അന്യംനിന്നുപോകുമായിരുന്ന....അറിയപ്പെടാതെ പോകുമായിരുന്ന ഒരു ജനതയുടെ... ഒരു കാലഘട്ടത്തിന്റെ ആഘോഷത്തെ ആ ജനതയുടെ തന്നെ അറിവിലേക്ക് തിരികെ എത്തിച്ച ഈ മാഷിനും ടീച്ചർക്കും കോടി കോടി നന്ദി🙏.........🌻🌼🌻🌺നന്മ മാത്രം നേരുന്നു 🌺🌻🌼🌻
ഓണം പ്രധാനമായും സദ്യയിൽ മാത്രം ആയി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ ഓണം അതിന്റെ എല്ലാ പൊലിമയോടും കൂടി ആഘോഷിച്ചതു നിങ്ങൾ ആണു കേട്ടോ. ഞാൻ ഇതൊക്ക ആദ്യമായി ആണു കാണുന്നത്. കണ്ണിനും കാതിനും കുളിർമ നൽകിയ ഒരു അനുഭവം ഞങ്ങൾക്കു സമ്മാനിച്ചതിനു നന്ദി.
തിരുവോണത്തിന്റെ ദിനം..പ്രാണികൾക്ക് പോലും ഭക്ഷണം നൽകണം എന്നാണ്, അതിന്റ ഭാഗമായാണ് അരിമാവ് കലക്കി കൈകൾ പറ്റിക്കുന്നത്, പാറ്റ, പല്ലി, ഉറുമ്പ് ഒക്കെ അവ കഴിക്കും അത്രേ.. ഇത് എന്റെ അമ്മയും അമ്മുമ്മയും ഒക്കെ പറഞ്ഞു കേട്ടിട്ടുള്ളതാണ്.. ഇപ്പോഴും ഞങ്ങൾ ഇത് തുടർന്ന് പോരുന്നു..പല വീടുകളിലും..😊
ഓണത്തിന്റെ പുതിയ അറിവുകൾ പകർന്നു തന്ന ടീച്ചർ അമ്മക്ക് ഒരായിരം നന്ദി. അവിടെ വന്നു കാണാനും താമസിക്കാനും ആഗ്രഹം തോന്നുന്നു. 🌹🌹❤️❤️❤️❤️❤️. Love you all❤️❤️❤️
പുണ്യം ചെയ്ത കേരള മക്കൾ❤❤❤❤എന്നെന്നും വരും തലമുറയും അന്യം നിന്നു പോകാതെ ഇത്തരം തനിമയാർന്ന ആഘോഷങ്ങൾ നടത്തി deerghayussode ജീവിക്കട്ടെ. മണ്ണിൻ്റെ നന്മ arinju jeevickunnavar
ഇതൊക്കെ എന്തിനെന്നു ചോദിച്ചാൽ കഥയിൽ ചോദ്യമില്ലെന്നു ഉത്തരം ❤️, ഓരോ ജീവിതവും ഓരോരുത്തരുടെയും ഉത്തരമാണ് ഇങ്ങനെയും ജീവിക്കാം എന്ന് 😍മനസിന് വല്ലാത്തൊരു അനുഭൂതി നൽകുന്നു പഴയ ഓർമ്മകൾ എന്തൊക്കെയോ മനസ്സിൽ മിന്നിമറഞ്ഞപോലെ
ഇത് പോലെ ഒരു ചാനലും ee മനുഷ്യരെയും കാണാനും അറിയാനും സാധിച്ചതിൽ തന്നെ സന്തോഷം ...🙏❤️ ഇനിയും ഒത്തിരി വീഡിയോസിലൂടെ പഴമയുടെ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുക..നന്ദി...ഒത്തിരി സ്നേഹം ❤
പഴയ മോഡൽ ഇ ടി യൻമാർ സൂപ്പർ... കുറച്ചു, നേരം ഏതോ ലോകത്തിലായിപ്പോയി. തോട്ടുവക്കിലും.. പാടത്തും.. കാട്ടിലും.. എത്താക്കൊമ്പിലും.. പൂ തേടി നടന്ന എൻ്റെ ബാല്യം ഓർമ്മ വന്നു. ഒപ്പം ഓണസദ്യയക്കായി ഞങ്ങളുടെ പറമ്പിലെ മത്തങ്ങയും ചേനയും അയൽവീട്ടിലേക്ക് തന്നയക്കുന്ന അച്ഛനും... ഓലക്കുടിലിൻ്റെ നാലു മൂലയിൽ നറുക്കിലയിൽ ഉറുമ്പിനും മറ്റുമായി ഭക്ഷണം വയ്ക്കുന്ന എൻ്റെ അമ്മയേയും ഓർമ്മിച്ചു... ടീച്ചറിൻ്റെ വിവരണം ഇല്ല വല്ലായ്മയിലും.. ഓണം ആഘോഷിച്ച കുട്ടിക്കാലത്തിൻ്റെ സുഖദമായ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു... രണ്ടു പേരുടെയും ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.... ഒരുപാടു കാലം നിങ്ങളീ ഭൂമിയിൽ വേണം.... ഇനിയും നിങ്ങളുടെ അറിവുകളും അനുഭവങ്ങളും ഞങ്ങൾക്കു വേണം... സാരംഗ് കുടുംബത്തിന് എല്ലാ നന്മകളും നേർന്നു കൊള്ളുന്നു.❤❤❤❤❤❤
