Uppilittathu || കൊതിയൂറും മലബാർ സ്പെഷ്യൽ ഉപ്പിലിട്ടത് ||പൈനാപ്പിൾ, കാരറ്റ്, നെല്ലിക്ക ഉപ്പിലിട്ടത്

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.1K

  • @Achuz-xk6bl
    @Achuz-xk6bl 2 ปีที่แล้ว +16

    Yes ചൗ ചൗ ഞാൻ കഴിക്കാറുണ്ട് ഉപ്പിലിട്ടത്.. മാങ്ങയുടെ അതേ ടേസ്റ്റ് ആണ്... Like from kozhikkottukariii❤️❤️tgd video

  • @abrahamkakkad3551
    @abrahamkakkad3551 4 ปีที่แล้ว +45

    ഉപ്പിലിട്ടത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋... നല്ല കളർഫുൾ ആയിട്ടുണ്ട് 👍👍

  • @shaadishaadiya1332
    @shaadishaadiya1332 3 ปีที่แล้ว +227

    ചൗ ചൗ... ആദ്യമായി കണ്ടു കൊണ്ടിരിക്കുന്ന .. ഞാ....ൻ 🙄😒🥴👃🤸‍♀️👤

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +11

      ചൗ ചൗ ന് വേറെ എന്ത്‌ പേര് പറയുമെന്ന് അറിയില്ല.. ചില സ്ഥലങ്ങളിൽ ശീമ ചുരങ്ങാ, ശീമ ചാമ്പങ്ങ എന്ന് പറയുമെന്ന് കേട്ടു

    • @ambamb3471
      @ambamb3471 3 ปีที่แล้ว

      J

    • @siddeekali8083
      @siddeekali8083 3 ปีที่แล้ว +4

      ചാമ്പക്ക, ചാമ്പങ്ങ, ജാമ്പ, ജെമ്പനാർള, ഇങ്ങനെയൊക്കെ ഞങ്ങൾ പറയും

    • @aempsl-tricks892
      @aempsl-tricks892 3 ปีที่แล้ว +1

      Ith vegetable ano... ചാമ്പക്ക യാ ന്നോ ചാമ്പക്ക ഇത്ര വലുതോ

    • @siddeekali8083
      @siddeekali8083 3 ปีที่แล้ว

      @@aempsl-tricks892 haa valiya chambanga ind kanditte

  • @ambikaambikababy8069
    @ambikaambikababy8069 3 ปีที่แล้ว +27

    ചൗ ചൗ ആദ്യമായാണ് കാണുന്നത് . ഇങ്ങനെയൊരു ഒരു സംഭവം ആദ്യമായാണ് അറിയുന്നത്.

    • @sruthishabu745
      @sruthishabu745 3 ปีที่แล้ว

      Sheriya

    • @handmade5558
      @handmade5558 3 ปีที่แล้ว

      Chou Chou Bayangara Taste aahn Aadyayitta kanunnathenn Parayumbol athishayam Aaakunnu

    • @ambikaambikababy8069
      @ambikaambikababy8069 3 ปีที่แล้ว

      @@handmade5558 😂😂😂😂😂

    • @wayanadinlandviews
      @wayanadinlandviews 3 ปีที่แล้ว +1

      ചൗ ചൗ എന്നത് ഒരു വള്ളി ചെടി യിൽ ഉണ്ടാകുന്നതാണ് അതിൻെറ അടിഭാഗത്ത് നിന്നും മുളവരും

  • @muhammedsinan2014
    @muhammedsinan2014 3 ปีที่แล้ว +32

    ഇതൊരു വല്ലാത്ത കൊതിപ്പിക്കൽ
    ആയി പോയി 😋😋😋😁😁😁

  • @modalgirl9170
    @modalgirl9170 2 ปีที่แล้ว +6

    എനിക്ക് ഭയങ്കര ഇഷ്ടം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🤤🤤🤤🤤🤤🤤🤤🤤🤤

