Madam പറഞ്ഞത് 100 ശതമാനം ശരിയാണ്. ഞാൻ retire ആയ ഒരു സർക്കാർ ആയുർവേദ doctor ആണ്. വലിയ തുകയ്ക്ക് സർജറി നിശ്ചയിച്ച രോഗങ്ങൾ പോലും നിസ്സാരമായി മാറ്റാൻ സാധിച്ചിട്ടുണ്ട്. പക്ഷെ നമ്മൾ അത് പരസ്യപ്പെടുത്തുകയോ അവകാശവാദം ഉന്നയിക്കുകയോ ചെയ്യാറില്ല. Mouth to mouth publicity ആണ് കൂടുതലും. രോഗികളുടെ സന്തോഷവും പ്രാർത്ഥനയും മാത്രം മതി ആർജ്ജവത്തോട് കൂടി മുന്നോട്ട് നീങ്ങാൻ ❤
❤❤ ഞാൻ കാണാൻ വൈകി.😢 ഈ വീഡിയോ യഥാർത്ഥത്തിൽ വ്യത്യസ്ഥവും, പൊതുജനങ്ങൾ അറിയേണ്ടതും, അറീയ്ക്കേണ്ടതും, അനുവർത്തിയാകേണ്ടതുമായ നല്ലകാര്യങ്ങളും ശീലങ്ങളുമാണ്.❤ പിന്നെ ഈ വീഡിയോയിൽ: അമ്മ, അച്ചൻ, ഭർത്താവ്, മകൻ, ഭവനം എല്ലാമെല്ലാം ഉൾചേർന്നു വന്നു എന്നത് നന്നായി❤ ഈ വീഡിയോ ഞാനെൻ്റെ വാട്സപ്പ് സ്റ്റാറ്റസ്സിൽ ഇടുന്നുണ്ട്.❤ ആർക്കെങ്കിലും ഗുണമാകട്ടെ. അറിവാകട്ടെ.❤ അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ..❤❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ. ❤❤❤
I had no idea about basmati rice, but it makes a lot of sense! I completely agree with your views on hospitals and pharmaceutical companies taking advantage of people. Mercy killing, also called physician-assisted death, is actually legal in some states here in the USA. I’ve been truly blessed with a team of physicians who don’t prescribe medications or perform surgeries unless absolutely necessary. I’m a two-time leukemia survivor, having gone through 100 IV chemotherapy sessions and 9 IV immunotherapy treatments, and I’ve been taking chemo pills every night for almost eight years now. Leukemia even “gifted” me a brand-new hip! Despite all this, my oncologist won’t even let me take a painkiller unless I really need it. My non-replaced hip has issues, too, but my surgeon says he wouldn’t consider replacing it unless it’s absolutely necessary, as surgery always comes with risks. I need to add that I am cancer free. Thank God! We need more physicians in this world like your husband and my care team!
ആരോഗ്യം ഇന്ന് കച്ചവടം തന്നെയാണ്. ആധുനിക വൈദ്യശാസ്ത്രം മനുഷ്യന്റെ സ്വാഭാവിക ജീവിതത്തിന്റെ താളം തെറ്റിച്ചു.✂️🗡️💉💊⚰️ സ്ത്രീകൾ സാധാരണയായി ആരോഗ്യ ശാസ്ത്രത്തിൽ അജ്ഞരാണ്. മാഡം ഇത്രയും അറിവ് പകർന്നു നൽകിയതിനു ഈയുള്ളവൻ നന്ദി അറിയിക്കുന്നു 🙏
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ മൂക്കിലെ ദശമാറ്റാൻ ചെന്ന എന്നെ 3 ദിവസ്സം വെന്റിലേറ്ററിൽ ഇട്ടു മാത്രവുമല്ല ഓപ്പറേഷൻ ചെയ്ത ഡോക്ടർക്ക് എന്റെ മൂക്കിലൂടെ നിയന്തിക്കാൻ ആകാത്തരീതിയിൽ രക്തവും പോയിക്കൊണ്ട് ഇരിന്നു ... ജീവൻ തിരിച്ചു കിട്ടിയത് മുന്ജന്മ പുണ്യം 😢
ദുരുപയോഗം ഉണ്ട്. പക്ഷെ penicillin ഇല്ലായിരുന്നു അതിന്റെ വക പുതിയത് ഇല്ലെയുയരുന്നെങ്കിൽ brain lungs /meningitis pnumonia ഒക്കെ എങ്ങനെ സൗഖ്യമാക്കും? Renal colic വേദന എങ്ങനെ മാറ്റും?
