❤❤❤ മേഡം.... ''ബലിപഥം" ശ്രേഷ്ഠ പുരസ്കാരം നേടി.. നല്ലത്.❤❤ പിന്നെ കിതപ്പ് വരുന്നുണ്ട്. ഇനി മുതൽ ഇരുന്ന് സംസാരിയ്ക്കുന്നതാണ് നല്ലത്.❤❤ അറിവ് നേടുന്നവർക്കുള്ള പുതു അറിവുകൾ ഏറെയുള്ള നല്ല വീഡിയോ... നല്ലത്.❤❤ ദൈവം; മേഡത്തിൻ്റെ അഭിലാക്ഷങ്ങളെ സഫലമാക്കട്ടെ...❤❤ ആശംസകൾ...❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤
Good Morning Sreelekha Mam This is Geo here .Sreelekha Mam my dear beloved great and best friend and my role model and my guide and my philosopher Today 's episode is really essential and informative for me as an civil services aspirant ans you well said about Sincerely iam always keenly watch and observe about the presentation of union budget presentation of our Union Finance Minister Nirmala Sitharaman G as not only the part of civil services preparetion Nirmala Sitha Rahman g's well studied and prepared budget presentation Sreelekha Mam my dear beloved great and best friend my philosopher and my guide you really utilized your previous experience that you was work ans served at RBI before get the civil services Sreelekha Mam today's episode is really essential amd informative for me as an civil services aspirant Sreelekha Mam My Dear Beloved great and best friend My role model and my philosopher and my guide Have a great sunday for you Sreelekha Mam My dear great and best friend and my role model and my guide philosopher Please properly take care of your health Because health is always our health 🥰🥰🥰❤️❤️❤️👌👌👌
ചെറുപ്പത്തിൽചോക്ലേറ്റ് മേടിച്ച്കഴിക്കണം എന്നുണ്ട് പക്ഷേ കൈയിൽ ഒരു നയാ പൈസയില്ല പഠിച്ച് ജോലി കിട്ടി കയ്യിൽ പൈസ ഉള്ളപ്പോൾചോക്ലേറ്റ് വേടിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്ഇതാണ് ജനങ്ങളുടെ അവസ്ഥ
Congrats for this useful video. Explained very nicely. സഹകരണ ബാങ്കുകളുടെ കോടികളുടെ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലേക്കുകൂടി ഒന്നു കടക്കാമായിരുന്നു. Thank you!
Maam,your dress is super.why u r standing throughout the enlightening speech. U could have sat comfortably and explained it.I also appreciate that U r not speaking looking into any prepared script. Great.😊
Inflation മനസ്സിലാക്കാൻ ഏറ്റവും എളുപ്പം, ആദ്യം ഇറങ്ങിയ കാലത്തെ ഒരു അഞ്ചു രൂപ നാണയവും, ഇപ്പോഴത്തേ ഒരു പുതിയ അഞ്ചു രൂപ നാണയവും എടുത്തു നോക്കിയാൽ അതിന്റെ വലിപ്പ വ്യത്യാസം കൊണ്ട് മനസ്സിലാക്കാം😊
Superrr.. Sharing was the way ..true .. ippozhum paraspparam nalla ayalkkar , bhandhukkal enthellaam angottum ingottum snehapoorvam kodukkunnund !!! Informative video Madam 👌 presentation style awesome 🥰 Njan Retd Banker aan 3 different cultures ulla both Conventional and New Gen , Banks il 30 yrs service cheyyaan saadhichu , ennalo pala facts um ormapedduthi thannu Madam video il oode ..Tku so much ! 👏 ! Onnoode parayaan aagrahikkunnu .. Audit Depts athaath Banks inte okke maatti nirthi chinthichaal, RBI ude keezhil ulla Banks il , RBI proper supervisioning nadathunnundo nadakkunnundo 🤔 Thought provoking !!!
