സസ്നേഹം ശ്രീലേഖ- 188; അതിശയങ്ങൾ നിറഞ്ഞ ജീവിതം!

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 318

  • @sunilrnair
    @sunilrnair วันที่ผ่านมา +49

    മനസ്സിൽ ദൈവ വിശ്വാസമുണ്ടെങ്കിൽ ദൈവം നമ്മൾ അറിഞ്ഞും അറിയാതെയും miracles കാട്ടിത്തരും. അതിനു ആൾദൈവങ്ങളുടെ സഹായം ആവശ്യമില്ല. നന്ദി മാഡം 🙏🙏🙏

    • @nissaalif6517
      @nissaalif6517 52 นาทีที่ผ่านมา

      ഉറപ്പായും 👍🏻

  • @sooriankrishnan
    @sooriankrishnan วันที่ผ่านมา +23

    നല്ല നല്ല അറിവുകൾ സാധാരണക്കാരായ നമുക്ക് പറഞ്ഞുതരുന്ന മേടത്തിന്ഒരു ബിഗ് സല്യൂട്ട്❤

  • @balumahadevan466
    @balumahadevan466 วันที่ผ่านมา +13

    ദൈവിക ശക്തി നമ്മോട് ഒപ്പം ഉണ്ട്. ഒന്നും പേടിക്കണ്ട എന്ന് മനസിലാക്കാൻ ഇത്തരം ചെറിയ വലിയ അനുഭവ ങ്ങൾ കാട്ടിത്തരും ❤❤❤❤❤❤❤

  • @CookingwithRaji-t7x
    @CookingwithRaji-t7x วันที่ผ่านมา +14

    Mam ഒരുപാട് ഗുരുവായൂരപ്പന്റെ അത്ഭുതങ്ങൾ ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് 🙏🏻🙏🏻🙏🏻

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar วันที่ผ่านมา +9

    Mam ദൈവം തെരഞ്ഞെടുത്ത വ്യക്തിയാണ് , A big salute to
    universe and the first lady IPS officer of of Kerala ! 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Kerala !

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      വളരെ നന്ദി, സുരേഷ്!🙏🏻

  • @jeevanalorampan-gc3my
    @jeevanalorampan-gc3my วันที่ผ่านมา +11

    Good morning!
    ആ പേജ് മറിഞ്ഞു വന്ന സംഭവം തീർച്ചയായും എനിക്ക് ഉൾക്കൊള്ളാനാവുന്നുണ്ട്.
    എന്റെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഇപ്പൊഴും സംഭവിക്കാറുണ്ട്.
    ഇതിന്റെ പിന്നിലെ ശാസ്ത്രീയത എന്താണെന്നറിയാത്തതു കൊണ്ട് എനിക്കിത് എന്നിൽ മാത്രമൊതുക്കേണ്ടി വരുന്നു.
    എങ്കിലും ഞാൻ അത്ഭുത പ്രതിഭാസങ്ങളെ അറിയുന്നു , വിശ്വസിക്കുന്നു.
    നല്ല Presentation.
    Best wishes !

  • @sindsreeaji79
    @sindsreeaji79 วันที่ผ่านมา +5

    Yes, Madam, your talking is so brilliant, താങ്കൾ എല്ലാം പറയാതെ പറഞ്ഞു

  • @SAJITHKARAZHMA
    @SAJITHKARAZHMA วันที่ผ่านมา +7

    തീർച്ചയായും മാഡം.... ഈശ്വരൻ്റെ വഴികളെക്കുറിച്ചും, വൈഭവത്തെക്കുറിച്ചുമൊന്നും മനുഷ്യൻ ഇനി എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ഒന്നും മനസ്സിലാവില്ല. അത്ഭുതങ്ങൾ അനുഭവിച്ചറിയാൻ സാധിക്കുന്നതും ആ മഹത് ശക്തിയുടെ അനുഗ്രഹം തന്നെ എന്നു പറയാനേ കഴിയുന്നുള്ളൂ 🙏❤️❤️❤️

