മാഡം, മനസ്സിന് വളരെയധികം കുളിർമ തോന്നി. സുബ്രഹ്മണ്യ ശർമയിൽ തുടങ്ങി william shakespear ഇൽ അവസാനിച്ചപ്പോൾ ഒരു വല്ലാത്ത സന്തോഷമുണ്ടായി. വളരെ ഇൻസ്പിറേറ്റ് ചെയ്യുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു മാഡം. നന്ദി
Dear Madam Indeed very informative as well as highly inspiring your speach. Wish I had met you to aquire these excellent words much earlier than now. Any way I would like to hear more from you more and more regularly, Wishing you all the best..
അച്ഛനമ്മമാരുടെ മനസിന്റെ ഗുണവും നന്മയും ആണ് മക്കളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നത് എന്നത് എത്ര ശരി ആണ് .മാഡത്തിന്റെ അറിവും ഉയർച്ച യും എല്ലാം പുണ്യാത്മാവായ ആ അച്ഛന്റെ അനുഗ്രഹം തന്നെ ആണ് .മാഡം പകർന്നു തന്ന അറിവുകൾക്ക് നന്ദി 🙏
മാഡം,മനസ്സിന് വളരെ സന്തോഷം തോന്നുന്നു .എത്ര നന്നായിട്ടാണ് മാഡം ഓരോ വീഡിയോയും ചെയ്യുന്നത്.സമയം പോകുന്നത് അറിയുകയെ ഇല്ല.ഞാൻ ഒരു 6 മാസം ആയിട്ടെ ഉള്ളൂ ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങീട്ട്.ഇപ്പൊ പഴയതെല്ലാം തപ്പിപിടിച്ചു കാണുന്നുണ്ട്.❤❤❤❤
നല്ല വാക്ക് ചൊല്ലണം നന്മ ചെയ്തു വളരണം നാമ ഘോഷമെന്നുമെന്റെ നാവിലായ് വന്നീടണം നല്ല ചിന്തയേകണം മനസ്സ് ശുദ്ധമാകണം....... .................................. ആ പദാ ബ്ജം തന്നിലായ് സദാ നമിച്ചിടുന്നു ഞാൻ. 🙏🏻
Namaste ji,you're a great human, IPS gives you an extra power in modelling your,courage,will power,fame ,character etc,and this way you could truly experience experience in every sense.Your messages really helps others to evaluate themselves andmake changes within them.Salute you mam,love you. I do meditate since few years and it helps me to console myself and others too.we can identify the Universal power,and also be kind and love others especially those who are needy.❤❤
Good morning madam,മാഡത്തിൻ്റെ അച്ഛൻ കൊടുത്ത ആ എട്ടണ സുബ്രഹ്മണ്യൻസാറിൻ്റെ ജീവിതത്തിലുണ്ടായ നേട്ടങ്ങൾ,അദ്ദേഹത്തിൻ്റെ പരിശ്രമം എത്ര വലുതാണ്.ഇന്നത്തെ തലമുറയ്ക്ക് ഇതൊരു motivation കൂടിയാണ്.
Sorry to know about your loss, Anjali. He will be there with you to help in your crisis. Please watch a video I did about my training in Mussoorie where I got saved from Rupin River, if you haven't
❤❤❤ ഹായ് മേഢം..❤❤ രസകരമായ വിവരണം. നല്ലൊരു ചെറുകഥ കേട്ട് രസിച്ച അനുഭവം. കേട്ടിരിയ്ക്കാൻ നന്നായിരിയ്ക്കുന്നു..❤❤ അനുമോദനങ്ങൾ നേരുന്നു..❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ❤❤❤
Such an inspiring story ma'am.. Thank you for sharing. So humbled by the Guru bhakthi of Mr. Sharma to have completed his assignment and share with his teacher's daughter. ❤❤❤❤❤❤❤
Dear mam A wonderful piece of knowledge. Viewing worldly things through a different angle/perspective which is usually unknown to the physical world....your own experiences.....which others cannot perceive.... ...... our deepest physical relationships...with our parents... which is precious and our very painful memories ...... Wonderful and unique topic...... the universe working for us....to fulfill our dreams....our connection to the outer world or to the world unknown to us .... and to the unrevealed truth...with in us...scattered like a cloud with in us.......but remains undefined and unidentified with in us...... remaining concealed within us.... സ്വർണ്ണ പാത്രംകൊണ്ട്മൂടിയിരി- ക്കുന്നു വിണ്ണിലെ ശാശ്വത സത്യം..... 🙏
Madam i know about your activities you've done in the past with a genuine approach from the past from the Pandalam case to Dileep's case. I really respect you as you're a true woman. You really deserve more than what you're getting now. Final winner is Truth.