Madam, compliments to you on having boldly uttered, in public, the unfair and unethical practices thriving in the once sacrosanct medical profession for rather long. You have also dared to blow open the lid of Euthanasia involved in the organ trade!
Sreelekha Mam My Great and Best Friend and My Guide and Philosopher Kindly next time do the real experience of readers of balipatham those who you are read it completely and about the feedback and feeling got it after they read the balipatham 🥰🥰🥰❤❤️💯💯
മാഡം പറഞ്ഞത് സത്യം തന്നെയാണ്. രണ്ടാമതൊരു അഭിപ്രായം എടുക്കുകയും പഠിക്കുകയും ഒക്കെ ചെയ്തതിനു ശേഷമേ മരുന്നുകൾ എടുക്കാവു എന്ന അവസ്ഥയാണ്. പിന്നെ അഡ്മിറ്റാകുന്ന രോഗികളുടെ ബൈസ്റ്റാൻഡേഴ്സ് ന്റെ ഫോണിലേക്കെങ്കിലും 👌ചികിത്സയുടെ എല്ലാ updates ഉം അയക്കേണ്ടതും icu വിലെ ട്രീറ്റ്മെന്റ് ഉം കാര്യങ്ങളും കുറച്ചുകൂടെ transparent ആക്കേണ്ടതും രോഗിയുടെ മിനിമം അവകാശമാണ്.
ഹായ് മാഡം, അങ്ങയുടെ വീഡിയോസ് മിക്കതും ഞാൻ വീക്ഷിക്കാറുണ്ട്. എല്ലാത്തിനും അഭിപായം എഴുതാറില്ലന്ന് മാത്രം. ഈ വീഡിയോക്ക് ഇപ്പോൾ പ്രസക്തി യുണ്ട്. അങ്ങയുടെ latest novel വാങ്ങണമെന്നുണ്ട്. ഞാൻ WhatsApp ൽ ബന്ദപെട്ടോളാം. പിന്നെ ഒരു നിർദ്ദേശം പറഞ്ഞോട്ടെ, അങ്ങ് ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമാകാതിരിക്കാമെങ്കിൽ, എല്ലാവരേയും ഒരുപോലെ ഉൾകൊള്ളാൻ സാധിച്ചാൽ അത് ജനങ്ങൾക്ക് ഒരു മുതൽകൂട്ടായി മാറും
Good Morning Ma’am, I am aware that you have your constraints in this request from me. If you don’t mind, Would you please do a video sharing your views on Sr Abhaya murder case?
Madam, the recent trend with most of the so-called doctors is to opt to prescribe lot of medicine rather than deeply examining the patient for accurately making diagnosis.
True ..Hospitals are plenty now perhaps greater than patients ..yess..entte thala muttiya mannennu enikku abhimaanikkavunna kurach idaam ippozhum njanum kaathu sookshikkunnu..Ekm town il.. annokke athre ullu veettil aanu ennem prasavichath..kaalam ethrakand maarunnu alle madam.. wd like to express that breathing exercises , writing , reading , in a nutshell getting engaged in our hobbies usually maintains our metabolism as such well ..
Fully agree with your views about modern medicines, medical treatment and medical ethics. But your reference to long grain basmati rice as being artificially drawn out like noodles is factually incorrect. Some basmati rice types may have been genetically modified to increase grain length, but long grain basmati is certainly not factory made.
MBBS പഠനം private medical college കളിൽ വളരെ ചെലവേറിയ ഒന്നായി മാറിയിരിക്കുന്നു ( മാറ്റിയിരിക്കുന്നു) MS,MD ചില Diploma കൾ കൂടി ആയാൽ പിന്നെ ചോദിക്കാനും ഇല്ല.പിന്നെ അതിനു ചെലവഴിച്ച പണം. 100 മടങ്ങായി തിരിച്ചുപിടിക്കാനുള്ള വെപ്രാളത്തിലാണു ഡോക്ടർ മാർ.അങ്ങനെ ആശുപത്രികൾ business centre കൾ ആയും ലാഭമുണ്ടാക്കാനുള്ള സ്ഥലങ്ങളായും മാറുന്നു-മാറ്റുന്നു.സത്യസന്ധത,അർപ്പണമനോഭാവം ആത്മാർത്ഥത... എല്ലാമപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.കുറച്ചുപെരെങ്കിലും ഇപ്പൊഴും ഉണ്ടെന്നതു ആശ്വാസം തന്നെ.പ ണം കൊടുത്താൽ ഡിഗ്രികൾ കിട്ടുന്ന കാലത്താണു നാം ജീവിക്കുന്നതു.അവരെ നമുക്കു ഭയപ്പെടേണ്ടിയും ഇരിക്കുന്നു.