ഞാൻ ജനിച്ചുവളർന്ന എൻറെ നാടിനെ നാടായി നിലനിർത്താൻ ഇനിയൊരു തലമുറ നന്മയോടെ വളരുവാൻ ഇങ്ങനെ ചിലരൊക്കെ ഉണ്ടല്ലോ ഇവരിൽ ഒരാളായി തീരുവാൻ ഭാഗ്യമുണ്ടായില്ല ല്ലോ എന്ന സങ്കടം മാത്രം
എനിക്ക് സന്തോഷവും സങ്കടവും ഉണ്ട്..., സന്തോഷം ഇങ്ങനെ എങ്കിലും കാണാനും അറിയാനും പറ്റിയല്ലോ ഇതൊക്കെ...സങ്കടവും അത് തന്നെ..ഇങ്ങനെ ഒക്കെ അല്ലേ കാണാനും അറിയാനും പറ്റിയുള്ളൂ ❤
എന്റെ പടച്ചോനെ... പറയാതെ വയ്യ അത്രക്കും മനോഹരം... 🥰🥰🥰🥰🥰🥰🥰 തൃക്കാക്കരപ്പൻ ഉണ്ടാക്കിയ രീതി അത്യധികം ഇഷ്ടപ്പെട്ടു കേട്ടോ.. Im a big fan of ur channel ❤️❤️❤️❤️❤️❤️ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ചാനലും അവതരണവും ദൃശ്യങ്ങളും......😍😍😍😍😍😍😍😍😍😍
എന്റെ കുട്ടിക്കാലം ഇങ്ങനാണ് കൂട്ടുകുടുംബം ആയിരുന്നു. എത്ര മനോഹരമായിരുന്നു ആ ഓണം, അന്നൊക്കെ ഓണം തുടങ്ങുന്ന സമയം ഒരു മണം ഉണ്ടാകും ആ മണം വർണിക്കാൻ കഴിയില്ല, ഓണപന്ത് ന്റെയോ പൂക്കളുടെയോ, പുത്തൻ വസ്ത്രത്തിന്റെതോ, ആലങ്ങ, അച്ചപ്പം, നെയ്യപ്പം ഓണ പലഹാരത്തിന്റെയോ അറിയില്ല 🙂എത്ര മനോഹരം ആയിരുന്നു
എന്റെ അമ്മയാണ് ഓണം ഇതുപോലെ ഒക്കെ പറഞ്ഞ് തന്നത് ചെറുപ്പത്തിൽ. അന്ന് തൊട്ട് ഇന്നുവരെ അതുപോലെ തന്നെ ചെയ്തു പോരുന്നു....❤❤❤എല്ലാ പ്രാവശ്യവും എന്റെ കൈപത്തി ആണ് വാതിലിൽ പതിപ്പിക്കുന്നത് അടുത്ത ഓണം വരെ അത് നിൽക്കുകയും ചെയ്യും 😊
ഒരു കുഞ്ഞു കുടുംബം മാത്രം ആണെങ്കിൽ പോലും ആഘോഷങ്ങൾ എങ്ങനെയാണ് ആഘോഷിക്കേണ്ടത് എന്ന് കാണിച്ച് തന്നതിന് നന്ദി. അടുത്ത വർഷം ഇതുപോലെ ഞങ്ങളുടെ വീട്ടിലും ഓണത്തപ്പനെ സ്വീകരിച്ചു കൊണ്ട് വരാൻ ആഗ്രഹിക്കുന്നു
Satyathil.....ee varshathe onathinu njangalk kittiya eeetavum valiya gift ..ee video ..pazhamayile samsakarathanima...kettarivu matrolla oru acharathinte athyujjwala aavishkaramm...ee janmam sabhalam thanx the whole sarang team❤❤❤🙏🙏🙏🙏🙏love yu all a lot haaapy onam
എന്റെ കുട്ടിക്കാലം ഓർമ വന്നു... അമ്മ ഇത് പോലെ ഒക്കെ ചെയ്തിരുന്നു... ഞങ്ങളുടെ കയ്യിന്റെ മാത്രമല്ല, കാലു കൂടി മാവിൽ മുക്കി ചാണകം മെഴുകിയ തറയിലൂടെ പൂക്കളത്തിൽ നിന്നും വീടിനകത്തേക്ക് നടത്തിക്കും.. അമ്മയോട് ചോദിക്കുമ്പോൾ പറയുന്നത് ഓരോ വീട്ടിലെയും തമ്പുരാൻ കുഞ്ഞു കുട്ടികളാണ്.. അതുകൊണ്ടാണ് ഞങ്ങളുടെ കാൽ പാദം പതിപ്പിച്ചതെന്ന്.... ആലുവ.. ❤❤