  • @christochiramukhathu4616
    @christochiramukhathu4616 วันที่ผ่านมา +7

    ഇത്ര അത്ഭുതകരമായി (miraculously) പ്രപഞ്ചത്തെയും അതിൻറെ പ്രതിഭാസങ്ങളെയും അതിലെ ജീവികളെയും സൃഷ്ടിച്ച ദൈവത്തിന് മഹത്വം

  • @kizhakkethankachan6843
    @kizhakkethankachan6843 15 ชั่วโมงที่ผ่านมา +4

    I was driving on a Florida state road when I suffered a massive heart attack and lost consciousness. Thankfully, a woman driving behind me witnessed the incident. She quickly reacted by breaking the window of my car to get inside. Then, she pulled me out of the vehicle and administered CPR, potentially saving my life. This incident feels like a great miracle to me. Thank God!

    • @nissaalif6517
      @nissaalif6517 52 นาทีที่ผ่านมา

      🙏🏻🙏🏻God has sent her to save your life bro 🙏🏻

  • @shibukuruvilla1022
    @shibukuruvilla1022 วันที่ผ่านมา +6

    മാഡം ദൈവത്തിൽ വിശ്വസിക്, ഹാപ്പി ക്രിസ്മസ് & A PROSPEROUS NEW YEAR Mdam🌈

  • @sheelanair8222
    @sheelanair8222 วันที่ผ่านมา +25

    നന്മ മനസ്സിൽ ഉണ്ടായാൽ മതി എല്ലാം നല്ല അനുഭവങ്ങൾ ഉണ്ടാകും ജീവിതത്തിൽ

  • @babygirija4834
    @babygirija4834 วันที่ผ่านมา +6

    മാഡം പറഞ്ഞ പോലെ അമൃതാനന്ദമയി അമ്മയുടെ ഒരേ ഇരുപ്പ് എന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മളറിയാത്ത പലതും പ്രപഞ്ചത്തിലുണ്ട് ,ഉൾക്കൊണ്ടില്ലെങ്കിലും പുറന്തള്ളാറില്ല 🙏🙏

  • @soumyasasikumar7947
    @soumyasasikumar7947 วันที่ผ่านมา +5

    മാഡത്തിന്റെ ഓരോ വീഡിയോ യും പുതിയ അറിവുകളാണ് 🙏

  • @neenaneena7614
    @neenaneena7614 วันที่ผ่านมา +5

    Mam പറഞ്ഞതൊക്കെ വിശ്വസിക്കുന്നു ❤️🙏ഞാൻ ഒരു അമ്പലത്തിൽ പോയപ്പോ മന്ത്രം കേട്ടിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട് 🙏

  • @deediolaochdha1
    @deediolaochdha1 วันที่ผ่านมา +5

    I am a living miracle of Swamy Ayyappan. Waiting to hit 50 yrs so that i can go to Sabarimala.
    I believe your experience about the page turning. When we call God from the heart, or have a desire from the bottom of your heart an unseen power helps you for sure. 🙏🏼 i have experieced it a few times.

    • @sreelekhaips
      @sreelekhaips  วันที่ผ่านมา +1

      Yes! Thanks for believing me..❤

  • @KNM1955
    @KNM1955 วันที่ผ่านมา +2

    Many thanks mam for sharing your experience. So blissful 🙏💕

  • @pt5611
    @pt5611 วันที่ผ่านมา +13

    ചേച്ചീ, വീഡിയോ നന്നായിട്ടുണ്ട്. എന്റെ ജീവിതത്തിലും ഒരുപാട് miracles ഉണ്ടായിട്ടുണ്ട്.ഞാൻ അത്യാവശ്യം ഭക്തിയുള്ള ഒരു വ്യക്തിയുമാണ്.അതുകൊണ്ടു ഇതിന്റെ എല്ലാം പിന്നിൽ ദൈവം ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു.
    ചേച്ചിയുടെ birthday december 25നു ആണെന്ന് google il കണ്ടു.
    നേരത്തെ തന്നെ പിറന്നാൾ ആശംസകൾ അറിയിക്കുന്നു.❤❤❤