പഴയ തലമുറയ്ക്ക് ഇന്നത്തേക്കാൾ വായനാശീലം കൂടുതലായിരിന്നു, അങ്ങനെയൊരു അച്ഛന്റെ മകൾ, ഇന്ന് ഈനിലയിൽ എത്തിച്ചേർന്നതിൽ അത്ഭുതപ്പെടാനില്ല..ശിവസുബ്രഹ്മണ്യൻ സാർ ഇത്രയും കാലം വരെ ഒരു ഓട്ടോഗ്രാഫ് സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നതിൽ നിന്ന് തന്നെ അതിന്റെ മൂല്യം അളക്കാവുന്നതാണ്... ♥️ആശംസകൾ ♥️🙏
Rasamundu.. iam also reading english news papers.. i was malayalam medium educated..4 not fluent in english.. i was mocked by some people 4 not knowing english.. after being atteneded eniglish alssses (2 times ) now i can........ kurachokke
Thank you ma'am Very helpful video Monte kaipolliyappol doctor sir Alappuzha ill hospital undaayirunnu What a beautiful behaviour Annu sir nte Annu njaan prarthichirunnu Mon valuthaakumpol Sir ne pole nalla oru doctor aakanamennu He is like God We feel peaceful when talking to him Ma'am youtube channel start cheythathil Orupaadu thanks Please share your valuable knowledge for the people
മാഡം നമസ്ക്കാരം. മാഡത്തിന്റെ സംസാരം ജന ഹൃദയങ്ങളിൽ എന്നും ഉണ്ടായിരിക്കും. യാതൊരു സംശയവും ഇല്ല . മാഡത്തിനും കുടുംബത്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.അമ്മയുടെ അനുഗ്രഹം എ പ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ മാതാ അമൃതാനന്ദമയി ദേവീ യുടെ ഭക്തനാണ്.. അമ്മയുടെ കൃപ എപ്പോഴും മാഡത്തിന് ലഭിക്കുമാറാകട്ടെ ❤️❤️❤️
It was very interesting n an eyeopener to all youngsters.Anyway very happy to know about ur transformation which is helping u to lead a calm n quiet life without any intervention of past n useless things.Anyway 👍🙂
മേടം താങ്കൾ.... നെവിൽ ഗോഡനെ കുറിച്ചും.... റോണ്ടാ ബെനിനെക്കുറിച്ചും... എബ്രഹാം ഹിറ്റ്സിന്... കുറിച്ചും... പൗലോ കൊയിലിയെ കുറിച്ചും... പറഞ്ഞു... നന്ദി.... ജോസഫ് മർഫി സാറിന്റെ... "ഉപബോധമനസിന്റെ ശക്തി" എന്ന പുസ്തകം ഒരിക്കലെങ്കിലും വായിക്കണേ.....!!! മേടം വായിച്ചിട്ടില്ലെങ്കിൽ... ഒരു അപേക്ഷയാണ്... സ്നേഹത്തോടെ നന്ദി പറയുന്നു... നന്ദി..
മാഡം.. വളരെ ഇഷ്ടപ്പെട്ടു. രസകരം. ഞാനും മെഡിറ്റേഷൻ സ്റ്റാർട്ട് ചെയ്തിട്ടു 3വർഷം ആയി.പക്ഷെ ഇടയ്ക്കിടെ നിർത്തും. എന്തോ ഒരു തടസ്സം. ഒരു വഴികാണിച്ചു തരുമെങ്കിൽ നന്നായിരുന്നു.
So much to learn from you. Regards n respect
മാഡം, മനസ്സിന് വളരെയധികം കുളിർമ തോന്നി. സുബ്രഹ്മണ്യ ശർമയിൽ തുടങ്ങി william shakespear ഇൽ അവസാനിച്ചപ്പോൾ ഒരു വല്ലാത്ത സന്തോഷമുണ്ടായി. വളരെ ഇൻസ്പിറേറ്റ് ചെയ്യുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു മാഡം. നന്ദി
Dear Madam
Indeed very informative as well as highly inspiring your speach.