  • @devika.m1206
    @devika.m1206 3 ปีที่แล้ว +753

    ചൗ ചൗ ആദ്യമായി കാണുന്ന ഞാൻ🙄🙄😝😝

  • @swathymr5644
    @swathymr5644 3 ปีที่แล้ว +88

    ചൗ ചൗ.. ആദ്യായിട്ടാ കാണുന്നത് തന്നെ.... എന്തായാലും പേര് കേൾക്കാൻ നല്ല രസം ഉണ്ട് 😂😂😂😂

  • @rajeshpvpv3448
    @rajeshpvpv3448 3 ปีที่แล้ว +36

    മാഡം വളരെ മനോഹരം ആയി present ചെയ്യുന്നു... തീർച്ചയായും ഞാൻ try ചെയ്യും ഇതുപോലെ.....

  • @bbbb7821
    @bbbb7821 2 ปีที่แล้ว +2

    ചൗവ് ചൗവ് ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്

  • @ansonbensonfuntimes493
    @ansonbensonfuntimes493 3 ปีที่แล้ว +18

    😂😂😂ചൗ ചൗ ആദ്യമായിട്ടാ കേൾക്കുന്നത്, വാട്ട്‌ ഈസ്‌ this

    • @mubeenrahman5651
      @mubeenrahman5651 3 ปีที่แล้ว +1

      Vegetable shopil undallo vilayum kuravaanu

  • @Ansamma-yt6ol
    @Ansamma-yt6ol หลายเดือนก่อน +2

    സൂപ്പർ പറഞ്ഞും കാണിച്ചും തന്നതിന് തങ്സ്❤

  • @alphonesthomas5116
    @alphonesthomas5116 3 ปีที่แล้ว +11

    വഴിയോരതുനിന്നും കഴിച്ചിട്ടുണ്ട്. ഇത് അതിനെക്കഴിഞ്ഞും വളരെ നന്നാവും . തയ്യാറാക്കി നോക്കട്ടെ. റെസപ്പിയോടൊപ്പം തന്നെ നില്‍ക്കുന്നു അവതരണവും. നന്നായിരിക്കുന്നു. നന്ദി .

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      വീഡിയോ കണ്ടു ഇഷ്ടമായതിൽ വളരെ സന്തോഷം 🙏🙏🙏keep supporting....

    • @sinudeenkvkv7956
      @sinudeenkvkv7956 2 ปีที่แล้ว

      ഇത്രയൊന്നും അദ്ധ്വാനിക്കണ്ട പച്ചവെള്ളം + ഉപ്പ് ഗാന്താരി ഒന്നിച്ച് പച്ച വെള്ളതിൽ ഇട്ടാൽ മതി 2 ദിവസം കൊങ് നല്ലിക്കറഡി

  • @sanalkumar7673
    @sanalkumar7673 3 ปีที่แล้ว +2

    അത് ശരിയാ... കൊതിപ്പിയ്ക്കാൻ തന്നെ വന്നതാ... ദൂരെ ആയത് കൊണ്ട് അതേ നിവൃത്തിയുള്ളു.. ഇനി രാവിലെ തന്നെ pineapple വാങ്ങണം

  • @rabiyaashraf2691
    @rabiyaashraf2691 4 ปีที่แล้ว +13

    Vaayil vellem verunnund kanumbol thanne😋😋

  • @mohammedshareef9476
    @mohammedshareef9476 3 ปีที่แล้ว +1

    ചൗ ചൗ ഞാൻ ആദ്യമായിട്ടാ കാണുന്നത്.
    സൂപ്പർ പ്രസന്റേഷൻ

  • @SobhasFoodCourt
    @SobhasFoodCourt 3 ปีที่แล้ว +22

    വളരെ നല്ല അവതരണം.. ഉപ്പിലിട്ടത് എല്ലാം കണ്ടു വായിൽ വെള്ളം 😄

  • @yedhugnair3597
    @yedhugnair3597 ปีที่แล้ว +1

    ഞാൻ ഒരിക്കൽ കോഴിക്കോട് ബീച്ചിൽ വന്നപ്പോൾ പേരക്ക ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട് സൂപ്പർ രുചി ആണ്