ആഹാരം കഴുക്കാനിരിക്കുമ്പോൾ ദക്ഷിണ യുടെ വീഡിയോസ് കണ്ടിരുന്നാൽ മാഗ്ഗി കഴിച്ചാലും പോഷക സമൃദ്ധമായ ആഹാരം നാട്ടിലെ വീട്ടിൽ കുടുംബത്തോടൊല്പം ഇരുന്ന് കഴിക്കുന്ന ഫീൽ ആ 😍😍😍
പഴയ തനിമ അതുപോലെ നിലനിർത്താൻ വീട്ടിൽ മുത്തശ്ശിമാരോ മുത്തശ്ശന്മാരോ വേണം പുതുതലമുറക്കറിയുമോ ഇതൊക്കെ എന്റെ അച്ഛമ്മയെ ഓർമ്മ വന്നു അച്ചമ്മ ഉള്ളപ്പോൾ ഞങ്ങൾ ഇതുപോലെ മണ്ണ് ചുമന്നുവന്നു കുത്തി പതം വരുത്തി ഉണ്ടാക്കുമായിരുന്നു മാവേലിയെ...പഴയ തനിമ പുതുതലമുറയിലേക്ക് എത്തിക്കുന്ന Dakshina എന്ന ഈ ചാനൽ ഒരുപാടുയർച്ചയിലേക്ക് എത്തട്ടെ 👍🏻
നല്ല കുളിർമ്മയുള്ള ബാല്യകാല ഓർമ്മകൾ...❤❤❤❤❤❤❤❤ ഇങ്ങിനെയൊക്കെ ആണ് ഓണം ആഘോഷിക്കേണ്ടത്...പക്ഷേ ഇപ്പൊ ഇതൊന്നും അല്ല നടക്കുന്നത്...സങ്കടം...നഷ്ട ബോധം തോന്നുന്നു
This was the best part of of my ഓണം. Waiting and watching evey single Onam episode was simply blissful. Hats off to Sarang's ദക്ഷിണ youtube initiative!
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഓണം എന്ത്. തീറ്റയും പുതിയ കുപ്പായവും സിനിമയും 🙂 എന്നോട് തന്നെ പുച്ഛം തോന്നിപ്പോവുന്നു 😔
Njan alochikkuvarnnu aa kuttikalude oru bhagym alle avrkk orkkan ormakal kond oru koombarm thanneya namukkko onnuvillaaa
Sathyam
സത്യം
😅😅
Next year ith pole cheyu...veruthe paranjit karyamaillaloo kurach pani eduekendi varym
അന്യംനിന്നുപോകുമായിരുന്ന....അറിയപ്പെടാതെ പോകുമായിരുന്ന ഒരു ജനതയുടെ... ഒരു കാലഘട്ടത്തിന്റെ ആഘോഷത്തെ ആ ജനതയുടെ തന്നെ അറിവിലേക്ക് തിരികെ എത്തിച്ച ഈ മാഷിനും ടീച്ചർക്കും കോടി കോടി നന്ദി🙏.........🌻🌼🌻🌺നന്മ മാത്രം നേരുന്നു 🌺🌻🌼🌻
❤
Njangalde veetil ippozhum und. Ambeythu ada edukum. Uthrada vilakkoruki maveliye varavelkum
@@priyankarajeev1348thrissur ano stalam?
കാത്തിരിക്കുകയായിരുന്നു സാരഗിലെ ഓണാകാഴ്ചകൾക്കായി. അച്ഛമ്മ ഉണ്ടായിരുന്നപ്പോൾ ഇതുപോലെയായിരുന്നു ഓണം ഊട്ടിയിരുന്നത്. ആ സമയം ഓർമ വന്നു
ഞാൻ ആലോചിച്ചത് ആ കുട്ടികളുടെ കാര്യം ആണ്. എന്തോരം ഓർമകൾ ഉണ്ടാവും അവർക്ക്. കൊതിയാവുന്നു അവരുടെ ബാല്യത്തോട്. ബാല്യത്തെക്കാൾ മനോഹരമായ മറ്റെന്തുണ്ട് ✨✨
❤
ഓണം പ്രധാനമായും സദ്യയിൽ മാത്രം ആയി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ ഓണം അതിന്റെ എല്ലാ പൊലിമയോടും കൂടി ആഘോഷിച്ചതു നിങ്ങൾ ആണു കേട്ടോ. ഞാൻ ഇതൊക്ക ആദ്യമായി ആണു കാണുന്നത്. കണ്ണിനും കാതിനും കുളിർമ നൽകിയ ഒരു അനുഭവം ഞങ്ങൾക്കു സമ്മാനിച്ചതിനു നന്ദി.