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา +1

      വളരെ നന്ദി ❤

  • @pranampranampranamsunil3657
    @pranampranampranamsunil3657 วันที่ผ่านมา +8

    "ദുർലഭം ത്രയമേതത്,ദൈവാനുഗ്രഹപൂർവ്വകം,
    മനുഷ്യത്വം,മുമുക്ഷത്വം,മഹാപുരുഷ സംസ്രയം"
    മഹാപൂരുഷന്മാരേരും,ഗൂരൂക്കൻമാരേയും അളക്കാൻ നമ്മൂടെ അളവുകോൽ അപര്യാപ്തമാണ്.അവരുടെ ജാഗ്രത്തിനെ ,നമ്മുടെ ജാഗ്രത്തുകൊണ്ടു മാത്രം അറിയൂന്നു...
    "അലോകസാമാന്യമചിന്തൃ ഹേതൂകം..........

  • @satheeshkollam8281
    @satheeshkollam8281 วันที่ผ่านมา +2

    Thanku Mam... വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @SujathaBabu-d2v
    @SujathaBabu-d2v 23 ชั่วโมงที่ผ่านมา +3

    ഒരുപാട് അത്ഭുതങ്ങൾ പ്രപഞ്ചം സമ്മാനിച്ചിട്ടുണ്ട് 🙏

  • @sindhuvijay9151
    @sindhuvijay9151 2 ชั่วโมงที่ผ่านมา

    ഗുരുവയുരപ്പാൻ എത്രയോ miracles എന്റെ ലൈഫിൽ നൽകി അനുഗ്രഹിച്ചിട്ടുണ്ട് 🎉🎉🎉🎉

  • @malayaliadukkala
    @malayaliadukkala 21 ชั่วโมงที่ผ่านมา +3

    ഈ പ്രപഞ്ചം തന്നെ miracles ന്റെ ഒരു ഉദാഹരണമാണല്ലോ. സൗരയൂഥത്തിന്റെ ചലനം എത്ര അതിശയകരം അതിൽ ഒരു ചെറിയ വ്യത്യാസം വന്നാൽ എന്താവും ഈ ഭൂമിയുടെ അവസ്ഥ. ഒരു പൂ വിരിയുന്നത് ഒരു കൊച്ചു പൂമ്പാറ്റയുടെ ജനനം. എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര അതിശയങ്ങൾ 👌. ഒരു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്തു കാണിക്കുന്ന വ്യക്തികളെയാണല്ലോ ആൾ ദൈവങ്ങൾ എന്ന് പറയുന്നത് ഒരു വലിയ പ്രദേശം മുഴുവൻ കുടിവെള്ളം എത്തിച്ച, ആരോഗ്യമേഖലയിൽ സൗജന്യസേവനങ്ങൾ ചെയ്യുന്ന സത്യസബാബയുടെ മഹത്വം ചെറുതല്ല Thanks madam ❤️ nalloru video തന്നതിന് ❤️❤️

  • @sreekumarma9022
    @sreekumarma9022 วันที่ผ่านมา +2

    സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഡം' ഉഷശ്രീകുമാർ❤

  • @Thomasthenguvila
    @Thomasthenguvila 18 ชั่วโมงที่ผ่านมา +1

    I am believing in miracles
    Lot of time I have blessed with that 🎉

  • @somansekharan3478
    @somansekharan3478 19 ชั่วโมงที่ผ่านมา

    Thank u M'm for sharing Ur Experiences.And let us hope and wait for more "Miracles"!