  • @asmalanaasmalana1553
    @asmalanaasmalana1553 3 ปีที่แล้ว +12

    പൈനാപ്പിൾ സൂപ്പർ

  • @sheejabashi1562
    @sheejabashi1562 ปีที่แล้ว +1

    ചൗ ചൗ ഞാൻ ഉപ്പിലിട്ടത് കളിച്ചിട്ടുണ്ട് നല്ല രസ 😋

  • @siluschannel7668
    @siluschannel7668 3 ปีที่แล้ว +3

    ചൗ ചൗ ഞാൻ keattittundd തിന്നിട്ടുമുണ്ട്

  • @santhoshcc5286
    @santhoshcc5286 2 ปีที่แล้ว +2

    ഞാൻ 10 വർഷം മുൻപ് കണ്ണൂരിൽ പോയപ്പോൾ ചൗ... ചൗ.. ആച്ചർ കഴിച്ചു... ഇപ്പോഴും കൊതിയൂരുന്നു 👍

  • @adwaith4438
    @adwaith4438 3 ปีที่แล้ว +8

    ചൗ ചൗ ആദ്യം കേൾക്കുന്ന പച്ചക്കറി 🥰🥰

  • @sideequepok181
    @sideequepok181 2 ปีที่แล้ว +1

    dr super ayittund

  • @trollmediainmalayalam1740
    @trollmediainmalayalam1740 3 ปีที่แล้ว +5

    ഞങ്ങളുടെ അവിടെ വെള്ളിയാങ്കലിൽ (പാർക്ക്‌ )ഉണ്ട് ഇത് ഞാൻ കുറെ തവണ കഴിച്ചിട്ടുണ്ട് അവിടെ കുറെ ഉണ്ട്

  • @Breezy6897
    @Breezy6897 2 ปีที่แล้ว +1

    Chechi . നെല്ലിക്ക ചേച്ചി ഉണ്ടാക്കിയത് പോലെ ചെയ്തു ... സൂപ്പർ ചേച്ചി Thanks 🥰🥰🥰

  • @achusilver5535
    @achusilver5535 3 ปีที่แล้ว +29

    Mouth watering

  • @JasmiS-cp6lw
    @JasmiS-cp6lw หลายเดือนก่อน +1

    കണ്ടിട്ട് തന്നെ കൊതി വരുന്നു❤❤😊

  • @bloomyshort
    @bloomyshort 3 ปีที่แล้ว +3

    Paranju paranju kothippikkalle

  • @shamzeenashabeer3668
    @shamzeenashabeer3668 2 ปีที่แล้ว +1

    Chau chau njan kazhichittund sooper aanu

  • @asmasaleem5668
    @asmasaleem5668 4 ปีที่แล้ว +3

    Super 👌😋 കാണാൻ തന്നെ നല്ല രസം കണ്ടിട്ട് കൊതിയാവുന്നു,😍

  • @Aniestrials031
    @Aniestrials031 ปีที่แล้ว +2

    അടിപൊളി, video very nice 👍👌

  • @dreamhunter8963
    @dreamhunter8963 3 ปีที่แล้ว +26

    കൊതിപ്പിച്ചു കളഞ്ഞു😋🥰

  • @shajic.g7611
    @shajic.g7611 2 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ തന്നെ കൊതി വന്നിട്ട് വയ്യ🥕🍑🍍🍈😋😋😋🤤🤤🤤🤤