Wish I had met you to aquire these excellent words much earlier than now.
Any way I would like to hear more from you more and more regularly,
Wishing you all the best..
Madam, may God bless you. Excellent speech.
അച്ഛനമ്മമാരുടെ മനസിന്റെ ഗുണവും നന്മയും ആണ് മക്കളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നത് എന്നത് എത്ര ശരി ആണ് .മാഡത്തിന്റെ അറിവും ഉയർച്ച യും എല്ലാം പുണ്യാത്മാവായ ആ അച്ഛന്റെ അനുഗ്രഹം തന്നെ ആണ് .മാഡം പകർന്നു തന്ന അറിവുകൾക്ക് നന്ദി 🙏
വളരെ നല്ല Presentation
എനിക്കും negative ചിന്തകളിൽ
നിന്നു വിട്ടു നിൽക്കാൻ
പ്രചോദനമായി.
Thank you Universe 🙏💖
മാഡം
എന്റെ ജീവിതത്തിന്റെ ഒരു turning point ആണ് ഈ വീഡിയോ thanks a lot
മാഡം,മനസ്സിന് വളരെ സന്തോഷം തോന്നുന്നു .എത്ര നന്നായിട്ടാണ് മാഡം ഓരോ വീഡിയോയും ചെയ്യുന്നത്.സമയം പോകുന്നത് അറിയുകയെ ഇല്ല.ഞാൻ ഒരു 6 മാസം ആയിട്ടെ ഉള്ളൂ ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങീട്ട്.ഇപ്പൊ പഴയതെല്ലാം തപ്പിപിടിച്ചു കാണുന്നുണ്ട്.❤❤❤❤
നന്ദി, നന്ദി!
Thank you Mam for your inspiring speeches.🙏🙏
Thank you so much ma'am May God bless you 🙏🙏🙏
നല്ല വാക്ക് ചൊല്ലണം
നന്മ ചെയ്തു വളരണം
നാമ
ഘോഷമെന്നുമെന്റെ
നാവിലായ് വന്നീടണം
നല്ല ചിന്തയേകണം മനസ്സ് ശുദ്ധമാകണം.......
.................................. ആ പദാ ബ്ജം തന്നിലായ് സദാ
നമിച്ചിടുന്നു ഞാൻ. 🙏🏻
ഞാൻ വളരെ വേദനിക്കുന്ന സമയം ആണ് വീഡിയോ കാണാനിടയായത്. ഞാനും അതേപോലെ ആവാൻ ഇന്ന് മുതൽ ശ്രമിക്കും. നമസ്‍തേ മാം
🎉thank you mam for the very beautuful and useful info
Mam❤️ഈ ഡ്രസ്സ് ഇൽ സുന്ദരി ആയിട്ടുണ്ട്, സംസാരം എനിക്കു ഇഷ്ടം ആണ് ❤️
എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹം മുണ്ട് മേഡം..
Madam eppol കൂടുതൽ സുന്ദരി ആയപോലെ ഉണ്ട്❤❤❤ നല്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏
So inspiring Madam👌.
വളരെ നല്ല അറിവുകൾ മാഡം പകർന്നു തന്നു 🙏
Namaste ji,you're a great human, IPS gives you an extra power in modelling your,courage,will power,fame ,character etc,and this way you could truly experience experience in every sense.Your messages really helps others to evaluate themselves andmake changes within them.Salute you mam,love you. I do meditate since few years and it helps me to console myself and others too.we can identify the Universal power,and also be kind and love others especially those who are needy.❤❤
Very touching and inspirational.
Thank you for sharing such a Beautiful episode ......pearls of wisdom and love.....
So nice of you Yamini 😍
നല്ല അറിവുകൾക്ക് ഹൃദയപൂർവ്വം നന്ദി🙏🙏🙏❤❤❤❤
സൂപ്പർ വീഡിയോ. Motivation നും അറിവും പ്രദാനം ചെയ്യുന്നു. എങ്കിലും അച്ഛന്റെ കാര്യം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നനഞ്ഞു👍❤️🙏
🙏🏻🙏🏻🙏🏻
Genius Scientific Theory.... Recycling of Gifted (by Prof Sir) Ps 50(Ettana)for gaining Knowledge and Language Skill through Old News Papers.....
