ഞാൻ ഉറച്ചു വിശ്വസിക്കുന്നു, പ്രദീപിന് ഉത്തരം അറിയാമായിരുന്നു, പക്ഷെ തന്റെ ഗുരുനാഥൻ തന്റെമുൻപിൽ പരാജയപ്പെടാതിരിക്കാൻ തോറ്റ് കൊടുത്തതാണ്. മാതാ, പിതാ, ഗുരു, ദൈവം 🌹
എനിക്കെറ്റവും ഇഷ്ട്ടപെട്ട സൗണ്ട് ആര്ടിസ്റ് prof :അലിയാർ ഈ ശബ്ദം എവിടുന്ന് കേട്ടാലും ഞാൻ തിരിച്ചറിയും ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്നു, ഇഷ്ട്ടപെടുന്നു ❤🙏
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ജീ എസ് പ്രദീപ് തന്നെയാണ്. സ്വന്തം കഴിവുകൊണ്ട് പ്രസിദ്ധനായ വ്യക്തി (ചിലപ്പോഴൊക്കെ തോറ്റു കൊടുക്കുന്നപോലെ തോന്നിട്ടുണ്ട് )
Sri pradeep ന് നിഷ്പ്രയാസം പറയാവുന്നതേയുള്ളു പക്ഷെ പ്രിയ്യപ്പെട്ട അദ്ധ്യാപകനെ തോല്പിക്കാൻ താങ്കളുടെ ഗുരുത്വം അനുവദിച്ചില്ല എന്നതാണ് സതൃം. താങ്കളുടെ ഗുരുഭക്തിയിൽ അഭിമാനിക്കുന്നു. ഇതാണ് പറയുന്നത് നല്ല കുടുംബത്തിൽ ജനിക്കണം നല്ല അച്ഛനും അമ്മക്കും ജനിക്കണം എന്ന്.
La Bataille de Dames, ou un Duel en Amour (Battle of Ladies, or a Duel on Love- മഹിളകളുടെ പോരാട്ടം, അഥവാ പ്രണയത്തിനായുള്ള ദ്വന്ദയുദ്ധം) എന്ന ഒരു ഹാസ്യനാടകം യൂഷേൻ സ്ക്രീബിന്റേതായി ഉണ്ട് എന്ന് ഒടുവിൽ കണ്ടെത്തി. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാണോ എന്നത് സംശയമാണ്. അലിയാർ സാർ വാഴ്ത്തുന്നതു പോലെ അത്ര മഹത്തായതും ചരിത്ര പ്രധാനവുമായ ഒരു കൃതിയാണോ അത് ? പ്രദീപ് അതേക്കുറിച്ച്അറിയാമെന്ന് നടിയ്ക്കുകയാണെന്ന് വ്യക്തം !
Eugène Scribe ന്റെ പേരിന്റെ ഉച്ചാരണം യൂ ഷേൻ സ്ക്രീബ് എന്നാണ്. Battle of Ladies എന്നൊരു കൃതി അദ്ദേഹത്തിന്റേതായി ഇല്ല. അലിയാർ സാറിന് ഈ വിവരം എവിടന്നു കിട്ടിയാവോ? ( ഉണ്ടെന്ന് ആരെങ്കിലും തെളിവുമായി വന്നാൽ സമ്മതിച്ചുതരാം!) ഇതുപോലെ വികലമായ ഉച്ചാരണങ്ങളും തെറ്റായ വിവരങ്ങളും അശ്വമേധത്തിന്റെ പല എപ്പിസോഡുകളിലും കാണുന്നു. പ്രദീപ് ഒരു മികച്ച performer തന്നെയെങ്കിലും അദ്ദേഹത്തിന്റെ നാട്യങ്ങൾ നിറഞ്ഞതും പ്രകടനപരവുമായ ചേഷ്ടകളും വാചകമടിയും പലപ്പോഴും അരോചകമായി തോന്നാറുണ്ട്. അശ്വമേധം ഒന്നുകൂടി നന്നായിക്കാണാൻ ആഗ്രഹിയ്ക്കുന്നു.👍
