⭕⭕⭕⭕⭕⭕⭕ ഇവൻ ദുര്യോധനൻ ആണ് ആധുനിക ദുര്യോധനൻ മഹാഭാരതത്തിലെ ദുര്യോധനൻ മഹാ പണ്ഡിതൻ, ആയോധന കലകളിൽ അഗ്ര ഗണ്യൻ ഗദായുദ്ധ പ്രവീണൻ എല്ലാം ആയിരുന്ന് സഹജീവി സ്നേഹി ( ഉദാ... ദ്വന്ദ്വ യുദ്ധത്തിൽ കുലം ചോദ്യം ചെയ്യപ്പെട്ട കർണ്ണനെ അദ്ദേഹം അംഗ രാജ്യത്തെ രാജാവായി അഭിഷേകം ചെയ്തു സ്വകിരീടം തലയിലേക്ക് വച്ചു കൊടുക്കുന്നുണ്ട് ) ഇതെല്ലാം ആയിരുന്നിട്ടും അഹന്ത അയാളെ മുച്ചൂടും മുടിച്ചു കളഞ്ഞു അതേ തല എഴുത് ആണ് ഇവനും എല്ലാം ഉണ്ട് പക്ഷെ അദമ്യമായ അഹന്ത അവനേ ഒരു പുല്ലും അല്ലാതെ ആക്കി ശിഷ്ടകാലം കമ്മി അടിമയായി പാർടി പോക്രി തരങ്ങൾ അപ്പടി ന്യായീകരിച്ച് വെള്ളം ഇറക്കി നടക്കാം തിരിച്ചു മിണ്ടിയാൽ മറ്റൊരു T P ആകും അത് അവന് നന്നായി അറിയാം അതു കൊണ്ട് മാത്രം കുരച്ചു നടക്കുന്നു അത്ര തന്നെ ⭕⭕⭕⭕⭕⭕⭕⭕
എന്ത് തേങ്ങാകുലയാ പറഞ്ഞത്?😂 വിമാനം കണ്ടുപിടിച്ചത് രാവണനല്ല -റൈറ്റ് സഹോദരൻമാരാണ് -മീനിൻ്റെ ആകൃതിയിൽ നിന്നാണ് തോണിയും ബോട്ടും എല്ലാം രൂപകല്പന - പക്ഷിയുടെ ആകാരവും ഷേയ്പ് നോക്കിയാണ് വിമാനവും റോക്കറ്റും രൂപകല്പന - എന്താണ് പ്രചോദനം മായി കിട്ടിയത് എങ്കിൽ അതിൽ നിന്നും പുതിയ കണ്ടു പിടിത്തങ്ങൾ ഉൽഭവിക്കും. ബ്രഹ്മാസ്ത്രം സാങ്കല്പികമായിരുന്നു എങ്കിൽ ഇന്ന് ബ്രഹ്മോസ് മിസൈൽ യാഥാർത്ഥ്യമാണ് - പുഷ്പകവിമാനം സാങ്കല്പികമാണെങ്കിൽ അതിൽ നിന്നും പ്രചോദനമാണ് ഇന്നു കാണുന്ന ന്യൂനത ന വിമാനങ്ങൾ അതെ പ്രധാനമന്ത്രിയും പറഞ്ഞിട്ടുള്ളു സ്വരാജ് ആരെയാണ് പൊട്ടനാക്കുന്നത്?🤭🤔 കേൾക്കുന്നവരും ചോറ് തന്നെയാണ് കഴിക്കുന്നത്
എന്റെ ഒരു mla ഉണ്ട്.. K ബാബു.. തൃപ്പൂണിത്തുറ എം ൽ എ ആണ്... കഴിഞ്ഞ 28 വർഷം ആയി ഞങ്ങളുടെ mla ആണ്.. പക്ഷെ 5 വർഷം2016 2021 എന്റെ mla ആയ സ്വരാജ് ചെയ്ത വികസനം 28 വർഷം mla ആയ ബാബേട്ടൻ ചെയ്തിട്ടില്ല 🙏🙏... Nb : ബാബേട്ടന്.. വിവരം അടുത്തുകൂടി പോലും പോയിട്ടില്ല 🙏🙏
ഇയാൾ എവിടുത്തുകാരൻ ആണ് തൃപ്പൂണിത്തുറ ക്കാരൻ എങ്കിൽ അവിടെ ഉള്ളത് എല്ലാം ബാബു കൊണ്ടുവന്നതാണ്. സ്വരാജ് എന്തു കൊണ്ടുവന്നു അതാണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. സ്വന്തം നാടായ മലപ്പുറത്തു ഒരു പഞ്ചായത് വാർഡ് member പോലും ആയില്ല അവർ അവിടെ നിന്നും കേട്ടുകെട്ടിച്ചു കൊച്ചിയിൽ വന്നു എവിടെ ബാബു വിനു എതിരെ കള്ള പ്രചരണം നടത്തി ജയിച്ചു അടുത്ത തവണ പൊട്ടി. ഇപ്പോൾ പാർലമെന്റ് election വന്നു കൊല്ലത്തു പാലക്കാട് നോക്കി പാർട്ടിക്ക് അറിയാം പുള്ളിയുടെ അഭിനയ ബുദ്ധിജീവി ആണ് ഇന്ന് party മുകേഷ്. വിജയരാഘവൻ ഇവരെ നിർത്തി അപ്പോൾ അറിയില്ലേ സ്വരാജ് ന്റെ സ്ഥാനം
അയ്യപ്പൻറെ ബ്രോക്കർ അമോ പുള്ളിയുടെ നാട്ടിൽ ഒരു പിഞ്ചായത് വാർഡിൽ പോലും ജയിക്കില്ല ആ സഖാവ് എങ്ങനെ അവിടെ വിട്ടു കൊച്ചിയിൽ വന്നു ഒന്ന് mla ആയി ഇപ്പോൾ തന്നെ parlament election വന്നു മുകേഷ്. വിജയരാഘവൻ. ഷൈൻ. രവീന്ദ്രൻ കർത്താ. സ്വന്തം മണ്ഡലത്തിൽ ലീഗ് ഹംസ വരെ സ്ഥാനാർഥി ആയി എന്നിട്ടും ഈ സഖാവിനു പാർട്ടി seat കൊടുത്തില്ല
@@Indian-x5mപക്ഷെ മാസപ്പടിക്കാരിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല. ഇപ്പോൾ solar case എല്ലാ election കാലത്തും ldf കൊണ്ടുവന്നത് പോലെ ആയി. Just politics
സ്വരാജ് ശ്ലോകം ചൊല്ലി വ്യക്തമായി പറഞ്ഞു. വായിക്കുന്നത് അത് നല്ല രീതിയിൽ ജീവിതത്തിൽ ഉപയോഗിക്കാനാണ്. അതിൻ്റെ പേരും പറഞ്ഞ് വിഭജിച്ച് തല്ലു കൂടാൻ അല്ല എന്ന്. ശിവശങ്കറിന് ഭാഗവതം വായിച്ചിട്ടും ഇനിയും മനസ്സിലായിട്ടില്ല
" സകലകലാവല്ലഭൻ " ശ്ലോകം മാത്രമല്ല, ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ട് എന്ന് സ്വരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞതായി കേട്ടിട്ടുണ്ട്. ധാരാളം വായിക്കുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയക്കാരൻ എന്ന ലേബൽ മാറ്റി വച്ചാൽ പോലും വിവധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവും ചരിത്രബോധവും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇന്നുള്ള യുവരാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കരുത്തൻ. അത് സംഘടനാ രംഗത്തായാലും പാർലിമെൻ്ററി രംഗത്തായാലും. എം സ്വരാജ്❤❤❤
ഞാനും നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.. പക്ഷെ അത്യാവശ്യ നേരത്തു ഒരു കുന്തവും ഓർമ വരില്ല,.. അവിടെയാണ് സ്വരാജ് വ്യത്യസ്തൻ ആവുന്നത്...ഓര്മശക്തിയും അവ പ്രയോഗിക്കാൻ ഉള്ള കഴിവും.. നമ്മളൊക്കെ വായിച്ചാൽ അത് ആ ഒരു നിമിഷത്തിൽ മറന്ന് പോവും
ആരുടെ മുന്നിലും നട്ടെല്ലു വളക്കാതെ സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന രണ്ടു വെക്തികളാ സ്വരാജ് സാറും ബ്രിട്ടാസ് സാറും നിങ്ങൾ കേരളത്തിന്റെ മുത്താണ്🎉🎉❤
ഒന്നും അറിയാൻ പാടില്ലാത്ത ഇത്തരം bjp യുടെ ആൾക്കാരെ ചർച്ചക്ക് വിളിക്കുന്ന വരെ എന്തു പറയാൻ സ്വരാജ് എന്തു പറഞ്ഞോ ആ കാര്യത്തെ കുറിച്ച് ഒന്നും പറയുന്നില്ല cpm കാർ എല്ലാം വായിക്കും പഠിക്കും വിലയിരുത്തും കൊള്ളാവുന്നത് സ്വീകരിക്കും അല്ലാത്തത് വേണ്ടെന്ന് വക്കും ലാൽസലാം swaraj❤️❤️❤️❤️❤️❤️
ഗോവിന്ദൻ മാഷ് ശിവൻ കുട്ടി ചിന്ത ബിന്ദു തുടങ്ങിയവരൊക്കെ വേണമായിരുന്നു. ചെകുവിനെ പറ്റി അവർ കൂടുതലായും പറഞ്ഞു തരും എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഊം....അല്ലേ അടിമേ?