Yes! He was indeed a genius. Thanks for this beautiful comment!🙏🏻
Thanks madum you are great
Madathinte samesaram kettirikkan nalla rasam undu
Thankyou madam
Thank you!
Mam i like your videos please continue it
Maam how enlightening your talks are..Thank you..
Good morning madam,മാഡത്തിൻ്റെ അച്ഛൻ കൊടുത്ത ആ എട്ടണ സുബ്രഹ്മണ്യൻസാറിൻ്റെ ജീവിതത്തിലുണ്ടായ നേട്ടങ്ങൾ,അദ്ദേഹത്തിൻ്റെ പരിശ്രമം എത്ര വലുതാണ്.ഇന്നത്തെ തലമുറയ്ക്ക് ഇതൊരു motivation കൂടിയാണ്.
Very informative Madam, exallent presentation 🙏
It was so touching and inspiring for a daughter who lost her father like me very recently.........."Always Father is a role model for us daughters".
Sorry to know about your loss, Anjali. He will be there with you to help in your crisis. Please watch a video I did about my training in Mussoorie where I got saved from Rupin River, if you haven't
@@sreelekhaips Yes will surely watch,may i know which episode?
Thank you madam ❤❤❤
നല്ല video ! ആശയങ്ങളാലും ഗുണ പാഠങ്ങളാലും സമ്പുഷ്ടമാക്കുന്ന അനുഭവം 🫡😍🫡
I liked your explanation about law of attraction.
❤❤❤ ഹായ് മേഢം..❤❤ രസകരമായ വിവരണം. നല്ലൊരു ചെറുകഥ കേട്ട് രസിച്ച അനുഭവം. കേട്ടിരിയ്ക്കാൻ നന്നായിരിയ്ക്കുന്നു..❤❤ അനുമോദനങ്ങൾ നേരുന്നു..❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ❤❤❤
Happy to hear ❤
You are doing a social service, ❤ spirituality ❤
Thank you mam valare nalla vakkukal kelkkan sadichathinu nanni🙏🙏qq
മേഡത്തെ ശ്രവിക്കുന്നത് ഇഷ്ടപ്പെടുന്നു…. Thank you🙏
🙏🏻🙏🏻🙏🏻
Very good teaching and advice by travelling through your own life.
Thank you! 😃
Mam you are looking so beautiful in this churidar❤❤❤❤love you mam a lot from pathanamthitta...you are a blessed soul
Thanks a lot.. God bless you too
Thank you Madam❤
Thank you Mam for your valuable talk ❤❤❤❤
Such an inspiring story ma'am.. Thank you for sharing. So humbled by the Guru bhakthi of Mr. Sharma to have completed his assignment and share with his teacher's daughter. ❤❤❤❤❤❤❤
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കണിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..]
എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മ തൻ പീലിയാണച്ഛൻ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..)
അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)
എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപമച്ഛൻ
അണയാത്ത ദീപമാണച്ഛൻ
കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)
അതേ സജിത്ത് 😃 ഗാനം മുഴുവനായും എഴുതിയതിനു നന്ദി
Dear mam
A wonderful piece of knowledge. Viewing worldly things through a different angle/perspective which is usually unknown to the physical world....your own experiences.....which others cannot perceive....
...... our deepest physical relationships...with our parents... which is precious and our very painful memories ......
Wonderful and unique topic...... the universe working for us....to fulfill our dreams....our connection to the outer world or to the world unknown to us .... and to the unrevealed truth...with in us...scattered like a cloud with in us.......but remains undefined and unidentified with in us...... remaining concealed within us....
സ്വർണ്ണ പാത്രംകൊണ്ട്മൂടിയിരി-
ക്കുന്നു വിണ്ണിലെ ശാശ്വത സത്യം.....
🙏
What a beautiful comment! thanks dear Jyothi 💖🙏💖
Thank u Mam...for ur Fathers memories nd good speech..🙏
Thanks a lot
Madam i know about your activities you've done in the past with a genuine approach from the past from the Pandalam case to Dileep's case. I really respect you as you're a true woman. You really deserve more than what you're getting now. Final winner is Truth.
