദക ഭംഗി 🙏
Dakshinayude valarcha iniyum iniyum uyaratte....abhivadyangal...
അമ്പഴങ്ങ ഇങ്ങനെ കറി ആക്കാം എന്നു കാണിച്ചു തന്നതിന് ഒരുപാട് നന്ദി
❤ അമ്പഴങ്ങ കൊണ്ട് ഇങ്ങനെ ഒരു കറി ആദ്യം കാണുന്നു ❤❤ സാധനം കിട്ടാൻ ഇല്ല ഇല്ലേൽ പരീക്ഷിച്ച് നോക്കാമായിരുന്നു... പണ്ട് ഇവിടെ തൊടിയിൽ അമ്പഴം ഉണ്ടായിരുന്നു... ഇപ്പൊ ഒന്നുമില്ല 😢 പഴയ കാലമേ പോയി
🙏നമസ്കാരം,
നാടൻ രുചിയുടെ വേറിട്ട അനുഭവം
ഈ സ്വർഗത്തിൽ എന്നാണ് ഒന്ന് വരാൻ കഴിയുക ടീച്ചറെ
മുത്തശ്ശിയുടെ വിവരണം അവർഡിന് അർഹമായിരിക്കുന്നു 🤝❤️❤️❤️💃, അവസാനം ഇന്ന് കാണാൻ കഴിയാത്ത കാഴ്ച ഒരു തമ്പളത്തിൽ നിന്നും വിവിധ കൈകൾ കൊണ്ടുള്ള കഴിക്കൽ സന്തോഷവും സംതൃപ്തിയും 💃💃💃🤝🤝🤝🤝, വായിൽ വെള്ളമൂറി ഞാനും ആ കഴിയിൽ പങ്കുചേർന്നു 😋😋😋😋🤝🤝🤝👌👌👌👌
രുചി വിതറുന്ന വാക്കുകൾ മനസ്സ് നിറയ്ക്കുന്നു . ദക്ഷിണയ്ക്ക് എല്ലാ ഭാവുകങ്ങളും❤❤❤❤ ആ കിളിക്കൂട്ടിലെ എല്ലാവരോടും സ്നേഹാന്വേഷണങ്ങൾ❤❤❤
ഒരുപാട് സന്തോഷം 🥰❤️
ഒരുപാടിഷ്ടം. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ❤❤
ടീച്ചറെയും മാഷിനെയും സാരംഗിനെയും ഈ lifestyle നെയും ഒരു പാടിഷ്ടം
from Trivandrum
സന്തോഷം ❤️🥰
Cut explained so poetically ❤
നമസ്കാരം മുത്തശ്ശി. നിങ്ങളെയെല്ലാവരെയും കാണുന്നത് തന്നെ സന്തോഷം'❤
ഒരുപാട് സന്തോഷം ❤️🥰
യഥാർത്ഥ കാശ്മീരി മുളക് മിക്കവർക്കും അറിയില്ല. പലരും പിരിയൻ മുളകിനെയാണ് കാശ്മീരി മുളക് എന്നു പറയുന്നത്. കിലോ 800 രൂപയാണ് കാശ്മീരി മുളകിൻ്റെ വില.
മുത്തശ്ശി,അരപ്പ് വെള്ളം ചേർക്കാതെ അരച്ചാൽ,രുചിയും,സ്വാതും കൂടും ❤
കൊതിപ്പിച്ചു. എന്റെ ടീച്ചറെ ഒന്ന് കാണണം ❤️
I loved the way muttashi talk❤❤❤❤❤❤
Ravile purath mazha + Dhakshina vedio ❤❤❤❤ = Full positive Day 🎉❤❤
മുത്തശ്ശിയുടെ സംസാരം കേൾക്കുമ്പോ. ഇപ്പോ വിദേശത്ത് ഉള്ള പോലെ അല്ല തോന്നുക? ആ 10 വയസിലെ പാവാട ഇട്ടു, തൊടിയിൽ ഓടി നടക്കാൻ കൊതി തോന്നി പോയി 🥰🥰🥰
Teacher ammayude mambazha pachadiya innundakkiyath 🥰🥰🥰🥰 superane
Nadan ruchikalodoppam nalla Malayalavum padippichu tharunna muthassanodum muthassiyodum othiri sneham❤
❤❤👍🏻👌🏻നന്ദി ടീച്ചർ
ടീച്ചറുടെ സാഹിത്യവും പാചകവും എനിക്ക് ഒരുപോലെ ഇഷ്ടം.