നല്ല dressing, മാഡം. Barter സിസ്റ്റം 🙏നാണയം, കറൻസി, demonitation, ബാങ്കിംഗ്,rbi, ഡിജിറ്റൽ കറൻസി,inflation, banking ചക്രവ്യൂഹം, ചതിക്കുഴി..... അങ്ങനെ എന്തെല്ലാം അറിയാൻ പറ്റി 🙏
Dear Mam Thanks very much for the information of money flow through RBI and our nationalised banks. But one portion is not clear to me.I don't know much about economics except few words. You told,90% of amount borrowed from RBI by other banks can be given as credit to people....What do you mean by 9 times of the 90% amount taken from RBI as credit,be given by the other banks as credit to people ......? If you don't mind, please explain it through numbers. Today's costumes in some what trendy pastel colours looks good on you, mam👍
Jyothi, this is called Fractional Reserve Banking. Banks need to keep only a tiny fraction of their money as reserve & give public deposits also as loans, upto 9 times of the amount initially given by RBI. If 10,000 is the amount bank has from RBI, it can loan out 9x9000=81,000 rupees as loan in one year. Hope you understand now
Madam thanks for valuable information... Information technology യുടെ നൂതന സംവിധാനങ്ങൾ മുഖാന്തിരം നിങ്ങളിലുള്ള അറിവുകൾ സാധരണക്കാരിലേക്ക് പകരുവാൻ ഉള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നു.... പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ... അങ്ങയുടെ കൈവശം ഒരു പാട് പുസ്തകങ്ങൾ ഉണ്ടാകുമല്ലോ... താങ്കളെ സ്വാധീനിച്ചിട്ടുള്ളതും പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതും /വായിച്ചിരിക്കേണ്ടതുമായ പുസ്തകങ്ങൾ സംബന്ധിച്ച്... അതിലെ ഉള്ളടക്കങ്ങൾ വിശദീകരിച്ചു കൊണ്ടു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു......
General John Munro Sree പത്മനാഭ സ്വാമിയേ എന്ത് കൊണ്ടാണ് തിരുവിതാംകൂർ റാണി ഗൗരി ലക്ഷ്മി ഭായി ക്ക് ആണ് സന്തതി ജനിക്കാൻ (Garbha Sreemaan ജനിക്കുന്നതിനു മുമ്പേ king of ട്രാവൻകൂർ ആക്കി) പ്രാർത്ഥിച്ചത് എന്ന് അറിയാമോ? അത് അറിയുമ്പോഴേ ബ്രിട്ടീഷ് കാരോട് കുറച്ച് ഏറെ ഒക്കെ ബഹുമാനം തോന്നും. British 🦁കാര് മൈസൂർ കടുവയുടെ🐅 നെഞ്ചത്ത് രണ്ട് പൊട്ടിച്ചാലും തെറ്റ് പറയാൻ പറ്റില്ല. Bagawaan തേരി മായ. Leela or god's play.
ക്ഷമിക്കുക സുഹൃത്തുക്കളെ.. ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ശിപോയ് ലഹളയുടെ വർഷം 1857 ആണ്.. വർഷം പറഞ്ഞതിൽ തെറ്റിയ പാളിച്ച ക്ഷമിക്കുമല്ലോ?
Madam, that is your Dignified Humility
Madam, that is your Dignified Humility
Illa illa kshemik ilya😅
മാഡം,പൊതുവായി ട്ടുള്ള അറിവിനെ ഓർമ്മപ്പെടുത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം.🙏👍
ഇത് പോലെയുള്ള പൊതുവായ .നല്ല , നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു സാർ🙏
❤❤❤ മേഡം.... ''ബലിപഥം" ശ്രേഷ്ഠ പുരസ്കാരം നേടി.. നല്ലത്.❤❤ പിന്നെ കിതപ്പ് വരുന്നുണ്ട്. ഇനി മുതൽ ഇരുന്ന് സംസാരിയ്ക്കുന്നതാണ് നല്ലത്.❤❤ അറിവ് നേടുന്നവർക്കുള്ള പുതു അറിവുകൾ ഏറെയുള്ള നല്ല വീഡിയോ... നല്ലത്.❤❤ ദൈവം; മേഡത്തിൻ്റെ അഭിലാക്ഷങ്ങളെ സഫലമാക്കട്ടെ...❤❤ ആശംസകൾ...❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤
കോളേജിൽ ഒരു ക്ലാസിൽ ഇരുന്ന ത് പോലെ ഒരു പ്രതീതി നല്ല ക്ലാസ്👍🙏👌👌
Thank you very much ma'am, I am an civil service aspirent, these information means lot to me for my gs3, so simplified version.