Thank you!🙏
പഴയ തലമുറയ്ക്ക് ഇന്നത്തേക്കാൾ വായനാശീലം കൂടുതലായിരിന്നു, അങ്ങനെയൊരു അച്ഛന്റെ മകൾ, ഇന്ന് ഈനിലയിൽ എത്തിച്ചേർന്നതിൽ അത്ഭുതപ്പെടാനില്ല..ശിവസുബ്രഹ്മണ്യൻ സാർ ഇത്രയും കാലം വരെ ഒരു ഓട്ടോഗ്രാഫ് സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നതിൽ നിന്ന് തന്നെ അതിന്റെ മൂല്യം അളക്കാവുന്നതാണ്... ♥️ആശംസകൾ ♥️🙏
നന്ദി, പ്രിയപ്പെട്ട ബൈജു!❤
@sreelekhaips ❤🙏
Rasamundu.. iam also reading english news papers.. i was malayalam medium educated..4 not fluent in english.. i was mocked by some people 4 not knowing english.. after being atteneded eniglish alssses (2 times ) now i can........ kurachokke
Thank you mam❤❤❤
Thank you Ma’m for sharing❤️🙏
ബഹു: ശ്രീമതി അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ ബഹുമാനം കൊണ്ട് സന്തോഷ കണ്ണ് നീർ വന്നു
എത്ര നല്ല അവതരണ രീതി. കോട്ടയം സിഎംസ് കോളേജ് ലെ എന്റെ MSc ഭൗതിക ശാസ്ത്ര ക്ലാസ്സിൽ ഞാനിരിക്കുന്ന അതേ പ്രതീതി തോന്നിപോയി.തുടരുക....
Good, very good. Thanks a lot
Thank you so much ma'am
Beautifully conveyed Mam..you are so inspiring❤
Thanks a lot
Great Ma'am
Unexpected Knowledge Gaining is Soulful Experience of Life....
Excellent presentation ma'am. Also your costume is going so well with the background .❤
Thanks a lot 😊
Thank you ma'am
Very helpful video
Monte kaipolliyappol doctor sir
Alappuzha ill hospital undaayirunnu
What a beautiful behaviour
Annu sir nte
Annu njaan prarthichirunnu
Mon valuthaakumpol
Sir ne pole nalla oru doctor aakanamennu
He is like God
We feel peaceful when talking to him
Ma'am youtube channel start cheythathil
Orupaadu thanks
Please share your valuable knowledge for the people
നന്ദി മിനിമോൾ. ഈ കമ്മെന്റ് ഞാൻ ഡോക്ടറിനെ, എന്റെ ഭർത്താവിനെ കാണിച്ചു. മോൻ വളർന്നു മിടുക്കനായ ഒരു ഡോക്ടർ ആവട്ടെ!
👍 very informative
Great podcast today. Loved it!
Glad you enjoyed it!
Thankyou madam
മാഡം നമസ്ക്കാരം. മാഡത്തിന്റെ സംസാരം ജന ഹൃദയങ്ങളിൽ എന്നും ഉണ്ടായിരിക്കും. യാതൊരു സംശയവും ഇല്ല . മാഡത്തിനും കുടുംബത്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.അമ്മയുടെ അനുഗ്രഹം എ പ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ മാതാ അമൃതാനന്ദമയി ദേവീ യുടെ ഭക്തനാണ്.. അമ്മയുടെ കൃപ എപ്പോഴും മാഡത്തിന് ലഭിക്കുമാറാകട്ടെ ❤️❤️❤️
അയ്യോ, മനോജ്... ഈ മാസം അവസാനം വരുന്ന എന്റെ വീഡിയോ കാണുമല്ലോ. അതിൽ അമ്മയെക്കുറിച്ച് ഞാൻ പറയുന്നുണ്ട്.
🙏🙏🙏❤Attukal Amma❤️🙏🙏🙏
Sathi Nambiar, nalla vedio
മാഡത്തിന്റെ... സംഭാഷണം.. ഏറെ ഗുണകരം...
ചേച്ചിയോരു,... സൗന്ദര്യ,.. സ്നേഹിയായിരുന്നു,.. എന്നുതോന്നുന്നു,.... 🙏
ആയിരുന്നു? ഇപ്പോഴും ആണല്ലോ!
Respectful Rememembrance about Prof Sir.... Madam, Your beloved Father.....