സന്തോഷം 🥰❤️
മുത്തശ്ശി കൊതിപ്പിച്ചല്ലോ 😋😋😋
ഞാനും ഈ ചാനലിന്റെ ആരാധകൻ ആണ്.. ഇത് എന്റെ ഒരു കുഞ്ഞു ചാനൽ ആണ്... പറ്റുന്നപോലെ.. ആന്റിയും അങ്കിൾ കണ്ട് അഭിപ്രായം പറഞ്ഞാൽ കൊള്ളാം 😄😄😄
അടുക്കളയുടെ രസതന്ത്രം ഭംഗിയായി അവതരിപ്പിച്ചു ❤❤❤❤
ആരുടെ യാണ് Voice over? ബഹു രസകരം ആണ് കേട്ടോ . അധ്യാപിക യാണോ? സംസരിക്കുമ്പോ വാക്കുകൾും ഉച്ചരണക്കും ഒരു സ്പഷ്ഠത.
"ചേരച്ചൻ ചെയ്തത് താന്നിച്ചൻ പൊറുക്കട്ടെ " അല്ലാതെന്തു ചെയ്യാൻ. ചേര് തൊട്ട് ചൊറിഞ്ഞാൽ താന്നിക്ക് ചുറ്റും ഇങ്ങനെ പറഞ്ഞ് ചുറ്റണമെന്ന് വല്യമ്മച്ചി പറഞ്ഞു കെട്ടിട്ടുണ്ട്.
ഞാനും അങ്ങനെ കേട്ടിടുണ്ട് ഇത് കേട്ടപ്പോൾ ഞാൻ അത് ഓർത്തു എനിക്ക് എന്റെ അമ്മയാണ് പറഞ്ഞു തന്നത്
Adipoli. Eniku oru padu ishtamayi
കമന്ററി സൂപ്പർ 🎉🎉🎉🎉
ചേര് പെരുത്തുന്ന ഒരു song ഉണ്ട് ഇവിടെ വനത്തിലും ഉണ്ട് ചേര്... ഇവിടുത്തെ അച്ചാമ്മ ആ പാട്ട് പാടും ഇപ്പോൾ വയ്യാതെ കിടക്കുവാ.... ഈ muthasiye പോലെയാ അച്ചാമ്മ....❤❤❤
നല്ല പ്രസന്റേഷൻ.,....
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട channel
എന്റെ നാട് കൊല്ലം കൊട്ടാരക്കര ഇവിടെ കപ്പ k അരപ്പ് ഇടില്ല... ഇത് കണ്ടപ്പോ 🥰🥰🥰 കഴിക്കാൻ തോന്നുന്നു 🥰
Teacher excellent narration 👍
Ente muthassi enthoru varnnanayanu oronnineyum kurichu valare gambheeramayirikkunnu.supper.adipoli.love u muthassi
ഇവനൊരു കറി ഇതാദ്യം കാണുന്നു ❤❤ വളരെ നന്നായിരിക്കുന്നു... അവിടെ ഇറച്ചി മീൻ കഴിക്കാറില്ലേ? സംശയം ചോദിക്കുന്നു. ഇത് വരെ കണ്ടില്ല ❤❤
ചോദിക്കാൻ ഇരിക്കുവാരുന്നു. നോൺ വെജ് കഴിക്കില്ലേ ടീച്ചർ
അവതരണം സൂപ്പർ മുത്തശ്ശി 💓💓💓
എന്ത് രസം മാണ് ഇത് കണ്ടിരിക്കാൻ
ഒരുപാട് സന്തോഷം 🥰❤️
ടീച്ചറെ. എനിക്ക്. ഒരു. പാട്. Ishttamanu
അമ്പഴങ്ങ ഉണ്ട് ഞാൻ ഉപ്പും കൂട്ടി തിന്നാറാണ് പതിവ് ഇനി ഒന്ന് ഉണ്ടാക്കി നോക്കണം
Nalla voice enikk othiri eshtam love you grand ma❤❤❤❤❤❤❤❤❤❤❤