  • @shobanamadhavan4946
    @shobanamadhavan4946 2 ปีที่แล้ว +5

    ഈ ചൗ ചൗ ആദ്യ മായാണ് ഉപ്പിലിട്ടു കാണുന്നത് നല്ലത്. 👍

  • @Mankuzhikkari
    @Mankuzhikkari 3 ปีที่แล้ว +2

    കൊതിപ്പിക്കുക അത് നേരിട്ടനുഭവിച്ചറിഞ്ഞു 👍👍👍

  • @jophydavid4650
    @jophydavid4650 4 ปีที่แล้ว +4

    നന്നായിട്ടുണ്ട് 👌👌👌😋

  • @unninalatu9539
    @unninalatu9539 ปีที่แล้ว +1

    ഉപ്പിലിട്ട ത് കഴിക്കാൻ നല്ല രസമാണ്

  • @mubeenrahman5651
    @mubeenrahman5651 3 ปีที่แล้ว +4

    ചൗ ചൗ ഉപ്പിലിട്ടാൽ മാങ്ങ പോലെ തന്നെ സൂപ്പർ ടേസ്റ്റ് ആണു

  • @leoking558
    @leoking558 2 ปีที่แล้ว

    ഉപ്പിലിട്ടതിനേക്കാളും എനിക്ക് ഇഷ്ടായത് ചേച്ചിയെ ആണ് 🥰🥰എന്ത് ഭംഗിയ ഇങ്ങളെ കാണാൻ എനിക്ക് ഇഷ്ടായി... ചേച്ചിക്കൊ 🥰🥰

  • @nishamolnishavinod6800
    @nishamolnishavinod6800 3 ปีที่แล้ว +3

    Chow chow adyamayittanu kelkkunnath ellam kothiyavunnu

  • @rajeevvenkalath9883
    @rajeevvenkalath9883 ปีที่แล้ว +1

    Kollaam... simple 👍🙏

  • @classicwomen8412
    @classicwomen8412 2 ปีที่แล้ว +7

    വളരെ നല്ല അവതരണം . 👍👍👍👍👍

  • @Thalhath-m1b
    @Thalhath-m1b 11 หลายเดือนก่อน +1

    Nannayi avatharippichu ths

  • @morningwalker1382
    @morningwalker1382 3 ปีที่แล้ว +16

    ഡോക്ടർ, എല്ലാ വീഡിയോയും ഒന്നിനൊന്ന് സൂപ്പർ ആണൂട്ടോ😍💐🥰🌹

  • @musijunus.7553
    @musijunus.7553 9 หลายเดือนก่อน +2

    അരിഞ്ഞത് കാണാൻ തന്നെ എന്താ ചൊറുക്ക്‌ 😊

  • @minnuslifeunedited9729
    @minnuslifeunedited9729 3 ปีที่แล้ว +5

    ചേച്ചി എല്ലാരും ചൗ ചൗവിനെ കുറിച്ചാണല്ലോ കമ്മെന്റ് ചെയ്യുന്നത് എന്നാപ്പിന്നെ നാനും ചൗ ചൗവിനെ കുറിച്ച് പറയാം soooooooooooooper👌

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      Thank you 🤩🤩😍😍

    • @minnuslifeunedited9729
      @minnuslifeunedited9729 3 ปีที่แล้ว +2

      @@DrShanisKitchen ഞാൻ ഒരു കുട്ടിയാണ് ഇനി മുതൽ ഞാൻ നിങ്ങളെ channel കാണും

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      ആ ചേച്ചി വിളി എനിക്ക് ഇഷ്ട്ടപെട്ടു ട്ടോ 🤩🤩🤩.... Thank you so much molu..... വീഡിയോസ് എല്ലാം കാണുക.... Like and share ചെയ്യുക 👍👍👍👍