🙏🏻🙏🏻🙏🏻
Good morning with namaste madam. Really another Nice informative video ❤❤❤
So nice of you, thanks
Thanks, Really good
Thank you too!
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം .ഉഷശ്രീകുമാർ❤
സ്നേഹത്തോടെ... നന്ദി ഉഷാ 🥰
വളരെ നല്ല അറിവുകൾ
ഇത പൊലെ ഉള്ള നല്ല കാര്യങ്ങൾ നടക്കാൻ വേണ്ടി ഞാനും ശ്രെമിക്കു
ഒരിക്കൽ ഞാനും മെഡത്തെ കാണാൻ വരും
അന് എനിയ്ക്ക ഒരു ചായ തരണം
തീർച്ചയായും! 😂😂
Super video madam 🎉🎉🎉
Thank you very much
madam
God bless u
നന്ദി മാഡം 🙏🙏
Nice video.❤
Thanks 😁
എന്റെ നല്ല സമയം തുടങ്ങി. കാരണം ഇന്നാണ് കണ്ടത് മേഡത്തിന്റെ ഈ ചാനൽ കാണാൻ തുടങ്ങിയത്
പഴയ വിഡിയോകളും കാണൂ
Meditations by Marcus Aurelius
Alan Watts
The Alchemist by Paulo Coelho
Neville Goddard
The Secret by Rhonda Byrne
Abraham Hicks
It was very interesting n an eyeopener to all youngsters.Anyway very happy to know about ur transformation which is helping u to lead a calm n quiet life without any intervention of past n useless things.Anyway 👍🙂
Love you mam 🥰🧚♂️
Very good presentation sree aunty😊
Thanks a lot
Hi madam sooper I feel cool🎉🎉🎉
Gud morning mam 🙏 really helpfull topic for me thanks alot🙏
Most welcome 😊
Exellent write book about this meditation.
There are already millions of books on this topic... One more won't do any good
മേടം താങ്കൾ.... നെവിൽ ഗോഡനെ കുറിച്ചും.... റോണ്ടാ ബെനിനെക്കുറിച്ചും... എബ്രഹാം ഹിറ്റ്സിന്... കുറിച്ചും... പൗലോ കൊയിലിയെ കുറിച്ചും... പറഞ്ഞു... നന്ദി.... ജോസഫ് മർഫി സാറിന്റെ... "ഉപബോധമനസിന്റെ ശക്തി" എന്ന പുസ്തകം ഒരിക്കലെങ്കിലും വായിക്കണേ.....!!! മേടം വായിച്ചിട്ടില്ലെങ്കിൽ... ഒരു അപേക്ഷയാണ്... സ്നേഹത്തോടെ നന്ദി പറയുന്നു... നന്ദി..
ഒരുപാടിഷ്ടത്തോടെ ഒരുപാട് സ്നേഹത്തോടെ 🥰💞💞💞💞💞🫂
എന്നെന്നും കുളിർമ നൽകുന്ന വായ്താരി🙏
great madam ❤
Thanks a lot 😊
very good talk
Good topic madam, thank you
😅Most welcome 😊
താങ്ക്യൂ
Good 🙏🙏
Kurachu books name parayuo evidunnu kittum
Mam click aayathu enganaannu parayu , meditation cheyaan athu engane help cheythu , athinte correct way paranju tharu mam 🙏
As the same way our body absorbs the good things from the food intakes and avoid wastes
മാഡം.. വളരെ ഇഷ്ടപ്പെട്ടു. രസകരം. ഞാനും മെഡിറ്റേഷൻ സ്റ്റാർട്ട് ചെയ്തിട്ടു 3വർഷം ആയി.പക്ഷെ ഇടയ്ക്കിടെ നിർത്തും. എന്തോ ഒരു തടസ്സം. ഒരു വഴികാണിച്ചു തരുമെങ്കിൽ നന്നായിരുന്നു.
താമസിയാതെ ഒരു വീഡിയോ ചെയ്യാം
🙏🙏🙏
Mam🙏
ചേച്ചി,, പോലീസ്,... ഉദ്യോകാർത്തിയായിരുന്നു,... പറയാൻ,, പറ്റില്ല,.. വളരെസിമ്പിലായി,.. സംസാരിക്കുന്നു,.. ഒരു,.. ടീച്ചേരെപോലെ, 🙏🙏🙏