ആങ്കർ നോട് ഒരു കാര്യം പറയാനുണ്ട് ഇനി നമുക്ക് സ്വാഗതം ചെയ്യാനുള്ളത് എന്ന് പറയുന്നത് അതൊരു തെറ്റായ പ്രസംഗ രീതിയാണ് കാരണം ഇതിനുമുമ്പ് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്നിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് അങ്ങനെ പറയാമായിരുന്നു അതുകൊണ്ട് ഇനിമുതൽ "ഇനി നമുക്ക്" എന്നുള്ള പദപ്രയോഗം ഉപയോഗിക്കാതിരിക്കുക😅
ഈ പ്രോഗ്രാം തീർത്തും വെത്യസ്തമാണ് , അറിവാണ് ഏറ്റവും വലിയ സ്വത്ത്,ആ സ്വത്തിന് ഈ പ്രോഗ്രാം ഏറ്റവും മുന്നിൽ തന്നെ ❤❤❤
പ്രിയപ്പെട്ട പ്രദീപ് താങ്കളുടെ ഈ പ്രോഗ്രാം വളരെ നല്ലയിലയിൽ മുന്നോട്ടു പോകട്ടെ കൈരളിക്ക് ഒരു പൊൻതൂവൽ ആണ് 👍👍👍
ഞാൻ ഉറച്ചു വിശ്വസിക്കുന്നു,
പ്രദീപിന് ഉത്തരം അറിയാമായിരുന്നു,
പക്ഷെ തന്റെ ഗുരുനാഥൻ തന്റെമുൻപിൽ പരാജയപ്പെടാതിരിക്കാൻ തോറ്റ് കൊടുത്തതാണ്.
മാതാ, പിതാ, ഗുരു, ദൈവം 🌹
Yes enikum thonni
@ അലിയാർ സർ ആണെന്ന് പറഞ്ഞപ്പോഴേ ഞാൻ മനസ്സിലാക്കി, പ്രദീപ് പരാജയം സമ്മതിക്കുമെന്ന് 🌹
Pradeep sir ❤
ഇതിന് മുമ്പ് പലരോടും ശ്രീ പ്രദീപ് തോറ്റിട്ടുണ്ടല്ലോ? പിന്നെ അലിയാർ സാറിൻ്റെ മുന്നിൽ തോല്ക്കുന്നതിൽ എന്താണ് പ്രശ്നം?
@@sheriefsayyid33അതെ പ്രദീപ് തോറ്റു കൊടുത്തു എന്ന പ്രയോഗം തന്നെ തെറ്റ്.. അത് ആ ഷോ യുടെ ഭംഗി കളയും
പ്രദീപ് സർ, താങ്കളുടെ മുന്നിലിരിക്കുന്ന ആൾക്ക് താങ്കൾ കൊടുക്കുന്ന ബഹുമാനവും ആദരവും അനുകരണീയമാണ്. നന്ദി കൈരളി. നന്ദി പ്രദീപ് സർ ❤️
കോളേജ് അധ്യാപകൻ, ഗുരു
മനസ്സിൽ ഉദ്ദേശിച്ച വ്യക്തി യെ ക്കുറിച്ച് ഉള്ള വിവരണം അവസാനം അലിയാർ സാറിന്റെ വോയിസ് ൽ പറഞ്ഞിരുന്നു എങ്കിൽ പൊളിച്ചേനെ...
നിങ്ങൾ മനപ്പൂർവം തോറ്റു കൊടുത്തു... പ്രിയപ്പെട്ട പ്രദീപ് സാർ നിങ്ങൾ ജയിക്കുന്നത് കാണുവാനാണ് ഞങ്ങൾക്ക് ഇഷ്ടം...
❤❤❤prof. ALIYAR SIR❤❤❤
Aswamedham.....a unique, standard programme❤❤❤
Prof Aliyar Sir and Prof Narendra Prasad Sir
അലിയാർ സാറിന് മുന്നിൽ തോറ്റതാണ്... തോറ്റു കൊടുത്തതാണ്...❤❤
എനിക്കെറ്റവും ഇഷ്ട്ടപെട്ട സൗണ്ട് ആര്ടിസ്റ് prof :അലിയാർ ഈ ശബ്ദം എവിടുന്ന് കേട്ടാലും ഞാൻ തിരിച്ചറിയും ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്നു, ഇഷ്ട്ടപെടുന്നു ❤🙏
മാതാ പിതാ .. ഗുരു ... ഇനിയും ..ഒരുപാട് അറിവുകൾ ...