❤ സ്വരാജ്❤ നാമം മതാപിതാ ശക്തിചൈതന്യം ജീവിച്ച് സാക്ഷാൽക്കാരമാവണം വന്ദനംസത്യം വദ ധർമ്മം ചര മതാപിതാ ഗുരു ദൈവം അമ്മ മക്കൾ അത്മ വിശ്വാസ ഭാരതം ഭാരതി യത ജീവനം ഋഷിയോഗി മുനി മഹർഷി ❤🙏💯🇮🇳🇮🇳🙏❤ വെളിച്ചം തെളിച്ചം
ശ്ലോകം ചൊല്ലി ഭക്തിയും വര്‍ഗീയതയും വേര്‍തിരിച്ച് കാട്ടിയ സഖാവ്...ജയിക്കും മനുഷ്യത്വം ധാര്‍മ്മിക യാഥാർത്ഥ്യം...അല്ലാതെ പക കൊണ്ട് അല്ല...lal salam❤ ഇത് കേരളം ഇവിടെ ജനം തീരുമാനിക്കും...
ഗണപതി മിത്തല്ലെങ്കിൽ തൻ്റെ വാഹനം Shedൽ നിന്നിറക്കി അതിൻ്റെ പുറത്ത് ഒന്ന് സഞ്ചരിക്കട്ടെ. ഭൂമിയും ആകാശവും കുഴിച്ച് ജനങ്ങളെ വിഭജിക്കരുത്. ഇന്ന് ഇന്ത്യൻ വിജ്ഞാനഗവേഷണം തന്നെ ഇത്തരത്തിൽ കെട്ടുകഥകളിലേക്കാണ് പോകുന്നത്. ശാസ്ത്രീയ കണ്ടു പിടുത്തങ്ങളെ പോലും ലോക സെമിനാറുകളിൽ മിത്തുകൾ കീഴടക്കുന്നു. കാരണം നമ്മുടെ PM തന്നെ അതിൻ്റെ പ്രചാരകനാണ്.
ഭാഗവതത്തിലെ ഒരു ശ്ലോകം മാത്രം ചൊല്ലി കുറേപേരെയെങ്കിലും ഒന്ന് തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതിയ സ്വരാജിന്...കൃത്യമായ വിവരണത്തിലുഉടെ മറുപടി നൽകിയ പി. ആർ. ശിവശങ്കറിന് അഭിനന്ദനങ്ങൾ.😍😍❤🔥❤🔥
വ്യക്തമായ രാഷ്ട്രീയ അവബോധം,ചരിത്ര ബോധം.ആഴത്തിലുളള അറിവ്.വാക്കുകളുടെ തൂക്കമറിഞ്ഞുളള അളന്നുമുറിച്ച പ്രയോഗം.അതാണ് സ്വരാജ്.അച്ഛന്റെ ചെലവിൽ രാഷ്ട്രീയത്തിൽ വന്നവന് സവർക്കറുടെ കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടത്രെ.ഇയാളുടെ നോട്ടം എവിടേക്കാണ് എന്നത് സ്പഷ്ടമാണ്.
@@hariknr3025മോഡിയെ മുന്നിൽ നിർത്തി വിവരമില്ലാത്ത മോഡിയെ മുന്നിൽ നിർത്തി അമിത് ഷായും മക്കളും ഇന്ത്യയെ കൊള്ളയടിക്കുന്നത് പോലെയൊന്നും ലോകചരിത്രത്തിൽ ഇല്ല
അശ്വത്ഥാമാവ് എന്ന ആന മരിച്ചു എന്നാണ് ഇതിലെ വിവക്ഷ.... ആനയും അശ്വത്ഥാമാവും ആരാണെന്ന് മഹാഭാഗവതവും മഹാ ഭാരതവും അറിയാത്തവർക്ക് പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്വം താങ്കൾക്കില്ല. എന്നാൽ കുറഞ്ഞപക്ഷം ഈ ശ്ലോകം ചൊല്ലിയ ആൾക്ക് എങ്കിലും അറിയണമായിരുന്നു ഇതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായിട്ടുണ്ടായിരുന്നെങ്കിൽ, ഈ ശ്ലോകത്തിനു മുൻപും പിമ്പുമുള്ള അർത്ഥം അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ വ്യാഖ്യാനിക്കുകയില്ലായിരുന്നു എന്നു കരുതേണ്ടതുണ്ട്.... ശ്രീമദ് ഭാഗവതം ദ്വാദശ സ്കന്ദം മൂന്നാം അധ്യായത്തിലേതാണ് താങ്കൾ ചൊല്ലിയിട്ടുള്ള ആ ശ്ലോകം ...... അതിനു തൊട്ടു മുൻപുള്ള ശ്ലോകത്തിൽ " മമതാം മയ്യവർത്തന്ത കൃ ത്വാചൈർമ്മർത്യ ധർമ്മിണാ കഥാവശേഷാ: കാലേന ഹ്യ കൃതാർത്ഥ : കൃത വിഭോ :"..… എന്നും പറയുന്നുണ്ട് അതായത് പൃ ഥു, പൂരൂരവസ്, നഹുഷൻ, ഭരതൻ മാന്ദാതാവ്, സാഗരൻ, ശ്രീ രാമൻ രഘു, യയാതി, ശാന്താനു,ഭഗീരഥൻ, നളൻ, ഹിരണ്യകശിപു, ലോകത്തെ എപ്പോഴും കരയിക്കുന്ന രാവണൻ ..... എന്നുവേണ്ട അന്യന്മാരായ പലരും മഹാപരാക്രമശാലികളും ശാസ്ത്രങ്ങളെല്ലാം അറിയുന്നവരും ശൂരന്മാരും എല്ലാവരെയും ജയിക്കുന്നവരെയും അന്യരാൽ ജയിക്കപ്പെടാത്തവരുമായ ദൈത്യന്മാരായ രാജാക്കന്മാരും പോലും ഈശ്വരനിൽ മമത വച്ചുകൊണ്ടിരുന്നു..... മരിക്കുന്നതായ ധർമ്മത്തിൽ നിന്നും വിട്ടിരിക്കുന്നവരല്ലാത്തതിനാൽ സർവ്വത്തെയും സംഹരിക്കുന്ന കാലം അവരെയെല്ലാം അയഥാർഥ്യരും കഥ മാത്രം അവശേഷിച്ചവരും ആക്കി തീർത്തു... എന്ന് പറഞ്ഞതിനുശേഷം ആണ് താങ്കൾ ചൊല്ലിയ ശ്ലോകം വരുന്നത്... അതിനാൽ വിഷയം സുഖങ്ങൾ നിസ്സാരങ്ങൾ ആണെന്നും അതിൽ വൈരാഗ്യം വരേണ്ടതാണെന്നും അങ്ങയെ( പരീക്ഷി ത്തിന് ) ധരിപ്പിക്കണം എന്ന് മാത്രമാകുന്നു ഈ വക കഥകൾ വാക്യഭംഗി കാണിക്കാനുള്ളതാണെന്ന് മാത്രമാണ് എന്ന് പറയുന്നത് എന്തെന്നാൽ... കലിയുഗത്തിൽ( ദുഷ്ട ശക്തികൾ ഏറ്റവും വാഴുന്ന കാലം) ഇത്തരം പരമാർത്ഥത്തെ സംബന്ധിച്ചു മനസ്സിലാക്കാത്തവർ ആയതിനാൽ വാസ്തവം പറയാനോ കേൾക്കാനോ ആഗ്രഹിക്കുകയോ പോലും ചെയ്യുന്നില്ല.... അവയെ ലളിതമാക്കുവാൻ ആയി വാക്യാർത്ഥത്തിൽ പ്രയോഗിച്ചു എന്ന് വിവക്ഷ... ഇതും കഴിഞ്ഞു വരുന്ന ശ്ലോകത്തിൽ ജനങ്ങൾ ശ്രദ്ധിച്ചു കേൾക്കേണ്ട സംഗതി ഏതെന്ന് കാണിക്കുന്നു.... എന്തെന്നാൽ സകല ദോഷങ്ങളെയും നശിപ്പിക്കാൻ ശ്രദ്ധയോടുകൂടി ശ്രീ ഭഗവാന്റെ യാതൊരു ചരിത്രം സജ്ജനങ്ങൾ നിരന്തരം ഗാനം ചെയ്യുന്നു. പരമപുരുഷാർത്ഥം സാധിപ്പിക്കാൻ സമർതഥമായ ശ്രീകൃഷ്ണ ഭക്തിയെ ആഗ്രഹിക്കുന്ന പുരുഷൻ അതിനെ തന്നെ നിത്യവും പലപ്പോഴും കേൾക്കണം... എന്നിങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചതിനുശേഷം ഉള്ള ഭാഗം കഴിഞ്ഞ് ആണ് പരിക്ഷി ത്തിന്റെ സംശയം വരുന്നത്.... ഭാഗവതം നിത്യവും വായിക്കുന്നവരെ ഇങ്ങനെ കണ്ണടച്ചിരുട്ടാക്കിയാൽ ഇരുട്ടാണെന്ന് അവർ വിശ്വസിക്കുകയില്ല.. അരണി ക്കോൽ കടഞ്ഞു കൊണ്ടിരുന്നപ്പോഴാണ് വ്യാസ മർഷിയ്ക്ക് പുത്രൻ ഉണ്ടായതെന്ന് വളരെ നിസ്സാരമായി പറഞ്ഞ താങ്കളെ പോലുള്ളവരെ ഉദ്ദേശിച്ചാണ് മേൽപ്പറഞ്ഞതെല്ലാം കഥയായി മാത്രം ആയി ഗ്രഹിക്കണം എന്ന് ശുക മഹർഷി രാജാവിനോട് പറയുന്നത്... അതിന്റെ വ്യംഗ്യർത്ഥം മനസ്സിലാക്കാനുള്ള പ്രാപ്തി ഇല്ലാത്തത് കൊണ്ടാണ് മുൻപ് താങ്കൾ ചൊല്ലിയ ശ്ലോകങ്ങളുടെ അർത്ഥം വാച്യാർ ത്ഥത്തിൽ എടുക്കാൻ ശുക മഹർഷി പരിക്ഷിത്തിനോട് പറയുന്നത്. Ps പത്തു തലയുള്ള രാവണൻ എന്നത് വാക്യാർത്ഥം... അർത്ഥം എന്താണെന്ന് വെച്ചാൽ അതി ബുദ്ധിമാൻ എന്ന്.... ഇത് വ്യംഗ്യാർത്ഥം അല്ലാതെ പത്ത് തലയും കഴുത്തിൽ ഫിറ്റ് ചെയ്തിരിക്കുന്നു എന്നല്ല ഈയൊരു പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടി ആരോ താങ്കൾക്ക് എഴുതിക്കൊടുത്ത ശ്ലോക വും അർത്ഥവും അവിടെ പറഞ്ഞു എന്ന് മാത്രമാണ് കരുതേണ്ടത്. കേൾക്കുന്നവരുടെ ബുദ്ധിയെ നിസ്സാരമാക്കി കൊണ്ടുള്ള പ്രകടനമായി പ്പോയി അതിന്റെ യഥാർത്ഥ വ്യാഖ്യാനം പറഞ്ഞുകൊടുക്കാനുള്ള ഉദ്ദേശവും താങ്കൾക്കുണ്ടായില്ല താങ്കൾക്ക് പറഞ്ഞുകൊടുത്ത ആർക്കും ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നാൽ നിത്യവും ഭാഗവും വായിക്കുന്നവരെ പറഞ്ഞു പറ്റിക്കാനും സാധിക്കുന്നതല്ല Ps ഭഗവൽ നാമവും കഥകളും വിരോധ ഭാവ ത്തിൽ ആണെങ്കിൽ പോലും ഉച്ചരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്ന് ഹരിനാമകീർത്തനം, ഭാഗവതം, നാരായണീയം ഇവിടെയെല്ലാം പറയുന്നു.... അതിനാൽ താങ്കൾക്കും മോക്ഷം ലഭിക്കട്ടെ🙏 ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏
Very healthy discussion, this is what called discussion, never go for argument, argument decides who is right nd who is wrong, discusion is what is right nd what is wrong
ഭാഗവതം എഴുതപ്പെട്ട കാലഘട്ടം കൂടി ആലോചിച്ചു വേണം പ്രതികരിക്കാൻ' പക്ഷികളെ പോലെ പറക്കാൻ മനുഷ്യൻ അക്കാലത്ത് ചിന്തിച്ചു എന്നു പറയുന്നതുതന്നെ അത്യൽഭുതമാണ്. ഇതുപോലെ നിരവധി സന്ദർഭങ്ങൾ മഹാഭാരതത്തിൽ കാണാൻ കഴിയും. കാലത്തിന് അതീതമായി മഹാഭാരതം നിലനിൽക്കാനും കാരണം അതു തന്നെയാണ്.
പുഷ്പകവിമാനം സ്കൂളിൽ പഠിപ്പിക്കാൻ ആരും പറഞ്ഞിട്ടില്ല.. എന്നാൽ വിമാനത്തെ കുറിച്ച് ചിന്തിക്കാത്ത ഒരു കാലഘട്ടത്തിൽ അങ്ങനെ ഒരു സങ്കൽപ്പം അല്ലെങ്കിൽ ചിന്താധാര ഇവിടെ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്.. ഇങ്ങനെയാണ് ഒരു വിഷയത്തെ കമ്മികൾ വളച്ചൊടിക്കുന്നത്...
Swaraj സംസാരിച്ചതിലുള്ള ക്ലാരിറ്റി അവിടെയുള്ള ഒരാൾക്കും ഇല്ല.. വാസ്തവങ്ങളെ വളച്ചൊടിക്കാതെ സംസാരിക്കുന്ന കേരളത്തിൽ ഇന്നുള്ളവരിൽ ഏറ്റവും മികച്ച ഒരു പ്രഭാഷകൻ ഇദ്ദേഹമാണെന്ന് നിസംശയം പറയാം..
ബ്രഹ്മചാരിയായ ശബരിമല ശ്രീ അയ്യപ്പന്റെ വിവാഹം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച് ഹിന്ദു വിശ്വാസികളെ അപമാനിച്ച സ്വരാജിനു മഹാഭാഗവത ശ്ലോകം കാണാതെ പഠിച്ചു വ്യാഖ്യാനിക്കേണ്ട അവസ്ഥ ഉണ്ടായെങ്കിൽ അത് തീർച്ചയായും ഹിന്ദു സംഘടനകളുടെ വിജയമാണ്.
M സ്വരാജ് ❤, സംസാരത്തിലെ ക്ലാരിറ്റി, അറിവ്, ഓർമ ശക്തി, ചരിത്ര ബോധം 👌👌
എന്നിട്ടും തോല്പിച്ചു കളഞ്ഞു.
എന്ത്
മരട് ഫ്ലാറ്റിൽ വീമ്പ് ഇള ക്കി നടന്നവൻ !!!😁
കൊപ്പാണ്, കള്ളൻ
സ്വരാജ് നല്ല നേതാവ്
എന്ത് മനുഷ്യൻ ആണ് m സ്വരാജ് 👌
ഇത്രയും വിവരവും ക്വാളിറ്റിയും ഉള്ള മറ്റൊരു നേതാവ് ഇന്ന് കേരള രാഷ്ട്രീയത്തിൽ ഇല്ല
M സ്വാരാജ് ❤
Pakshea Marumon chavutti thathu
@@AbcdefgHigk-s2u അൻ്റെ വിവരക്കേട് ഇങ്ങനെ നാട്ടാരെ അറിയിക്കണോ മൊയന്തേ...
Nee ethu pottakinaril aanu jeevikkunhathu😂
⭕⭕⭕⭕⭕⭕⭕
ഇവൻ ദുര്യോധനൻ ആണ്
ആധുനിക ദുര്യോധനൻ
മഹാഭാരതത്തിലെ ദുര്യോധനൻ മഹാ പണ്ഡിതൻ, ആയോധന കലകളിൽ അഗ്ര ഗണ്യൻ
ഗദായുദ്ധ പ്രവീണൻ എല്ലാം
ആയിരുന്ന്
സഹജീവി സ്നേഹി ( ഉദാ...