ജീവിതത്തിൽ ആദ്യ ആയി ഇതൊക്കെ കണ്ടു രസിക്കുന്നു 😄
പുതുതലമുറയിൽ ആർക്കും കിട്ടാത്ത എന്തോ വലിയ ഭാഗ്യ വരം ലഭിച്ച കുട്ടികളാണിവർ ❤
തിരുവോണത്തിന്റെ ദിനം..പ്രാണികൾക്ക് പോലും ഭക്ഷണം നൽകണം എന്നാണ്, അതിന്റ ഭാഗമായാണ് അരിമാവ് കലക്കി കൈകൾ പറ്റിക്കുന്നത്, പാറ്റ, പല്ലി, ഉറുമ്പ് ഒക്കെ അവ കഴിക്കും അത്രേ.. ഇത് എന്റെ അമ്മയും അമ്മുമ്മയും ഒക്കെ പറഞ്ഞു കേട്ടിട്ടുള്ളതാണ്.. ഇപ്പോഴും ഞങ്ങൾ ഇത് തുടർന്ന് പോരുന്നു..പല വീടുകളിലും..😊
കണ്ടു പഠിക്കണം കേരളമക്കൾ മാഷിനും ടീച്ചറിനും കുടുംബത്തിനും നല്ലത് വരട്ടെ ❤️❤️❤️
ഓണത്തിന്റെ പുതിയ അറിവുകൾ പകർന്നു തന്ന ടീച്ചർ അമ്മക്ക് ഒരായിരം നന്ദി. അവിടെ വന്നു കാണാനും താമസിക്കാനും ആഗ്രഹം തോന്നുന്നു. 🌹🌹❤️❤️❤️❤️❤️. Love you all❤️❤️❤️
ഒരുപാടു ഇഷ്ട്ടപെട്ടു എല്ലാരും ഒരുമിച്ച് ഉള്ള നിങ്ങളുടെ കുടുംബം എന്ത് രസമാ. അതിൽ ഒരാൾ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ്
Naanum idukki kare ante ammayum. engane cheyumayerunnu
പുണ്യം ചെയ്ത കേരള മക്കൾ❤❤❤❤എന്നെന്നും വരും തലമുറയും അന്യം നിന്നു പോകാതെ ഇത്തരം തനിമയാർന്ന ആഘോഷങ്ങൾ നടത്തി deerghayussode ജീവിക്കട്ടെ. മണ്ണിൻ്റെ നന്മ arinju jeevickunnavar
സാരംഗിലാണ് യഥാർത്ഥ ഓണാഘോഷം 👌👌👌
ഇതൊക്കെ എന്തിനെന്നു ചോദിച്ചാൽ കഥയിൽ ചോദ്യമില്ലെന്നു ഉത്തരം ❤️, ഓരോ ജീവിതവും ഓരോരുത്തരുടെയും ഉത്തരമാണ് ഇങ്ങനെയും ജീവിക്കാം എന്ന് 😍മനസിന് വല്ലാത്തൊരു അനുഭൂതി നൽകുന്നു പഴയ ഓർമ്മകൾ എന്തൊക്കെയോ മനസ്സിൽ മിന്നിമറഞ്ഞപോലെ
ശങ്കു പൂച്ചയുടെ കൈ പതിപ്പിക്കിന്നത് കണ്ടപ്പോൾ ആണ് ഏറ്റവും സന്തോഷമായത്🥰
ഇത് പോലെ ഒരു ചാനലും ee മനുഷ്യരെയും കാണാനും അറിയാനും സാധിച്ചതിൽ തന്നെ സന്തോഷം ...🙏❤️ ഇനിയും ഒത്തിരി വീഡിയോസിലൂടെ പഴമയുടെ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുക..നന്ദി...ഒത്തിരി സ്നേഹം ❤
എത്ര ഭംഗിയുള്ള സംസ്കാരമാണ് നമ്മുടേത്.. ആരുമറിയാതെ പോകുന്ന ഇവയൊക്കെയും ഞങ്ങൾക്ക് കാട്ടി തരുന്നതിനു എത്രമേൽ നന്ദി പറഞ്ഞാലും മതിയാവില്ല ❤
പഴയ മോഡൽ ഇ ടി യൻമാർ സൂപ്പർ... കുറച്ചു, നേരം ഏതോ ലോകത്തിലായിപ്പോയി. തോട്ടുവക്കിലും.. പാടത്തും.. കാട്ടിലും.. എത്താക്കൊമ്പിലും.. പൂ തേടി നടന്ന എൻ്റെ ബാല്യം ഓർമ്മ വന്നു. ഒപ്പം ഓണസദ്യയക്കായി ഞങ്ങളുടെ പറമ്പിലെ മത്തങ്ങയും ചേനയും അയൽവീട്ടിലേക്ക് തന്നയക്കുന്ന അച്ഛനും... ഓലക്കുടിലിൻ്റെ നാലു മൂലയിൽ നറുക്കിലയിൽ ഉറുമ്പിനും മറ്റുമായി ഭക്ഷണം വയ്ക്കുന്ന എൻ്റെ അമ്മയേയും ഓർമ്മിച്ചു... ടീച്ചറിൻ്റെ വിവരണം ഇല്ല വല്ലായ്മയിലും.. ഓണം ആഘോഷിച്ച കുട്ടിക്കാലത്തിൻ്റെ സുഖദമായ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു... രണ്ടു പേരുടെയും ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.... ഒരുപാടു കാലം നിങ്ങളീ ഭൂമിയിൽ വേണം.... ഇനിയും നിങ്ങളുടെ അറിവുകളും അനുഭവങ്ങളും ഞങ്ങൾക്കു വേണം... സാരംഗ് കുടുംബത്തിന് എല്ലാ നന്മകളും നേർന്നു കൊള്ളുന്നു.❤❤❤❤❤❤
വളരെ അധികം സന്തോഷം നമ്മുടെ പാരമ്പര്യവും തനിമയും എല്ലാം നഷ്ടപ്പെടുന്ന സമയത്താണ് നാം കടന്നു പോകുന്നത്.ഇത് കണ്ടപ്പോൾ സന്തോഷം തോന്നി
ഈ തലമുറ കാണാത്ത ഒരു പാട് ഓണകാഴ്ചകൾ ഒരുക്കിയ നിങ്ങൾക്ക് നന്ദി പറയാൻ വാക്കുകളില്ല❤🎉
കോഴിനുപോയ തിരിച്ചുകിട്ടാത്ത ആ ശൈശ വം തിരിച്ചുകിട്ടി ഓർമപ്പെടുത്തലിനു ഒരായിരം നന്ദി ❤️❤️❤️മുത്തശ്ശി 😘😘😘😘🤝💃💃
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെ സാരംഗിൽ ആണ് ❤️😍😍😍
ആദ്യായിട്ട ഇതൊക്കെ കാണുന്നെ. അതും ഇത്രയും ഭംഗിയിൽ.
അറിയാതെ ഗൾഫിൽ ഇരുന്നു ആർപ്പ് വിളിച്ചു പോയി 😂😂😂😂എന്തൊരു വശ്യത ആണ് ഈ മനോഹര മുഹൂർത്തങ്ങൾ 💕💞
ഇങ്ങനെ ഒരു ഓണാഘോഷം ആദ്യമായി കാണുവാണ് 👌
ഒട്ടും മടുപ്പ് തോന്നാതെ കണ്ട് ഇരുന്ന് പോയി ❤
ഇതൊക്കെ aathyaitta കാണുകയും...കേള്‍ക്കുകയും ചെയുന്നത്....🙏🙏🙏🙏🙏🙏
ഒത്തിരി സന്തോഷം...അമ്മേ
ഞാൻ ജനിച്ചുവളർന്ന എൻറെ നാടിനെ നാടായി നിലനിർത്താൻ ഇനിയൊരു തലമുറ നന്മയോടെ വളരുവാൻ ഇങ്ങനെ ചിലരൊക്കെ ഉണ്ടല്ലോ ഇവരിൽ ഒരാളായി തീരുവാൻ ഭാഗ്യമുണ്ടായില്ല ല്ലോ എന്ന സങ്കടം മാത്രം
ഇതാണ് ജീവിതം,
ഇന്ന് ദൂരദർശനിലെ പഴയ അഭിമുഖം കണ്ടിരുന്നു🙏🙏🙏🙏🙏🙏😲
ഞാനും ഇന്നു കണ്ടതെ ഉള്ളു 😊
അടിപൊളി അവതരണം നിങ്ങളുടെ ശബ്ദമാണ് ഏറ്റവും രസം :
വൈകിയിട്ടാണെങ്കിലും സാരംഗിലെ കഴിഞ്ഞ ഓണാഘോഷം കണ്ടു.ഇത്തവണത്തെ ഓണത്തിനു കാത്തിരിക്കുന്നു.
ആദ്യമായിട്ടാ ഓണംthapane വരവേൽക്കുന്നത് കാണുന്നത് ഒരുപാട് ഇഷ്ടം
ഇതൊക്കെ ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുകയാ🥰 ഒരുപാട് നന്ദി യുണ്ട്🙏🏻
മലയാള പാഠപുസ്തകത്തിലെ ലേഖനം വായിക്കുന്ന ഒരു feel
എന്നെപോലെ ഇങ്ങനൊക്കെ ആദ്യമായി കനുന്നവർ ആരെങ്കിലും ഉണ്ടോ.
Illa. Igane aanallo onam kollar.
Chanakam meyyukayilla ipo veetil. But alland ellam undu.
Und, first time anu egane okke kanunne
ഞാനുണ്ട് ഇങ്ങനെ ആണല്ലേ ഓണം...😮
Oru kochu kuttiyude kowthukathode njan ithellam kandu .. ithellam kettukelvi mathramulla enikku kanninu kulirmayekunna kazhchayayirunnu ithu...❤❤
ശരിയായ അർത്ഥത്തിൽ ഓണം ആഘോഷിക്കുന്നത് നിങ്ങൾ മാത്രമായിരിക്കും.
ശരിക്കും പറഞ്ഞാൽ ഇതാണ് യഥാർത്ഥ ഓണം
കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു... പുതിയ ഓണക്കാഴ്ച്ച സമ്മാനിച്ചതിനു നന്ദി....