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 ชั่วโมงที่ผ่านมา

    As usual ,this episode of yours was also very interesting and I listened to each story with much curiosity. Miracles happen in all our lives but only a few admit .We are scientific in our thoughts but also are amazed at certain points when science cannot fully explain such concepts .....alle?❤

  • @sureshpattat7664
    @sureshpattat7664 วันที่ผ่านมา +1

    We, humans, are always in darkness. Our life aims to evolve from darkness to light. “ തമസോ മാജ്യോതിർ ഗമയഃ”
    🙏 Thank you for sharing your experiences.

  • @tholoorshabu1383
    @tholoorshabu1383 5 ชั่วโมงที่ผ่านมา

    ❤❤ ക്രിസ്തുമസ്സ് ആശംസകൾ...മേഢം❤❤❤ എൻ്റെ ദൈവവും ശക്തിയും ജീവനും ജീവിതവും മരണവും യേശു എന്ന ദൈവവും അതേ സമയം മനുഷ്യനുമായ ഏകരക്ഷകനാണ്.❤ അത്ഭുതങ്ങൾ ഏറെയുണ്ട്. അവ വേർത്തിരിച്ച് അറിയാനുള്ള വിവേകമാണ് ഏറെ പ്രാമുഖ്യം❤ ദൈവം അനുഗ്രഹിയ്ക്കട്ടെ...❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..❤❤❤

  • @Straiker210
    @Straiker210 วันที่ผ่านมา +3

    വളരെ സന്തോഷം നിങ്ങളെ കാണുന്നത്

  • @Myviews331
    @Myviews331 วันที่ผ่านมา +3

    മാഡത്തിന്റെ talks കേൾക്കുമ്പോൾ എന്തോ ഒരു ആശ്വാസം തോന്നുന്നു. 🙏❤️

  • @SureshKumar-vo1xe
    @SureshKumar-vo1xe 22 ชั่วโมงที่ผ่านมา +1

    Thanks for your new year Wishes

  • @robinpavithrangirijajijo
    @robinpavithrangirijajijo 11 ชั่วโมงที่ผ่านมา

    Thankyou മാഡം, happy christmas, happy new year wishes.

  • @s_a_r_a_t_s
    @s_a_r_a_t_s 6 ชั่วโมงที่ผ่านมา

    Nice episode, and Happy Birthday in advance:)

  • @SiniAntonySiniVAAntony
    @SiniAntonySiniVAAntony วันที่ผ่านมา +1

    Vidio nannyittundu madom

  • @biabedesignerstudio8366
    @biabedesignerstudio8366 วันที่ผ่านมา +1

    Thank you mam for your valuable words ❤

  • @anjalinair1140
    @anjalinair1140 วันที่ผ่านมา +1

    Wishing you advance Christmas and a very happy New year .

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      Same to you!

  • @remaprem2178
    @remaprem2178 3 ชั่วโมงที่ผ่านมา

    Mam - നന്ദി

  • @o.saneesh5777
    @o.saneesh5777 15 ชั่วโมงที่ผ่านมา +1

    ദൈവം ഉണ്ടെന്നുള്ളത്തിന് വ്യക്തമായ തെളിവ് ആണ് ഇതെല്ലാം 👍👍👍

  • @Minimol20
    @Minimol20 วันที่ผ่านมา

    Ma'am parayunna ellam njangal viswasikkunnu
    Thanks a lot ma'am ❤❤❤❤❤❤❤❤❤❤❤❤❤❤

    • @Minimol20
      @Minimol20 วันที่ผ่านมา

      Ma'am inte lifeil Orupaadu nanmakal cheyyuvaan Daivam agaye therenjaduthathaavaam

  • @aravindakumar21
    @aravindakumar21 22 ชั่วโมงที่ผ่านมา

    I have been 40 years with AMMA, LOVE AND COMPASSION, THE GREAT GURU

  • @sureshnair2393
    @sureshnair2393 วันที่ผ่านมา +1

    Thanks for Nice informative video ❤❤❤

  • @mythoughtsaswords
    @mythoughtsaswords 7 ชั่วโมงที่ผ่านมา

    It is good that you have come out with your miraculous experience reg. Vibhoothi coming out from Lord Ayyappa''s photo for it will help to confirm the faith of so many doubting minds. It is this absence of faith which is at the base of all adharmas we see all around. Even as you say so, it seems you r not fully convinced about the miracle doings of godly men such as Sri. Satya Sai Baba. In this connection, I recommend you to read about the experience of the great scientist late Homi Baba who was an atheist till he met Sai Baba. All his atheism fled away with one miracle act of Sai Baba whereinhe produced a Bhagavad Geetha from a handful of beach sand and presented it to
    the aethist scietist which Homi Baba was then.