ദ്വന്ദ്വ യുദ്ധത്തിൽ കുലം ചോദ്യം ചെയ്യപ്പെട്ട കർണ്ണനെ അദ്ദേഹം അംഗ
രാജ്യത്തെ രാജാവായി അഭിഷേകം ചെയ്തു സ്വകിരീടം തലയിലേക്ക്
വച്ചു കൊടുക്കുന്നുണ്ട് )
ഇതെല്ലാം ആയിരുന്നിട്ടും
അഹന്ത അയാളെ മുച്ചൂടും മുടിച്ചു കളഞ്ഞു
അതേ തല എഴുത് ആണ് ഇവനും
എല്ലാം ഉണ്ട്
പക്ഷെ അദമ്യമായ അഹന്ത അവനേ ഒരു പുല്ലും അല്ലാതെ ആക്കി
ശിഷ്ടകാലം കമ്മി അടിമയായി പാർടി പോക്രി
തരങ്ങൾ അപ്പടി ന്യായീകരിച്ച് വെള്ളം ഇറക്കി നടക്കാം
തിരിച്ചു മിണ്ടിയാൽ മറ്റൊരു T P ആകും
അത് അവന് നന്നായി അറിയാം
അതു കൊണ്ട് മാത്രം കുരച്ചു നടക്കുന്നു
അത്ര തന്നെ
⭕⭕⭕⭕⭕⭕⭕⭕
അതുകൊണ്ടാണ് അന്തംകമ്മി എന്ന് വിളിക്കുന്നത്
കേരളത്തിൻ്റെ ഭാവി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിട്ട് സ്വരാജിനെ ഞാൻ കാണുന്നു.
Eee vivara ദിഴിയോ, വാർഡ് മെമ്മർ polum avilla
M സ്വരാജ് : Simple and Clear yet very Affirmative in the Talk. The Breadth and Depth of reading is very clear in his talk
പ്രിയ സഖാവ് സ്വരാജ്♥️♥️
കേരളം കാത്തിരിക്കുന്ന
സിപിഎമ്മിന് അമരക്കാരൻ എം സ്വരാജിനെ
ഞങ്ങൾക്ക് തൃശൂർ കാർ welcome,..,.. ചെയ്യുന്നു ❤❤🎉🎉🎉🎉🎉🎉
ത്രിപ്പൂണിത്തുറയില് മെഷീന് കേടായതുകൊണ്ട് ..എണ്ണാന് പറ്റാതെ വന്നതു കൊണ്ട് വിവിപാറ്റ് പ്രിന്ട് ചെയ്ത വോട്ട്ല് യഥാര്ത്ഥ വിജയി ജയിച്ചു .അല്ലെന്കില്😃😃
സിപിഐ സീറ്റിൽ എങ്ങനെ സ്വരാജ്
അവിടെ സുനിൽ സ്ഥാനാർഥി ആയി
പുള്ളിയെ സിപിഎം തന്നെ കാല് വാരും... കാരണം പുള്ളി സുഡാപ്പി അല്ലല്ലോ
പാർട്ടി തന്നെ ഭാവിയിൽ ഘടകകക്ഷി യാകും
എം സ്വരാജ് കേരളത്തിന്റെ അഭിമാനമാണ് അറിവും വിവേകവും സൗമ്യനും സുന്ദരനുമായ എം സ്വരാജ് കേരള രാഷ്ട്രീയത്തിലെ വിലമതിക്കാനാവാത്ത മുതൽക്കൂട്ടാണ്
എന്ത് തേങ്ങാകുലയാ പറഞ്ഞത്?😂 വിമാനം കണ്ടുപിടിച്ചത് രാവണനല്ല -റൈറ്റ് സഹോദരൻമാരാണ് -മീനിൻ്റെ ആകൃതിയിൽ നിന്നാണ് തോണിയും ബോട്ടും എല്ലാം രൂപകല്പന - പക്ഷിയുടെ ആകാരവും ഷേയ്പ് നോക്കിയാണ് വിമാനവും റോക്കറ്റും രൂപകല്പന - എന്താണ് പ്രചോദനം മായി കിട്ടിയത് എങ്കിൽ അതിൽ നിന്നും പുതിയ കണ്ടു പിടിത്തങ്ങൾ ഉൽഭവിക്കും. ബ്രഹ്മാസ്ത്രം സാങ്കല്പികമായിരുന്നു എങ്കിൽ ഇന്ന് ബ്രഹ്മോസ് മിസൈൽ യാഥാർത്ഥ്യമാണ് - പുഷ്പകവിമാനം സാങ്കല്പികമാണെങ്കിൽ അതിൽ നിന്നും പ്രചോദനമാണ് ഇന്നു കാണുന്ന ന്യൂനത ന വിമാനങ്ങൾ അതെ പ്രധാനമന്ത്രിയും പറഞ്ഞിട്ടുള്ളു സ്വരാജ് ആരെയാണ് പൊട്ടനാക്കുന്നത്?🤭🤔 കേൾക്കുന്നവരും ചോറ് തന്നെയാണ് കഴിക്കുന്നത്
❤
ഭാവി മുഖ്യമന്ത്രി സ്വരാജ്❤❤
പരന്ന വായന തെളിച്ചമുള്ള ചിന്തകൾക്ക് വഴിവെയ്ക്കും... ❤😊
വായിക്കുന്നത് ആഴത്തിലും ആകണം എന്നേയുള്ളു....
ഇതെല്ലാം ബിജെപിക്കാർക്ക് മാത്രമേ അറിയുള്ളൂ എന്നുള്ള തോന്നൽ മാറ്റി സ്വരാജിന് അഭിനന്ദനങ്ങൾ
😮
😂😂😂😂
അയ്യപ്പൻ കല്യാണം കഴിച്ചോ? എന്ന് പറഞ്ഞ മഹാൻ!
@@cbsuresh5631എന്നാൽ നീ പറ
BJP ക്കാർക്ക് ഇതെന്നല്ല ഒന്നും അറിയില്ല എന്നതാണ് പ്രശ്നം, കാൻകറന്റ് ലിസ്റ്റ് എന്താന്ന് ശോഭ ചേച്ചിയോട് ചോദിച്ചാൽ മതി. 🤣🤣🤣
എന്റെ ഒരു mla ഉണ്ട്.. K ബാബു.. തൃപ്പൂണിത്തുറ എം ൽ എ ആണ്... കഴിഞ്ഞ 28 വർഷം ആയി ഞങ്ങളുടെ mla ആണ്.. പക്ഷെ 5 വർഷം2016 2021 എന്റെ mla ആയ സ്വരാജ് ചെയ്ത വികസനം 28 വർഷം mla ആയ ബാബേട്ടൻ ചെയ്തിട്ടില്ല 🙏🙏...
Nb : ബാബേട്ടന്.. വിവരം അടുത്തുകൂടി പോലും പോയിട്ടില്ല 🙏🙏
ഇയാൾ എവിടുത്തുകാരൻ ആണ് തൃപ്പൂണിത്തുറ ക്കാരൻ എങ്കിൽ അവിടെ ഉള്ളത് എല്ലാം ബാബു കൊണ്ടുവന്നതാണ്. സ്വരാജ് എന്തു കൊണ്ടുവന്നു അതാണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. സ്വന്തം നാടായ മലപ്പുറത്തു ഒരു പഞ്ചായത് വാർഡ് member പോലും ആയില്ല അവർ അവിടെ നിന്നും കേട്ടുകെട്ടിച്ചു കൊച്ചിയിൽ വന്നു എവിടെ ബാബു വിനു എതിരെ കള്ള പ്രചരണം നടത്തി ജയിച്ചു അടുത്ത തവണ പൊട്ടി. ഇപ്പോൾ പാർലമെന്റ് election വന്നു കൊല്ലത്തു പാലക്കാട് നോക്കി പാർട്ടിക്ക് അറിയാം പുള്ളിയുടെ അഭിനയ ബുദ്ധിജീവി ആണ് ഇന്ന് party മുകേഷ്. വിജയരാഘവൻ ഇവരെ നിർത്തി അപ്പോൾ അറിയില്ലേ സ്വരാജ് ന്റെ സ്ഥാനം
അതാണല്ലോ തോറ്റു പോയത്
അയ്യപ്പൻറെ ബ്രോക്കർ അമോ പുള്ളിയുടെ നാട്ടിൽ ഒരു പിഞ്ചായത് വാർഡിൽ പോലും ജയിക്കില്ല ആ സഖാവ് എങ്ങനെ അവിടെ വിട്ടു കൊച്ചിയിൽ വന്നു ഒന്ന് mla ആയി ഇപ്പോൾ തന്നെ parlament election വന്നു മുകേഷ്. വിജയരാഘവൻ. ഷൈൻ. രവീന്ദ്രൻ കർത്താ. സ്വന്തം മണ്ഡലത്തിൽ ലീഗ് ഹംസ വരെ സ്ഥാനാർഥി ആയി എന്നിട്ടും ഈ സഖാവിനു പാർട്ടി seat കൊടുത്തില്ല
Babu enthaanu thrippunithura... Karikku.ariyaam...swaraj vaa kondu vikasanam kondu vannu. Enthu swaraj kondu vannu.
K ബാബു ചെയ്ത ഒരു വികസനം പറയുമോ..
@@Copp7617
മികച്ച നേതാവും സഖാവും ആണ് സ്വരാജ് ❤❤❤❤❤
എത്ര ഭംഗി ആയിട്ടാണ് കാര്യങ്ങൽ അവതരിപ്പിക്കുന്നത് ..
🔥
A perfect person to become to be a future CM of Kerala...