അലിയാർ സാർ പഴയ നാടകഗാനങ്ങൾ പാടുന്നത് കേൾക്കണം 🙏🏼🙏🏼
Verygoodprogram
nice programme
സാറുമായി ഒരു തവണTvm ബസ്സിൽ വെച്ച് സംസാരിക്കാൻ ഭാഗ്യം എനിക്ക് ഉണ്ടായി നല്ല പെരുമാറ്റം... ❤️❤️👍
Lal salam comrade wish you all the best comrade ❤samasto loko sugino bavthu ❤thanks
ഞങ്ങളുടെ മലയാളം ടീച്ചർ ആയിരുന്നു
Ente per Koya from lakshadweep.Enteyum Malayalam Sir aayirunnu Aliyar sir 98/2001 year Bach university college palayam Trivandrum
താങ്കൾ എല്ലാ രാഷ്ട്രീയ പാർട്ടിയില് ഉള്ളവരേയും കലാപ്രദി ദകളേയു രാഷ്ട്രീയമില്ലാത്തവരേയും ഒരുപോലെ കൊണ്ടുവരണം
Nobody fails here ❤ sharing knowledge....super 😂😂😂❤
Very nice 👍
ഈ മണിക്കൂറുകളിലെ എപ്പിസോഡ് അപ്‌ലോഡ് ചെയുക.
1994...1995 ഇല്‍ എന്റെ malayalam teacher ആയിരുന്നു
Pattambi SNGSC aano, 1991 my teacher in Pattambi SNGSC
Kaserayil chanjirikkunnath shradikkanam ......pirakottu marinju veezhathe nokkanam GS P.............. thanks........
Sirinte guruvinodulla bahumanam🙏🙏🙏🙏🙏👏👏👏👏👏❤❤❤❤❤❤👍👍👍👍👍👍🤝🤝🤝🤝🤝🤝
Aliyar sir GCK yile poorvavidyarthiyannn 🎉
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ജീ എസ് പ്രദീപ് തന്നെയാണ്. സ്വന്തം കഴിവുകൊണ്ട് പ്രസിദ്ധനായ വ്യക്തി (ചിലപ്പോഴൊക്കെ തോറ്റു കൊടുക്കുന്നപോലെ തോന്നിട്ടുണ്ട് )
പ്രിയപ്പെട്ട പ്രദീപ് താങ്കൾ തോറ്റു കാണുന്നത് ജനം ഇഷ്ടപ്പെടുന്നില്ല... അധിക സംസാരം ഒഴിവാക്കി അല്പം കൂടി ശ്രദ്ധിക്ക്.
ഇതിൽ ആർക്ക് ജയം ആർക്ക് തോൽവി എന്നത് പ്രസക്തമല്ല ... ഞാൻ നോക്കുന്നത് ആളിനെ എനിക്ക് കണ്ട് പിടിക്കാൻ പറ്റുമോ എന്നാണ്
കണ്ടമാനം കാടുകയറി പോന്നു
@mikealonso😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮9806 😮😮😮
Hhhhhhhhhh
തോല്പിച്ചത് സ്വന്തം അധ്യാപകൻ ആണ്, അതും പുലി
👍👍👍👍
Ente per Koya from lakshadweep Ente malayalam Sir 98/2001 Bach university college palayam Trivandrum
👌
👍🙏
👍👍
👍🏻❤️
യഥാർത്ഥ ഗുരു ഭക്തി. തോറ്റു കൊടുത്തത്
പ്രതീക്ഷിച്ചത് അത്രയും രണ്ടുപേരിൽ നിന്നും കിട്ടിയില്ല പെർഫോമൻസ് അത്ര പോരായിരുന്നു
Sri pradeep ന് നിഷ്പ്രയാസം പറയാവുന്നതേയുള്ളു പക്ഷെ പ്രിയ്യപ്പെട്ട അദ്ധ്യാപകനെ തോല്പിക്കാൻ താങ്കളുടെ ഗുരുത്വം അനുവദിച്ചില്ല എന്നതാണ് സതൃം. താങ്കളുടെ ഗുരുഭക്തിയിൽ അഭിമാനിക്കുന്നു. ഇതാണ് പറയുന്നത് നല്ല കുടുംബത്തിൽ ജനിക്കണം നല്ല അച്ഛനും അമ്മക്കും ജനിക്കണം എന്ന്.
🎉🎉🎉🎉
തോറ്റു കൊടുത്തത് എന്ന് പകൽപോലെ സത്യം
തോറ്റു കൊടുക്കുന്നതിന്റെ സുഖം..