എൻ്റെ അമ്മയുടെ കാൻസർ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഞങ്ങൾ പോയിരുന്നു. സർജറി ക്കായി അഡ്മിറ്റ് ചെയ്തു. വാർഡ് ആയിരുന്നു,bystander ക്ക് ഒരു സ്റ്റൂൾ പോലും ഇല്ല. 4 ദിവസം wait ചെയ്തു. സർജറി എന്ന് നടക്കും എന്നുപോലും അറിയില്ല.ആരും വന്ന് നോക്കുകയും ഇല്ല.ഡിസ്ചാർജ് വാങ്ങി, ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പോയി. എല്ലാം കൃത്യമായി നടന്നു.അമ്മ കാൻസർ survive ചെയ്തു, ഇപ്പോ healthy aanu. Govt ഹോസ്പിറ്റലിൽ പോയ അനുഭവം ആണ്.
Good Morning Sreelekha Mam Have a great day sunday for you Now that mischief kid was became the honest and bold and practical and an women integerity 1st Lady IPS Officer of Kerala enforced law for everyone for our this civic society Well Said about the medical negeliences cases and lobbies active in medical service sector happening now days by the grace of god i got a blessed me and amma is not intersted hospital das me and amma suffered more than 14 major surgeries in done on my body due to my bone breaking disease the medical term of that bone breaking disease ostegeious inferacta Mam This pain think and led to became an civil services aspirant My amma was suffered a lot for me By the grace of god i passed pg in political science in 2018 now I 've only 1 life ambition and ultimate goal life that is civil services . iam only leaving for that May God bless my dear beloved great and best great friend and my guide and my philosopher 🥰🥰🥰❤❤️
ശരീരത്തിൻ്റെ ഓരോ ഭാഗങ്ങളും ചികിത്സിക്കുന്നതിന് പ്രത്യേകം ഫീസ് ഏർപ്പെടുത്തി ചികിത്സിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്സാധാരണക്കാർക്ക് നല്ല ചികിത്സഇപ്പോഴും അകലെയാണ്❤
Yes mam, .....just like my grandmother......we lost powerful generation of ladies like mams grand mother who understands Nature and rely on its Power for many ailments in the family....... We lost talented Doctors who were able to cure diseases with out scan and unnecessary lab tests .....they are respected due to their sincere healing power and dedication....
Dear Madam, Because hospital has to pay huge amount of salary to doctors ,so doctors must make this amount from patients otherwise they would lose their jobs. Some doctors are good
ഏറ്റവും സുഖസൗകര്യമുള്ള ആശുപത്രികൾ, ഏറ്റവും ആധുനിക ചികിൽ സരീതികൾ, eg robotic surgeries, ഏറ്റവും ആധുനിക tests like different types of scans, ഏറ്റവും specialised doctors ഇതൊക്കെ സാധരണ ജനങ്ങൾ പോലും അവശ്യ പെടുന്നു. ഒരു മുറിവ് കരീഞ്ഞുകൂടാൻ താമസിച്ചാൽ പോലും അനാസ്ത എന്ന് tV news കാണിക്കും ജനങ്ങൾ കേസിന് പോകും. Consumer law implement ചെയ്തത്തോടെ ചികിത്സക്കാർ defensive medicino ലേക്ക് പേടിച്ചു മാറി. ആത്മ വിശ്വാസം നഷ്ടമായ തൊഴിൽ രംഗമായി ചികിത്സ രംഗം.. ഇന്നത്തെ ആശുപത്രികൾ നടത്തികൊണ്ടുപോകാൻ കോടികളുടെ ചിലവുവേറെ!