എത്ര ഭംഗിയായാണ് ഈ ധിഷണാശാലിയായ ചെറുപ്പക്കാരന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
സ്വരാജ് ❤❤❤
പക്ഷെ മാസപ്പടി കുടുംബത്തിന്റെ അടിമയായി പോയില്ലേ😤
പൊട്ടക്കിണറ്റിൽ ആണല്ലോ എന്നോർക്കുമ്പോഴാ😂
@@Indian-x5mപക്ഷെ മാസപ്പടിക്കാരിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല. ഇപ്പോൾ solar case എല്ലാ election കാലത്തും ldf കൊണ്ടുവന്നത് പോലെ ആയി. Just politics
@@David-js4ib കൈകൾ ശുദ്ധമാണ് 🖐🏻🖐🏻🖐🏻🖐🏻 മടിയിൽ കനമില്ല 🤸🏻🤸🏻🤸🏻🤸🏻
അടുക്കരുത് അടുക്കരുത് SFIO ആരും അടുക്കരുത്😂😂😂😂
Kamee adikam olathelle ivane hindukalku ariyam
എം സ്വരാജിനോട് സംവാദത്തിനിരിക്കാൻ ഇവരൊന്നും വളർന്നിട്ടില്ല.❤🚩🚩🚩💪💪💪
Ccoppu aanu
Ennittu?
Aaru valarnnittilla .?
@@sundaresh259 ennittu swaraj electionil ettu nilayil potti 🤣
@@bibinak455 athe nee verum koppaane bibine
എത്ര മനോഹരമായിട്ടാണ് സ്വരാജ് സംസാരിക്കുന്നത്❤❤
സ്വരാജ് ആയിരുന്നു പാർട്ടി സെക്രട്ടറി ആകേണ്ടിരിന്നത്, ഗോവിന്ദൻ പറയുന്ന വിഢിത്തം കേട്ട് മടുത്ത മലയാളിക്ക് ഒരു പ്രതീക്ഷയാണ് സ്വരാജ് 🎉🎉🎉🎉
ഇയ്യാളും.. PV യുടെ പൂജാരി.. ആയേനെ.. 😜
വാക്ചാതുര്യം ബഹുകേമം,വകതിരിവ് വട്ടപ്പൂജ്യം ..ഭാവി CM
ഗോവിന്ദനെ കുറിച്ച് പഠിക്കാത്ത കുഴപ്പമാണ് സ്വരാജ് ഒരു സംഭവമാണ് ഇനിയും സമയമുണ്ടല്ലോ
Vs ന്റെ ഏറ്റവും ഇഷ്ടം ഉള്ള ആൾ 😄😄😄😄
കണ്ണൂരിൽ സ്വരാജ് നിക്കണം നമ്മൾ ജയിപ്പിച്ചു വിടും പാർലമെന്റ് ലേക്ക്
Full videos.. ഇടൂ....please... സ്വരാജ് 🔥🔥🔥🔥🔥
Wow swaraj,what a words.❤❤❤🎉🎉🎉
സ്വരാജ്..താങ്കളെ പോലെ മതം പഠിച്ചവർ രംഗത്ത് വരണം..എങ്കിലേ നീതി, മനുഷ്യത്വം, വിനയം എന്നിവ പുനർ ജീവിക്കുകയുള്ളു... Hands of u man... 🙂💪🏻👍🏻
Matham pottatharam aanu ennu nallonam ariyunna aal aanu mr swaraj
കേരളത്തിൻറെ സാംസ്കാരിക നിലയം തൃശ്ശൂരിലേക്ക് സഖാവ് സ്വരാജ് വരുകയാണെങ്കിൽ ജയം ഉറപ്പ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സുനിൽ കുമാർ
സിപിഐ സ്ഥാനാർഥി ആയി
ആ എഴുന്നേറ്റ് നിന്ന് ട്രാൻസലേറ്റ് ചെയ്യുന്ന പുള്ളിക്ക് ഒരു കസേര നൽകാമായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരേ നിൽപ്പ്🙏
ട്രാസ്‌ലേഷൻ ആംഗ്യ വിക്ഷേപം ആണല്ലോ കാണികളുടെ കുട്ടത്തിൽ പുറകിൽ ഇരിക്കുന്നവർക്ക് പൂർണമായി ഗ്രഹിക്കാൻ അദ്ദേഹം നിൽക്കണ്ടത് അത്യാവശ്യം ആകുന്നുണ്ട് സഹോ...
aal maari maari nikkundllo😮
10മിനിറ്റ് നേരം നിന്നാൽ എന്താ ഇപ്പോൾ കുഴപ്പം ഒരു ലൈൻബസ് ക്ലിനാർ ഒരു ദിവസം 12മുതൽ 14മണിക്കൂർ നിന്നാണ് ജോലി ചെയ്യുന്നത് 🙏🙏🙏
ഏതായാലും സംവാദം ആരോഗ്യകരം ❤
എം സ്വരാജ് എൻസൈകലോപ്പീടിയ 🔥... നിലപടുകളുടെ രാജകുമാരൻ ♥️
😂
@@techs9994😅
😂😂😂😂😂😂
കോപ്പാണ് 😄😄😄
🤣🤣🤣🤣🤣
സ്വരാജ് ശ്ലോകം ചൊല്ലി വ്യക്തമായി പറഞ്ഞു. വായിക്കുന്നത് അത് നല്ല രീതിയിൽ ജീവിതത്തിൽ ഉപയോഗിക്കാനാണ്. അതിൻ്റെ പേരും പറഞ്ഞ് വിഭജിച്ച് തല്ലു കൂടാൻ അല്ല എന്ന്. ശിവശങ്കറിന് ഭാഗവതം വായിച്ചിട്ടും ഇനിയും മനസ്സിലായിട്ടില്ല
ശിവ ശങ്കറിന് സ്വരാജിനേക്കാൾ വിവരമുണ്ട് കോയാ.. നീ ഇകഴ്ത്തിയത് കൊണ്ട് ആ വിവരം ഇല്ലാതാകില്ല.
" സകലകലാവല്ലഭൻ "
ശ്ലോകം മാത്രമല്ല, ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ട് എന്ന് സ്വരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞതായി കേട്ടിട്ടുണ്ട്. ധാരാളം വായിക്കുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയക്കാരൻ എന്ന ലേബൽ മാറ്റി വച്ചാൽ പോലും വിവധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവും ചരിത്രബോധവും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇന്നുള്ള യുവരാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കരുത്തൻ. അത് സംഘടനാ രംഗത്തായാലും പാർലിമെൻ്ററി രംഗത്തായാലും.
എം സ്വരാജ്❤❤❤
വകതിരിവ് വട്ടപൂജ്യം 😂
He is a gem 💎
എന്നിട്ടും, തോറ്റുപോയി, തൃപ്പൂണിത്തറയിൽ
ഞാനും നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.. പക്ഷെ അത്യാവശ്യ നേരത്തു ഒരു കുന്തവും ഓർമ വരില്ല,..
അവിടെയാണ് സ്വരാജ് വ്യത്യസ്തൻ ആവുന്നത്...ഓര്മശക്തിയും അവ പ്രയോഗിക്കാൻ ഉള്ള കഴിവും..
നമ്മളൊക്കെ വായിച്ചാൽ അത് ആ ഒരു നിമിഷത്തിൽ മറന്ന് പോവും
Athe nalla vaayana aane.kuzhaloothe chetta
ആരുടെ മുന്നിലും നട്ടെല്ലു വളക്കാതെ സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന രണ്ടു വെക്തികളാ സ്വരാജ് സാറും ബ്രിട്ടാസ് സാറും നിങ്ങൾ കേരളത്തിന്റെ മുത്താണ്🎉🎉❤
പൊട്ടാസ് sir എന്താണെന്ന് 😂😂😂
You are great, sir. You have great knowledge .
സ്വരാജ് ❤❤🔥🔥🔥🔥..... അറിവ്.... വായന... സംസാരം... അന്യായം
M സ്വരാജ് നന്നായിട്ടുണ്ട് ❤❤
ഒന്നും അറിയാൻ പാടില്ലാത്ത ഇത്തരം bjp യുടെ ആൾക്കാരെ ചർച്ചക്ക് വിളിക്കുന്ന വരെ എന്തു പറയാൻ സ്വരാജ് എന്തു പറഞ്ഞോ ആ കാര്യത്തെ കുറിച്ച് ഒന്നും പറയുന്നില്ല cpm കാർ എല്ലാം വായിക്കും പഠിക്കും വിലയിരുത്തും കൊള്ളാവുന്നത് സ്വീകരിക്കും അല്ലാത്തത് വേണ്ടെന്ന് വക്കും ലാൽസലാം swaraj❤️❤️❤️❤️❤️❤️
K റെയിൽ വരും കേട്ടോ....... സംശയം ഒന്നും വേണ്ടാ....... മോൾടെ കേസൊന്നു കഴിയട്ടെ
Antham kammi 😮😮😮 neram velukkaan prayasam
Poi chaavedo durantham.@@maneeshmadhanan174
@@Aadhi-1wkoode neeyum pokko chaavaan
ഗോവിന്ദൻ മാഷ്
ശിവൻ കുട്ടി
ചിന്ത
ബിന്ദു
തുടങ്ങിയവരൊക്കെ വേണമായിരുന്നു.