THANK YOU MA'AM
മാഡത്തിന്റെ എല്ലാ വീഡിയോയും
ഞാൻ കാണാറുണ്ട്.എത്ര രസകരമായിട്ടാണ് മാഡം ഓരോ വീഡിയോയും ചെയുന്നത്.❤
❤
Very informative 👍
നല്ലൊരു കാര്യം അറിയാൻ കഴിഞ്ഞു 🙏🏻. Thanks
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഡം ഉഷശ്രീകുമാർ. ❤
നമസ്കാരം, ഉഷ
Mam it was a really essential episode... It will teach people the value of money
Good evening madam big salute
The teacher in you is very useful
Thanks
🙏🏻🙏🏻🙏🏻
Good Morning Sreelekha Mam This is Geo here .Sreelekha Mam my dear beloved great and best friend and my role model and my guide and my philosopher Today 's episode is really essential and informative for me as an civil services aspirant ans you well said about Sincerely iam always keenly watch and observe about the presentation of union budget presentation of our Union Finance Minister Nirmala Sitharaman G as not only the part of civil services preparetion Nirmala Sitha Rahman g's well studied and prepared budget presentation Sreelekha Mam my dear beloved great and best friend my philosopher and my guide you really utilized your previous experience that you was work ans served at RBI before get the civil services Sreelekha Mam today's episode is really essential amd informative for me as an civil services aspirant Sreelekha Mam My Dear Beloved great and best friend My role model and my philosopher and my guide Have a great sunday for you Sreelekha Mam My dear great and best friend and my role model and my guide philosopher Please properly take care of your health Because health is always our health 🥰🥰🥰❤️❤️❤️👌👌👌
ചെറുപ്പത്തിൽചോക്ലേറ്റ് മേടിച്ച്കഴിക്കണം എന്നുണ്ട് പക്ഷേ കൈയിൽ ഒരു നയാ പൈസയില്ല പഠിച്ച് ജോലി കിട്ടി കയ്യിൽ പൈസ ഉള്ളപ്പോൾചോക്ലേറ്റ് വേടിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്ഇതാണ് ജനങ്ങളുടെ അവസ്ഥ
😂
എന്റെ ഒരു പഴയ വിഡിയോയിൽ ഇതെക്കറിയാം ഞാൻ പറഞ്ഞിട്ടുണ്ട്... ബാല്യത്തേക്കുറിച്ചുള്ളത്തിൽ.
എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് ജനങ്ങൾക്ക് അറിയാനുള്ള പല കാര്യങ്ങളും ഈ വീഡിയോയിൽ നിന്നും കിട്ടുന്നുമുണ്ട്
Athentha ippo chocolates vaangi thinnaan pattaathath ? Manassilaayila upamichathaano entha thaangal uddeshichath ennu .. Diabetes ullavar pothuve chocolates kazhikkaarilla ennalle ullu 🤔 pandokke ithra adhikam chocolates esp foreign mittayikal illallo..innu sarvathra foreign chocolates 🍫 ullu ennayi .. nalla taste um aan. Ente baalyakaalathil oru orange unda mittayi pinne pacha cover il brown oval shaped ones um ullu..Athu randum apraapyavum aayirunnu..only upper middle class of those days vallappizhum vangukayum cheythurunnullu😢 Birthday kku chila koottukaar kond varum school il ith randil ethengilum . Onnu kittum athum kond mikkavarum veettil porum instrument box / pencil box il ittu . Innanengil njan aadyam ath thinnitte mattenthengilum cheyyaan muthirullu. 😅
Sathi Nambiar. Very informative message, always respecting you sister.
Thank you so much 🙂
Good morning with salute madam. Thanks for Nice informative video again ❤❤❤
Thank you mam, for sharing such an informative video on banking system.....very relevant and powerful...
Thanks for liking
Congrats for this useful video. Explained very nicely. സഹകരണ ബാങ്കുകളുടെ കോടികളുടെ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലേക്കുകൂടി ഒന്നു കടക്കാമായിരുന്നു. Thank you!