എന്റെ ഉറക്കത്തിലും കാതിൽ അലയടിക്കുന്നു ടീച്ചറിന്റെ സ്വരം
ഇതാണ് പുതുതലമുറക്കാവശ്യമായ ഓണ കാഴ്ചകളും പാഠങ്ങളും ഇപ്പോ ഓണം വന്നാൽ എങ്ങനെ മുഖത്ത് ചായം പൂശി photo Shoot നടത്തി Publicity നേടാം
എനിക്ക് സന്തോഷവും സങ്കടവും ഉണ്ട്..., സന്തോഷം ഇങ്ങനെ എങ്കിലും കാണാനും അറിയാനും പറ്റിയല്ലോ ഇതൊക്കെ...സങ്കടവും അത് തന്നെ..ഇങ്ങനെ ഒക്കെ അല്ലേ കാണാനും അറിയാനും പറ്റിയുള്ളൂ ❤
ഞാൻ ഇന്ന് കണ്ടതെയുള്ളൂ, ഇതാണ് ഓണം, ആഘോഷം ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് കാണിച്ചുതന്നു. പ്രകൃതിയെ അനുഭവിച്ചു, അനുസരിച്ചും ജീവിക്കുന്നവർ
Athe kandit thanne kothiyakunnu ❤....
ഒരുപാട് നന്ദി പറയുന്നു, നല്ല ഒരു ഓണ കാഴ്ച കാണാൻ കഴിഞ്ഞത് ഭാഗ്യം.❤❤❤❤
ഇങ്ങനെ ഒക്കെ ആണ് ഓണം ആഘോഴിക്കേണ്ടത് എന്ന് അറിയാൻ കഴിഞ്ഞു.
വളരെ സന്തോഷം 🙏
വീഡിയോ കാണുമ്പോൾ മനസ്സിനും കണ്ണിനും കുളിർമ്മ
ചെറുപ്പത്തിലെ ഓണം ഇങ്ങനെയൊക്കെയായിരുന്നു. ' ബാല്യത്തിലേക്ക് ഒന്നോടിയിറങ്ങി. മനസ് ഒന്ന് കുളിർത്തു..
കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ ❤️uk യിൽ നിന്നും ഈ മനോഹര കാഴ്ചകൾ കാണുമ്പോൾ അതിമനോഹരം നാട് തന്നെ എന്ന് തോന്നിക്കുംവിതം 😍
എന്റെ പടച്ചോനെ... പറയാതെ വയ്യ അത്രക്കും മനോഹരം... 🥰🥰🥰🥰🥰🥰🥰 തൃക്കാക്കരപ്പൻ ഉണ്ടാക്കിയ രീതി അത്യധികം ഇഷ്ടപ്പെട്ടു കേട്ടോ.. Im a big fan of ur channel ❤️❤️❤️❤️❤️❤️ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ചാനലും അവതരണവും ദൃശ്യങ്ങളും......😍😍😍😍😍😍😍😍😍😍
ഇതൊക്കെ ആദ്യമായി കാണുവാ 😍 കാണാനും കേൾക്കാനും കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤
ഒരു പ്രതേക ഫീൽ ഇവരുടെ വീഡിയോസ് കാണുമ്പോൾ ❤❤❤❤❤ പഴയ കാലം ഓർമ വരുന്നു 🎉🥰🥰 😢😢
ഈ ഓണത്തിന് ഇത്രയും നല്ല കാഴ്ചകൾ ഓരോ ദിവസം തന്നെ നിങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ ഹാപ്പി ഓണം❤❤
Dakshina truely deserve millions of subscribers,Best wishes🎉 love you guys
ചുടുകട്ട ഇടിച്ചു പൊടിച്ചു മുളകുപൊടി ആക്കി കളിച്ചവർ ആരൊക്കെ ഉണ്ട് 🥰
ഇതാണ് ഓണം❤ വീഡിയോ കണ്ടപ്പോൾ വല്ലാതെ മനസ്സ് നിറഞ്ഞു 😊
എന്റെ കുട്ടിക്കാലം ഇങ്ങനാണ് കൂട്ടുകുടുംബം ആയിരുന്നു. എത്ര മനോഹരമായിരുന്നു ആ ഓണം, അന്നൊക്കെ ഓണം തുടങ്ങുന്ന സമയം ഒരു മണം ഉണ്ടാകും ആ മണം വർണിക്കാൻ കഴിയില്ല, ഓണപന്ത് ന്റെയോ പൂക്കളുടെയോ, പുത്തൻ വസ്ത്രത്തിന്റെതോ, ആലങ്ങ, അച്ചപ്പം, നെയ്യപ്പം ഓണ പലഹാരത്തിന്റെയോ അറിയില്ല 🙂എത്ര മനോഹരം ആയിരുന്നു
Enteyum ❤
Sathyam ❤❤
ഇങ്ങനെ ഒക്കെ ജീവിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം 🙏
ഓണം എന്താണ് എന്ന് മനസ്സിലാക്കി തന്നതിനു ടീച്ചർ അമ്മക്ക് നന്ദി 🥰🥰🥰.. കൊതിയാകുന്നു ഇതുപോലെ നിങ്ങളെ പോലെ ജീവിക്കാൻ..