  • @sheelaantony9337
    @sheelaantony9337 3 ปีที่แล้ว +1

    Really...
    Kothipichuu 🥰🥰

  • @jijukumar870
    @jijukumar870 ปีที่แล้ว +1

    Pengale,ente vaayil kappalodum.Definitely I’ll try.🙏

  • @najmaek0
    @najmaek0 3 ปีที่แล้ว +3

    Poli💥

  • @farhansparadise3146
    @farhansparadise3146 2 ปีที่แล้ว +1

    Enthayalum try cheythu nokkum👍

  • @abhinandc2110
    @abhinandc2110 3 ปีที่แล้ว +11

    വായിൽ കപ്പൽ ഓടുന്നു 😋😋😋🤤🤤🤤

  • @maheswaranpaul1857
    @maheswaranpaul1857 2 ปีที่แล้ว +1

    Thanks

  • @sunithababu9406
    @sunithababu9406 3 ปีที่แล้ว +15

    Different recipe..easy to make .super

  • @geetha_das
    @geetha_das 2 ปีที่แล้ว +1

    Ellam super,

  • @hibajasminck9300
    @hibajasminck9300 3 ปีที่แล้ว +4

    Oo my God very crunch 😋😋😍

  • @muhmednullikkodan6687
    @muhmednullikkodan6687 3 ปีที่แล้ว +1

    ചൗ ചൗ ഉപ്പിലിട്ടത് സൂപ്പറാണ്

  • @manjushekhar4771
    @manjushekhar4771 3 ปีที่แล้ว +10

    Actually pineapple nte nadukkulla thandu valare tasty aanu 🤤

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +2

      Yes.. പക്ഷേ ചില ആളുകൾക്ക് ചൊറിച്ചിൽ ഉണ്ടാകാറുണ്ട് 🤩🤩

    • @manjushekhar4771
      @manjushekhar4771 3 ปีที่แล้ว +2

      @@DrShanisKitchen May be. Eniku mullu polulla bagangalanu irritation undakunne. Pineapple nte baki pieces ne kaalum thandu aanu enik kooduthal ishtavum 🤤

    • @nairsudha3708
      @nairsudha3708 ปีที่แล้ว

      Enikkum ചൊറിച്ചിൽ വരും അത് കഴിച്ചാൽ

  • @babyazlan6364
    @babyazlan6364 4 ปีที่แล้ว +1

    Wow..kanditte kothiyavunnu

  • @Happyselfcare123
    @Happyselfcare123 2 ปีที่แล้ว +6

    Great mam....Was looking for this mam.thanks

  • @mollythomas4241
    @mollythomas4241 ปีที่แล้ว +1

    Very nice achar god bless

  • @johnmathew2139
    @johnmathew2139 2 ปีที่แล้ว +7

    Thank you for the video, nicely done , very detailed 🙏🙏🙏

  • @StellaBai719-og2ks
    @StellaBai719-og2ks ปีที่แล้ว +2

    Thanks for the video ❤

  • @goodfoodbasics6456
    @goodfoodbasics6456 3 ปีที่แล้ว +16

    അടിപൊളി അണ് ട്ടോ, വയിൽ വള്ളമോടിച്ചു

  • @LalyMathew-t2y
    @LalyMathew-t2y หลายเดือนก่อน

    ചൗ ചൗആദൃമായികേൾക്കുന്നു

  • @nammuandme
    @nammuandme 3 ปีที่แล้ว +7

    Painaple uppilittath oru raksim illattaaaa👌👍

  • @lightwhispers000
    @lightwhispers000 2 ปีที่แล้ว +2

    ഉപ്പിലിട്ടത് പൊളിയല്ലേ.... ഞാനും എന്റെ ചാനലിൽ ചെയ്തിട്ടുണ്ട്.. എലന്തക്ക, നെല്ലിക്ക, beetroot😋😋😋