  • @mariammajacob130
    @mariammajacob130 วันที่ผ่านมา

    Thanks madam for explaining us ur personal experiences about miracle. May Almighty God bless u abundantly with miracles🙏🏻❤

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      Thank you. Wish the same for you!

  • @geetakashyap7473
    @geetakashyap7473 วันที่ผ่านมา +2

    Miracles sathyamanu🙏🙏❤️🌹

  • @reshmireeji21
    @reshmireeji21 วันที่ผ่านมา +1

    Undu..swantham geevitham thanne ...oru miracle ..

  • @manojkakkath805
    @manojkakkath805 ชั่วโมงที่ผ่านมา

    Very interesting madam

  • @mohalalthankappan6975
    @mohalalthankappan6975 วันที่ผ่านมา +1

    Good narration.
    Very interesting.👍

  • @dhanyasraj81
    @dhanyasraj81 วันที่ผ่านมา

    Mam ur words r really inspiration,and get a power from ur word's,I am facing a very tough phases of life,miss my parents,but ur words a really good,I get my mind bk hearing all these,thank you mam

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      Be always ok, Dhanya.

  • @ushanair5394
    @ushanair5394 วันที่ผ่านมา +1

    Thank you Mam it is very interesting to hear about miracles it will happen in my lifealso❤❤❤

  • @nithulbm4508
    @nithulbm4508 22 ชั่วโมงที่ผ่านมา +2

    നമസ്തേ ജി

  • @Sabitha-of3jk
    @Sabitha-of3jk วันที่ผ่านมา +1

    Thank you Ma’m
    I have been reading this beautiful book called Mind to Matter by D.Church, which also describes these things along with collective and individual consciousness
    Wish you too a Merry Christmas 🌸🙏

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      Thanks for sharing

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 วันที่ผ่านมา +1

    Let's wait for the miracles, for all of us. Thanks and lots of love ❤️ mam.

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      All the best

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 วันที่ผ่านมา

    Very true, athe our nature's a miracle.we should love and appreciate our mother Nature or divinity ❤❤❤❤you're really inspiring mam.😅

  • @sitharamahindra8701
    @sitharamahindra8701 วันที่ผ่านมา +3

    🙏🏻Dear Maam,kindly include guiding videos for spinsters,widows&divorcees to make them more aware of their legal rights,obligations and liberty, that will help them alot in their struggle for survival,please🙏

    • @sumakt6257
      @sumakt6257 วันที่ผ่านมา

      Exactly 💯

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา +1

      Please watch all my videos

    • @sitharamahindra8701
      @sitharamahindra8701 23 ชั่วโมงที่ผ่านมา

      🙏🏻​@@sreelekhaips Sure,Maam.I will

  • @babithathambi4035
    @babithathambi4035 วันที่ผ่านมา +1

    Merry Christmas 🎉 and Very Happy NewYear2025, Mam❤❤❤❤❤

  • @positiveenergy9377
    @positiveenergy9377 วันที่ผ่านมา +2

    അത്ഭുതം സാത്താനും ദൈവവും ചെയ്യും! അത്‌ തിരിച്ചറിയാനുള്ള കൃപ യഥാർത്ഥ ദൈവത്തിൽനിന്ന് കിട്ടുന്നു! അതുകൊണ്ട് സത്യ ദൈവത്തിന്റെ കൃപ സ്വീകരിക്കുക. കാരണം സാത്താൻ ദൈവത്തിന്റെ പേരിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു മനുഷ്യരെ വഴിതെറ്റിക്കും. അതുകൊണ്ടാണ് അനേകർ വഴിതെറ്റി പോകുന്നത്! അതിനുവേണ്ടി പിശാച്ചും പല നന്മയും ചെയ്യുന്നതായി കാണാൻ സാധിക്കും