❤
A❤
ഇത് മനപൂർവ്വം തോറ്റുകൊടുത്തത് പോലെ തോന്നി
Njan onnamathe cluevil paranju
Kadalile vellvum kadaltheerathe manal tharyude ennam edukkuvan kazhivullavanum. Viswa vigjnani
😮kileenpradeeps
Oru Cheru Punchiri
Eugène Scribe ന്റെ പേര് യൂഷേൻ സ്ക്രീബ് എന്നാണ്! പ്രസിദ്ധ കൃതി എന്ന് അലിയാർ സാറ് പറയുന്ന Battle of Ladies എന്നൊരു കൃതി അദ്ദേഹത്തിന്റേതായി ഇല്ല! 😂
ഇനി ഇത് കാണാൻ അധികം പേരെ കിട്ടില്ല
La Bataille de Dames, ou un Duel en Amour (Battle of Ladies, or a Duel on Love- മഹിളകളുടെ പോരാട്ടം, അഥവാ പ്രണയത്തിനായുള്ള ദ്വന്ദയുദ്ധം) എന്ന ഒരു ഹാസ്യനാടകം യൂഷേൻ സ്ക്രീബിന്റേതായി ഉണ്ട് എന്ന് ഒടുവിൽ കണ്ടെത്തി. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാണോ എന്നത് സംശയമാണ്. അലിയാർ സാർ വാഴ്ത്തുന്നതു പോലെ അത്ര മഹത്തായതും ചരിത്ര പ്രധാനവുമായ ഒരു കൃതിയാണോ അത് ? പ്രദീപ് അതേക്കുറിച്ച്അറിയാമെന്ന് നടിയ്ക്കുകയാണെന്ന് വ്യക്തം !
അശ്വമേധം അവിശ്വനീയം . ഈ വിജ്ഞാനയാത്ര മനസിലാകുന്നില്ല.ജയവും പരാജയവുമില്ലാതയാത്ര.
Eugène Scribe ന്റെ പേരിന്റെ ഉച്ചാരണം യൂ ഷേൻ സ്ക്രീബ് എന്നാണ്. Battle of Ladies എന്നൊരു കൃതി അദ്ദേഹത്തിന്റേതായി ഇല്ല. അലിയാർ സാറിന് ഈ വിവരം എവിടന്നു കിട്ടിയാവോ? ( ഉണ്ടെന്ന് ആരെങ്കിലും തെളിവുമായി വന്നാൽ സമ്മതിച്ചുതരാം!) ഇതുപോലെ വികലമായ ഉച്ചാരണങ്ങളും തെറ്റായ വിവരങ്ങളും അശ്വമേധത്തിന്റെ പല എപ്പിസോഡുകളിലും കാണുന്നു.
പ്രദീപ് ഒരു മികച്ച performer തന്നെയെങ്കിലും അദ്ദേഹത്തിന്റെ നാട്യങ്ങൾ നിറഞ്ഞതും പ്രകടനപരവുമായ ചേഷ്ടകളും വാചകമടിയും പലപ്പോഴും അരോചകമായി തോന്നാറുണ്ട്. അശ്വമേധം ഒന്നുകൂടി നന്നായിക്കാണാൻ ആഗ്രഹിയ്ക്കുന്നു.👍
Bataille de Dames enna play ezhuthiyittund englishil The Ladies Battle..Ernest Legouvé enna aalumayi chernnanu ezhuthiyath
78 VAYASSU AYO ALIYAR SIR NU??? USHA MANKESHKAR ENNU VILIKKARUND AVARUDE SISTERINE.......
ആങ്കർ നോട് ഒരു കാര്യം പറയാനുണ്ട് ഇനി നമുക്ക് സ്വാഗതം ചെയ്യാനുള്ളത് എന്ന് പറയുന്നത് അതൊരു തെറ്റായ പ്രസംഗ രീതിയാണ് കാരണം ഇതിനുമുമ്പ് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്നിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് അങ്ങനെ പറയാമായിരുന്നു അതുകൊണ്ട് ഇനിമുതൽ "ഇനി നമുക്ക്" എന്നുള്ള പദപ്രയോഗം ഉപയോഗിക്കാതിരിക്കുക😅
തോറ്റു കൊടുത്തു ഉറപ്പ്
🙏👍👍
🎉🎉🎉🎉
❤
❤❤❤❤