നമസ്കാരം Mam - ഈ വാക്കുകൾ എല്ലാം തന്നെവല്ലാതെ positieve feel നൽകുന്നു നല്ല confident ആകുന്നു
പൂർണമായും നിഷ്കളങ്കമായ അനുഭവ
ആവിഷ്കരണം , thanks to
God and mam !👍👍👍👍🙏
Madam പറഞ്ഞത് 100 ശതമാനം ശരിയാണ്. ഞാൻ retire ആയ ഒരു സർക്കാർ ആയുർവേദ doctor ആണ്. വലിയ തുകയ്ക്ക് സർജറി നിശ്ചയിച്ച രോഗങ്ങൾ പോലും നിസ്സാരമായി മാറ്റാൻ സാധിച്ചിട്ടുണ്ട്. പക്ഷെ നമ്മൾ അത് പരസ്യപ്പെടുത്തുകയോ അവകാശവാദം ഉന്നയിക്കുകയോ ചെയ്യാറില്ല. Mouth to mouth publicity ആണ് കൂടുതലും. രോഗികളുടെ സന്തോഷവും പ്രാർത്ഥനയും മാത്രം മതി ആർജ്ജവത്തോട് കൂടി മുന്നോട്ട് നീങ്ങാൻ ❤
30% ശരി
മാഡത്തിന്റെ ഹസ്ബൻഡിന്റെ സ്വഭാവസവിശേഷതകൾ അറിഞ്ഞതിൽ വളരെ സന്തോഷം.ഈ കാലഘട്ടത്തിലും നന്മവറ്റാത്ത ദൈവദൂതനായ ഡോക്ടർക്ക് അഭിനന്ദനം❤❤❤.വിമലാഗോപകുമാർ,തിരുവനന്തപുരം.
നന്ദി, വിമല...
🙏🏻🥰🙏🏻
വളരെ കൃത്യ നിഷ്ടയുള്ള ഡോക്ടർ 🥰. ഒരുപാട് അമ്മമാരുടെ സങ്കടം മാറ്റിയ ദൈവദൂതൻ
Good morning madam.താങ്കളിൽനിന്ന് ഒരുപാട് അറിവുകൾകിട്ടുന്നുണ്ട്.
ഇന്നത്തെ സാരിbeautiful .
Thank you, dear Ambi..
വളരെ ലളിതമായി ഈ കാര്യങ്ങൾ സാധാരണക്കാരുടെ അറിവിലേക്ക് പകർന്നു തന്നതിന് മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🏻
I really love your videos Madam! True life experiences and sincere advices!! Really feeling great!!
Glad you like them!
This is called consiousness❤
Maminte ഈ വീഡിയോ കണ്ടിട്ടു പലർക്കും കുരു പൊട്ടും സത്യം പറയുന്നത് പലർക്കും ഇഷ്ടപ്പെടില്ല love you so much mam ❤❤❤
പേരു നോക്കി. ആ ഭാഷശയിലി കുരുപൊട്ടി എന്നത് അസൂയ ആണോ? ചില സംസാരങ്ങളിൽ അതു കേട്ടതിനാൽ 🙂
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഡം❤ ഉഷശ്രീകുമാർ
Good morning mam നല്ല അറിവുകൾ ആണ് ഇന്ന് തന്നത്❤❤❤
നമ്മൾ അമേരിക്കയിലും, ഇംഗ്ലണ്ടിലും ചികിത്സക്ക് പോകുന്നു. ബ്രിട്ടിഷ് രാജാവ് ഇന്ത്യയിലോട്ട് ചികിത്സക്ക് വരുന്നു! എന്തൊരു വിരോധാഭാസം 😮
❤നമസ്കാരം സത്യമായും ഇന്ന് നടക്കുന്ന വാസ്തവങ്ങൾ തുറന്നു പറഞ്ഞു അഭിനന്ദനങ്ങൾ
Dear mam
Thanks for sharing many informations with us.
Good morning with salute madam. Thanks for Nice informative video ❤❤❤❤❤
Maam .ൻ്റെ അനുഭവങ്ങൾ പറയുമ്പോൾ കേള്കാൻ തന്നെ നല്ല രസം ഉണ്ട്.