ഓർക്കാതിക്കാൻ കഴിയാത്ത ഇന്നലകിളിലെവിടയൊ ഞാനും ഉണ്ടായിരുന്നു ❤ ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം..... സസ്നേഹം ഹരീഷ്
ഇതെല്ലാം കാണുമ്പോൾ മുത്തശ്ശിയുള്ള ഓണക്കാലം ഓർമ്മ വരും ഓണത്തപ്പനെ മണ്ണുകൊണ്ട് മുത്തശ്ശി ഉണ്ടാക്കി ത്തരുമായിരുന്നു ഇന്ന് കാശ് കൊടുത്തു വാങ്ങിക്കും
എന്റെ അമ്മയാണ് ഓണം ഇതുപോലെ ഒക്കെ പറഞ്ഞ് തന്നത് ചെറുപ്പത്തിൽ. അന്ന് തൊട്ട് ഇന്നുവരെ അതുപോലെ തന്നെ ചെയ്തു പോരുന്നു....❤❤❤എല്ലാ പ്രാവശ്യവും എന്റെ കൈപത്തി ആണ് വാതിലിൽ പതിപ്പിക്കുന്നത് അടുത്ത ഓണം വരെ അത് നിൽക്കുകയും ചെയ്യും 😊
കാണുമ്പോൾ മനസ്സ് നിറയുന്നു❤
മാവേലി അവിടെ മാത്രമായിരിക്കും ഇപ്രാവശ്യം വന്നിട്ടുണ്ടാവുക ❤❤❤
ഒരു കുഞ്ഞു കുടുംബം മാത്രം ആണെങ്കിൽ പോലും ആഘോഷങ്ങൾ എങ്ങനെയാണ് ആഘോഷിക്കേണ്ടത് എന്ന് കാണിച്ച് തന്നതിന് നന്ദി. അടുത്ത വർഷം ഇതുപോലെ ഞങ്ങളുടെ വീട്ടിലും ഓണത്തപ്പനെ സ്വീകരിച്ചു കൊണ്ട് വരാൻ ആഗ്രഹിക്കുന്നു
ആ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മക്കളും കൊച്ചുമ്മക്കളും ആയി ജനിക്കാൻ കഴിഞ്ഞ അവരാണ് ഭാഗമുള്ളവർ. എന്നും സ്നേഹം നിലനിൽക്കട്ടെ.
എല്ലാം ഒരു സ്വപ്നം പോലെ കണ്ടിരുന്നു അടിപൊളി താങ്ക്സ് ദക്ഷിണ
ഇത് ആദ്യമായി കാണുന്നു ഓണത്തപ്പനെ വരവേൽകുന്നത് 👍അങ്ങനെ ചിൻമയി യും ശംഖുവും എത്തി 🥰എല്ലാവർക്കും ചതയദിനാശംസകൾ ❤❤❤♥♥♥
ഓണത്തെക്കുറിച്ച് പഠിക്കാൻ അവസരം ഒരുക്കി തന്നതിന് വലിയ നന്ദി❤
നന്ദി.കുറെ. നല്ല.ഓർമ്മകൾ.തന്നതിന്❤❤❤
ഒരുപാട് പുതിയ അറിവുകള്‍ ഉണ്ടാരുന്നു ഈ ഓണം സീരീസ് ൽ.
കൊള്ളാം നന്നായിരുന്നു. ❤️
Njn innevare kanditillatha oru swapnam pole ula onakazhchaaa, thanks to Sarang....aaaaaaaarpo.... Erooo..
എനിക്ക് ഇഷ്ടം ആയതു പൂച്ചകുഞ്ഞിന്റെ കൈ 🥰❤
നിങ്ങളുടെ ഓണാഘോഷം ഒത്തിരി പേരെ സന്തോഷിപ്പിക്കാൻ കഴിയുന്നു അടുത്ത ഓണവും ഇങ്ങനെയാകട്ടെ ❤️❤️❤️
ഭാവനപൂർണമായ സംഭാഷണം എന്തായാലും ഓണാഘോഷം കലക്കി 👌👌👌എല്ലാവിധ ഐശ്വര്യവും നന്മകളും നേരുന്നു 🌹🌹🌹😍😍😍🙏🙏🙏
Satyathil.....ee varshathe onathinu njangalk kittiya eeetavum valiya gift ..ee video ..pazhamayile samsakarathanima...kettarivu matrolla oru acharathinte athyujjwala aavishkaramm...ee janmam sabhalam thanx the whole sarang team❤❤❤🙏🙏🙏🙏🙏love yu all a lot haaapy onam
ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു. എന്നും ഇതുപോലെ ആഘോഷിക്കാൻ സാധിക്കട്ടെ
എന്റെ കുട്ടിക്കാലം ഓർമ വന്നു... അമ്മ ഇത് പോലെ ഒക്കെ ചെയ്തിരുന്നു... ഞങ്ങളുടെ കയ്യിന്റെ മാത്രമല്ല, കാലു കൂടി മാവിൽ മുക്കി ചാണകം മെഴുകിയ തറയിലൂടെ പൂക്കളത്തിൽ നിന്നും വീടിനകത്തേക്ക് നടത്തിക്കും.. അമ്മയോട് ചോദിക്കുമ്പോൾ പറയുന്നത് ഓരോ വീട്ടിലെയും തമ്പുരാൻ കുഞ്ഞു കുട്ടികളാണ്.. അതുകൊണ്ടാണ് ഞങ്ങളുടെ കാൽ പാദം പതിപ്പിച്ചതെന്ന്.... ആലുവ.. ❤❤