  • @jayakumarsopanam7767
    @jayakumarsopanam7767 18 ชั่วโมงที่ผ่านมา +1

    നമസ്തേ മാം 🙏

  • @rocksmithinamaya7854
    @rocksmithinamaya7854 วันที่ผ่านมา +1

    Real motivator God bless you sundari mam 🥰

  • @syamanandan8739
    @syamanandan8739 วันที่ผ่านมา

    Excellent talk Mam👌. If we strongly believe in God, it happens.

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      Yes, true

  • @bhamadevin7417
    @bhamadevin7417 วันที่ผ่านมา

    Thank you for your sincere words 🙏🏻

  •  วันที่ผ่านมา +1

    Happy christmas...

  • @arunlal5254
    @arunlal5254 17 ชั่วโมงที่ผ่านมา +1

    God bless you madum

  • @Manazyachutty
    @Manazyachutty วันที่ผ่านมา +1

    Ennu mamine kanan nalla bangi unde...❤..3 am to 4 am il nammal prardhikkunna karyangal universe pettenu manifest akunnna pole enik thonnit und...

  • @PreethaSoudhamini
    @PreethaSoudhamini วันที่ผ่านมา

    Happy Christmas ma'am ❤️ thank you for your sharing.

  • @anusubhash3898
    @anusubhash3898 21 ชั่วโมงที่ผ่านมา

    Happy christmas & Happy New year

    • @sreelekhaips
      @sreelekhaips  21 ชั่วโมงที่ผ่านมา

      Same to you!

  • @shobhithashajahan4794
    @shobhithashajahan4794 14 ชั่วโมงที่ผ่านมา

    ചേച്ചിയെ ❤❤❤

  • @PriyaAjith-so2vg
    @PriyaAjith-so2vg 19 ชั่วโมงที่ผ่านมา

    Merry Christmas to you and Family 🎉

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 3 ชั่วโมงที่ผ่านมา

    ❤നമസ്കാരം ചേച്ചി

  • @danielphilipose8998
    @danielphilipose8998 20 ชั่วโมงที่ผ่านมา +1

    മാഡത്തിനും കുടുമ്പത്തിനും ഹൃദയം നിറഞ്ഞ ക്രിസ്തമസ് ആശംസകൾ🎉

  • @arunsree3886
    @arunsree3886 22 ชั่วโมงที่ผ่านมา +3

    അത്യത്ഭുതം....!!!

  • @thomasmenachery8780
    @thomasmenachery8780 วันที่ผ่านมา +2

    Miracle is generally a thing beyond our comprehension.

  • @sreelekshmi5480
    @sreelekshmi5480 วันที่ผ่านมา

    Deivathe visvasam ond Deivam namale visvasich prarthichal kay vidila All deivangale ottum visvasam ella pine ethum nammal 100 percentage belief ode cheythal nadakum madathine othiri estamanu❤❤❤❤

  • @zeusgaming4335
    @zeusgaming4335 วันที่ผ่านมา

    Thank you mam,love you ,salute

  • @prosperityking1870
    @prosperityking1870 23 ชั่วโมงที่ผ่านมา +2

    എന്റെ ജീവിതം എനിക്കിപ്പോൾ മിറാക്കിൾ ആണ്. 12-12-24ന് എനിക്കുണ്ടായ ആക്സിഡന്റിൽ മരിച്ചു പോകേണ്ട ഞാൻ എന്റെ ഉപാസനാ മൂർത്തിയുടെ ശക്തിയാൽ ഐശ്വര്യത്തിന്റെ രാജാവായാണ് ഇപ്പോൾ ജീവിക്കുന്നത്.