ഒരുപാട് അറിവുകളും കിട്ടുന്നുണ്ട്
വളരെ നന്ദി, റാബിയ 🥰
❤❤ ഞാൻ കാണാൻ വൈകി.😢 ഈ വീഡിയോ യഥാർത്ഥത്തിൽ വ്യത്യസ്ഥവും, പൊതുജനങ്ങൾ അറിയേണ്ടതും, അറീയ്ക്കേണ്ടതും, അനുവർത്തിയാകേണ്ടതുമായ നല്ലകാര്യങ്ങളും ശീലങ്ങളുമാണ്.❤ പിന്നെ ഈ വീഡിയോയിൽ: അമ്മ, അച്ചൻ, ഭർത്താവ്, മകൻ, ഭവനം എല്ലാമെല്ലാം ഉൾചേർന്നു വന്നു എന്നത് നന്നായി❤ ഈ വീഡിയോ ഞാനെൻ്റെ വാട്സപ്പ് സ്റ്റാറ്റസ്സിൽ ഇടുന്നുണ്ട്.❤ ആർക്കെങ്കിലും ഗുണമാകട്ടെ. അറിവാകട്ടെ.❤ അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ..❤❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ. ❤❤❤
ഭക്ഷണം തന്നെ മരുന്ന്. പ്രകൃതിയാണ് വൈദ്യൻ. ആരോഗ്യമാണ് ഏറ്റവും വലിയ ധനം.
🙏🙏🙏 ഞാൻ ചിന്തിക്കൂന്നതും പറയുന്നതുമായ കാര്യങ്ങൾ . മെഡിക്കൽ ചികിത്സയും ലോബികളും ജനങ്ങളെ ദ്രോഹിക്കുന്നുണ്ട് . 🙏🙏
Very true madam
Goodmorning Madam...Nalla vivaranam...Thank u mam🙏
Very informative talk sweet sound
അറിവുകൾക്ക് നന്ദി 🙏
I had no idea about basmati rice, but it makes a lot of sense! I completely agree with your views on hospitals and pharmaceutical companies taking advantage of people. Mercy killing, also called physician-assisted death, is actually legal in some states here in the USA.
I’ve been truly blessed with a team of physicians who don’t prescribe medications or perform surgeries unless absolutely necessary. I’m a two-time leukemia survivor, having gone through 100 IV chemotherapy sessions and 9 IV immunotherapy treatments, and I’ve been taking chemo pills every night for almost eight years now. Leukemia even “gifted” me a brand-new hip! Despite all this, my oncologist won’t even let me take a painkiller unless I really need it. My non-replaced hip has issues, too, but my surgeon says he wouldn’t consider replacing it unless it’s absolutely necessary, as surgery always comes with risks. I need to add that I am cancer free. Thank God!
We need more physicians in this world like your husband and my care team!
Take care, dear!
ആരോഗ്യം ഇന്ന് കച്ചവടം തന്നെയാണ്. ആധുനിക വൈദ്യശാസ്ത്രം മനുഷ്യന്റെ സ്വാഭാവിക ജീവിതത്തിന്റെ താളം തെറ്റിച്ചു.✂️🗡️💉💊⚰️ സ്ത്രീകൾ സാധാരണയായി ആരോഗ്യ ശാസ്ത്രത്തിൽ അജ്ഞരാണ്. മാഡം ഇത്രയും അറിവ് പകർന്നു നൽകിയതിനു ഈയുള്ളവൻ നന്ദി അറിയിക്കുന്നു 🙏
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ മൂക്കിലെ ദശമാറ്റാൻ ചെന്ന എന്നെ 3 ദിവസ്സം വെന്റിലേറ്ററിൽ ഇട്ടു മാത്രവുമല്ല ഓപ്പറേഷൻ ചെയ്ത ഡോക്ടർക്ക് എന്റെ മൂക്കിലൂടെ നിയന്തിക്കാൻ ആകാത്തരീതിയിൽ രക്തവും പോയിക്കൊണ്ട് ഇരിന്നു ... ജീവൻ തിരിച്ചു കിട്ടിയത് മുന്ജന്മ പുണ്യം 😢
😳😓😢
Informative Healthy Video.... Nature's Lullaby is a Best Medicine for Good Health.....
Very Useful Information, Mam
Madam u r looking so beautiful in this video🥰👍🏽
Thank you 😊
Ente madam super thankyou
ദുരുപയോഗം ഉണ്ട്. പക്ഷെ penicillin ഇല്ലായിരുന്നു അതിന്റെ വക പുതിയത് ഇല്ലെയുയരുന്നെങ്കിൽ brain lungs /meningitis pnumonia ഒക്കെ എങ്ങനെ സൗഖ്യമാക്കും? Renal colic വേദന എങ്ങനെ മാറ്റും?