തറവാട്ടിലെ ഓണം ഓർത്തു പോവുന്നു. എന്ത് രസമായിരുന്നു
Kathirunnnu oruuupad thavna vnnu nokki dakshinyilekku
ഞാനും
*ഭൂമി ദേവിയേയുടേയും പൃകൃതീശ്വരന്റേയും സന്താനങ്ങളായ മണ്ണിനേയും കാറ്റിനേയും കിളികളേയും പൂക്കളേയും മനുഷ്യരേയും അവരുടെ ജീവിതത്തേയും ഇങ്ങനെ ശുദ്ധമലയാളത്തിൽ വർണ്ണിക്കുന്ന മറ്റൊരു ചാനലും ഇല്ല*
വാസ്തവം ❤
ആദ്യം ഇങ്ങനെ കാണുന്നത്... ♥️♥️♥️♥️
Njan oru muslim aan ithream manoharamaaya oru thiruvoonam ente jeevithathil aaadhyamaayitta kaanunne
എന്നും ഈ നന്മകൾ നിങ്ങളിൽ നിറഞ്ഞ് നിൽക്കട്ടെ
Ithoke athym kanunnavar undo....chenchayam 😮great 👍
കുട്ടികാലത്തേക്ക് പോയി, വല്ലാത്ത ഒരു സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.
Kaanumbol thanne enthoru kulirma.aa kuttikal orupaad lucky aanu.namukingane anubhavikyaan yogamundayillallo
ആഹാരം കഴുക്കാനിരിക്കുമ്പോൾ ദക്ഷിണ യുടെ വീഡിയോസ് കണ്ടിരുന്നാൽ മാഗ്ഗി കഴിച്ചാലും പോഷക സമൃദ്ധമായ ആഹാരം നാട്ടിലെ വീട്ടിൽ കുടുംബത്തോടൊല്പം ഇരുന്ന് കഴിക്കുന്ന ഫീൽ ആ 😍😍😍
ഇതാണ് പണ്ടുകാലത്തെ ഓണം വരവേൽപ്
..
മുത്തശ്ശി അമ്മയെ ഒരുപാടിഷ്ടം
എല്ലാവർക്കും ഓണാശംസകൾ
പഴയ തനിമ അതുപോലെ നിലനിർത്താൻ വീട്ടിൽ മുത്തശ്ശിമാരോ മുത്തശ്ശന്മാരോ വേണം പുതുതലമുറക്കറിയുമോ ഇതൊക്കെ എന്റെ അച്ഛമ്മയെ ഓർമ്മ വന്നു അച്ചമ്മ ഉള്ളപ്പോൾ ഞങ്ങൾ ഇതുപോലെ മണ്ണ് ചുമന്നുവന്നു കുത്തി പതം വരുത്തി ഉണ്ടാക്കുമായിരുന്നു മാവേലിയെ...പഴയ തനിമ പുതുതലമുറയിലേക്ക് എത്തിക്കുന്ന Dakshina എന്ന ഈ ചാനൽ ഒരുപാടുയർച്ചയിലേക്ക് എത്തട്ടെ 👍🏻
Pazhaya kalam orma vannu, achachan, achamma ivareyokke miss cheyunnapole
Thiruvonam video kku vendi waiting arunnu🥰🥰🥰🥰
നല്ല കുളിർമ്മയുള്ള ബാല്യകാല ഓർമ്മകൾ...❤❤❤❤❤❤❤❤
ഇങ്ങിനെയൊക്കെ ആണ് ഓണം ആഘോഷിക്കേണ്ടത്...പക്ഷേ ഇപ്പൊ ഇതൊന്നും അല്ല നടക്കുന്നത്...സങ്കടം...നഷ്ട ബോധം തോന്നുന്നു
This was the best part of of my ഓണം. Waiting and watching evey single Onam episode was simply blissful. Hats off to Sarang's ദക്ഷിണ youtube initiative!
കണ്ണിനും മനസിനും കാതി നും കുളിർമയാണ് ഓരോ വീഡിയോസും 😊
ചക്കര ഉമ്മ എന്നല്ലാതെ ഒന്നുമില്ല പറയാൻ വാക്കുകളില്ല🥰🥰🥰
എന്റെ കുട്ടിക്കാലം ഓർത്തു പോയി ഓർമ്മകൾ 🥰
മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു
ആകാംക്ഷയോടെ കണ്ട് ഇരുന്നുപോയി ❤
ശരിക്കും ഭൂമിയിലെ ജീവിതം ആസ്വദിക്കുന്നത് നിങ്ങളാണ്