  • @snehaani6923
    @snehaani6923 3 ปีที่แล้ว +4

    Supper അങ്ങനെ കൊതിപ്പിച്ചു കളയല്ലേ 😊😄😄

  • @shafeequeshafeequebtr2529
    @shafeequeshafeequebtr2529 3 ปีที่แล้ว +2

    എനിക്ക് തിന്നാൻ മുട്ടുന്നു..... ഞാൻ അവിടെ വരട്ടെ..... ഡോക്ടറെ 🤗🤗🤗😍😍😍

  • @harikrishnan9007
    @harikrishnan9007 3 ปีที่แล้ว +4

    ചൗ ചൗ ഞങ്ങളുടെ നാട്ടിൽ മേരെക്കാ എന്ന് പറയും..തേങ്ങയരച്ച ഉണക്ക മീൻകറിയിൽ ഇടും...ചൊച്ചക്ക എന്നും പറയും

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +1

    ചൗചൗഞാനും ആദ്യമായി ആണ് കേൾക്കുന്നതും കാണുന്നതും ചിലപ്പോൾ കണ്ട് കാണും പേര് പറയുമ്പോൾ അറിയാഞ്ഞിട്ടായിരിക്കും ഏതായാലും സംഗതി അടിപൊളി വായിൽ വെള്ളം ഊറി ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കണ്ടിട്ട് വായിൽ വെള്ളം ഇറക്കി നിൽക്കാൻ ആണ് മക്കളെ യോഗം ok dr thankyu വീഡിയോ നല്ല ഇഷ്ടമായി 👍

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      ഒത്തിരി സന്തോഷം 🙏😍

  • @drishya3518
    @drishya3518 3 ปีที่แล้ว +6

    കൊതിപ്പിച്ചു ❤❤❤dr

  • @sbstitching
    @sbstitching 3 ปีที่แล้ว +1

    Super ann chechi enik ith try chayyanam

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 4 ปีที่แล้ว +4

    Ella uppilittathum super...👌😋...adipoli...enthayalum try cheyyum...chow chow..njan vagikkunnathu green colour annu..ithu light colour...pineapple 🍍❤️...shawarmakku oru pickle ayi👍❤️

  • @nainacreations6932
    @nainacreations6932 3 ปีที่แล้ว +2

    സൂപ്പർ റെസിപ്പിBig Like 👌👌👌👌
    ഇങ്ങോട്ട് കാണാറില്ലല്ലോ

  • @vandanakamath3472
    @vandanakamath3472 3 ปีที่แล้ว +3

    Dr Shani likd ur way of explaination , felt like eating and making it too👍👍👌

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much for your valuable comment

  • @dlavasands1915
    @dlavasands1915 3 ปีที่แล้ว +1

    Valare Nannayittund

  • @beenaummer202
    @beenaummer202 3 ปีที่แล้ว +7

    😋ho my god it was really tasty...... i tryed

  • @zinsharashad7840
    @zinsharashad7840 4 ปีที่แล้ว +1

    Valare nannayittund...

  • @seenathshameer3683
    @seenathshameer3683 3 ปีที่แล้ว +4

    Adipoli😋😋

  • @anaghas.2403
    @anaghas.2403 2 ปีที่แล้ว +1

    Chaw chaw" I heard this for the first time. Let me try this.

  • @anjanak.p3905
    @anjanak.p3905 3 ปีที่แล้ว +6

    Mouth watering recipe

  • @alameen2844
    @alameen2844 3 ปีที่แล้ว +4

    ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ🤤

  • @rasiyamuttil9174
    @rasiyamuttil9174 3 ปีที่แล้ว +2

    wow! wonderful dear !ചൗചൗ- ആകാശ വെള്ളരി!i love it. wonderful ! രുചിവൈഭവവിഭവ സമൃദ്ധിയിലൽപംപുളിമധുരയെരു വൈചാത്യവിചിത്ര രസവിസ്മയം! excellent. Stay blessed