മാഡം ഇനിയും ഇത് പോലെ വീഡിയോസ് വേണം നെഗറ്റീവ് കമന്റ്സ് നോക്കേണ്ട
വലിയ ഒരു സമൂഹം താങ്കളുടെ കൂടെ ഉണ്ട്
Sathi Nambiar , very true free check up Chaithal Kunju problem paranju hospital Aiyakkum
Good evening madam, it is very correct.
Well said Mam. 🙏
Hi Ma'm,
Whether books available in English?
Not yet..
@sreelekhaips Thank you for the reply.Hope to read soon.
Good morning. Happy Sunday! Salute you for bringing up this topic.
Thanks Dilip!
Well said lekha
Thanks Susan 🙏🏻🥰🙏🏻
OM NAMAH SHIVAYA ❤
Mam we are with you 😊
Thanks a lot
Mam annathe maternal mortalitiyum innathe mortality rate um same aano
Big salute for ammuma... ❤️❤️❤️
How are you my grandson? Any relationship?
Madam, compliments to you on having boldly uttered, in public, the unfair and unethical practices thriving in the once sacrosanct medical profession for rather long.
You have also dared to blow open the lid of Euthanasia involved in the organ trade!
👏good. Spech. Only
, വളരെ ശരിയാണ്🎉🎉 നന്ദി മാഡം🎉
Sreelekha Mam My Great and Best Friend and My Guide and Philosopher Kindly next time do the real experience of readers of balipatham those who you are read it completely and about the feedback and feeling got it after they read the balipatham 🥰🥰🥰❤❤️💯💯
Everybody should watch this episode with out fail👍worth to watch
ദൈവം നിങ്ങള സമൃദമായി അനുഗ്രഹിക്കട്ടെ 🙏
മാഡം പറഞ്ഞത് സത്യം തന്നെയാണ്. രണ്ടാമതൊരു അഭിപ്രായം എടുക്കുകയും പഠിക്കുകയും ഒക്കെ ചെയ്തതിനു ശേഷമേ മരുന്നുകൾ എടുക്കാവു എന്ന അവസ്ഥയാണ്. പിന്നെ അഡ്മിറ്റാകുന്ന രോഗികളുടെ ബൈസ്റ്റാൻഡേഴ്സ് ന്റെ ഫോണിലേക്കെങ്കിലും 👌ചികിത്സയുടെ എല്ലാ updates ഉം അയക്കേണ്ടതും icu വിലെ ട്രീറ്റ്മെന്റ് ഉം കാര്യങ്ങളും കുറച്ചുകൂടെ transparent ആക്കേണ്ടതും രോഗിയുടെ മിനിമം അവകാശമാണ്.
Baiju Previous life expectancy expectancy was 27.Now it's 72.its due to modern medicine
Good morning ma'am ❤❤
Good morning
എന്റെ മൂത്ത ചേച്ചിയെ പോലെ 🙏🙏🙏
ഹായ് മാഡം,
അങ്ങയുടെ വീഡിയോസ് മിക്കതും ഞാൻ വീക്ഷിക്കാറുണ്ട്. എല്ലാത്തിനും അഭിപായം എഴുതാറില്ലന്ന് മാത്രം. ഈ വീഡിയോക്ക് ഇപ്പോൾ പ്രസക്തി യുണ്ട്. അങ്ങയുടെ latest novel വാങ്ങണമെന്നുണ്ട്. ഞാൻ WhatsApp ൽ ബന്ദപെട്ടോളാം.
പിന്നെ ഒരു നിർദ്ദേശം പറഞ്ഞോട്ടെ, അങ്ങ് ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമാകാതിരിക്കാമെങ്കിൽ, എല്ലാവരേയും ഒരുപോലെ ഉൾകൊള്ളാൻ സാധിച്ചാൽ അത് ജനങ്ങൾക്ക് ഒരു മുതൽകൂട്ടായി മാറും
🙏🙏🙏
People are worried abt prestigious treatment than fitness... Must learn frm childhood..
നമസ്കാരം Madam
Now we should practice to use vegetables and hotel food too for the integrity of the modern life!!!
ആശുപത്രിയിൽ പോകുന്നതിനേക്കാൾ ഭക്ഷണം കഴിക്കുന്നതിലും അൽപം ജാഗ്രത വേണം.
Puthiya pusthakangal Rechikkunnundo Mam...🙏
ഉണ്ട്.. ഈ പുസ്തകം വേണ്ടേ??
Good Morning Ma’am, I am aware that you have your constraints in this request from me. If you don’t mind, Would you please do a video sharing your views on Sr Abhaya murder case?