ചെകുവിനെ പറ്റി അവർ കൂടുതലായും പറഞ്ഞു തരും
എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഊം....അല്ലേ അടിമേ?
സ്വരാജ് ഇ കാലഘട്ടത്തിൽ പ്രസക്തമായ ഭാഗങ്ങൾ വെളിവാക്കി തരുന്നു
സ്വരാജ് ❤ അറിവ് ❤❤❤❤
Mandan swaraj !
@@anup3838കരയണ്ട മിത്രമേ 😂🤭
In terms of speech and articulation, Swaraj stands out with exceptional class. Others on this stage fall short in comparison.❤
അറിവും പക്വമായ സംസാരവും ഉള്ള നല്ലൊരു നേതാവ്... എം. സ്വരാജ്❤
രാവണൻകുബേരനിൽ നിന്നും പിടിച്ചെടുത്തതാണ് പുഷ്പകവിമാനം .മുൻപ്എയർ ഇന്ത്യ ടാറ്റയിൽ നിന്നും പിടിച്ചെടുത്തതും തിരിച്ച് ടാറ്റ വാങ്ങിയത് പോലെ ഒരു കാവ്യ നീതി
അയ്യപ്പനെ കല്യാണം കഴിപ്പിച്ച മഹാൻ 😂
അത് പോലെ ബ്രിട്ടാസ് സാറും നല്ല കഴിവുള്ള വ്യക്തിയാണ് താങ്കൾക്കും എന്റെ അഭിനന്ദനങ്ങൾ
ബ്രിട്ടാസ് ചെന്നായ
Mr.M Swaraj....പക്വമായ സംസാരം
വാക്ചാതുര്യം ബഹുകേമം,വകതിരിവ് വട്ടപ്പൂജ്യം ..ഭാവി CM പോലും..ഹം-ASS ആസനംതാങ്ങി..
അതെ vs നോട് ചോദിച്ചാൽ മതി 🤭
അതാണ് സ്വരാജ് ❤ അദ്ദേഹം വ്യത്യസ്തനാണ്. സഖാവ് 🔥
@@prasanths2386വകതിരിവ് അളന്ന് അതിൽ എന്താണ് നിങ്ങള്ക് തിരിയാതത് എന്നൊന്ന് പറയാമോ ചുമ്മാ അടിച്ച് വിടാതെ
മഹാഭാരതം വെറും കഥ മാത്രമാണ് സത്യമല്ല എന്ന് പറഞ്ഞത് സ്വരാജല്ല അത് എഴുതിയ ആൾ തന്നെയാണ്
ഓക്കേ ബാലൻസ് ആയല്ലേ 😂@@AR-fh8ut
@@AR-fh8ut ennu Muhammad paranjo....but mahabhararham ezhtya al paranjitund ...ezhtye alinekkal valuthano kelkkunavar
@@AR-fh8ut paranjittila lingam.. ..
@@AR-fh8ut ninak alleum malathineteyum mootrathinteyum karyam ok alle ariyoo ..ningalude food alle ath ... Goomathavintr kundiyum nakki irunnooo
Pakshe POSCO criminal inte kadha original tanne..
നല്ല അറിവുള്ള മനുഷ്യൻ... സ്വരാജ്
ഒരുത്തൻ പോലും ഇടക്ക് കയറിയില്ലലോ.... കേട്ടു ഇരിക്കുന്നു 🚩🚩🚩🚩🚩ലാൽസലാം സഖാവേ
ഇവൻ എന്തുകൊണ്ട മറ്റു സമുദായത്തിന്റെ വിശ്വാസത്തെ പറ്റി ഉള്ളകതകൾ പറയാത്തത് ഇവന്റെ മയ്യത്തു നമസ്ക്കാരം കാണും ജനങ്ങൾ
❤ സ്വരാജ്❤ നാമം മതാപിതാ
ശക്തിചൈതന്യം ജീവിച്ച് സാക്ഷാൽക്കാരമാവണം വന്ദനംസത്യം വദ ധർമ്മം ചര
മതാപിതാ ഗുരു ദൈവം
അമ്മ മക്കൾ അത്മ വിശ്വാസ
ഭാരതം ഭാരതി യത ജീവനം
ഋഷിയോഗി മുനി മഹർഷി
❤🙏💯🇮🇳🇮🇳🙏❤
വെളിച്ചം തെളിച്ചം
കിടു...... എം സ്വരാജ്
ശബരി വായും പൊളിച്ചു സ്വരാജിനെ നോക്കി ഇരിക്കണത് കണ്ടോ
കുറെ കാലത്തിനു ശേഷം..sagavine ചർച്ചയിൽ കാണാൻ കഴിഞ്ഞു❤
M സ്വരാജ് ❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍
എം. സ്വരാജ് ഭാഗവത ശ്ളോകം ചൊല്ലിയത് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ..
😂
Hindu bhooripaksham Ulla oru sthalathum Ivan ini jayikilla
Bagavan elavredeyum an
Every body is turning into Hinduism after ram mandir
ങ്ങ ബെസ്റ്റ് ചുമ്മാതല്ല ഹിന്ദുക്കളെ പറ്റിച്ചു സിപിഎം കേരളത്തിൽ ജയിക്കുന്നത്
ശ്ലോകം ചൊല്ലി ഭക്തിയും വര്‍ഗീയതയും വേര്‍തിരിച്ച് കാട്ടിയ സഖാവ്...ജയിക്കും മനുഷ്യത്വം ധാര്‍മ്മിക യാഥാർത്ഥ്യം...അല്ലാതെ പക കൊണ്ട് അല്ല...lal salam❤
ഇത് കേരളം ഇവിടെ ജനം തീരുമാനിക്കും...
Next Kerala cm ❤
😂😂😂😂
😂😂😂
Olathalle
മരുമോൻ ഇല്ല കാലത്തോളം നടക്കില്ല. അമ്മച്ചാൻ ഒതുക്കും 🤭🤭
വാക്ചാതുര്യം ബഹുകേമം,വകതിരിവ് വട്ടപ്പൂജ്യം ..ഭാവി CM പോലും..
M സ്വരാജിനെ ചാനൽ ചർച്ചയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ.. എന്നെ പോലെ
എം സ്വരാജ് പറഞ്ഞത് എന്താണ് എന്ന് പോലും മനസിലാക്കാൻ ഉള്ള ബുദ്ധി ആ ബിജെപി പ്രതിനിധിക്ക് ഇല്ലാണ്ട് പോയി..
Vice-versa
Rss kare puraanam padippikenda kaaryam Ella avarkke athe ariyaam
All are good, Swaraj has good knowledge.
He is an ideot
Slokam cholliyath thettichan. Ith sandeepananda giri yude videoyil ninn copy adikan noki pali.
Knowledge ഉള്ളതായി അഭിനയിക്കുന്നത് ആണ് 😁
Mandan kammi... Just Adima 😅
@@ourcentreisyou2016 This channel is against communism
Good speech ❤
*സ്വരാജ് ❤️🔥*
Arre wah ..wah..wah..nice presentation Swaraj Sir🙏
ചങ്കരന് ഒന്നും മനസിലായില😅😅😅
സ്വരാജ് ചൊല്ലിയ ഭാഗവതം സ്ലോകതെ ക്കുറിച്ച് ബിജെപിക്കാരൻ ഒന്നും പറഞ്ഞില്ല. വളരെ ബുദ്ധിപൂർവം ഇയാൾ അതിൽനിന്നും ഒഴിഞ്ഞു മാറി!!
അയാൾ അത് ആദ്യം ആണ് കേൾക്കുന്നത്
M സ്വരാജ് ♥️ ഞങ്ങളുടെ പ്രതീക്ഷ 🔥💯
ശ്ലോകം ചൊല്ലി പാലക്കാട് ജയിക്കാം എന്ന് കരുതുന്നുവെങ്കിൽ മറക്കില്ല രാമ ഒന്നും
👍👍👍
Marakkalleeeyyyy,swaraj sir jayikenda nethavaanu 100%,
വിമാനം കണ്ടുപിടിച്ചത് രാവണൻ അല്ല ബായ്..
Nite vote Venda Rama 😅😅😅
Gofi🤣🤣🤣🤣
ഗണപതി മിത്തല്ലെങ്കിൽ തൻ്റെ വാഹനം Shedൽ നിന്നിറക്കി അതിൻ്റെ പുറത്ത് ഒന്ന് സഞ്ചരിക്കട്ടെ. ഭൂമിയും ആകാശവും കുഴിച്ച് ജനങ്ങളെ വിഭജിക്കരുത്. ഇന്ന് ഇന്ത്യൻ വിജ്ഞാനഗവേഷണം തന്നെ ഇത്തരത്തിൽ കെട്ടുകഥകളിലേക്കാണ് പോകുന്നത്. ശാസ്ത്രീയ കണ്ടു പിടുത്തങ്ങളെ പോലും ലോക സെമിനാറുകളിൽ മിത്തുകൾ കീഴടക്കുന്നു. കാരണം നമ്മുടെ PM തന്നെ അതിൻ്റെ പ്രചാരകനാണ്.