  • @TechnoLabs-RPA
    @TechnoLabs-RPA วันที่ผ่านมา

    I am a big fan of you ,after your visit to EY . Love you so much .i watch all your videos ❤️. Happy xmas and Happy New Year mam & Family

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      Same to you!

  • @SKMedicalinfo
    @SKMedicalinfo วันที่ผ่านมา

    Excellent video, great channel.

  • @radhikasanjayan4028
    @radhikasanjayan4028 วันที่ผ่านมา

    Very good morning mam🙏 enikku mam ney oruthavanayengilum kananamennum samsarikkanamennum aagrahamundayirunnu ippol youtubil koodeyengilum athusadhikkunnundu valarey santhosham thonnunnu all the best dear mam

    • @sreelekhaips
      @sreelekhaips  วันที่ผ่านมา

      All the best to you too, Radhika 🥰

  • @TarotMagicwithAmbika
    @TarotMagicwithAmbika 22 ชั่วโมงที่ผ่านมา

    Yes madom 🙏🥰👍. I met a miracle in this month one night while sleeping that I was talking with somebody the conversation was about Kodungalloor Temple..
    He told me to go the temple and I asked why should I go, he answered go and give 'pattu, wal(sword).. and commanded to go as soon as early..
    I wake up and took phone to see time, it was 4.12am.. Soon I took a book and wrote it... But I can't sleep again... The next day I told all to my mom she told me to go.. But I live hereTvpm.. So I searched a companion to go there.. But all were busy.. The last week also I heard the same sound.. "Why dont you go to temple?go soon'at nght during the bed time I got up and looked time, it was 11.22pm, then I decided to go and last sunday I went there after got information about this offer from one friend who lives near kodungalloor... Now also I don't know who.. is the person.. But I believe antscistors🙏🙏🙏
    ..

    • @sreelekhaips
      @sreelekhaips  21 ชั่วโมงที่ผ่านมา +1

      Something very good is on its way to you..

  • @thakkudu1486
    @thakkudu1486 วันที่ผ่านมา

    Yes ofcourse nammalil daivaviswasam undel daivam namuk miracles kanichu tharum, avar direct vannu cheiyunath namuk kanan patilalo so i also can feel many things like this, i can go to many places in dreams that i will go i future, and njan parayunath sambavikuka, nerathe kanuka like,,,

  • @JayaprakashDV
    @JayaprakashDV วันที่ผ่านมา

    Madam madathintey ela programu njan kanarundu. Entey makalodum madathintey programiney kurichu parayarundu madam civil service edukan valarey kashtapetu padichathum elamthaney kutikalkula motivetion anu madathinu jagdeeswaran ela nanmakalum nalkatey.

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      നന്ദി. ജയപ്രകാശിനെയും കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ratheeshvidyadharan4010
    @ratheeshvidyadharan4010 วันที่ผ่านมา

    When logic sides, majic starts. I heard from Sri Sri that, guru will not do what we like, he will support and do what is good for us.Likes and dislikes are well explained in Bhagavadgita Gita Chapter:3

  • @seethaldavecdseethal5244
    @seethaldavecdseethal5244 22 ชั่วโมงที่ผ่านมา

    Great video mam 🙏❤️

  • @muktharpai9653
    @muktharpai9653 วันที่ผ่านมา +1

    Enikum oru anubhavamund.pooja room l oru cheriya pathrathil kurachu manchadi kurukal itu vechirunu.orudivasam nokiyapol pathrathil manchadi kurukal onu polum illa.avideyoke nokiytum kandila.njan karuthi eli karandu thinathayirikum enu.enal oru azhcha kazhinju vilaku koluthan pooja muri thuranapol njettipoy.kanathepoya manchadi kurukal avdeyellam chithari kidakunu.miracle allathe vere enda ithinoke parayuka.