Sorry Thejus... I can't. I have absolutely no direct knowledge of this case. But I believe in the CBI investigation in this case.
Madam you are absolutely correct I'm Augustine Retired Indian navy
Good morning ma'am 🌄
Madam, the recent trend with most of the so-called doctors is to opt to prescribe lot of medicine rather than deeply examining the patient for accurately making diagnosis.
True ..Hospitals are plenty now perhaps greater than patients ..yess..entte thala muttiya mannennu enikku abhimaanikkavunna kurach idaam ippozhum njanum kaathu sookshikkunnu..Ekm town il.. annokke athre ullu veettil aanu ennem prasavichath..kaalam ethrakand maarunnu alle madam.. wd like to express that breathing exercises , writing , reading , in a nutshell getting engaged in our hobbies usually maintains our metabolism as such well ..
💯 true mam we are living around corporate hunters
Neranu
Pandullavarkku aarogyam nokan ariyamayirunnu.
Nammal alpavidyar avare avaganichu
Fully agree with your views about modern medicines, medical treatment and medical ethics. But your reference to long grain basmati rice as being artificially drawn out like noodles is factually incorrect. Some basmati rice types may have been genetically modified to increase grain length, but long grain basmati is certainly not factory made.
Depends on the company manufacturing it.
MBBS പഠനം private medical college കളിൽ വളരെ ചെലവേറിയ ഒന്നായി മാറിയിരിക്കുന്നു ( മാറ്റിയിരിക്കുന്നു) MS,MD ചില Diploma കൾ കൂടി ആയാൽ പിന്നെ ചോദിക്കാനും ഇല്ല.പിന്നെ അതിനു ചെലവഴിച്ച പണം. 100 മടങ്ങായി തിരിച്ചുപിടിക്കാനുള്ള വെപ്രാളത്തിലാണു ഡോക്ടർ മാർ.അങ്ങനെ ആശുപത്രികൾ business centre കൾ ആയും ലാഭമുണ്ടാക്കാനുള്ള സ്ഥലങ്ങളായും മാറുന്നു-മാറ്റുന്നു.സത്യസന്ധത,അർപ്പണമനോഭാവം ആത്മാർത്ഥത... എല്ലാമപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.കുറച്ചുപെരെങ്കിലും ഇപ്പൊഴും ഉണ്ടെന്നതു ആശ്വാസം തന്നെ.പ ണം കൊടുത്താൽ ഡിഗ്രികൾ കിട്ടുന്ന കാലത്താണു നാം ജീവിക്കുന്നതു.അവരെ നമുക്കു ഭയപ്പെടേണ്ടിയും ഇരിക്കുന്നു.
Nowadays clinical diagnosis is not there
Beautiful lady I respect you. You can be a good performing artist . I wish to see you in western dresses too I mean jeans and top
😮😮😮
Correct ma'am....
എൻ്റെ അമ്മയുടെ കാൻസർ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഞങ്ങൾ പോയിരുന്നു. സർജറി ക്കായി അഡ്മിറ്റ് ചെയ്തു. വാർഡ് ആയിരുന്നു,bystander ക്ക് ഒരു സ്റ്റൂൾ പോലും ഇല്ല. 4 ദിവസം wait ചെയ്തു. സർജറി എന്ന് നടക്കും എന്നുപോലും അറിയില്ല.ആരും വന്ന് നോക്കുകയും ഇല്ല.ഡിസ്ചാർജ് വാങ്ങി, ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പോയി. എല്ലാം കൃത്യമായി നടന്നു.അമ്മ കാൻസർ survive ചെയ്തു, ഇപ്പോ healthy aanu. Govt ഹോസ്പിറ്റലിൽ പോയ അനുഭവം ആണ്.
അരിയിലുള്ള പോഷകങ്ങൾ നീക്കം ചെയ്തതിനു ശേഷം എന്തെക്കൊയോ വിഷങ്ങൾ ചേർത്ത് കൃത്രിമമായി ഫാക്ടറിയിൽ നിർമ്മിച്ച അരിയാണ് മാർക്കറ്റിൽ കിട്ടുന്നത്???