താടി വച്ചവൻ്റെ നോട്ടം കണ്ടാൽ മനസ്സിലാക്കാം സ്വരാജ് ആരാണെന്ന്❤❤❤❤❤❤
Yes you said well 🌹👍☺️ 8:23
M സ്വരാജ് ❤️❤️🔥🔥🔥🔥🔥🔥
സുരാജ് എന്നും സൂപ്പർതന്നെ 👍🏾👍🏾👍🏾💕💕💕💕
കൊള്ളാം, തകർത്തു ... ❤❤
സ:സ്വരാജിന് അഞ്ച് വർഷത്തേക്ക് മുമ്പ് ഒരു പാളിച്ച സംഭവിച്ചു....ഇനി 20 വർഷങ്ങൾക്ക് ശേഷം അത് 'തുറന്ന്' സമ്മതിക്കും
ഭാഗവതത്തിലെ ഒരു ശ്ലോകം മാത്രം ചൊല്ലി കുറേപേരെയെങ്കിലും ഒന്ന് തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതിയ സ്വരാജിന്...കൃത്യമായ വിവരണത്തിലുഉടെ മറുപടി നൽകിയ പി. ആർ. ശിവശങ്കറിന് അഭിനന്ദനങ്ങൾ.😍😍❤🔥❤🔥
എന്ത്,,വിവരണം,,,ഒന്നതിനെ,,തൊട്ടുപ്പോലുമില്ല
M. സ്വരാജ്, പ്രിയ സഖാവാണ് പ്രിയ നേതാവ് ആണ് ❤️❤️❤️❤️❤️ വാക്കുകൾ കൃത്യവും സ്പഷ്ടവും ആയിരിക്കും 🔥🔥🔥
അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
Swaraj♥️♥️♥️♥️
വ്യക്തമായ രാഷ്ട്രീയ അവബോധം,ചരിത്ര ബോധം.ആഴത്തിലുളള അറിവ്.വാക്കുകളുടെ തൂക്കമറിഞ്ഞുളള അളന്നുമുറിച്ച പ്രയോഗം.അതാണ് സ്വരാജ്.അച്ഛന്റെ ചെലവിൽ രാഷ്ട്രീയത്തിൽ വന്നവന് സവർക്കറുടെ കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടത്രെ.ഇയാളുടെ നോട്ടം എവിടേക്കാണ് എന്നത് സ്പഷ്ടമാണ്.
The end of knowledge is freedom ❤🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്
സഖാവ് സ്വരാജ് 🔥🔥
Swaraj is the Great❤
ഭാവി മുഖ്യമന്ത്രി ✌🏻
നെവർ. മരുമോനും അമ്മായി അച്ഛനും ഒതുക്കും അതിനുള്ള കളി എപ്പോഴേ തുടങ്ങി കഴിഞ്ഞു...
@@hariknr3025മോഡിയെ മുന്നിൽ നിർത്തി വിവരമില്ലാത്ത മോഡിയെ മുന്നിൽ നിർത്തി
അമിത് ഷായും മക്കളും ഇന്ത്യയെ കൊള്ളയടിക്കുന്നത്
പോലെയൊന്നും ലോകചരിത്രത്തിൽ ഇല്ല
സ്വരാജ്❤❤❤❤❤
സ്വരാജേട്ടന്‍ ❤
Great
അശ്വത്ഥാമാവ് എന്ന ആന മരിച്ചു എന്നാണ് ഇതിലെ വിവക്ഷ....
ആനയും അശ്വത്ഥാമാവും ആരാണെന്ന് മഹാഭാഗവതവും മഹാ ഭാരതവും അറിയാത്തവർക്ക് പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്വം താങ്കൾക്കില്ല.
എന്നാൽ കുറഞ്ഞപക്ഷം ഈ ശ്ലോകം ചൊല്ലിയ ആൾക്ക് എങ്കിലും അറിയണമായിരുന്നു
ഇതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായിട്ടുണ്ടായിരുന്നെങ്കിൽ,
ഈ ശ്ലോകത്തിനു മുൻപും പിമ്പുമുള്ള അർത്ഥം അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ വ്യാഖ്യാനിക്കുകയില്ലായിരുന്നു എന്നു കരുതേണ്ടതുണ്ട്....
ശ്രീമദ് ഭാഗവതം ദ്വാദശ സ്കന്ദം മൂന്നാം അധ്യായത്തിലേതാണ് താങ്കൾ ചൊല്ലിയിട്ടുള്ള ആ ശ്ലോകം
......
അതിനു തൊട്ടു മുൻപുള്ള ശ്ലോകത്തിൽ
" മമതാം മയ്യവർത്തന്ത കൃ ത്വാചൈർമ്മർത്യ ധർമ്മിണാ കഥാവശേഷാ: കാലേന ഹ്യ കൃതാർത്ഥ :
കൃത വിഭോ :"..…
എന്നും പറയുന്നുണ്ട്
അതായത് പൃ ഥു, പൂരൂരവസ്, നഹുഷൻ, ഭരതൻ മാന്ദാതാവ്, സാഗരൻ, ശ്രീ രാമൻ രഘു, യയാതി, ശാന്താനു,ഭഗീരഥൻ, നളൻ, ഹിരണ്യകശിപു, ലോകത്തെ എപ്പോഴും കരയിക്കുന്ന രാവണൻ ..... എന്നുവേണ്ട അന്യന്മാരായ പലരും മഹാപരാക്രമശാലികളും ശാസ്ത്രങ്ങളെല്ലാം അറിയുന്നവരും ശൂരന്മാരും എല്ലാവരെയും ജയിക്കുന്നവരെയും അന്യരാൽ ജയിക്കപ്പെടാത്തവരുമായ ദൈത്യന്മാരായ രാജാക്കന്മാരും പോലും ഈശ്വരനിൽ മമത വച്ചുകൊണ്ടിരുന്നു.....
മരിക്കുന്നതായ ധർമ്മത്തിൽ നിന്നും വിട്ടിരിക്കുന്നവരല്ലാത്തതിനാൽ സർവ്വത്തെയും സംഹരിക്കുന്ന കാലം അവരെയെല്ലാം
അയഥാർഥ്യരും
കഥ മാത്രം അവശേഷിച്ചവരും ആക്കി തീർത്തു...
എന്ന് പറഞ്ഞതിനുശേഷം ആണ് താങ്കൾ ചൊല്ലിയ ശ്ലോകം വരുന്നത്...
അതിനാൽ വിഷയം സുഖങ്ങൾ നിസ്സാരങ്ങൾ ആണെന്നും അതിൽ വൈരാഗ്യം വരേണ്ടതാണെന്നും അങ്ങയെ( പരീക്ഷി ത്തിന് ) ധരിപ്പിക്കണം എന്ന് മാത്രമാകുന്നു
ഈ വക കഥകൾ വാക്യഭംഗി കാണിക്കാനുള്ളതാണെന്ന് മാത്രമാണ്
എന്ന് പറയുന്നത്
എന്തെന്നാൽ...
കലിയുഗത്തിൽ( ദുഷ്ട ശക്തികൾ ഏറ്റവും വാഴുന്ന കാലം)
ഇത്തരം പരമാർത്ഥത്തെ സംബന്ധിച്ചു മനസ്സിലാക്കാത്തവർ ആയതിനാൽ വാസ്തവം പറയാനോ കേൾക്കാനോ ആഗ്രഹിക്കുകയോ പോലും ചെയ്യുന്നില്ല....
അവയെ ലളിതമാക്കുവാൻ ആയി
വാക്യാർത്ഥത്തിൽ പ്രയോഗിച്ചു എന്ന് വിവക്ഷ...
ഇതും കഴിഞ്ഞു വരുന്ന ശ്ലോകത്തിൽ
ജനങ്ങൾ ശ്രദ്ധിച്ചു കേൾക്കേണ്ട സംഗതി ഏതെന്ന് കാണിക്കുന്നു....
എന്തെന്നാൽ സകല ദോഷങ്ങളെയും നശിപ്പിക്കാൻ ശ്രദ്ധയോടുകൂടി ശ്രീ ഭഗവാന്റെ യാതൊരു ചരിത്രം സജ്ജനങ്ങൾ നിരന്തരം ഗാനം ചെയ്യുന്നു.
പരമപുരുഷാർത്ഥം സാധിപ്പിക്കാൻ സമർതഥമായ ശ്രീകൃഷ്ണ ഭക്തിയെ ആഗ്രഹിക്കുന്ന പുരുഷൻ അതിനെ തന്നെ നിത്യവും പലപ്പോഴും കേൾക്കണം...