🫣🫣
Very big salute madam 💐💐🙏🙏
Crocodile Tears at Mid Night during Demonitizaton is haunting now Also
Thanks for the good information 🙏🙏🙏🙏
Good morning dear story very nice God bless you 🙏
Maam,your dress is super.why u r standing throughout the enlightening speech. U could have sat comfortably and explained it.I also appreciate that U r not speaking looking into any prepared script. Great.😊
Noted... 😃
Inflation മനസ്സിലാക്കാൻ ഏറ്റവും എളുപ്പം, ആദ്യം ഇറങ്ങിയ കാലത്തെ ഒരു അഞ്ചു രൂപ നാണയവും, ഇപ്പോഴത്തേ ഒരു പുതിയ അഞ്ചു രൂപ നാണയവും എടുത്തു നോക്കിയാൽ അതിന്റെ വലിപ്പ വ്യത്യാസം കൊണ്ട് മനസ്സിലാക്കാം😊
😮
Superrr.. Sharing was the way ..true .. ippozhum paraspparam nalla ayalkkar , bhandhukkal enthellaam angottum ingottum snehapoorvam kodukkunnund !!! Informative video Madam 👌 presentation style awesome 🥰 Njan Retd Banker aan 3 different cultures ulla both Conventional and New Gen , Banks il 30 yrs service cheyyaan saadhichu , ennalo pala facts um ormapedduthi thannu Madam video il oode ..Tku so much ! 👏 ! Onnoode parayaan aagrahikkunnu .. Audit Depts athaath Banks inte okke maatti nirthi chinthichaal, RBI ude keezhil ulla Banks il , RBI proper supervisioning nadathunnundo nadakkunnundo 🤔 Thought provoking !!!
Good speach and information
🙏നമസ്കാരം 🙏
Supper video ma'am
Hi madam,Big salute
Thank you. 🙏
GooinformativeClassLikeateacher.
നല്ല dressing, മാഡം. Barter സിസ്റ്റം 🙏നാണയം, കറൻസി, demonitation, ബാങ്കിംഗ്,rbi, ഡിജിറ്റൽ കറൻസി,inflation, banking ചക്രവ്യൂഹം, ചതിക്കുഴി..... അങ്ങനെ എന്തെല്ലാം അറിയാൻ പറ്റി 🙏
👌🏻❤️
Enikk ettavum ishtapetta sthreetham mam sreelekha ips
🥰😍🥰😍
Thanks 👍
Welcome 👍
Good morning Madam 🙏
Good ( പപ്പൻ കാസറഗോഡ് )
സുന്ദരിക്കുട്ടി 🥰🥰🥰🥰🥰🥰... എന്നെങ്കിലും കണ്ണൂരിൽ വരുമോ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.. ഒരുപാടിഷ്ടം 🥰💞💞💞
വരാം, ഷിജിന
Yes
Good Morning ❤
Sir. Good❤
🙏👍
❤️🙏🏻
The Value of Money depends on the Valued Life Style of Dignified Simplicity ....
Mom ene oru ips avan help cheyoo 🥺
തീർച്ചയായും.. ഞാൻ ഒരു പ്രോഗ്രാം ചെയ്യുന്നുണ്ട്. വീഡിയോകൾ മുടങ്ങാതെ കാണൂ
@sreelekhaips thanku you njan ipo +2 padikaa but motham madi aa but dream oru ips aa☹️
money is an ice cream അത് വേണ്ടപോലെ ഉപയോഗിച്ചില്ലെങ്കിൽ എന്നും കടക്കാരനാക്കും
Life for human wellbeing 😮
നമസ്കാരം സർ🙏
Correct
Mam ❤❤❤
Madam , please watch Mike Maloneys `hidden secrets of money ' all 7 episode . It will be a good start
Ok.. Thanks Binoy
Goodmorning.mam
Maadam ias um ips um thammilulla diffrence sadharana janangalk manasilaavunna reedhiyil paranju theroo athine kurich or video cheyyamo
ചെയ്യാം.. നേരത്തെയുള്ള ഒരു വിഡിയോയിൽ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്
Dear Mam
Thanks very much for the information of money flow through RBI and our nationalised banks. But one portion is not clear to me.I don't know much about economics except few words.
You told,90% of amount borrowed from RBI by other banks can be given as credit to people....What do you mean by 9 times of the 90% amount taken from RBI as credit,be given by the other banks as credit to people ......?
If you don't mind, please explain it through numbers.