ഇപ്പോൾ അങ്ങനെയൊക്കെയാണ്, പക്ഷെ വിഷം ചേർക്കാറില്ല
❤❤❤❤❤
Well said
നമസ്ക്കാരം
Good speach
Good Morning Sreelekha Mam Have a great day sunday for you Now that mischief kid was became the honest and bold and practical and an women integerity 1st Lady IPS Officer of Kerala enforced law for everyone for our this civic society Well Said about the medical negeliences cases and lobbies active in medical service sector happening now days by the grace of god i got a blessed me and amma is not intersted hospital das me and amma suffered more than 14 major surgeries in done on my body due to my bone breaking disease the medical term of that bone breaking disease ostegeious inferacta Mam This pain think and led to became an civil services aspirant My amma was suffered a lot for me By the grace of god i passed pg in political science in 2018 now I 've only 1 life ambition and ultimate goal life that is civil services . iam only leaving for that May God bless my dear beloved great and best great friend and my guide and my philosopher 🥰🥰🥰❤❤️
ശരീരത്തിൻ്റെ ഓരോ ഭാഗങ്ങളും ചികിത്സിക്കുന്നതിന് പ്രത്യേകം ഫീസ് ഏർപ്പെടുത്തി ചികിത്സിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്സാധാരണക്കാർക്ക് നല്ല ചികിത്സഇപ്പോഴും അകലെയാണ്❤
പച്ചയായ വസ്തുതകൾ സധൈര്യം അവതരിപ്പിക്കുന്നു , അഭിനന്ദങ്ങൾ - പക്ഷെ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ അല്പം ഗവേഷണം വേണം
Yes mam, .....just like my grandmother......we lost powerful generation of ladies like mams grand mother who understands Nature and rely on its Power for many ailments in the family.......
We lost talented Doctors who were able to cure diseases with out scan and unnecessary lab tests .....they are respected due to their sincere healing power and dedication....
Mam ningal kuracha tadi vachu... Epol ana sundary ayi...
മാഡം പറഞ്ഞതെല്ലാം 100% ശരി ❤️❤️
നമ്മുടെ ജീവിതം നിയന്ത്രിക്കുന്ന ഒരു പാട് ലോബികൾ നമുക്കു ചുറ്റും പ്രവർത്തിക്കുന്നതായി തോന്നുന്നു😢
Dear Madam, Because hospital has to pay huge amount of salary to doctors ,so doctors must make this amount from patients otherwise they would lose their jobs. Some doctors are good
Yes, true!
മെഡിക്കൽ ക്യാമ്പ് ന്റെ കാര്യം 100% ശരിയാണ്...
ശാന്തിയും സമാധാനവും ,,????
Hi maam❤
Hi Raji..
Radio 📻 വഴിയും നടക്കുന്നുണ്ട്.
Evrn during the course of your discourse,the major hispi5al try to capital8se
Yes... Sad!
Great🎉🎉🎉
Thanks 🤗
❤
❤❤❤❤❤❤❤❤❤
❤❤,good,good
Enikku Medathine bhayankaraishttamanu
നന്ദി, ഗണേഷ്..
🥰🙏🏻🥰
🙏🙏🙏
You tell e'm girl!
😂😂😂
മതസംഘടനകൾ നടത്തുന്ന ആശുപത്രികളിലാണ് കൂടുതൽ ക്രമക്കേടുകൾ.
You are wrong. Catholic hospitals are very upright. They never exploit patients.
💯✅
👍👌.👌
ഏറ്റവും സുഖസൗകര്യമുള്ള ആശുപത്രികൾ, ഏറ്റവും ആധുനിക ചികിൽ സരീതികൾ, eg robotic surgeries, ഏറ്റവും ആധുനിക tests like different types of scans, ഏറ്റവും specialised doctors ഇതൊക്കെ സാധരണ ജനങ്ങൾ പോലും അവശ്യ പെടുന്നു. ഒരു മുറിവ് കരീഞ്ഞുകൂടാൻ താമസിച്ചാൽ പോലും അനാസ്ത എന്ന് tV news കാണിക്കും ജനങ്ങൾ കേസിന് പോകും. Consumer law implement ചെയ്തത്തോടെ ചികിത്സക്കാർ defensive medicino ലേക്ക് പേടിച്ചു മാറി. ആത്മ വിശ്വാസം നഷ്ടമായ തൊഴിൽ രംഗമായി ചികിത്സ രംഗം.. ഇന്നത്തെ ആശുപത്രികൾ നടത്തികൊണ്ടുപോകാൻ കോടികളുടെ ചിലവുവേറെ!
Side effects r more
👍👌❤️