എന്നിങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചതിനുശേഷം ഉള്ള
ഭാഗം കഴിഞ്ഞ് ആണ് പരിക്ഷി ത്തിന്റെ സംശയം വരുന്നത്....
ഭാഗവതം നിത്യവും വായിക്കുന്നവരെ
ഇങ്ങനെ കണ്ണടച്ചിരുട്ടാക്കിയാൽ
ഇരുട്ടാണെന്ന് അവർ വിശ്വസിക്കുകയില്ല..
അരണി ക്കോൽ കടഞ്ഞു കൊണ്ടിരുന്നപ്പോഴാണ് വ്യാസ മർഷിയ്ക്ക് പുത്രൻ ഉണ്ടായതെന്ന് വളരെ നിസ്സാരമായി പറഞ്ഞ താങ്കളെ പോലുള്ളവരെ ഉദ്ദേശിച്ചാണ്
മേൽപ്പറഞ്ഞതെല്ലാം കഥയായി മാത്രം ആയി ഗ്രഹിക്കണം എന്ന് ശുക മഹർഷി രാജാവിനോട് പറയുന്നത്...
അതിന്റെ വ്യംഗ്യർത്ഥം മനസ്സിലാക്കാനുള്ള പ്രാപ്തി ഇല്ലാത്തത് കൊണ്ടാണ്
മുൻപ് താങ്കൾ ചൊല്ലിയ ശ്ലോകങ്ങളുടെ അർത്ഥം വാച്യാർ ത്ഥത്തിൽ എടുക്കാൻ ശുക മഹർഷി പരിക്ഷിത്തിനോട് പറയുന്നത്.
Ps പത്തു തലയുള്ള രാവണൻ എന്നത് വാക്യാർത്ഥം...
അർത്ഥം എന്താണെന്ന് വെച്ചാൽ അതി ബുദ്ധിമാൻ എന്ന്....
ഇത്
വ്യംഗ്യാർത്ഥം
അല്ലാതെ പത്ത് തലയും കഴുത്തിൽ ഫിറ്റ് ചെയ്തിരിക്കുന്നു എന്നല്ല
ഈയൊരു പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടി ആരോ താങ്കൾക്ക് എഴുതിക്കൊടുത്ത ശ്ലോക വും അർത്ഥവും അവിടെ പറഞ്ഞു എന്ന് മാത്രമാണ് കരുതേണ്ടത്.
കേൾക്കുന്നവരുടെ ബുദ്ധിയെ നിസ്സാരമാക്കി കൊണ്ടുള്ള പ്രകടനമായി പ്പോയി
അതിന്റെ യഥാർത്ഥ വ്യാഖ്യാനം പറഞ്ഞുകൊടുക്കാനുള്ള ഉദ്ദേശവും താങ്കൾക്കുണ്ടായില്ല
താങ്കൾക്ക് പറഞ്ഞുകൊടുത്ത ആർക്കും ഉദ്ദേശം ഉണ്ടായിരുന്നില്ല.
എന്നാൽ നിത്യവും ഭാഗവും വായിക്കുന്നവരെ പറഞ്ഞു പറ്റിക്കാനും സാധിക്കുന്നതല്ല
Ps
ഭഗവൽ നാമവും കഥകളും വിരോധ ഭാവ ത്തിൽ ആണെങ്കിൽ പോലും ഉച്ചരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്ന് ഹരിനാമകീർത്തനം, ഭാഗവതം, നാരായണീയം ഇവിടെയെല്ലാം പറയുന്നു....
അതിനാൽ താങ്കൾക്കും മോക്ഷം ലഭിക്കട്ടെ🙏
ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏
Very healthy discussion, this is what called discussion, never go for argument, argument decides who is right nd who is wrong, discusion is what is right nd what is wrong
നല്ല ചർച്ച പുതു തലമുറക്ക് ചിന്തിക്കാൻ ഉപകരിക്കും ❤
M സ്വരാജ് ❤👍👍👍
ഈ തോമസിന്റെ സ്റ്റെപ്പിനി സീമക്കൊക്കെ വേദിയിൽ വിളിച്ചിരുത്താനുള്ള യോഗ്യത എന്താണ് 🏃🏃🏃🏃🏃🏃
ഭാഗവതം എഴുതപ്പെട്ട കാലഘട്ടം കൂടി ആലോചിച്ചു വേണം പ്രതികരിക്കാൻ' പക്ഷികളെ പോലെ പറക്കാൻ മനുഷ്യൻ അക്കാലത്ത് ചിന്തിച്ചു എന്നു പറയുന്നതുതന്നെ അത്യൽഭുതമാണ്. ഇതുപോലെ നിരവധി സന്ദർഭങ്ങൾ മഹാഭാരതത്തിൽ കാണാൻ കഴിയും. കാലത്തിന് അതീതമായി മഹാഭാരതം നിലനിൽക്കാനും കാരണം അതു തന്നെയാണ്.
അതൊക്കെ ഒരു കവിത ആണ് mr. അല്ലാതെ ചരിത്രം ഒന്നും അല്ലല്ലോ
സ്വരാജ് പറഞ്ഞത് ഒരുചുക്കും ഈ rssന് അറിഞ്ഞിട്ടില്ല. ഇങ്ങനെയുള്ളവർ വായിക്കാതിരിക്കുന്നതാണ് നല്ലത്.
.
ചർച്ചകൾ ഇങ്ങനെയായിരുന്നെങ്കിൽ കേരളം എന്നേ രക്ഷപെട്ടേനെ👍
സ്വരാജ് പ്രാക്റ്റിക്കലായി ഏതെങ്കിലും ബോധമുള്ളവർക്ക് connect ചെയ്യാൻ പറ്റുന്ന കാര്യം പറഞ്ഞു 👍🏽
സ്വരാജ് 💯
ഇങ്ങേരെ കൊണ്ട് തോറ്റു ❤
സ്വരാജ് കേരള മുഖ്യൻ ആയാൽ പൊളിക്കും
ഞാൻ ലീഗ് കാരൻ ആണ് സ്വരാജിന്റെ speech അടിപൊളി ആണ്
പുഷ്പകവിമാനം സ്കൂളിൽ പഠിപ്പിക്കാൻ ആരും പറഞ്ഞിട്ടില്ല.. എന്നാൽ വിമാനത്തെ കുറിച്ച് ചിന്തിക്കാത്ത ഒരു കാലഘട്ടത്തിൽ അങ്ങനെ ഒരു സങ്കൽപ്പം അല്ലെങ്കിൽ ചിന്താധാര ഇവിടെ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്.. ഇങ്ങനെയാണ് ഒരു വിഷയത്തെ കമ്മികൾ വളച്ചൊടിക്കുന്നത്...
Swaraj സംസാരിച്ചതിലുള്ള ക്ലാരിറ്റി അവിടെയുള്ള ഒരാൾക്കും ഇല്ല.. വാസ്തവങ്ങളെ വളച്ചൊടിക്കാതെ സംസാരിക്കുന്ന കേരളത്തിൽ ഇന്നുള്ളവരിൽ ഏറ്റവും മികച്ച ഒരു പ്രഭാഷകൻ ഇദ്ദേഹമാണെന്ന് നിസംശയം പറയാം..
എന്റെ സ്വരജേ അള്ളാഹു mitthano പറയു.
അനക്ക് ഒന്നും ഒരു കാലത്തും തലക്ക് വെളിവ് വരില്ല
അള്ളാഹു മിത്താണോ എന്നല്ല ഇവിടുത്തെ പ്രശ്നം, വിമാനം കണ്ടു പിടിച്ചത് അള്ളാഹു എന്ന് പറയുന്ന ഏതെങ്കിലും സ്കൂൾ ബുക്കിലുണ്ടോ??? മനസ്സിരുത്തി ചിന്തിക്കൂ
കോടാലി എവിടെ?
😂😂😂 കിണ്ടിയിൽ പായ വിരിക്കുന്നത് പറയൂ
ചായ വേണോ അതോ പതിവുപോലെ ചാണകം മതിയോ
Swaraj❤ അറിവിൻ്റെ നിറ കുടം ❤
Future CM. 100 chuvappan abhivadyangal🚩💪
സ്വരാജ്🔥🔥🔥❤❤❤
ബ്രഹ്മചാരിയായ ശബരിമല ശ്രീ അയ്യപ്പന്റെ വിവാഹം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച് ഹിന്ദു വിശ്വാസികളെ അപമാനിച്ച സ്വരാജിനു മഹാഭാഗവത ശ്ലോകം കാണാതെ പഠിച്ചു വ്യാഖ്യാനിക്കേണ്ട അവസ്ഥ ഉണ്ടായെങ്കിൽ അത് തീർച്ചയായും ഹിന്ദു സംഘടനകളുടെ വിജയമാണ്.