Today's costumes in some what trendy pastel colours looks good on you, mam👍
Jyothi, this is called Fractional Reserve Banking. Banks need to keep only a tiny fraction of their money as reserve & give public deposits also as loans, upto 9 times of the amount initially given by RBI. If 10,000 is the amount bank has from RBI, it can loan out 9x9000=81,000 rupees as loan in one year. Hope you understand now
@@sreelekhaips
Ok, now it's clear
🙏
Mam you looks so beautiful 🥰🥰🥰
Thanks a lot🙏🏻🥰🙏🏻
💙🌹
🌹🌹🌹👍
Madam, Sepoy Mutiny (1857)
നന്ദി... അറിയാതെ പറഞ്ഞതിൽ പറ്റിപ്പോയ തെറ്റാണ്.. Sorry 😒
@sreelekhaips Kindly no Sorry, Madam... Namasthe
🙏🙏🙏
Good morning madam🙏
Good morning
Madam thanks for valuable information...
Information technology യുടെ നൂതന സംവിധാനങ്ങൾ മുഖാന്തിരം നിങ്ങളിലുള്ള അറിവുകൾ സാധരണക്കാരിലേക്ക് പകരുവാൻ ഉള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നു....
പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ...
അങ്ങയുടെ കൈവശം ഒരു പാട് പുസ്തകങ്ങൾ ഉണ്ടാകുമല്ലോ...
താങ്കളെ സ്വാധീനിച്ചിട്ടുള്ളതും
പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതും /വായിച്ചിരിക്കേണ്ടതുമായ പുസ്തകങ്ങൾ സംബന്ധിച്ച്...
അതിലെ ഉള്ളടക്കങ്ങൾ വിശദീകരിച്ചു കൊണ്ടു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു......
Good morning ma'am
Good morning Faseena 😍
Hii 💕💕Good morning ❤
🥰Morning
@sreelekhaips thankyou 😌💕💕
Necklace Diamond aano...Mam...?
അല്ല.. ഫാൻസി ആണ്
Lakshmi മാതാവിൻ്റെ അനുഗ്രഹം നേടാൻ ഭൂമി മാതാവിനെ തുരക്കാലാണ്...നമ്മൾ നാരായണ സന്തതികൾ ചെയ്തു കൊണ്ടിരിക്കുന്നത്. God's play god's play. 🤔
Hi mam❤
Barter സമ്പ്രദായം മാറ്റചന്തകൾ എന്ന പേരിൽ ഉണ്ടായിരുന്നില്ലേ?
എവിടെ??
ചേച്ചിയെ ❤❤❤❤ സുഖം ആണോ
ആണ് ശോഭി ❤
ചക്രം എന്നും പറയും കറങ്ങി കറങ്ങി പോകുന്നതുകൊണ്ട്
General John Munro Sree പത്മനാഭ സ്വാമിയേ എന്ത് കൊണ്ടാണ് തിരുവിതാംകൂർ റാണി ഗൗരി ലക്ഷ്മി ഭായി ക്ക് ആണ് സന്തതി ജനിക്കാൻ (Garbha Sreemaan ജനിക്കുന്നതിനു മുമ്പേ king of ട്രാവൻകൂർ ആക്കി) പ്രാർത്ഥിച്ചത് എന്ന് അറിയാമോ?
അത് അറിയുമ്പോഴേ ബ്രിട്ടീഷ് കാരോട് കുറച്ച് ഏറെ ഒക്കെ ബഹുമാനം തോന്നും. British 🦁കാര് മൈസൂർ കടുവയുടെ🐅 നെഞ്ചത്ത് രണ്ട് പൊട്ടിച്ചാലും തെറ്റ് പറയാൻ പറ്റില്ല.
Bagawaan തേരി മായ. Leela or god's play.
ശരിയാണ്
Madom KSFE ആണോ സഹകരണ ബാങ്കാണോ വിശ്വസിക്കാവുന്നത്
രണ്ടും വിശ്വസിക്കണ്ട...
ബാർട്ടർ സമ്പ്രദായം
Barter ഒരു ബ്രിട്ടീഷ് കാരന്റെ പേരാണ് 😅
Benjamin Franklin
???
@sreelekhaips Benjamin Franklin - was a former American president, who introduced paper note first time in the world.
രൂപത എന്ന പേര് വന്നത് എങ്ങനെ😂
ഏറ്റവും വലിയ ധനശേഖരം 'വത്തിക്കാനി'ൽ ആയതുകൊണ്ടാവുമോ?😂
❤
❤️👍🙏
❤
🙏🙏🙏
🙏