    • @ashikmunna5082
      @ashikmunna5082 3 ปีที่แล้ว

      ആകാശ വെള്ളരി വേറെയല്ലേ

  • @leelamathomas9226
    @leelamathomas9226 3 ปีที่แล้ว +6

    👌🙏നല്ല അവതരണം skip ചെയ്യാതെ എല്ലാം കണ്ടു ഇനിയും ഉണ്ടാക്കണം ❤🌹

  • @sureshramachandran4359
    @sureshramachandran4359 3 ปีที่แล้ว

    വ്യക്തമായ വിവരണവും, വീഡിയോയും 👌👌👌

  • @dp_creations3512
    @dp_creations3512 3 ปีที่แล้ว +3

    ന്റെ പൊന്നോ വായിൽ വെള്ളം വന്നിട്ട് വയ്യ 🤤🤤

  • @paachupaachu6630
    @paachupaachu6630 3 ปีที่แล้ว +1

    Kanumbol thanne kothiyakunnu

  • @kalavarathanthram1043
    @kalavarathanthram1043 3 ปีที่แล้ว +17

    കൊതിയൂറും ഉപ്പിലിട്ടത് ❤️

  • @shahizshahi932
    @shahizshahi932 3 ปีที่แล้ว +1

    vayil kappalodan mathram vellamoorii😋😋😋😋😋😋

  • @padiyath2595
    @padiyath2595 4 ปีที่แล้ว +10

    Cant wait to taste it..

  • @aslamaslu2992
    @aslamaslu2992 3 ปีที่แล้ว +1

    സൂപ്പർ ആണ്

  • @janishasameer4674
    @janishasameer4674 2 ปีที่แล้ว +3

    ചൗ ചൗ 😱

  • @saraswathiammakr1786
    @saraswathiammakr1786 2 ปีที่แล้ว +1

    Vayil vellam vannu try cheyyam

  • @bensengeorge8792
    @bensengeorge8792 3 ปีที่แล้ว +87

    ചൗ ചൗ കണ്ടിട്ടില്ല, കഴിച്ചിട്ടുമില്ല 🤔

    • @sunitasandeep6289
      @sunitasandeep6289 3 ปีที่แล้ว +3

      Njanum kandittilla chau chau.

    • @hameedmukri6503
      @hameedmukri6503 3 ปีที่แล้ว

      Njanum

    • @thedrawingworld2503
      @thedrawingworld2503 3 ปีที่แล้ว +4

      അടിഭാഗത്ത് മുളച്ച് വരുന്ന പച്ചക്കറി ഇനമല്ലേ

    • @mrsclarama1953
      @mrsclarama1953 3 ปีที่แล้ว

      Ethu entha

    • @thedrawingworld2503
      @thedrawingworld2503 3 ปีที่แล้ว

      @@mrsclarama1953 പപ്പായ (ഞങ്ങൾ കറ മൂസ എന്നാണ് പറയുക ) പോലുള്ള ഒരു സാധനം. അതിൻ്റെ അടിഭാഗത്താണ് മുളവരുന്നത്.

  • @sissymathew6281
    @sissymathew6281 4 ปีที่แล้ว +1

    Uppilittathu kanan thanne nalla bhangiyanu. Appol tasteinte karyam parayanumillallo. Dr. Nannayi manasilaki tharunnudallo. Thanks.

    • @DrShanisKitchen
      @DrShanisKitchen  4 ปีที่แล้ว

      Thank you so much for your valuable comment 😍 😍

  • @rajasekharpakeeru30
    @rajasekharpakeeru30 3 ปีที่แล้ว +23

    While addidig ingredients please mention English subtitles, It may also helpful

  • @amudilifeispassion3081
    @amudilifeispassion3081 3 ปีที่แล้ว

    nannayittundu, kandittu kothiyakunnu ellam cheydittundu

  • @ramanbose600
    @ramanbose600 2 ปีที่แล้ว +3

    Super

  • @ACHUMON_VLOGS
    @ACHUMON_VLOGS ปีที่แล้ว +2

    കൊതിപ്പിച്ചല്ലോ 😋😋😋😋😋😋😋😋