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      🤩🤩🤩

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 วันที่ผ่านมา +2

    കർമ്മങ്ങൾ നന്നായാൽ തന്നെ പിന്നെ പ്രാർത്ഥനയുടെ യോ ആരാധലായങ്ങളിൽ പോകെണ്ടതായ ആവശ്യകതയില്ല അതാണ് എൻ്റെ വിശ്വാസം

  • @sobhasaju1682
    @sobhasaju1682 20 ชั่วโมงที่ผ่านมา

    മാഡത്തിന്റെ നാവ് ഫലിക്കട്ടെ ക്രിസ്മസ് ആം ശസകൾ നേരുന്നു ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് വലിയ അത്ഭുതമാണ് സത്യത്തിന്മുസിൽഅറിയാതെ ഒന്നു ശബ്ദമുയർത്തിയപ്പോൾ ദ്രൗപതിയുടെ അവസ്ഥയുണ്ടായി ഭഗവാൻ എന്നെരക്ഷിച്ചത് ആരോടു പറഞ്ഞാലും വിശ്വാസിക്കില്ല മാസം🙏🙏:

  • @shylaansar9511
    @shylaansar9511 3 ชั่วโมงที่ผ่านมา

    ദൈവസ്നേഹം , ദൈവത്തിൻ്റെ കരുതൽ

  • @sasisasi-l4k
    @sasisasi-l4k วันที่ผ่านมา +2

    Sai baba done great miracle in my life

  • @mannayathindiraddvi3642
    @mannayathindiraddvi3642 22 ชั่วโมงที่ผ่านมา

    Madathinu Merry Christmas and happy new year ❤🎉🙏

    • @sreelekhaips
      @sreelekhaips  21 ชั่วโมงที่ผ่านมา

      Same to you

  • @BindhuBindhu-s9k
    @BindhuBindhu-s9k วันที่ผ่านมา +1

    Thabkyou mam

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj วันที่ผ่านมา +2

    എൻ്റെ ജീവിതത്തിൽ ഒരുപാട് മിറാക്കിൽ ഉണ്ടായിട്ടുണ്ട്

  • @pushkaranv3618
    @pushkaranv3618 8 ชั่วโมงที่ผ่านมา

    Nice..Merry Christmas...Madam...

    • @sreelekhaips
      @sreelekhaips  7 ชั่วโมงที่ผ่านมา

      Same to you

  • @rajeswarir9860
    @rajeswarir9860 วันที่ผ่านมา +1

    Good video mam.

  • @parameswaranpm8354
    @parameswaranpm8354 วันที่ผ่านมา

    Yesterday I was lucky to watch your Interview in DNA News.... Your IPS Profession in Kerala was a Memorable and Inspirational... But the Miracle I feel is you missed IAS for 7 Marks... But that was the gain for Kerala in Social Service Officially in Uniform Service....

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา

      Yes sir. Thanks for your nice comments!

    • @parameswaranpm8354
      @parameswaranpm8354 22 ชั่วโมงที่ผ่านมา

      @@sreelekhaips Thanks, Madam..... Merry Christmas 🎄 in Advance.... Swamy Saranam....

  • @ambikamenon1212
    @ambikamenon1212 วันที่ผ่านมา

    Hi madam,Big Salute

  • @swapnajoseph3080
    @swapnajoseph3080 วันที่ผ่านมา +1

    Hi madam nice video❤️❤️

    • @sreelekhaips
      @sreelekhaips  23 ชั่วโมงที่ผ่านมา +1

      Thank you 😊

  • @suneeshnt1090
    @suneeshnt1090 วันที่ผ่านมา


    Love makes miracles..

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 3 ชั่วโมงที่ผ่านมา

    ശ്രീലേഖ മാം,എല്ലാവിധ ആശംസകളും.

  • @miltonpv8662
    @miltonpv8662 11 ชั่วโมงที่ผ่านมา

    ഹാപ്പി ക്രിസ്മസ് മേടം 👻❤️🧚🧙‍♂️

  • @chandrikad5296
    @chandrikad5296 วันที่ผ่านมา

    Thank you madam🙏